ഹിന്ദിക്കാരുടെ മനം കവര്‍ന്ന് കൊച്ചിയിലുള്ള ഒരു കൊച്ചു മിടുക്കന്‍ | Avirbhav S singer

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 142

  • @Alps_1111
    @Alps_1111 2 หลายเดือนก่อน +59

    ബാബുകുട്ടൻ എന്ന ആവിർഭവ് മലയാളത്തിന്റെ മുത്താണ്. ദൈവം അനുഗ്രഹിക്കട്ടെ....

  • @minisaji42
    @minisaji42 2 หลายเดือนก่อน +34

    വയനാട്ടിൽ ഉണ്ടായ ദുരന്തം കാരണം ഈ വിജയം ശ്രദ്ധിക്കാതെ പോയി. നമുക്കും അഭിമാനിക്കാം ഈ ചോട്ടാ വീർ ഒരിക്കൽ ലോകം കിഴടക്കുമെന്ന്. അഭിനന്ദനങ്ങൾ മോനെ ❤️❤️❤️❤️❤️❤️❤️❤️

  • @chembattapurushothaman7612
    @chembattapurushothaman7612 2 หลายเดือนก่อน +19

    നമ്മുടെ ചാനലിലൊന്നും പ്രാധാന്യം കണ്ടില്ല, ഞാൻ എന്നും ഈ മോനു വേണ്ടി പ്രാർത്ഥിക്കും, അപാരകഴിവുള്ള മോനാണ്

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 2 หลายเดือนก่อน +1

    ❤❤❤ മിടുക്കൻ മിടുമിടുക്കൻ എന്താടോപ് ഫീൽ❤❤❤❤❤

  • @loudthinker9618
    @loudthinker9618 2 หลายเดือนก่อน +5

    അർഹിക്കുന്ന വിജയമാണ് ബാബുക്കുട്ടന് കിട്ടിയത്. അമ്പരപ്പിക്കുന്ന ആലാപനപായിരുന്നു ഓരോ പാട്ടും.❤🎉🤩😍

  • @fareedapp4719
    @fareedapp4719 2 หลายเดือนก่อน +8

    ഈ മോൻ പാടിയ പാട്ടു കൾ എല്ലാം ഒന്നിന് ഒന്ന് നല്ല നിലവാരം ആയിരുന്നു അഭിനന്ദനങ്ങൾ നേരുന്നു ശ്രീ കുട്ടാ

  • @madhavant9516
    @madhavant9516 2 หลายเดือนก่อน +16

    വളരെ നല്ല performance ആയിരുന്നു. നല്ല diction. Judges നന്നായി സപ്പോർട്ട് ചെയ്യുന്നുണ്ട് അവിടെ. ഇവിടെ കുട്ടികളെ ഒരുപാട് പരിഹസിക്കുന്നു. വളരെ മോശമായ comments ഉണ്ടാവുന്നു. കുട്ടികളെ കരയിപ്പിക്കുന്ന രീതിയിൽ judges comments പറയുന്നു. ഹിന്ദി reality show യിൽ അത്തരത്തിൽ judges പെരുമാറുന്നില്ല. കോൺഗ്രാറ്റ്ലഷൻസ് to him. 👍🌹❤️

  • @jayakumarav6542
    @jayakumarav6542 2 หลายเดือนก่อน

    ഇന്നത്തെ കുട്ടികൾക്ക് അത്ര പരിചിതമല്ലാത്ത പഴയ ഹിന്ദി ഗാനങ്ങളിൽ മുഹമ്മദ് റാഫിയുടെ ഗാനം ആലപിക്കുമ്പോൾ റാഫിയായും കിഷോർകുമാറിന്റെ ഗാനം ആലപിക്കുമ്പാൾ കിഷോറായും മുകേശിന്റെ ഗാനം ആലപിക്കുമ്പോൾ മുകേശായും എന്നുവേണ്ട ആരുടെ പാട്ടു പാടിയാലും ആ ശബ്ദത്തിന്റെ ഉടമയായി മാറന്ന ആവിർഭവ് എന്ന ഏഴു വയസ്സുകാരൻ സംഗീത ലോകം കണ്ട അത്ഭുത പ്രതിഭാസം തന്നെയാണ്. ദൈവത്തിന്റെ വരദാനം എന്നല്ലാതെ ഒന്നും പറയാനില്ല. ആ കുഞ്ഞ് ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആശംസിക്കുന്നു ❤❤❤

  • @mohanancg2013
    @mohanancg2013 2 หลายเดือนก่อน +3

    കഴിഞ്ഞ സീസണിൽ ഏറ്റവും നല്ല performance കാഴ്ച്ച വച്ചിട്ടും റിച്ചുകുട്ടന് കിട്ടാതെ പോയ ഭാഗ്യം നേടിയെടുത്ത കൊച്ചു മിടുക്കൻ . 💐

  • @ravikumarnr5329
    @ravikumarnr5329 2 หลายเดือนก่อน +68

    ആദൃം ശ്രീ കുട്ടൻ ഈ ടോപ് സിംഗർ സീസൺ 3 കാണട്ടെ!!! അവർ കൊച്ചു മിടുക്കരെ എങ്ങനെ പ്രോത്സാഹനവും പിന്തുണയും കൊടുക്കുന്നു എന്ന് കണ്ടു പഠിക്കട്ടെ!! എന്തെങ്കിലും നാക്കു പിഴയൊ ഉച്ചാരണ വൈകലൃമൊ ഉണ്ടായാൽ അതിൽ പിടിച്ച് പരിഹസിക്കുന്ന തലയിൽ പെയിന്റിങ് ചെയ്തു നടക്കുന്ന "കിഴവാ"... കണ്ടു പഠിക്കൂ....അവിർഭാവും ദേവനശ്റെയയും കേരളത്തിന് അഭിമാനമാണ്. ഇരുവർക്കും അഭിനന്ദനം😮

    • @ushakumar3536
      @ushakumar3536 2 หลายเดือนก่อน +6

      Athu maathram alla double meaningil aanu eppozhum aasaya vinimayam nadathuka ii kizhavan kuttikalodu polum....

    • @gracevarghese7717
      @gracevarghese7717 2 หลายเดือนก่อน +1

      Athe even I don't like judges comments

    • @alexjoseph9935
      @alexjoseph9935 2 หลายเดือนก่อน +1

      Please do not remind of those scoundrel MG Sree kumar

    • @sajanjosephm4562
      @sajanjosephm4562 2 หลายเดือนก่อน +1

      ഇതിലും നല്ല കമന്റ്‌ സ്വപ്നങ്ങളിൽ mathram👍🏻😜😜

    • @clarapeter3889
      @clarapeter3889 2 หลายเดือนก่อน +1

      MG always had his favourites and most of the time we feel he irritates other judges

  • @sheelams7339
    @sheelams7339 2 หลายเดือนก่อน +1

    മോനൂസേ......ബാബുകുട്ടാ....... മുത്തേ.........അഭിനന്ദനങ്ങൾ ചക്കരേ.........🧡🧡🥰👏👏

  • @seethakanthraj4553
    @seethakanthraj4553 2 หลายเดือนก่อน +1

    Congratulations Avirbhav❤

  • @damodharan8032
    @damodharan8032 2 หลายเดือนก่อน +1

    Hai Avirbav and pihusarmm Congratulationes

  • @ГульнараМирбабаева
    @ГульнараМирбабаева 2 หลายเดือนก่อน +1

    Avirbhav super ❤❤❤❤❤❤

  • @ГульнараМирбабаева
    @ГульнараМирбабаева 2 หลายเดือนก่อน +1

    Avirbhav ♥️👍👏🫶👌💯🏆

  • @nandanam1802
    @nandanam1802 2 หลายเดือนก่อน +1

    Super 👍👍👍👍👍

  • @biocon3421
    @biocon3421 2 หลายเดือนก่อน +1

    Love avirbhav from Karnataka ❤

  • @ГульнараМирбабаева
    @ГульнараМирбабаева 2 หลายเดือนก่อน +1

    Avirbhav Congratulations 🏆💯👌🫶👏👍♥️

  • @vinodks7033
    @vinodks7033 2 หลายเดือนก่อน +3

    നല്ല മനുഷ്യൻ മാർ ള്ളടത്ത് പോയാൽ അർഹിച്ച അംഗീകാരം കിട്ടും

  • @shebaabraham687
    @shebaabraham687 2 หลายเดือนก่อน +3

    ബാബുക്കുട്ടന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤🌹

  • @nissynissy4320
    @nissynissy4320 2 หลายเดือนก่อน +1

    Adipoli..Our Babukuttan Rocks ❤🎉

  • @snehappuassuntha8284
    @snehappuassuntha8284 2 หลายเดือนก่อน +2

    ബാബു കുട്ടാ എത്ര കാലം നമ്മൾ ഈ ഭൂമിയിൽ ഉണ്ടെ. അത്രയും നല്ലേ മേനായി വളരന്നം.🌹🌹🌹

  • @santhammaprakash169
    @santhammaprakash169 2 หลายเดือนก่อน +1

    Keralathil kittatha snehavum thamasakalum behumanvum freedavum okke Avirbhavinu avide kittiyathu. Hindi pattukalil avan avantethaya stylil avan padi ellavareyum kaiyyil eduthu.

  • @vasug7085
    @vasug7085 2 หลายเดือนก่อน +1

    ബാബുകുട്ടൻ ഞങ്ങളുടെ മുത്താണ്... ലവ് you ചക്കരെ ❤❤❤❤❤❤❤❤❤

  • @sis6395
    @sis6395 2 หลายเดือนก่อน +35

    ഇത്‌ നമ്മുടെ ബാബുക്കുട്ടനല്ലേ ❤️

    • @rashimissu
      @rashimissu 2 หลายเดือนก่อน +1

      Yes❤

    • @sudhaanil1037
      @sudhaanil1037 2 หลายเดือนก่อน

      Super star singer യൂട്യൂബിൽ പോയി കണ്ടു നോക്കൂ..സോണി ചാനലിൽ ഉണ്ടായിരുന്നല്ലോ... കാണുക 😊

  • @jayasreenair2914
    @jayasreenair2914 2 หลายเดือนก่อน +2

    Love u muthe, Avirbhav, Congrats🎉🎉❤

  • @aryanaryan6283
    @aryanaryan6283 2 หลายเดือนก่อน +12

    മിടുക്കൻ ❤

  • @thambichemmassery4512
    @thambichemmassery4512 2 หลายเดือนก่อน

    ഞെട്ടൽ രേഖപ്പെടുത്തി.ഇത് അഭിമാനം ആണ്. മലയാളം ചാനലുകാർ എല്ലാത്തിനും ഞെട്ടും.

  • @jossy8966
    @jossy8966 2 หลายเดือนก่อน +1

    ഇടുക്കി ക്കാരൻ ആണ്

  • @sunilkumar-s9w6q
    @sunilkumar-s9w6q 2 หลายเดือนก่อน +1

    Ea news Sajan parayanamaayrunnu..
    Oru chriya kaaryamalla. Avirbh nediyath....avatharanam mosam, Devanasriya amaizing performance in❤

  • @jayasreepremachandran8399
    @jayasreepremachandran8399 2 หลายเดือนก่อน +8

    Congratulations. God bless you monee..

  • @girijasasikumar8376
    @girijasasikumar8376 2 หลายเดือนก่อน +9

    നമ്മുടെ ബാബു കുട്ടൻ❤❤❤❤

  • @philcyjoseph236
    @philcyjoseph236 2 หลายเดือนก่อน +1

    Congratulations

  • @danithonakara9276
    @danithonakara9276 2 หลายเดือนก่อน +1

    Congratulations Avirbhav, God bless you🎉🎊

  • @BinduPV-q6s
    @BinduPV-q6s 2 หลายเดือนก่อน +4

    Superjudges❤️👌👍ആയിരുന്നു

  • @geethammav.j673
    @geethammav.j673 2 หลายเดือนก่อน +6

    CONGRATULATIONS AVIRBHAV ❤❤❤❤❤❤❤❤

  • @vijayaskumar8382
    @vijayaskumar8382 2 หลายเดือนก่อน +5

    Congratulations Aavirbhaav

  • @annieantony5571
    @annieantony5571 2 หลายเดือนก่อน +1

    നമ്മുടെ ബാബുക്കുട്ടന് ഗ്രാമി അവാർഡ് കിട്ടട്ടെ.

  • @johnsonyesudasan5532
    @johnsonyesudasan5532 2 หลายเดือนก่อน +5

    എല്ല ഹിന്ദി ന്യൂസ പേപ്പറിൽ വന്നു ഈ വാർത്ത മലയാളം പേപ്പർ കാരുടെ കണ്ണിൽ പഴം വെച്ചരിക്കരിക്കുവാ

  • @soniarajeev8455
    @soniarajeev8455 2 หลายเดือนก่อน +8

    ഞാൻ എല്ലാ sat and sunday sony live yil കാണുമായിരുന്നു രണ്ടു മലയാളികൾ super star 3യിൽ പാടി തകർക്കുമ്പോൾ MG. Sir അവരെ കുറിച്ച് vedio ഇടും എന്ന് കാത്തിരുന്നു പക്ഷെ കണ്ടില്ല അവർ നാട്ടിൽ ഇറങ്ങുമ്പോൾ ഒരു സ്വീകരണം കൊടുക്കാമായിരുന്നു ഇവിടെ എത്ര പാട്ടുകാർ ഉണ്ടായിരുന്നു കഷ്ടം തന്നെ. സൂപ്പർ star singer season 3 തുടങ്ങിയത് മുതൽ ഞാൻ flowers top singer കാണാറില്ല

    • @sudhasivan4403
      @sudhasivan4403 2 หลายเดือนก่อน

      ഞാനും

    • @AirKeralam
      @AirKeralam 2 หลายเดือนก่อน +1

      അതിന്റെ മുന്നിൽ ഫ്‌ളവേഴ്‌സ് ഫ്ലോപ്പ് സിംഗർ ആണ്.ഒരുമാതിരി ജഡ്ജസും അവരുടെ വൃത്തികെട്ട കമന്റുകളും. ആവിര്ഭവിനെ ഹിന്ദിക്കാർ പൊന്നുപോലെയാണ് നോക്കുന്നത്. ഏറ്റവും കൂടുതൽ സപ്പോർട്ട് അവനാണ് കിട്ടിയതും, ഓരോ പാട്ടും ഓരോ ചരിത്രമാണ്. എങ്ങനെ ഈ കൊച്ചുപ്രായത്തിൽ ഇത്രയും ഫീലിംഗ് കൊടുത്തു പാടാൻ കഴിയുന്നു എന്നോർത്ത് അത്ഭുതപ്പെട്ടിട്ടുണ്ട്. അവൻ ഇന്ത്യയുടെ മുത്താണ്

  • @shermyrose8409
    @shermyrose8409 2 หลายเดือนก่อน +3

    ❤❤❤❤no wordsssss to say avirbhav ❤❤❤❤❤❤extra ordinary ❤❤❤❤🎉🎉🎉🎉god blss you bettaaa

  • @jocreations5803
    @jocreations5803 2 หลายเดือนก่อน +1

    ഞാൻ കാണാറുണ്ടായിരുന്നു 🥰🥰🥰

  • @remamadhav755
    @remamadhav755 2 หลายเดือนก่อน +5

    മിടുക്കൻ ❤️❤️❤️❤️👌👌 ബാബുകുട്ടനാലെ

  • @omanamohan7211
    @omanamohan7211 2 หลายเดือนก่อน +2

    ഹിന്ദി star സിംഗർ , അവരുടെ ജെഡ്‌ജ്‌മെന്റ് real ആണ് . ഇവിടത്തെ പോലെ റിയലിറ്റി അല്ല...

  • @ramnelliyott157
    @ramnelliyott157 2 หลายเดือนก่อน +1

    Congratulations Mone.....❤❤❤❤

  • @mollyphilip9509
    @mollyphilip9509 2 หลายเดือนก่อน +2

    ❤❤ l love our child Babukutton

  • @Susmitha.KSusmitha
    @Susmitha.KSusmitha 2 หลายเดือนก่อน +2

    ബാബു കുട്ടൻ സുപ്പർ പാട്ട് കേൾക്കാത്തവർ കേൾക്കു❤❤❤

  • @gracevarghese7717
    @gracevarghese7717 2 หลายเดือนก่อน +3

    Because of Kerala tragedy many people could not watch and give importance to this Avirbhav Sony program. It was fantastic.

  • @sureshkanoor7230
    @sureshkanoor7230 2 หลายเดือนก่อน +4

    👌🥰🥰🥰avirbhav ♥️♥️♥️

  • @damodharan8032
    @damodharan8032 2 หลายเดือนก่อน

    Abinandhanangal Avirbav and pihusarmm

  • @viji6739
    @viji6739 2 หลายเดือนก่อน +2

    Hindi kar kondadiya avirbhav. Views vote cheydhu vijayipicha avirbhav God bless you dear avirbhav

  • @VinodSwapna-d4d
    @VinodSwapna-d4d 2 หลายเดือนก่อน +5

    Very nice

  • @rajimolp.s9219
    @rajimolp.s9219 2 หลายเดือนก่อน +4

    കൊച്ചി യല്ലടെ ഞങ്ങളുടെ ഇടുക്കിക്കാരൻ മിടുക്കൻ

  • @KattungalSunil
    @KattungalSunil 2 หลายเดือนก่อน +1

    കൊച്ചിക്കാരനല്ല, ഇടുക്കിക്കാരനാണ്

  • @AirKeralam
    @AirKeralam 2 หลายเดือนก่อน +1

    അവനെക്കുറിച്ചു മാത്രം ഒരു മാമ മാധ്യമങ്ങൾക്കും എഴുതേണ്ടായിരുന്നു പറയേണ്ടായിരുന്നു. ഇപ്പോൾ ഉരുൾ പൊട്ടൽ നടന്ന സ്ഥലത്തും അർജുനെ തേടിയുമൊക്കെ ഇരുപത്തിനാലു മണിക്കൂറും അവന്റെയൊക്കെ മറ്റേടത്തെ ക്യാമറയും പൊക്കിപ്പിടിച്ചോണ്ടു നടന്നത് അവരോടുള്ള സ്നേഹം കൊണ്ടാണെന്നു കരുതിയെങ്കിൽ തെറ്റി. ടി ആർ പി കൂട്ടാൻ വേണ്ടി മാത്രം. ഇപ്പോഴും ഒരു ദുരന്തം ആഗ്രഹിക്കുന്നവരാണ് ഈ കൂട്ടർ. കാരണം ഇവർക്ക് വാർത്തകൾ വേണം. എന്നാൽ ഇതുപോലെയുള്ള നല്ലൊരു വാർത്ത അവർക്ക് ആവശ്യവുമില്ല. മോനെ.. നിനക്ക് ഒരായിരം ആശംസകൾ

  • @josephmathew2086
    @josephmathew2086 2 หลายเดือนก่อน +11

    കൂടുതൽ പറയാതെ ആ കൊച്ചിന്റെ പാട്ട് ഒന്നു കേൾപ്പിച്ചിരുന്നെങ്കിൽ!

    • @ushas504
      @ushas504 2 หลายเดือนก่อน

      SET India subscribe e ചെയ്യൂ.

    • @minijames5015
      @minijames5015 2 หลายเดือนก่อน

      ബെസ്റ്റ്, എത്രണ്ണം ഇടും

    • @minijoy2103
      @minijoy2103 2 หลายเดือนก่อน +1

      Hindi songs of Abirbhav അടിച്ചു നോക്കുക

    • @AirKeralam
      @AirKeralam 2 หลายเดือนก่อน

      youtubil avirbhav ennumathram search cheyyuka. ningal tharichirunnupokum oro pattum kett.

  • @Ichuchuchuvlogs-hb8lt
    @Ichuchuchuvlogs-hb8lt 2 หลายเดือนก่อน +1

    ഇടുക്കി 😘😘

  • @mkgkindulekha2623
    @mkgkindulekha2623 2 หลายเดือนก่อน +5

    Congratulations babukuttaaaaa❤❤❤❤❤

  • @sumaphilip6950
    @sumaphilip6950 2 หลายเดือนก่อน +1

    God bless you babukutta ❤❤

  • @akhilasudheer1180
    @akhilasudheer1180 2 หลายเดือนก่อน +4

    Congratulations Monu😘😘♥️

  • @ShineySr
    @ShineySr 2 หลายเดือนก่อน

    ❤❤❤❤❤

  • @Janaki-tc7nr
    @Janaki-tc7nr 2 หลายเดือนก่อน

    congrats, Avirbhav

  • @KalaNairA
    @KalaNairA 2 หลายเดือนก่อน

    Great monu word less

  • @crmadhucrmadhu6675
    @crmadhucrmadhu6675 2 หลายเดือนก่อน +3

    Very nice 🎉

  • @ValsalammaKurup
    @ValsalammaKurup 2 หลายเดือนก่อน

    Ravik.thakal.parsjathu.💯./.sareana👍🙏

  • @jyothikj8703
    @jyothikj8703 2 หลายเดือนก่อน +3

    കൊച്ചിക്കാരൻ അല്ല ഇടുക്കി നെടുംകണ്ടംകാരൻ ആണ്.

  • @mydhilips
    @mydhilips 2 หลายเดือนก่อน +2

    എൻ്റെ ബാബുകുട്ടൻ സൂപ്പർ അല്ലെ

  • @sunilkumar-s9w6q
    @sunilkumar-s9w6q 2 หลายเดือนก่อน

    Devananda yude manas vedanippicha..MG, kaanuka
    Nehakakkad..kuttikalkku one lack each gift koduththu❤❤❤❤miakum,meghu..maathra. Omanatham kodutha. Jathi komaram😢

  • @rijyraju6072
    @rijyraju6072 2 หลายเดือนก่อน +1

    Aveervbhav❤

  • @freedomfighter4540
    @freedomfighter4540 2 หลายเดือนก่อน

    നമ്മുടെ മുത്ത്‌ 🥰🥰

  • @JayasreeNair-z5m
    @JayasreeNair-z5m 2 หลายเดือนก่อน +4

    കേരളത്തിലെ റിയാലിറ്റി ഷോയിലെ ജഡ്ജസ് കാണട്ടെ, കഴിവും അർഹതയും ഉള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതും വിജയിക്കുന്നതും, അല്ലാതെ ആളും തരവും നോക്കി അല്ല.

  • @petersamuel1969
    @petersamuel1969 2 หลายเดือนก่อน +1

    May God bless him❤❤

  • @ValsalammaKurup
    @ValsalammaKurup 2 หลายเดือนก่อน

    Nammud.babukuttan.topsigereil.avan.jadj..epozum.kaliyakumareuthu.chotavir.winner🙏👋👋🙏🙏🙏🏆👍👍🙋👍❤❤❤❤❤❤

  • @Gk60498
    @Gk60498 2 หลายเดือนก่อน +2

    Avirbhav ❤

  • @meeraisaac1090
    @meeraisaac1090 2 หลายเดือนก่อน

    🎉🎉❤

  • @bijithomas8029
    @bijithomas8029 2 หลายเดือนก่อน

    ❤👍

  • @georgejose8600
    @georgejose8600 2 หลายเดือนก่อน +2

    Congratulations Malayali ke abhimanum

  • @bijuthomas9967
    @bijuthomas9967 2 หลายเดือนก่อน +1

    May God bless him only threat from jealousy attitude of Malayali singers he must be careful.

  • @babylonianedits3980
    @babylonianedits3980 2 หลายเดือนก่อน +2

    👍

  • @neelambaridevaragam5043
    @neelambaridevaragam5043 2 หลายเดือนก่อน +6

    ബാബു കുട്ടന്റെ വീട് ഇടുക്കി നെടുങ്കണ്ടത്ത് അല്ലേ???!🤔🤔🤔

  • @rashidrashi6129
    @rashidrashi6129 2 หลายเดือนก่อน

    🔥😘

  • @simplysinging6711
    @simplysinging6711 2 หลายเดือนก่อน

    Kochi❤❤

  • @Kochumon-ho4pg
    @Kochumon-ho4pg 2 หลายเดือนก่อน +1

    😢 eppoll aannu dam potti ellavarum koode kadalil chennu pathikkuka ennariyaan pattilla, be careful n prayerful alwayssssss

  • @vincentcheru5509
    @vincentcheru5509 2 หลายเดือนก่อน +2

    The real only winner is Avirbhav

  • @vincigobikumari8089
    @vincigobikumari8089 2 หลายเดือนก่อน +3

    He is not from Kochi. ഇടുക്കി നെടുങ്ങണ്ടം സ്വദേശി ആണ് ബാബുക്കുട്ടന്‍

    • @babu5603
      @babu5603 2 หลายเดือนก่อน

      😂😂😂😂😂 ഞാൻ വിദേശത്താണ് താമസിക്കുന്നത്.അവിടെ കോതമംഗലത്തുള്ളവനും, എവിടെയാണ് വീടെന്ന് ചോദിച്ചാൽ എറണാകുളം എന്ന് പറയും. എറണാകുളം എവിടെ കിടക്കുന്നു.അതുപോലെ കരുതിയാൽ മതി സഹോദരീ........

  • @alexjoseph9935
    @alexjoseph9935 2 หลายเดือนก่อน

    Avirbhav is now a national treasure, not of Kerala. He must never take part in any Malayalam reality show where it's heavily run on favouritism

  • @sobhanababu5297
    @sobhanababu5297 2 หลายเดือนก่อน

    Ethiri soundil news vayiku

  • @IndiraTm-tx9ug
    @IndiraTm-tx9ug 2 หลายเดือนก่อน

    ഈ കുട്ടി മലയാളം ടോപ്പ് സിംഗറിൽ വന്നതാണ്

  • @rejikuriakose7636
    @rejikuriakose7636 2 หลายเดือนก่อน +1

    ♥️♥️♥️♥️🥰🥰🥰

  • @Montreal1999
    @Montreal1999 2 หลายเดือนก่อน +3

    Babu kuttan ❤

  • @shaligeorge7661
    @shaligeorge7661 2 หลายเดือนก่อน +1

    Oru nalla news cheyyan thoniyallo ❤

  • @sabupalamkunnil9185
    @sabupalamkunnil9185 2 หลายเดือนก่อน

    🙏🙏🙏🙏🙏

  • @Realnotreal-u1q
    @Realnotreal-u1q 2 หลายเดือนก่อน

    😍

  • @mahadevanraman3003
    @mahadevanraman3003 2 หลายเดือนก่อน

    Why he left flowers top singer early?

  • @pvasudevandevan465
    @pvasudevandevan465 2 หลายเดือนก่อน

    Kazhivullavare manapoorvam thazhayunna malayali judgenulla karanakuttikku kittiya adiyanithu

  • @alexjoseph9935
    @alexjoseph9935 2 หลายเดือนก่อน +3

    He was thoroughly insulted and mocked by the flowers tv especially the scoundrel MG Sree kumar and his dirty co judges. Here in Kerala for sincere achievers it's difficult to make the top just feeling good avirbhav was placed in the top but he's not the winner

  • @nelpurackal
    @nelpurackal 2 หลายเดือนก่อน +1

    Nammude Sarath illaathe poyi. Allankil aa kunjine konnu kolavilichene. Aa kunjinu Ella bhaavukangalum

  • @alexjoseph9935
    @alexjoseph9935 2 หลายเดือนก่อน +1

    People like Avirbhav, Akhil Marar should be looked at, rather than people like Mohanlal and people of his genre

    • @sreekumarnair3487
      @sreekumarnair3487 2 หลายเดือนก่อน +1

      What connection with Mohanlal , he is a legendary actor , having fame and success is a big problem in life, respect him

    • @alexjoseph9935
      @alexjoseph9935 2 หลายเดือนก่อน

      ​@@sreekumarnair3487Respect he was made a star by people nothing else there are many actors who can do roles that are tough all are equal, it's one's choice. Respect for all yeah but to certain individuals 👎

    • @alexjoseph9935
      @alexjoseph9935 2 หลายเดือนก่อน

      ​@@sreekumarnair3487Sorry for pulling that man's name

  • @ramachandranv357
    @ramachandranv357 2 หลายเดือนก่อน +4

    ആ പാട്ടൊന്നു കൈൽപ്പിക്കാൻ പാടില്ലായിരുന്നു മിസ്റ്റർ അവതാരകാ. എങ്കിൽ മാത്രമല്ലെ ഈ വീഡിയോ പൂര്ണമാവൂ ????????

    • @justin4mm834
      @justin4mm834 2 หลายเดือนก่อน +1

      copyright issue varum

    • @josephlancelotdias434
      @josephlancelotdias434 2 หลายเดือนก่อน

      യൂട്യൂബിൽ കിട്ടും

    • @rijyraju6072
      @rijyraju6072 2 หลายเดือนก่อน

      Superstar singer3 avirbhav ennu TH-cam അടിച്ചുനോക്കിയൽ kaanam , he is gem.

  • @alexjoseph9935
    @alexjoseph9935 2 หลายเดือนก่อน +1

    He's a runner up not winner

    • @thomasmathew3962
      @thomasmathew3962 2 หลายเดือนก่อน +4

      2 winners this time, he is one of the winners

    • @sheebaashok6955
      @sheebaashok6955 2 หลายเดือนก่อน +4

      No, He is the winner ❤

    • @alexjoseph9935
      @alexjoseph9935 2 หลายเดือนก่อน +1

      ​@@sheebaashok6955Main winner?

    • @alexjoseph9935
      @alexjoseph9935 2 หลายเดือนก่อน +1

      He is already the best play back singer

    • @seemasuresh9589
      @seemasuresh9589 2 หลายเดือนก่อน +1

      ​@@alexjoseph9935avirbhav is the winner by audience votes