അമേരിക്ക വൻ ശക്തി ആയത് എങ്ങനെ ..?

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • ഒരു കാലത്ത് ബ്രിട്ടൻറ്റെ കോളനിയായിരുന്നു ഇന്ന് അമേരിക്കൻ ഐക്യ നാടുകൾ എന്ന് ലോകമെമ്പാടും അറിയപ്പെടുന്ന അമേരിക്ക.. ..ഇരുപതാം നൂറ്റാണ്ടിനു മുൻപ് വരെ ആഗോള ഭൂപടത്തിൽ പോലും തങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്താതിരുന്ന ഈ രാജ്യം . . . സൂര്യനസ്തമിക്കാത്ത ബ്രിട്ടിഷ് സാമ്രാജ്യത്തിനു മുന്നില്‍ കീഴ്‌പ്പെട്ടു നിൽക്കുന്ന ഒരു സാമന്ത രാജ്യമായിരുന്നു .. എന്നാൽ ഇപ്പോൾ ലോകരാജ്യങ്ങള്‍ക്കു മീതെ ഒരു അതുല്യ മഹാശക്തിയായി വളർന്നു തല ഉയര്‍ത്തിനില്‍ക്കുകയാണ് അമേരിക്ക .. ഇതിന് കാരണമെന്ത് ? അതിനവരെ സഹായിച്ച ഘടകങ്ങൾ എന്തെല്ലാം ? ഈ ചോദ്യങ്ങളെ കുറിച്ചുള്ള ഒരു സമഗ്ര വിശകലനമാണ് ചാണക്യൻ്റെ പുതിയ വിഡിയോ.. ഒപ്പം വീണുകിട്ടിയ അവസരങ്ങളെ തന്ത്ര പൂർവ്വം മുതലാക്കി അമേരിക്ക എങ്ങിനെയാണ് ഉയർന്നു വന്നത് എന്നും നമുക്ക് മനസ്സിലാക്കാം

ความคิดเห็น • 137

  • @paily_sir
    @paily_sir ปีที่แล้ว +48

    Old voice ❤❤
    Athaarunnnu ningalude subscribers koodan kaaranam

    • @koyickal1
      @koyickal1 ปีที่แล้ว +5

      really,,, aa voice annu vendiyathu

    • @jasiimm1350
      @jasiimm1350 ปีที่แล้ว +1

      trueee❤

    • @jasiimm1350
      @jasiimm1350 ปีที่แล้ว +1

      charithram aaa voicile kollathullu😅

    • @paily_sir
      @paily_sir ปีที่แล้ว

      @@jasiimm1350 ❤️

  • @ASURAN7752
    @ASURAN7752 ปีที่แล้ว +35

    ഇവിടെയും ദീർഘവീക്ഷണമുണ്ട്.അത് സ്വന്തം കാര്യത്തിലും അവരുടെ കുടുംബത്തിനും വേണ്ടിയാണെന്ന് മാത്രം

  • @TKRavindran
    @TKRavindran ปีที่แล้ว +2

    Excellent narration...pleasing voice..,I like it.......here America utilised all the opportunities as well as they could.....

  • @Adarshshorts8363
    @Adarshshorts8363 ปีที่แล้ว +39

    ഇപ്പോള്‍ അമേരിക്ക നാളെ ഇന്ത്യ ജയ് ഹിന്ദ് ❤🇮🇳🇮🇳🇮🇳

    • @anilkumariks9266
      @anilkumariks9266 ปีที่แล้ว

      No നോ ചാന്‍സ് ! ഇന്നും നാളെയും അമേരിക്ക തന്നെ ! ഒരിക്കലും അമേരിക്കക്ക് മുന്നിലെത്താ
      ഒരു രാജ്യത്ത്നും കഴിയില്ല ! ലോകത്തെ ഏറ്റവും വലിയ 2മത്തെ സാമ്പത്തിക
      ശക്തികളായ ചൈന പോലും അവരുടെ റിസര്‍വ് കറസി ഡോളറിലാണ്
      സുക്ഷിക്കുന്നത് !

    • @keralaboy1
      @keralaboy1 ปีที่แล้ว +3

      🇸🇦

    • @sachithkn6512
      @sachithkn6512 ปีที่แล้ว +10

      ​@@keralaboy1 thoorum Saudi...

    • @sachithkn6512
      @sachithkn6512 ปีที่แล้ว +6

      ​@@keralaboy1 avide poyi thoori vaa

    • @anilkumariks9266
      @anilkumariks9266 ปีที่แล้ว +5

      @@keralaboy1 🇮🇱

  • @ben8457
    @ben8457 ปีที่แล้ว +4

    Bcz they are believed Lord mighty God and accept Bible , Thrust in the God 🎉

  • @CruiseBrock-cu7df
    @CruiseBrock-cu7df ปีที่แล้ว +8

    The one and only king of this world the great United States of🇺🇸 💪❤❤❤❤❤❤❤❤❤❤❤

  • @rajansudararaj4361
    @rajansudararaj4361 ปีที่แล้ว +2

    Best presentation 🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏

  • @binilraghu4760
    @binilraghu4760 ปีที่แล้ว +3

    നല്ല വീഡിയോ 👏👏👏

  • @vipin_the_wild_rider
    @vipin_the_wild_rider ปีที่แล้ว +7

    എല്ലാത്തിനും അടിസ്ഥാനം കറുത്ത വർഗക്കാരെ അടിമകളായി കാണാതെ ഒപ്പം നിർത്തി എന്നുള്ളതാണ് വാസ്തവം. അവിടന്നാണ് വച്ചടി വച്ചടി കയറ്റം ഉണ്ടായത്.. ഇവിടെ 80% വരുന്ന അവർണ സമൂഹത്തെ എപ്പോഴാണോ ആത്മാർഥമായി ഒപ്പം നിർത്താൻ മനസ്സുണ്ടാവുന്നത് അപ്പോൾ മുതൽ ഇന്ത്യയും വളരും.അതിനുദാഹരണമാണ് ബാബാ സാഹേബ് അംബേദ്കർ, APJ അബ്ദുൽ കലാം,

  • @rajansudararaj4361
    @rajansudararaj4361 ปีที่แล้ว +1

    Very good presentation 🙏🙏🙏🙏🙏🙏🙏🙏🙏

  • @sachu778
    @sachu778 ปีที่แล้ว +3

    Great work bro 💪💥

  • @renjudevassy2906
    @renjudevassy2906 ปีที่แล้ว +2

    Technology is the main reason. With technology you achieve everything

  • @arjunrajrajendran9951
    @arjunrajrajendran9951 ปีที่แล้ว +4

    Please do a video about
    How India can Become a Super Power

    • @Chanakyan
      @Chanakyan  ปีที่แล้ว +4

      Of course ,our research team has started efforts to do it.. Tnx

    • @arjunrajrajendran9951
      @arjunrajrajendran9951 ปีที่แล้ว

      @@Chanakyan Thanks

    • @Rahul_Nair945
      @Rahul_Nair945 ปีที่แล้ว

      Modi poyaal tanne India super power aayi maarum❤❤❤

  • @sarathkj5372
    @sarathkj5372 ปีที่แล้ว +2

    ഭീകരാക്രമണം നടന്നത് 2001ൽ അല്ലേ 2011 എന്നാണല്ലോ പറഞ്ഞത്

  • @libinkakariyil8276
    @libinkakariyil8276 ปีที่แล้ว +1

    Good knowledge

  • @prasanthkumar2403
    @prasanthkumar2403 ปีที่แล้ว +6

    മുന്നെ ഉണ്ടായിരുന്ന ശബ്ദ്ധം എവിടെ കിടു ആയിരുന്നു സഫാരിക്ക് അനീഷ് എന്ന പോലെ

  • @g11akshaypeteraugustine94
    @g11akshaypeteraugustine94 ปีที่แล้ว +1

    India's Antarctica Mission Video chyamo

  • @jagathk.s9957
    @jagathk.s9957 10 วันที่ผ่านมา

    😊😊

  • @jayamohans9247
    @jayamohans9247 ปีที่แล้ว +4

    USA 🇺🇸❤️

  • @krishnakumar-yw7fm
    @krishnakumar-yw7fm ปีที่แล้ว +3

    America🗽🗽

  • @manikandank2789
    @manikandank2789 ปีที่แล้ว +3

    1st😌

  • @anmk7470
    @anmk7470 ปีที่แล้ว +2

    Poli

  • @christincherian4315
    @christincherian4315 ปีที่แล้ว +2

    🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jithinchintech7671
    @jithinchintech7671 ปีที่แล้ว +2

  • @anilkumariks9266
    @anilkumariks9266 ปีที่แล้ว

    Nice

  • @praveens4946
    @praveens4946 9 หลายเดือนก่อน

    American constitution 👏👏👏👏👍👍

  • @vijeshtvijesh390
    @vijeshtvijesh390 ปีที่แล้ว +1

    👍👍👍👏

  • @elonmusk305
    @elonmusk305 ปีที่แล้ว +1

    😍😍

  • @vishnur3781
    @vishnur3781 ปีที่แล้ว +4

    America വലുപ്പത്തിൽ 3rd ആണ്

  • @SAMOnlineMedia
    @SAMOnlineMedia ปีที่แล้ว +5

    ശ്രദ്ധിക്കുക.. ജൂതനെ സഹായിച്ചിട്ടുള്ള ഒരു രാജ്യം പോലും നശിച്ചു പോയിട്ടില്ല.. രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലർ നടത്തിയ ജൂത കൂട്ടക്കൊരുതിയുടെ ഫലമായി അനേകർ അമേരിക്കയിലേക്ക് അഭയം തേടുകയും.. അവരെ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു.. നമ്മുടെ ഇന്ത്യയും അവർക്ക് അഭയം കൊടുത്തിട്ടുണ്ട് എന്നുള്ളത് അഭിമാനാർഹമാണ്.. അമേരിക്ക അതിനാൽ തന്നെ അനുഗ്രഹിക്കപ്പെടുകയും ലോകത്തിലെ മികച്ച ഒരു രാജ്യമായി തീരുകയും ചെയ്തു... അവർക്കെതിരായി രാജ്യങ്ങളുടെ സ്ഥിതി എത്ര ദയനീയമാണ് നോക്കുക... ഇതിൽ വ്യക്തമായി മനസ്സിലാക്കുന്നത്..ദൈവിക ഇടപെടലുകൾ പുറകിൽ ഉണ്ടെന്ന് ആണ്.. ദൈവത്തിന്റെ വചനം ഇങ്ങനെ പറയുന്നു
    ഉല്പത്തി 12:3 നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.

    • @dreamshore9
      @dreamshore9 ปีที่แล้ว +1

      ജൂത രാഷ്ട്രം ഇപ്പോൾ കാണിച്ചു കൂട്ടുന്നത്, അഭയം നൽകിയവരെ അടിമകൾ ആക്കുവല്ലേ

    • @Vpr2255
      @Vpr2255 ปีที่แล้ว +3

      ​@@dreamshore96 day war തുടങ്ങിയത് അറബികൾ ആണ് അല്ലേൽ പ്രശ്നം ഇല്ലാരുന്നു പാകിസ്ഥാൻ ആണ് ആദ്യം യുദ്ധം ചെയ്ത പോലേ

    • @dreamshore9
      @dreamshore9 ปีที่แล้ว

      @@Vpr2255 യുദ്ധം ആര് തുടങ്ങീ എന്നല്ല ലോകം ഇത്രയും മാനവികത വാദം ഉയർത്തി പിടിക്കുമ്പോൾ പല രാജ്യങ്ങളും ഇപ്പോഴും അത് കാറ്റിൽ പറത്തുന്നു എന്നുള്ളതാണ്,രക്ഷകൻ എന്ന മട്ടിൽ നിൽക്കുന്ന അമേരിക്കയാണ് ഇതിങ്ങനെ തുടരാൻ പ്രധാന കാരണം, ഏഷ്യ യിൽ നിന്ന് ഒരു നിലയിലും വികസിത രാജ്യമായും ലോക ശക്തി ആയും ഒരു രാജ്യവും വളരണ്ട എന്നുള്ളതാണ് അമേരിക്കൻ നയം, ഇന്ത്യ, ചൈന, പാകിസ്ഥാൻ ഈ മൂന്നു രാജ്യങ്ങൾ ഒന്നിചാൽ തന്നെ ലോകം ഏഷ്യ ആയി മാറും, അതില്ലാതാക്കാൻ ഈ രാജ്യങ്ങളിൽ തന്നെ fdi മറ്റു നിക്ഷേപം നടത്തി പണ്ട് പരോക്ഷമായി കൊള്ളയടിക്കുന്നത് ഇന്ന് നേരിട്ട് കൊള്ളയടിക്കുന്നു അവരുടെ രാജ്യം വലുതാക്കുന്നു, pak ആൾറെഡി തകർന്നു, ഇന്ത്യ ഏതു നിമിഷവും വീഴും വിദേശ രാഷ്ട്രങ്ങൾ അവരുടെ നിക്ഷേപം പിൻവലിച്ചാൽ കഴിഞ്ഞു ഇന്ത്യ, ചൈന ഇത് മനസ്സിലാക്കി നേരത്തെ അവരുടെ രാജ്യം അവർതന്നെ പ്രോഡക്റ്റീവ് ആക്കി അങ്ങ് വിദേശ രാജ്യങ്ങളിൽ അവർ നിക്ഷേപം തുടങ്ങി, ഇന്ത്യൻ സാമ്പത്തിക rangak

    • @isacsam933
      @isacsam933 ปีที่แล้ว +1

      ​@@dreamshore9 😂😂😂😂 ആരാണ് അഭയം നല്കിയത്....?? ജൂതന്മാർ പണം കൊടുത്ത് വാങ്ങിയ ഭൂമിയിൽ ആണ് യിസ്രായേൽ എന്ന ഇന്നത്തെ ജൂത രാഷ്ട്രം നിലനിൽക്കുന്നത്....

  • @mszlukkar1674
    @mszlukkar1674 10 หลายเดือนก่อน

    11:14 2011 അല്ല 2001 ആണ്

  • @Indian425
    @Indian425 ปีที่แล้ว

    👍🏻👍🏻

  • @Kappithanofamerica1009
    @Kappithanofamerica1009 ปีที่แล้ว +3

    Old voice 😢

  • @Jaiimahadev
    @Jaiimahadev ปีที่แล้ว

    Old voice❤❤❤

  • @Electrono7036
    @Electrono7036 ปีที่แล้ว +1

    Mainly WW1 & WW 2 made USA an economic super power

  • @indialive8582
    @indialive8582 ปีที่แล้ว

    Sound not good. Old sond is really good

  • @anithpc
    @anithpc ปีที่แล้ว +1

    sept/11 is not 2011

  • @sreejithshankark2012
    @sreejithshankark2012 ปีที่แล้ว +3

    62000 ഡോളർ അമേരിക്കയിൽ അത്ര വലിയ പണം അല്ല... ചെലവ്‌ കൂടുതൽ ആണ്...

  • @Electrono7036
    @Electrono7036 ปีที่แล้ว

    Dollar is going to decline in the coming generations now.,if BRICKS countries start trade in their own reserve currency , the global trade power of dollar will be reduced. Coz The future is in Bricks ..
    In which Chinese yuan is already dominant , followed by rupee .

  • @muhammadsuhailkayalam8061
    @muhammadsuhailkayalam8061 ปีที่แล้ว +8

    ഇന്ന് അമേരിക്ക വൻ പരാജയമായി മാറുകയാണ് 🙃

    • @VishnuAlappu-
      @VishnuAlappu- ปีที่แล้ว +1

      കാഫിറുകൾ നശിക്കട്ടെ ന്നല്ലേ ബ്രോ 😂
      th-cam.com/video/07j2EZEePt8/w-d-xo.html😅

    • @CruiseBrock-cu7df
      @CruiseBrock-cu7df ปีที่แล้ว +1

      Hahaha anghad 5 adi maari nilku poyi aa chathiyan saudiyude poyi ooooombe

    • @sreejithshankark2012
      @sreejithshankark2012 ปีที่แล้ว +3

      Ys 😇

    • @anilkumariks9266
      @anilkumariks9266 ปีที่แล้ว +5

      അമേരിക്കക്ക് എത്ര വേണമെങ്കിലും
      ഡോളര്‍ അടിച്ച് ആ കടം വീട്ടാം !
      മറ്റു രാജ്യങ്ങള്‍ ഈ പണി ചെയ്യാന്‍
      സാധിക്കില്ല ! ഏതെങ്കിലും രാജ്യങ്ങള്‍
      ഇങ്ങനെ ചെയ്താല്‍ ആ പണത്തിന്
      കടലാസിന്റെ വിലയേ ഉള്ളു ! ഇങ്ങനെ അടിച്ച പണപ്പെരുപ്പം മൂലം ആ രാജ്യം
      തകര്‍ന്ന് തരിപ്പണമാകും !
      എന്നാല്‍ അമേരിക്കേ എത്ര ഡോളര്‍
      അടിച്ചാലും അത് ലോകം വാങ്ങികൂട്ടും !
      കാരണം.. അമേരിക്കന്‍ ഡോളര്‍ ലോകത്തിന്റെ റിസര്‍വ് മണി !
      ലോകത്തെ റിസര്‍വ് മണിയുടെ കണക്ക് അമേരിക്കന്‍ ഡോളര്‍ 66 %
      രണ്ടാം സ്ഥാനത്തുള്ള Euro 16%
      ബ്രിട്ടീഷ് പൌണ്ട് 7 %
      ജപ്പാന്‍ യെന്‍ 6 %
      ചൈനീ യുവാന്‍ 4 %
      ഇത്രേയുള്ളു ! ലോകത്തിന്റെ റിസര്‍വ് കറന്‍സികള്‍ ! ബാക്കി യെല്ലാം ഓരോ രാജ്യങ്ങളുടെത് മാത്രം !
      ഈ കണക്കില്‍ നിന്നും മനസിലാക്കാം
      ലോകം എന്നാല്‍ എന്ത് അതില്‍ അമേരിക്ക സ്ഥാനം എന്ത് എന്ന്

    • @latheef6308
      @latheef6308 ปีที่แล้ว

      Because joe biden

  • @koyickal1
    @koyickal1 ปีที่แล้ว

    onnu parayan marannu,, dollar ine global aakkiyathu,, athum avarkku oru nettam thanne aayirunnu,,

    • @brufiasheheer
      @brufiasheheer ปีที่แล้ว

      Petro dollar. Athanu americaye americayayi pidichu nirthunnath. Maine item parayathe vittu.

  • @dinudavis4230
    @dinudavis4230 ปีที่แล้ว

    America is new Britain ...

  • @Her.cul-e_s1
    @Her.cul-e_s1 ปีที่แล้ว +3

    Usa 3rd/4th biggest country 🤔. 3rd alle

    • @bijuap8007
      @bijuap8007 ปีที่แล้ว +1

      4th

    • @vishnur3781
      @vishnur3781 ปีที่แล้ว

      Third ആണ്, Alaska കൂടിച്ചേരുമ്പോൾ

    • @akhilm9976
      @akhilm9976 ปีที่แล้ว

      3rd ആണ് അമേരിക്ക

  • @mithunm8555
    @mithunm8555 ปีที่แล้ว +1

    ഇവന്മാർക്ക് ഇവിടെ military base ഒണ്ടോ,🤔🤔,ഒന്നും ഇല്ലനാണ് എൻ്റെ അറിവ്

  • @sreeragramadas6822
    @sreeragramadas6822 ปีที่แล้ว

    Hi ❤❤❤❤

  • @ragnarlodbrok6858
    @ragnarlodbrok6858 ปีที่แล้ว +3

    പഴയ ശക്തി ഒക്കെ കുറഞ്ഞു വരുന്നുണ്ട്

    • @aneeshanay6255
      @aneeshanay6255 ปีที่แล้ว

      നോക്കി ഇരുന്നോ

  • @shyamlalk5929
    @shyamlalk5929 ปีที่แล้ว +1

    Old voice 🥲

  • @anooptb1991
    @anooptb1991 ปีที่แล้ว

    We need old voice

  • @thobithjosephvs5317
    @thobithjosephvs5317 ปีที่แล้ว +1

    But now China has becoming world's powerful country.🇨🇳

  • @vsuhail7416
    @vsuhail7416 ปีที่แล้ว +3

    4കോടി മനുഷ്യരെ അവൻ കൊന്നിട്ടുണ്ട്

    • @latheef6308
      @latheef6308 ปีที่แล้ว

      Athinum ethrayo mukalil

    • @ashiqmaliyekalcs7066
      @ashiqmaliyekalcs7066 ปีที่แล้ว +1

      അത് എന്ത് കണക്ക് ആണ് 4 കോടി എവിടെ നിന്ന് കിട്ടി

  • @johnsonyohannan576
    @johnsonyohannan576 ปีที่แล้ว

    സൗണ്ട് പഴയതു മതി

  • @sreejithshankark2012
    @sreejithshankark2012 ปีที่แล้ว +1

    ലോകത്തിലെ ഏറ്റവും കടം ഉള്ള രാജ്യം അമേരിക്ക...32 ട്രില്യൺ US ഡോളർ ആണ് കടം...2500 ലക്ഷം കോടി ഇന്ത്യൻ രൂപ... ഇതിൽ നിന്ന് അമേരിക്ക എങ്ങെനെ കര കയറും 😊😊😊

    • @commentoli7366
      @commentoli7366 ปีที่แล้ว +1

      അവരെ ആര് ചോദ്യം ചെയ്യാൻ ..world bank vare അവർ അല്ലെ നിയന്ത്രിക്കുന്നത്

    • @anilkumariks9266
      @anilkumariks9266 ปีที่แล้ว

      അമേരിക്കക്ക് എത്ര വേണമെങ്കിലും
      ഡോളര്‍ അടിച്ച് ആ കടം വീട്ടാം !
      മറ്റു രാജ്യങ്ങള്‍ ഈ പണി ചെയ്യാന്‍
      സാധിക്കില്ല ! ഏതെങ്കിലും രാജ്യങ്ങള്‍
      ഇങ്ങനെ ചെയ്താല്‍ ആ പണത്തിന്
      കടലാസിന്റെ വിലയേ ഉള്ളു ! ഇങ്ങനെ അടിച്ച പണപ്പെരുപ്പം മൂലം ആ രാജ്യം
      തകര്‍ന്ന് തരിപ്പണമാകും !
      എന്നാല്‍ അമേരിക്കേ എത്ര ഡോളര്‍
      അടിച്ചാലും അത് ലോകം വാങ്ങികൂട്ടും !
      കാരണം.. അമേരിക്കന്‍ ഡോളര്‍ ലോകത്തിന്റെ റിസര്‍വ് മണി !
      ലോകത്തെ റിസര്‍വ് മണിയുടെ കണക്ക് അമേരിക്കന്‍ ഡോളര്‍ 66 %
      രണ്ടാം സ്ഥാനത്തുള്ള Euro 16%
      ബ്രിട്ടീഷ് പൌണ്ട് 7 %
      ജപ്പാന്‍ യെന്‍ 6 %
      ചൈനീ യുവാന്‍ 4 %
      ഇത്രേയുള്ളു ! ലോകത്തിന്റെ റിസര്‍വ് കറന്‍സികള്‍ ! ബാക്കി യെല്ലാം ഓരോ രാജ്യങ്ങളുടെത് മാത്രം !
      ഈ കണക്കില്‍ നിന്നും മനസിലാക്കാം
      ലോകം എന്നാല്‍ എന്ത് അതില്‍ അമേരിക്ക സ്ഥാനം എന്ത് എന്ന്

    • @latheef6308
      @latheef6308 ปีที่แล้ว +1

      @@anilkumariks9266 usa 59% ആയി കുറഞ്ഞു

  • @MuhammedSareef-hy9cw
    @MuhammedSareef-hy9cw ปีที่แล้ว

    അമേരിക്ക ലോക ശക്തി ആയത് വേൾഡ് ബാങ്ക് അമേരിക്ക ൽ വന്നതോടെ ലോകത്ത് ഉള്ള പണം ലോക ബാങ്കിൽ എത്തുന്ന ത്തോടെ ആ പണം അമേരിക്ക പലിശകും രാജ്യ ങൾ ക് പണം കൊടുത്തു. പിന്നെ അമേരിക്കൻ. വികസനത്തിന്‌ പണം യൂസ് ചെയ്തു അങ്ങനെ 100കൊല്ലം മുൻപ്. ടവലപ് ആയി. ലോക. ബാങ്ക്. അമേരിക്കൽ ഉള്ള ടത്തോളം കാലം അമേരിക്ക. ലോക ശക്തി തനെ. ലോകത്തു ഉള്ള പണം അവസാനം അമേരിക്ക ന്റെ കൈൽ തനെ എത്തും. ലോക തു ഉള്ള ബാങ്ക് കളുടെ പണം. കുറച്ചു ശതമാനം വേൾഡ് ബാങ്കിൽ എത്തും. അതായത് അമേരിക്ക ന്റെ കൈൽ എത്തും

    • @MuhammedSareef-hy9cw
      @MuhammedSareef-hy9cw ปีที่แล้ว

      പാകിസ്ഥാൻ ന് വെറുത പണം കൊടുക്കുന്നത് ലോക ബാങ്കിൽ നിന്നാണ് തോന്നുന്നു. ഇന്ത്യൻ പണത്തിൽ നിന്നു മറ്റൊ. കൊടുക്കുന്നുണ്ടാകും സംശയം മാണ്. പാകിസ്താന്റെ. ആസ്തി. അത്ര ഉണ്ടാകില്ല

  • @subeeshvadekkara67
    @subeeshvadekkara67 ปีที่แล้ว

    ntu voice anu..

  • @manumohan2464
    @manumohan2464 ปีที่แล้ว

    Old voice

  • @muhsina4613
    @muhsina4613 ปีที่แล้ว

    ഇവിടെ മോദി .തമ്മിലടിപ്പിച്ചു ചോര കുടിക്കുന്നു.

  • @christothomas8974
    @christothomas8974 ปีที่แล้ว

    Christenity found america not sagges only miggerate persons

  • @amal_.raj_kr4590
    @amal_.raj_kr4590 ปีที่แล้ว +1

  • @vishnuhari207
    @vishnuhari207 ปีที่แล้ว

    Old voice❤️

  • @muhammadpk3851
    @muhammadpk3851 ปีที่แล้ว

    USA🇺🇸❤️

  • @fgrtgdd5365
    @fgrtgdd5365 ปีที่แล้ว

    🇺🇸🇺🇸💪💪💯💯💪💪💪💪💯💪💪💪💯💯🇺🇸🇺🇸💪💯💪🇺🇸🇺🇸🇺🇸🇺🇸🇺🇸💪💪💯💪💪💪💪💯💯💪

  • @jithingp5129
    @jithingp5129 ปีที่แล้ว

    Old voice ❤

  • @amxKL01
    @amxKL01 ปีที่แล้ว

    ❤❤❤❤