PRAVEEN PRANAV, മാപ്പ് പറഞ്ഞു കുടുംബം 🥰🫰

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 95

  • @radhikamr-ug7zj
    @radhikamr-ug7zj 12 ชั่วโมงที่ผ่านมา +68

    കുടുംബം മൊത്തം ഫ്രോടുകൾ

    • @delete2991
      @delete2991 12 ชั่วโมงที่ผ่านมา +2

      യെസ്

    • @AshwiniNikhil-An
      @AshwiniNikhil-An 10 ชั่วโมงที่ผ่านมา

      😊nthu kond aan froud enn parayunnath???

    • @Ammussz867
      @Ammussz867 8 ชั่วโมงที่ผ่านมา +1

      ​@@AshwiniNikhil-Anപണത്തിനു വേണ്ടി അല്ലേ കുടുംബം മുഴുവൻ അഭിനയിച്ചത് 😂

    • @AshwiniNikhil-An
      @AshwiniNikhil-An 7 ชั่วโมงที่ผ่านมา

      @@Ammussz867 nammalde vittil um adi indavar illee nattukaroo kudumbakkaroo ath ariyathe irikkan nammalum ore chiri mughath fit cheythu nadakkar illee athee avarum cheythulluu,innu vere avarde vdos il nalla content allathe aaareyum kuttam parayukayoo , moosham vdos ooo vannittilla soo , family problems ithil parayanam enn nirbendham ndoo??ath parayathe aanoo kuttam

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 12 ชั่วโมงที่ผ่านมา +20

    എല്ലാവരുടെയും വിചാരം സോഷ്യൽ മീഡിയ ഒരു കോടതി ആണെന്നാണ്.. ഇനിയെങ്കിലും എന്ത് ഉണ്ടായാലും എല്ലാം പ്രൈവറ്റ് ആക്കി വെക്കുന്നത് ആണ് നല്ലത്.. അങ്ങോട്ടും ഇങ്ങോട്ടും ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല ഇന്നല്ലെങ്കിൽ നാളെ സ്വന്തം ആളുകൾ തന്നെ ഉണ്ടാവു 🙏😔👍

    • @RaihanathMoideen
      @RaihanathMoideen 11 ชั่วโมงที่ผ่านมา

      അത് തന്നെ.. ചുമ്മാ എല്ലാരേം കൊണ്ട് ചിരിപ്പിക്കാൻ ആയിട്ടു.. അവര് ഫാമിലി ഇന്നല്ലെങ്കിൽ നാളെ ഒന്നാവും.. ഈ പറയുന്നൊരു ഞൻ അടക്കം എല്ലാരുടെയും വീട്ടിൽ ഇതും ഇതിനേക്കാൾ അതികം പ്രശ്നങ്ങളുണ്ടാവും.. എല്ലാം പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു ഒത്തു തീർപാകി മുന്നോട്ടു പോട്ടെ..

  • @Neeraj22663
    @Neeraj22663 12 ชั่วโมงที่ผ่านมา +90

    ആ കൊച്ചുവിന് ഇനി വല്ല വീട്ടിൽ നിന്നും കല്യാണം കഴിക്കാൻ പെണ്ണ് കിട്ടുമോ 🤣🤣കൊച്ചു മദ്യപാനിയാണെന്നും അച്ഛൻ ശംഭു വൈകുമെന്നും mirdula collab വീഡിയോ ചെയ്യുന്ന പൈസ ഒക്കെ കൊച്ചു കൊണ്ട് പോയി തിന്നുവ എന്നൊക്കെ . എന്തുകൊണ്ട് മുന്നേ ഇതൊന്നും പറഞ്ഞില്ല...

    • @srenukavasudevan4083
      @srenukavasudevan4083 12 ชั่วโมงที่ผ่านมา +31

      അതൊക്കെ ഇഷ്ടം പോലെ കിട്ടും, പീഡനകേസിലെ ആളുകൾക്കുപോലും കിട്ടുന്നു, പിന്നെയാ...

    • @AshwiniNikhil-An
      @AshwiniNikhil-An 10 ชั่วโมงที่ผ่านมา

      Ivr kanicha clips nammalkk ariyu ivarokk thammil nalla nimishangalum orumich indayit und nammalde okk vitillum angane thanne alleee😊

    • @arundhathi353
      @arundhathi353 7 ชั่วโมงที่ผ่านมา

      @@srenukavasudevan4083 ഇവർക്ക് ഒക്കെ യെ പെണ്ണുള്ളൂ 🤣🤣

  • @haritharamesh3823
    @haritharamesh3823 13 ชั่วโมงที่ผ่านมา +98

    പ്രവീണ് ചെയ്തത് തെറ്റില്ല. ഈ വീഡിയോ ഉള്ളത് കൊണ്ടതുകൊണ്ടാണ് പ്രവീണിൻ്റെ ഭാഗം ക്ലിയർ അയത് ഇല്ലേൽ എല്ലാവരും പ്രവിനിനെ എല്ലാവരും കുറ്റം പറയുമായിരുന്നു

    • @NERavi-rd6ne
      @NERavi-rd6ne 12 ชั่วโมงที่ผ่านมา +2

      അതെ അല്ലായിരുന്നെങ്കിൽ എല്ലാവരും കൂടി ഇവരെ പഞ്ഞിക്കിട്ടേനെ

    • @sinannksinannk6993
      @sinannksinannk6993 12 ชั่วโมงที่ผ่านมา +9

      അഛൻ വയക്ക് പറയുന്നതിന് മുമ്പ് എന്ത് നടന്നു എന്ന് അറിയോ

    • @dreamcatcher5515
      @dreamcatcher5515 12 ชั่วโมงที่ผ่านมา +7

      Aa videol one side mathre ollu .. ee issue undavunna one week munp vare appo ivar abinayikkayirunno ? Video edukunna time mathram achanum ammayum aniyanum sahakarichu abinayikkano ? Pinne ithrem mental torture undaya oru family fe koode mridula engane ithrem nannayi abinayichu ? Aa video le mridula vayaril chavitty purakil thalli ennoke aanu parayunne 9th month aayi irikunna oralk achan or kkchunte kayyilnu otu chavitt kitiyal ulla avastha aalojich noke ennit aaa situation il hospital il povathe avar aa veetil thanne swandham Roomil irunnu video edukuni ithoke engane vishvasikan aan ? Parasparam connect aavatha kure karyagal und .. pinne mridula ithrem sahichu ninnitani 7th month le vare swandham veetil poyi nikkathe ivarude koode ninnath? Cash thanne janagale mandanmar aakuvayirunille ellavarum koodi karma id a boomerang

    • @maluappoose
      @maluappoose 11 ชั่วโมงที่ผ่านมา

      ​@@allu-allu_7154Etrayum deep aay thanik engane manasilaay? Oro minute kaaryam polum oru doubt umillaathe parayunnu

    • @parvathyshabin7987
      @parvathyshabin7987 10 ชั่วโมงที่ผ่านมา +1

      Vdo full allallo... Edited alle? Why? Case ayaal ful vdo varum... Think!

  • @Sophia-lf9sc
    @Sophia-lf9sc 11 ชั่วโมงที่ผ่านมา +25

    പ്രവീൺ ആദ്യത്തെ വീഡിയോ ൽ ആരെയും കുറ്റം പറഞ്ഞിട്ടില്ല.... എല്ലാ കുടുംബത്തിലെയും പോലെ കുറച്ചു പിണക്കം ഉണ്ടായി... എല്ലാം മാറും എന്നൊക്കെ ആണ് പറഞ്ഞത്...... പിന്നെ കൊച്ചും കിച്ചും ഒക്കെ വന്നു നുണ പറഞ്ഞത് കൊണ്ട് ആണ് പ്രവീൺ രണ്ടാമത് വീഡിയോ ഇട്ടത്... അതാണ് പ്രശ്നം ആയത്... അവർക്കും പറയാമായിരുന്നു കുഴപ്പം ഒന്നുല്ല ചെറിയൊരു പിണക്കം വന്നു എല്ലാം മാറി ഞങ്ങൾ ഒന്നിച്ചു വരും എന്നൊക്കെ നല്ല രീതിയിൽ ഒരു വീഡിയോ ഇട്ടിരുന്നേൽ ഒരു കുഴപ്പോം ഇല്ലാരുന്നു..... അപ്പനും അമ്മയും എങ്കിലും ചിന്തിക്കേണ്ടതല്ലാരുന്നോ...

  • @richu1501
    @richu1501 12 ชั่วโมงที่ผ่านมา +50

    60 ലക്ഷം ആളുകൾ കണ്ടു നല്ല ക്യാഷ് കിട്ടിയില്ലേ അടിപൊളി 🤣

    • @SminithaSoman
      @SminithaSoman 11 ชั่วโมงที่ผ่านมา

      😂😂😂😂

    • @Sameerabid-c3q
      @Sameerabid-c3q 10 ชั่วโมงที่ผ่านมา +1

      Dlet ആക്കിയില്ലേ... അപ്പൊ കിട്ടില്ല

    • @chinjumathewk9985
      @chinjumathewk9985 7 ชั่วโมงที่ผ่านมา +2

      Already kittita delete aakiye...21nu aanu cash kerunne...inn 22 aayille apo delete aaki

  • @KiranGasna
    @KiranGasna 12 ชั่วโมงที่ผ่านมา +27

    ഒരു എടുത്തു ചാട്ടവും ഇല്ല പ്രവീൺ വീഡിയോ ഇട്ടില്ലായിരുന്നെങ്കിൽ എല്ലാവരും അവനെതന്നെ കുറ്റം പറഞ്ഞേനെ ഇപ്പോ എല്ലാവർക്കും എല്ലാം മനസ്സിലായി അച്ഛൻ്റെയോ അമ്മയുടെയോ അനിയൻ്റെയോ ഭാഗത്ത് ഒരു ന്യായവും ഇല്ലാ... ഇല്ലെങ്കിൽ അവരും വീഡിയോ ആയിട്ട് വന്നെന്നെ... പക്ഷെ ഇനിയും പ്രവീണും മൃദുലയും ആ വീട്ടിൽ ജീവിക്കുന്നത് റിസ്ക് ആണ്.. ഗർഭിണിയായ ഒരു പെൺകുട്ടിയെ വാക്ക് കൊണ്ടും ശാരീരികമായും ഉപദ്രവിക്കരുത് ക്രിമിനലുകലാണ്.. അവർ ഇനിയും എന്ത് ചെയ്യുമെന്ന് പറയാൻ കഴിയില്ല അത്പോലെ തന്നെ ഈ അനിയൻ പയ്യൻ മദ്യപിച്ചാൽ ഒരു സൈക്കോ ആണെന്നാണ് ഇവർ പറഞ്ഞതിലൂടെ അറിയാൻ കഴിഞ്ഞത്...

  • @minimanoj6531
    @minimanoj6531 11 ชั่วโมงที่ผ่านมา +8

    അച്ഛനും മറ്റുള്ളവരും പറയുന്നത് മാത്രമേ വീഡി വീഡയോയിൽ ഉള്ളു ഈ അടി എല്ലാം കൊണ്ടിട്ടും പ്രവീൺ മിണ്ടാതിരുന്നോ അവര് പറയുന്ന ഭാഗം കട്ട് ചെയ്ത് കാണും അതാണ് ശരി അവർ മിണ്ടിയില്ല എന്ന് പറയുന്നത് വിശ്വസിക്കാൻ പറ്റുന്നില്ല

  • @annasworld6068
    @annasworld6068 10 ชั่วโมงที่ผ่านมา +4

    സഹോദര.....ഈ വീഡിയോ ഇട്ടില്ലായിരുന്നു എങ്കിൽ ആ കൊച്ചുവു൦ അമ്മയു൦ അപ്പനു൦ അടങ്ങില്ലായിരുന്നു 100%

  • @anriya4053
    @anriya4053 12 ชั่วโมงที่ผ่านมา +37

    Eni delete cheythittu entha kariyam എല്ലാരും കണ്ടില്ലേ

  • @Hopehope111
    @Hopehope111 12 ชั่วโมงที่ผ่านมา +30

    അമ്മ വിചാരിച്ചാൽ ഇതൊന്നും ഇത്രേം പോകില്ലായിരുന്നു. എല്ലാം ശെരിയാകട്ടെ

  • @sameera2087
    @sameera2087 10 ชั่วโมงที่ผ่านมา +4

    100%യോജിക്കുന്നു സാർ പറഞ്ഞതിനോട് 🤝🤝

  • @sisydevasia2945
    @sisydevasia2945 12 ชั่วโมงที่ผ่านมา +37

    ആ പഷ്ട് ലോകം മുഴുവൻ കണ്ട വീഡിയോ ഇനി ഡിലീറ്റ് ചെയ്തിട്ട് എന്ത് കിട്ടാൻ... നാലു ചുവരിനുള്ളിൽ തീരേണ്ട പ്രശ്നം ലോകം മുഴുവൻ അറിയിച്ചപ്പോ തള്ളക്കും പിള്ളക്കും ഒക്കെ സമാധാനമായി കാണും

    • @allu-allu_7154
      @allu-allu_7154 12 ชั่วโมงที่ผ่านมา

      Delete aakkiyilla...Private aakkiye oll bro

  • @chandranp5246
    @chandranp5246 11 ชั่วโมงที่ผ่านมา +18

    എന്തായാലും ഈ കുടുംബം ത്തിൻ്റെ കാപട്യ സ്നേഹം എല്ലാവർക്കും മനസ്സിലായി

  • @RaihanathMoideen
    @RaihanathMoideen 11 ชั่วโมงที่ผ่านมา +3

    താങ്കൾ പറഞ്ഞതാണ് ശരി..

  • @ആയിലാംകര്ണ്യതാം
    @ആയിലാംകര്ണ്യതാം 11 ชั่วโมงที่ผ่านมา +10

    100% thankal paranjath right.....20 to 30's nte eduthu chattavum+ cash+ frastration = nanam kettu poyi....allathenth.....

  • @vismayalechuvlog282
    @vismayalechuvlog282 11 ชั่วโมงที่ผ่านมา

    എന്തായാലും പ്രശനങ്ങൾ പെട്ടന്ന് മാറട്ടെ. Chettan videos delete cheyyam ann paranjallo nallakariyam. Gud decition. 😍kelkumpol thannea vishamam akunnu appo avarude avastha. Happy ayitte erikkattea ellarum

  • @sreekrishnannair1877
    @sreekrishnannair1877 9 ชั่วโมงที่ผ่านมา

    Ellavarum orumiche jervikkatte santhoshamayi ippozhenkilum anghine thonnuyallo

  • @Saranya-8214
    @Saranya-8214 11 ชั่วโมงที่ผ่านมา +4

    Praveen maryathakk ayalde bharydem kuttydem vdo ittond irunnathaa apol ellarkm kochune miss chyunnenn prnj comnt idal aarunm choich choich parayippichtt kudumba preshnam public akkinn prnj kuttam avrkk ndh manushyar ahh ellrm vallavrdem kudumbathil edapedn enna midukka ellavarkkm koppkal...

  • @rajisampath3591
    @rajisampath3591 11 ชั่วโมงที่ผ่านมา +8

    ഇതിനാണ് ചോരത്തിളപ്പ് എന്ന് പറയുന്നത്. ഇതൊക്കെ വെറുതെ ലോകാരെ മൊത്തം അറിയിക്കേണ്ട യാതൊരു ആവശ്യം ഇല്ലായിരുന്നു. എന്ത് പ്രശ്നങ്ങൾ ഉണ്ടെങ്കിലും 2വീട്ടുകാരും ഒരുമിച്ചിരുന്നു സംസാരിച്ചു തീർക്കണം ആയിരുന്നു. ഇതിൽ 2പേരുടെ ഭാഗത്തും തെറ്റുണ്ട്. കുടുംബത്തിനോട് ആത്മാർത്ഥ സ്നേഹം ഉള്ളവർ ഒന്നും ഇങ്ങനെ ചെയ്യില്ല. ഇനിയെങ്കിലും ഒത്തൊരുമയോടെ സന്തോഷം ആയി ജീവിക്കൂ. ഇനി അവർ വേറെ തനിച്ചു താമസിക്കുന്നത് തന്നെയാണ് നല്ലത്.

  • @raghiabraham2089
    @raghiabraham2089 10 ชั่วโมงที่ผ่านมา

    Eth sarikum സത്യം അനോ

  • @anitha5523
    @anitha5523 10 ชั่วโมงที่ผ่านมา

    Correct raj talks....100%

  • @jusairamolp8980
    @jusairamolp8980 12 ชั่วโมงที่ผ่านมา +6

    Enthokkeyayalum paranjatgu sathyamalle achanum ammayum ayalum engane okke cheyyoo. Ethra vedio deleat cheythalum manassil maranam vare eni aa oru neettalu undavum. Eyalu eppoyum praveen ne kuttam paranjondirikkunnu. Karanam manassilavunnilla

  • @divyanair5560
    @divyanair5560 12 ชั่วโมงที่ผ่านมา +3

    Eni paragite vala kareyem elam tharathilum kudubem thakernupoyi think chythite venem video etan relative ayi speak chythu elam clear akiyamathi ayirunu 🙏🙏🙏🙁🙁😔

  • @SaranyaKrishna-c1o
    @SaranyaKrishna-c1o 12 ชั่วโมงที่ผ่านมา +6

    Avar dlt aakki
    But
    Kure ac, il unde aa clip

  • @ReseenaNavas
    @ReseenaNavas 11 ชั่วโมงที่ผ่านมา +1

    നിങ്ങള്‍ സൂപ്പര്‍ ,🤝🤝🤝

  • @littymaryabraham5673
    @littymaryabraham5673 10 ชั่วโมงที่ผ่านมา

    Well said bro👏👏👏

  • @DONX0-nv2wj
    @DONX0-nv2wj 11 ชั่วโมงที่ผ่านมา +3

    നിങ്ങൾ ക്ക് ഇങ്ങനെ ഫ്രോഡ് കുടുംബങ്ങളുടെ വീഡിയോ ഇടാൻ നാണമില്ലേ

  • @sreejahnair5912
    @sreejahnair5912 11 ชั่วโมงที่ผ่านมา +5

    Unsubscribed udayippu family

  • @HanaMeharin-eb5fg
    @HanaMeharin-eb5fg 10 ชั่วโมงที่ผ่านมา +2

    ഫാമിലി vlog എല്ലാവരും avoid ചെയ്യുക.

  • @Devu-p1p
    @Devu-p1p 11 ชั่วโมงที่ผ่านมา +1

    Yeayyy avar onnaakan pokunnu 🥳😍

  • @AshwiniNikhil-An
    @AshwiniNikhil-An 10 ชั่วโมงที่ผ่านมา

    Nammale vitil um presnangalum indavar illee ?? Athee avdeyum indayit ulluuu ath 2 per paranju theerkkendath 200000 aalukal cheernnuu ooothi veerppichuuu😊

  • @manjuanil573
    @manjuanil573 12 ชั่วโมงที่ผ่านมา +2

    Ningalanu sprrrr❤

  • @ammuzzdreamworld3563
    @ammuzzdreamworld3563 11 ชั่วโมงที่ผ่านมา +1

    Althaaf vlog correct paranju review

  • @sheejashaji393
    @sheejashaji393 12 ชั่วโมงที่ผ่านมา +1

    👍👍👍🙏

  • @Raseenashanavas-x6l
    @Raseenashanavas-x6l 10 ชั่วโมงที่ผ่านมา +1

    ഇയാൾക്ക്ഇത് എന്തിന്റെ കേടാണ് … ഇയാൾഉറങ്ങാതെ ഇങ്ങനെ ഇതുംനോക്കിഇരിക്കാനോ….. മറ്റുള്ളവരുടെ ജീവിതം വിറ്റ് ജീവിക്കുന്നു…

  • @achuachu881
    @achuachu881 12 ชั่วโมงที่ผ่านมา +9

    അലമ്പ് ഫാമിലി ആണ് 😁

  • @geethaanil4147
    @geethaanil4147 11 ชั่วโมงที่ผ่านมา +1

    Ene delete chaithittu yenthu karyam. Aa family motham udayippu anennu yellarkkum manasilaye....

  • @Sajeena-qy8tz
    @Sajeena-qy8tz 11 ชั่วโมงที่ผ่านมา +1

    എങ്ങനെ അറിന് പുതിയ വാർത്ത

  • @Ringu-p5m
    @Ringu-p5m 9 ชั่วโมงที่ผ่านมา +15

    പ്രവീൺ മൃദുലയുടെ ഭർത്താവ് മാത്രം ആയി മാറുന്നു
    മകനും സഹോദരനും ആണെന്ന കാര്യം മറന്നു
    ഭാര്യ മാത്രമാണ് ശരി എന്ന തോന്നലാണ് പ്രവീണിന് അവിടെയാണ് തെറ്റ് പറ്റിയത്

    • @varsha3991
      @varsha3991 9 ชั่วโมงที่ผ่านมา

      Onn പോഡോ.....baryaye avar nokunila...apo husband ee timil korch snehm kodknath...avark ഇഷ്ടപ്പെട്ടില്ല..അതെന്നെ !!! മക്കൾ kalyanm kaxhinjalk....korchoke vitt kodkan padiknm!!!

  • @aswikaap146
    @aswikaap146 11 ชั่วโมงที่ผ่านมา +1

    Edha prashnathinte thudakkam

  • @nisha8613
    @nisha8613 11 ชั่วโมงที่ผ่านมา +1

    Ini aa video kanan keralathil arumilla 😂 enthina ini dlt akkunnath

  • @Soundariya_bb
    @Soundariya_bb 11 ชั่วโมงที่ผ่านมา +1

    Videos private akkii
    Check Praveen pranav community post

  • @Yeeeee2024
    @Yeeeee2024 12 ชั่วโมงที่ผ่านมา +1

    😂😂😂😂

  • @prameelasasi460
    @prameelasasi460 9 ชั่วโมงที่ผ่านมา

    No support

  • @sanjumonraj6894
    @sanjumonraj6894 11 ชั่วโมงที่ผ่านมา +1

    പന നയന്റായി അപ്പൻ അവനായി പോയി

  • @allu-allu_7154
    @allu-allu_7154 11 ชั่วโมงที่ผ่านมา +3

    Njaan thaazhe parayunna comment Praveen ine mention cheythu chodichathinu shesham aah comment avar delete aakki athinu shesham aahn rand perum videos private aakkiyath..
    Oru vidham kaaryangalude kidappu vasham manasilaayi varunnu....Praveen inte veettukaarod neighbours okke chodichu kaanum...pregnancy aakaaraakumpo penkutty swantham veettil alle nikkende enn mattum...or vere reasons kaanum...enthaayaalum neritt Mrudula veettil poyi nilkkaan paranjappo kett kaanilla...or neritt paranjaal kelkkilla...so onn pregnancy vare maatti nirthaan aayitt Praveen Pranav inte Goa trip plan cheythu...allenkil aarenkilum due date aduth irikkumpo wife ine ottakk aakki trip poko...poyaal thanne swantham veettil nirtheett pokaathentha?Avar thanne valakaapp video il parayunnund...Mrudulayude veed pokkathil aahn...avide ninn hospital il pokaan paadaan ennokke...Mrudulaye veettil kond aakunna video il Praveen inte amma parayunnund...ini pregnancy kazhinjitte thirike varullu enn...Praveen may be ithine patti arinju kaanilla...3/4 days kazhinj thirike varunnath vare enn paranjaan Mrudulaye veettil kond aakkiyath...note the next point...Goa trip poyitt vannen shesham aahn ee preshnangal ellaam start aayath...aah vlog il last Kochuvum Ammayum onnum athrakk mindunnilla...Kochu face dull aayum irikkunnund...travel cheythente ksheenam aahnenkil polum saadaarana outro edkkaarullatha...athinu shesham Praveen ottakk aahn Mrudulaye kootti kond varaan pokunne...avide thott entho oru preshnam ullath pole...avar Pooja holiday time il aayirunnu trip poye...so thirike vannappo around Oct 13/14/15...preshnam undaayath 27th...appo ee days il aah preshnam undaaye...pinne Mrudula last unmasking video il parayunnund...ellaam Mrudulayude planning aayirunnenn...Kochu cheyyunnenn ellaam bhalam kittunnath Mrudulakk aaah...Vaashikk vann kure adi Praveen inu kodthenn parayunnu...that means athinu munne Kochuvine Mrudulayude entho vaakk kettitt Praveen adichu...athinte deshyathil aahn Kochuvin Praveenine adikkaan achan pidich vech koduthath...pinne Mrudula vannenn shesham Praveen ine ottappeduthi...Praveen inte kaaryangal nokkaan Mrudula undallo enn paranj...enth paranjaalum Kochu ottakkalle...Praveen ottakk allallo...Penn parayunnath kelkkall enn Kochu paranju...which means Mrudula entho Kochu cheytha thettaayi Praveen inod paranju...ath chodikkaan chenna Praveen Kochune adich...athinte deshyathil achan vannappo rand perum chernn Praveen ine adichu...trip inu poyente last aavum Mrudula Praveen ine vilich Kochunte case paranjittulle...athinte deshyathil vannitt phone vazhi Mrudulaye vilich...ini melal Kochuneyo Praveenineyo vilikkaruth... Kochu ini onninum illa...Mrudula pregnant aayi irikkunnondaa...illenkil Praveen ninne valich keeriyene enn...but Praveen angane paranj kaanilla...Kochu first insta il ninn YT inte link um maatti insta il Praveen um aayi ulla PIN um maatti...mattullavarkk access cheyyaan pattaathe aakki...Kochu aahn aadyam thudangiyath...which means athinu shesham avane avoid cheyyunna pole ivarum entho cheythu...athaavum parents inu athrakk feel aaye...athaavum Kochu ottakkalle...Praveen ottakk allallo enn parents paranje...pinne Kochu paranju Praveen inod...Praveen 3g aavum...Praveen inte koode aarumilla...Kochunte koode achanum ammayum und...that means channel munnott povaan parents kochunte side il aahn enn...18 Oct inu aahn Kochu puthiya channel start cheythe...appo Goa trip kazhinj vann adi aayitt preshnam aayi kochu puthiya channel start cheythu...Praveen um Mrudula um maathram ulla Praveen Pranav channel ilekk vendi promotion video eduthappo Kochu ath vazhi vann kaliyaakki kaanum...27 Oct inu...annaavum baakki preshnam start aaye...pinne Mrudulade familye ivarde achanu ishttamalla...onnukil montha(face) irakki vekkum...illel avar varumpo chilappol okke irangi purath pokum allel mindathilla...pinne Mrudula swantham veettil pokunnath ivarkk isttamalla...Mrudulade veettukaare kandu kooda...veettil poyitt vannaal pinne deshyamaa...but Mrudula angane veettil poyi ninnitt polum illa...adi aayappo amma Praveen ine pidichond poyi room il adachu...appo aah room Mrudula purath ninn pootti...pinne Praveen parayunnund Kochu parents ine pottan aakuvaanenn...Kochu aahn aadyam ego/ whatever preshnam kond insta il Praveen um aayi ulla PIN,highlights,YT link okke maattiye...ath parents arinjitt undaavilla...avarkk tech kaaryangal onnum athrakk ariyaathond aavum...avarde manassil Mrudula enthokkeyo paranj kodth nice aayitt channel il Kochu ne maattunnu...Kochu inu vere job illa...avanu vere income source illa...appo avar avane support cheyyathollu...pinne aadyam adi aayath Praveenum aayitt aahn...athaan ann 4 perum koode ulla photo erinj pottiche...ann kudichitt vann kure praavashyam preshnam undaakki....ann Mrudula Praveen ine room il lock cheyth purathekk vidaathe pidich vechondirunnu...idakk idakk athinte deshyathil Kochu oronn erinj pottikkum...tripod um erinj pottichu...kudichond vannond parents onnum mindiyilla...pinne ippo dress edukkaan avar thirike vannappol Kochu Praveenum aayi ulla photos ellaam thirich vechirikkunnath...pinne Kochu Mrudulayod chodich...7aam maasam kazhinjaal penninte veettil alle nikkende...enthina vanne...vazhakk undaakkaan vendi vannathaa enn...pinne Kochu entho thett Praveen inod cheythu...ath kand pidichath may be Mrudula aavaam...pinne Kochuvin ahankaaram enn parayunnund...avan illenkil aarum video kaanillenn Kochu paranju...pinne achan adikkunna kandond aahn Kochuvum stair irangi vannath...ennitt adichu...pinne Praveen ine pidich maattaan aarumilla...Amma polum...athaan Mrudula Praveen ine pidich maattaan nokkiyath...tharayil okke itt thavitti,idichu,chund idich pottichu...pinne ithrakkum upadravichathinu reason...achan Praveen ine adichu...swantham achane thirich thallaan pattaathond Praveen Kochuvine adichu kaanum...athaavum Kochuvinu adikkaan Praveen ine achan pidich vech kodkkunnath...athaayath achante karanam adich pukakkum pole alle thirich Kochuvin oru adi Praveen kodthath...Praveen ine pidich maattaan poyappo Mrudulakk kure muthukathum kayyilum vayattathum okke kitty...orakke vayare enn paranjitt polum aarum mind aakkeela...athrakk deshyam aahn ellaarkkum Mrudulayod...Mrudula nilath veenu kidannitt aduth ninna amma polum onn pidich ezhunnelpichath polum illa...door adach Mrudula Praveenine pootti idaan nokkiyappo Kochu "maaradi ____mole"enn cheetha vilich kayyil adichu...ann hospital il poyi Mrudula ye kaanichu...kaaranam ann thott vomiting um vayar vedanayum...pinne entho vech Praveen inte kayyil okke kuthi...nalla deep aaya murivukal undaayirunnu...pinne orupaad compromise enna reethiyil ammayod Praveen samsaarichittund..but amma vichaarichenkil preshnangal sort aakkaamaayirunnu..but cheythilla...maathramalla preshnangale patti samsaarikkaan Praveen thaazhe poya oru divasam ithe amma paranju...aa kunj vayattil vannappo thott aahn avarde kudumbathil preshnangal vannathenn...pinne baakki okke direct video il parayunnathe ollu...

  • @smitharajesh2756
    @smitharajesh2756 12 ชั่วโมงที่ผ่านมา +3

    നന്നായി. കുത്സിതബുദ്ധി ഇനിയും ഉണർന്നുപ്രവർത്തിക്കാതിരിക്കട്ടെ..

  • @rajeeshtbabu
    @rajeeshtbabu 11 ชั่วโมงที่ผ่านมา +4

    കൊച്ചുകള്ളാ, one lakh subscribers ആയല്ലേ🎉🎉🎉
    ആശംസകൾ 🎉🎉

    • @SminithaSoman
      @SminithaSoman 11 ชั่วโมงที่ผ่านมา

      😂😂😂😂😂😂😂

  • @SabiraMansu
    @SabiraMansu 11 ชั่วโมงที่ผ่านมา

    Avark kittanda cash kitti apol delete aki😂😂😂😂😂😂😂

  • @cookingdelight9746
    @cookingdelight9746 11 ชั่วโมงที่ผ่านมา

    eichu podei

  • @raghavankvr9753
    @raghavankvr9753 8 ชั่วโมงที่ผ่านมา

    വെറും ഉടായിപ്പ് അനിയാ

  • @richu1501
    @richu1501 12 ชั่วโมงที่ผ่านมา +10

    60 ലക്ഷം ആളുകൾ കണ്ടു നല്ല ക്യാഷ് കിട്ടിയില്ലേ അടിപൊളി 🤣