ഈശോയെ എന്തു ചെയ്യണം ഞങ്ങൾ എന്ത് തുടങ്ങിയാലും പരാജയം ആണു, ജീവിത മാർഗ്ഗമായ പീജി പിള്ളേർ കുറവാണ് കടം എടുത്താണ് ചെയ്യുന്നത് പിള്ളേരുടെ അഡ്വാൻസ് ഒക്കെ വാങ്ങി ചെയ്യുന്നു ജനുവരി തുടങ്ങി പിള്ളേർ 11 പേര് ഉള്ളൂ അറിയില്ല എങ്ങനെ മുന്നോട്ട് പോകും എന്ന് വാടക പകുതി അഡ്വാൻസിൽ പിടിക്കാൻ പറഞ്ഞു, അടുത്ത വർഷം ആൺകുട്ടികൾ ആക്കാൻ പ്ലാൻ ചെയ്യുന്നു, ഞങ്ങളുടെ സാമ്പത്തിക മേഖല അനുഗ്രഹിക്കപ്പെടാൻ, ജീവിത വിശുദ്ധി നൽകി ഞങ്ങളെയും തലമുറകളെയും അനുഗ്രഹിക്കേണമേ, മകന്റെ മോചനം ഉടൻ ഉണ്ടാകാൻ കേസ് settle ചെയ്യാൻ.
33 തവണ വിശ്വാസപ്രമാണം ചൊല്ലി പ്രാർത്ഥിച്ചതിൻ ഫലമായി ആനിയ്ക്ക് ജോലി തടസ്സം മാറി അനുയോജ്യമായ ജോലി നൽകി അനുഗ്രഹിച്ചതിനു ഈശോയ്ക്ക് കോടാനുകോടി നന്ദി അർപ്പിക്കുന്നു ആമേൻ
ദൈവമെ അവിടുന്ന് ആഗ്രഹിക്കുന്നത് പോലെ അവിടുന്നു ആഗ്രഹിക്കുന്ന സ്ഥലത്ത് ദേശത്ത് രാജ്യത്ത് അവിടുന്ന് ഈ അനപ്തി എട്ടാം വയസ്സിൽ ഈ എളിയവനായായി ഒരുക്കി വച്ചിരിക്കുന്ന ജോലി നൽകി അനുഗ്രഹിക്കണമെ. ഈ എളിയവനോട് കരുണ തോന്നണമെ. അനുഗ്രഹിക്കണമേ ആഷിർവദിക്കണമേ. നാളെ ഈ എളിയവനെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും മോചിപ്പിച്ചു അനുഗ്രഹിക്കണമെ. നാളെ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന ജോലി പൂർത്തിയാക്കി കടം വാങ്ങിച്ച പണം തിരികെ കൊടുക്കുവാനും ഏറ്റെടുത്ത മാതാവിന്റെ പെരുന്നാൾ ഏറ്റവും ഭംഗിയയി നടത്തുവാൻ അനുഗ്രഹിക്കണമെ. ഈ എളിയവനെ അവിടുത്തെയും അവിടുത്തെ അമ്മയായ പരിശുദ്ധ കന്യകാ മറിയത്തിന്റെയും സാക്ഷിയാക്കി ലോകമെങ്ങും അയക്കേണമേ. അടഞ്ഞുപോയ വിദേശ ജോലി സാധ്യതാ തുറന്ന് തരേണമെ. ജോലിക്കാര്യത്തിൽ എന്റെ ഹിതം അല്ല മറിച്ചു അവിടുത്തേ തിരുഹിതം നിറവേറുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു. ഈ എളിയവനോട് കരുണ തോന്നീടണമേ. ആമേൻ.
പിതാവെ ഈശോയുടെ വാഗ്ദാനമായ പരിശുദധാത്മാവിനെ നൽകി ദൈവ വിശ്വാസം ദൈവശരണം, ദൈവഭക്തി എന്നീ പുണ്യങ്ങൾ നൽകി എല്ലാ യുവതീയുവാകളെയും വിശുദ്ധികരിച്ച് അവിടുത്തെ സാക്ഷികളും പ്രേക്ഷിതരുമാക്കണമെ .....അങ്ങയുടെ നാമത്തിന് മഹത്വമുണ്ടാകട്ടെ🫀❤️🙏🙏🙏🙏🙏🙏🙏
ഈശോയെ എബിക്കു educational loan എടുക്കാൻ കാണിക്കുന്ന സ്ഥലം ഏറ്റെടുക്കണമേ അതിൽ നിന്നും ആവശ്യമായ ഉപരി പഠനത്തിനുള്ള പണം ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു കനിയണമേ ആമേൻ
എന്റെ ഈശോയെ ഞാനൊരു ദേവാലയ ശുശ്രൂഷിയാണ്. കുർബാനയ്ക്ക് കൂടുമ്പോഴും ലേഖനം വായിക്കുമ്പോഴും മറ്റു കൂദാശ കർമ്മങ്ങളിൽ പങ്കു ചേരുമ്പോഴും പ്രാർത്ഥിക്കാനുള്ള തടസ്സങ്ങളും തടസ്സങ്ങളും പ്രാർത്ഥന ചൊല്ലുമ്പോൾ ഉണ്ടാകുന്ന ശ്വാസംമുട്ടലുകളും മാറ്റിത്തരണമെന്ന് പ്രത്യേകിച്ച് മൃതസംസ്കാര ശുശ്രൂഷയിൽ ലേഖനം വായിക്കുമ്പോഴും കാറോസ ചെല്ലുമ്പോഴും ഉണ്ടാകുന്ന തടസ്സങ്ങൾ മാറ്റി തരണമേ എനിക്ക് ഉറച്ച വിശ്വാസം നൽകി എന്നെ അനുഗ്രഹിക്കേണമേ ഡാനി അലച്ചൻ പറയുന്നതുപോലെ കണ്ണും പൂട്ടി ഈശോയിൽ വിശ്വസിക്കുവാനുള്ള കൃപ എനിക്ക് തരണമേ ആമേൻ
യെശുവെ വീടുകരുടെ അഗ്രഹം പൊലെ അവരുടെ അടുതെക്കു പോകാനും നല്ലൊരു ജൊലി അവിടെ കിട്ടുനദിനും എല്ലാരും സ്നേഹത്തിൽ ഒരുമിചു ജീവികനും ഉള്ള അനുഗ്രഹം നൽകെണമെ, ആമേൻ 👏👏👏
ഈശോയെ ഞങ്ങൾക്ക് ജീവിക്കാൻ വേറെ ഒരു മാർഗ്ഗവുമില്ല എനിക്ക് 58 വയസായി ഒരു ജോലി കിട്ടില്ല, പീജിയി ൽ പിള്ളേരെ വേണം എങ്കിലേ ഇത് മുന്നോട്ട് പോകു, ഇ പ്പോൾ 5 പേരില്ല ജനുവരിയിൽ പിന്നേം 5 പേര് പോകും എന്തു ചെയ്യും ഈശോ, മകളുടഫീസ് കൊടുക്കണം, റിനിക്കു പൈസ കൊടുക്കണം emi കെട്ടണം, മകന്റെ കേസിന് പണം വേണം എന്ത് ചെയ്യും ഭക്ഷണ ഓർഡർ കിട്ടാൻ, പിള്ളേരെ കിട്ടാൻ സാമ്പത്തിക മേഖല അനുവ്രഹിക്കപ്പെടാൻ.
Amme madhave ente chettaik ennodum ente veettukarodumulla adangatha veruppu mattane October 19 2024 nu test full score tharane makkale nervazhiyil nadathane monica Veronica Angelica anugrahikkane avarude college um friends neyum anugrahikkane. Ente joliyude thadasangal Matti tharane
Thank God a million for family reunion, 🙏🙏🙏🙏🙏 , also praying for healing for our daughter from unbearable pain, praying for whoever struggles with different types of illnesses in this world 🌎 All glory to God for ever and ever and ever and ever 🙏 😢
Ente rogangal ellam marikkittanum nalla oru sthirajoli anuyojyamayidathu labhikka um ulla joi nannayi cheyan thakka aarogyam labhikka um kadangal veettan um mattumulla PanAm kittanum vendi prarthikkunnu
എന്റെ മോന്റെ തെറ്റായ സ്നേഹബന്ധം മാറ്റികിട്ടണമേ.... അവനു ukvisa കിട്ടുവാനും നല്ലൊരു ഹോസ്പിറ്റലിൽ ജോലി കിട്ടുവാനും... അനുഗ്രഹിക്കേണമേ..... കുടുംബത്തിലെ കടബാധ്യത വീട്ടാൻ സാധിക്കണമേ..... ഈശോയെ നന്ദി..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amme mathave ഞാൻ ഏറ്റവും ആഗ്രഹിക്കുന്ന graphic design പഠിക്കാനും അതു സംബന്ധിച്ചുള്ള നല്ല ശബളത്തോടുള്ള ജോലി ചെയ്യാനും എനിക്ക് സാധിച്ചു തരണമെ. അത് മാത്രമല്ല 2024 നടക്കുന്ന ldc psc വഴി സർക്കാർ ജോലി വാങ്ങിച്ചു തരണമെ.
ഈശോയെ......നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ...
ഈശോയെ എന്തു ചെയ്യണം ഞങ്ങൾ എന്ത് തുടങ്ങിയാലും പരാജയം ആണു, ജീവിത മാർഗ്ഗമായ പീജി പിള്ളേർ കുറവാണ് കടം എടുത്താണ് ചെയ്യുന്നത് പിള്ളേരുടെ അഡ്വാൻസ് ഒക്കെ വാങ്ങി ചെയ്യുന്നു ജനുവരി തുടങ്ങി പിള്ളേർ 11 പേര് ഉള്ളൂ അറിയില്ല എങ്ങനെ മുന്നോട്ട് പോകും എന്ന് വാടക പകുതി അഡ്വാൻസിൽ പിടിക്കാൻ പറഞ്ഞു, അടുത്ത വർഷം ആൺകുട്ടികൾ ആക്കാൻ പ്ലാൻ ചെയ്യുന്നു, ഞങ്ങളുടെ സാമ്പത്തിക മേഖല അനുഗ്രഹിക്കപ്പെടാൻ, ജീവിത വിശുദ്ധി നൽകി ഞങ്ങളെയും തലമുറകളെയും അനുഗ്രഹിക്കേണമേ, മകന്റെ മോചനം ഉടൻ ഉണ്ടാകാൻ കേസ് settle ചെയ്യാൻ.
ഈശോയെ അങ്ങ് ആഗ്രഹിക്കുന്നതുപോലെ എൻറെ വീടിനടുത്ത് തന്നെ ഈ നാല്പതാം വയസ്സിൽ എനിക്ക് ഒരു ജോലി വാങ്ങിച്ചു തരേണമേ
എൻ്റെ കാസഡയിൽ പഠിക്കുന്ന മകന് നല്ല മാർക്കും നല്ല ജോലിയും നൽകണമേ അനുഗ്രഹിക്കേണമേ
33 തവണ വിശ്വാസപ്രമാണം ചൊല്ലി പ്രാർത്ഥിച്ചതിൻ ഫലമായി ആനിയ്ക്ക് ജോലി തടസ്സം മാറി അനുയോജ്യമായ ജോലി നൽകി അനുഗ്രഹിച്ചതിനു ഈശോയ്ക്ക് കോടാനുകോടി നന്ദി അർപ്പിക്കുന്നു ആമേൻ
ദൈവമെ അവിടുന്ന് ആഗ്രഹിക്കുന്നത് പോലെ അവിടുന്നു ആഗ്രഹിക്കുന്ന സ്ഥലത്ത് ദേശത്ത് രാജ്യത്ത് അവിടുന്ന് ഈ അനപ്തി എട്ടാം വയസ്സിൽ ഈ എളിയവനായായി ഒരുക്കി വച്ചിരിക്കുന്ന ജോലി നൽകി അനുഗ്രഹിക്കണമെ. ഈ എളിയവനോട് കരുണ തോന്നണമെ. അനുഗ്രഹിക്കണമേ ആഷിർവദിക്കണമേ. നാളെ ഈ എളിയവനെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും മോചിപ്പിച്ചു അനുഗ്രഹിക്കണമെ. നാളെ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന ജോലി പൂർത്തിയാക്കി കടം വാങ്ങിച്ച പണം തിരികെ കൊടുക്കുവാനും ഏറ്റെടുത്ത മാതാവിന്റെ പെരുന്നാൾ ഏറ്റവും ഭംഗിയയി നടത്തുവാൻ അനുഗ്രഹിക്കണമെ. ഈ എളിയവനെ അവിടുത്തെയും അവിടുത്തെ അമ്മയായ പരിശുദ്ധ കന്യകാ മറിയത്തിന്റെയും സാക്ഷിയാക്കി ലോകമെങ്ങും അയക്കേണമേ. അടഞ്ഞുപോയ വിദേശ ജോലി സാധ്യതാ തുറന്ന് തരേണമെ. ജോലിക്കാര്യത്തിൽ എന്റെ ഹിതം അല്ല മറിച്ചു അവിടുത്തേ തിരുഹിതം നിറവേറുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു. ഈ എളിയവനോട് കരുണ തോന്നീടണമേ. ആമേൻ.
ദൈവമേ ഞാൻ ഒത്തിരി വേദനകൾ അനുഭവിക്കുന്നു ഈ ഒരു അവസ്ഥ ക്കു മാറ്റം ഉണ്ടാവണമേ ദൈവമേ 🙏🙏🙏🙏
എന്റെ ഭർത്താവന്റെ ദേഷ്യം ഈ പ്രാർത്ഥന കഴിയുമ്പോൾ മാറണമേ 🙏🙏🙏കണ്ണിരോടപ്രാർത്ഥിക്കുന്നു എന്റെ കണ്ണീരൊപ്പൊൻ ദൈവമേ നിനക്കു മാത്രം മേ കഴിയു 🙏🙏🙏
ഈശോയെ അങ്ങ് ആഗ്രഹിക്കുന്നതുപോലെ നാൽപ്പതാം വയസ്സിൽ എനിക്ക് ഒരു ജോലി നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ
Nithin jolly ketaan parthikanam
എന്റെ ഈ ശോ എന്റെ ജിവിത പങ്കളിക്ക് ജോലി ചെയ്യുന്ന കമ്പി നി യിൽ ധാരാളം ജോലി നല്കി അനുഗ്രഹിക്കണമേ ആമേൻ
സർവ്വശക്തനായ ദൈവമേ ലോൺ എത്രയും പെട്ടെന്ന് ലഭിക്കണമേ അതു തടസ്സമില്ലാതെ അടക്കാനുള്ള ആയുസും ആരോഗ്യവും ഞങ്ങൾക്ക് തന്ന് അനുഗ്രഹിക്കണമേ
ഈശോയെ എബിക്കും കൂട്ടുകാർക്കും നാളെ പരീക്ഷയാണ് പരിശുദ്ധാത്മാവിന്റെ ജ്ഞാനം നൽകി അനുഗ്രഹിക്കണമേ അതുപോലെ ഉന്നത വിജയം നൽകി അനുഗ്രഹിക്കുവാൻ കനിയണമേ ആമേൻ
ഈശോയെ തടസ്സം കൂടാതെ educational loan ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു കനിയണമേ ആമേൻ
മാതാവേ എന്റെ മോനു നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണേ 🙏🙏
ഈശോയെ ആനിയ്ക്ക് നാളെ 6/6/24നടക്കുന്ന ലാബ് പരീക്ഷ ക്കു ഉന്നത വിജയം ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു കനിയണമേ ആമേൻ
പിതാവെ ഈശോയുടെ വാഗ്ദാനമായ പരിശുദധാത്മാവിനെ നൽകി ദൈവ വിശ്വാസം ദൈവശരണം, ദൈവഭക്തി എന്നീ പുണ്യങ്ങൾ നൽകി എല്ലാ യുവതീയുവാകളെയും വിശുദ്ധികരിച്ച് അവിടുത്തെ സാക്ഷികളും പ്രേക്ഷിതരുമാക്കണമെ .....അങ്ങയുടെ നാമത്തിന് മഹത്വമുണ്ടാകട്ടെ🫀❤️🙏🙏🙏🙏🙏🙏🙏
ഈഷോയെ എൻറെ ഭർത്താവിന്റെ ജോലി ഭാരം അവിടുത്തെ ശക്തിയാൽ നീക്കി അവിടുന്ന് എന്റെ ഭർത്താവിനെ അനുഗ്രഹിക്കണമേ .അമ്മേൻ.
All famliey all brethers sisres all parshent all in guesfathres sistrs parying thankyou juesa s amen
മാതാവേ എന്റെ മകന് സ്ഥിരമായ ജോലി നൽകി അനുഗ്രഹിക്കേണമേ
Amme mathave njangallude kudumbhathe othorumichu kondupokenname Amen 🙏🙏🙏🙏🙏
ഈശോയെ തടസ്സം കൂടാതെ educational loan ശരിയാകുവാൻ പ്രാർത്ഥിക്കുന്നു കനിയണമേ ആമേൻ
ഈശോയെ എബിക്കു educational loan എടുക്കാൻ കാണിക്കുന്ന സ്ഥലം ഏറ്റെടുക്കണമേ അതിൽ നിന്നും ആവശ്യമായ ഉപരി പഠനത്തിനുള്ള പണം ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു കനിയണമേ ആമേൻ
യേശുവേ ഇന്ന് 26 6 2024 എനിക്ക് ഒരു ഇന്റർവ്യൂ ഉണ്ട് തടസ്സങ്ങളെല്ലാം മാറ്റി ജോലി തന്ന സഹായിക്കണമെന്ന് അപേക്ഷിക്കുന്നു ആമേൻ
അമ്മേ മാതാവേ 🙏🏼🙏🏼🙏🏼അമ്മയുടെ മകനായ ഈശോ യുടെ മധ്യസ്തം നിന്ന് എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🏼🙏🏼🙏🏼
ഈശോയെ എനിക്ക് നഷ്ടപ്പെട്ടു പോയ ജോലി എത്രയും പെട്ടെന്ന് തിരിച്ചു തരേണമേ.. ആമേൻ
ഈശോയെ മകൾക്ക് ഒരു നല്ല താമസ സ്ഥലം നൽകി അനുഗ്രഹിക്കണമേ.🙏
എന്റെ ഈശോയെ ആനിയ്ക്കും കൂട്ടുകാർക്കും NDIS certificate ലഭിക്കുവാനും അതുപോലെ അനുയോജ്യമായ സ്ഥലത്ത് placement ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു കനിയണമേ ആമേൻ
ഈശോയെ, കടം മേടിച്ച തുക ഈ മാസം അവസാനം കൊടുക്കുവാൻ എനിക്ക് ഒരു വഴി കാണിച്ചുതരേണമേ 🙏🙏
എൻ്റെ മകൾ ജാസ്മിൻ എഴുതിയ 2 പരീക്ഷയും വിജയിപ്പിച്ച് തരണമേ എൻ്റെ മകൾ ജെസലിൻ ഇന്ന് സ്കൂളിൽ പറയുന്ന പ്രസംഗം എല്ലാവർക്കും ഇഷ്ടപ ടന്നെ
തമ്പുരാനെ അനുഗ്രഹിക്കണേ
എന്റെ ഈശോയെ ഞാനൊരു ദേവാലയ ശുശ്രൂഷിയാണ്. കുർബാനയ്ക്ക് കൂടുമ്പോഴും ലേഖനം വായിക്കുമ്പോഴും മറ്റു കൂദാശ കർമ്മങ്ങളിൽ പങ്കു ചേരുമ്പോഴും പ്രാർത്ഥിക്കാനുള്ള തടസ്സങ്ങളും തടസ്സങ്ങളും പ്രാർത്ഥന ചൊല്ലുമ്പോൾ ഉണ്ടാകുന്ന ശ്വാസംമുട്ടലുകളും മാറ്റിത്തരണമെന്ന് പ്രത്യേകിച്ച് മൃതസംസ്കാര ശുശ്രൂഷയിൽ ലേഖനം വായിക്കുമ്പോഴും കാറോസ ചെല്ലുമ്പോഴും ഉണ്ടാകുന്ന തടസ്സങ്ങൾ മാറ്റി തരണമേ എനിക്ക് ഉറച്ച വിശ്വാസം നൽകി എന്നെ അനുഗ്രഹിക്കേണമേ ഡാനി അലച്ചൻ പറയുന്നതുപോലെ കണ്ണും പൂട്ടി ഈശോയിൽ വിശ്വസിക്കുവാനുള്ള കൃപ എനിക്ക് തരണമേ ആമേൻ
Yeshuve ente molke videshath e pokanulla thadasangal ellam mattitharaname amen
എൻ്റെ ഭർത്താവിന് നല്ല കോൺട്രാക്ട് വർക്ക് കിട്ടണമേ കിട്ടിയ പ്രവർത്തികൾ യാതൊരു തടസവും ഇല്ലാതെ പുർത്തിയാക്കിക്കരണവേ ആമ്മേൻ
നാളെ ഒരു ഇന്റർവ്യൂ ഉണ്ട് ആരും സഹായത്തിനില്ലാതെ സൂയിസൈഡ് വക്കിൽ nikuvanu ഒരു ജോലി അത് മാത്രമാണ് ആശ്രയം കൂടെ ഉണ്ടാകണേ 🙏🙏
Kreupasanam thil poyi udambadi edukku.fr.vp Joseph kreupasanam ennana TH-cam channel nokku
Karthave ente makkalkku shambalamulla oru thozhil nalki anugrahikkane
ഈശോയെ എബിക്കു ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ ആമേൻ
Yesuve ente makane sparsikkaname. Ente mone rakshikkane. Avanu nalla budhi kodukkaname. Njangale randupereyum upadravikkathe kathu kollaname.ente makane rakshikkane. Ente makan prasnangal undakkathe shanthanayi irikkaname.
Eshoye Josephine good job koduthu anugrakhikkenam
ഈശോയെ advance കൊടുത്ത പണം തിരിച്ചു ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു കനിയണമേ ആമേൻ
Ente monu Linter companiyil joli nalki anugrahikkaname🙏🏽🙏🏽🙏🏽🙏🏽
എനിക്ക് കിട്ടാൻ ഉള്ള പൈസ കിട്ടണം 🙏🙏🙏🙏ആമേൻ
Eshoye yenne ee kashtapadil ninum rakshikename ammen
ഈശോയെ എൻ്റെ കുടുംബത്തിന് 80 ലക്ഷം രൂപാ കടം ഉണ്ട് അത് തിർക്കാൻ ഒരു മാർഗം തരണവേ
അമ്മേ മാതാവേ എൻറെ ജോലി അമ്മയ്ക്ക് സമർപ്പിക്കുന്നു... എന്റെ പാർട്ട്‌ടൈം ജോലി യിൽ തുടരാൻ അമ്മ ഇടപെടണമേ അനുഗ്രഹവും കാരുണ്യവും ഉണ്ടാകണമേ,.
ഈശോയെ എനിക്ക് ഒരു അനുയോജ്യമായ ഒരു ജോലി തന്നു കുടുബത്തിലെ കാട്ബാധ്യത വീട്ടാൻ സഹായിക്കാൻ സാധിക്കണമേ ആമ്മേൻ 🙏🙏🙏
ഈശോയെ നന്ദി....
Amma thanna ella anugrahagalkkum nandi🙏🏻, divyamanu vishwasapramanam amen
ഈശോയെ ആനിയ പരിശുദ്ധാത്മാവിന്റെ ജ്ഞാനത്താൽ നിറയുവാനും നല്ല ഒരു room mate -നെ നൽകി അനുഗ്രഹിക്കണമേ ആമേൻ
ഈശോയെ എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ 🙏🙏🙏
ഈശോയെ അനുഗ്രഹിക്കണമേ.
Eshoye ente molke videshath pokanulla thadasangal mattithanu anugrahicha daivathine nandi amen
എൻ്റെ കുടുബത്തോട് കരുണ തോന്നണമേ
കർത്താവേ കൃപ നൽകേണമേ
E prattthana valare eshdapettu nallathanu abishekamanu Godbles evarybafy❤❤❤❤❤
സമധാനത്തോട് തൊഴിൽ ചെയ്യുവാൻ ഉള്ള സഹചര്യ ഉണ്ടാക്കിതരെണമേ അതിന് തടസം നിൽക്കുന്ന എല്ലാ ശക്തി വ്യക്തിയെ അവിടെ നിന്ന് അകറ്റേണമേ ആമ്മേൻ
Yesuve ente sankadangal mattitharane. Yesuve ente kalukalkku shakthi tharaname. Enikku nadakkan kazhiyane. Vedana mattitharane. Yesuve ente makane gunappeduthane. Avane shanthanakki iruthane. Deshyam varathe irikkunnathinu kaniyaname.
Ente vishamam mattitharane. Yesuve ente makane gunappeduthane. Avane oru nalla makanakki tharaname.
ഇശോയെ aniku ജോലി kittane ante പ്രാർത്ഥന kelkane
എന്റെ ഈശോയെ ആനിയ്ക്കും കൂട്ടുകാർക്കും NDIS certificate എത്ര യും പെട്ടെന്നു ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു കനിയണമേ ആമേൻ
SARAN KUMAR num MATTY DWAY kkum vendi prarthikkunnu. Avark nalla job with good salary nalkaname Jesus and Amma Mathave. 🙏🙏🙏
യെശുവെ വീടുകരുടെ അഗ്രഹം പൊലെ അവരുടെ അടുതെക്കു പോകാനും നല്ലൊരു ജൊലി അവിടെ കിട്ടുനദിനും എല്ലാരും സ്നേഹത്തിൽ ഒരുമിചു ജീവികനും ഉള്ള അനുഗ്രഹം നൽകെണമെ,
ആമേൻ 👏👏👏
ഈശോയെ ഞങ്ങൾക്ക് ജീവിക്കാൻ വേറെ ഒരു മാർഗ്ഗവുമില്ല എനിക്ക് 58 വയസായി ഒരു ജോലി കിട്ടില്ല, പീജിയി ൽ പിള്ളേരെ വേണം എങ്കിലേ ഇത് മുന്നോട്ട് പോകു, ഇ പ്പോൾ 5 പേരില്ല ജനുവരിയിൽ പിന്നേം 5 പേര് പോകും എന്തു ചെയ്യും ഈശോ, മകളുടഫീസ് കൊടുക്കണം, റിനിക്കു പൈസ കൊടുക്കണം emi കെട്ടണം, മകന്റെ കേസിന് പണം വേണം എന്ത് ചെയ്യും ഭക്ഷണ ഓർഡർ കിട്ടാൻ, പിള്ളേരെ കിട്ടാൻ സാമ്പത്തിക മേഖല അനുവ്രഹിക്കപ്പെടാൻ.
ആമ്മേൻ 🙏🙏🙏🙏ഈശോയെ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏❤❤❤❤
Eshoye molka good job thannu anugrakhikkenam
Amme madhave ente chettaik ennodum ente veettukarodumulla adangatha veruppu mattane October 19 2024 nu test full score tharane makkale nervazhiyil nadathane monica Veronica Angelica anugrahikkane avarude college um friends neyum anugrahikkane. Ente joliyude thadasangal Matti tharane
എത്രയും വേഗം ലോൺ എന്റെ കടങ്ങൾ തീർക്കാൻ എനിക്ക് കഴിയണമേ.. വീട് വെക്കാൻ സാധിക്കണമേ
Amme mathave njagalude ealla kadabhathyathakal agekaragalil samarppikkunnu
അമ്മേ മാതാവേ എൻറെ ജോലി അമ്മയ്ക്ക് സമർപ്പിക്കുന്നു...
Ammamary❤amma❤amen🙏🙏🙏💞🌹
Thank God a million for family reunion, 🙏🙏🙏🙏🙏 , also praying for healing for our daughter from unbearable pain, praying for whoever struggles with different types of illnesses in this world 🌎 All glory to God for ever and ever and ever and ever 🙏 😢
Surrendering my son and daughters
Ente rogangal ellam marikkittanum nalla oru sthirajoli anuyojyamayidathu labhikka um ulla joi nannayi cheyan thakka aarogyam labhikka um kadangal veettan um mattumulla PanAm kittanum vendi prarthikkunnu
എനിക്ക് ജോലി കിട്ടണമേ🙏
Ente makal aryakku education loan shariyayi. Nandi mathave. Ente mathave namukku padippikkan avashyamulla paisa kittaname. Allathe njagalkku padippikkan kayivillaa. Mathave njagalude koode ninnu njagale sahayikkaname
ദൈവമേ എന്റെ മകന് ജോലി ശെരിയാകുന്നില്ല തെറ്റായ കൂട്ട് കെട്ടിൽനിന്ന് വിടുതൽ നൽകാണമെന്ന് പ്രാർത്ഥിക്കുന്നു
enik malapuram district up school Teacher ayi job labhichadhin nanni daivame
🙏🏻
എനിക്ക് നല്ല ജോലി കിട്ടണേ ദൈവമേ
Eanik joli. Nalkanamay
Please pray for our families 🙏🙏🙏
ആമേൻ അനുഗ്രഹിക്കേണമേ 🌹🙏🏿🙏🏿🙏🏿🌹
EnteKarthavayaDaivamaeEnteMakanuEnthengilumOruThozhiĺThannuSahaickanAvidunnuKarunaThonnanamaeNjangaludeKadangalveettanAvidunnuNjangalkuSakthiTharanamae.Amen.Amen.Amen.Halalujah.Halalujah.Halalujah.NjangaludeKudumbhathaeKaividallae.YeshuveAradhana.Aradhana.Aradhana.
എന്റെ മോന്റെ തെറ്റായ സ്നേഹബന്ധം മാറ്റികിട്ടണമേ.... അവനു ukvisa കിട്ടുവാനും നല്ലൊരു ഹോസ്പിറ്റലിൽ ജോലി കിട്ടുവാനും... അനുഗ്രഹിക്കേണമേ..... കുടുംബത്തിലെ കടബാധ്യത വീട്ടാൻ സാധിക്കണമേ..... ഈശോയെ നന്ദി..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മാതാവേ എനിക്ക് ഞാൻ ചെയുന്ന job ഇൽ സാലറി കുട്ടിക്കിട്ടണമേ
🙏🏻🙏🏻🙏🏻
Amme mathave ഞാൻ ഏറ്റവും ആഗ്രഹിക്കുന്ന graphic design പഠിക്കാനും അതു സംബന്ധിച്ചുള്ള നല്ല ശബളത്തോടുള്ള ജോലി ചെയ്യാനും എനിക്ക് സാധിച്ചു തരണമെ. അത് മാത്രമല്ല 2024 നടക്കുന്ന ldc psc വഴി സർക്കാർ ജോലി വാങ്ങിച്ചു തരണമെ.
Mathave yenniku ssc chsl joli kitane August 23 ssc chsl exam pass akki tharaname 🙏🙏😭
Praise the lord Hallelujah 🙏
എനിക്കും വേണം പിതാവേ ഒരു ജോലി
ഈശോയെ, ഞാൻ 9/9/2024ൽ കുവൈറ്റ് moh ഇന്റർവ്യൂ അറ്റന്റ് ചെയ്തു. അതിൽ എന്നെ സെലക്ട് ചെയ്യണമേ
Ente ammayude asukangam mattitharaname ente mathave
Karthave enikke permanent central govt teacher job innu thanne tharaname. Good health tharaname.
മാതാവേ 🙏🙏
എന്റെ ഭർത്താവിന്റെ അപ്പോയിമെന്റ് approval ആകണമേ .
Yesuveee 🙏🙏🙏🙏🙏🙏🙏
Visa adikane .thadasam illathe joli kitane Amen❤
Eshoye enik oru kazhivum illa... Enik pakaram amma koode vannu exam ezhuthename...
Nalla salary ulla duty kittename amma mathaave 🙏
Eeshoyae Eniku JLR il joli tharanae 🙏
ഇന്ന് തന്നെ ഫാമിലി മെമ്പർ ഷിപ് സർട്ടിഫിക്കറ്റ് റെഡിയാക്കണമേ
ആമേൻ
Isoye eniku nalloru joli sheriyakitharane.
Amme oru joli kittan anugrahikane
Naale nadakkuna pareekshayil ente chechiye nalla markod koodi jeyipikkename
🙏❤
🙏🙏🙏ആമേൻ
Ente result update cheyanulla last date aane ernn, athe nallatharikkane appa