നിങ്ങളി യൂട്യൂബ് വർക്കർമാര് പറയുന്നതൊക്കെ തെറ്റാണ് എന്ത് ചെയ്തിട്ടും മുടി ഒരു ഇരുണ്ട കളറാണ് വരുന്നത് ഞാൻ അഞ്ചട്ടു കൊല്ലമായി ഡൈ ഒന്നും അടിക്കാത്ത ഒരാളാണ് ഇതൊക്കെ പരീക്ഷിച്ചിട്ടും വിഫലമാവുകയാണ്
മുടി കരിക്കാൻ ഡൈ തന്നെ വേണം. ഈ പരസ്യത്തിൽ കാണിക്കുന്നതെല്ലാം നര തുടങ്ങിയിട്ടില്ലാത്ത ചെറുപ്പക്കാരുടെ മുടിയിൽ തേച്ചിട്ടാണ്. അല്ലാതെ ഏതെങ്കിലും പ്രായമായി നരച്ച മുടിയുള്ളവരെ ഇവരാരെങ്കിലും കളിക്കുന്നുണ്ടോ? ഇല്ല, എല്ലാം തട്ടിപ്പാണ്. കറ്റാർവാഴ കൊണ്ട് എന്ന് പറഞ്ഞിട്ട് കൂടെ മറ്റെന്തൊക്കെ ചേർതൂ ന്നു കണ്ടില്ലേ. തട്ടിപ്പ്, തട്ടിപ്പ്, വെറും തട്ടിപ്പ്.
ശാസ്ത്രീയമായി തെളിയിച്ച പ്രോഡക്ട് ആണ് മെഡിക്കൽ സ്റ്റോറിലുറ വിപണിയിലുറ എത്തുന്നത്. ഇതിന് എന്ത് അംഗീകാരമാണ് ഉള്ളത്? എന്തൊക്കെ പാർശ്വഫലങ്ങളാണ് ഉള്ളത്? നിങ്ങൾ എന്നെ വിമർശിക്കണ്ട. സത്യം പറഞ്ഞുവെന്ന്മാത്രം. അറിയാവുന്ന പലരുടേയും അനുഭവംകൊണ്ട് പറഞ്ഞതാണ്.
നിങ്ങളി യൂട്യൂബ് വർക്കർമാര് പറയുന്നതൊക്കെ തെറ്റാണ് എന്ത് ചെയ്തിട്ടും മുടി ഒരു ഇരുണ്ട കളറാണ് വരുന്നത് ഞാൻ അഞ്ചട്ടു കൊല്ലമായി ഡൈ ഒന്നും അടിക്കാത്ത ഒരാളാണ് ഇതൊക്കെ പരീക്ഷിച്ചിട്ടും വിഫലമാവുകയാണ്
സത്യം മുടി കറക്കാൻ ഡൈ തന്നെ വേണം
White hairil thechalalle aryanpattullu
മുടി കരിക്കാൻ ഡൈ തന്നെ വേണം. ഈ പരസ്യത്തിൽ കാണിക്കുന്നതെല്ലാം നര തുടങ്ങിയിട്ടില്ലാത്ത ചെറുപ്പക്കാരുടെ മുടിയിൽ തേച്ചിട്ടാണ്. അല്ലാതെ ഏതെങ്കിലും പ്രായമായി നരച്ച മുടിയുള്ളവരെ ഇവരാരെങ്കിലും കളിക്കുന്നുണ്ടോ? ഇല്ല, എല്ലാം തട്ടിപ്പാണ്. കറ്റാർവാഴ കൊണ്ട് എന്ന് പറഞ്ഞിട്ട് കൂടെ മറ്റെന്തൊക്കെ ചേർതൂ ന്നു കണ്ടില്ലേ. തട്ടിപ്പ്, തട്ടിപ്പ്, വെറും തട്ടിപ്പ്.
ഇവർ പറയുന്നതൊന്നും ഒരു ഗുണവുമില്ലാതതാണ്
അത് ശരിയാണ് തുളസിയില കറക്കം കയ്യിൽ കുറച്ച് നേരം ചുമ്മാ തിരുമ്മിയാൽ മതി. നല്ല ടിപ്സ്
❤️❤️
ചേച്ചി കുട്ടാ കൊള്ളാല്ലോ e പറഞ്ഞ എല്ലാ ഐറ്റംസും സൂപ്പർ ആണ് നമ്മുടെ മുടിയ്ക്ക് നല്ലൊരു ടിപ്പ് ആണ് 👌🏻👌🏻❤️❤️❤️
❤️❤️
Chilayhokke cheythu nokkiyitte oru gunavum illa,
Shampoo ittano mudi wash chayyanduthae.
Ajitha nalla video. Adipoli natiral tips . Jaladosham podichu. Elllam super tips anu.
❤️❤️
നല്ലൊരു ടിപ്സ് ആണുട്ടോ.. കറ്റാർവാഴയും,തുളസിയും,പനി ക്കൂർകയില, മുരിങ്ങയില, എല്ലാം അടിപൊളി അല്ലെ 👍👍പനി പിടിച്ചോ... കണ്ണൊക്കെ ക്ഷീണം പിടിച്ചപോലെ
Athe chechy
Beautiful hair dear,looks like you have a cold take care great tip like104 ❤❤❤😊
വളരെ യൂസ്ഫുൾ ആയിരുന്നല്ലോ ഇന്നത്തെ ടിപ്സ് 👍
Like nalla oru video 👍👍👍👍👍👍👌
❤super 👌 👍.
കറ്റാർവാഴ കറിവേപ്പില പനിക്കൂർക്ക തുളസിയില മുരിങ്ങയില എന്നിവ ചേർത്ത് ടിപ്സ് സൂപ്പർ❤❤👍👍
Thanks da❤️
10:32 10:32
ഒരു ചന്ദത്തിന് എന്തോക്കെ ചേർക്കും എന്നാൽ നര പോകല്ല മക്കളേ😂 നിങ്ങൾ കുറച്ച് കൺ മഴിവാരിത്തേച്ചോളൂ ഹല്ല പിന്നെ ഇവർക്കൊന്നും വേറെ പണിയില്ല.
മറ്റൊന്നുകൂടി എണ്ണ കമ്പനിക്കാരും ഷാംമ്പു കമ്പനിക്കാരും അവരുടെ തലയിൽ അല്ല പരീക്ഷിക്കുന്നത്. മറ്റുള്ളവരിലാണ്. കൂടാതെ അവരാരും ഇത്തരത്തിൽ പറയാറുമില്ല.
മണിപ്ലാന്റ് കുപ്പി നല്ല ശേലുണ്ട്
Tip. 👌🏼👌🏼👌🏼.എനിക്കും തേക്കണം ഇങ്ങനെയൊക്കെ... 🥰.. L
👍❤️
നല്ല ടിപ്സ് ആണല്ലോ ❤ഞാൻ മുടിയിൽ ഒന്നും ചെയ്യുന്നില്ല, മുട്ട വെള്ള യും,നാരങ്ങാ നീര് ചേർത്ത് ഒരാഴ്ച യിൽ ഒരു ദിവസം പുരട്ടും...❤❤
👍❤️
Nice tips sharing 👍🏼👍🏼❤️❤️❤️
നല്ല വീഡിയോ തലമുടി അഴിച്ചിടുമ്പോൾ എന്തര് അഴക് മുഴുവൻ കണ്ടു അജിതേ ❤❤❤❤❤
താങ്ക്യൂ ടീച്ചറെ ❤️❤️
Super tips🎉🎉🎉🎉❤❤❤❤❤❤
വിവരണം കുറക്കുക േബാറടിക്കുന്നു
Appol skip cheyuka
Chiydhunokatte🥰enit parayam
ഇത്രയും ഇഴച്ചിൽ വേണ്ടബോറടിക്കുന്നു.
എണ്ണ തേച്ച് മുടിയിൽ കളർ പിടിക്കുമോ
ചുമ്മാ ഓരോന്ന് പറയും
Karutha mudiyil puratathu naracha mudiyil purati kaaniku
👍👍
ചേച്ചി സൗണ്ട് അടയുന്നുണ്ടലോ പനി ആണോ tips 👍🏻
അതെ da
Wow adipoli tips analoo chechi
Very useful video , nice sharing ❤
Correct ❤❤❤
Kollam. Super
❤️❤️
യിരുമ്പിന്റെ ചട്ടി വേണ്ടേ
Super tips, thank you
എല്ലാം വരുബോൾ കട്ട ച്ചു വപ്പ്.
Super.Thanks
👍👍👍👍👍
Thank you.. ❤
Supar❤
പറഞ്ഞത് തന്നെ പറയരുത് പ്ലീസ്
Naracha mudiyil alle thechu kanikkendath
ഇവരെല്ലാം കറുത്ത മുടിയിൽ കാണിക്കും
അസിപോളി ❤️❤️❤️
😂😂😂😂😂
അജിത❤
Thank you ❤
Ethu aranu cheyithu nokkiyathu, result kittiyo
Super
Lengthi feel.do speedly.
വലിച്ചു neettath karium പറ
L❤❤tips അടിപൊളി 😊😊😊
Tips is good but how effective can.t say.😮😮
വലി ച്ചു നീ ട്ടാ ത്. ഒന്നു പറ പറ യുക ആ ണ ങ്കിൽ നല്ലാ താ ണ്
ആവർത്തന വിരസത രദ്ധിക്കുക
thali thechu kazhukamo
അജ്ജുനിങ്ങളുടേമുടിനരച്ചിട്ടീല്ലല്ലോ
Unda da❤️
അടിപൊളി ❤❤❤
Nice share Aji 👌❤️
Madam ithu thechittu thalia chechi kazhukamo
മു ഡി വ ര ആ റ ഇ ല ല്
Samsaramkurakku kareyamparayuka avarthanaverasatha
Ok
❤
Hai useful vdo thanks
Aru parayunnadhanu viswasikkeandadhu
നോക്കട്ട്
Narachara mudiyilthechu kanikkanam
എനിക്ക് വളരെ ഇഷ്ടമായി. ഞാൻ ചെയതു നോക്കു,
❤️❤️
അജു സൂപ്പർ ടിപ്സ് ആണ് കേട്ടോ 😘😍😍
😂❤️❤️❤️😘
Tfghvgf😢😊@@ajithanairvarietyvlogs1262
Unnecessary talk avoid cheyyu subject matharam parayu.
Enik anganeye ariyu enthu cheyasn aa ❤️
Veruthe parayaruthe
Adipoli tips👌👌👌L
1 st comment& like
Good presentation
Thankyou❤️
❤❤
പെട്ടെന്ന് പറയൂ വലിച്ചു നീട്ടാതെ
Enik inganeye ariyu kutty❤️
കഴുകുമ്പോൾ സോപ്പ് ഉപയോഗിക്കുമോ
പാരമ്പര്യമായി അല്ലെങ്കിൽ ജന്മന മുടിയുള്ളവർക്ക് മുടി വളർന്നുകൊണ്ടേയിരിക്കും. മുടി തീരെയില്ലാത്തവരുടെ മുടിയിൽ ഈ പരീക്ഷണംനടത്തി വളർത്തി കാണിക്കാമോ?
Ente thalayil alle enik kanikkan pattu sahothari ❤️
അത് ശരിയാണ്. എന്നുവെച്ച് മറ്റുള്ളവരെ എന്തിനാണ് ഇങ്ങനെ വളരും എന്ന് പറഞ്ഞ് വ്യാമോഹിപ്പിക്കുന്നത്.
Siso ഉപയോഗിച്ച് കോടിറിക്കുന്ന്നവർക്ക് kllumo
പാക്കറ്റ് ഡൈ സാധനങ്ങൾ ഒന്നും ഞാൻ ഉപയോഗിക്കാറില്ല ഈ കട്ടൻചായ നീല മരിയും ഒരു നുള്ളു ഉപ്പ് മാത്രമാണ് ഉപയോഗിക്കാറുള്ളത്
അതാ നല്ലത് 👍
പനി പിടിച്ചോ
അതെ ഡാ ❤️
എല്ലാ ചുമ്മാ ഇവർക്ക് you ട്യൂബ് money kitu
എല്ലാം ചുമ്മാ ആണോ അത് ശരി
Neela amariചേർക്കാമോ
Video full kanuka
Allam🥰എല്ലാം ചുമ്മാ
ആവർത്തനം അധികമായി പോകുന്നു. പറയുന്ന കാര്യങ്ങൾ വീണ്ടും പറയാതിരിക്കുക.
Ok
ഇതൊക്കെ വെറുതെ പറയുന്നതാണ് യുട്യൂബിൽ കാണുന്നത് എല്ലാംചെയ്‌തു ഒരു ഫലവും ഇല്ല
എല്ലാം തട്ടിപ്പ്
വാതോരാതെ ഉള്ള വായാത്ത > ളം ബോറടിയാണകുടതൽ വായ താളം എന്ത
Skip cheyathoode kutty
Over talk.iritation anu .
Lkd👍
❤❤❤
അജിതകുട്ടി ജലദോഷം aano
Athello chechy kutty ❤️❤️
Vearea pani onnumillea
Illanjitt alle da ee pani 😂
ശാസ്ത്രീയമായി തെളിയിച്ച പ്രോഡക്ട് ആണ് മെഡിക്കൽ സ്റ്റോറിലുറ വിപണിയിലുറ എത്തുന്നത്. ഇതിന് എന്ത് അംഗീകാരമാണ് ഉള്ളത്? എന്തൊക്കെ പാർശ്വഫലങ്ങളാണ് ഉള്ളത്? നിങ്ങൾ എന്നെ വിമർശിക്കണ്ട. സത്യം പറഞ്ഞുവെന്ന്മാത്രം. അറിയാവുന്ന പലരുടേയും അനുഭവംകൊണ്ട് പറഞ്ഞതാണ്.
❤❤