അനുകമ്പാദശകം : സമകാലിക ലോകത്തിലെ പ്രസക്തി | K Jayakumar

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 34

  • @sreenivasanvp1690
    @sreenivasanvp1690 11 หลายเดือนก่อน +3

    ശ്രീ. കെ ജയകുമാറിൻ്റെ ക്രമികമായ പരിവർത്തനം.
    സന്തോഷം.
    ശ്രീ. ഒ. വി. വിജയനെ ഓർക്കുന്നു.

  • @ravindran-u3w
    @ravindran-u3w 8 หลายเดือนก่อน +4

    ജയകുമാറിൻ്റെ അനുകമ്പാ ദശകം പ്രഭാഷണം അതി ഗംഭീരം.ഗുരു എന്ത് ഉദ്ദേശിച്ചുവോ അത് പ്രായോഗികമായി ആചരിക്കുവാൻ മന:സ്സിൻ്റെ അടിത്തട്ടിൽ ആഴ്ന്നിറങ്ങി വ്യക്തമാക്കിത്തന്ന സാറിന്ന്,വളരെ നന്ദി. ഗുരുദേവൻ്റെ അനുഗ്രഹം താങ്കൾക്ക് എന്നും ഉണ്ടായിരിക്കും.

  • @himaclothfashions3841
    @himaclothfashions3841 11 หลายเดือนก่อน +4

    അറിവിനെ വിറ്റാദ ഞാനുമില്ല എന്നെ പിരിയുകയില്ലറിവും പ്രകാശമാത്രം അറിവ് അറിയുന്നവൻ ഇവ രണ്ടുമോർത്താൽ ഒരു പൊരുള്ളാം.... സൂപ്പർ... സുപ്പർ....

    • @shyamalal8443
      @shyamalal8443 6 หลายเดือนก่อน

      🙏🙏🙏

  • @bijukumar1874
    @bijukumar1874 11 หลายเดือนก่อน +1

    വളരെ നല്ല അവതരണം

  • @rajanraghavan9842
    @rajanraghavan9842 11 หลายเดือนก่อน +1

    well said, sir.

  • @babusukumaran2654
    @babusukumaran2654 11 หลายเดือนก่อน +1

    Good presentation 👏

  • @padmagopinath1479
    @padmagopinath1479 4 หลายเดือนก่อน

    Sir,your discourse is superb 🙏

  • @jayaprakashnarayanan7671
    @jayaprakashnarayanan7671 5 หลายเดือนก่อน

    സുതാര്യതയോടെ ഏറെ ലാളിത്യത്തോടെ ഗംഭീരമായ ഈ വിവരണം ഏറെ ഹൃദ്യമായിട്ടുണ്ട്.മഹാഗുരുവിനുള്ള ഹൃദ്യമായ സമര്പ്പണവും,ഗുരുകൃപയും അനുഗ്രഹവും ഏവര്ക്കും അനുഗ്രഹമുണ്ടാകട്ടെ….ഓ ശ്രീനാരായണപരമഗുരുവെ നമഃ❤️❤️🙏

  • @velayudhankm6896
    @velayudhankm6896 5 หลายเดือนก่อน

    Super

  • @sanjeevanchodathil6970
    @sanjeevanchodathil6970 11 หลายเดือนก่อน +1

    🙏

  • @ravindranothayoth2389
    @ravindranothayoth2389 7 หลายเดือนก่อน

    Sir, You r great .. ഹൃദ്യമായ പ്രഭാഷണം .ദൈവത്തിന് സ്തുതി. ഓം ശ്രീനാരായണ പരമഗുരവേ നമ:

  • @RathnavalliP.K
    @RathnavalliP.K 7 หลายเดือนก่อน

    ആവർത്തിച്ച്കേൾക്കേണ്ടതാണ്ശ്രീജയകുമാർസാറിന്റെ വിലപ്പെട്ടപ്രഭാഷണം. 🙏

  • @RathnavalliP.K
    @RathnavalliP.K 7 หลายเดือนก่อน +1

    പ്രാപഞ്ചിക പൊരുളിനെ മനസ്സിലാക്കി ജീവിക്കണംഎന്ന തത്വംഅറിവുള്ളവനാണ്ജീവി.തന്നിൽ നിന്നന്യമല്ലഒന്നുംതന്നെഎന്ന്മനസ്സിലാക്കിജീവിക്കണമെന്ന്അറിയുന്നു.🙏🙏🙏

  • @JYachanxranmmJayan-vt9kb
    @JYachanxranmmJayan-vt9kb 11 หลายเดือนก่อน

    Alla
    Jayakumar
    Amithakathe
    Jayasankar
    Ecarokko
    Loka
    Nethakjalum
    Nigal
    Kavala
    Presangam

  • @sheelaat4595
    @sheelaat4595 6 หลายเดือนก่อน

    Ohm Sree Narayana parama Guruve Namaha 🙏🙏🙏🙏🙏

  • @rajesht2513
    @rajesht2513 4 หลายเดือนก่อน

    ജയകുമാർ സർ, അങ്ങയെ നമിയ്ക്കുന്നു.

  • @amrithabaiju1876
    @amrithabaiju1876 6 หลายเดือนก่อน

    Jayakumara guru❤❤❤❤

  • @sreeprasadgangatharan1378
    @sreeprasadgangatharan1378 5 หลายเดือนก่อน

    ഗുരു എന്താണ് ഏതാണ് എന്തിനാണ് . ജയകുമാർ സാറിൻ്റെ പ്രഭാഷണം അത്യുത്തമം.

  • @ravikrishnan25
    @ravikrishnan25 10 หลายเดือนก่อน +1

    ചൈതന്യമാണ് ഈശ്വരൻ, ബ്രഹ്മം എന്ന എനർജി.പ്രപഞ്ചം മുഴുവൻ നിറഞു നിൽക്കുന്ന ചൈതന്യമാണ് ഈശ്വരൻ. നാം അതിനു പല പേരുകൾ കൊടുക്കുന്നു.

  • @rajeesh400
    @rajeesh400 8 หลายเดือนก่อน

    Awesome

  • @VishnuKP-u5f
    @VishnuKP-u5f 10 หลายเดือนก่อน

    ❤❤

  • @rajeshshaji7666
    @rajeshshaji7666 11 หลายเดือนก่อน

    Mahagurudeva namaha SN SARANA SANGHAM Trvndrnm Maruthwmala maha thapsi

  • @ravikrishnan25
    @ravikrishnan25 10 หลายเดือนก่อน

    സോദരത്വേന .....എന്നു പറയുന്നതിൽ എല്ലാം അടങ്ങിയിട്ടുണ്ട്.

  • @navasck1130
    @navasck1130 3 หลายเดือนก่อน

    അരുൾ
    കരുണ എന്നല്ലേ പ്രസിദ്ധാർത്ഥം

  • @saigon.p.s7264
    @saigon.p.s7264 6 หลายเดือนก่อน

    പ്രമുഖനായ ഭരണകർത്താവ് ബുദ്ധിജീവി കവി ഒക്കെ കൊള്ളാം ഭരണകൂടത്തിന് കാൽ നക്കി യുവാക്കൾക്കെതിരെ സ്വന്തം റിട്ടയർമെൻറ് ന് ശേഷവും ലക്ഷങ്ങൾ വാങ്ങിച്ച് കൊണ്ട് ഭരണകൂടത്തിന് ഭാഗമായി നിൽക്കുമ്പോൾ ഇദ്ദേഹത്തിന് എന്ത് അനുകമ്പയാണ് യുവജനങ്ങളോട് പണ്ട് ഇദ്ദേഹത്തെ കുറിച്ച് ബഹുമാനം തോന്നിയെങ്കിൽ ഇപ്പോൾ ലജ്ജ തോന്നുന്നു

  • @FoneKsd-mg2kb
    @FoneKsd-mg2kb 4 หลายเดือนก่อน

    9,aksharathil,perodukoody,,oru,puthiya,avatharam,bhoomiyilake,varunnathu,dhyanathil,guru,kandirickum,,adhehathe,,varnichirickunnathanu,anukampa deshakam

  • @jomonpullamkuzhiyil5842
    @jomonpullamkuzhiyil5842 5 หลายเดือนก่อน +1

    താകളുടെ ഈ പ്രഭാഷണത്തിൽ ഒരു വിരോധാഭാസം നിറഞ്ഞു നിൽക്കുന്നു.. താങ്കളും ഞാനും ഏതു ശ്രെവിക്കുന്നവരിൽ ഭൂരിപക്ഷവും... നിഷ്ഫലഗന്ധപുഷ്പങ്ങളാണ്... പിന്നെ അരുൾ... പരമമായ ജ്ഞാനം... അവബോധം.... ഒരു മാച്ചില്ല താങ്കൾ പറയുന്ന കാര്യങ്ങൾക്കു... കാരണം താങ്കൾക്കും... അരുൾ ഒരു അനുഭവമാകാത്ത സാഹചര്യത്തിൽ.. അരുളിനെക്കുറിച്ച് പറയാൻ അനുഭവമില്ലാത്ത താങ്കൾ യോഗ്യനല്ല???

  • @ShahThankappan
    @ShahThankappan 13 วันที่ผ่านมา

    Super!

  • @rajeshkelakam3512
    @rajeshkelakam3512 7 หลายเดือนก่อน

    ❤❤❤

  • @RathnavalliP.K
    @RathnavalliP.K 7 หลายเดือนก่อน

    🙏🙏🙏

  • @subhab7717
    @subhab7717 11 หลายเดือนก่อน

    🙏🏻

  • @rajeshbpanicker7456
    @rajeshbpanicker7456 3 หลายเดือนก่อน

    ❤❤❤

  • @p.ssureshkumar571
    @p.ssureshkumar571 2 หลายเดือนก่อน

    🙏🏿 💯