സ്വാമി നി യുടെ വ്യാഖ്യാനം അതി ഗംഭീരം - കൃത്യമായ വിശ കലനം ഒരു - അഭിപ്രയമാണ് തെറ്റാണെ ങ്കിൽ ക്ഷമിക്കുക! പോരട്ടറിഞ്ഞവർ - വെച്ച ജീവിത ക്രമികരണമാണ് - ആ ചാര അനു ഷ്ഠാനങ്ങൾ - ഇതിലെ സത്യം പോരുളറിഞ്ഞവർക്ക് കൃത്യമായി അറിയാം - അല്ലാത്ത - വിവരമുള്ള ഭക്തർ പോലും - ഈ ആചാര അനു ഷ്ഠാനത്തിൽ കറങ്ങുന്നു - എന്നാലും ഇത് വെച്ചത് - എപ്പോഴെ ങ്കിലും ഒരു In timation വരാനാണ് ജി ഞാസ ഉണ്ടാവാൻ - ആചാര അ നു ഷ്ഠാനത്തിൻ്റെ കൂടെ - അതിനു ള്ളിലെ തത്വം കൂടി പറഞ്ഞാലെ ഒരു തത്വ ബോധത്തിലൂടെ ജി ഞാസ ഉണരൂ എന്നഭിപ്രായമുണ്ട് പിന്നെ സുഖദുഃഖം - അവനവൻ തന്നെ ഉണ്ടാക്കുന്നതാണ് - അനു കമ്പയും സ്നേഹവും സദ് വിചാരം കൊണ്ട് - സുഖമാവും - ദുഃഖം വരി ല്ല - എന്ന് മാഡം പറയുമ്പോൾ സാധാരണ ഭക്തൻ - ഭൗതികമാ യി നല്ല സുഖം - ഇതാണ് ധരിക്കു ക- ദുഃഖം എന്നത് തൻ്റെ ആഗ്രഹം നടക്കാത്തത് കൊണ്ട് - അതോ രു നെഗറ്റീവ് ആയി ഭക്തന് തോ ന്നും - ഒന്ന് തത്വ പരമായി ചിന്തി ച്ചാൽ - സാധാരണ ഭക്തർക്ക് ദുഃഖം എന്നത് നെഗറ്റീവ് അല്ല നമ്മൾ ധരിച്ചത് - ഭൗതികത്തിൽ ദുഃഖം തരുന്നത് നെഗറ്റീവ് അല്ല അതാണ് ഈശ്വരാനുഗ്രഹം - നമ്മൾ അനുഗ്രഹം എന്നത് സുഖ മാ ണ് എന്ന് ധരിച്ചു വെച്ചിരിക്കുന്നു. കുന്തീ ദേവി കൃഷ്ണനോട് പറയുന്നു എനിക്ക് ഇടയ്ക്കിടക്ക് ദുഃഖം തരണം എന്ന് - ദുഃഖമാണ് അനു ഗ്ര ഹം - മഹാബലിയെ- വാമനൻ അ ദ്ദേഹത്തിൽ നിന്നും മൂന്നടി കൊണ്ട് സർവ്വം എടുത്തു കളഞ്ഞു. - യഥാ ർ ത്ഥ ഭക്തന് - ദുഃഖമാണ് ഈശ്വര ൻ കൊടുക്കുക - ഭഗവാനിൽ മാത്രം ശ്രദ്ധയുള്ള ഭക്തന് - മിഥ്യയായ ഭൗ തികത്തെ പറിച്ചു മാറ്റുന്നതാണ് ദുഃഖം എന്ന് നാം പറയുന്നത് ഭൗതിക സുഖത്തെ ചവിട്ടിത്താഴ്ത്തുന്നത് അതിൽ പോയാൽ സത്യമറിയില്ല! ദുഃഖം വന്നാൽ -വിവേചനം ചെയ്യും മിഥ്യയായ ലോകത്ത് സുഖം കൊടു ക്കുന്നതല്ല - അനുഗ്രഹം - അതിൽ ദുഃഖം കൊടുത്താൽ തന്നിലേക്ക് ഭഗവാനിലേക്ക് ശ്രദ്ധിക്കും അതാ ണ് അ നുഗ്രഹം ആചാര അനുഷ്ഠാനം ചെയ്യുന്ന വർക്ക് - ഒരു തത്വ ബോധം ഉദിച്ചി ല്ലെങ്കിൽ വെറുതെയാണ് - ആചരിക്കുന്ന സന ക സന്താദി കൾ ആയിരം വർഷം നീണ്ട യജ്ഞ ശാലയിലേക്ക് സൂതൻ വന്നത് ആചരിച്ച് സ്വർഗ്ഗാരോഹണം ചെ യ്യുന്നവരിൽ - ലക്ഷ്യമായ തത്വ ബോധം വരാത്തതു കൊണ്ടാ ന്ന് സൂതൻ വന്നത്- തത്വബോധം കൊടുക്കാൻ ജീവിതക്രമീകരത്തിൻ്റെ കൂടെ അത് ഏത് തത്വത്തെ ആസ്പദ മാക്കി പറയുന്നു എന്നു കൂടി ചേ ർ ക്കുമ്പൊൾ ആ തത്വമാണ് ഭക്തനെ ഉയർത്തുക രാത്രി ഉറങ്ങിയാൽ ഒന്നുമില്ല ഞാനില്ല ശരീരം ഉണ്ടോ എന്നും അറിയില്ല - പക്ഷെ അവിടെ ഒരു ചൈതന്യമുണ്ട് - അത് ദൃക്ക് അത് തന്നെ രാവിലെ ദൃശ്യമായി മാറുന്നത് രണ്ടും ഒരാൾ ദൃക്ക് ദൃക്കായി നിന്ന് - പിന്നെ ദൃശ്യമാ യി മാറി - ദൃശ്യവിലാപം ചെയത് ദൃക്കിൽ ലയിക്കുന്നു.അകവും പുറവുമായ- ഒരെ സത്യം അത് നിന്നിലുണ്ട് അതറിയാനാന്ന് അനുകമ്പ വേണ്ടത് എന്ന ഒരു തത്വ ബോധം കൂടി വേണം! ഞാൻ ഈ ശാസ്ത്രം പഠിച്ചാള ല്ല - നാട്ടിൽ പുറത്തെ ഒരു കൂലി പണിക്കാരൻ മാത്രം - അനുഭവം ശ്രദ്ധിക്കാറുണ്ട്! Ajith - Elamanassery 8547713342- Calicut -19
സ്വാമി നി യുടെ സ്വരമാധുര്യം ഗുരുദേവ ക്റുതികളെ പഠിയ്ക്കാൻ പ്രേരണ നല്കുന്നു , ഈ തപസ്സ് ധന്യമാകാൻ ഭഗവാൻ ഗൂരു ദേവന്റെ അനുഗ്രഹം അനുസ്യൂതം ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു .
പുരാവസ്തുതട്ടിപ്പിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്‍റെ സ മീപത്ത് അമൃതാനന്തമയി അടക്കമുള്ള എത്രയോ പ്രഗ ത്ഭവ്യക്തികള്‍ നിരവധി ദിവസങ്ങള്‍ മണിക്കൂറുകളോളം ഇരുന്ന് സുഖമനുഭവിക്കുന്നതു നാം കണ്ടല്ലോ. സ്വാമിനി ഗുരുസന്ദേശങ്ങളെ .ആത്മീയവല്‍ക്കരിച്ച് അവയുടെ ജീ വാംശവും ചരിത്രാംശവും തമസ്ക്കരിക്കുയാണ്.നാം പറയുന്നത് ആത്മീയ കാര്യങ്ങ ളാണെന്ന് ഗുരു ഒരിക്കല്‍പോലും പറഞ്ഞിട്ടില്ല.ഉണ്ടെങ്കില്‍ ഒരു ഉദാഹരണം പറയുക പ്രിയ സ്വാമിനി. . അനുകമ്പാദശകം -- പദ്യം-2 അരുളാല്‍ വരുമിമ്പമന്‍പക- ന്നൊരുനെഞ്ചാല്‍ വരുമല്ലലൊക്കെയും ഇരുളന്‍പിനെമാറ്റുമല്ലലില്‍- കരുവാകും കരുവാമിതേതിനും. നാശമില്ലാത്ത ജ്ഞാനസമ്പത്തിന്‍റെ അധികാരിയാകണമെ ന്നാണ് പദ്യത്തിലെതാല്‍പര്യം.അറിവ്സാമൂഹ്യപ്രതി ബദ്ധ തയോടുകൂടിയആന്തരികജ്ഞനമാണ്.അറിവ് വെ ളിച്ചമാണ്.വെളിച്ചം വന്നാല്‍ ഇരുട്ട് താനേ അപ്രത്യക്ഷ മാകും.അറിവിനെ വാചാലതയാകുന്ന ഇരുട്ടുകൊണ്ട് മ റച്ചാല്‍ അജ്ഞതയില്‍ ജീവിതാന്ത്യംവരെ അടിമജീവിത വും നരകയാതനയുംമാത്രം.അരുള്,അന്‍പ്,അനു കമ്പ ഇ വ മൂന്നുംഅറിവിന്‍റെക്രിയാരൂപങ്ങളാണ്.രണ്ടായിരം കൊല്ലംഇരുട്ടി ലാണ്ടുപോയ ജനത അന്ധകാരത്തിന്‍റെ മാ യാവ്യവസ്ഥയില്‍ നിന്ന് നവോത്ഥാ നത്തിലൂടെ ആന്തരിക ജ്ഞാനമാര്‍ജ്ജിച്ച് സാര്‍വലൗകികതയുടെ അത്യാധുനിക സംസ്ക്കാരത്തിലേക്കുംസ്വാതന്ത്ര്യത്തിലേക്കുംജീവിതത്തി ലേക്കുമുയര്‍ത്തെ ഴുന്നേല്‍ക്കണമെന്നാണ് പദ്യത്തിലെഉല്‍ ബോധനം.അറിവാണ് ജീവിതത്തെ ഉന്നമിപ്പിക്കുന്നതുംധന്യ മാക്കുന്നതും.വ്യക്തി-കുടുംബ ശത്രുതകള്‍ വെടിഞ്ഞ് ഒരു മയോടെസാമൂഹ്യ ലക്ഷ്യത്തെ മുന്‍നിര്‍ത്തിധാര്‍മ്മികബോ ധത്തോടെ പ്രവര്‍ത്തിക്കുന്നവരാണ്അറിവുള്ളവര്‍.അസൂ യ, പക,വിദ്വേഷം,വെറുപ്പ്,ദുരഭി മാനംഎന്നിവയകറ്റി സത്യം, ധൈര്യം,സമഭാവന,കാരുണ്യം എന്നീജീവിതമൂ ല്യ ങ്ങളെനിര്‍ദ്ധാരണം ചെയ്യുന്ന കൂട്ടായ്മ വളര്‍ത്തിയെടുത്ത് സമൂഹത്തിന്‍റെ പൊതുവായ നന്മയ്ക്കും സമാധാന ജീവി തത്തിനും വേണ്ടി ത്യാഗപൂര്‍വം പ്രവര്‍ത്തിച്ച് സ്വജീവിതം ധന്യമാക്കുന്നതാണ് ജ്ഞാനസമ്പാദനം.
സ്വാമിനിയുട വിശതീകരണം ഗംഭീരം
🙏 ഓം ശ്രീ നാരായണപരമ ഗുരവേ നമ:🙏
🙏🙏🙏ഗുരു ഓം 🙏🙏🙏
ഓം ശ്രീ നാരായണഗുരവെ നമഃ
ഈ കൃതി പഠിക്കാൻ വളരെ ഉപകാരപ്പെട്ടു. നന്ദി.
ഗുരുദേവൻ അനുഗ്രഹിക്കട്ടെ... ഗുരു ഓം
Guru Aum 🤚sarvam sreenarayanagurudava thrppadham Arppanam Asthuq🤚😍
Super
സകല ശാസ്ത്ര നിഗമാഗമ സാരം...
സ്വാമി നി യുടെ വ്യാഖ്യാനം
അതി ഗംഭീരം - കൃത്യമായ വിശ
കലനം
ഒരു - അഭിപ്രയമാണ് തെറ്റാണെ
ങ്കിൽ ക്ഷമിക്കുക!
പോരട്ടറിഞ്ഞവർ - വെച്ച ജീവിത
ക്രമികരണമാണ് - ആ ചാര അനു
ഷ്ഠാനങ്ങൾ - ഇതിലെ സത്യം
പോരുളറിഞ്ഞവർക്ക് കൃത്യമായി
അറിയാം - അല്ലാത്ത - വിവരമുള്ള
ഭക്തർ പോലും - ഈ ആചാര അനു
ഷ്ഠാനത്തിൽ കറങ്ങുന്നു - എന്നാലും ഇത് വെച്ചത് - എപ്പോഴെ
ങ്കിലും ഒരു In timation വരാനാണ്
ജി ഞാസ ഉണ്ടാവാൻ - ആചാര അ
നു ഷ്ഠാനത്തിൻ്റെ കൂടെ - അതിനു
ള്ളിലെ തത്വം കൂടി പറഞ്ഞാലെ
ഒരു തത്വ ബോധത്തിലൂടെ ജി ഞാസ ഉണരൂ എന്നഭിപ്രായമുണ്ട്
പിന്നെ സുഖദുഃഖം - അവനവൻ
തന്നെ ഉണ്ടാക്കുന്നതാണ് - അനു
കമ്പയും സ്നേഹവും സദ് വിചാരം
കൊണ്ട് - സുഖമാവും - ദുഃഖം വരി
ല്ല - എന്ന് മാഡം പറയുമ്പോൾ
സാധാരണ ഭക്തൻ - ഭൗതികമാ
യി നല്ല സുഖം - ഇതാണ് ധരിക്കു
ക- ദുഃഖം എന്നത് തൻ്റെ ആഗ്രഹം
നടക്കാത്തത് കൊണ്ട് - അതോ
രു നെഗറ്റീവ് ആയി ഭക്തന് തോ
ന്നും - ഒന്ന് തത്വ പരമായി ചിന്തി
ച്ചാൽ - സാധാരണ ഭക്തർക്ക്
ദുഃഖം എന്നത് നെഗറ്റീവ് അല്ല
നമ്മൾ ധരിച്ചത് - ഭൗതികത്തിൽ
ദുഃഖം തരുന്നത് നെഗറ്റീവ് അല്ല
അതാണ് ഈശ്വരാനുഗ്രഹം -
നമ്മൾ അനുഗ്രഹം എന്നത് സുഖ
മാ ണ് എന്ന് ധരിച്ചു വെച്ചിരിക്കുന്നു.
കുന്തീ ദേവി കൃഷ്ണനോട് പറയുന്നു
എനിക്ക് ഇടയ്ക്കിടക്ക് ദുഃഖം തരണം എന്ന് - ദുഃഖമാണ് അനു ഗ്ര
ഹം - മഹാബലിയെ- വാമനൻ അ
ദ്ദേഹത്തിൽ നിന്നും മൂന്നടി കൊണ്ട്
സർവ്വം എടുത്തു കളഞ്ഞു. - യഥാ
ർ ത്ഥ ഭക്തന് - ദുഃഖമാണ് ഈശ്വര
ൻ കൊടുക്കുക - ഭഗവാനിൽ മാത്രം
ശ്രദ്ധയുള്ള ഭക്തന് - മിഥ്യയായ ഭൗ
തികത്തെ പറിച്ചു മാറ്റുന്നതാണ്
ദുഃഖം എന്ന് നാം പറയുന്നത് ഭൗതിക
സുഖത്തെ ചവിട്ടിത്താഴ്ത്തുന്നത്
അതിൽ പോയാൽ സത്യമറിയില്ല!
ദുഃഖം വന്നാൽ -വിവേചനം ചെയ്യും
മിഥ്യയായ ലോകത്ത് സുഖം കൊടു
ക്കുന്നതല്ല - അനുഗ്രഹം - അതിൽ
ദുഃഖം കൊടുത്താൽ തന്നിലേക്ക്
ഭഗവാനിലേക്ക് ശ്രദ്ധിക്കും അതാ
ണ് അ നുഗ്രഹം
ആചാര അനുഷ്ഠാനം ചെയ്യുന്ന
വർക്ക് - ഒരു തത്വ ബോധം ഉദിച്ചി
ല്ലെങ്കിൽ വെറുതെയാണ് -
ആചരിക്കുന്ന സന ക സന്താദി
കൾ ആയിരം വർഷം നീണ്ട യജ്ഞ
ശാലയിലേക്ക് സൂതൻ വന്നത്
ആചരിച്ച് സ്വർഗ്ഗാരോഹണം ചെ
യ്യുന്നവരിൽ - ലക്ഷ്യമായ തത്വ
ബോധം വരാത്തതു കൊണ്ടാ
ന്ന് സൂതൻ വന്നത്- തത്വബോധം
കൊടുക്കാൻ
ജീവിതക്രമീകരത്തിൻ്റെ കൂടെ
അത് ഏത് തത്വത്തെ ആസ്പദ
മാക്കി പറയുന്നു എന്നു കൂടി ചേ
ർ ക്കുമ്പൊൾ ആ തത്വമാണ്
ഭക്തനെ ഉയർത്തുക
രാത്രി ഉറങ്ങിയാൽ ഒന്നുമില്ല
ഞാനില്ല ശരീരം ഉണ്ടോ എന്നും
അറിയില്ല - പക്ഷെ അവിടെ ഒരു
ചൈതന്യമുണ്ട് - അത് ദൃക്ക്
അത് തന്നെ രാവിലെ ദൃശ്യമായി
മാറുന്നത് രണ്ടും ഒരാൾ ദൃക്ക്
ദൃക്കായി നിന്ന് - പിന്നെ ദൃശ്യമാ
യി മാറി - ദൃശ്യവിലാപം ചെയത്
ദൃക്കിൽ ലയിക്കുന്നു.അകവും
പുറവുമായ- ഒരെ സത്യം അത്
നിന്നിലുണ്ട് അതറിയാനാന്ന്
അനുകമ്പ വേണ്ടത് എന്ന ഒരു
തത്വ ബോധം കൂടി വേണം!
ഞാൻ ഈ ശാസ്ത്രം പഠിച്ചാള
ല്ല - നാട്ടിൽ പുറത്തെ ഒരു കൂലി
പണിക്കാരൻ മാത്രം - അനുഭവം
ശ്രദ്ധിക്കാറുണ്ട്!
Ajith - Elamanassery
8547713342- Calicut -19
പോരുളറിഞ്ഞവർ വെച്ച ജീവിത
ക്രമീകരണമാണ് എന്ന് വായിക്കു
കാ
നമസ്തേ
Om shree narayana parama guruve namaha.
അരുളോടൊരു പുഞ്ചിരി നൽകിലും അതുലകാകെ നൽകുന്നതെന്നു തോന്നാം
സുഖമായിരിയ്ക്കുവാൻ പകരാം നറു പുഞ്ചിരി തകരാതൊരിമ്പം നിറഞ്ഞ മനസ്സിനാലെ.
🙏🙏🙏🙏
❤❤
🌹
നന്ദി.
Samathi.
Geethagl
🌹🌹🌹🌹🌹🌹🌹🌹🌹
സ്വാമി നി യുടെ സ്വരമാധുര്യം
ഗുരുദേവ ക്റുതികളെ പഠിയ്ക്കാൻ പ്രേരണ നല്കുന്നു ,
ഈ തപസ്സ് ധന്യമാകാൻ ഭഗവാൻ ഗൂരു ദേവന്റെ അനുഗ്രഹം അനുസ്യൂതം ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു .
🙏🏻🙏🏻
Excelent speech
വിലയേറിയത് : ഞാൻ ലോക് ഡൗൺ കാലം സ്വാമിനിയുടെ പ്രഭാഷണത്തിലൂടെയും , ആലാപനത്തിലൂടെയും ഒഴുകിയൊഴുകി അലിഞ്ഞുചേരാനാഗ്രഹിക്കുന്നു.... FB. യിലൂടെ ഷെയർ ചെയ്യുന്നു...
😊
ഭദ്രകാള്യാഷ്ടകം വ്യാഖ്യാനം വീഡിയോ ഉണ്ടോ .
🌹🌹🌹🌷🌷🌷😍😍😍🌹🌷😍
പുരാവസ്തുതട്ടിപ്പിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്‍റെ സ
മീപത്ത് അമൃതാനന്തമയി അടക്കമുള്ള എത്രയോ പ്രഗ
ത്ഭവ്യക്തികള്‍ നിരവധി ദിവസങ്ങള്‍ മണിക്കൂറുകളോളം
ഇരുന്ന് സുഖമനുഭവിക്കുന്നതു നാം കണ്ടല്ലോ. സ്വാമിനി ഗുരുസന്ദേശങ്ങളെ .ആത്മീയവല്‍ക്കരിച്ച് അവയുടെ ജീ വാംശവും ചരിത്രാംശവും തമസ്ക്കരിക്കുയാണ്.നാം പറയുന്നത് ആത്മീയ കാര്യങ്ങ ളാണെന്ന് ഗുരു ഒരിക്കല്‍പോലും പറഞ്ഞിട്ടില്ല.ഉണ്ടെങ്കില്‍ ഒരു ഉദാഹരണം പറയുക പ്രിയ സ്വാമിനി. .
അനുകമ്പാദശകം -- പദ്യം-2
അരുളാല്‍ വരുമിമ്പമന്‍പക-
ന്നൊരുനെഞ്ചാല്‍ വരുമല്ലലൊക്കെയും
ഇരുളന്‍പിനെമാറ്റുമല്ലലില്‍-
കരുവാകും കരുവാമിതേതിനും.
നാശമില്ലാത്ത ജ്ഞാനസമ്പത്തിന്‍റെ അധികാരിയാകണമെ
ന്നാണ് പദ്യത്തിലെതാല്‍പര്യം.അറിവ്സാമൂഹ്യപ്രതി ബദ്ധ
തയോടുകൂടിയആന്തരികജ്ഞനമാണ്.അറിവ് വെ
ളിച്ചമാണ്.വെളിച്ചം വന്നാല്‍ ഇരുട്ട് താനേ അപ്രത്യക്ഷ
മാകും.അറിവിനെ വാചാലതയാകുന്ന ഇരുട്ടുകൊണ്ട് മ
റച്ചാല്‍ അജ്ഞതയില്‍ ജീവിതാന്ത്യംവരെ അടിമജീവിത
വും നരകയാതനയുംമാത്രം.അരുള്,അന്‍പ്,അനു കമ്പ ഇ
വ മൂന്നുംഅറിവിന്‍റെക്രിയാരൂപങ്ങളാണ്.രണ്ടായിരം
കൊല്ലംഇരുട്ടി ലാണ്ടുപോയ ജനത അന്ധകാരത്തിന്‍റെ മാ
യാവ്യവസ്ഥയില്‍ നിന്ന് നവോത്ഥാ നത്തിലൂടെ ആന്തരിക
ജ്ഞാനമാര്‍ജ്ജിച്ച് സാര്‍വലൗകികതയുടെ അത്യാധുനിക
സംസ്ക്കാരത്തിലേക്കുംസ്വാതന്ത്ര്യത്തിലേക്കുംജീവിതത്തി
ലേക്കുമുയര്‍ത്തെ ഴുന്നേല്‍ക്കണമെന്നാണ് പദ്യത്തിലെഉല്‍
ബോധനം.അറിവാണ് ജീവിതത്തെ ഉന്നമിപ്പിക്കുന്നതുംധന്യ
മാക്കുന്നതും.വ്യക്തി-കുടുംബ ശത്രുതകള്‍ വെടിഞ്ഞ് ഒരു
മയോടെസാമൂഹ്യ ലക്ഷ്യത്തെ മുന്‍നിര്‍ത്തിധാര്‍മ്മികബോ
ധത്തോടെ പ്രവര്‍ത്തിക്കുന്നവരാണ്അറിവുള്ളവര്‍.അസൂ യ,
പക,വിദ്വേഷം,വെറുപ്പ്,ദുരഭി മാനംഎന്നിവയകറ്റി സത്യം,
ധൈര്യം,സമഭാവന,കാരുണ്യം എന്നീജീവിതമൂ ല്യ
ങ്ങളെനിര്‍ദ്ധാരണം ചെയ്യുന്ന കൂട്ടായ്മ വളര്‍ത്തിയെടുത്ത്
സമൂഹത്തിന്‍റെ പൊതുവായ നന്മയ്ക്കും സമാധാന ജീവി
തത്തിനും വേണ്ടി ത്യാഗപൂര്‍വം പ്രവര്‍ത്തിച്ച് സ്വജീവിതം
ധന്യമാക്കുന്നതാണ് ജ്ഞാനസമ്പാദനം.
ഇതിന്റെ മുഴുവൻ വ്യാഖ്യാനം ഇതിലൂടെ കേൾക്കാൻ കഴിയുമോ?