KERALA MOTOR VEHICLE DEPARTMENT COOLING FILM, STICKER, LIGHTS, TRAFFIC RULES

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • MVD പൊക്കിയോ പേടിക്കേണ്ട | KERALA MOTOR VEHICLE DEPARTMENT | ex ARMY MALLU VLOGS KERALA MOTOR VEHICLE DEPARTMENT COOLING FILM, STICKER, LIGHTS, TRAFFIC ROOLS
    INSTAGRAM ID :- www.instagram....
    Maria Shalu TH-cam CHANEL PLEASE SUPPORT & SUBSCRIBE :- • Malta| Tourism| Malta ...
    Facebook page ex ARMY MALLU VLOGS :- / ex-army-mallu-vlogs-10...
    നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും വാട്സ്ആപ്പ് കോൺടാക്ട് വഴി അറിയിക്കാവുന്നതാണ് 🙏❤️ ബിസിനസ് ആവശ്യങ്ങൾക്കും ബന്ധപ്പെടാവുന്നതാണ് 6297675103
    #exarmymalluvlogs #MVD #keralamotorvehicledepartment
    army mallu vlogs
    kerala motor vehicle
    kerala motor vehicle department
    MVD
    babs modified
    modification cars in kerala
    motor vehicle department kerala
    kerala news
    mvd kerala
    malayalam news
    asianet news
    kerala police
    vehicle modification in kerala
    modification of vehicles in kerala
    mvd officers
    kerala government
    mvd issue
    mvd rules
    motor vehicle department appointment
    mvd fine for alloys
    kerala mvd modification issue
  • ยานยนต์และพาหนะ

ความคิดเห็น • 366

  • @albinto7592
    @albinto7592 4 ปีที่แล้ว +241

    വീട്ടിൽ ഇരിക്കുമ്പോൾ ഇങ്ങനെ പറയും, റോഡിൽ ഇറങ്ങി കഴിഞ്ഞ mattavadathe വർത്താനം പറയും,...

    • @tokyomagicz5585
      @tokyomagicz5585 4 ปีที่แล้ว +3

      😄

    • @mygoogle2895
      @mygoogle2895 4 ปีที่แล้ว +11

      Atu angane tanne aanu. Vadi pidikkan nikkunna officer inu tonunna pole fine idum.

    • @naseelkvm1377
      @naseelkvm1377 4 ปีที่แล้ว +5

      ശരിയാ

    • @albinto7592
      @albinto7592 4 ปีที่แล้ว +5

      @@mygoogle2895 avantyoka kazap theerkan namade nenjathum keerum

    • @mygoogle2895
      @mygoogle2895 4 ปีที่แล้ว +4

      @@albinto7592 kerum. Ivarellam transport department inde keezhil aanu. Transport minister and government parayunna pole ivar cheyyum. So nammude govt aanu itinu pinnil not mvd as such. Ivare okke vote cheytu jaippikumbo orkkuka.

  • @kirandavid6878
    @kirandavid6878 3 ปีที่แล้ว

    Good Information to all

  • @anoopks1126
    @anoopks1126 4 ปีที่แล้ว

    Appo road super anallo. Alle sir.. Ee lokath onnumalle thangal jeevikunnath

  • @ബിസ്മിബ്ലോഗ്
    @ബിസ്മിബ്ലോഗ് 4 ปีที่แล้ว +64

    അപകടം ഈ കാരണത്തിൽ മാത്രം ഗവണ്മെന്റ് ശ്രെദ്ധ കൊടുക്ക്കുന്നു ഇത് പോലെ റോഡ് മോശം അപകടം എന്താ ഇത്രയും ശ്രെദ്ധ കൊടുക്കുന്നില്ല

    • @shintomathew7647
      @shintomathew7647 3 ปีที่แล้ว +4

      അവർക്ക് വേണ്ടത് cash aanu athu kittan ഉള്ളതെല്ലാം ചെയ്യും

    • @purple___skys_612
      @purple___skys_612 2 ปีที่แล้ว +1

      Cash kalyan avanmar nokkathilla cash ondakkane nokku
      Kothukine poleyaa evanmar janagale oottan ee ariyu

  • @chinthuthomas1840
    @chinthuthomas1840 4 ปีที่แล้ว +51

    Scooty യുടെ blue shade വരുന്ന LED ആണ് അത് എങ്ങനെ approval ആയി?
    ബെൻസിന്റെ LED പഠനത്തിൽ കുഴപ്പമില്ല അങ്ങിനെ എങ്കിൽ ഞാൻ ബെൻസിന്റെ LED സെറ്റ് വാങ്ങി വാഗണറിൽ ഫിറ്റ് ചെയ്താൽ ഫൈനടിക്കുമോ? അതുപോട്ടെ സ്കൂട്ടിയുടെ നിയമാനുസൃത LED എടുത്ത് ഓൾട്ടോയിൽ ഫിറ്റ് ചെയ്താൽ പിടിക്കുമോ?
    ഉരുണ്ട് കളിക്കുന്നതിൽ ഒരു പരുധിയൊക്കെ ഇല്ലേ??

    • @syamkrishnans5214
      @syamkrishnans5214 4 ปีที่แล้ว +2

      Bro benz. BMW. Audi ethinellam normal led lights alla athellam dot matrix led lights ane. Just search in TH-cam about this.

    • @chinthuthomas1840
      @chinthuthomas1840 4 ปีที่แล้ว +1

      @@syamkrishnans5214 yes I know... But new two wheelers are not using matrix type.
      ഇതിന്റെ പേറ്റന്റ് october 19 2001 ആണ്. ഇത്രയും കാലം കഴിഞ്ഞിട്ടും ഇന്ത്യയിൽ ഇത് വന്നിട്ടില്ല എന്നതാണ് രസം. ഇംപോർട്ട് ചെയ്യുന്ന വണ്ടികളിൽ മാത്രം കാണുന്നു. ഇനി ഇതിന്റെ ഒരു സ്പെയർ വാങ്ങി extra ആയി നമ്മുടെ വണ്ടിയിൽ ഒരു കണക്ഷൻ എടുത്ത് ഫിറ്റ് ചെയ്താൽ പിടിക്കുമോ എന്നാണ് ചോദിച്ചത്.
      Indian നിർമ്മിത പുതിയ വണ്ടി കളിൽ വരുന്ന പ്രൊജക്ടർ ഹെഡ് ലാംപ് കാഴ്ചയ്ക്ക് നന്നായി ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
      വഴിയിലെ കുഴികാണാതെ രാത്രിയിൽ പോയി പൊത്തിയടിച്ച് വീഴാനാണ് നമ്മുടെ ഗതി.
      മര്യാദയ്ക്ക് സ്ട്രീറ്റ് ലൈറ്റും ഹൈവേകളിൽ എതിർവശത്തെലെയിനിലെ ലൈറ്റ് കട്ട് ചെയ്യുന്ന ബാരിക്കേഡും നല്ല റിഫ്ലക്‌ടർ ഉള്ള റോഡും ഉണ്ടെങ്കിൽ ആരെങ്കിലും കഷsപ്പെട്ട് എക്സട്രാ ലൈറ്റ് വെയ്ക്കുമോ? നാടു മുഴുവൻ സോളാർ സ്ട്രീറ്റ് ലൈറ്റ് വച്ചു 1 വർഷത്തിൽ അത് നാശമാകും, അത് രാത്രി 4-5 മണിക്കുറേ പ്രവർത്തിക്കൂ. പിന്നെ ഇരുട്ട് തന്നെ.ലൈറ്റ് ഡിം അടിക്കാതെ ഉണ്ടായ അപകടത്തെക്കാൾ കൂടുതൽ ലൈറ്റ് കുറവുകൊണ്ട് റോഡിലെ പ്രശനങ്ങൾ കാണാതെ പോയി ചാടിയതാണ്.

    • @abcdefgh1617
      @abcdefgh1617 3 ปีที่แล้ว

      @Chinthu Thomas ente splender nu night edkkan teere velicham illa. njan activa kku ippo varunna led edthu atil vechal fine varan chance undoo🤔🤔

  • @jk9832
    @jk9832 4 ปีที่แล้ว +49

    ഞാനും കഴിഞ്ഞ ദിവസം *** റോഡിൽ കൂടി എന്റെ കാറിൽ പോവുകയായിരുന്നു പെട്ടന്ന് കുറെ മുൻപിൽ എം വി ഡി യുടെ ചെക്കിങ് നടക്കുന്നതായി കണ്ടു എന്റെ ഡോക്യുമെന്റ്സ്‌ എല്ലാം അപ്ടു ഡേറ്റ് ആയിരുന്നു കൈയിൽ ലൈസൻസും ഉണ്ടായിരുന്നു എന്നിട്ടും ഞാൻ വേറൊരു വഴിയിൽകൂടി തിരിഞ്ഞു പോയി !!! കാരണം, പേപ്പർ എല്ലാം ഒക്കെ ആണെങ്കിലും എന്തെങ്കിലുംഒക്കെ പറഞ്ഞു അവർ ഏതെങ്കിലും ഫൈൻ ഇടുമൊന്നു പേടിച്ചിട്ടായിരുന്നു !!! ഈ സമയത്തു സോഷ്യൽ മീഡിയയിൽ കണ്ട് കൊണ്ടിരിക്കുന്ന വാർത്തകളും ഈ പേടിക്കു കാരണമായി എന്നതാണ് സത്യം !. പോലീസുകാരനാണെങ്കിൽ അങ്ങനെ പേടിയില്ല ലൈസെൻസ് പേപ്പർ എല്ലാം ഒക്കെ ആണെങ്കിൽകുഴപ്പമില്ല !!!! ചെക് ചെയ്തു വിടും !!!

    • @ddcreation12
      @ddcreation12 2 ปีที่แล้ว

      ഡോക്യുമെന്റ് മാത്രം കറക്ടായാല്‍ മതിയോ? വണ്ടിയും കറക്ടാവണ്ടേ..
      എനിക്ക് രണ്ടുമാസത്തില്‍ ഒരു തവണയെങ്കിലും MVD ചെക്കിങ് കിട്ടാറുണ്ട്.. ഒരു കുഴപ്പവുമില്ല..

    • @alankargraphics1769
      @alankargraphics1769 2 ปีที่แล้ว

      satyamanu -njan orupad vattam engane cheytitund

  • @sajeshkuthuparamba2031
    @sajeshkuthuparamba2031 4 ปีที่แล้ว +21

    പണ്ട് ഞാൻ സഞ്ചരിച്ച omni. വാൻ ഒരു ബസ്സുമായി നേർക്ക് നേരെ ഇടിച്ചു മുന്നിൽ പിടിപ്പിച്ച ബo ബർ ഉള്ളത്കാരണം ഈ വീഡിയോ കാണാൻ യോഗമുണ്ടായി

    • @sss7508
      @sss7508 4 ปีที่แล้ว

      Bro angane bumber vachal vandiyude sensors work avila . A time accident nadannal air bag okke varan late akum . Mathramala bumber undel pedstrians accident ayal avark parik pattan sadyata kooduthal anu.

    • @ebinjoseph2015
      @ebinjoseph2015 3 ปีที่แล้ว +5

      @@sss7508 ominikk airbag 😂😂

    • @sarkittfromkl542
      @sarkittfromkl542 3 ปีที่แล้ว +1

      😆😆😆ചിരിപ്പിക്കാൻ വേണ്ടി

    • @ktmrider4316
      @ktmrider4316 ปีที่แล้ว

      അടുത്ത തലമുറ mvd🤣

  • @aravindjohn5291
    @aravindjohn5291 4 ปีที่แล้ว +22

    ഇതേഹത്തെ അറിയില്ലേ ഒരുതവണ നടക്കേണ്ട കാര്യത്തിന് 100തവണ നടത്തിക്കും 🤣

  • @jayakrishnanvijayan8671
    @jayakrishnanvijayan8671 4 ปีที่แล้ว +39

    മോഡിഫൈ ചെയ്ത വണ്ടികൾ ഉണ്ടാക്കിയ അപകടം ഒക്കെ ഒന്ന് പറയണം...... അത് ഒക്കെ ഒന്നു കാണിക്കു ആയിരുന്നു എങ്കിൽ നന്നായെ ഇരിന്നു . കഴിഞ്ഞ ദിവസം ഒരു വീഡിയോ കണ്ടു ഹിമാലയം bs6 കാറ്റലിസ്റ് കോൺവെർട്ടർ കണ്ടട്ടു മനസ്സിൽ ആകാത്ത സർ മാർ ആണ് സ്‌കോഡിൽ കണ്ടത്😂😂😂😂...... ഒരു കാര്യം സർ സമ്മതിച്ചു 89ഇല് ഉള്ള നിയമം ആണ് എന്ന് 😂😂😂
    .... എന്തായാലും ജോമി ചേട്ടാ വീഡിയോ ഉപകാര പ്രഥം ആണ് 😎

    • @killerkiller8866
      @killerkiller8866 4 ปีที่แล้ว +1

      എന്റെ പൊന്നു ചേട്ടാ സരുമ്മാരു കമ്മീഷൻ അടിക്കാൻ കാണിക്കുന്ന പൊട്ടത്തരങ്ങൾ 500 കിട്ടിയാൽ 100കമ്മീഷൻ😫😫😫🙄

    • @ddcreation12
      @ddcreation12 2 ปีที่แล้ว +1

      എന്റെ മുന്നില്‍ ഒരു അപകടം നടന്നു, വേറൊരു അപകടത്തില്‍ നിന്ന് ഞാന്‍ ഭാഗ്യത്തിന് രക്ഷപ്പെട്ടു..
      രണ്ടുവര്‍ഷം മുന്‍പ് ഹെഡ്ലൈറ്റ് ഡാര്‍ക്ക് കൂളിങ് ചെയ്ത ഒരു FZ ബൈക്ക് എന്റെ മുന്നില്‍ വച്ച് റോഡ് മനസിലാകാതെ റോഡിന് താഴേക്ക് പോയി വീണ്ടും റോഡില്‍ കയറ്റുമ്പോള്‍ തെന്നിവീണു.. ഞാന്‍ ചെന്ന് ഹെല്‍പ് ചെയ്തു.. റോഡ് കറക്ട് കണ്ടില്ലെന്ന് അവന്‍ പറയുന്നു.. മണ്ടന്‍.. ഹെഡ്ലൈറ്റ് കൂളിങ് ഒട്ടിച്ചാല്‍ പിന്നെ ലൈറ്റ് ആവശ്യത്തിന് കിട്ടുമോ..!!
      ഞാനും അച്ഛനും ബൈക്കില്‍ പോകുമ്പോള്‍ എതിരെ വന്ന ഒരു മോഡിഫൈയോളി പയ്യന്‍ പെട്ടെന്ന് അവന്റെ സ്കൂട്ടി എന്റെ മുന്നിലേക്ക് വെട്ടിച്ച് പോക്കറ്റ് റോഡിലേക്ക് കയറിപ്പോയി.. ഞാന്‍ സഡണ്‍ബ്രേക്ക് ചെയ്തു. ABS ഉള്ളതുകൊണ്ട് കഷ്ടിച്ച് രക്ഷപ്പെട്ടു.. ആ മൈരന്‍ പാസ് ചെയ്ത് പോയപ്പോഴാണ് ഇന്‍ഡിക്കേറ്റര്‍ കളര്‍ മാറ്റി വെള്ളയാക്കി വച്ചത് കണ്ടത്.. ഇതൊക്കെ ഡെക്കറേഷന്‍ ലൈറ്റാണെന്ന് കരുതി കളര്‍ മാറ്റുകയും ഡാര്‍ക്ക് ചെയ്യുകയും ചെയ്യുന്ന മലരുകളുടെ കരണക്കുറ്റിക്ക് കൊടുക്കണം..

  • @nimishamol2851
    @nimishamol2851 3 ปีที่แล้ว +9

    ശരി ഞങ്ങൾ മോടിഫിക്കെഷൻ നടത്തി അപകടത്തിൽ പെടുന്നു സമ്മതിച്ചു...നിങ്ങൾ കംപ്ലീറ്റ് ടെസ്റ്റ്‌ നടത്തുന്ന വണ്ടികൾ അപകടത്തിൽ പെട്ടാൽ അതിന്റ ഉത്തരവാദിത്തം നിങ്ങൾക് അല്ലെ...

  • @sajis4947
    @sajis4947 4 ปีที่แล้ว +14

    കൊറോണ കാലത്ത് അപകടം കൂടുന്നു എന്നൊക്കെ പറയുമ്പോൾ , വിശ്വാസം വന്നു.

  • @kollamkaran5125
    @kollamkaran5125 4 ปีที่แล้ว +19

    അപകടം കൂടുന്നത് നമ്മുടെ റോഡുകളുടെ മോശം അവസ്ഥയാണ്... കാരണം പൊതുനിരത്തിൽ വാഹനങ്ങൾ കൂടുന്നതനുസരിച്ചു റോഡുകൾ ശരിയായ രീതിയിൽ നിർമ്മിക്കണം... ഓരോ വാഹന ഉടമയിൽ നിന്നും tax ഇനത്തിൽ ലക്ഷങ്ങൾ അല്ലെ വാങ്ങുന്നത്...

    • @ddcreation12
      @ddcreation12 2 ปีที่แล้ว

      കേരളത്തില്‍ കഴിഞ്ഞ 5വര്‍ഷത്തിനിടെ നടന്ന 98% വാഹനപകട മരണങ്ങളും സോളിഡ് ലൈനുള്ള വളവില്‍ അശ്രദ്ധമായി റോങ് കയറി ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ എതിരെ വരുന്ന വാഹനത്തില്‍ ഇടിച്ച് സംഭവിച്ചതാണ്..

  • @ashirroshan
    @ashirroshan 4 ปีที่แล้ว +14

    അങ്ങനെ ആണങ്കിൽ tax അടച്ചു മേടിക്കുന്ന ആക്‌സെസ്സറിസ് ഐറ്റംസ് എന്ത് കൊണ്ടു നിരോധിക്കുന്നില്ല നമ്മൾക്കു ഉപയോഗിക്കാൻ പറ്റില്ലെഗിൽ , Why don't you ask this huh ?

    • @ddcreation12
      @ddcreation12 2 ปีที่แล้ว

      അതൊക്കെ ഓഫ്റോഡിലും റേസിങ് ട്രാക്കിലും ഓട്ടോഷോയിലും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് വേണ്ടിയാണ് വില്‍ക്കുന്നത്... അവ നിരോധിച്ചാല്‍ ആ ഫീല്‍ഡിലുള്ളവര്‍ എവിടന്ന് പാര്‍ട്ട്സ് വാങ്ങും..??
      നമ്മള്‍ കാശുകൊടുത്ത് വാങ്ങുന്ന വാഹനം എങ്ങനെ വേണമെങ്കിലും മോഡിഫൈ ചെയ്യാം.. നോ ഒഫന്‍സ്..
      പക്ഷേ പബ്ലിക് റോഡില്‍ ഇറക്കാന്‍ പാടില്ലെന്ന് മാത്രം..
      ഒരു കാര്‍ അലോയ് വീല്‍ ഓപ്ഷനില്‍ ഇറക്കിയാലും ചിലര്‍ ഡിസ്ക് വീല്‍ വാങ്ങിയിട്ട് വില കുറഞ്ഞ് കൂതറ അലോയ് വീല്‍ കയറ്റും.. ഇത് വളവിലൊക്കെ സ്പീഡില്‍ പോകുമ്പോള്‍ സൈഡ് ത്രസ്റ്റ് കൊണ്ട് വീല്‍ സ്പോക്സ് പൊട്ടി ടയര്‍ തെറിച്ച് വീഴുന്നത് എതിരെ ടുവീലറില്‍ വരുന്ന വല്ല അപ്പാവികളുടെയും നെഞ്ചത്തായിരിക്കും.. വീഡിയോസൊക്കെ കാണാറില്ലേ..!!
      അലോയ് വീല്‍ വേണമെങ്കില്‍ കമ്പനി ഓപ്ഷണലായി തരും.. ഡ്യൂപ്ലിക്കേറ്റ് ഐറ്റംസ് ഒക്കെ ഉപയോഗിക്കണമെങ്കില്‍ മറ്റുള്ളവര്‍ക്ക് പ്രശ്നം വരാത്ത പ്രൈവറ്റ് ഫീല്‍ഡിലായിരിക്കണമെന്ന് മാത്രം..

    • @ktmrider4316
      @ktmrider4316 ปีที่แล้ว

      ഡ്യൂപ് ആയാലും tax ഒരുമാറ്റം ഇല്ല

  • @sebin.m.ssebin.m.s8005
    @sebin.m.ssebin.m.s8005 4 ปีที่แล้ว +12

    Modification ചെയ്ത എത്ര വണ്ടികളാണ് ചേട്ടോ അപകടം ഉണ്ടാക്കിയിട്ടുള്ളത് എന്ന് ഒരു കണക്കെടുക്കാൻ പറ അങ്ങേരോട്.

  • @jfarkannamangalam3253
    @jfarkannamangalam3253 4 ปีที่แล้ว +5

    Rto ഓഫിസിർസ് നിങ്ങൾ പബ്ലിക് ന് മുൻപിൽ ഡെബെറ്റിന് വരുമോ? ജനങ്ങൾ വാഹനങ്ങളുട തെളിവ് സഹിതം മുന്നോട്ട് വന്നാൽ ബെബ്ബേബ്ബേ അടിച്ചു ഓടേണ്ടി വരും. മോഡിഫൈഡ് വാഹനം അപകടത്തിൽ പെട്ട ഒരു റിപ്പോർട്ട് തരാമോ? അതൊക്കെ പോട്ടേ അപകട കാരണം road മോശം കാരണം ആണെങ്കിൽ നിങ്ങൾ പറയും അത് pwd ആണെന്ന്..

  • @ajmalajmal9894
    @ajmalajmal9894 4 ปีที่แล้ว +21

    പുറത്തേക്ക് തള്ളി.വീൽ കമ്പനി വെക്കുമ്പോൾ നിയമം ബാതകമല്ലേ

    • @sreejithshaji7404
      @sreejithshaji7404 4 ปีที่แล้ว +2

      Purathekku thalli oru company um erakkunillA

    • @ajmalajmal9894
      @ajmalajmal9894 4 ปีที่แล้ว +5

      @@sreejithshaji7404 കമ്പനിയിൽ നിന്ന് ചെയ്തു തരുന്നുണ്ട് സഹോദരാ അതിനു അപ്രൂവ്ഡ് കിട്ടുന്നുണ്ട്

    • @esmu-800-z-x
      @esmu-800-z-x 4 ปีที่แล้ว +2

      @@sreejithshaji7404 മഹിന്ദ്ര thar ഡ്രൈബ്രേക്

    • @pabloescobar4059
      @pabloescobar4059 4 ปีที่แล้ว +2

      @@sreejithshaji7404 ഉത്തരം മുട്ടി പോയോ? സഹോദരാ...!

    • @sreejithshaji7404
      @sreejithshaji7404 4 ปีที่แล้ว

      @@esmu-800-z-x vandi ivde erangiyo

  • @bsnr6581
    @bsnr6581 3 ปีที่แล้ว +2

    ഇത്ര നാളും അപകടം കേരളത്തിൽ ഇല്ലായിരുന്നു. ഇയാൾക്ക് മാത്രമേ ബുദ്ധി ഉള്ളൂ എന്ന് വിചാരിക്കരുത്. ഗുരുതര അവസ്ഥയിൽ ഉള്ള ഒരാളെ ലോക്കഡോൺ സമയത്തു ഹോസ്പിറ്റലിൽ എത്തിച്ച എന്റെ വണ്ടി ഓവർ സ്പീഡ് (69km/h city limit night ആയിരുന്നു. )എന്ന് പറഞ്ഞു mvd ക്യാമറ പെറ്റി വന്നു may 25 ന് അടിച്ചു ഒക്ടോബർ ഇൽ വന്നു. അതിൽ അടക്കാൻ ഉള്ള last date ജൂൺ. ഇവർ അത്‌ എനിക്ക് അയക്കാൻ പോസ്റ്റ്‌ ചെയ്താണ് ഒക്ടോബർ 26.ഹോസ്പിറ്റലിൽ op ticket ഉൾപ്പെടെ കാണിച്ചിട്ടും എന്നോട് ഇവർ ഇയാൾ പറയുന്ന മനുഷ്യത്വം കാണിച്ചില്ല. 1500രൂപ പിടിച്ച് വാങ്ങി.

  • @nimishamol2851
    @nimishamol2851 4 ปีที่แล้ว +5

    ഓഹോ...അല്ലാതെ കാശ് ,പണം, അതു നാട്ടകാരെ മൂഞ്ചിചു ഒണ്ടാക്കാനല്ല.....5000rs ഫൈൻ മാത്രമേ വരതുല്ലൂൂ എന്ന്...ഒന്നുപോടാപ്പ

  • @eddythoughts5221
    @eddythoughts5221 4 ปีที่แล้ว +5

    Safty അംഗീകരിച്ചു നിരത്തിൽ ഇറക്കിയ വണ്ടികൾ... പപ്പട പൊടി ആയി റോഡ് സൈഡ് ഇൽ കിടക്കുന്നത് ഞങ്ങൾ ഒരുപാട് കണ്ടിട്ടുണ്ട്. അതുകൊണ്ട് മോഡിഫിക്കേഷൻ ചെയ്ത വണ്ടിയിൽ പോയാൽ അപകടം സംഭവിക്കും എന്ന് പറയുന്നത് ശുദ്ധ മണ്ടത്തരം ആണ്...

  • @viswanandantk4610
    @viswanandantk4610 4 ปีที่แล้ว +7

    റോഡിലെ കുഴി ഒന്ന് അടക്കാൻ ഈ ഉത്സാഹം കാണിച്ചിരുന്നെങ്കിൽ govt

  • @sajeshkuthuparamba2031
    @sajeshkuthuparamba2031 4 ปีที่แล้ว +5

    MVD യുടെ എല്ലാ നിയമങ്ങളും പാലിച്ച് ഇവിടെ ഒരു വാഹനവും നിരത്തിൽ ഇറക്കാൻ പറ്റില്ല സർ.

  • @jimsonkj7697
    @jimsonkj7697 4 ปีที่แล้ว +5

    Evar veettilirikkumbol nallavara roadil eranghiyaal udhyoghatharude swabhaavam mmarum

  • @anishmelukavu2728
    @anishmelukavu2728 4 ปีที่แล้ว +9

    അപ്പോ ഈ ആൾട്ടർ ചെയ്യുന്ന സാധനങ്ങൾ മാർക്കറ്റിൽ വിൽക്കുന്നതിനെ പറ്റി ചോദിക്കാമായിരുന്നും

  • @sabastianbennacan8310
    @sabastianbennacan8310 4 ปีที่แล้ว +6

    ഇവിടുത്തെ മന്ത്രിമാരുടെ വണ്ടിയിൽ അല്ല ഈ ഗാർഡ് ഉണ്ട് അത് എന്തുകൊണ്ട് ചെയ്യുന്നില്ല അവർക്ക് ഫൈനൽ ഇല്ലേ

  • @kichukichu3358
    @kichukichu3358 4 ปีที่แล้ว +6

    റോഡിലെ കുഴി കാരണം ഉണ്ടാകുന്നത് ഒന്നും അപകടം അല്ല ഒരു ടയർ upsize ചെയ്യുന്നതും ഗ്ലാസ്സിൽ ലൈറ്റ് ആയിട്ട് കൂളിങ് ഫിലിം ഒട്ടിക്കുന്നതും ആണ് പ്രശ്നം.

  • @arjunm2088
    @arjunm2088 3 ปีที่แล้ว +3

    അതെന്ത് വർത്താന സാറെ വലിയ വണ്ടികളിലെ Led എന്താ സാധാരണക്കാർക്ക് കണ്ണിന് പ്രശ്നം ഉണ്ടാക്കില്ലാന്നു പറയുന്നത്. അത് വളരെ മോശം തീരുമാനമാണ്

  • @invisible7007
    @invisible7007 3 ปีที่แล้ว +2

    Cooling film paranjilla

  • @abidshanabidshan5690
    @abidshanabidshan5690 4 ปีที่แล้ว +6

    റോഡിനെ കുറിച്ച് പൊക്കി പറഞ്ഞില്ലെങ്കില്‍ പണി പോവും പിണറായി ഡാ

  • @Bus_Rippers
    @Bus_Rippers 3 ปีที่แล้ว +1

    Eanikk mvd isttamalla 😡😡😡 kerala tourist bus light and sound niyamam kondu vannu azhippichu tamil nadu, karnadaka, aanthra,avidethe vanddikalil ithokke onddu kuzhappamilla kerala mvd enth
    Ath pinvalikkanamennullavar like adi

  • @TimeTravellzz
    @TimeTravellzz 3 ปีที่แล้ว +1

    ഞാൻ idukki കാരൻ ആണ് അറിയാല്ലോ നല്ല മുടൽ മഞ്ഞ് eragunna സ്ഥലം ആണ് വണ്ടിയുടെ സ്റ്റോക് ഹെഡ് ലൈറ്റ് ഇട്ടാൽ ഒന്നും കാണാൻ പറ്റില്ല അപ്പോൾ രണ്ട് fog ലമ്പ് വെച്ചത് കൊണ്ട് കൊഴാപ്പം ഉണ്ടൊ kaannukanan വയ്യാതെ രണ്ടു തവണ ഓടയിൽ വീണു അറിയാല്ലോ ഇടുക്കിയില്ലേ റോഡിന്റെ അവസ്ഥ

  • @nimishamol2851
    @nimishamol2851 4 ปีที่แล้ว +1

    എന്ത് കൊനാതിലെ വാർത്തമാനമാ കൊറേ കാര്യങ്ങൾക്കു 97 ലെ നിയമം ബാക്കി കൊറേ കാര്യങ്ങൾക്കു 2000 ലെ നിയമം .. ബാക്കി കൊറേ 2020 ലെ നിയമം ...എടാ പുല്ലേ..കാശ് കൊടുത്തു വാങ്ങിയ വണ്ടിയിൽ ഒരു സ്റ്റിക്കർ ഒട്ടിചാൽ എന്ത് പറ്റുമെന്നു മാത്രം.....അതു മാത്രം ഒന്ന് പറഞ്ഞു തരാമോ pls....

  • @ajaykmuthu3315
    @ajaykmuthu3315 3 ปีที่แล้ว +2

    😍
    😍
    😍
    😍

  • @mathewthomas7688
    @mathewthomas7688 4 ปีที่แล้ว +5

    Government റോഡിലെ കുഴിയല്ല അടക്കുന്നത്. അവർ സ്വന്തം പോക്കറ്റിലെ കുഴിയാണ് അടക്കുന്നത്....

  • @albinto7592
    @albinto7592 4 ปีที่แล้ว +8

    Stickers like(doctor's n Lawyer's )???

  • @sarathneena2867
    @sarathneena2867 2 ปีที่แล้ว +1

    നമ്മൾ എന്തു പറഞ്ഞാലും അത് അംഗീകരിക്കാൻ ഇവർ തയ്യാറല്ല പിന്നെ എന്തിനാണ് ചേട്ടൻറെ വിലപ്പെട്ട സമയം വേസ്റ്റ് ചെയ്യുന്നത്
    റോഡിലൂടെ രാത്രി പോകുന്നആഡംബര കാറുകളുടെ ലൈറ്റ്കണ്ണിൽ പതിച്ചാൽ പിന്നെ 10 മിനിറ്റ് ഒന്നും കാണാൻപറ്റില്ല അതിനൊന്നും സർക്കാറിന് ഒരു കുഴപ്പവുമില്ല

  • @asluz_editz2063
    @asluz_editz2063 4 ปีที่แล้ว +2

    ആദ്യം റോഡ് നന്നാക്കി ഇട്..എന്നിട്ട് പറ അപകടത്തെപ്പറ്റിയും സുരക്ഷയെ പറ്റിയും .. അല്ലാതെ ആദ്യം തന്നെ അപകടം പറ്റുമെന്ന് പറഞ് ഉള്ള ബമ്പർ ഒക്കെ ഊരിഎടുപ്പിക്കലല്ല...

  • @abhishekshaji729
    @abhishekshaji729 4 ปีที่แล้ว +12

    തൊടുപുഴക്കാരൻ ഉണ്ടെങ്കിൽ ലൈക്ക് അടിക്കൂ 😉

  • @Ayodhya120
    @Ayodhya120 2 ปีที่แล้ว +1

    സർക്കാർ വണ്ടികളുടെ പരിശോധന നടത്താൻ വാഹന ഉടമകളുടെ അംഗീകാരമുള്ള ഒരു Private agency യെ എൽപിക്കണം,

  • @jacobmathew8034
    @jacobmathew8034 3 ปีที่แล้ว +1

    ഒരു ദിവസത്തെ കയ്ക്കൂലി തുകയായി എത്ര കിട്ടുമെന്ന് കൂടി പറയൂ

  • @vishnu5706
    @vishnu5706 3 ปีที่แล้ว +1

    Cooling film kurichu onnum paranjilallo

  • @MADMAX_0.1
    @MADMAX_0.1 2 ปีที่แล้ว +3

    എനിക്കൊന്നും അറിയില്ല എല്ലാം ARAIയുടെ അനുഗ്രഹം😊

  • @shafipoolakkal5283
    @shafipoolakkal5283 4 ปีที่แล้ว +3

    പൊന്നാര സാറേ നമ്മുടെ കേരളത്തിൽ മാത്രമേ ഉള്ളൂ എയർ ഹോൺ എല്ലാത്തിനും പ്രശ്നം ലോകത്തിലെ കേരളത്തിൽ മാത്രം ഉള്ളൂ

  • @sureshpkh4198
    @sureshpkh4198 4 ปีที่แล้ว +3

    റോഡ് ഇനിയും ശെരിയാകാനുണ്ട്,,, പക്ഷേ അത് ഇങ്ങനെയൊക്കെതന്നെ തുടരും,,, അത് ശെരിയാക്കി ഫൈനടിയൊന്നും പ്രായോഗികമല്ലാ എന്നതാണ്,,,😎വെളുപ്പിക്കാനുള്ള ശ്രമമായി മാത്രേ കാണാൻ സാധിക്കൂ ഈ വീഡിയോ,,,,😀

  • @srijith-b7f
    @srijith-b7f 4 ปีที่แล้ว +3

    ഈ sir തലപ്പാറ -കൂത്താട്ടുകുളം റൂട്ടിൽ ഈ അടുത്ത കാലത്തൊന്നും പോയിട്ടില്ല...

  • @AnnuZainuZaibu3
    @AnnuZainuZaibu3 3 ปีที่แล้ว +1

    അതായത് ബെൻസ് കാറിന്റെയോ ലക്സസിന്റെയോ LED ലൈറ്റുകൾ A R I പരിശോധിച്ച് അപ്രൂവൽ ലഭിച്ചുവെങ്കിൽ ആ LED ലൈറ്റുകൾ വാങ്ങിച്ച് നമ്മുടെ ഓട്ടോറിക്ഷയിലും മാരുതി 800ലും ബെൻസ് കാറിന്റെ അതേ ഹൈറ്റിലും പൊസിഷനിലും നമ്മുടെ കൊച്ചു വാഹനത്തിലും ഫിറ്റ് ചെയ്യാം എന്ന് സാരം.
    (ഇത് കേട്ട് ചെയ്യുന്നവൻ കുടുങ്ങും കേട്ടോ..,
    പണക്കാരന് മാത്രം കിട്ടുന്ന സൗകര്യങ്ങളാണ് ഈ സെറ്റപ്പുകളൊക്കെ.
    വെളിച്ചമുള്ള LEDലൈറ്റുകളോട് നിങ്ങൾക്ക് അത്ര ഇഷ്ടമാണെങ്കിൽ നിങ്ങൾ ഒരു പണക്കാരനാകൂ..
    എന്നിട്ട് ഇതെല്ലാംമ- എല്ലാം ആസ്വദിക്കൂ..🤷🏻‍♂️🤷🏻‍♂️🤷🏻‍♂️

  • @shuhaibmk6979
    @shuhaibmk6979 2 ปีที่แล้ว +1

    ente frdne mvd poki 4 alloywheel =20000 fine kodtallooo

  • @ajyoutech6024
    @ajyoutech6024 4 ปีที่แล้ว +2

    Bmw, mercedes audi etc angana luxury cars vangiya mathi apo oru thettum illaa.. oruthanum stop cheyillaaa..

  • @eddythoughts5221
    @eddythoughts5221 4 ปีที่แล้ว +1

    MLA ഉം മന്ത്രിമാരും പോകുന്ന വണ്ടി RASH drive ന് നിങ്ങൾ എന്തുകൊണ്ട് fine ചെയ്യുന്നില്ല? ചെയ്യില്ല... കാരണം പിടിക് വിറക്കും.... പാവപ്പെട്ടവന് ഒരുപാട് സേഫ്റ്റി തരല്ലേ മാമന്മാരെ.......

  • @imcyborg
    @imcyborg 2 ปีที่แล้ว +3

    Genuine officer.. Thank you for the information

  • @operationsmanager8564
    @operationsmanager8564 2 ปีที่แล้ว +2

    What about EV goods auto.? Any special rules for it.Kindly explain.

  • @rkphotography5780
    @rkphotography5780 3 ปีที่แล้ว +1

    എന്റെ വണ്ടി ബുള്ളറ്റ് സ്റ്റാൻഡേർഡ് ആണ് ഞാൻ ആലോയ് വീൽ ആണ് ഉപയോഗിക്കുന്നത് അതിൽ എന്തേലും പ്രശ്നം ഉണ്ടോ

  • @sreejiththulasi3539
    @sreejiththulasi3539 3 ปีที่แล้ว +1

    സെൻട്രൽ ഗവണ്മെന്റ് പറയുന്നത് കേൾക്കുന്ന ആളുകൾ 😄😄

  • @saifuraheemt3392
    @saifuraheemt3392 3 ปีที่แล้ว +2

    റോഡിലും ഇങ്ങനെ ഒക്കെ ആയാൽ മതിയായിരുന്നു. നമുക്ക് അപ്പോ ഇതിനുള്ളിൽ modify ചെയ്യാം. 😊 Thanks bro

  • @hashimkk9003
    @hashimkk9003 4 ปีที่แล้ว +2

    നല്ല വണ്ണം കഷ്ട്ടപെടുന്നുണ്ടല്ലോ.
    കിട്ടിയവർക്കല്ലേ അറിയൂ
    അങ്ങനെയെങ്കിൽ മൊത്തം ബാൻ ചെയ്യാൻ പറ മന്ത്രിമാർക്ക് ഒരു നിയമം ജനങ്ങൾക്ക്‌ മറ്റൊരു നിയമം എന്തുവാടെ ഇത് . പാവപ്പെട്ടവനും പാണക്കാരാനും ഒരുപോലെ കാണാൻ പഠിക്ക്. നമ്മൾ വാർത്തയിൽ കണ്ടതല്ലേ മുഖ്യന് നിയമം തെറ്റിക്കാം മന്ത്രിമാർക്കും നിയമം തെറ്റിക്കാം. ബംമ്പർ എല്ലാ മന്ത്രിമാരുടെയും കാറിന് മുന്നിൽ ഉണ്ട് പോയി ചെക്ക് ചെയ്യാൻ പറ.

  • @jfarkannamangalam3253
    @jfarkannamangalam3253 4 ปีที่แล้ว +1

    അയ്യോ സാറെ മാനുഷിക പരിഗണന എന്നൊന്നും പറഞ്ഞു പത്തപിക്കല്ലേ

  • @rashidmehza6831
    @rashidmehza6831 4 ปีที่แล้ว +2

    Sir ഫൈൻ കെട്ടാൻ മാത്രമേ അറിയൂ 😄😄

  • @gokulgopi3314
    @gokulgopi3314 3 ปีที่แล้ว +1

    Thodupuzhayil ulla aarenklm undo?.. tdpa mvd mess

  • @GAMETIMEARMY
    @GAMETIMEARMY 4 ปีที่แล้ว +3

    That MVD is trapped by the questions

  • @anoopks1126
    @anoopks1126 4 ปีที่แล้ว +1

    cash koduth Swantham vandiyil stickrr ottiakan nammal paissa kodukanam. Eth orumathiri Cash koduth kadikunna pattiye medikunna pole analo

  • @inferno_20
    @inferno_20 4 หลายเดือนก่อน

    5:59 Luxury vandikel adikkunna led light okke budhimutt indakkunnindello...maashe....

  • @abidshanabidshan5690
    @abidshanabidshan5690 4 ปีที่แล้ว +2

    ഒരു കാര്യം കൂടി ചോദിക്കുമായിരുന്നു tax& Gst കൊടുത്തു വാങ്ങുന്ന accessories എന്തു കൊണ്ട്‌ fine adapikkunnu എന്ത്‌ kond gov ment ban ചെയ്യുന്നില്ല

  • @jayeshkasaragod
    @jayeshkasaragod 3 ปีที่แล้ว

    Luxury വണ്ടി രാത്രി ഒന്ന് അടുത്തൂടെ പോയാൽ മതി സാർ പിന്നെ ചുറ്റിലും ഇല്ല ഒന്നും ഒരു സെക്കൻഡ് കാണില്ല 🤣🤣🤣

  • @inferno_20
    @inferno_20 4 หลายเดือนก่อน

    12:05 appo nammude Boche addehathinte ford truck ill athinte logo marakkunna reetheelum oru cheriya photo vechittind... Koodathe body ill addehathinte valliya oru padem sticker chaithittindello...

  • @sajuk8693
    @sajuk8693 2 ปีที่แล้ว

    ഇവർ പറയുന്ന വണ്ടികളുടെ ലൈറ്റും മറ്റുസാധങ്ങളും കടയിൽവിക്കുന്നത് എന്തിനാ അതിന്റെ ടാക്സ് ഇടക്കുന്നല്ലോ പിന്നെന്തിനാ പാവങ്ങളെ ഉപദ്രവിക്കുന്നത് ഇതൊക്കെ കള്ളമാ നന്ദി

  • @giftsonsr
    @giftsonsr 2 ปีที่แล้ว

    illegal activities തടയാനാണല്ലോ ഈ നിയമം നിലവിൽ വന്നത്. വാഹനങ്ങളിൽ നടക്കുന്നതിനെക്കാൾ കൂടുതൽ illegal activities കെട്ടിടങ്ങളിൽ നടക്കുന്നില്ലേ.?
    അങ്ങനാണെങ്കിൽ കെട്ടിടങ്ങളിലെ ജനലുകളും വാതിലുകളും സുതാര്യമാക്കണമെന്ന് ബഹുമാനപ്പെട്ട കോടതിക്ക് അറിയില്ലേ?
    ഈ ചൂടിൽ ഇന്നത്തെ ഇന്ധന വിലയിൽ സാദാരക്കാരന് AC എത്രത്തോളം പ്രാപ്യമാണ്.
    ഇതിന് ഒരു പരിഹാരം കൂടി ബഹു: കോടതി നിർദേശിച്ചെങ്കിൽ നന്നായിരുന്നു.

  • @Anilkumar-fb1kw
    @Anilkumar-fb1kw 3 ปีที่แล้ว

    കേരളത്തിൽ മാത്രം ഉള്ള ഹരിചന്ദ്രന്മാർ. മറ്റ് സംസ്ഥാന വണ്ടികൾ നിയമം പാലിക്കുന്നു എന്നോ, പാലിക്കുന്നില്ല എന്നോ പറയാൻ പറ്റുമോ ?
    ഒരു indian നിയമം കേരളത്തിൽ strict ആക്കിയാൽ മറ്റ് സംസ്ഥാനക്കാർ കേരള വണ്ടിയിൽ strict ആക്കും.
    അങ്ങനെ തുപ്പിയാവാൻ തന്നെ തിരിച്ചു വിഴുങ്ങും

  • @sherinshaik3236
    @sherinshaik3236 4 ปีที่แล้ว +2

    Kuzhikal mathram alla
    Street light illatha ethreyo sthalangal und
    Even on nh roads

  • @nimishamol2851
    @nimishamol2851 4 ปีที่แล้ว +2

    ഉവ്വാാാ ഉവ്വെയ്....ഞങ്ങൾക്ക് വേണ്ടി യാന്നെ.....മനസിലായി....ഏമ്മാനെ.....

  • @sreejithmohanan7688
    @sreejithmohanan7688 2 ปีที่แล้ว

    സാർ പറയുന്നത് OK പക്ഷേ ഇത് ഒന്നു അല്ലാ റോഡിൽ നടക്കുന്നത് തൊപ്പി തലയിൽ കേറിയാൽ പിന്നെ അവർക്ക് എന്തു ആവാം എന്ന് പറഞ്ഞാ അവര് നടക്കുന്നത് തൊടുപുഴ വാഴകുള്ള ത്തെ ഒരു പോലീസ് കാരന്റെ മോശമായ ഗുണ്ടായിസത്തിന്റെ കഥ പറയാം ആ പോലീസ് കാരന്റെ പേര് ഒന്നു എനിക്ക് അറിയില്ലാ ഞാൻ ഒരു വാടകകുറഞ്ഞ ഒരു വീട് നോക്കാൻ പോയപ്പോൾ ദൂരം കൂടുതൽ ആയതു കൊണ്ട് വഴി അരികിൽ വണ്ടി നിർത്തി വീട് കാണിക്കാൻ കൂടെ വന്ന ആ വെക്ക് തിയോട് ഫോൺ വിള്ളിച്ചോണ്ട് ഇരുന്നപ്പോൾ വാഴക്കുള്ള ത്തെ ഒരു പോലീസ് വാഹനം ആ വഴി വന്ന് വണ്ടി എന്റെ വാഹനത്തിന്റെ ബാക്കിൽ നിർത്തീട്ട് എന്നോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു ഞാൻ ആ ഫോൺ വിള്ളിച്ചോണ്ട് ആ സാറിന്റെ അടുത്ത് ച്ചെന്നു കാര്യം തിരക്കി ആ സാർ എന്നോട് ചോദിച്ചു ഫോൺ വിള്ളിച്ചോണ്ട് ആണോ വണ്ടി ഓടിക്കുന്നത് ഞാൻ പറഞ്ഞു സാറെ ഞാൻ വണ്ടി നിർത്തി ഇട്ട് ആണ് ഫോൺ ചെയ്തത് എന്ന് ആ സാർ എന്നോട് മോശമായി വർത്തമാനം പറയുകയു ഗർഭണി ആയിരുന്ന എന്റെ ഭാര്യ ആ സാറിനോട് സംസാരിക്കാൻ ച്ചെന്നപ്പോൾ എന്റെ ഭാര്യയോട് മോശമായി സംസാരിക്കുകയു നീ മിണ്ടിപോകരുത് എന്ന് പറഞ്ഞ് പേടിപ്പിക്കുകയു ചെയ്തു എന്നിട്ട് ആ സാർ എന്റെ ലൈസൻസ് മേടിച്ച് ഫോട്ടൊ എടുക്കുകയു വണ്ടി No നോട്ട് ചെയ്യത് എന്നോട് വാഴക്കുളം പോലീസ് സ്റ്റേഷനിൽച്ചെന്ന് വാക്കി പേപ്പർ കാര്യങ്ങളു കാണിച്ചിട്ട് പോയാൽ മതി എന്ന് പറഞ്ഞ് അവര് പോയി അടുത്ത വീട്ടിലെ ച്ചേട്ടൻ അവിടെ നോക്കി നിൽ പോണ്ടായിന്നു ഞാൻ സ്റ്റേഷനിൽ ച്ചെന്ന് പേപ്പർ കാര്യങ്ങൾ കാണിച്ചു ആ സാറിനോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു ആ സാർ ഞങ്ങളോട് പറഞ്ഞു അവരുടെ റ്റാർഞ്ഞ റ്റ് പ്രശനവം അവരുടെ അവസ്ഥ മോശം ആയതു കൊണ്ടിന്ന് എന്തക്കയോ പറഞ്ഞു അന്ന രം അവിടെ ഒണ്ടായിരുന്ന ഒരു സാർ വിളിച്ചു ചോദിച്ച് എന്നോട് പറഞ്ഞു അതിന്റെ ഒക്കെ കോപ്പി എടുത്ത് കൊടുക്കാൻ പറഞ്ഞു വണ്ടിയുടെ പേപ്പർ കാര്യങ്ങൾ എല്ലാം ഒക്കെ ആയതു കൊണ്ട് അവർക്ക് ഒന്നു ചെയ്യാൻ പറ്റാത്തിട്ട് ഞാൻ റോഡിൽ കൂടെ ഫയാനികമായി വണ്ടി ഓടിച്ചു എന്ന് പറഞ്ഞ് 2000 രൂപ പിഴ അടിപ്പിച്ചു 8 മാസം കഴിഞ്ഞപ്പോൾ ആണ് എനിക്ക് പെറ്റി ഒണ്ടന്ന് പറഞ്ഞ് ഒരു സാർ വിള്ളിച്ച് പറയുകയു ഫോണിൽ മെസേജ് അയക്കുകയു ചെയ്തു ഫോൺ ചെയ്യുമ്പോൾ ആ സാറിനോട് സംസാരിക്കുന്ന റിക്കോർഡിങ്ങ് വരെ ഒണ്ട് സാറെ എനിക്ക് ഒരു റികോസ്റ്റ് ഒണ്ട് ഒരു വെക്തിയേ പെറ്റി കൊടുക്കുമ്പോൾ നിക്കുന്ന സ്ഥലത്തിന്റെ ഒരു ഫോട്ടോയു എന്ത് രേഖയാണ് ഇല്ലാത്തത് അതിന്റെ ഒരു രേഖയു കൂടി കോടതിയിൽ ഹാജരാക്കി വേണം പെറ്റി അടിക്കാൻ അല്ലാതെ അവർക്ക് തോന്നിയത് എഴുതി പെറ്റി അടിപ്പിക്കുന്നതിന്റെ പേര് അല്ലേ ഗുണ്ടായി സം കൊള്ള നടത്തുക ആളു പേരു ഇല്ലാത്ത സ്ഥലത്ത് പോലീസ് ചെക്കിങ്ങ്

  • @mygoogle2895
    @mygoogle2895 4 ปีที่แล้ว +1

    Nammude pala laws um kalaharanapettu. Atu amend cheyyan government inu interest illa. Alkkare pizhiyunna laws mattan govt oriklalum interest kaanilla. Because they only care about themselves once in power. Nammude representatives aanu nammale bharikkunnatu. Namukku oru upakaravum illengil ivare okke mattanam. Be careful when u vote next time. Vote for younger candidates.

  • @renjithravi752
    @renjithravi752 3 ปีที่แล้ว

    ഈ മോഡിഫൈ ചെയ്ത് വണ്ടികൾ ആണോ സാർ അപകടം ഉണ്ടാകുന്ന പിന്നെ എന്തിനാ സാറേമോഡിഫൈ ചെയ്ത വണ്ടികൾ പിടിക്കുന്നത് കക്ഷത്തിൽ ഇരിക്കുന്നത് പോകാനും പാടില്ല ഉത്തരത്തിൽ ഇരിക്കുന്ന വേണംതാനും ഈ കാണിക്കുന്നത് അങ്ങേയറ്റം നാറിയ പണിയല്ലേ

  • @Cj3b
    @Cj3b 4 ปีที่แล้ว +1

    Cash kandal. Mariyatha. ARAI OOO😅😅😅😅

  • @jimsonkj7697
    @jimsonkj7697 4 ปีที่แล้ว +2

    Ambasadar carinteyum boleroyudeyum bumber metalanallo appol ithu apakadam koottumo atho kurakkumo ?

  • @alankargraphics1769
    @alankargraphics1769 2 ปีที่แล้ว

    നമ്മുടെ ജീവന് ഇത്രേം വില തരുന്ന വേറെ ഒരു ഡിപ്പാർട്മെന്റും കാണില്ല ....ഇന്ത്യൻ ആർമി വരെ മാറി നില്കും ...സല്യൂട്ട് ചെയ്യണം ....... മദ്യം വിറ്റ് ജനങ്ങളുടെ ആരോഗ്യം നശിപ്പിച്ചും കൊന്നും നില നിൽക്കുന്ന ഒരു സർക്കാർ തന്നെ ഇത് ചെയുന്നു എന്നോർക്കുമ്പോൾ എന്താ കൃതാര്ഥത

  • @fotocadprinting5838
    @fotocadprinting5838 4 ปีที่แล้ว +1

    മഴപെയ്തു റോഡിൽ കുഴിയുണ്ടാകുന്നു കുഴിയല്ല സാർ കുളമാണ് ഉണ്ടാകുന്നത് 😀 365 ദിവസം മഴ പെയ്യുന്ന മലേഷ്യയിലെ റോഡുകൾക്ക് ഒരു കുഴപ്പവുമില്ല അവിടെ മഴ പെയ്യാഞ്ഞിട്ടാണോ റോഡ് കേടാവത്തത്

  • @sebin.m.ssebin.m.s8005
    @sebin.m.ssebin.m.s8005 4 ปีที่แล้ว +2

    Luxury വണ്ടികൾക്ക് ഒരു കുഴപ്പവും ഇല്ല

  • @joshnajoyal9469
    @joshnajoyal9469 2 ปีที่แล้ว

    Pizhingedukkunna panam hospital doctormar pizhing pizhing edutholum sira

  • @Binuchempath
    @Binuchempath 4 ปีที่แล้ว +2

    Five star rating ulla car mathrame indian 2022 erakan pattulu enu oru rule konduvaru

  • @mohammedrafiq1387
    @mohammedrafiq1387 3 ปีที่แล้ว +1

    Glassinu cooling ottikkunnadhil Ulla niyamam vekthamakkamo?

  • @idukkikkaran7439
    @idukkikkaran7439 4 ปีที่แล้ว +1

    Churukkam paranja kalavandi meadikkeandi varum

  • @akhilmanupavi5645
    @akhilmanupavi5645 3 ปีที่แล้ว

    സർക്കാർ വാഹനമായ ksrtc യിൽ പരസ്യമില്ലാത്ത വണ്ടിയെ കാണില്ല പിന്നെ അതിന്റെയൊക്കെ ബോഡി ലെവൽ പറയണ്ടല്ലോ അതൊക്കെ സർക്കാർ വണ്ടികൾ അല്ലെ... സംശയമാണ് 😊

  • @sabubharathan3468
    @sabubharathan3468 4 ปีที่แล้ว

    സത്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും കാണിക്കുന്നത് പോക്രിത്തരം തന്നെ

  • @kiranm07
    @kiranm07 2 ปีที่แล้ว +1

    Kore modification okke over aanu mathramalla jeevanu thanne beekshani aanu chelethokke
    Enthokke paranjaalum roadinte mosamaaya avastha aanu inn kooduthal jeevanu beekshani so aadhyam athu onn seri aakkanam janagalude jeevan aanu veluth engil🥲

  • @vijayanalakkad1332
    @vijayanalakkad1332 2 ปีที่แล้ว

    സർക്കാരിന് കാശുകൊടുത്താൽ എന്തുകൊളളരുതായ്മയും ചെയ്യാം

  • @simplypets882
    @simplypets882 2 ปีที่แล้ว

    Athkondaan 5000rs pezha kodukunne or manushika parikananem kaanikillaa verthee vadaka kodukunavar ethole egane roll cheyum

  • @aswanthviswanathan6925
    @aswanthviswanathan6925 4 ปีที่แล้ว +1

    Front ക്യാബിൻ ഇല്ലാത്ത വണ്ടിക് ബമ്പർ വെക്കാൻ പറ്റില്ലേ omni വണ്ടി പോലെ ഉള്ളത്

  • @alexalias1085
    @alexalias1085 ปีที่แล้ว

    Company inbuilt aayitt varunna led lights ondallo cars okke....ath legal alle

  • @mozhi4828
    @mozhi4828 3 ปีที่แล้ว +1

    Benz ,Audi,Bmw thudangiya luxury car inte led light 💡 ellavarudeyum kaicha shakthi kuttunnu

  • @sss7508
    @sss7508 4 ปีที่แล้ว +1

    Paisa adacha busil parasyam cheyyam. Apo paisa adacha accident kurakumale🤭🤭🤭

  • @raptor8133
    @raptor8133 2 ปีที่แล้ว

    Anna pne ithupolathae product okae ningal ban chey enittu ithu use cheyan padillanu para...cooling film available allanki pne stick cheyulalo

  • @premraj2817
    @premraj2817 3 ปีที่แล้ว +3

    Special attention to irresponsible truck drivers driving on speed lane and blocking both lanes at signals must be punished

  • @pramodpramod6008
    @pramodpramod6008 4 ปีที่แล้ว +1

    ഇത്രയും നാൾ ഈ നിയമം നടപ്പാക്കാതെ ഇവർ ഒക്കെ എവിടെ ആയിരുന്നു?അലോയി വീൽ,led ലൈറ്റ്, ബമ്പർ, മറ്റ് അലുക്കുലുത്എല്ലാം കടയിൽ വിൽക്കാം,ആരും അത്‌ വാങ്ങരുത് കുറ്റകരം, കഞ്ചാവ് ചെടി ഉണ്ടാക്കി വിൽക്കാൻ വെക്കാം,കഞ്ചാവ് ഉപയോഗിക്കുന്നവർ കുറ്റക്കാർ, ഇത് എന്തോ നിയമമാണ് സാറെ? ഇതൊക്കെ വാങ്ങി ഇത് ഫിറ്റ് ചയ്യുന്ന വരെ മിണ്ടാതിരുന്ന് ചെയ്യേണ്ട ജോലി ചെയ്യാതെ ഇരുന്ന ഇവർ തന്നെ അല്ലേ അപ്പോൾ ഒന്നാമത്തെ കുറ്റം ചെതവർ?

  • @vijuav2172
    @vijuav2172 ปีที่แล้ว

    അവതാരകൻ ഉത്തര് കിട്ടിയതിന് വീണ്ടും ചോദിക്കുന്നു.

  • @shamsudeenmp5910
    @shamsudeenmp5910 2 ปีที่แล้ว

    Approvel polm cheriya vandi kanunnilla pakal llle.....vallatha prahasanam

  • @Bus_Rippers
    @Bus_Rippers 3 ปีที่แล้ว +1

    Nallarithi kash valippikkunnalo🤣

  • @azaadcazaadc2681
    @azaadcazaadc2681 4 ปีที่แล้ว +1

    Rode. Kuyi. Unde. Yankil. Apakadam. Ella..

  • @joshnajoyal9469
    @joshnajoyal9469 2 ปีที่แล้ว

    Police thoppivech helmet upayokikkunnilla peti are adakkum

  • @rajeevag4584
    @rajeevag4584 2 หลายเดือนก่อน

    Cash ullavane apruvel, ellathavanu petti ithu nyayamano?

  • @amalhala2233
    @amalhala2233 2 ปีที่แล้ว

    Veroru saru paranju first warning kodukkunnu ivide parayunnathu vere

  • @albinto7592
    @albinto7592 4 ปีที่แล้ว +4

    ഈ വിഡിയോയിൽ പറഞ്ഞ കാര്യങ്ങളോട് യോഗികതകവർ plz....,