❤❤❤ ഈ വിഡിയോയിൽ അനുവിന്റെ കണ്ണ് നിറഞ്ഞപ്പോൾ എനിക്ക് മാത്രമാണോ കണ്ണ് നിറഞ്ഞത് 😓😓ഞാൻ എന്റെ കല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിൽ വന്നപ്പോൾ ഉണ്ടായ അനുഭവങ്ങൾ ഓർത്തുപോയി...എനിക്ക് കിട്ടാതെ പോയ support , ഇങ്ങനെ ഒരു പ്രചോദനം കിട്ടുന്നത് വളരെ അപൂർവമാണ് നമ്മുടെ നാട്ടിൽ..ഞാൻ അടക്കം ഒത്തിരി പെൺകുട്ടികൾ അനുഭവിച്ചതോ അനുഭവിക്കുന്നതോ ആണ് അവിടെ നിന്നും ലഭിക്കാതെ പോകുന്ന support. ജോലിക് പോകാൻ പാടില്ല എന്ന് പറഞ്ഞ ഒരു inlaws ആയിരുന്നു എനിക്ക് കിട്ടിയത് . അവരെ ഞാൻ മനസിലാകുന്നു കുറ്റം പറയുന്നില്ല . എങ്കിലും സ്വന്തം മകളെ ജോലിക് വിടാം അല്ലെങ്കിൽ ബിസിനസ് ചെയ്യാൻ support ചെയ്യാം ,മറിച് മകന്റെ ഭാര്യയെ ഇതിനൊന്നും വിടാതെയിരിക്കുന്ന മാതാപിതാക്കൾക്കും നമ്മുടെ സമൂഹത്തിൽ ഉണ്ട്. ഇവിടെ നിങ്ങൾ എന്ന parents വളരെ വ്യത്യസ്തമാണ്..ഈ വീഡിയോയിക് പിറകിലും ഇതേ സപ്പോർട്ട് അനുവിന് കിട്ടുന്നു എന്നതിന് തെളിവാണ് ആ കണ്ണുനീർ ❤️❤️❤️എല്ലാവർക്കും ഇതുപോലെ ആകാൻ കഴിഞ്ഞെങ്കിൽ നമ്മുടെ സമൂഹത്തിൽ വിസ്മയയും ഉത്തരയും അങ്ങനെ ഒരുപാട് സഹോദരിമാർ ജീവനോടെ കാണുമായിരുന്നു..ആഗ്രഹങ്ങൾക് തണലായി നിൽകുമ്പോൾ എന്തൊരു സന്തോഷമാണ് ജീവിതം...പഠിച്ച ഭാഗമായുള്ള ജോലിതന്നെ ചെയ്യണം എന്ന് ഒരു നിർബന്ധവും ഇല്ലാ...എവിടെയാണോ നമുക് ശോഭിക്കാൻ കഴിയുന്നത് financially and mentally ആ വഴിയിലൂടെ നമുക്കു പോകാവുന്നതേ ഉള്ളൂ ഇതുപോലെ പ്രചോദനം കുടുംബത്തിൽ നിന്നും ഉണ്ടായാൽ ❤️
സാധാരണക്കാരായ അമ്മായിയമ്മമാർക്ക് മരുമക്കളെ സപ്പോർട്ട് ചെയ്യുവാൻ ഒന്നും ഉള്ള സാമ്പത്തികമോ വിദ്യാഭ്യാസമോ ഇല്ല ഇവരൊക്കെ എന്ന് പറഞ്ഞാൽ പണം കൊണ്ട് കൈകഴുകുന്ന ടീമുകളാണ് അവർ പല ബിസിനസ് ചെയ്യുകയും മരുമകൾക്ക് ഉണ്ടാക്കിക്കൊടുക്കുകയും ഒക്കെ ചെയ്യും പക്ഷേ ഇന്ന് വരെ അവർ മറ്റുള്ളവരെ സഹായിക്കുന്ന ഒരു വീഡിയോയും കണ്ടിട്ടില്ല അതുകൊണ്ടുതന്നെ ഇത്തരക്കാരെ നമ്മൾ വലിയ പ്രോത്സാഹനം കൊടുക്കേണ്ട കാര്യമില്ല പിന്നെ വീഡിയോയ്ക്ക് വേണ്ടി കാട്ടിക്കൂട്ടുന്ന കാട്ടാക്കടമാണ്
ചേച്ചി പച്ചസാരി നല്ലഭംഗിയുണ്ട് . അനു നല്ല കുട്ടിയാണ് . അനുവിന്റെ ആത്മാർത്ഥമായ സ്നേഹമാണ് കണ്ണീരായി പുറത്തുവന്നത് . എന്നും സന്തോഷത്തോടെയിരിക്കാൻ സർവേശ്വരന്റെ അനുഗ്രഹമുണ്ടാവട്ടെ All the Best Anukkutty
Such an inspiring video Ma’am! Mother in law being model for Daughter in Law’s venture. Been following you for some time and I absolutely adore you. Such a role model for us. Stay healthy and happy.
ഇതാണ് ലക്ഷമി മംമിന്റെ വിജയം ഒറ്റക്കെട്ടായി കുടുംബം കൂടെ ഉള്ളതാ അമ്മയും മോളും മോനും ബന്ധുക്കളും എല്ലാവരെയും ഒരുമിച്ച് ആ ഒരു Support Mamന്റെ വിജയം ഏത് പ്രതിസന്ധിയുടെ മുൻപിൽ തളരാതെ Mamന് ഇനിയും ഒരുപാട് ദൂരം യാത്രാ ചെയ്യാൻ പറ്റും ഒരു നെഗ്‌റ്റീവ് കമന്റും നോക്കണ്ട ഞങ്ങൾ എല്ലാരും full support അനുവിന് എല്ലാ വിധ മായ ആശംസകളും ഒരു പെണ്ണിന്റെ വിജയം ഇതാണ് ഭർത്താവിന്റെ കുടുംബo കൂടെഉള്ളതാ അനുവിന് ആഭാഗ്യം ഉണ്ട് എന്നും സന്തോഷത്തോടെ കഴിയട്ടെ❤️❤️❤️❤️❤️ സാരി എല്ലാം പൊളിയാ
ഞാൻ നേരിട്ട് അറിഞ്ഞതാണ് ഇവരുടെ സ്നേഹം... ഒരു പരിചയം ഇല്ലങ്കിൽ കൂടി എന്ത് സ്നേഹത്തോടെ ആണ് പെരുമാറുന്നത്... അനുകുട്ടി ഈ വീഡിയോയിലെ പോലെ തന്നെ... അതേ സ്നേഹത്തോടെ ആണ് സംസാരിക്കുന്നത്... മോനും അത് പോലെ.... മനസു നിറഞ്ഞാണ് തിരികെ വന്നത്.... 🙏🙏ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചാണ് തിരികെ വന്നത് 🙏🙏🙏
Anuvinte kannu niranjappol, Mam nteyum kannu niranju. Njangaluteyum. . Anu is very lucky to hv sucha lovely inlaws &husband. Swaraswathi mol 's rraction while Anu's speech time... Adipolii❤️🥰. Mam became thin &more pretty. 🙏❤️
❤❤❤❤ ma'am... orupad isttam... positive vibe ❤❤ ഞാൻ എന്നേലും ഒരു day കാണും... വീടിൻ്റ പടിക്കൽ വനിട്ട് കാണാൻ പറ്റാഞ്ഞതിൽ എനിക് വിഷമം ഉണ്ട് ഇപ്പോഴും.....❤❤❤ orikkal ഞാൻ കാണും..
Thank God that this lady is back to normal.. Dont want to see her suffering from any kind of mental or physical difficulties because she is a part and inspiration of many peoples life,like mine.. Lots of prayers & love LEKSHMI MAM❤❤
എന്റെ കൊച്ചു മുതലാളീ അച്ഛമ്മ കൊള്ളാം. ഏത് സാരി ഉടുത്താലും സൂപ്പർ 🥰പിന്നെ എല്ലാരോടും വളരെ സ്നേഹത്തോടെ ഇടപഴകാനുള്ള ഒരു കഴിവുംകൂടിയുണ്ട് കേട്ടോ. എന്തായാലും ഷൂട്ട് ഒക്കെ അടിപൊളി ആയിട്ടുണ്ട്. നല്ലൊരു നാലുകെട്ടും നടുമുറ്റവും ഉള്ള വീടും കൂടി കാണാൻ സാധിച്ചു സന്തോഷം mam കമന്റ് ഇടാൻ വാക്കി പോയി കാണുമോ അറിയില്ല. മാമിന് സ്വാതന്ത്ര്യ🙏🙏🙏 ദിനാശംസകൾ
ഒരുപാട് കാര്യങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള ഒരു വീഡിയോ, നന്നായിരുന്നു. സാരികളെല്ലാം ഒന്നിനൊന്നു ഭംഗിയായിരുന്നു. അനുക്കുട്ടി പറഞ്ഞുകൊണ്ടിരുന്നപ്പോൾ മോൾ തന്റെ ഭാഷയിൽ പറയുകയായിരുന്നു. അനുക്കുട്ടിക്ക് വിജയാശംസകൾ നേരുന്നു. നല്ല വിജയമാകട്ടെ.
Hi mam, പച്ച പിടിച്ച സ്ഥലത്ത് പച്ചസാരി അടിപൊളി. പച്ചയിൽ mam അതിസുന്ദരി ആയിരിക്കുന്നു. ആരോഗ്യം തിരിച്ചു കിട്ടിയതിൽ സന്തോഷം. എന്നും ഇതുപോലെ പോട്ടെ. നല്ല ഉയർച്ച ഉണ്ടാകട്ടെ. Filim സ്റ്റാർ നെ കാട്ടിലും സുന്ദരി. ഇതിൽപരം വേറെ എന്തു വേണം. കാണാൻ കൊതി ഉണ്ട്. Love u so much ❤❤
ഞാൻ ഓർക്കുവാണേ ഒരാൾക്ക് എണീറ്റു നടക്കാൻ മേലാന്ന് കേൾകുവാ സന്തോഷം എന്തൊരു ലോകമാ ആരെക്കുറിച്ചും എന്തും പറയാം ഇതു കണ്ടെങ്കിലും പറഞ്ഞവർക്ക് നാണം വരട്ടെ നടക്കാൻ പറ്റാത്തവർക്കേ അതിന്റെ സങ്കടം അറിയുള്ളു ചേച്ചി എന്നും സന്തോഷം ആയിരിക്കട്ടെ
Hai Mam ❤❤vlog super 👌👌Tharavattu house ambience super photoshoot super and beautiful❤❤❤Congratulations Anu Chechi for the launch of pavila and aabharanam♥️♥️♥️All the best for ur business and u will reach more heights❤❤Mam u looks so beautiful and elegant❤❤😊😊lots of love❤❤I loved ur bindi so much can you share where do you buy the bindi??? ❤❤
Congratulations Anuchechi🎉 lots of love uu maaam❤❤❤ Ethra santhoshamayannu paranjariyikkan kazhiyunnilla❤❤ family 💎 daivam ellayippozhum anugrahikkatte❤❤ god bless you ❤🥰🥰😍😍😍
Innathe vlog super emotional happy ennokke parayam. Super 👌👌👌Anukuttydr words vallathe ennem emotional um orupad happyum aakki ❤❤❤❤❤🥰🥰🥰super family Ellarum support ullathukond mathram Anukuttyde agraham sadhichath. ❤❤❤orupad proud of lakshmi mam and family. Great family enik orupad sneham thonniya oru family aanu maminte. Innathe vlog kandappol pathimadanju koodi 😊😊Anukuttyde wordsil ellam manasilakkan kazhiyum. Ithrem support cheitha vishnu , mam and Bobby chettanu oru big love ❤❤❤God bless you all 👏👏👏😘😘😘😘All dress super ❤❤❤
Anukutty is the most blessed daughter in law i cud say...oru give and take anu ithinteyokke oru secret...being a good daughter in law,good son,good mom in law every thing u deserve....no fancy no show off u people are pure.....god bless u all❤❤❤
Congratulations to Anukutty and her team and ofcourse to all of you who have supported her through the years 🙏🏻... Saraswati Molu is so cute and adorable and her Mutachan has time only to adore and admire her 😍👌🏻👍🏻🩷🩷👍🏻... God bless you all 🩷
അനുവിന്റെ web siteinum ഭാവി പരിപാടിക്കും എല്ലാ വിധ ആശംസകൾ💐💐💐. എല്ലാം നല്ല തുടക്കം ആകട്ടെ. മാമിന് എല്ലാം സുഖമായി എന്ന് കണ്ടപ്പോൾ തോന്നുന്നു. All the best 🎉💐💐❣️❣️
Thank you so much dear for hosting us in your beautiful house ❤ningaludai snehathinu munnil entha parayendathennu polum ariyilla...othiri Othiri sneham to the 3 beautiful sisters 🥰🤗🙏
Mam വീണ്ടും സജീവമായതിൽ വളരെ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ അനുമോളെയും ദൈവം അനുഗ്രഹിക്കട്ടെ പുതിയ സംരംഭം നന്നായി വരാൻ ആയിട്ട് ദൈവത്തിനോട് പ്രാർത്ഥിക്കും എന്റെ സ്നേഹം ഞാൻ മാമിനെ അറിയിക്കുന്നു എന്നെങ്കിലും ഒരിക്കൽ കാണണമെന്ന് വലിയ ആഗ്രഹമുണ്ട് മാമിനെ നടക്കുമോ എന്ന് അറിയത്തില്ല❤❤❤
Kurachu late aayipoy maminde video kaanan.ellam super ayirunnu mam.othiri eshtamayi. Ellapereyum orumichu kandathil valare santhosham.ellam nannayi varatte.maminde saree super aanu kto.sundhari aaytundu mam.anukuttiyum arhupooe thanne. Video kandappol thanne ende manasilundayirunna vishamangalokke mari mam.thankyou so much mam.othiri othiri santhosham sneham mathram.god bless you and your family. 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Nice to see you and your family after sometime. The sarees and jewellery displayed were beautiful. Madam , you look lovely in all the sarees you’ve draped especially the red tissue and black Narayan pet sarees. Wish Anu all the very best for her new venture, may God’s blessings be always on you and family.
Congrats Anukutty. May it flourish to greater and greater heights . God bless . Your tears even though they were happy made our eyes wet . You are very sweet . The blessings of both families and friends are with you
Hi ma'am Congratulations to Anu, she is so lucky to have such a supportive family 😍. Ma'am you were looking gorgeous 😍😘😘 All the best wishes to Pavila👍🏻
PAVILA BY ANURADHA NAIR
pavila.in/
AABHARNAM BY ANURADHA NAIR
aabharnam.in/
Tharavaadu Home Stay
+919447805111
+919074621002
Superchechi
❤
❤❤❤ ഈ വിഡിയോയിൽ അനുവിന്റെ കണ്ണ് നിറഞ്ഞപ്പോൾ എനിക്ക് മാത്രമാണോ കണ്ണ് നിറഞ്ഞത് 😓😓ഞാൻ എന്റെ കല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിൽ വന്നപ്പോൾ ഉണ്ടായ അനുഭവങ്ങൾ ഓർത്തുപോയി...എനിക്ക് കിട്ടാതെ പോയ support , ഇങ്ങനെ ഒരു പ്രചോദനം കിട്ടുന്നത് വളരെ അപൂർവമാണ് നമ്മുടെ നാട്ടിൽ..ഞാൻ അടക്കം ഒത്തിരി പെൺകുട്ടികൾ അനുഭവിച്ചതോ അനുഭവിക്കുന്നതോ ആണ് അവിടെ നിന്നും ലഭിക്കാതെ പോകുന്ന support. ജോലിക് പോകാൻ പാടില്ല എന്ന് പറഞ്ഞ ഒരു inlaws ആയിരുന്നു എനിക്ക് കിട്ടിയത് . അവരെ ഞാൻ മനസിലാകുന്നു കുറ്റം പറയുന്നില്ല . എങ്കിലും സ്വന്തം മകളെ ജോലിക് വിടാം അല്ലെങ്കിൽ ബിസിനസ് ചെയ്യാൻ support ചെയ്യാം ,മറിച് മകന്റെ ഭാര്യയെ ഇതിനൊന്നും വിടാതെയിരിക്കുന്ന മാതാപിതാക്കൾക്കും നമ്മുടെ സമൂഹത്തിൽ ഉണ്ട്.
ഇവിടെ നിങ്ങൾ എന്ന parents വളരെ വ്യത്യസ്തമാണ്..ഈ വീഡിയോയിക് പിറകിലും ഇതേ സപ്പോർട്ട് അനുവിന് കിട്ടുന്നു എന്നതിന് തെളിവാണ് ആ കണ്ണുനീർ ❤️❤️❤️എല്ലാവർക്കും ഇതുപോലെ ആകാൻ കഴിഞ്ഞെങ്കിൽ നമ്മുടെ സമൂഹത്തിൽ വിസ്മയയും ഉത്തരയും അങ്ങനെ ഒരുപാട് സഹോദരിമാർ ജീവനോടെ കാണുമായിരുന്നു..ആഗ്രഹങ്ങൾക് തണലായി നിൽകുമ്പോൾ എന്തൊരു സന്തോഷമാണ് ജീവിതം...പഠിച്ച ഭാഗമായുള്ള ജോലിതന്നെ ചെയ്യണം എന്ന് ഒരു നിർബന്ധവും ഇല്ലാ...എവിടെയാണോ നമുക് ശോഭിക്കാൻ കഴിയുന്നത് financially and mentally ആ വഴിയിലൂടെ നമുക്കു പോകാവുന്നതേ ഉള്ളൂ ഇതുപോലെ പ്രചോദനം കുടുംബത്തിൽ നിന്നും ഉണ്ടായാൽ ❤️
Lots of love dear ❤️ 🥰 thank you so much dear for your kind words 🤗❤🙏
Well said dear
ഞാനും കരഞ്ഞു പോയി,
സാധാരണക്കാരായ അമ്മായിയമ്മമാർക്ക് മരുമക്കളെ സപ്പോർട്ട് ചെയ്യുവാൻ ഒന്നും ഉള്ള സാമ്പത്തികമോ വിദ്യാഭ്യാസമോ ഇല്ല ഇവരൊക്കെ എന്ന് പറഞ്ഞാൽ പണം കൊണ്ട് കൈകഴുകുന്ന ടീമുകളാണ് അവർ പല ബിസിനസ് ചെയ്യുകയും മരുമകൾക്ക് ഉണ്ടാക്കിക്കൊടുക്കുകയും ഒക്കെ ചെയ്യും പക്ഷേ ഇന്ന് വരെ അവർ മറ്റുള്ളവരെ സഹായിക്കുന്ന ഒരു വീഡിയോയും കണ്ടിട്ടില്ല അതുകൊണ്ടുതന്നെ ഇത്തരക്കാരെ നമ്മൾ വലിയ പ്രോത്സാഹനം കൊടുക്കേണ്ട കാര്യമില്ല പിന്നെ വീഡിയോയ്ക്ക് വേണ്ടി കാട്ടിക്കൂട്ടുന്ന കാട്ടാക്കടമാണ്
@@ranipsadasivan7445Thankal aareyengilum sahayikunnath njangalum kandittillallo...😂😂😂
ചേച്ചി പച്ചസാരി നല്ലഭംഗിയുണ്ട് . അനു നല്ല കുട്ടിയാണ് . അനുവിന്റെ ആത്മാർത്ഥമായ സ്നേഹമാണ് കണ്ണീരായി പുറത്തുവന്നത് . എന്നും സന്തോഷത്തോടെയിരിക്കാൻ സർവേശ്വരന്റെ അനുഗ്രഹമുണ്ടാവട്ടെ
All the Best Anukkutty
Thank you so much dear for your loving words ❤lots of love 🥰 🙏
എല്ലാം ഒന്നിനൊന്നു മനോഹരം.👌
എല്ലാത്തിനും മേലെ ചേച്ചിയുടെ പോസിറ്റീവ് ചിരിയും സംസാരവും.👍😍🥰
Lots of love dear ❤🥰🤗
Such an inspiring video Ma’am!
Mother in law being model for Daughter in Law’s venture. Been following you for some time and I absolutely adore you. Such a role model for us.
Stay healthy and happy.
Thank you so much dear for your loving words ❤lots of love 🥰 🤗 🙏
ഇതാണ് ലക്ഷമി മംമിന്റെ വിജയം ഒറ്റക്കെട്ടായി കുടുംബം കൂടെ ഉള്ളതാ അമ്മയും മോളും മോനും ബന്ധുക്കളും എല്ലാവരെയും ഒരുമിച്ച് ആ ഒരു Support Mamന്റെ വിജയം ഏത് പ്രതിസന്ധിയുടെ മുൻപിൽ തളരാതെ Mamന് ഇനിയും ഒരുപാട് ദൂരം യാത്രാ ചെയ്യാൻ പറ്റും ഒരു നെഗ്‌റ്റീവ് കമന്റും നോക്കണ്ട ഞങ്ങൾ എല്ലാരും full support അനുവിന് എല്ലാ വിധ മായ ആശംസകളും ഒരു പെണ്ണിന്റെ വിജയം ഇതാണ് ഭർത്താവിന്റെ കുടുംബo കൂടെഉള്ളതാ അനുവിന് ആഭാഗ്യം ഉണ്ട് എന്നും സന്തോഷത്തോടെ കഴിയട്ടെ❤️❤️❤️❤️❤️ സാരി എല്ലാം പൊളിയാ
Nalla vakkukalkku orupadu orupadu santhosham ❤manassu niranju...sneham mathram 🥰🤗🙏
ഞാൻ നേരിട്ട് അറിഞ്ഞതാണ് ഇവരുടെ സ്നേഹം... ഒരു പരിചയം ഇല്ലങ്കിൽ കൂടി എന്ത് സ്നേഹത്തോടെ ആണ് പെരുമാറുന്നത്... അനുകുട്ടി ഈ വീഡിയോയിലെ പോലെ തന്നെ... അതേ സ്നേഹത്തോടെ ആണ് സംസാരിക്കുന്നത്... മോനും അത് പോലെ.... മനസു നിറഞ്ഞാണ് തിരികെ വന്നത്.... 🙏🙏ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചാണ് തിരികെ വന്നത് 🙏🙏🙏
Lots of love dear ❤thank you so much for your loving words 🥰🤗🙏
Anikku mamine kananam orickal❤❤❤❤❤
മോൾക്ക് നല്ല support തരുന്ന ചേച്ചിക്കും കുടുംബത്തിനും എല്ലാ അനുഗ്രഹവും സന്തോഷവും ഉണ്ടാകും❤
Lots of love dear ❤🥰
Anuvinte kannu niranjappol, Mam nteyum kannu niranju. Njangaluteyum. . Anu is very lucky to hv sucha lovely inlaws &husband. Swaraswathi mol 's rraction while Anu's speech time... Adipolii❤️🥰. Mam became thin &more pretty. 🙏❤️
Lots of love dear ❤🥰🤗🙏
@@LekshmiNair 🥰🥰🙏
Beautiful vlog❤😍ഈ സാരികളിൽ മാം അതീവ സുന്ദരി ആയിരിക്കുന്നു. അനുകുട്ടിയുടെ പുതിയ സംരംഭത്തിന് എല്ലാ ആശംസകളും നേരുന്നു 😍❤🎉
Thank you so much dear ❤lots of love 🥰
All the best anukutty thank you so much mam black sareeyil mam super. Sudari god bless you ❤❤❤
Thank you so much dear ❤lots of love 🥰
All the best അനുകുട്ടി ❤️❤️❤️. പച്ച സാരിയിൽ mam എന്ത് സുന്ദരിയാ 😍😍😍😍😍😍. ആശംസകൾ ❤️❤️❤️❤️❤️❤️❤️❤️
Thank you so much dear ❤lots of love 🥰🤗
@@LekshmiNair 🥰🥰
❤❤❤❤ ma'am... orupad isttam... positive vibe ❤❤ ഞാൻ എന്നേലും ഒരു day കാണും... വീടിൻ്റ പടിക്കൽ വനിട്ട് കാണാൻ പറ്റാഞ്ഞതിൽ എനിക് വിഷമം ഉണ്ട് ഇപ്പോഴും.....❤❤❤ orikkal ഞാൻ കാണും..
Thirchayayum kanam ❤
പുതിയ വ്ലോഗ് ! സന്തോഷം! ' 'മുതലാളിയ്ക്കും' 'മോഡലിനും' ആശംസകൾ❤ ഈശ്വരൻ അനുഗ്രഹിക്കട്ടെ!
Thank God that this lady is back to normal.. Dont want to see her suffering from any kind of mental or physical difficulties because she is a part and inspiration of many peoples life,like mine.. Lots of prayers & love LEKSHMI MAM❤❤
ഓപ്പറേഷൻ കഴിഞ്ഞുള്ള ആദ്യത്തെ ഷൂട്ട് കലക്കി. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അനുവിൻ്റെ വെബ് സൈറ്റിന് എൻ്റെ എല്ലാ വിധ ആശംസകളും നേരുന്നു.Nice vlog🙏❤️💐👍
Thank you so much dear ❤orupadu santhosham thonnunu...lots of love 🥰🤗
Ù
എന്റെ കൊച്ചു മുതലാളീ അച്ഛമ്മ കൊള്ളാം. ഏത് സാരി ഉടുത്താലും സൂപ്പർ 🥰പിന്നെ എല്ലാരോടും വളരെ സ്നേഹത്തോടെ ഇടപഴകാനുള്ള ഒരു കഴിവുംകൂടിയുണ്ട് കേട്ടോ. എന്തായാലും ഷൂട്ട് ഒക്കെ അടിപൊളി ആയിട്ടുണ്ട്. നല്ലൊരു നാലുകെട്ടും നടുമുറ്റവും ഉള്ള വീടും കൂടി കാണാൻ സാധിച്ചു സന്തോഷം mam കമന്റ് ഇടാൻ വാക്കി പോയി കാണുമോ അറിയില്ല.
മാമിന് സ്വാതന്ത്ര്യ🙏🙏🙏 ദിനാശംസകൾ
Hai chechi, ഇങ്ങനെ സുന്ദരി ആയി ഇരിക്കുന്ന കാണുബോൾ എന്താ സന്തോഷം അന്നെന്നോ... ഒത്തിരി സന്തോഷം കേട്ടോ. അനു മോളോട് regards പറയണം.
Thank you so much dear ❤lots of love 🥰
മുതലാളിയും മോഡലും suuuuuper. Congratulations and all the best mole. Stay blessed 🙌
Aha😅❤thank you dear...othiri santhosham...sneham 🥰
Congratulations Lakshmi madam, Anu and the whole team 🙏. U both are really an inspiration 🙏.
Thank you so much dear for your loving words ❤lots of love 🥰 🙏
ചേച്ചി പൂർണ്ണ ആരോഗ്യവതിയായി കാണുമ്പോ തന്നെ സന്തോഷം 🤗,,, love u ചേച്ചി 🥰
Love you too dear ❤thank you so much for your loving words...🥰🤗
ഒരുപാട് കാര്യങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള ഒരു വീഡിയോ, നന്നായിരുന്നു. സാരികളെല്ലാം ഒന്നിനൊന്നു ഭംഗിയായിരുന്നു. അനുക്കുട്ടി പറഞ്ഞുകൊണ്ടിരുന്നപ്പോൾ മോൾ തന്റെ ഭാഷയിൽ പറയുകയായിരുന്നു. അനുക്കുട്ടിക്ക് വിജയാശംസകൾ നേരുന്നു. നല്ല വിജയമാകട്ടെ.
Ishtapettu ennarinjathil orupadu santhosham dear ❤thank you so much for your loving support...othiri sneham 🥰🤗🙏
Congrats Anumol.Let's reach the heights. All the very best.😇🥰💕💞💥💫💫💫💫❤❤👍👍💅👍👍
Thank you so much dear ❤🥰
Hi mam, പച്ച പിടിച്ച സ്ഥലത്ത് പച്ചസാരി അടിപൊളി. പച്ചയിൽ mam അതിസുന്ദരി ആയിരിക്കുന്നു. ആരോഗ്യം തിരിച്ചു കിട്ടിയതിൽ സന്തോഷം. എന്നും ഇതുപോലെ പോട്ടെ. നല്ല ഉയർച്ച ഉണ്ടാകട്ടെ. Filim സ്റ്റാർ നെ കാട്ടിലും സുന്ദരി. ഇതിൽപരം വേറെ എന്തു വേണം. കാണാൻ കൊതി ഉണ്ട്. Love u so much ❤❤
Super video Congrats Anukutty ❤❤
ഞാൻ ഓർക്കുവാണേ ഒരാൾക്ക് എണീറ്റു നടക്കാൻ മേലാന്ന് കേൾകുവാ സന്തോഷം എന്തൊരു ലോകമാ ആരെക്കുറിച്ചും എന്തും പറയാം ഇതു കണ്ടെങ്കിലും പറഞ്ഞവർക്ക് നാണം വരട്ടെ നടക്കാൻ പറ്റാത്തവർക്കേ അതിന്റെ സങ്കടം അറിയുള്ളു ചേച്ചി എന്നും സന്തോഷം ആയിരിക്കട്ടെ
സത്യം...😢😢😢... എത്ര കണ്ടാലും കേട്ടാലും ചിലർ പഠിക്കില്ല
❤🥰🙏
Lots of love dear ❤️ 🤗
God bless you dear
Chechi sundari aanu tto. Chechiude ee strong mentality enikku ishttam aayi. Love you 😘😘😘🥰🥰
All the best Anukutty❤ ,serikkum ente kannilum kanner vannu .anumol emotional aayappo
Congratulations Anumol❤❤wish u all the best👍 God bless u🙏Super Sari Collections😍😍 Chechi athi sudhari ayirikkunnu, Love u all❤❤🥰🥰
Love you too dear ❤️ 🥰 🙏
Thank God❤❤❤❤❤ ഈ സന്തോഷം എന്നും ഉണ്ടാകട്ടെ.cake recipe കൂടുതൽ ഇടണേ.love you dear Lakshmi Mam ❤❤❤❤God bless you ❤❤❤
അടിപൊളി 👍 മോഡലും മുതലാളിയും സൂപ്പർ അനുമോൾക്ക് എല്ലാവിധ ആശംസകൾ ഒരു ദിവസം വരുന്നുണ്ട് 🥰🥰🥰🥰❤️❤️❤️😘 അനുമോളെ സന്തോഷം കൊണ്ട് കരയുവാണോ അച്ചോടാ God bless you🙏
Thank you so much dear ❤ishtapettu ennu arinjathil orupadu santhosham ❤lots of love 🥰 🤗
Mam എന്ത് dress ഇട്ടാലും നല്ല മൊഞ്ചാണ്. Congratulations Anu...
Thank you so much dear ❤🥰
ചേച്ചി സുഖമായി ഇരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം മോളുടെ സംസvരഭത്തിനന് ദൈവം എല്ലാ അനുഗ്രഹവും കൊടുക്കട്ടെ സരസ്വതി വാവ ❤❤❤
Thank you so much dear ❤for your loving words 🥰 lots of love 😍 ❤️
Hai Mam ❤❤vlog super 👌👌Tharavattu house ambience super photoshoot super and beautiful❤❤❤Congratulations Anu Chechi for the launch of pavila and aabharanam♥️♥️♥️All the best for ur business and u will reach more heights❤❤Mam u looks so beautiful and elegant❤❤😊😊lots of love❤❤I loved ur bindi so much can you share where do you buy the bindi??? ❤❤
Thank you so much dear for your loving words ❤lots of love 😍 bought the bindi online dear
@@LekshmiNair can give the bindi link mam??
Congratulations anu. Anu karanjappol enikkum sagadum vannu tto. Chechiye kanuvan style aayittudu. Sundari aayittudu ❤️ 😍 Love you chechi and Anu😘😘🥰🥰❤️❤️😍😚😚😚😚🫂
Love you too dear ❤️ 🥰 🙏
All the best Anukutty❤❤beautiful video. ❤❤sundarikutty polichu❤umma❤Lakshmi you are so beautiful ❤❤❤❤
Lots of love dear ❤️ 🥰 🙏
Vittilkerupol.kunije.kerukayannane.pazhayakalam.vissavum.sasthriyadha.kettottinde
മാഡം, സർജറി കഴിഞ്ഞ് വേഗം സുഖമായതിൽ വളരെ സന്തോഷം ❤
തറവാട് വീട്ടിലെ ഷൂട്ടിംഗ് സൂപ്പർ 🎉
സാരികൾ അടിപൊളി ❤
2 nd tissue saree യിൽ കല്യാണ വീഡിയോ പോലെ ❤
Congrats dear anumol 🥰🥰🥰 എല്ലാവിധ ആശംസകളും for ur new venture 🙏🙏 mam ഉടുത്ത സാരികൾ എല്ലാം super ❤❤ beautiful vlog dear mam 🥰🥰 lots of love❤❤❤
Love you too dear ❤🥰🤗🙏
Congratulations Anuchechi🎉 lots of love uu maaam❤❤❤
Ethra santhoshamayannu paranjariyikkan kazhiyunnilla❤❤ family 💎 daivam ellayippozhum anugrahikkatte❤❤ god bless you ❤🥰🥰😍😍😍
Thank you so much dear ❤love you too 🥰🤗
Innathe vlog super emotional happy ennokke parayam. Super 👌👌👌Anukuttydr words vallathe ennem emotional um orupad happyum aakki ❤❤❤❤❤🥰🥰🥰super family Ellarum support ullathukond mathram Anukuttyde agraham sadhichath. ❤❤❤orupad proud of lakshmi mam and family. Great family enik orupad sneham thonniya oru family aanu maminte. Innathe vlog kandappol pathimadanju koodi 😊😊Anukuttyde wordsil ellam manasilakkan kazhiyum. Ithrem support cheitha vishnu , mam and Bobby chettanu oru big love ❤❤❤God bless you all 👏👏👏😘😘😘😘All dress super ❤❤❤
Thank you so much dear ❤lots of love 🥰🤗🙏
First shooting after surgery is very good
We are very happy to see you in a energetic form
Thank you so much dear for your loving words ❤lots of love 🥰 🤗
Congrats anukutty❤ദൈവം അനുഗ്രഹിക്കട്ടെ. നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ. All the best lakshmi chechi❤
Thank you so much dear 🥰 lots of love ❤
Anukutty is the most blessed daughter in law i cud say...oru give and take anu ithinteyokke oru secret...being a good daughter in law,good son,good mom in law every thing u deserve....no fancy no show off u people are pure.....god bless u all❤❤❤
Lots of love dear ❤🥰🙏
Congratulations to Anukutty and her team and ofcourse to all of you who have supported her through the years 🙏🏻... Saraswati Molu is so cute and adorable and her Mutachan has time only to adore and admire her 😍👌🏻👍🏻🩷🩷👍🏻... God bless you all 🩷
Thank you so much dear ❤for your loving words ❤lots of love 🥰
Congrats Anukutty🌹🌹🌹. Anukutty karanjappol vishamam thonni. Ithrayum family support ullappol enthina Anukutty vishamikkunne. Business nalla nilayil ethatte🌹🌹😍😍
Thank you so much dear for your loving words ❤🥰
അനുവിന്റെ web siteinum ഭാവി പരിപാടിക്കും എല്ലാ വിധ ആശംസകൾ💐💐💐. എല്ലാം നല്ല തുടക്കം ആകട്ടെ. മാമിന് എല്ലാം സുഖമായി എന്ന് കണ്ടപ്പോൾ തോന്നുന്നു. All the best 🎉💐💐❣️❣️
Thank you so much dear for your loving words ❤lots of love 😍 🥰
Green sari adipoli avide ninnum vangi atra Ane vila
LEKSHMI JI Usharayi Kandappol Orupadu Santhosham LEKSHMI JI Yude Snehavum Karuthalum Nerittarinja Oralanu Njan 🤗🙏💙Orupadu Santhosham Aayi 🤗🤗GOD BLESS YOU DEAR LEKSHMI JI 🙏🙏🙏PAVILA Kkum ANUMOLKKUM Ente AASAMSAKAL 🎉🎉🎉Nice Video 👌👌👍👍
എന്ത് സ്നേഹmayanu ma'am പെരുമാറുന്നത്. Thank you al lot for including us also .May God bless you with good health for doing many more vlogs ❤❤❤
Thank you so much dear for hosting us in your beautiful house ❤ningaludai snehathinu munnil entha parayendathennu polum ariyilla...othiri Othiri sneham to the 3 beautiful sisters 🥰🤗🙏
Mam വീണ്ടും സജീവമായതിൽ വളരെ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ അനുമോളെയും ദൈവം അനുഗ്രഹിക്കട്ടെ പുതിയ സംരംഭം നന്നായി വരാൻ ആയിട്ട് ദൈവത്തിനോട് പ്രാർത്ഥിക്കും എന്റെ സ്നേഹം ഞാൻ മാമിനെ അറിയിക്കുന്നു എന്നെങ്കിലും ഒരിക്കൽ കാണണമെന്ന് വലിയ ആഗ്രഹമുണ്ട് മാമിനെ നടക്കുമോ എന്ന് അറിയത്തില്ല❤❤❤
Congratulations dear Anukkutty,ഇനിയുംഒരുപാട് ഉയരങ്ങളിൽ എത്തും.mam നെ healthy 25:53 ആയി കണ്ടതിൽ ഒരുപാട് സന്തോഷം.
ഹായ് ചേച്ചി, പഴയതു പോലെ സുന്ദരി ആയി വന്നതിൽ വളരെ സന്തോഷം. ഇനിയും ഇതു പോലെ video പ്രതീക്ഷിക്കുന്നു. 👌👍👏🥰💕
ഹായ് അനുക്കുട്ടി , Congrats 👏🥰💕
Thank you so much dear ❤lots of love 🥰 🤗 🙏
Lakshmi mam ...u look gorgeous in that green saree....very happy to see u back with full on energy ❤❤all the best wishes to Anu🎉🎉🎉
First.Anuvinte puthiya samrambhathinu ellavidha aasamsakalum undavatte.Pazhaya nalukkettu adipoli.avarude hospitality athilum kemam super👌👌👌
Thank you so much dear for your loving words ❤lots of love 🥰
Hai... Wow.... Excellent 👌Fentastic and awesome 👌❤❤❤God bless you and your family 👏👏👏
Thank you so much dear ❤lots of love 😍 ❤️
Kurachu late aayipoy maminde video kaanan.ellam super ayirunnu mam.othiri eshtamayi. Ellapereyum orumichu kandathil valare santhosham.ellam nannayi varatte.maminde saree super aanu kto.sundhari aaytundu mam.anukuttiyum arhupooe thanne. Video kandappol thanne ende manasilundayirunna vishamangalokke mari mam.thankyou so much mam.othiri othiri santhosham sneham mathram.god bless you and your family. 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Congrats Anu kutty❤.All the best &God bless you. Lakshmi mam ne nalla bhangiyund 👌🙏🙏❤❤❤❤
Thank you so much dear ❤lots of love 🥰
Mam, ee long sleeve blouse TVM il stitch cheytha place parayamo.
Mam.. it's super
Second saree wearing gorgeous look mam
Anukutty nte kannunirajapo mamum emotional ayii
Very very great full mam
❤❤❤❤
Lots of love dear ❤️ 😍 🥰
ഓപ്പറേഷൻ കഴിഞ്ഞ് ആദ്യത്തെ ഷുട്ട് ഇഷ്ടപെട്ടു ❤ അനുവിൻ്റെ പുതിയ വ്ളാഗിന് ആശംസകൾ❤❤❤❤🎉🎉🎉 നാല് കെട്ട് വിട് സൂപ്പറായിരുന്നു❤❤❤🎉🎉
Nice to see you and your family after sometime. The sarees and jewellery displayed were beautiful. Madam , you look lovely in all the sarees you’ve draped especially the red tissue and black Narayan pet sarees. Wish Anu all the very best for her new venture, may God’s blessings be always on you and family.
Thank you so much dear ❤lots of love 🥰
Mam costume .superb
All the best anu ❤❤❤❤
Thank you so much dear ❤🥰
Lots of love 🥰
Thank you so much dear ❤lots of love 🥰
Congrats Anukutty. May it flourish to greater and greater heights . God bless . Your tears even though they were happy made our eyes wet . You are very sweet . The blessings of both families and friends are with you
Thank you so much dear ❤for your loving words 🥰 lots of love 😍🙏
Super video.. 👍
Congrats anikutty....
Ellam chechiyude advice aanu.. 🙏🌹
Lots of love dear ❤🥰
Very very happy to see Chechi in action 👍👍👍👌👌👌
Love you much 💜🧡💖💚💙
Love you too my dear ❤🥰🤗
ഒത്തിരി സന്തോഷം എല്ലാവരെയും കണ്ടപ്പോൾ. All the best Anu kutty ❤
Thank you so much dear ❤🥰
Mam ഒരുപാട് സന്തോഷം. Happy happy 🥰🥰Anukkutti ആശംസകൾ 😊, Mam ആരോഗ്യത്തോടെ ഇരിക്കട്ടെ എന്നും 🥰🥰♥️
Thank you so much dear ❤lots of love 🥰
അനുവിന്റെ വാക്കുകൾ കേട്ടു എന്റെ കണ്ണും നിറഞ്ഞു ❤❤❤
❤🥰
പൂർണ്ണ ആരോഗ്യവതിയായി ഒന്നും കൂടി ബ്യൂട്ടിയായി ❤❤❤
Thank u Guruvayurappan 🙏
All the best Anukutty🎉❤ മാമിനെ കാണുന്നത് തന്നെ positive energy ആണ് ❤❤
Lots of love dear ❤thank you so much 🥰
Anu ൻ്റെ website ന് എല്ലാ വിധ ആശംസകളും❤❤
Hi ma'am
Congratulations to Anu, she is so lucky to have such a supportive family 😍.
Ma'am you were looking gorgeous 😍😘😘
All the best wishes to Pavila👍🏻
Lots of love ❤thank you so much dear 🥰🤗🙏
All the best for Anu's new venture... 💐💐💐God Bless you 🙏🏻🙏🏻
Very Nice vlog. Lekshmi Ella Sareelum Super 👌 Sudhari Aayittude. All the best Anu👍
Support aanu ellam … blessed family … ennum ingane happy ayirikkatte ellarum🥰
Orupadu santhosham ❤lots of love 😍
പച്ച ബ്ലൗസ് നന്നായിട്ടുണ്ട് മറ്റേ ബ്ലൗസ് മാഡത്തിനു ചേരുന്നില്ല പച്ച നന്നായിട്ടു ചേരുന്നുണ്ട്🥰❤️
അനുകുട്ടിയുടെ model സൂപ്പർ 😍
Maam ചുന്ദരി അല്ലേ ഏതു dress ആയാലും 😍😍😍
Pudu മോൾ 😘😘😘
Love you Maam ❤️
Thank you so much dear for your loving words 🥰 love you too ❤🤗
❤❤❤ചേച്ചി ചപ്പാത്തു അറിയാം എന്റെ വീട് venganoor ആണ് ❤❤❤❤
നല്ല ഇഷ്ടം ആയി building
Superb 🎉
All the Best Anu 🎉🎉🎉🎉
Ella nanmakalum nerunnu❤❤❤
Thank you so much dear ❤
Hi mam.. Anukutty kk ellam ഭാവങ്ങളും നേരുന്നു... എല്ലാം അടിപൊളി ആയിരുന്നു ❤🎉
Thank you so much dear ❤lots of love 🥰
വലിയ സന്തോഷം തോന്നുന്നു മാംനെകണ്ടപ്പോൾ മാല നന്നായി ഇഷ്ടപെട്ടു🙏👍👍❤️
ഹായ് ഡിയർ ഈശ്വരൻ അനുഗ്രഹിക്കട്ടെ❤
Thank you so much dear ❤lots of love 🥰
Anu karanjapo njanum karanju... Maminu sukamayirikate... Nalla nalla videos kaanam pratheekshayode wait cheyyunnu... ❤
All the best and blessing and prayers to you dear Anu ❤️
Thank you so much dear ❤🥰
Anukutty should wear those sarees...She is v.pretty....🎉❤
❤🥰👍
എല്ലാം സൂപ്പർ best wishes
Thank you so much dear ❤🥰🙏
Mam u look beautiful in all the Sari's, Adipoli video 👌👌
Thank you so much dear 🥰 ❤ lots of love 🥰
എല്ലാ സാരിസിലും Mam super aayttundu👍😘
Thank you so much dear ❤🥰
Hearty congratulations to you and Anukkutty and the entire family ma'am.... God bless ❤❤❤
Thank you so much dear ❤lots of love dear ❤️ 🥰
പച്ച സാരിയിൽ സുന്ദരി ചേച്ചി ❤❤❤❤❤
Our own Lakshmi ma'am.... Back with full on energy❤ 🥰All the best for pavila and aabharan🥰
Thank you so much dear for your loving words ❤🥰
Hai Mam ❤ ഇന്നത്തെ വീഡിയോ സൂപ്പർ ❤God Bless You 👍🏻
Thank you so much dear 🥰 lots of love 🥰 ❤️
Chechii helth nokane🥰pudumolu chakkare😘red blouse ayirunnu engil👍🏻green sariku❤
Congratulations and all the very best.❤❤... This Yellow saree is also super.... ❤❤❤
Thank you so much dear ❤🥰
Superb, very beautiful place . congratulations for pavila, Anu's new venture.❤
Thank you so much dear ❤🥰
Congrats Anukutty ❤All the best.God bless u always 😊❤Madam you look beautiful in all the Sarees ❤👏😘
Thank you so much dear for your loving words ❤lots of love 🥰
All the best Anu... Chechi both green and black saree and the blouse design really suits u well 😍
Thank you so much dear ❤lots of love 🥰
Good location..All the best for Anu's new venture..🎉🎉🎉🎉❤❤❤💐💐💐
Thank you so much dear ❤ lots of love 🥰
So beautiful look mam in all sarees❤❤❤. All the best Anumol❤❤❤. Sarswati vaava so cutee❤❤❤. So happy to see you back mam ❤❤❤
Thank you so much dear ❤lots of love 😍