ആത്മാവെന്ന അനശ്വരസത്യം | Brahmakumari Meenaji | Bhagavath Geetha in Practical Life - 8

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 91

  • @SukumaranKuppoth
    @SukumaranKuppoth 2 หลายเดือนก่อน

    ആനന്ദകരമായത് പ്രണാമം അമ്മ

  • @renukamannazhi8633
    @renukamannazhi8633 ปีที่แล้ว +1

    എനിക്ക് നേരിട്ട് മീനാ ജി സിസ്റ്ററെ കാണണമെന്നുണ്ട്. എന്റെ ഹസ്ബന്റ് മരിച്ചിട്ട് 7 മാസമേ ആയിട്ടുള്ളു. ഒരു കൊല്ലം കഴിഞ്ഞിട്ടുവേണം. എല്ലാ സ്ഥലത്തക്കും പോകാൻ .🙏🏻🙏🏻🙏🏻 മീനാജി സിസ്റ്റർ

  • @jayasreecj3106
    @jayasreecj3106 3 ปีที่แล้ว +6

    നല്ല ഊർജം നൽകുന്ന ഒരു ഗുണപാഠം 🙏🏻

  • @thulasidevi8967
    @thulasidevi8967 4 ปีที่แล้ว +3

    ജ്ഞാനം കൂടാതെയുള്ള സാധന നിരർത്ഥകമാണ്. ജ്ഞാനം പകർന്നു തരുന്നതിനുള്ള സന്മനസ്സിന് നമസ്കാരം. നന്ദി സിസ്റ്റർ. നന്ദി

  • @vinodhanpv3233
    @vinodhanpv3233 7 ปีที่แล้ว +11

    സിസ്റ്റർ വളരെ ഉൾ വെളിച്ചം കിട്ടുന്ന എപ്പിസോഡുകൾ മരണത്തെക്കുറിച്ചുള്ള ഭയം ഇല്ലാതാക്കുന്നതിനെക്കുറിച്ചുള്ള ഉപമകൾ വളരെ ഉപകാരപ്പെടുന്നു എപ്പിസോഡ് 8 വളരെ നന്നായിരിക്കുന്നു. അറിവും അതിനപ്പുറം തിരിച്ചറിവും. അതിന് ധ്യാനവും നന്ദി സിസ്റ്റർ

  • @geethakumari1453
    @geethakumari1453 3 ปีที่แล้ว +2

    Nalla guna padam meenaji om santhi

  • @phalgunanmk9191
    @phalgunanmk9191 3 ปีที่แล้ว +2

    🙏🌹വളരെ വളരെ നന്നായിരിക്കുന്നു മീനാജി.

  • @phalgunanmk9191
    @phalgunanmk9191 2 ปีที่แล้ว

    ഓം ശാന്തി ഭാരത് മാതാ ശക്തി മാതാ..

  • @rrmeduvlogs5953
    @rrmeduvlogs5953 3 ปีที่แล้ว +3

    Nice and very simple explanation , sister .Thank you.

  • @renukamannazhi8633
    @renukamannazhi8633 ปีที่แล้ว +1

    എനിക്ക് സിസ്റ്റർ പറയുന്ന ഓരോ വാക്കും കേൾക്കുമ്പോൾ പോസറ്റീവ് എനർജി ഉണ്ടാകുന്നു' ഞാൻമീനാജി സിസ്റ്ററുടെ എല്ലാ പ്രോഗ്രാമും എന്നും കാണാറുണ്ട്.🙏🏻🙏🏻🙏🏻🙏🏻 മീനാ ജി സിസ്റ്റർ

  • @taratara9689
    @taratara9689 ปีที่แล้ว +2

    സിസ്റ്റർ, ഞാൻ ആഗ്രഹിക്കുന്നു, എനിക്ക് അടുത്ത ജന്മം, നല്ല അച്ഛനമ്മ, സഹോദരങ്ങൾ, നല്ല ഭർത്താവ്, നല്ല കുട്ടികൾ, ഇതു സാധി ക്കുമോ, ഇപ്പോൾ, അതൊന്നുമില്ല, നല്ല അറിവ് നന്ദി ഒത്തിരി സിസ്റ്റർ 🙏🙏🙏🙏🙏🙏🙏🙏

  • @sudarsanans4744
    @sudarsanans4744 2 ปีที่แล้ว +1

    ❤🙏ഓം ശാന്തി....

  • @sanilkumarpk7201
    @sanilkumarpk7201 2 ปีที่แล้ว

    Sanilkumar very good

  • @MHSTudyTime
    @MHSTudyTime 5 ปีที่แล้ว +1

    Ohm shanti love uu amma

  • @khalidrahiman
    @khalidrahiman 6 ปีที่แล้ว +3

    മഹത്തായ സംരംഭം, എല്ലാ ഭാവുകങ്ങളും

    • @ummerkp4008
      @ummerkp4008 5 ปีที่แล้ว

      പൂറ് ന്നക്കുംമ്പോൾ കുണ്ണ ഊമ്പൂമ്പോൾ കാണുന്നത് സത്യം വേശിമോൾ വി ഡ്ഡി -

    • @jithinraj2585
      @jithinraj2585 4 ปีที่แล้ว

      @@ummerkp4008 theetame

  • @pathankuttyp2131
    @pathankuttyp2131 3 ปีที่แล้ว

    Om santhi om bappdatha om santhi om sathyam shivam sundaram swagatham

  • @PREMKUMAR-gz9gd
    @PREMKUMAR-gz9gd 3 ปีที่แล้ว +1

    OM Thath Sath

  • @shiburanjini8607
    @shiburanjini8607 2 ปีที่แล้ว

    Om Shantee amma

  • @mukeshcv
    @mukeshcv 2 ปีที่แล้ว

    OM Shanti ❤️ manmanabhava ❤️ Madhyaajibhava ❤️ Mayajeeth bhava ❤️ thanks ❤️ baba ❤️

  • @rajeevk.s9814
    @rajeevk.s9814 2 หลายเดือนก่อน

    🥰🥰🥰🥰🥰

  • @amareshanamareshank7152
    @amareshanamareshank7152 5 ปีที่แล้ว +1

    നല്ല ഉപദേശമായിരുന്നു

  • @rashidkololamb
    @rashidkololamb ปีที่แล้ว

    തീരെ വിവരമില്ലാത്തവരാണ് ചോദ്യകർത്താക്കൾ.. പ്രധാനപ്പെട്ട എന്തെല്ലാം ചോദ്യങ്ങൾ ചോദിക്കാനുണ്ട്.. ☺️

  • @sobhav390
    @sobhav390 6 ปีที่แล้ว +1

    Is really nice video thanks

  • @vpcmenon1444
    @vpcmenon1444 3 ปีที่แล้ว +1

    I argue differently. Once jeevan leaves the body, whether it is human being, animal or any thing, it goes to the atmosphere and becomes a Godly power n God give life on earth using this power

  • @jafaradibay62
    @jafaradibay62 4 ปีที่แล้ว

    Om shanti amaa

  • @psrejimon5902
    @psrejimon5902 3 ปีที่แล้ว +3

    നന്മകൾ ഒഴുകുന്ന വാക്കുകൾ

  • @girijakrishnakumar1527
    @girijakrishnakumar1527 3 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @devu4240
    @devu4240 5 ปีที่แล้ว +1

    Aacharagalukkum appuramaanu truth

  • @sajinibs1699
    @sajinibs1699 ปีที่แล้ว

    🙏🙏🙏🌹🌹🌹

  • @jerinjose6970
    @jerinjose6970 ปีที่แล้ว

    അങ്ങയുടെ കാഴ്ചപ്പാടിൽ ആൽമാക്കൾ ഫിനിറ്റ് നമ്പർ ആണോ ഇൻഫിനിട്ട് നമ്പർ ആണോ

  • @MaheshPM-qd5ku
    @MaheshPM-qd5ku 2 ปีที่แล้ว +2

    ദുർ marannapetta ആൾക്ക് അതായത് ആത്മഹത്യ ചെയ്തവർക്ക് വീണ്ടും പുനർജനമം കിട്ടുമോ

  • @askarareechola590
    @askarareechola590 5 ปีที่แล้ว

    ആദരവോടെ.. ഇശ്ഖ്

  • @padmapriya1423
    @padmapriya1423 4 ปีที่แล้ว +1

    ഓം ശാന്തി

  • @sobhanakumari6568
    @sobhanakumari6568 3 ปีที่แล้ว

    🙏🙏🙏🙏🙏

  • @tvpushkaran2862
    @tvpushkaran2862 11 หลายเดือนก่อน

    മരിച്ചു കഴിഞ്ഞാൽ എത്ര കാലത്തിനു ശേഷമാണ് പുനർജനിക്കുന്നത്

  • @jayasreecj3106
    @jayasreecj3106 3 ปีที่แล้ว +1

    ഏതൊരു മരണവും ഈശ്വരൻ അറിഞ്ഞു നമുക്ക് നൽകുന്നതാണോ?

    • @MaheshPM-qd5ku
      @MaheshPM-qd5ku 2 ปีที่แล้ว

      ആത്മഹത്യ ചെയ്യുന്നവരെ ദൈവം വിളിക്കുന്നത് അല്ല എന്ന് പറഞ്ഞു കേൾക്കുന്നു😪

  • @ajeshac2860
    @ajeshac2860 4 ปีที่แล้ว +1

    ഈ ചോദ്യങ്ങൾ ഒരുപാട് വർഷങ്ങൾ എന്റെ മനസിൽ ഉണ്ടാരുന്നു ഇപ്പോൾ കുറെ ആശ്വാസമായി ഉത്തരം ശരിയാണേലും അല്ലേലും കിട്ടിയല്ലോ

  • @shekarsan2020
    @shekarsan2020 5 ปีที่แล้ว +2

    പറയുന്നതെല്ലാം വിജ്ഞാന പ്രധമായ കാര്യങ്ങളാണ് പക്ഷേ ഒന്നിനും തെളിവുകൾ ഒന്നും തന്നെയില്ല.

    • @sunishgreat2862
      @sunishgreat2862 3 ปีที่แล้ว +1

      തെളിവ് വേണ്ട അനുഭവിച്ചറയാം

  • @sobhalathapm2323
    @sobhalathapm2323 6 ปีที่แล้ว +1

    meenaji, Athmav jenana marana chacrathil ninu mojithanakan ethu cheranamenu paranju theramo?

  • @vasudevanvasudevan5793
    @vasudevanvasudevan5793 2 ปีที่แล้ว

    Ooommmnamosivayaaaaa

  • @joshiathulyajoshiathulya8798
    @joshiathulyajoshiathulya8798 3 ปีที่แล้ว +1

    🙏🙏🙏🇲🇰

  • @kepler7307
    @kepler7307 4 ปีที่แล้ว

    Varshangalk munne neyattinkarail vach brehmakumari madathile oru camp pole ondairun avdn ann oru photo vangirun ath suryante velicham thattunadth vaikanam enn paranjirunoru prekashathinte photo.. varshangalk shesham epozha njn ariane ann njn brehmakumari madathilollavrdena vangiyen

  • @lakshmipriya8779
    @lakshmipriya8779 3 ปีที่แล้ว

    Sister, കടത്തിൽ പെട്ടയാൾ ആത്‍മഹത്യ ചെയ്ത് വീണ്ടും ജന്മമെടുക്കുമ്പോൾ കടമുള്ള ഒരു വീട്ടിൽ ജനിക്കുന്നു, അങ്ങനെയൊരു സന്ദർഭത്തിൽ നമുക്ക് അവരെ സഹായിക്കാൻ പറ്റുമോ അതോ അത് അവരുടെ കർമമാണ് എന്ന് കരുതി ഇരിക്കാൻ കഴിയോ.
    നമുക്ക് മറ്റുള്ളവരുടെ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമോ sister, അങ്ങനെ ചെയ്താൽ അവരുടെ കർമക്കണക്ക് ഇല്ലാതാകുന്നുണ്ടോ

    • @MaheshPM-qd5ku
      @MaheshPM-qd5ku 2 ปีที่แล้ว

      ആര മരിച്ചത്.

    • @rashidkololamb
      @rashidkololamb ปีที่แล้ว

      ഇതൊന്നും ലോജിക്കില്ലാത്ത വിശ്വാസങ്ങളാണ്.. അച്ഛൻ, അമ്മ, മകൻ മാത്രമുള്ള വീട്ടിൽ കടം കാരണം ആദ്യം അച്ഛൻ മരിക്കുന്നു. പിന്നാലെ മകൻ ആത്മഹത്യ ചെയ്യുന്നു.. അമ്മ മനോനില തെറ്റി മെന്റൽ ആശുപത്രിയിലും ആയി.. എങ്കിൽ പിന്നെ ആരാ ആ കുടുംബത്തിൽ ജനിക്കുന്നത്..? 😁

  • @kepler7307
    @kepler7307 4 ปีที่แล้ว

    Oro shariram mari mari upayogikumbol adnmavin nthenkilm tharathil shakthi sheikumo angane nthenklum sambhavikumoo ..

  • @jalajamangaldasmangaldas6090
    @jalajamangaldasmangaldas6090 3 ปีที่แล้ว

    ചിലർ കഷ്ടപ്പെടാതെ മരിച്ചു പോകുന്നു. മറ്റു ചിലർ രോഗം കൊണ്ടോ ദാരിദ്ര്യമ് കൊണ്ടും നരകിച്ച്ചും മരിക്കേണ്ടിവരുന്നു. എന്തുകൊണ്ടാണ് അങ്ങനെ വരുന്നത്?

    • @MaheshPM-qd5ku
      @MaheshPM-qd5ku 2 ปีที่แล้ว

      കർമ ഫലം..മുൻ ജന്മ ദോഷം..മുൻ ജന്മ കർമ ഫലം...

    • @ks8542
      @ks8542 ปีที่แล้ว

      ​@@MaheshPM-qd5kuappol first janmam engane undayi

  • @abhilash2593
    @abhilash2593 3 ปีที่แล้ว

    അപ്പോൾ പാണക്കാരനായും പാവപെട്ടവനായും പുനർജനിക്കുന്നത് എങ്ങനെ ആണ്??

  • @sunithachandranc6480
    @sunithachandranc6480 3 ปีที่แล้ว

    ഒരു ആത്മാവ് എത്ര തവണ ജന്മമെടുക്കും. അത്മാവ് ന് അവസാനം എന്തു സംഭവിക്കും എപ്പോൾ പൂർണ്ണമായും അവസാനിക്കും' അപ്പോൾ പുതിയതായി ഈ ലോകത്ത് അത് മാവ് ഉണ്ടാക്കുന്നില്ലാ എന്നാണോ?

    • @sunithachandranc6480
      @sunithachandranc6480 3 ปีที่แล้ว

      അത്മാവിൽ കർമ്മം നേരത്തേ തീരുമാനിച്ചതാണ് എങ്കിൽ എങ്ങനെയാണ് ആ ആത്മാവ് നല്ല കർമ്മം ചെയ്തു മോശം കർമ്മം ചെയ്തു എന്ന് എങ്ങനെ പറയും 'തെറ്റേന്ത് ശരി എന്ത് 'ഒരാളുടെ ശരി മറ്റൊരാളുടെ തെറ്റ് '' അപ്പോൾ പാപകർമ്മ പുണ്യ കർമ്മം എന്താണ് '

    • @AYURmedicals
      @AYURmedicals ปีที่แล้ว

      ആത്മാവിന് ഒന്നും സംഭവവിക്കത്തില്ല ഒത് എന്നും ഇവിടെ ഉണ്ടായിരിക്കും

  • @gamerlegend2463
    @gamerlegend2463 5 ปีที่แล้ว

    Ente brother 2 months munp suisid cheidu bhariayude manasikapeedanathe thudarnanu angane cheidath. Eny avan punarjanikumbol ithe back ground ulla kudumbathil pokumo?

    • @MaheshPM-qd5ku
      @MaheshPM-qd5ku 2 ปีที่แล้ว

      നിങ്ങളുടെ bro marichu.ok...aathmahathya ചെയ്തവർക്ക് പുനർജന്മം കിട്ടില്ല മോക്ഷം കിട്ടില്ല എന്ന് ആണ് ഗീതയിൽ പറയുന്നത്.......ഞാൻ ഇത് കുറെ അന്വേഷിച്ചു..എന്റെ bro തൂങ്ങി മരിച്ചത് ആണ്..കല്യാണം കഴിഞ്ഞിട്ടില്ല..28 വയസ് ഉള്ളപ്പോള്.....ഞാൻ സ്നേഹിച്ച ഒരു ആൾ ഉണ്ടായിരുന്നു പുള്ളിയും തൂങ്ങി മരിച്ചു.....എന്റെ bro യുടെ ഫ്രണ്ട് ആയിരുന്നു ഞാൻ സ്നേഹിച്ച ആൾ...ഇങ്ങനെ മരിച്ചവരെ ഹിന്ദു aajaram അനുസരിച്ച്.അവർക്ക് മോക്ഷം കിട്ടാൻ കുടുംബക്കാർ വിജാരിക്കണ്ണം ..അവരെ ആവാഹിച്ച് chelamattam പോലെ ഉള്ള അമ്പലത്തിൽ iruthannam.....അങനെ അവർക്ക് മോക്ഷം കിട്ടി അവർ ഭഗവാന്റെ അടുത്ത് എത്തി കഴിഞ്ഞാൽ മാത്രമേ അവർക്ക് ഇനി ഒരു പുനർ ജന്മം kittullu...😪😪😪..ഇത് ഒന്നും ചെയ്തില്ല എങ്കിൽ അവർക്ക് ഭൂമിയിൽ എത്ര വയസ്സ് വരെ ആയുസ് ഉണ്ടായിരുന്നോ അത്രയും വർഷം അവർ അലഞ്ഞു നടക്കും..വിശപ്പും dhahavum കൊണ്ട്....ആത്മഹത്യ cheyunnavar ആയുസ് എത്താതെ ആണ് മരിക്കുന്നത്......

  • @reshmiajaylal8039
    @reshmiajaylal8039 7 ปีที่แล้ว

    appol pinne enganeyanu bhoomiyil population increase cheyyunath

    • @shivajyothimedia
      @shivajyothimedia  7 ปีที่แล้ว

      puthiya aathmaakkal janmamedukkunnundu.

    • @vineeshk.vaadidhev8845
      @vineeshk.vaadidhev8845 7 ปีที่แล้ว

      Shivajyothimedia Palakkad എന്റെ മക്കളെ പടിപ്പിക്കാമോ, ശരിയായ വചനമാണ് bagawath gita, എന്റെ nober 0565659780. മാതാജി തീർച്ചയായും ഉത്തരം തരണം

    • @sariyudelaksham.555
      @sariyudelaksham.555 5 ปีที่แล้ว

      Shivajyothimedia Palakkad
      എല്ല ജീവികളിലും ആത്മാവ്വുണ്ടല്ലോ .....അങ്ങനെ നോക്കുമ്പോൾ മനുഷ്യരുടെ എണ്ണം കൂടുന്നതിന് അനുസരിച്ച മറ്റു ജന്തുക്കൾ വംശനാശം സംഭവിച്ചു പോകുന്നുണ്ടല്ലോ..... പുതിയ ആത്മാക്കൾ ജനിക്കുന്നു എന്നത് സത്യം അല്ലല്ലോ ?അല്ലെ

    • @jithinraj2585
      @jithinraj2585 4 ปีที่แล้ว

      @@shivajyothimedia athamav energy alle athine engane undakanum nashipikanum patym

  • @rajithakarayath7370
    @rajithakarayath7370 5 ปีที่แล้ว +2

    ഓം ശാന്തി അമ്മ..... മരിച്ച ഉടനെ പുനർജനിക്കുമെങ്കിൽ മരിച്ചുപോയവർക്കുവേണ്ടി ബലിതർപ്പണം നടത്തുന്നതെന്തിനാണ്

    • @shivajyothimedia
      @shivajyothimedia  5 ปีที่แล้ว +2

      Jeevichirikkunnavarude samaadhaanathinu vendiyum pinne marichavar evide punarjanichaalum avarkku nanma undaavaan vendiyum

    • @thulasidevi8967
      @thulasidevi8967 4 ปีที่แล้ว +1

      മരിച്ച ഉടനെ തന്നെ അടുത്ത ജന്മം കിട്ടണമെന്നില്ലല്ലോ.

  • @surendranputhukkudichola2803
    @surendranputhukkudichola2803 5 ปีที่แล้ว

    മറ്റു ജീവികളിൽ ആത്മാവ് ഇല്ലേ

    • @lekshmanand4831
      @lekshmanand4831 3 ปีที่แล้ว

      Undakam.. chindhikkan kazhiv ullath manushyan aanu..( pakshe ath kond mrigangalk chindhikan pattanila enn parayan patila. Karanam avarude manasil enth enn namuk ariyan patila.)

  • @kgodavarma2238
    @kgodavarma2238 7 หลายเดือนก่อน

    ഇവർ പറയുന്നതെന്തെന്നു ഇവർക്കുതന്നെ തിരിയുന്നില്ല!തട്ടിപ്പ് ആണ്

  • @midhunmadhu977
    @midhunmadhu977 7 ปีที่แล้ว +2

    ഒരു ജന്മം ബോയ് ആണെകിൽ അടുത്തത് ഗേൾ ആണോ

    • @shivajyothimedia
      @shivajyothimedia  7 ปีที่แล้ว +2

      yes , mostly anganeyaayirikkum, for balancing of nature

    • @themomentsoflife9416
      @themomentsoflife9416 5 ปีที่แล้ว +5

      @@shivajyothimedia ഞാൻ ജനിച്ചതു പെണ്ണായിട്ടാണ്. പക്ഷേ എൻെറ സൊഭാവം ആൺകുട്ടായെപോലെ.
      ഞാൻ പെണ്ണാണ് എന്നു അംഗീകരിക്കാത്ത എൻെറ മനസ്സ് . ഞാൻ പുരുഷനാണെന്നുള്ള എൻെറ ഉറച്ച ചിന്ത.
      ഈ നാൽപ്പത്തി അഞ്ചാം വയസ്സിലും ഞാൻ ആണുങ്ങളെ പോലെ ഷർട്ടൊക്കെ ഇട്ടുനടക്കുന്നു.
      ഒരിക്കൽ ഒരു പണ്ഡിതനോടു അമ്മ. എൻെറ രീതികളെകുറിച്ചു ചോദിച്ചു അപ്പോൾ അദ്ദേഹം പറയുകയ പൂർവ്വജന്മത്തിൽ ഞാൻ പുരുഷനായിരുന്നൂവെന്ന്.
      അതിൻെറ പിൻതുടർച്ചയാണെന്ന്.
      എനിക്ക് ശരിയായ ഒരു ഉത്തരം കിട്ടിയിട്ടില്ല.
      ഒരു പാടു പേരുടെ കളിയാക്കൽ കേട്ടും ഒറ്റപെട്ടുമൊക്കെ ജീവിക്കുമ്പോഴും ജന്മം നൽകിയവരോടു ഒട്ടും പരിഭവം തോന്നിയിട്ടില്ല.
      എല്ലാം ദൈവ നിശ്ചയമെന്നു വിശസിച്ചു.
      എന്നെ ഇങ്ങനെ ജനിപ്പിച്ചതിൽ ദൈവത്തിനു ശരിയായ പ്ലാൻ ഉണ്ടന്നു വിശസിച്ചു.
      അതു ശരിയായിരുന്നു.
      എനിക്ക് ,എൻെറേതു എന്ന ചിന്ത എന്നെ അലട്ടിയില്ല.
      കഷ്ടപെടുന്നോർക്കുവേണ്ടി എന്നാൽ കഴിയുന്നവണ്ണം സഹായങ്ങൾ ചെയ്യുന്നു.എനിക്കു ജന്മം നൽകിയ പുണ്യാൻമാക്കൾ ഇന്ന് എന്നോടൊപ്പമില്ല.
      അവർ എന്നെ വിട്ടുപിരിഞ്ഞു.
      മാനസിക സമർദ്ദം അനുഭവിക്കുന്ന ചിലർക്കായി
      ആശാസമേകാൻ എനിക്കുകഴിയുന്നു.
      ബ്രഹ്മ കുമാരി മീനാജിയുടെ ഓരോ വാക്കുകളും എനിക്കു വല്ലാത്ത ഒരു ഊർജ്ജം നൽകുന്നു.
      ആണും പെണ്ണും കെട്ടതു, ശിഖണ്ഠി എന്നൊക്കെ വിളിച്ചു പ്രിയപ്പെട്ടവർ എന്നെ കളിയാക്കുമ്പോൾ ചിരിച്ചുകൊണ്ടു ഞാൻ നിൽക്കും .അവർ അങ്ങനെ കളിയാക്കുന്നതിൽ തെറ്റില്ലല്ലോ ഞാൻ അങ്ങനെയൊരു ജന്മം ആണല്ലോ.
      ഭഗവാൻെറ അർദ്ധനാരീശരി രൂപം മനസിൽ ധ്യാനിക്കും.
      ഒരു ആഗ്രഹമേ ഉള്ളൂ
      ഇനിയും ഒരുപാടു നന്മകൾ ചെയ്യണം .പാവങ്ങളെ സഹായിക്കണം.
      സദ്സംഘങ്ങളെ കുറിച്ചു കൂതുതൽ പറയണം സദ്സംഘങ്ങളിൽ പങ്കെടുക്കണം.
      പിന്നെ എൻെറ കൊച്ചു ഗ്രാമത്തിലും ഒരു സദ്സംഘം വേണം.
      ഒരുപാടുപേർക്ക് അതൊരു ആശാസമാകും

    • @jithinraj2585
      @jithinraj2585 4 ปีที่แล้ว

      @@shivajyothimedia ayo vendenu

  • @shymamv2639
    @shymamv2639 5 ปีที่แล้ว

    മീനാജി പണ്ടത്തെ കാലം ഒരച്ഛനും അമ്മയ്ക്കും ഒരു പാട് കുട്ടികൾ ഉണ്ട് എന്നാൽ ഇന്ന് ജനനം കുറവാണ് അതായത് ഒരു കുട്ടി അല്ലെങ്കിൽ 2 കുട്ടി അങ്ങനെയല്ലെ ജനനം നടക്കുന്നത് . ഒരു പാട് മരണം നടന്നാൽ ജനനം കുറവല്ലെ ഇതെങ്ങനെ

  • @YadhuKrishnan-hy5gd
    @YadhuKrishnan-hy5gd หลายเดือนก่อน +1

    Om ahanthi

  • @nandakumarkannadikkal7640
    @nandakumarkannadikkal7640 4 ปีที่แล้ว

    ഓം ശാന്തി

  • @vasudevanvasudevan5793
    @vasudevanvasudevan5793 2 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏

  • @georgesamuel4557
    @georgesamuel4557 2 ปีที่แล้ว

    🙏

  • @AYURmedicals
    @AYURmedicals ปีที่แล้ว

    ഓം ശാന്തി