ഇലക്ട്രിക്ക് സ്കൂട്ടറുകളിലെ നഷ്ട്ടങ്ങൾ മനസ്സിലാക്കുക Please watch this video before you buy an EV

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 646

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 2 ปีที่แล้ว +76

    എനിക്ക് daily 10 km one side സഞ്ചരിക്കാനുണ്ട്. ഇപ്പോൾ മോട്ടോർ സൈക്കിളിൽ പോകുന്നു. ഞാൻ ഒരു സൈക്കിൾ വാങ്ങാൻ പോകുന്നു. ഒരു 10000 രൂപക്ക് 21 gear സൈക്കിൾ കിട്ടും. 10 km സൈക്കിൾ ചവിട്ടി സഞ്ചരിക്കാൻ 45 minute എടുക്കും. പെട്രോളും അടിക്കേണ്ട കറന്റും ചിലവാക്കണ്ട. ആരോഗ്യത്തിനും നല്ലത്. പ്രകൃതിക്കും ഒരു ദോഷവുമില്ല.

    • @csanilkumar5415
      @csanilkumar5415 2 ปีที่แล้ว +2

      അത് കഴിഞ്ഞു കാർ മേടിക്കും.......

    • @haridasmangat1828
      @haridasmangat1828 2 ปีที่แล้ว +3

      വളരെ നല്ല തീരുമാനം, ആശംസകൾ

    • @aswinc3262
      @aswinc3262 2 ปีที่แล้ว

      😄😄😄🔥🔥

    • @nimradkhan3538
      @nimradkhan3538 2 ปีที่แล้ว +2

      ഇതിന്റെടക്ക് ഈ സൈക്കിള് എവിടുന്നു കേറി വന്നു 🙄🤔

    • @zachzanal1067
      @zachzanal1067 2 ปีที่แล้ว

      @Rafeeq Velimukku already happens ,see Netherlands!!

  • @PradeepKumar-nv8nl
    @PradeepKumar-nv8nl 2 ปีที่แล้ว +36

    താങ്കള്‍ പറഞ്ഞത് ശരിയാണ് ആറ് റിവ്യൂ ഇട്ടാലും ബാറ്ററി replacement ചെയ്യുന്ന സമയത്ത് വരുന്ന ചിലവിനെപ്പറ്റി ആരും പറയാറില്ല പക്ഷേ നിങ്ങള്‍ അത് വ്യക്തമായി പറഞ്ഞു ആ തൻറേടത്തിന് ഇരിക്കട്ടെ ഒരു കുതിരപവൻ.👍

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว +1

      ❤️💕👍

    • @papayummonum6343
      @papayummonum6343 2 ปีที่แล้ว +2

      Petrol vadi yuda engine work vannalo

    • @aswinc3262
      @aswinc3262 2 ปีที่แล้ว

      @@papayummonum6343 exceptional case😄😄😄

    • @babyabraham2497
      @babyabraham2497 2 ปีที่แล้ว +1

      പക്ഷേ ബാറ്ററിയുടെ ലൈഫ് മൂന്നുവർഷം എന്ന് പറഞ്ഞത് കട്ടിയായി പോയി നന്നായി യൂസ് ചെയ്യുന്ന ബാറ്ററി ഒരു 7 വർഷം ഒക്കെ ഒരു പ്രശ്നവുമില്ലാതെ നിലനിൽക്കും 60 - 80 ശതമാനത്തോളം ചാർജ് ഓടുകൂടി...

    • @aboobackervadakkeveettil2882
      @aboobackervadakkeveettil2882 2 ปีที่แล้ว

      എവിടെ യാണ് സ്റ്റോർ മലപ്പുറം ജില്ലയിൽ എവിടെ കിട്ടും.

  • @safwan5994
    @safwan5994 3 ปีที่แล้ว +48

    Let's me clarify a few things
    1. Health of battery is completely based on cycle of charging. It means your battery life will increase if you are a below average user.
    2. Company provides 3 years of warranty to most of batteries. It doesn't mean after 3 years the battery will drain out completely and makes it unusable
    3. Lithium ion batteries are most powerful and lasting. My brother is using an 8 years old mobile phone with 80% battery health. As you know in mobiles battery is consumed every single seconds
    4. Comparing battery with petrol price is foolishness. Battery price expected to go down in near future where as the petrol price is going up like a rocket 🚀
    Shyam deserve more subscribers. I appreciate his efforts always

    • @Vlogettan1
      @Vlogettan1 3 ปีที่แล้ว

      👍

    • @Anand_mew
      @Anand_mew 2 ปีที่แล้ว +1

      Quality comment 😊

    • @akhilnandan4097
      @akhilnandan4097 2 ปีที่แล้ว +1

      Battery compatibility will be a issue and the type of battery will be issue and these newbies will succeed or not is also another risk

    • @covarghese4337
      @covarghese4337 2 ปีที่แล้ว

      There is every likelihood of increase battery prices in future as lithium is a depleting resource in the world.

    • @faisalchandanathodi2229
      @faisalchandanathodi2229 2 ปีที่แล้ว +1

      👍👍..Battery no need to replace fully... We can replace individual cells that which one is damage...

  • @RMEDIAKERALA
    @RMEDIAKERALA 3 ปีที่แล้ว +7

    100%correct.. ഇത് ഞാൻ calculate ചെയ്‌തതാണ് അധികം ഓടാത്തവർക്ക് നഷ്ടം തന്നെ പിന്നെ ബാറ്ററിക്കു km warrenty വെച്ചത് കൊണ്ട് കൂടുതൽ ഓടുന്നവർക്ക് ഉം നഷ്ടം തന്നെ

  • @shanif_sha
    @shanif_sha 3 ปีที่แล้ว +12

    വീഡിയോയുടെ തുമ്പ്നയില്ല കണ്ടപ്പോൾ തന്നെ അതിൽ കാണിച്ച വണ്ടിയുടെ എല്ലാം മോഡലുകൾ എനിക്ക് മനസ്സിലാക്കാൻ സാധിച്ചു ചേട്ടന്റെ വീഡിയോ ദിവസവും കാണുന്നത് കൊണ്ടാവാം ❤

  • @bineeshjs5744
    @bineeshjs5744 3 ปีที่แล้ว +10

    Ev vehicles have less maintenance cost but petrol vehicles always need proper engine maintenance like oile change etc so ev vehicles are best with no pollution

  • @sajeeshkumar3672
    @sajeeshkumar3672 2 ปีที่แล้ว +1

    നിങ്ങൾ പറയുന്നത് ശരിയാണ്, കുറഞ്ഞ ദൂരം യാത്ര ചെയ്യാനെ ഇപ്പോഴത്തെ ഇലക്ട്രിക് വാഹനങ്ങൾ പറ്റുകയുള്ളു.

  • @shyjithsaseendran
    @shyjithsaseendran 3 ปีที่แล้ว +5

    ബാറ്ററി warrenty 3(normal)+2(extended )pure കമ്പനി ഓഫർ ചെയ്യുന്നുണ്ട്, വണ്ടിവില 91000 രൂപ റേഞ്ച് 120km (mode1st ) സ്പീഡ്60km mode 3rdവരെ pinney ബാറ്ററിവില5 വർഷത്തിന് ശേഷം ഉറപ്പായും കുറയും പെട്രോൾ വില 25രൂപ വരെ കൂടാനും സാധ്യത ഉണ്ട് ather, ola ലാഭം കിട്ടണമെങ്കിൽ വില കുറയണം വണ്ടിവില വളരെ കൂടുതൽ ആണ്

  • @deepakgeorge2149
    @deepakgeorge2149 3 ปีที่แล้ว +14

    The IDC range of ather 450x is 116 km. 85 km is true range. So don't push it down to 60. I'm getting more than 100 in single and 80 with pillion on steep roads( of course onside will be down steep which can use regenerative braking). However, 60 km seems far from reality unless you always drive in warp mode.

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 2 ปีที่แล้ว +36

    Electric scooter വാങ്ങുന്നതോടൊപ്പം ഒരു ചിട്ടി അല്ലെങ്കിൽ RD തുടങ്ങുക. ബാറ്ററിയുടെ വില കണക്കാക്കി മാസാമാസം ഒരു തുക സേവ് ചെയ്യുക. അപ്പോൾ അടുത്ത ബാറ്ററിക്കുള്ള പൈസ ആയി.

  • @V2mediaa
    @V2mediaa 2 ปีที่แล้ว +1

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്

  • @taiphotography7803
    @taiphotography7803 2 ปีที่แล้ว +4

    വളരെ ഗുണമുള്ള ഇൻഫർമേഷൻ ആണ് 🌹ഞാൻ ഇനിയും ചിന്തിച് മാത്രം ഇനി ev യെ പറ്റി സ്വപ്നം കാണു.മനോഹരമായ ഒരു massage ആണിത്.

  • @crazythingiz476
    @crazythingiz476 3 ปีที่แล้ว +21

    Bro angane kanakku nokkiya thettalle..? 3 വര്‍ഷം kazhinju battery maattunna cost include cheythaal.. Aa battery use cheyyunna period kude koottnam... Athayath 3 + 3 motham 6 years... Ennalle calculation il nayayam ollu

  • @sadiqueayathuebrahim3229
    @sadiqueayathuebrahim3229 2 ปีที่แล้ว +7

    ഏതുതിരഞ്ഞെടുക്കണമെന്നതില്‍
    ഒരു നിലപാടെടുക്കാന്‍
    കഴിയുന്ന
    വിലയിരുത്തല്‍ 👍👍👍

  • @alitransporting
    @alitransporting 3 ปีที่แล้ว +2

    വളരെ സത്യസന്ധമായി പറഞ്ഞു സൂപ്പർ 👍

  • @UMERSAALI
    @UMERSAALI 2 ปีที่แล้ว +10

    ഞാൻ എടുത്തത് pure ev entrance neo.
    എടുത്തത് feb 10/21
    വില. 85000
    ഒരു ദിവസം 40 klmtr ഓടുന്ന എനിക്കു രണ്ട് മാസം കൊണ്ടു വീട്ടിൽ വരുന്ന കറൻറ് ബില്ല് 300 രൂപ ( പെട്രോൾ ആയിരുന്നു എങ്കിൽ 6000 രൂപ വേണം)
    മാസം ലാഭം 2850 രൂപ.
    പെട്രോൾ വണ്ടികളുടെ പോലെ സർവ്വീസ്, oil changes charge ഒന്നും ഇല്ല.

  • @mohdalinp23
    @mohdalinp23 2 ปีที่แล้ว +41

    3 വർഷം കഴിഞ്ഞ് ബാറ്ററി മാറ്റേണ്ടി വരുമ്പോൾ വലിയ ഒരു തുക ഒന്നച്ച് സംഘടിപ്പിക്കണം. അതും ഒരു വലിയ വെല്ലു വിളിയായിരിക്കും..!

    • @mishalh2310
      @mishalh2310 2 ปีที่แล้ว +2

      Still now petrol scooter is best

    • @visakhviswanathan238
      @visakhviswanathan238 2 ปีที่แล้ว +2

      Battery puthuthay vangendi varilla
      ullile cells repair chaythal matiyakum

    • @dasjr8211
      @dasjr8211 2 ปีที่แล้ว +2

      @@visakhviswanathan238 ലിഥിയം അയോൺ ബാറ്ററി റിപ്പയർ ചെയ്യാൻ പറ്റില്ല , ഓപ്പൺ ചെയ്താൽ തന്നെ തീ പിടിക്കാൻ ചാൻസ് ഉണ്ട്

    • @pvsudheer
      @pvsudheer 2 ปีที่แล้ว

      Ola S1 pro 181 km 3.9 km/ charge

  • @ronroy9187
    @ronroy9187 3 ปีที่แล้ว +17

    3 years kazhiyumbo petrol price oru 170 allel koodathal aayirkkum anneram kanakkeduthal ev thanne laabham...
    Always keep up with the generation anneram battery price orappayitum korayum.
    Revolt enthayalum eduthirkkum👍👍

  • @nipunjoseph4616
    @nipunjoseph4616 3 ปีที่แล้ว +16

    Electric vehicles in other sates,there is only few percentage in RTO charges(I think 5%) and also other states are providing more subsidies for electric vehicles.but in Kerala State government is not promoting electric vehicles by providing better subsidies. I think after few years electric vehicles infrastructure will be Proper and there will be fast Charging stations, battery swapping stations in every 1km. Battery technology also will get advance and will be having better life cycle.

    • @pointmedia1616
      @pointmedia1616 3 ปีที่แล้ว +2

      😳1km...
      Impossible.
      More over each battery are different on different models.
      Each company also need different swapping station.
      Don't you ever thing what will be the cost of making swaping station in every 1km in whole country..!!! And it also make more environmental issue.
      Swapping stations should be at 15km to 20km distance and also it should be more in numbers on city and town areas (density).

  • @mubarakkm8893
    @mubarakkm8893 3 ปีที่แล้ว +29

    നൂറ് രൂപയ്ക് പെട്രോൾ അടിച്ചു രണ്ട് ദിവസം ഉപയോഗിക്കുന്ന ആൾ ഒലെ സ്കൂട്ടർ എടുത്തു ഫുൾ ചാർജ് ചെയ്‌തു ആറു ദിവസം ഉപയോഗികാംഅപ്പോളും ചിലവ് 28. രൂപ ചിലവ് വരുന്നുള്ളുഅപ്പോൾ പെട്രോൾ ചിലവ് 300രൂപ ചിലവ് വരും

    • @whitetiger36927
      @whitetiger36927 2 ปีที่แล้ว +3

      ബാറ്ററിയുടെ ആയുസ്സ് മൂന്നു വർഷമേ ഉള്ളൂ

    • @whitetiger36927
      @whitetiger36927 2 ปีที่แล้ว +3

      ചിലപ്പോഴത് ഒന്നരവർഷം രണ്ട് വർഷം ആവാം

    • @Azhar_Ahammad
      @Azhar_Ahammad 2 ปีที่แล้ว

      Lithium iron battery alle, so 3 varsham ennu parayaan pattilla, athu ethra thavana charging nadathunnu ennathinu anusarichaanu lithium-ion batteryude aayuss parayunnathu

    • @safalml9471
      @safalml9471 2 ปีที่แล้ว +4

      Njan 100+ kmts daily Odum weekly almost 2000 rupees petrol adikum (activa3g) so monthly 8000 rupees , 1 year 96000 rupees, 3 years 2.88 lakhs so ithink I should be try an electric scooter 🛵

    • @geochristythomas7141
      @geochristythomas7141 2 ปีที่แล้ว +2

      @@whitetiger36927 അല്ല ചാർജിങ് സൈക്കിൾ കുറയുമ്പോൾ ലൈഫ് കൂടും

  • @krishnaprasadk4548
    @krishnaprasadk4548 2 ปีที่แล้ว

    നിങ്ങൾ പറയുന്നത് ശരിയാണ് നൂറു ശതമാനം,കൂടുതൽ പെട്രോൾ അടിക്കുന്നവർക്ക് മാത്രമേ ഇത് ലാഭാകരമാകൂ,ഹൃസ്വ ദൂര യാത്രക്കാർക്ക് നഷ്ടം ആണ് തീർച്ച

  • @dixonnm6327
    @dixonnm6327 2 ปีที่แล้ว

    കൃത്യമായി പറഞ്ഞു അഭിനന്ദനങ്ങൾ

  • @sam-lu8yl
    @sam-lu8yl 3 ปีที่แล้ว +23

    പെട്രോളിന് ദിനംപ്രതി വില കൂടുമെന്നതും ,ഇലക്ട്രിക്ക് വണ്ടിയാകുമ്പോൾ നമ്മൾ കൂടുതൽ ഉപയോഗിക്കും എന്നത് കൂടി പരിഗണിക്കണം. ബാക്കി കാര്യങ്ങൾ താങ്കൾ പറഞ്ഞതിനോട് 100 % യോജിക്കുന്നു.

    • @nisam1637
      @nisam1637 3 ปีที่แล้ว +2

      ഞാൻ ather വാങ്ങിയതിന് ശേഷം കൂടുതൽ റൈഡിന് പോവാറുണ്ട്, range കുറവായത് കൊണ്ട് അതികം ദൂരെ പോവാറില്ല, അതാണ് ഒരു problem

  • @krishnakumar.s7469
    @krishnakumar.s7469 2 ปีที่แล้ว +1

    താങ്കൾ പറഞ്ഞത് ശരിയാണ് അതിനോട് യോജിക്കുന്നു

  • @createworld2659
    @createworld2659 2 ปีที่แล้ว +1

    വളരെ നല്ലൊരു വീഡിയോ ആണിത്

  • @pshabeer
    @pshabeer 3 ปีที่แล้ว +2

    സത്യസന്ധമായ അഭിപ്രായം

  • @anilpoovoli3963
    @anilpoovoli3963 2 ปีที่แล้ว +3

    താങ്കൾ പറഞ്ഞ കാര്യങ്ങൾ 100%കറക്റ്റ് ആയിട്ടാണ് എനിക്ക് തോന്നുന്നത്

  • @prasadkg684
    @prasadkg684 2 ปีที่แล้ว +1

    വളരെ ശരിയാണ്

  • @paris4632
    @paris4632 2 ปีที่แล้ว +2

    വളരെ നല്ലൊരു വീഡിയോ വളരെ നല്ല സംസാരം 👍🏻👍🏻

  • @jkv4265
    @jkv4265 3 ปีที่แล้ว +3

    Calculation ൽ ഒരു തെറ്റുണ്ട്. 3 വർഷം കൊണ്ട് ബാറ്ററിയുടെ ലൈഫ് തീരും എന്ന് അനുമാനിക്കാൻ പറ്റില്ല, കാരണം നമ്മുടെ ഉപയോഗം കുറവാണെങ്കിൽ ചാർജ്ജ് സൈക്കിളും കുറവായിരിക്കും. ബാറ്ററിയുടെ ചാർജ്ജ് സൈക്കിൾ എണ്ണം ആണ് അതിന്റെ ലൈഫ് തീരുമാനിക്കുന്നത്. അങ്ങനെയെങ്കിൽ കുറച്ച് ഉപയോഗിക്കുന്ന വാഹനത്തിന്റെ ബാറ്ററി പെട്ടെന്ന് പോകില്ല.
    അപുപോലെ തന്നെ പ്രധാനം ആണ് ബാറ്ററി ഡ്രയിൻ ചെയ്യുന്നത്. ലെഡ്ഡ് ആസിഡ്‌ ബാറ്ററികൾ അവയുടെ 25% മാത്രം ആണ് ഉപയോഗം ചെയ്യാവുന്നത്, അതിൽ കൂടുതൽ ഡ്രയിൻ ചെയ്താൽ ലൈഫ് കിട്ടില്ല, പക്ഷെ ലിഥിയം അയൺ ബാറ്ററി അതിൻ്റെ 75% ഡ്രയിൻ ചെയ്യാൻ സാധിക്കും, അപ്പോൾ 160 കി. മീ റേഞ്ചുള്ള വാഹനം കഴിവതും 40കി. മീ അതിൽ കൂടുതലോ റേഞ്ച് ബാക്കി ഉള്ളപ്പോൾ കഴിവതും റീചാർജ്ജ് ചെയ്യുക. ഈ 2ഘടകം ശ്രദ്ധിച്ചാൽ ഇലക്ട്രിക് വാഹനങ്ങൾ ലാഭകരമായി ഉപയോഗിക്കാം.

    • @shyamvishnot
      @shyamvishnot  3 ปีที่แล้ว

      ഇലക്ട്രിക്ക് വാഹനം ലാഭം തന്നെ ആണെന്നാണ് ഈ വീഡിയോയിൽ പറയുന്നത് . പക്ഷെ 20 കിലോമീറ്ററിൽ താഴെ ദിവസം സഞ്ചരിക്കുന്ന ആൾക്ക് നഷ്ട്ടം ആണ് . അതിന്റെ കണക്കു വ്യക്തമായി പറയുന്നുണ്ട് .. പിന്നെ calculation 100 ശതമാനം അല്ല എന്നും പറയുന്നുണ്ട്. പിന്നെ ചാർജിങ് സൈക്കിൾ കുറച്ചു ഒരുപാട് കൊല്ലമൊന്നും ഉപയോഗിക്കാൻ പറ്റില്ല . 3 വർഷം വാറന്റി ഉള്ള ബാറ്ററി ഒരുപക്ഷെ 5 വർഷം ഉപയോഗിക്കാൻ പറ്റുമായിരിക്കും. പക്ഷെ 3 വർഷത്തിന് ശേഷം ബാറ്റെറിയുടെ പവർ കുറഞ്ഞു റേഞ്ച് ഒരുപാട് കുറയും . പെർഫോമൻസും ..

  • @divindavis8185
    @divindavis8185 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @ilovemusic-qf7vy
    @ilovemusic-qf7vy 2 ปีที่แล้ว +2

    Komaki se electric സ്കൂട്ടർ കൊള്ളാമോ

  • @nenjonenjo
    @nenjonenjo 2 ปีที่แล้ว +1

    കുറച്ചുകഴിയുമ്പോൾ എലെക്ട്രിക്കൽ വാഹനങ്ങൾക്ക് ടാക്സ് കൂട്ടാൻ സാധ്യത ഉണ്ട് പെട്രോൾ ഉപഭോഗം കുറയുമ്പോൾ രാജ്യങ്ങൾക്കുണ്ടാകുന്ന നഷ്ടം കൂടി കണക്കിലെടുക്കണം.... അതിലുണ്ടാകുന്ന നഷ്ടം മറ്റു മാർഗങ്ങളിലൂടെ ഈടാക്കും... ടാക്സ്... കറന്റ് ചാർജ് etc.. പോസ്റ്റ്‌ ഓഫീസ്... മിനിമം ചാർജ് ഇപ്പോൾ എത്രയാണ്.... തുടക്കത്തിലുണ്ടായിരുന്ന ഓഫർ എന്തൊക്കെ ആയിരുന്നു.. ഇവ ഓർത്താൽ നന്ന്.... ജനങ്ങൾക്ക് ലാഭം!!!അത് മാത്രം gvt. കളിൽ നിന്നു പ്രതീക്ഷിക്കരുത്... തുടക്കത്തിലേ ഉള്ള ഒരു ആകർഷണം മാത്രം..... മെഴുകുതിരി വെളിച്ചത്തിൽ... പ്രാണികൾ എന്നപോലെ നമ്മൾ ഓടിചെല്ലും... നമ്മുടെ ചിറകും.. ജീവനും പോകും അത്ര തന്നെ....2000 രൂപയുടെ മൊബൈൽ ഉപയോഗിച്ചിരുന്ന നമ്മൾ ടെക്നോളജി കൂടിയപ്പോൾ 10000 രൂപ മുടക്കി.... ചിലവും കൂടി.... അതിനി കുറക്കാൻ പറ്റുമോ.... 2000 രൂപയുടെ മൊബൈൽ.. ഇപ്പോൾ... രണ്ടും കല്പ്പിച്ചു.... ഒരുമാസം ഉപയോഗിച്ചാൽ.... ഒന്നും സംഭവിക്കാനുമില്ല..... ചെലവ് കുറയുകയും ചെയ്യും.... ഇതിന് മറു വശവും ഉണ്ടാകാം... എങ്കിലും..... പെട്ടെന്ന് വരുന്ന പ്രകാശത്തിൽ നമ്മൾ വീണുപോകരുത്.... ചിന്തിച് തീരുമാനം എടുക്കുക....

  • @pocketpedia
    @pocketpedia 2 ปีที่แล้ว +4

    Peteol vandide maintenance koode nokkanam 🙂

  • @thanku21
    @thanku21 2 ปีที่แล้ว +2

    A single solar cell without battery won't cost much, just charge during day time, dat's it, running cost is solved thus.

  • @praveenkv9960
    @praveenkv9960 2 ปีที่แล้ว +2

    വളരെ നല്ല അറിവ് 👍

  • @jmaikad
    @jmaikad 2 ปีที่แล้ว +3

    Thats right.
    I booked Tvs Jupiter 125

  • @mitech1921
    @mitech1921 2 ปีที่แล้ว +1

    Ennalum urappayittum 3 varsham kond kedayippokumo

  • @joshuastanly
    @joshuastanly 2 ปีที่แล้ว +3

    Batteryum 2 wheelum ulla e cheriya weightless vandik enthina 1.6L. Ith aarum vangaruth, avar rate kurakatte,,

  • @jassimshah7732
    @jassimshah7732 3 ปีที่แล้ว +2

    Ipo yulla battery outdate aayalum future new technology battery varum athinte ratum koodtalaayrkm customer preferencem athin koodtalasyrkm for more range

  • @rvrahul0299
    @rvrahul0299 3 ปีที่แล้ว +15

    താങ്കളുടെ കൈവശം ഉള്ള mobile battery | year warranty കഴിഞ്ഞാൽ എന്ത് ചെയ്യും

    • @mrbaazim9382
      @mrbaazim9382 3 ปีที่แล้ว +2

      😅

    • @amaloski
      @amaloski 3 ปีที่แล้ว

      😂💯

    • @bennettkoshy9181
      @bennettkoshy9181 3 ปีที่แล้ว +1

      Athenikkk ishtapett

    • @bennettkoshy9181
      @bennettkoshy9181 3 ปีที่แล้ว +2

      Battery 3 years warranty anu parayunath 3 years kainj kathi pokumennalla🤣🤣

    • @rvrahul0299
      @rvrahul0299 3 ปีที่แล้ว +3

      Battery unlimited km warranty alle. Scooter three years motor three years or 40000km warranty. മാന്യമായി ഉപയോഗിച്ചാൽ battery 7 വർഷം വരെ ഉപയോഗിക്കാം.

  • @sabucheriyil1
    @sabucheriyil1 2 ปีที่แล้ว +1

    Lthium phosphate Battery life is not years ...but charging and discharging cycles...simple..

  • @TodayTricks.7722
    @TodayTricks.7722 2 ปีที่แล้ว +1

    petrol bike two month service charge minimmum 1200 plus sure ayum varm 3 year total 21600 /-minimmum expense electric vechical service charge just bolt tight chaithal mathi so electric bike profit anu

  • @bijumon8578
    @bijumon8578 3 ปีที่แล้ว +2

    താങ്കളുടെ വിശദീകരണം പ്രസക്തമാണ്. എൻ്റെ അഭിപ്രായത്തി ഇപ്പോൾ അത്യാവശ്യം മൈലേജ് ലഭിക്കുന്ന വാഹനം ഉള്ള വ്യക്തികൾ കുറച്ചു കാലം കൂടി അതു തന്നെ ഉപയോഗിക്കുന്നതാണ് നല്ലത്.നിലവിൽ വാഹനം ഇല്ലാത്ത ആളുകൾ ദിവവസം ശരാശരി മുപ്പത് കിലോമീറ്റർ എങ്കിലും ഓടുവാനുള്ള സാധ്യത ഉണ്ടെങ്കിൽ മാത്രം പുതിയ ഇലട്രിക് വാഹനം വാങ്ങുക. അല്ലാത്തപക്ഷം നഷ്ടമായിരിക്കും. മൂന്നു വർഷം കഴിഞ്ഞ് രാറേണ്ടി വരുന്ന ബാറ്ററിയുടെ വിലയോടൊപ്പം കറണ്ട് ബിലും കൂടി കൂട്ടി നോക്കിയാൽ വലിയമിച്ചം ഒന്നും ഉണ്ടാവുമെന്ന് തോന്നുന്നില്ല.

  • @Vlogettan1
    @Vlogettan1 3 ปีที่แล้ว +3

    ലിഥിയം ബാറ്ററികളുടെ ലൈഫ് ചാർജിങ് സൈക്കിളിനെ ആശ്രയിച്ചിരിക്കും. ദിവസവും ഒരു ലിറ്റർ പെട്രോൾ അടിക്കുന്ന ഒരാൾ എന്ന് പറഞ്ഞാൽ ഏകദേശം 30-35 കി.മീ മാത്രം ദിവസവും ഓടുന്ന ആളായിരിക്കുമല്ലോ. അപ്പോൾ അയാൾക്ക് ദിവസവും ബാറ്ററി ചാർജ് ചെയ്യേണ്ടിയും വരില്ല.
    3 വർഷം ബാറ്ററി വാറന്റി എന്ന് പറഞ്ഞാൽ , അത് കഴിഞ്ഞാലുടൻ ബാറ്ററി മാറ്റേണ്ടി വരും എന്ന് അർത്ഥമില്ല. 8-10 വർഷം വരെയൊക്കെ ബാറ്ററി ലൈഫ് കിട്ടിയേക്കാം.
    പിന്നെ റോഡിലെ പൊല്യൂഷൻ കുറക്കാൻ നമുക്കും എന്തെങ്കിലും ചെയ്യാൻ പറ്റുന്നുണ്ട് എന്ന ആത്ഹമസംതൃപ്തിയോടെ ഇലക്ട്രിക് വണ്ടി ഓടിക്കാം..
    ഞാൻ ola ആദ്യ ബാച്ചിൽ ബുക്ക് ചെയ്തിട്ടുണ്ട് ഈ മാസം കിട്ടുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നു. Anyway good presentation 👍

  • @alhikmaislamicclassroom229
    @alhikmaislamicclassroom229 3 ปีที่แล้ว +2

    വലിയ വിലയുടെ വണ്ടികൾ വാങ്ങാതിരിക്കുക അതിന് തറവാട് ഉള്ള Ampere ന്റെ Ex പോലുള്ള വണ്ടികൾ എടുക്കുക 2008 ൽ ആരംഭിച്ച കംപനിയാണ് Ampere നല്ല വണ്ടിയാണ് എന്ന് ആണ് എന്റെ അഭിപ്രായം 5 വർഷം വാറണ്ടി ഒരു ചാർജിംഗിൽ 120 റെയ്ഞ്ച് 55.60 സ്പീഡ് ബാറ്ററി 5 വർഷം കഴിഞ്ഞ് മാറ്റുമ്പോഴും കുറച്ച് പൈസ മുതൽ മാക്കിയാൽ മതി ഇത് ഏകദേശം ലാഭം ആണ്

    • @kichukichan9384
      @kichukichan9384 2 ปีที่แล้ว

      Heating issues undakum athra ullu edukumbol pisa kurav ayrikum paksha preshnal undavum

  • @bino683
    @bino683 3 ปีที่แล้ว +3

    എന്നെ പോലെ ഉള്ളവർക്കു നല്ലതാണ് ഡെയ്‌ലി 100 km മകളിൽ ഓടിക്കും... ഞാൻ വെയ്റ്റിങ് ആണ് 6 മാസം കുടി പോകട്ടെ ...ഇനിയും നല്ല വണ്ടി വന്നാലോ

    • @gagankrishna5389
      @gagankrishna5389 3 ปีที่แล้ว +1

      Sir try pure ev 7gepluto nice one 120 kms 85000 price

  • @ajmaltk3525
    @ajmaltk3525 3 ปีที่แล้ว +2

    Petrol വണ്ടി എങ്ങനെ പോയാലും 50000km ശേഷം pani varunille, engine side pani vanna pine കീശയിൽ പൈസ ഇണ്ടാവില്ല അതെ പോലെ തന്നെ EV yum. Petrol vandi expse oil change filter, ithinde okke orroo 3000km above nammal ചിലവിക്കിനില്ല aa paisa maati vecha 3yr kayyumbam oru new battery വാങ്ങാം or lithium battery repair ചെയ്ദു എടുക്കാം

    • @afnask123
      @afnask123 2 ปีที่แล้ว

      Ev de Motor long life aano?
      Adhin complaint varille?
      Repair costine kurich dharana undo?

    • @ajmaltk3525
      @ajmaltk3525 2 ปีที่แล้ว

      @@afnask123 electric motorn engine കാളും life kooduthal aan

    • @afnask123
      @afnask123 2 ปีที่แล้ว

      @@ajmaltk3525
      Problem vannal repairable aano
      Or motor replace cheyandi varumo?
      Bike oke 5k rangel engine pani edukam

    • @ajmaltk3525
      @ajmaltk3525 2 ปีที่แล้ว

      @@afnask123 motor quality anusarich price koodum, repair possible aan,

  • @iqbal9141
    @iqbal9141 2 ปีที่แล้ว +2

    Battery cell base ആയിട്ടാണ് തോന്നുന്നത്. അപ്പോൾ ഏതെങ്കിലും cell week ആയാൽ അറിയാൻ പറ്റുമോ

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว

      എല്ലാ ബാറ്റെറിയും അങ്ങിനെയല്ല ബ്രോ. ചിലതു zealed പോലെ പാക്കിങ് ആയിരിക്കും ചിലത് അഴിക്കാം. കൊറേ സെല്ലുകളിൽ ഏതെങ്കിലും നാലഞ്ചണ്ണം വീക്ക് ആയതു കണ്ടുപിടിച്ചു മാറ്റാം. പക്ഷെ അവരതിന് മെനക്കെടില്ല കാരണം പണി കൂടുതലും പിന്നെ ലാഭവും ഇല്ല

  • @gokulgopan4644
    @gokulgopan4644 3 ปีที่แล้ว +7

    3 വർഷം കഴിയുമ്പോൾ ബാറ്ററി മാറേണ്ടി വരുമോ. ഞാൻ അങ്ങനെ ചോദിക്കാൻ കാരണം ampere magnus pro scooter nu 3+2 = 5 year warranty ഉണ്ട് . ആ കമ്പനി പറയുന്നത് 7 കൊല്ലം വരെ ഒരു കുഴപ്പോം ഇല്ലാതെ ഓടുമെന്നാണ്. അതിനു ശേഷം മാറ്റേണ്ടി വന്നാലേ ഒള്ളൂ എന്ന്.
    പിന്നെ ഒരുപക്ഷെ 3 വർഷത്തിന് ശേഷം ബാറ്ററിയുടെ വില കുറയാനും ഇതുപോലെ നിൽക്കാനും chance ഉണ്ട്. വാങ്ങുമ്പോൾ risk എടുക്കണം.
    ഒരു 5 മുതൽ 7 വർഷം വരെ ബാറ്ററി നിന്നാൽ വലിയ നഷ്ട്ടം ഉണ്ടാകാനുള്ള chance ഇല്ല.
    ഇത് എനിക്ക് തോന്നിയ കാര്യങ്ങൾ ആണ്. കേട്ടോ.... 😁

    • @pointmedia1616
      @pointmedia1616 3 ปีที่แล้ว +1

      3 varsham kazhinjal mattanam ennonnum ella... Warranty period anu 3years. Warranty period kazhinju enn karuthi appo thanne poyi mattenda avisham ella. Ethrayo sdhanagal warranty period kazhinjalum upayogikkunnu... Allengil thanne enthanu warranty kazhinjalum upayogikkathathu...
      Warranty just company therunna oru urapp mathram anu. Aa oru time vare oru faultum verilla enn urapp ullondu anu warranty therunnathu...

  • @salilahmed
    @salilahmed 2 ปีที่แล้ว +1

    നല്ല നിരീക്ഷണം

  • @unnikrishnann1414
    @unnikrishnann1414 2 ปีที่แล้ว +17

    ഇലട്രിക് വണ്ടികൾക്ക് Resale value വളരെ കുറവാണ്

    • @babyabraham2497
      @babyabraham2497 2 ปีที่แล้ว

      അത് കണക്കുകൂട്ടാനുള്ള സമയമായി വരുന്നതല്ലേ ഉള്ളൂ സഹോദരാ

  • @samson3458
    @samson3458 2 ปีที่แล้ว +1

    Your explanation is corect.no benifits at all in total maint.cost.

  • @sukhadaholistics2999
    @sukhadaholistics2999 2 ปีที่แล้ว +19

    ബാറ്ററിയ്ക്ക് കമ്പനി 3 വർഷം വാറന്റി കൊടുക്കുന്നതിന്റെ അർത്ഥം 3 വർഷം ബാറ്ററി കാലാവധി എന്നല്ല, ക്വാളിറ്റി ലി - അയോൺ ബാറ്ററി ലൈഫ് ഏതാണ്ട് 3000 ചാർജ്ജ് സൈക്കിൾ ആണ് 3000 / 365 = എത്ര വർഷം കിട്ടും എന്ന് നോക്കുക,

    • @LIVE-b7j
      @LIVE-b7j 2 ปีที่แล้ว

      8.21

  • @josephbastian1692
    @josephbastian1692 2 ปีที่แล้ว +1

    ഇതൊന്നും നിലവിൽ വണ്ടി ഉള്ള എല്ലാവരും ചിന്തിക്കുകയോ പണം മാറ്റി വെക്കുകയോ ഒന്നും ചെയ്യില്ല..പെട്ടെന്ന് ഒരു situation വരുമ്പോൾ അത്രയും പണം ഉണ്ടാക്കുക എന്നുള്ളത് പലർക്കും ബുദ്ധിമുട്ട് ഉണ്ടാക്കും

  • @newspeparboynpb296
    @newspeparboynpb296 2 ปีที่แล้ว +2

    10മാസം മുമ്പ് ഇത്രക്കും ഷാർപ് ആയിട്ട് പറഞ്ഞിരിക്കുന്നു bro ❤️❤️👍👍👍

  • @bibinbro755
    @bibinbro755 2 ปีที่แล้ว +2

    നല്ല മൈലേജ് ഉള്ള വണ്ടികൾക്ക് ഒരു ലിറ്റർ പെട്രോൾ മതി അതുതന്നെ ഒരാഴ്ച കൂടുതൽ ഓടാൻ പറ്റും

    • @sudheeraslu3389
      @sudheeraslu3389 10 หลายเดือนก่อน

      1 litre il 100km kitumo manda
      Only 50 kitiyaal kaanam

  • @starinform2154
    @starinform2154 3 ปีที่แล้ว +6

    Battery life കൂടാതെ ഇലക്ട്രിക് സ്കൂട്ടറിനു re sale value കൂടി കണക്കിലെടുത്തു കഴിഞ്ഞ മാസം പെട്രോൾ വണ്ടി എടുത്തു..👍

    • @pointmedia1616
      @pointmedia1616 3 ปีที่แล้ว

      അയ്യോ പാവം...!!!

    • @santhoshkumarmb8457
      @santhoshkumarmb8457 3 ปีที่แล้ว

      ശുദ്ധ മണ്ടത്തരം

    • @pointmedia1616
      @pointmedia1616 3 ปีที่แล้ว

      @@santhoshkumarmb8457 pinnalle...
      Avan entho budhiparamayi cheythu enn karuthiya comment ettekkunne...

    • @starinform2154
      @starinform2154 3 ปีที่แล้ว

      @@santhoshkumarmb8457എന്നെ സംബന്ധിച്ചു ഇലക്ട്രിക് വണ്ടിയാണ് മണ്ടത്തരം 😊.. പ്രവാസിയാണ് കൂടുതൽ സമയവും കാർ ആയാലും bike ആയാലും വെറുതെ കയറ്റിവെക്കാറാണ്..

    • @gikkuthomas2418
      @gikkuthomas2418 2 ปีที่แล้ว

      @@starinform2154 ningalku bhudhiyund

  • @abhijithvlogs3903
    @abhijithvlogs3903 3 ปีที่แล้ว +11

    നമ്മൾ എപ്പോഴും battary full drein ആക്കാതിരുന്നാൽ മതി വേറെ കൊഴപ്പമില്ല അതായത് 180 km range ഉള്ള വണ്ടി 170km ആകുമ്പോൾ തന്നെ charge ചെയ്താൽ മതി എന്നർത്ഥം

    • @deepakgeorge2149
      @deepakgeorge2149 3 ปีที่แล้ว +3

      It's better to charge battery before the battery percentage reaches 20%

    • @abhijithvlogs3903
      @abhijithvlogs3903 2 ปีที่แล้ว

      @@deepakgeorge2149 yes👍

  • @sivakumar.n2797
    @sivakumar.n2797 3 ปีที่แล้ว +5

    New battery technology evolved, like sodium ion battery, it's very cheep and with high energy density. After three or four years , when we need to change existing battery we will get new technology batteries at low price. So any way electric vehicles are the best option now.

  • @subeesh02
    @subeesh02 3 ปีที่แล้ว +5

    Oru unit nu ente veeti 4 roopayil thazhe aanu

  • @mahelectronics
    @mahelectronics 2 ปีที่แล้ว +1

    നല്ല information

  • @diwanibedinds2129
    @diwanibedinds2129 3 ปีที่แล้ว +5

    എനിക്ക് ജോലി സ്ഥലത്തേക്ക് 25 km ഉണ്ട്. Up and dowan 50 km ആയി.
    Honda activa യാണ് ഇപ്പൊ ഉപയോഗിക്കുന്നത്. 500 രൂപക്ക് പെട്രോൾ അടിച്ചാൽ full tank ആകും. അത് വച്ച് 3 ദിവസം പോയി വരാം. 100 രൂപയിൽ താഴെ മാത്രമേ 3 ദിവസത്തേക്കുള്ള ചാർജിങ്ങിന് വരൂ. ഇലക്ട്രിക് സ്കൂട്ടർ എടുക്കാൻ തീരുമാനിച്ചു കഴിഞ്ഞു. പക്ഷെ കാത്തിരിക്കുകയാണ്, honda, yamaha, suzuki പോലുള്ള വമ്പന്മാർ ഇലക്ട്രിക് സ്കൂട്ടറുമായി വരും. അപ്പോ മത്സരം ആകും. വിലയും കുറയും.

  • @sarathmd1510
    @sarathmd1510 3 ปีที่แล้ว +50

    ബാറ്ററിയുടെ മാത്രമല്ല വണ്ടിയുടെ വിലയും കുറയും സംശയമില്ല 😀👍

    • @irshupv
      @irshupv 2 ปีที่แล้ว +2

      ഒരിയ്ക്കലും ഇല്ല കാരണം ഇത് ഇന്ധ്യയാണ് ഇവിടെ ഇങ്ങനെയാണ് 😄
      Petrol വില കൂട്ടിയിട്ടു എല്ലാവരെയും electric വെഹിക്കിളിലേക്ക് മാറ്റുക. അവിടെയാണ് വേറെ കളി ഉദാഹരണത്തിന് 150000/- showroom വിലയുള്ള വണ്ടിക്ക് 45000/- രൂപ കേന്ദ്ര സർക്കാർ സബ്സിഡി അനുവദിച്ചാൽ നമുക്ക് ആ വണ്ടി 105000/- രൂപക്ക് കിട്ടണം. പക്ഷെ ഇവിടെ നടക്കുന്നതോ സബ്‌സിഡി അനുവദിച്ചാൽ ഷോറൂം വില 150000/- ൽ നിന്ന് 195000/- ആയി വർധിപ്പിച്ചു 45000/- സബ്സിഡി കിഴിച്ചു പഴയ വിലയായ 150000/- തന്നെ നമുക്ക് തരുന്നു. നമുക്ക് കിട്ടേണ്ട സബ്‌സിഡി വണ്ടി മുതലാളിമാർ (ഒറ്റക്കാണെന്നു കരുതുന്നില്ല) വിഴുങ്ങുന്നു. ഇത് ഗവണ്മെന്റിനു അറിയാതെയാണ് എന്ന് വിശ്വസിക്കാൻ കഴിയില്ല.
      NB: എല്ലാ ബ്രാൻഡുകളും ഒരു പോലെയാണ് ചെയ്യുന്നത്.
      മുകളിൽ പറഞ്ഞത് കേന്ദ്രത്തിന്റെ കാര്യം. ഇനി കേരളത്തിലേക്ക് വരാം. kerala ഗവണ്മെന്റ് electric വെഹിക്കിൾ വാങ്ങുമ്പോൾ സബ്സിഡി നൽകുന്നില്ല. എന്ന് മാത്രമല്ല ഇന്ത്യയിൽ ഇലക്ട്രിക്ക് വെഹിക്കിൾസിന് tax കേരളത്തിൽ മാത്രമാണ് ഉള്ളത് എന്നാണ് അറിയാൻ കഴിഞ്ഞത്.

    • @georgejohn2959
      @georgejohn2959 2 ปีที่แล้ว +1

      Range um koodum. Better to wait.
      EV kalude vilayil valiya thattippum undu. Divassam minimum 50 Km. Ottam ullavarkku EV kollam.
      Ellam onnu kalangi theliyatte.

    • @rejipv2912
      @rejipv2912 2 ปีที่แล้ว +3

      @@irshupv ചുരുക്കം പറഞ്ഞാ കേരളത്തിൽ ജീവിതം ദുരന്തം

    • @hameedpa6520
      @hameedpa6520 2 ปีที่แล้ว +1

      ഏതിനാണ് ടാക്സ് കൂട്ടേണ്ടതെന്ന് നോക്കിയിരിക്കുന്ന സർക്കാർ അങ്ങ് കേന്ദ്രത്തിൽ ഇരിക്കുന്നുണ്ട് കക്കൂസ് നിർമ്മിക്കാൻ

    • @ajivlogs349
      @ajivlogs349 2 ปีที่แล้ว

      @@georgejohn2959 enth തട്ടിപ്പ്

  • @rajendranr8430
    @rajendranr8430 2 ปีที่แล้ว +1

    Battery life depends number of charging and discharging cycle not for years. Life extended for less use

  • @rasheed0017
    @rasheed0017 2 ปีที่แล้ว +1

    വളരെ നല്ല അവതരണം 👍👍👍👍👍

  • @suvinskingsaqua3261
    @suvinskingsaqua3261 2 ปีที่แล้ว +2

    ഈ വീഡിയോ ഇറങ്ങിയപ്പോൾ ഉള്ള പെടോൾ വിലയും ഇപ്പൊൾ ഉള്ള വിലയും ഒന്നു check ചെയ്യൂ

  • @octamagus1095
    @octamagus1095 3 ปีที่แล้ว +3

    Batteries in future vila kurayum..
    Ennitt new type batteries inn aayirikkum avr vila kooti vilkkaa..means ippo lithium-ion battery ann use cheyyunnath futureil ithinn vila kurayum..
    Bio battery with any name is the future will be more efficient and costly at that time..

    • @ajithc7890
      @ajithc7890 2 ปีที่แล้ว

      വണ്ടി ഓടുമ്പോൾ തന്നെ ബാറ്ററി ചാർജ് ആകുന്ന സിസ്റ്റം വന്നാൽ😮😮

  • @zachzanal1067
    @zachzanal1067 2 ปีที่แล้ว

    few add ups: Performance of a battery reduces over time,if the battery could give a milege of 80 in first few months ,may be after an year or so,it can get to 770 or even worse.So,this feature of battery should also be considered.
    At the same time,the petrol prices can only increase further,in 3 years .
    So,the better way to estimate will be by coming with an average petrol price for the next 3 years and average milege for the battery in 3 years.

  • @feroz-cg9dy
    @feroz-cg9dy 2 ปีที่แล้ว +2

    Really good news

  • @visible6950
    @visible6950 ปีที่แล้ว

    Battery matharam nokiyaaa poraa motor oru prblm annu 5yrs okka akumbo motor capacity nalla kurayum... ath maintance kurachu kuduthal ayirikum

  • @arunsrikl1239
    @arunsrikl1239 3 ปีที่แล้ว +4

    Very good report, a true valued

  • @vvharis1
    @vvharis1 3 ปีที่แล้ว +3

    No need to change after 3 years battery 🔋 company saying till 5 years you can chose

    • @jerinjoshy1828
      @jerinjoshy1828 3 ปีที่แล้ว

      Wiil face huge reduction in the range after 3-4 years.to get the the range claimed by the company everyone need to change the battery

  • @Nik-to3uo
    @Nik-to3uo 3 ปีที่แล้ว +2

    Better to buy after availablety of swapping technology

  • @jamesvaliyathaikalberty1373
    @jamesvaliyathaikalberty1373 2 ปีที่แล้ว +13

    വീട്ടിൽ സോളാർ സിസ്റ്റം ഉണ്ടെങ്കിൽ വളരെ ലാഭം ആകും

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว

      👍

    • @amithkumar6997
      @amithkumar6997 2 ปีที่แล้ว +1

      Electric bick kadupidichavane kaliyakkalle

    • @mujeebpm4081
      @mujeebpm4081 2 ปีที่แล้ว +2

      ഒരു യൂണിറ്റ് ന് 7രൂപ
      അതിനു ആയിരങ്ങൾ ചെലവ് വരുന്ന solar എന്തിന്

  • @shanthilsoniya
    @shanthilsoniya 2 ปีที่แล้ว +1

    മൂന്ന് വർഷത്തെ പെട്രോൾ ചാർജും ബാറ്ററി വിലയും താരതമ്യം ചെയ്തപ്പോൾ അതിൽ മൂന്നു വർഷത്തെ ബാറ്ററി ചാർജ് ചെയ്യുന്നതിനുള്ള ചിലവ് കൂടിയില്ല

  • @abcutz7081
    @abcutz7081 3 ปีที่แล้ว +2

    Ather full charge ചെയ്യാൻ 18 രൂപ എന്ന് കണക്ക് കൂട്ടിയത് ശേരിയല്ല,കാരണം എല്ലാവർക്കും അങ്ങനെ ആവണം എന്നില്ല.നമ്മടെ ഇലക്ട്രിസിറ്റി consumption slab മാറിയാൽ നമ്മടെ tariff മാറും,നമ്മടെ മൊത്തം ബില്ലിൽ മാറ്റം വരും,eg.വീട്ടിൽ 270 unit 2 മാസത്തേക്ക് bill വരുന്ന വീട്ടിൽ, scooter varumbo 300 കടന്ന് സ്ലാബ് മാറും, അപ്പോൾ tariff 1 രൂപ കൂടി എന്ന് വിചാരിച്ചാൽ, നേരത്തെ 270×(6 or 7) അടച്ച സ്ഥലത്ത് 350(7 or 8) ബിൽ വരും.(ഇത് വണ്ടി 2 ദിവസതിൽ ഒരിക്കൽ ചാർജ് ചെയൂമ്പോ ഉള്ള കണക്കാണ്)

    • @shyamvishnot
      @shyamvishnot  3 ปีที่แล้ว

      Vyathyasam cheruthaayittu undaavum bro athukondaanu oru ekadesha kanakkennu paranjathu

  • @geevarghesejacob6152
    @geevarghesejacob6152 2 ปีที่แล้ว +1

    എൻജിൻ ഓയിൽ.. സ്പെയർ, സെർവീസ്, ഒക്കെ നോക്കുമ്പോൾ ചിലവ് ഇരട്ടി ആണ്

  • @Saninsha
    @Saninsha 3 ปีที่แล้ว +21

    Competition വരട്ടെ ഉറപ്പായും വില കുറയും എന്ന് പ്രതീക്ഷിക്കുന്നു

    • @himalayan1665
      @himalayan1665 3 ปีที่แล้ว +7

      ഒരിക്കലും വില കുറയില്ല,ഒരു വാഹനവും ഇത് വരെ വിലകുറിച്ചിട്ടില്ല,competition വരുമ്പോൾ compony കൾ features കൂട്ടും,

    • @pointmedia1616
      @pointmedia1616 3 ปีที่แล้ว +2

      വില കമ്പിനകൾ മനപൂർവം കൂട്ടുന്നയല്ല ബ്രോ...
      വിലകുറച്ച് range കൂട്ടിയാൽ മാത്രേ ഇനി sale ഉണ്ടാവൂ എന്ന് കമ്പനികൾക്ക് അറിയാം. വില കൂടാൻ കാരണം നമ്മുടെ രാജ്യത്ത് ലഭിക്കുന്ന ബാറ്ററി വിലയാണ്. അത് കുറയണമെങ്കിൽ അംബാനി വന്നപോലെ ഇനിയും ആളുകൾ ബാറ്ററി manufacturing രംഗത്തേക്ക് വരണം. കൂടാതെ പുതിയ ടെക്നോളജിയും വരണം.
      Ather കമ്പനി നടത്തുന്ന കൊള്ള ഇനി ഉണ്ടാവില്ല. മറ്റു ധാരാളം കമ്പനികൾ വാല്യു ഫോർ മണി മോഡൽസ് ഇറക്കി തുടങ്ങി.
      വിലയും മൈലേജും (range) മാത്രം നോക്കാതെ മോട്ടോർ പവറും ബാറ്ററി സൈസും ഫീച്ചേർസും കൂടി പരിഗണിച്ച് വണ്ടിയെ വിലയിരുത്തണം.

  • @sanuwandoor7595
    @sanuwandoor7595 3 ปีที่แล้ว +4

    What is the life of Ola S1 battery?
    Zigwheels:It would be unfair to give a verdict as it totally depends on the usage, maintenance of the scooter, charging cycle, etc. For this, the service center will assist you better
    as they will inspect the scooter at the time of service and will let you know if any such changes are required or not.

  • @Anil-e1d5o
    @Anil-e1d5o 3 ปีที่แล้ว +2

    കൃത്യം.., ഒന്നും തിരുത്താൻ ഇല്ല...

  • @balamuralikrishna6082
    @balamuralikrishna6082 3 ปีที่แล้ว +1

    Lithium oru rare earth metal ayondu, orupadu angu rate kurayathilla, solid state battery or sodium ion battery okke ullu ini future scope.

    • @nikhilmmaliakkal2073
      @nikhilmmaliakkal2073 3 ปีที่แล้ว

      Lithium rare metal alla .ettavum koodutalayi kanunna onnanno

    • @Kidscorner-2025
      @Kidscorner-2025 3 ปีที่แล้ว +1

      അലുമിനിയം എയർ ബാറ്റീറി ആയിരിക്കും അടുത്ത വില്ലൻ 😂😂😂🤣🥰

  • @SreeN-i9x
    @SreeN-i9x 3 ปีที่แล้ว +13

    Daily 50km കൂടുതൽ ഓടുന്ന ഒരാൾക്ക് electric സ്കൂട്ടർ ലാഭം ആണ്....മാർക്കറ്റിംഗ് ഫീൽഡിൽ ജോലി ചെയ്യുന്ന ഒരാൾക്ക് ഇത് ലാഭം ആണെന്ന്

  • @csanoob
    @csanoob 3 ปีที่แล้ว +2

    After 3 yrs...petrol nteyum batteriyudeyum Vila engane akum.....petrol koodanum..battery kurayanum alle chance

    • @bimalroy8606
      @bimalroy8606 2 ปีที่แล้ว

      Emi ittu eduthal mathi

  • @babus4954
    @babus4954 2 ปีที่แล้ว

    If most of the peoples used electric vehicles, govt will automatically increased the electric charge. Charging place minimum distance between 3-5 km is compulsory for electric vehicles or it will be placed at all petrol tanks.

  • @ShahulHameed-ti7ft
    @ShahulHameed-ti7ft 2 ปีที่แล้ว +11

    When more people move to electric vehicles govt’ will start increasing electricity tariffs just like increasing the petrol price at the moment. So that will be another challenge. May be charging using solar panels might help.

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว

      true 👍

    • @nandakumaruk3669
      @nandakumaruk3669 2 ปีที่แล้ว

      അപ്പോഴവർ സോളാർ പാനെല്ലിന്റെ വില്പന നികുതി ആയിരിക്കും കൂട്ടുക... 😏

    • @futout1717
      @futout1717 2 ปีที่แล้ว

      😅😅

    • @God_is_the_goodness_within_u
      @God_is_the_goodness_within_u ปีที่แล้ว

      Battery replacement isvkey issue. 3 year or 60,000 km warranty and 120km min range under 1.2 lakhs worth. Above that can't be considered worth

  • @travelwithafsalbrooo2905
    @travelwithafsalbrooo2905 3 ปีที่แล้ว +1

    Njan daily 20 km decathlon my bike upayoghikkunnu
    Petrol vendda batteriyum vendda
    Njammaloda kali

  • @vishnum2293
    @vishnum2293 2 ปีที่แล้ว +2

    Battery life also depends no of charging and discharging cycle, means if you use more life will reduce and use less life will increase

  • @papayummonum6343
    @papayummonum6343 2 ปีที่แล้ว +1

    Petrol vehicle 1lak kilometers kayinjal engine work varilla appol 15k okka chelavu varella

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว

      1 lakh km ഒക്കെ odaan കൊറേ വർഷമെടുക്കില്ലേ ബ്രോ

    • @papayummonum6343
      @papayummonum6343 2 ปีที่แล้ว

      @@shyamvishnot exact 3 years kazijal battery dead avilla. We can use 5 to 8 years. By the time we will cover 100k kilome

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว

      ശെരിയാണ് ബ്രോ പക്ഷെ 3 വർഷം വാറന്റി പീരീഡ് കഴിഞ്ഞാൽ ബാറ്ററി പെർഫോർമൻസ്, റേഞ്ച് ഒക്കെ കുറയും

    • @papayummonum6343
      @papayummonum6343 2 ปีที่แล้ว

      @@shyamvishnot 6 month warranty period ulla mobile ,after 4.5 years I am using with same battery. That means 6times more we are using that. One thing I can tell you after 3 years 80 percentage of the two wheelers wil be ev based. At that time petrol cost will be around 150 Rs

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว

      @@papayummonum6343 true , you will be using your mobile phone for many years. I agree. But the performance will be less for sure after a certain period and that was the thing I was pointing out.

  • @saji183
    @saji183 2 ปีที่แล้ว +3

    ഡെലിവറി boy ആയ എനിക്ക് electric scooter ആണ് നല്ലത് പക്ഷെ 200 km കിട്ടുന്ന വണ്ടി ഏതാണ്

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว

      elthor bravo .. ചാനലിൽ വീഡിയോസ് ഉണ്ട് ബ്രോ

    • @mathew9272
      @mathew9272 2 ปีที่แล้ว

      Rivolt scooter. 300km കിട്ടുമെന്നാണ് പറയുന്നത്. താമസിക്കാതെ ഇറങ്ങും.

  • @avs6739
    @avs6739 2 ปีที่แล้ว

    oil price nokiyattilla motul Oil Rs345 3000km perodic mettance general service 400 every 3000km in petrol scooter moving combons kuduthal anu petrol engineil theyimanam kuduthal ayirikum

  • @lt.sajidkk2976
    @lt.sajidkk2976 3 ปีที่แล้ว +1

    Kuranja km /day odumpol battery life koodille appol 3 year il battery mattendi varilla ennu manassilakkunnu

    • @Kidscorner-2025
      @Kidscorner-2025 3 ปีที่แล้ว

      അങ്ങനെയാകുമ്പോൾ ബാറ്ററ്റിയുടെ ലൈഫ് കൂടുന്നതായിരിക്കും ♥️😂

  • @najimudheenkoya3691
    @najimudheenkoya3691 2 ปีที่แล้ว +1

    Battery Vila enthaayaalum kurayum

  • @aliakbaraliakbar6268
    @aliakbaraliakbar6268 2 ปีที่แล้ว

    U r correct bro.pakshe.3 varsham kond petroll 200 kadannal kanak koottal tettille...😋😉😋😋😉

  • @irshupv
    @irshupv 2 ปีที่แล้ว +2

    Petrol വില കൂട്ടിയിട്ടു എല്ലാവരെയും electric വെഹിക്കിളിലേക്ക് മാറ്റുക. അവിടെയാണ് വേറെ കളി ഉദാഹരണത്തിന് 150000/- showroom വിലയുള്ള വണ്ടിക്ക് 45000/- രൂപ കേന്ദ്ര സർക്കാർ സബ്സിഡി അനുവദിച്ചാൽ നമുക്ക് ആ വണ്ടി 105000/- രൂപക്ക് കിട്ടണം. പക്ഷെ ഇവിടെ നടക്കുന്നതോ സബ്‌സിഡി അനുവദിച്ചാൽ ഷോറൂം വില 150000/- ൽ നിന്ന് 195000/- ആയി വർധിപ്പിച്ചു 45000/- സബ്സിഡി കിഴിച്ചു പഴയ വിലയായ 150000/- തന്നെ നമുക്ക് തരുന്നു. നമുക്ക് കിട്ടേണ്ട സബ്‌സിഡി വണ്ടി മുതലാളിമാർ (ഒറ്റക്കാണെന്നു കരുതുന്നില്ല) വിഴുങ്ങുന്നു. ഇത് ഗവണ്മെന്റിനു അറിയാതെയാണ് എന്ന് വിശ്വസിക്കാൻ കഴിയില്ല.
    NB: എല്ലാ ബ്രാൻഡുകളും ഒരു പോലെയാണ് ചെയ്യുന്നത്.
    മുകളിൽ പറഞ്ഞത് കേന്ദ്രത്തിന്റെ കാര്യം. ഇനി കേരളത്തിലേക്ക് വരാം. kerala ഗവണ്മെന്റ് electric വെഹിക്കിൾ വാങ്ങുമ്പോൾ സബ്സിഡി നൽകുന്നില്ല. എന്ന് മാത്രമല്ല ഇന്ത്യയിൽ ഇലക്ട്രിക്ക് വെഹിക്കിൾസിന് tax കേരളത്തിൽ മാത്രമാണ് ഉള്ളത് എന്നാണ് അറിയാൻ കഴിഞ്ഞത്.

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว

      സബ്‌സിഡായിപ്പ് എന്നൊരു വീഡിയോ ചാനലിൽ ഉണ്ട് ബ്രോ .. അവിടെ നിങ്ങളുടെ സപ്പോർട്ട് വേണം ❤️❤️❤️

  • @honey77774
    @honey77774 2 ปีที่แล้ว +3

    താങ്കൾ പറഞ്ഞാ കാര്യത്തിൽ ഒരു ചെറിയ മാറ്റമുണ്ടല്ലോ bro എന്താണെന്നു വച്ചാൽ അടുത്ത മൂന്നുവർഷം നമുക്ക് ഓടിക്കാനുള്ള ബാറ്ററിയുടെ വിലവഹണം വാങ്ങുന്ന വിലയിൽ ഉൾപ്പെടുന്നുണ്ടല്ലോ അതുകൊണ്ടുതന്നെ മൂന്ന് വർഷങ്ങൾക്കു ശേഷം നമ്മൾ വാങ്ങുന്ന ബാറ്ററി അടുത്ത മൂന്ന് വർഷങ്ങൾ കൂടി ഉപയോഗിക്കാൻ വേണ്ടിയുള്ളതാണ് അങ്ങനെ നോക്കുമ്പോൾ 6 വർഷം പെട്രോൾ അടിച്ചു പിടിക്കാനുള്ള ചിലവാണ് നമ്മൾ തുളന്മാ ചെയ്യേണ്ടത് അതുമാത്രമല്ല ഇന്ന് മാർകെറ്റിൽ ഉള്ള ബാറ്ററിയുടെ വിലയെക്കള കുറവായിരിക്കും അടുത്ത മൂന്ന് വർഷം കഴിയൽ എന്നുള്ളത് നിസംശയം പറയാം

  • @Sibilminson
    @Sibilminson 2 ปีที่แล้ว

    എനിക്ക് two side 70 km ഉണ്ട് ഡെയിലി യാത്ര.എനിക്ക് ഇലക്ട്രിക് സ്കൂട്ടർ ഇപ്പോഴത്തെ അവസ്ഥയിൽ പോസിബിൾ അല്ലെന്ന് മനസ്സിലായി

    • @mathew9272
      @mathew9272 2 ปีที่แล้ว

      Rivot ന്റെ സ്കൂട്ടർ വരുന്നുണ്ട്.300 km കിട്ടുമെന്നാണ് പറയുന്നത്.1.5 lack ആണ് വില എന്ന് തോന്നുന്നു.

    • @Sibilminson
      @Sibilminson 2 ปีที่แล้ว

      @@mathew9272 details വല്ലോം ഉണ്ടോ?

  • @Abkariz
    @Abkariz 2 ปีที่แล้ว +1

    More updations needed

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว +1

      True bro 💕.. will update 👍 🙏

  • @jerintomy2157
    @jerintomy2157 3 ปีที่แล้ว +8

    പൃകൃതിയെ സ്നേഹിക്കുന്ന ഏതൊരാൾക്കും ev choose cheayaam. GO GREEN GO ELECTRIC

    • @AlphaFalcon-777
      @AlphaFalcon-777 3 ปีที่แล้ว

      Battery recycle cheyyan pattuo

    • @jerintomy2157
      @jerintomy2157 3 ปีที่แล้ว

      @@AlphaFalcon-777 recycle cheayaan pattaatha sadannagal vearea products ayi veeddum varunnude

    • @hassainkadappadi7980
      @hassainkadappadi7980 3 ปีที่แล้ว +1

      താങ്കൾ വാങ്ങിയോ

    • @jerintomy2157
      @jerintomy2157 3 ปีที่แล้ว

      @@hassainkadappadi7980 Ella
      Vagunnude simple one or revolt nx 100

    • @sabuvarghesekp
      @sabuvarghesekp 2 ปีที่แล้ว

      പ്രകൃതി സ്നേഹം ഒരു മാർക്കറ്റിംഗ് തന്ത്രം ആണ്. വൈദ്യുതി ഉണ്ടാക്കുന്നത് തന്നെ മലിനീകരണം ഉണ്ടാക്കിയാണ്. 13% താഴെ മാത്രം ആണ് വെള്ളത്തിൽ നിന്ന് കിട്ടുന്ന വൈദ്യുതി. ഭാവിയിൽ കേടായ ബാറ്ററികൾ മൂലം ഉണ്ടാകാൻ പോകുന്ന മലിനീകരണം വേറെ. ആഗോള താപനത്തിൽ വാഹനങ്ങൾ ഉണ്ടാക്കുന്നതിനേക്കാൾ ദൂഷ്യം കന്നുകാലി വളർത്തലിൽ നിന്ന് ഉണ്ടാകുന്നെന്നു പറഞ്ഞാൽ എത്ര പേര് വിശ്വസിക്കും.

  • @Searchandfindtruth
    @Searchandfindtruth 3 ปีที่แล้ว +7

    Battery cost will come down. More efficient batteries will come to the market.