അജി വിശേഷങ്ങൾ നന്നായിരുന്നു, ഇവിടെ എൻ്റെ ചേട്ടനും ഇങ്ങനെ ആണ് ഡ്രിങ്ക്സ് ഉണ്ടാക്കുന്നത്, നല്ല ടേസ്റ്റ് ആണ് കുടിക്കാൻ, മത്തി ഫ്രൈ സാമ്പാർ പയർ മെഴുക് പുരട്ടി പപ്പടം, നീലയമറി ഡൈ അടിപൊളി
എനിക്ക് അമരി തേക്കുമ്പോൾ ear infection ഉണ്ടാവും..... 😔😔പിന്നെ 1 ഗ്ലാസ് ചായ പ്പൊടി വെള്ളത്തിന്റെ ആവശ്യം ഇല്ലല്ലോ..... എന്തിനാണ് ഇത്രയും ഉണ്ടാക്കുന്നതു....🤔🤔
Super Adipoli👍
സൂപ്പർ 🥰
ഇന്നത്തെ പാചകങ്ങളും വിശേഷങ്ങളും നന്നായിട്ടുണ്ട് ടിപ്സ് Super👌👌👌❤️❤️
Thankyou❤️
പാചകവും എത്ര തിരക്കിലും ഈ tipsum പറഞ്ഞു തരുന്ന ചേച്ചി thanks suja
Thanks da
hair care tip super, pachaka visesangal epolum adipoli ane... 😊
ഇന്നത്തെ എല്ലാ വിശേഷങ്ങളും സൂപ്പർ ടിപ്പ് അടിപൊളി❤❤
ഉഷാറാണല്ലോ സാമ്പാറും മത്തി വറുത്തതും പയർ ഉപ്പേരിയും
😂😂
വീട്ടുവിശേഷങ്ങൾ സൂപ്പർ മീൻവറത്തത് സൂപ്പർ👍
Hair care tips. Pachakam ellam super👌🏻👍🏻
അജി വിശേഷങ്ങൾ നന്നായിരുന്നു, ഇവിടെ എൻ്റെ ചേട്ടനും ഇങ്ങനെ ആണ് ഡ്രിങ്ക്സ് ഉണ്ടാക്കുന്നത്, നല്ല ടേസ്റ്റ് ആണ് കുടിക്കാൻ, മത്തി ഫ്രൈ സാമ്പാർ പയർ മെഴുക് പുരട്ടി പപ്പടം, നീലയമറി ഡൈ അടിപൊളി
Thanks da❤️
പാചകവും നാച്ചുറൽ ഹെയർ ഡൈടിപ്സും സൂപ്പർ അജി 👌👌🥰❤️👌
❤️❤️
Nice👍 vlog tips also useful
Viseshangal okke eshtayi too. Chechi tip super. Kurachukazhinjal ethokke aavasyam varum. ❤❤❤❤
❤️
Wawo amyzig wonderful shyring 👍👍❤❤❤
❤️❤️
ഇല അട എനിക്ക് ഇഷ്ടമാണ് സാമ്പാറിന്റെ കൂടെ പപ്പടം👌ടിപ്സ് 👌👌
❤️❤️
എനിക്കും റാഗി പുട്ട് ഇഷ്ടമല്ല ചേച്ചിയേ .....😄😄, പയർ മെഴുക്ക വരട്ടി👌 സാമ്പാർ മത്തി പൊരിച്ചത് എല്ലാം😋😋😋 ഹെയർഡൈ സൂപ്പർ L-24
❤️❤️
സാമ്പാർ പയർ ഇടക്ക് ഒരു ചിരി പറഞ്ഞതു നാക്ക് ഉളുക്കി അജു 🤣അജുന്റെ ടിപ്സ് എനിക്ക് അറിയാമല്ലോ സൂപ്പർ അല്ലേ സൂപ്പർ വീഡിയോ
❤️❤️😘😘
ഇന്ന് അനിയത്തി കാണിച്ചപ്പോൾ പറഞ്ഞു ഇന്നലെ വീഡിയോ കണ്ടില്ല ടിപ്സ് 👌🙏🥰
Hai dear സൂപ്പർ വീഡിയോ ആണ് കേട്ടോ . പിന്നെ tip 👌🏻👌🏻❤️❤️❤️
Thanks da❤️
Nice tips nice video
🥰🥰🥰❤️❤️👍🏻
നല്ലൊരു വീഡിയോ ആയിരുന്നു ചേച്ചി 👌👌ടിപ്സ് സൂപ്പർ 👌❤️L
❤️❤️
Super👌 nice tips❤️
Superrr,,,❤❤❤❤❤❤
ഹെൽത്തി ആണെങ്കിലും എനിക്ക് ഇഷ്ടമല്ല ചേച്ചി റാഗി പുട്ട്, പയറും മെഴുക്കുവരട്ടിയും, നല്ല യൂസ്ഫുൾ ആയിട്ടുള്ള ടിപ്സ് ആയിരുന്നല്ലോ
❤️❤️
ചേച്ചിയുടെ പാചകവും വാചകവും എല്ലാം സൂപ്പർ 👍🏻👍🏻🥰🥰ടിപ്സ് അടിപൊളി... പണികൂർക്കയില കൊണ്ടുള്ള ടിപ്സ് സൂപ്പർ 👍🏻👍🏻
❤️❤️
Super video👍🏻useful anu❤️
❤️❤️
Neelayamari യുടെ ബ്രാൻഡ് ഏതാണ്
Neetanamry ehu brand anu nallathu
നീല അമരി എവിടുന്നാ വാങ്ങിയതെന്ന് പറഞ്ഞു തരാമോ
വെളിച്ചെണ്ണ ഞാനും ഇനി ഒഴിച്ച് നോക്കാം ട്ടോ സംസാരം നല്ല ഇഷ്ട്ട കേക്കാൻ വട്ട മത്തി അല്ല 🤣നല്ല മത്തി 👍❤️
😂😂❤️❤️
എനിക്ക് അമരി തേക്കുമ്പോൾ ear infection ഉണ്ടാവും..... 😔😔പിന്നെ 1 ഗ്ലാസ് ചായ പ്പൊടി വെള്ളത്തിന്റെ ആവശ്യം ഇല്ലല്ലോ..... എന്തിനാണ് ഇത്രയും ഉണ്ടാക്കുന്നതു....🤔🤔
❤️❤️
നല്ല ഡൈ ❤❤
❤❤❤❤❤👌👏👏
Ajitha, pachakam vachakam super. Ajitha, sathyam parayette adipoli tips. Njanum try cheyyum.
❤️❤️
👌🏼👌🏼🤩
Superrrrrrr ❤🌹♥️
👌
Super tip 🫶🏆❣️
❤❤❤
ഇത് മുടിയിൽ ചെയ്യുന്നതിന്മുന്നേ മുടിയുടെ എണ്ണ കളഞ്ഞിട്ടു വേണോ
Hm👍
മോളോടു പറയാം ഇതു പോലെ ട്രൈ ചെയ്തു നോക്കാൻ 😊❤
👍❤️
അഞ്ചാറു വാഴ ഇല tharuo ❤
Tharallo
മുടിയുടെ ടിപ്സ് ചെയ്തു നോക്കാം
👌👍
ഞാൻ ചെയ്തു നോക്കട്ടേ❤ ഇന്ന് ചേട്ടനെ കണ്ടില്ലല്ലോ😊😊😊
👍👍
തേച്ച ദിവസത്തിന് അടുത്ത ദിവസം എണ്ണ തേക്കാമോ
Thekkallo
ഈ നീല amari ഇംഗ്ലീഷ് ന്താ പറയുന്നേ... ഇവിടെ എങ്ങാനും കിട്ടുമോന്നു ariyaanaa
Indigo
@@vishnuhamsadhwanimix4870 thanks my dear
Indigo