അസാധ്യമായ ഏത് കാര്യവും സാധിച്ചു കിട്ടാൻ വിശ്വാസപ്രമാണം ഇപ്രകാരം ചൊല്ലൂ..Miracle Prayer

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024
  • വിശ്വാസപ്രമാണം 33 പ്രാവശ്യം/Miracle Christian prayer vishwasa pramanam
    #miracleprayer #christianprayer #powerfulprayer #prarthana #jesus

ความคิดเห็น • 35

  • @rajeshwarivijayan4486
    @rajeshwarivijayan4486 9 หลายเดือนก่อน

    Yesuve sthoathram yesuve nandhi yesuve mahathvam yesuve aaradhana hallelujah ♥ ❤ ❤❤

  • @shajuthomas9089
    @shajuthomas9089 9 หลายเดือนก่อน

    ❤ente Eesoye ente prayer kelkaname ennode Karunayayirikaname 🙏 Krupa tharaname 🙏 Makkale Samarpicuunnu Kathone 🙏 Koode yundakaname 🙏 Eesoye bless me to solve my problems 🙏

  • @rajeshwarivijayan4486
    @rajeshwarivijayan4486 9 หลายเดือนก่อน

    Ente karthave ente daivame ente niranjana moalkk +2 exam nu nannayi padikkanum padichath oarthirikkanum exams nannayi ezhuthanum exam nu 90% mark koduth anugrahikkaname appa ente moalkk oru veed koduth anugrahikkaname veed paniyanulla thadasangal matti koduth anugrahikkaname karthave ente brothers pinakkangal matti njangale 4 pereyum orumich aakki thannu anugrahikkaname karthave ente moalkk kudumbath santhoashavum samadhanavum koduth anugrahikkaname karthave 🙏

  • @marypannengadan4720
    @marypannengadan4720 9 หลายเดือนก่อน

    Yes I 😊do believe and pray with deep faith great trust please grand my petition long time waiting and longing for the visa spend lots of money he cheated me very badly please beg of you my Lord Jesus thank you for granding me my desire

  • @alphonsajoseph2774
    @alphonsajoseph2774 8 หลายเดือนก่อน

    Eshoye.christo.monte.joli.sheriyakikodukename.thadasagal.mati.injagale.anugrahikename.
    Amen.🙏❤️🌹🌹🌹

  • @beenaaju1544
    @beenaaju1544 10 หลายเดือนก่อน +2

    അമ്മേ മാതാവേ ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @marypannengadan4720
    @marypannengadan4720 9 หลายเดือนก่อน

    Since two years I am waiting for this visa I sincerly beg of you My Jesus amen thank you for it

  • @RajanRajan-sz2is
    @RajanRajan-sz2is 10 หลายเดือนก่อน +2

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ കുടുംബജീവിതത്തിൽ പരിശുദ്ധൽമാവിനെ നിറക്കേണമേ അകന്നു പോകുന്ന എന്റെ കുടുംബത്തെ ഒന്നിപ്പിക്കേണമേ ആമേൻ 🙏🙏🙏

  • @ashashitha
    @ashashitha 9 หลายเดือนก่อน

    Ente eesoye, njangalude kudumbathile prathisandhikalil ninnu karakayran sahayikkaname.amen..

  • @girishk6622
    @girishk6622 9 หลายเดือนก่อน

    Esoye enteyum bharthavinteyum sampathikamayitulla budhimmutt mattitharenem 🙏🙏 Nyangalk vendi Madhyastham vahikkeneme 🙏🙏 Nyangalk vendi abhayam thareneme 🙏 Nyangale kadathil ninnum rekshapeduthi tharaneme 🙏 Nyangale Anugrahakkineme 🙏

  • @gigijacob4897
    @gigijacob4897 9 หลายเดือนก่อน

    Amen 🙏

  • @LittyTom-w1q
    @LittyTom-w1q 9 หลายเดือนก่อน

    Ente sahodarikku daivavili unndakuvanvwndi prathikkunny

  • @sandhuvs9616
    @sandhuvs9616 10 หลายเดือนก่อน +4

    യേശുവേ എന്റെ ഭവനത്തിൽ സാമ്പത്തികം ബുദ്ധിമുട്ടായി ഞാൻ വളരെയധികം പ്രയാസപ്പെടുന്ന യേശുവേ കർത്താവേ ഞാൻ ഈ 33 പ്രാവശ്യം വിശ്വാസപ്രമാണം ചൊല്ലുന്നത് എന്നോട് കർത്താവേ കരുണ ഉണ്ടാകണമേ എന്റെ കുടുംബത്തിൽ എന്റെ മോളുടെ വിവാഹത്തിന് ആവശ്യമായ സാമ്പത്തികം തന്നെ അനുഗ്രഹിക്കണമേ എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏 എന്റെ മകന്റെ മദ്യപാനം മാറ്റി തരണമേ മകൾക്ക് നല്ല ജോലി ലഭിക്കാൻ സഹായിക്കണമേ യേശുവേ നന്ദി യേശുവേ സ്തോത്രം🙏🙏🙏🙏🌹🌹🌹🌹 എന്റെ കുഞ്ഞുമക്കൾക്ക് മാറിമാറി ഓരോ അസുഖങ്ങളും ഉണ്ടാകുന്ന കർത്താവായ യേശുവിന്റെ ആണി കരങ്ങളിൽ ഞാൻ എന്റെ കുടുംബത്തിൽ എല്ലാവരെയും സമർപ്പിക്കുന്നു എന്റെ കുടുംബത്തിന് എന്റെ കുഞ്ഞുങ്ങൾക്ക് ആയുസ്സും ആരോഗ്യവും മക്കൾക്കും മരുമക്കൾക്കും കുഞ്ഞുമക്കൾക്കും ഭർത്താവിന് എന്റെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും എന്റെ സഹോദരി സഹോദരങ്ങൾക്ക് കുഞ്ഞുങ്ങൾക്ക് വല്ല കുടുംബം മുഴുവനും ലോകം മുഴുവനും ഞാൻ പ്രാർത്ഥിക്കുന്നു യേശുവിന്റെ നാമത്തിൽ ഞങ്ങളെ രക്ഷിക്കണമേ🙏🙏🙏🙏🙏🙏🙏 അടിയന്തരമായി ഞാൻ അപേക്ഷിക്കുന്ന നസനായ യേശുവിന്റെ നാമത്തിൽ എന്റെ മകളുടെ വിവാഹത്തിന് ആവശ്യമായ സ്വർണം സാമ്പത്തികം തന്നെ അനുഗ്രഹിക്കണമേ എന്റെ മകന്റെ മദ്യപാനം മാറാൻ സഹായിക്കേണമേ നാസ നാമത്തിൽ ഞാൻ അപേക്ഷിക്കുന്നു എന്റെ മകളുടെ വിവാഹത്തിന് ആവശ്യമായ സാമ്പത്തികം അനുഗ്രഹിക്കണമെന്ന് യേശുവിന്റെ നാമത്തിൽ ഞാൻ അപേക്ഷിക്കുന്നു എന്റെ മകന്റെ മദ്യപാനം മാറാൻ യേശുവിന്റെ നാമത്തിൽ ഞാൻ അപേക്ഷിക്കുന്നു

  • @sreesreethu5399
    @sreesreethu5399 9 หลายเดือนก่อน

    എനിക്ക് ജോലി ശരിയാക്കി തരണമേ അമ്മേ മാതാവേ ❤

  • @devadarshb
    @devadarshb 10 หลายเดือนก่อน

    Ente ishoye nale njangalude sthala kachavadam nadakkename Amen🙏🙏🙏

  • @shylasiby8020
    @shylasiby8020 10 หลายเดือนก่อน

    യേശുവേ എൻ്റെ മോലോട്

  • @antonyos1121
    @antonyos1121 9 หลายเดือนก่อน

    Koonammavu

  • @clarammajoy1749
    @clarammajoy1749 10 หลายเดือนก่อน

    Yesuve ente rogangal matteneme

  • @lailalailavk163
    @lailalailavk163 9 หลายเดือนก่อน

    Amean 🙏🌹 Aveamaria 🙏🌹

  • @manilalk4685
    @manilalk4685 10 หลายเดือนก่อน

    🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡vc amen vc amen vc amen പരിശുദ്ധ പിതാവേ Amen haleloya vc amen പരിശുദ്ധ പിതാവേ Amen haleloya vc amen പരിശുദ്ധ പിതാവേ Amen haleloya vc amen vc amen vc amen vc amen karuna ഉള്ള nadha Amen karuna ഉള്ള nadha Amen karuna ഉള്ള nadha Amen vc amen 🧡🧡🧡vc amen 🧡🧡🧡vc amen 🧡🧡🧡

  • @MiniDevasia-o9c
    @MiniDevasia-o9c 9 หลายเดือนก่อน

    Eaniku. Joli. Nalkanum🙏🙏🙏🙏😭😭😭😭

  • @lalykuruvilla1440
    @lalykuruvilla1440 10 หลายเดือนก่อน

    Yesuve pray for Sophie heal her 🙏🙏

  • @seethagouri8004
    @seethagouri8004 10 หลายเดือนก่อน

    Amen

  • @clarammajoy1749
    @clarammajoy1749 10 หลายเดือนก่อน

    Yesuve ente blood testne samarpikunu

  • @simonsuneesh2011
    @simonsuneesh2011 หลายเดือนก่อน

    Eeshoye ente wifinte exam pass akunnathinu sahayikaname

  • @rogyboby5818
    @rogyboby5818 9 หลายเดือนก่อน

    Makalae Friday resultielts varumbol passakki thannu anugrahikkanamae

  • @alammaphilip4228
    @alammaphilip4228 9 หลายเดือนก่อน

    Vedu rent koduth irikkuva,amal rent tharunnilla, njan valiya vishamathil ana,ayal erajan onu pratrikkanama...

  • @layampaulson4797
    @layampaulson4797 8 หลายเดือนก่อน

    OET exam ni pass aki taranama eanni apashikunnu

  • @sheelaraimolthomas6508
    @sheelaraimolthomas6508 10 หลายเดือนก่อน

    🙏🙏🙏🙏👏👏👏

  • @lathaboniphus6083
    @lathaboniphus6083 10 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤

  • @girishk6622
    @girishk6622 9 หลายเดือนก่อน

    Esoye enteyum bharthavinteyum sampathikamayitulla budhimmutt mattitharenem 🙏🙏 Nyangalk vendi Madhyastham vahikkeneme 🙏🙏 Nyangalk vendi abhayam thareneme 🙏 Nyangale kadathil ninnum rekshapeduthi tharaneme 🙏 Nyangale Anugrahakkineme 🙏

  • @alphonsajoseph2774
    @alphonsajoseph2774 9 หลายเดือนก่อน

    Amen.🙏🙏🙏

  • @joicemvarughese7999
    @joicemvarughese7999 9 หลายเดือนก่อน

    Amen🙏🙏

  • @alammaphilip4228
    @alammaphilip4228 9 หลายเดือนก่อน

    Amen

  • @shinykdominicdominic2387
    @shinykdominicdominic2387 9 หลายเดือนก่อน

    Amen