വനിതാ സംവരണവും ചില അറിവുകളും | Women Reservation Bill Explained | What is Women Reservation Bill?

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2023
  • Women Reservation Bill Explained | What is Women Reservation Bill? | alexplain
    The bill - prsindia.org/files/bills_acts...
    The special session of the Indian Parliament has introduced the 128th Constitution Amendment Bill 2023 to provide 33% reservation for women in Lok Sabha and the State legislative assemblies. The bill widely known as the Women Reservation Bill intends to reserve one-third of all seats in the Lok Sabha as well as the state legislative assemblies to women representatives. The proposed women reservation bill amends Article 330A, 332A, 239AA and Article 334 of the Constitution of India. The proposed women reservation will come into force after the next delimitation. The video also explains the history of women's reservation in the Indian law-making system including the 73rd and 74th constitutional amendments of 1992. The video also discusses the positives and negatives of the women reservation bill.
    #womemreservation #indianpolitics #alexplain
    alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
    FB - / alexplain-104170651387815
    Insta - / alex.mmanuel

ความคิดเห็น • 264

  • @Punjabi_Radio

    അവസാനം പറഞ്ഞ Drawbacks കേട്ടപ്പോൾ അതൊക്കെ ശെരി ആണ് എന്ന് തന്നെ തോനുന്നു. അർഹതയുള്ളവർ പുരുഷൻ ആയാലും സ്ത്രീ ആയാലും മറ്റു ഏത് ജണ്ടർ ആയാലും അവർക്കു അവസരവും അംഗീകാരവും കിട്ടുക തന്നെ വേണം. ❤❤❤

  • @user-hc3kq9hp3q

    ഒരു കുടുംബത്തിലെ ഒരാൾക്ക് മാത്രമേ ഒരു സമയത്തു എംപി, mla ആകാൻ പറ്റു എന്ന് നിയമം കൊണ്ടുവരണം. അല്ലെങ്കിൽ ഇപ്പോൾ ഉള്ള രാഷ്ട്രീയക്കാർ അവരുടെ ഭാര്യ, പെണ്മക്കളെ ഈ 33%സീറ്റിൽ മത്സരിപ്പിക്കും..

  • @a.b____
    @a.b____  +35

    ബ്രോ ഇപ്പോഴത്തെ ട്രെൻഡിങ് ടോപ്പിക്ക് ആയ ഖലിസ്ഥാൻ തീവ്രവാദത്തെ പറ്റി ഒരു വീഡിയോ ചെയ്യുവോ?

  • @ARMAGEDDON_COMING

    കാനഡയിൽ ഇന്ത്യ നടത്തിയ ഖലിസ്ഥാൻ operation നെ പറ്റി video വേണം

  • @ammavanfc9983

    Reseevation അല്ല social acceptance വഴി ഉള്ള ലിംഗവ്യത്യാസം കൂടാതെ യോഗ്യതപ്പെട്ട വ്യക്തികളെ കണ്ടെത്തുകയാണ് വേണ്ടത്. സ്നേഹിക്കാൻ അറിയുന്നവർക്കേ കാണാൻ കഴിയുകയുള്ളു...

  • @hr_47
    @hr_47  +23

    Can you make a video about the local government body (referencing the names and posts thats used in Kerala) Municipality, Corporation, Village, Ward…etc

  • @athulrahul5070

    Most of the women in our society atleast have graduation ...so in my opinion if they get a platform, it makes a positive impact in our society..even if there is a competent male candidate

  • @shillindominic9123

    ഈ subject കട്ട waiting ആയിരുന്നു. വരും എന്ന് അറിയാമായിരുന്നു anyway thanks

  • @TheEnricbayer

    Pls do a video about the India - Canada issue - need of the hour

  • @Interstellarjourney7

    Narendra Damodardas Modi😍🔥🇮🇳👌

  • @arifap2659

    Bro video ഉഷാറായിട്ടുണ്ട്. Canada india പ്രശ്നത്തെ കുറിച് ഒരു വീഡിയോ ചെയ്യോ.

  • @rajanglobalrajan9070

    ഗുഡ് ഈവനിംഗ് സർ ഈ വീഡിയോ മുഴുവനായി ഇപ്പോൾ കാണാൻ പറ്റാത്ത സാഹചര്യമാണ് രണ്ടുദിവസം കഴിഞ്ഞ് വിശദമായി കേൾക്കണം

  • @mohammedjasim560

    Informative 👌 Thanks ❤

  • @nathmanju6317

    Thank you for getting it in a wider sense...There were a few articles in The Hindu today....♥️🔥

  • @amganaap3544

    Very informative..

  • @ameenmuhiyudheen2985

    വനിതാ സംവരണത്തിന് വേണ്ടി വാദിക്കുന്ന ഏത് പാർട്ടിക്കാണ് സ്വന്തം പാർട്ടിയിൽ 33 ശതമാനം സ്ത്രീകളെ നേതൃത്വ തലത്തിൽ കൊണ്ട് വരാൻ സാധിക്കുക.😊

  • @sreeranjdeneshan9529

    Canada India പ്രശ്നം explain ചെയ്യമോ bro ❤️

  • @PraveenKumar-kv2zw

    ❤informative..Thanks

  • @sabucheriyil1

    Very informative ❤❤

  • @vipinkumar-ms2oo

    നല്ല അവതരണം സഹോദരാ ♥️