എല്ലാവരും ഒന്ന് ചെയ്ത് നോക്കണേ

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 387

  • @theklathomas1574
    @theklathomas1574 9 วันที่ผ่านมา +7

    Nalla,facial.Ajitha.May GOD BLESS you Abundantly ❤

  • @SinimolShaji-s1h
    @SinimolShaji-s1h 2 หลายเดือนก่อน +10

    ഒരുപാട് ഇഷ്ടായി.ചെയ്തു നോക്കിയിട്ട് വിവരം അറിയിക്കാം❤️❤️❤️

  • @AnsariAyan-n8p
    @AnsariAyan-n8p 2 หลายเดือนก่อน +5

    Tips ok soopperb aan chechi 👌🏻👍🏻😁🤗🥰🥰🥰🥰

  • @SunilaRajan-z4q
    @SunilaRajan-z4q 9 วันที่ผ่านมา +5

    Endhokke Patanjali potty polum mattatha facial,adipoli

  • @RajiRaji-m2q
    @RajiRaji-m2q 27 วันที่ผ่านมา +6

    അടിപൊളി ഫേഷ്യൽ 👍👍👍👍

  • @jayacalicutjaya3494
    @jayacalicutjaya3494 2 หลายเดือนก่อน +6

    Thank you madam.. ❤ Thank you very much.. 🙏..

  • @MANJULAK-n9m
    @MANJULAK-n9m 2 หลายเดือนก่อน +61

    നമ്മെ പോലുള്ള പാവപ്പെട്ടവർക്ക് ഇത് വലിയ സന്തോഷം തരുന്ന കാര്യമാണ്. താങ്ക് യു ചേച്ചീ

  • @jollyvarghese3320
    @jollyvarghese3320 2 หลายเดือนก่อน +8

    സമയമെടുത്തെങ്കിലും കാര്യങ്ങൾ മനസിലായല്ലോ ഇഷ്ടായി 👌👌❤️

  • @jayasvarietyvlogs4105
    @jayasvarietyvlogs4105 3 หลายเดือนก่อน +27

    അജു കാണുമ്പോഴേ അറിയാം സുന്ദരി ആയി ഒരു രക്ഷയും ഇല്ല അടിപൊളി സൂപ്പർ

  • @honeydevasia1893
    @honeydevasia1893 2 หลายเดือนก่อน +6

    Super 👌 aanuto👍🏻❤

  • @annammamonsy9511
    @annammamonsy9511 หลายเดือนก่อน +9

    മലയാളി സുന്ദരി യാക്കി.നന്ദി.you are great.വീണ്ടും വീണ്ടും വരു.

    • @ajithanairvarietyvlogs1262
      @ajithanairvarietyvlogs1262  หลายเดือนก่อน

      Thankyou❤️

    • @RameshRamesh-sy5tm
      @RameshRamesh-sy5tm หลายเดือนก่อน

      @@ajithanairvarietyvlogs1262 ആദ്യം സുന്ദരിയെ കിട്ടട്ടെ എന്നിട്ടാവാം അവളുടെമുഖത്ത്എന്തുവാരിപ്പൂശണമെന്ന് തീരുമാനിക്കാൻ.എന്തായാലും സൂന്ദരിയാവാൻ മുല്ലപ്പൂ മസ്ററ് ആണ്.🤣🤣🤣🤣🤣

    • @nazeemanazar8129
      @nazeemanazar8129 26 วันที่ผ่านมา

      ​@@RameshRamesh-sy5tm😊

  • @beegumstasty
    @beegumstasty 3 หลายเดือนก่อน +14

    ഷാൾ നല്ല രസമുണ്ട് ഡിയർ 🤗കാണാൻ ടിപ്സ് സൂപ്പർ വീഡിയോ പൊളി ❤️👍🏻

    • @ajithanairvarietyvlogs1262
      @ajithanairvarietyvlogs1262  2 หลายเดือนก่อน

      Thanks da❤️

    • @kamalav.s6566
      @kamalav.s6566 2 หลายเดือนก่อน +1

      പോയിന്റ് മാത്രം പറഞ്ഞു ഒന്ന് പോകാമോ , ഛേ വലിച്ച് നീട്ടൽ വെറുപ്പിക്കൽ ,, ഒരു ദിവസം കൊണ്ട് ഇത് തീരുമോ ആവോ, മോളു നല്ല ചുന്ദരി ആയിട്ടോ ,

  • @haseenashameer7863
    @haseenashameer7863 หลายเดือนก่อน +2

    Chechi parayunnathoke correct aanu njn cheyyarund nalla reslt undavum

  • @beegumsvlog5299
    @beegumsvlog5299 3 หลายเดือนก่อน +90

    നാച്ചുറൽ ടിപ്സ് സൂപ്പർ സംസാരം ഒരു രക്ഷയും ഇല്ല 👏👏 ഡിയർ സുന്ദരി ആണ് ബേജാർ ആകേണ്ട 🤗👍❤️

    • @supriyavlogz
      @supriyavlogz 3 หลายเดือนก่อน +15

      Tip 👌🏼👌🏼👌🏼.. Clean &clear avum.. 🥰🥰.. L

    • @ajithanairvarietyvlogs1262
      @ajithanairvarietyvlogs1262  3 หลายเดือนก่อน +2

      Thanks da❤️❤️

    • @chithrak3283
      @chithrak3283 3 หลายเดือนก่อน +2

      M​@@supriyavlogz

  • @sreedeviunni4849
    @sreedeviunni4849 2 หลายเดือนก่อน +31

    സിസ്റ്റർന്റെ അവതരണം കണ്ട് ഇഷ്ടമായി. തീർച്ചയായും ഞങ്ങൾ ഇത്‌ ചെയ്യും. സിമ്പിൾ

  • @abhiandathuchannel2241
    @abhiandathuchannel2241 3 หลายเดือนก่อน +6

    നല്ല ഫേഷ്യൽ.. 🥰സൂപ്പർ നല്ല മാറ്റമുണ്ട്

  • @TrueLife-sheejasaji
    @TrueLife-sheejasaji หลายเดือนก่อน +2

    എഗ്ഗനെ ett ezakkanda❤

  • @Gamerloveroblox1234
    @Gamerloveroblox1234 2 วันที่ผ่านมา

    Rema super

  • @rincyri1701
    @rincyri1701 2 หลายเดือนก่อน +4

    Super 😊😊

  • @rajudevasya602
    @rajudevasya602 2 หลายเดือนก่อน +1

    ചേച്ചി അടിപൊളി സുന്ദരിയാ നോക്കട്ടെ

  • @SmithaSajan-qo2tg
    @SmithaSajan-qo2tg 2 หลายเดือนก่อน +4

    Super chechi simple❤

  • @sobhanamp9097
    @sobhanamp9097 2 หลายเดือนก่อน +5

    Super Adipoli

  • @Rose_Villa
    @Rose_Villa 3 หลายเดือนก่อน +11

    സുന്ദരി ചേച്ചി വന്നല്ലോ 🥰പിന്നല്ലാതെ നമ്മളോടാ കളി അല്ലേ 🥰ഇന്നത്തെ തൈര് വച്ചുള്ള ഫെഷ്യൽ അടിപൊളി 👌🏻👌🏻

  • @jayasreeraveendran4762
    @jayasreeraveendran4762 2 หลายเดือนก่อน +2

    Thank you chechi ചെയ്തു നോക്കാം

  • @LillyAlex-nz5th
    @LillyAlex-nz5th หลายเดือนก่อน

    Super adipoly ❤❤

  • @saraswathysarayu
    @saraswathysarayu 2 หลายเดือนก่อน +11

    അജിത സുന്ദരി ആണെല്ലോ പിന്നെന്താ ❤❤❤❤❤ടിപ്പ് കൊള്ളാം ❤❤❤❤

  • @Vlogs-id8xd
    @Vlogs-id8xd หลายเดือนก่อน +2

    😄😄😄 പിന്നേ കണ്ടെച്ചാലും മതി 😄😄 🥰

  • @saleenarazack3619
    @saleenarazack3619 2 หลายเดือนก่อน +2

    First time seeing ur video...u r so innocently talking...😊

  • @RajiRaji-m2q
    @RajiRaji-m2q 27 วันที่ผ่านมา

    അടിപൊളി👍👍

  • @AneeshKB-i1j
    @AneeshKB-i1j 2 หลายเดือนก่อน +4

    Good 😊😊😊😊😊😊

  • @SunithaPJ-y2w
    @SunithaPJ-y2w 2 หลายเดือนก่อน +26

    ചേച്ചിയുടെ കവിളിൽ കറുപ്പ് ഉണ്ടല്ലോ?😅

  • @nafeezam5791
    @nafeezam5791 2 หลายเดือนก่อน +22

    ടിപ്സ് കൊള്ളാം ❤പക്ഷേ ഈ വലിച്ചു നീട്ടി പറയൽ സഹിക്കാൻ പറ്റില്ല ട്ടോ അതിനുള്ള ടൈം എല്ലാർക്കും ഉണ്ടായെന്നു വരില്ല. So ചുരുക്കി പറഞ്ഞാൽ കൊള്ളാം 😂

  • @geethangeethan5812
    @geethangeethan5812 หลายเดือนก่อน

    സൂപ്പർ 👌🙏🥰

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 หลายเดือนก่อน

    നല്ല അവതരണം 👌👌👌👌
    സുപ്പർ ടിപ്പ് 👍👍👍👏👏👏

  • @manishashi2383
    @manishashi2383 หลายเดือนก่อน

    Super 🎉 അവതരണം നന്നായിട്ടുണ്ട് ❤

  • @soumyarajesh2709
    @soumyarajesh2709 3 หลายเดือนก่อน +15

    സൂപ്പർ❤❤❤

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt 2 หลายเดือนก่อน +19

    ടിപ്സ് കൊള്ളാം. പക്ഷേ ഈ വലിച്ചു നീട്ടി ഉള്ള സംസാരം ശരി ഇല്ല. പോയിന്റ്സ് മാത്രം പറഞ്ഞാൽ മതിയാകും.

  • @sollyvarghese5948
    @sollyvarghese5948 2 หลายเดือนก่อน +8

    സൂപ്പർ 👍ഇഷ്ടപ്പെട്ടു

  • @annasen7489
    @annasen7489 2 หลายเดือนก่อน +2

    ചേച്ചി യുടെ വലിച്ചു niittal♥️കോളില്ല

  • @tastyvlogs1460
    @tastyvlogs1460 3 หลายเดือนก่อน +17

    Support ചെയ്തിട്ടുണ്ട്. വിഡിയോ 👍🏻👍🏻👍🏻👍🏻👍🏻

  • @triplesvlog8576
    @triplesvlog8576 3 หลายเดือนก่อน +7

    ചേച്ചി സുന്ദരി അല്ലെ ഇപ്പൊ കൂടുതൽ സുന്ദരി ആയി ❤️❤️🥰🥰🥰അടിപൊളി ചേച്ചി സൂപ്പർ 👍❤️❤️🥰🥰

  • @Sunitha8505c
    @Sunitha8505c 2 หลายเดือนก่อน +1

    Honey must ano chechi

  • @fashion6683
    @fashion6683 3 หลายเดือนก่อน +17

    Wow amazing sharing 🎉🎉🎉Please stay connected 🙏

  • @sulajakumari2391
    @sulajakumari2391 20 วันที่ผ่านมา +3

    Good very nice

  • @Gamerloveroblox1234
    @Gamerloveroblox1234 2 วันที่ผ่านมา

    Super madam

  • @rasheedamajeed5575
    @rasheedamajeed5575 2 หลายเดือนก่อน +1

    ചേച്ചീടെ മാറിയിട്ടില്ലല്ലോ.😂

  • @ReethachandranReetha
    @ReethachandranReetha 2 หลายเดือนก่อน +5

    സൂപ്പർ ചേച്ചി 👍♥️🥰

  • @gokscoolgokscool4810
    @gokscoolgokscool4810 2 หลายเดือนก่อน

    Supper ❤❤

  • @sulochanadamodar6041
    @sulochanadamodar6041 2 หลายเดือนก่อน +12

    അടിപൊളി ടിപ്സ് സിംപിൾ ആയി എല്ലാവർക്കും ചെയ്യാം താങ്ക്‌യൂ

  • @chandrakg5550
    @chandrakg5550 2 หลายเดือนก่อน +4

    കുറച്ചു വർത്താനം കുറയ്ക്കു... നേരം വെളുത്താലും വർത്തമാനം തീരുല്ലല്ലോ..

  • @MaimoonaRafeeq-l3v
    @MaimoonaRafeeq-l3v หลายเดือนก่อน +3

    Madam..mukathulla..cheriya..pullikal .brawn kalaraa. Adu povan. Oru. Tips. Parayu...

  • @prabhanambiar1999
    @prabhanambiar1999 2 หลายเดือนก่อน +4

    Lovely....Thank you 🥰

  • @sheeladaniel6340
    @sheeladaniel6340 2 หลายเดือนก่อน +1

    Adipoli 👍👍

  • @minimol3534
    @minimol3534 2 หลายเดือนก่อน +23

    വലിച്ചു നീട്ടാതെ വിവരം പറഞ്ഞാൽ സുസ്ക്രൈബ്ർസ് കൂടും 👍

  • @jomasworld
    @jomasworld 3 หลายเดือนก่อน +1

    സൂപ്പർ ആണേ 💝💝💝💝🥰🥰🥰🥰🥰

  • @sudhamanisasikumar8415
    @sudhamanisasikumar8415 2 หลายเดือนก่อน +2

    ചെയ്തു നോക്കിയിട്ട് പറയാം എല്ലാവർക്കും ചെയ്യാവുന്ന ഒരു സിമ്പിൾ മെതേഡ്

  • @rekhameher8934
    @rekhameher8934 2 หลายเดือนก่อน +7

    നല്ല ഡ്രസിങ് നല്ല presentation

  • @rugminik9346
    @rugminik9346 2 หลายเดือนก่อน +3

    ചേച്ചി, കരിമുഖം മാറാൻ ഒരു മരുന്ന് പറഞ്ഞുതരാമോ?

  • @alfiyaka6924
    @alfiyaka6924 2 หลายเดือนก่อน +2

    Adipoli

  • @sheelavidyadharan8485
    @sheelavidyadharan8485 2 หลายเดือนก่อน +5

    ഒന്നു വേഗം പറഞ്ഞു തീർക്കു

  • @Adwaitham_Diaries
    @Adwaitham_Diaries 3 หลายเดือนก่อน +5

    L❤❤ഇന്നത്തെ ടിപ്‌സ്സും അടിപൊളി😊😊😊

  • @elsymoncy8921
    @elsymoncy8921 3 หลายเดือนก่อน +8

    3rd സ്റ്റെപ് ഇൽ മസ്സാജ് ചെയ്തല്ലോ 4th സ്റ്റെപ് facemask ആണ് ഇടേണ്ടത് അപ്പോൾ മസ്സാജ് ചെയ്യണോ, steps relayable ആണോ എന്ന്‌ നോക്കി ഫോളോ cheyyukae

  • @kamalamkr6026
    @kamalamkr6026 หลายเดือนก่อน +8

    ചേച്ചി പറഞ്ഞത് അനുസരിച്ച് മുഖത്ത്ഫേഷൽ ചെയ്തപ്പോൾ എന്റെ മുഖം ആകെ പൊള്ളിച്ചു ദയവ് ചെയ്ത് ആരും ഇത് ചെയുതേ

    • @ajithanairvarietyvlogs1262
      @ajithanairvarietyvlogs1262  หลายเดือนก่อน

      Thayiru thech mukham pollinnu ithu vare kettittilla ningalude mukham polliyenkil poyi hospitalil kanikk ithinu psrayunna peranu kushumb ithinu medicine ithuvare kandu pidichittilla enthu cheyana vidhi 😂😂

    • @ajithanairvarietyvlogs1262
      @ajithanairvarietyvlogs1262  หลายเดือนก่อน +1

      Thayiril theekatta ittano mukhath thechath aniyathi 😂😂

    • @Sanjay-g1d8l
      @Sanjay-g1d8l หลายเดือนก่อน

      Mulakittano thechee😂😂

  • @iforstudents5420
    @iforstudents5420 2 หลายเดือนก่อน +3

    നല്ലത്, വളരെ എളുപ്പം ❤

  • @shylajap1132
    @shylajap1132 9 วันที่ผ่านมา +1

    നീട്ടി നീട്ടി കൊച്ചീ നു കൊല്ലത്ത് എത്തി.

  • @Retnamma-q4o
    @Retnamma-q4o หลายเดือนก่อน

    1:11 😊😊😅kore koodeneeeet

  • @jayababu2447
    @jayababu2447 หลายเดือนก่อน +1

    Boring dear ഒന്ന് വലിച്ചു നീട്ടാതെ അവതരിപ്പിക്കു

  • @minidavid7839
    @minidavid7839 2 หลายเดือนก่อน +7

    Adipoli. Chachi sundhari ayi ketto.

  • @sinicharly80
    @sinicharly80 2 หลายเดือนก่อน +6

    കൈപ്പത്തി യിലെ കറുപ്പ് മാറാൻ tips ഒണ്ടോ

  • @anithanath4556
    @anithanath4556 2 หลายเดือนก่อน +1

    Very good 💯

  • @sajinisathyan9136
    @sajinisathyan9136 2 หลายเดือนก่อน +2

    Aadhyam chechi ith the church veluth thudukku😂

  • @nooravlogs1959
    @nooravlogs1959 3 หลายเดือนก่อน +8

    ഇന്നത്തെ ടിപ്സ് അടിപൊളി ആണല്ലോ❤❤👍👍

  • @jalajamoney2341
    @jalajamoney2341 25 วันที่ผ่านมา

    ഇഷ്ടമായി

  • @safiyakadakkal9974
    @safiyakadakkal9974 หลายเดือนก่อน +1

    വെറുതെയാ ഇതെന്നും ഒരു ഫലവുമില്ല ഞാൻ എന്നും ഇത് ചെയ്യാറുണ്ടായിരുന്നുപക്ഷേ ഒരു റിസൽട്ടും ഇല്ല

  • @Sunusudesh
    @Sunusudesh 2 หลายเดือนก่อน +51

    എന്റെ ചേച്ചി വർത്താനം കൂടുതൽ ആണ് ഇത് കേട്ട് ഇരിക്കുവൻ സമയം ella

    • @PremavathiPremavathi-v6c
      @PremavathiPremavathi-v6c 2 หลายเดือนก่อน +9

      ഇവര് ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കുന്നു.ആ ല്ലേ,.😂

    • @PremavathiPremavathi-v6c
      @PremavathiPremavathi-v6c 2 หลายเดือนก่อน +5

      ബോറടി ക്കു ന്നു.

    • @Songvilla444
      @Songvilla444 2 หลายเดือนก่อน +2

      സത്യം

    • @ajithanairvarietyvlogs1262
      @ajithanairvarietyvlogs1262  หลายเดือนก่อน

      Appol kanaruth ketto

  • @rajeswarit6899
    @rajeswarit6899 2 หลายเดือนก่อน +3

    Chechikku niramundaallo athu kondu nalla result kittum😊

  • @shantijose1788
    @shantijose1788 2 หลายเดือนก่อน +8

    Curd.. Curd+sugar+coffee,, curd+honey.. Curd+tomato

  • @sheebaaji7994
    @sheebaaji7994 2 หลายเดือนก่อน +3

    ഫേഷ്യൽ ചെയ്ത ശേഷം പൌഡർ ഇടരുത് 👍തൈര് സൂപ്പർ 👍😍

  • @Jayasreenivasan-q1k
    @Jayasreenivasan-q1k 29 วันที่ผ่านมา +1

    ആവശ്യമുള്ള കാര്യം മാത്രം പറയു വലിച്ചു നീട്ടി പറഞ്ഞാൽ ബോറടിക്കും

  • @Kunjolpnm
    @Kunjolpnm 2 หลายเดือนก่อน +2

    സംസാരം ഒരുപാട് ഇഷ്ടം 👍👍👍👍👍

  • @aleyammayohannan2392
    @aleyammayohannan2392 2 หลายเดือนก่อน +1

    Super ❤

  • @beenalinus6955
    @beenalinus6955 2 หลายเดือนก่อน +1

    Well presented and well explained. Thanks

  • @preethidileep668
    @preethidileep668 3 หลายเดือนก่อน +5

    😍😍😍👌👍👍

  • @valsammafrancis5979
    @valsammafrancis5979 2 หลายเดือนก่อน +79

    ടിപ്സ് ഒക്കെ നല്ലത് പക്ഷേ ഇങ്ങനെ വലിച്ചു നീട്ടിവെറുപ്പിക്കരുത് പ്ലീസ്😢😢

  • @saraswathydtpcentre1716
    @saraswathydtpcentre1716 2 หลายเดือนก่อน +1

    Adipoli ❤

  • @dersanramesan2384
    @dersanramesan2384 2 หลายเดือนก่อน +8

    Already you have extended too much, be crisp and to the point😊

  • @soumyakalarikkal1812
    @soumyakalarikkal1812 2 หลายเดือนก่อน

    super❤❤

  • @lideeshadileep9185
    @lideeshadileep9185 2 หลายเดือนก่อน +4

    💕❤️♥️wow

  • @thankaamma6792
    @thankaamma6792 หลายเดือนก่อน +1

    ചേച്ചി മുഖത്തെ മീശപൊഴിഞ്ഞു പോകാൻ എന്തെങ്കിലും വ്ിദ്യയുണ്ടോ

  • @husnamusthafa7946
    @husnamusthafa7946 2 หลายเดือนก่อน +7

    വലിച്ചു നീട്ടിയശേഷം, വലിച്ചു നീട്ടുന്നില്ലെന്നു, കള്ളം പറയുകയോ? ആരവിടെ

  • @MarykuttyBabu-el6np
    @MarykuttyBabu-el6np 2 หลายเดือนก่อน +4

    സൂപ്പർ ഫെയ്സ്

  • @leelammajohn4900
    @leelammajohn4900 2 หลายเดือนก่อน +1

    ഓക്കേ ഓക്കേ ഒരു കറുത്ത സ്ത്രീയെ ഒന്ന് വിളിപ്പിച്ചു കാണിക്ക്

  • @indumary6014
    @indumary6014 หลายเดือนก่อน +1

    Thanks 👍👍👍

  • @leelababy2132
    @leelababy2132 2 หลายเดือนก่อน +4

    Nettiyil pottundu kto.. wonderful cleansing

    • @sreelathas-g3j
      @sreelathas-g3j 2 หลายเดือนก่อน

      അതെ.. ഇത്രയൊക്കെ ചെയ്തിട്ടും പൊട്ട് അവിടെ ഉണ്ട്..

    • @ajithanairvarietyvlogs1262
      @ajithanairvarietyvlogs1262  2 หลายเดือนก่อน

      😂

  • @mollyplakkatt
    @mollyplakkatt 2 หลายเดือนก่อน +1

    Supper😮😢

  • @gracyvarghese7772
    @gracyvarghese7772 2 หลายเดือนก่อน

    നന്നായിട്ടുണ്ട്.👌

  • @geethas3326
    @geethas3326 2 หลายเดือนก่อน +3

    Nice facial..ഇത് കൈയ്യിലും ചെയ്യാൻ പറ്റുമോ

  • @rosittsaji
    @rosittsaji 2 หลายเดือนก่อน +3

    Super ❤❤❤

  • @Jayasreenivasan-q1k
    @Jayasreenivasan-q1k 29 วันที่ผ่านมา

    ചെയ്തു നോക്കട്ടെ എന്നിട്ട് പറയാം

  • @neethamenon4210
    @neethamenon4210 หลายเดือนก่อน +1

    chechi karayam parayu