ആരും എന്റെ പൊരുളുകൾ ഉരച്ചു നോക്കാൻ വരരുത്: മാസ് മറുപടിയുമായി സുരേഷ് | Suresh Gopi

แชร์
ฝัง
  • เผยแพร่เมื่อ 15 มิ.ย. 2024
  • അത് ഞാൻ ഭാരത് ചന്ദ്രനിലൂടെ നേടിയതാണ്
    തൃശൂരുകാർ വിചാരിക്കരുത് ഞാൻ അവിടെ മാത്രം ഒടുങ്ങുമെന്ന്, എന്റെ പൊരുളുകൾ ഉരച്ചു നോക്കാൻ വരരുത്...
    #sureshgopi #thiruvananthapuram #bjp #bjpdistrictoffice #bjpoffice #kerala #thrissur #centralminister #mr002 #me006

ความคิดเห็น • 34

  • @mohanakumari8875

    എന്നാലു० ഞങ്ങൾ തൃശ്ശൂർക്കാർക്കു തന്നെയാണ് താങ്കളിൽ കൂടുതൽ അവകാശ० താങ്കളെ കേരളത്തിന്റെ പൊതു സ്വത്താക്കിയത് ഞങ്ങളാണ്

  • @Mahesh-wm9mu

    Ente sureshanna oru rekshayumilla, god bless you

  • @preethiarjun931

    സുരേഷ് ചേട്ടാ പൂക്കോട്ട് സിദ്ധാർഥ് കൊല്ലപ്പെട്ട കേസില് ആ അമ്മക്ക് ഇപ്പോഴും നീതി വളരെ അകലെ ആണല്ലോ... അവര്ക് നീതി കിട്ടുമോ

  • @smkrishna2781

    Keep away malayalam media sureshetta ❤❤

  • @raveendranb8459

    Sir , Please control your words to media .

  • @harinedumpurathu564

    ആരംഭശുരത്വം അപകടമാണ്. ഇത് സിനിമയല്ല. പൊതുരംഗം വളരെ വിഷമമം പിടിച്ചതാണ്

  • @ramakrishnantk7658

    താങ്കളുടെ വരികൾക്കിടയിലൂടെ വായിച്ച് വിമർശിക്കുന്നവരാണ് ഏറെയും. അതിനാൽ ' വാക്കുകൾ ഉപയോഗിക്കമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് അപേക്ഷയുണ്ട്. താങ്കളുടെ പ്രവർത്തനത്തിലൂടെ എതിർകക്ഷികളുടെ വായ അടപ്പിക്കണം❤

  • @sureshkumarad1887

    The Orginal Herooooooo. super

  • @ulfr_8956

    First time seeing a politician speaking from heart.....

  • @rajuambatt2027

    മറ്റൊരു സഹമന്ത്രി കൂടി ഉണ്ടല്ലോ , അദ്ദേഹത്തിൻ്റെ സംസാരം കേട്ട് പഠിക്ക്

  • @vinodchakka

    സൂക്ഷിച്ചു സംസാരിക്കാൻ നോക്കൂ സുരേഷ് ചേട്ടാ. അധിക സംസാരം ആപത്തു

  • @SmilingBeaver-cw4pl

    സുരേഷ് ചേട്ടാ നിങ്ങൾ പത്രക്കാരെ കാണാൻ നിൽക്കുരുത്

  • @travelraj7365

    SG💪🇮🇳🇮🇳🔥🇮🇳🇮🇳✊😍💙😘👍👍👍👍👍

  • @tanmayjampala9178

    ❤❤❤❤❤ sureshettan ❣️❣️❣️❣️❣️❣️

  • @vinodk1995

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-fy2jc4bs3o

    God bless u

  • @Saraswathi936

    👍👍❤️❤️

  • @user-fl9hw9bt1o

    Athokke ayikotte...Thrissur kkarkulla special rights ...Ath avarku thane kittanam...

  • @rajeeshmelepurakkal8066

    ❤👍👍👍👍🌹

  • @lathapulasseri26

    SG "e" veruthe choriyaruthu. Avasarangal varunnatheullu. Dheerathayodu naecholu.