I am proud to be a part of this historical moment ,while serving in Indian Air Force, and I was in Chennai air base. The operation was continued several monts to deploy Indian Army for peace keeping. Even I was not knowing this much info during those days. Thank you and Jai Hind.
ഇനിയാണെങ്കിലും ഇന്ത്യ ഇപ്പോൾ നൽകുന്ന സഹായത്തിനു പകരമായി ഒന്നുകിൽ കച്ചിത്തീവ് അല്ലെങ്കിൽ ജാഫ്‌ന ഇന്ത്യൻ യൂണിയന്റെ കൂടെ ചേർക്കേണ്ടതാണ് അല്ലെങ്കിൽ അവിടെ ഇന്ത്യയുടെ നേവി ബേസ് സ്ഥാപിക്കേണ്ടതാണ്
അത് പോലെ തന്നെ ഒരു പൂമാലയിലും, ബോക്കയിലും നമ്മുടെ നേധാവിൻ്റെ അന്ത്യവും നാം കാണേണ്ട് വന്നു, ആ 1991 may മാസം അദ്ദേഹത്തെ ഞാൻ തൃപ്പൂണിത്തുറയിൽ വളരെ അടുത്ത് കണ്ടിരുന്നു, ഒരാഴ്ച കഴിഞ്ഞു ഞാൻ മദ്രാസിൽ പോയപ്പോൾ അവിടെ വച്ച് അദ്ദേഹം കൊല്ലപെട്ടത്. ആ യോഗത്തിൽ കൂടെ കൊല്ലപെട്ട മുൻ മദ്രാസ് മേയർ ഞാൻ താമസിച്ചിരുന്ന അടുത്തായിരുന്നു.. അതിനു പുറകെ വന്ന ഇലക്ഷനിൽ ജയലളിത ആദ്യമായി മുഖ്യമന്ത്രി ആയി...
During 1986-89 when I was working at Madras Airport as a staff of Airport Authority of India, I heard that a senior official was camped there to monitor this operation.. So I learned more through this video.. Hat's off to you Mr:Joby Joseph 🙏🙏
ഇനി ഒരു LTTT ഉണ്ടാകാൻ സാധ്യതയില്ല ഉണ്ടായാൽ ഇന്ത്യയുടെ നയതന്ത്ര ഇടപെടൽ കൊണ്ട് ഒരു യുദ്ധത്തിലേക്ക് പോകാതെ തടയാൻ നമ്മൾ ശ്രമിക്കും കാരണം നമ്മൾ ഇടപെട്ടില്ലെങ്കിൽ ആ സ്ഥാനത് ചൈന ഇടപെടും അത് ഈ മേഖലയിലെ നമ്മുടെ രാഷ്ട്രീയ സൈനിക വ്യപര താൽപര്യങ്ങളെ തന്നെ ബാധിക്കും
11:15 the 3D map of India doesn't have connection with North East states which is a wrong interpretation especially China wish the disconnection of India in Sliguri with North eastern state...... Please correct it in the video....
ഇന്ത്യയുടെ കഴിവുള്ള നേതാവിനെ നഷ്ടപ്പെട്ടത് മാത്രം ലാഭം. മറ്റൊരു രാജ്യം അവിടെ കാലു കുത്താതിരിക്കാനും ഇന്ത്യക്കത് ഭീഷണിയാകാതിരിക്കാനും ഇന്ത്യക്ക് ആ ഓപ്പറേഷൻ മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ . വർത്തമാന കാലത്തെ ചൈനയുടെ കണക്കു കൂട്ടൽ തന്നെ ഉദാഹരണം. പൂമാല ഓപ്പറേഷനു ശേഷം രാജീവ് ഗാന്ധിയുടെ ജീവൻ ബലി നൽകേണ്ടി വന്നു. ആ രക്തസാക്ഷിത്വത്തിന് ആരും ഉത്തരം നൽകിയില്ല. അജ്മൽ കസബ്, അഫ്സൽ ഗുരു എന്നീ ദേശവിരുദ്ധരെ കഴുവേറ്റിയപ്പോഴും രാജീവ് ഗാ ന്ധിയുടെ ഘാതകരെ വെറുതെ വിടുന്ന നീതിന്യായ വ്യവസ്ഥ നമ്മുടെ രാജ്യത്തുണ്ടായതും നമ്മൾ കണ്ടു. എന്തായാലും രാജീവ് ഗാന്ധി എന്ന വ്യക്തിയെ ഇതോർമ്മിക്കുന്നവർ നന്ദിയോടെ, ദൈവതുല്യം സ്മരിക്കുന്നു. ജയ്ഹിന്ദ്.
Nehru അപ്പാപ്പൻ cocisland myanamar koduth unsc member seat china കൊടുത്ത eppa അവരു veto india ethira vilikkanu Next kashmir Edith un കൊണ്ടുപോയി കുളമാക്കി 😢 Nepal ne Indian unions അക്കില്ല He did so many blunder which we are suffering today
ശ്രീലങ്കയെ അവരുടെ സമ്മതത്തോടുകൂടി ഇന്ത്യയുടെ ഒരു സംസ്ഥാനമാക്കുക...ഇത് അധിനിവേശ അത്യാഗ്രഹമല്ല...ഭൂമിശാസ്ത്രപരമായും ചരിത്രപരമായും ഉള്ള ആവശ്യമാണ്...ശ്രീരാമരാജ്യവും ശ്രീരാവണരാജ്യുവും ഒന്നാവേണ്ടതു കാലഘട്ടത്തിന്‍റയും കൂടി അനിവാര്യതയാണ്...ഇതില്‍ കൂടുതല്‍ തല പുകയ്ക്കേണ്ട അവശ്യമി്ല്ല...
ബ്രദർ എനിക്കും ഇങ്ങനെ ഒരു എക്സ്പ്ലനേഷൻ ചാനൽ തുടങ്ങണമെന്ന് ആഗ്രഹമുണ്ട് അതിന് ഇങ്ങനെയുള്ള കുഞ്ഞു കുഞ്ഞു വീഡിയോസ് നമ്മൾക്ക് എവിടെ നിന്ന് കിട്ടും കോപ്പിറൈറ്റ് ഇല്ലാതെ എന്ന് ഒന്ന് പറഞ്ഞു തരാമോ സഹായിക്കാമോ?
ഇപ്പോൾ ശ്രീലങ്ക മാലിദ്വീപ് അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശ് ഇവരെല്ലാം ചൈനക്കൊപ്പമാണ് മോദിയുടെ നയതന്ത്ര വിജയമാണ് ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും വളഞ്ഞു ചൈന നോക്കിയിരിക്കുകയാണ്
Rajiv Gandhi took the foolish decision to Send indian army to Lanka without consulting the parliament or cabinet or defence ministry by using his special power as pm.
@@TheAbinn so fast , Modi team have 5000 Crores to offer a single person DK Siva Kumar !! It's not made by Tea sales but Bribe !! What a Prime Minister 😅🤣 I wonder why no one called Mr.Bribe, Yet !! Modani keee jai🤩
I am proud to be a part of this historical moment ,while serving in Indian Air Force, and I was in Chennai air base. The operation was continued several monts to deploy Indian Army for peace keeping. Even I was not knowing this much info during those days. Thank you and Jai Hind.
Jai Hind Sir
ജയ് ഹിന്ദ് 🇮🇳
❤
Jai Hind 🇮🇳
Jai hind 🇮🇳
ഇനിയാണെങ്കിലും ഇന്ത്യ ഇപ്പോൾ നൽകുന്ന സഹായത്തിനു പകരമായി ഒന്നുകിൽ കച്ചിത്തീവ് അല്ലെങ്കിൽ ജാഫ്‌ന ഇന്ത്യൻ യൂണിയന്റെ കൂടെ ചേർക്കേണ്ടതാണ് അല്ലെങ്കിൽ അവിടെ ഇന്ത്യയുടെ നേവി ബേസ് സ്ഥാപിക്കേണ്ടതാണ്
ഇപ്പം തരും നോക്കി ഇരുന്നോ
@@unknown-ny7pc ശക്തിയും നൈപ്പുണ്യവും കാണിക്കേണ്ട സ്ഥലത്തു അത് കാണിക്കുക തന്നെ വേണം mr unknown.
അത് ചൈന വിലക്ക് വാങ്ങി പിൻവാതിൽ വഴി
ഇപ്പോ ചൈനക് അവിടെ താവളം ഉണ്ട്
LTTE യെ ഇല്ലാതാകാൻ അവരെ സഹായിച്ചതിന് അത് നമ്മുടെ രാജ്യത്തിന് ബിഷണി ആകും
Ividuthe kazhivuletta political partykal kku athinulla anatham illa.... 😭🙇♂️
അത് പോലെ തന്നെ ഒരു പൂമാലയിലും, ബോക്കയിലും നമ്മുടെ നേധാവിൻ്റെ അന്ത്യവും നാം കാണേണ്ട് വന്നു, ആ 1991 may മാസം അദ്ദേഹത്തെ ഞാൻ തൃപ്പൂണിത്തുറയിൽ വളരെ അടുത്ത് കണ്ടിരുന്നു, ഒരാഴ്ച കഴിഞ്ഞു ഞാൻ മദ്രാസിൽ പോയപ്പോൾ അവിടെ വച്ച് അദ്ദേഹം കൊല്ലപെട്ടത്. ആ യോഗത്തിൽ കൂടെ കൊല്ലപെട്ട മുൻ മദ്രാസ് മേയർ ഞാൻ താമസിച്ചിരുന്ന അടുത്തായിരുന്നു.. അതിനു പുറകെ വന്ന ഇലക്ഷനിൽ ജയലളിത ആദ്യമായി മുഖ്യമന്ത്രി ആയി...
ഇതാണ് വീഡിയോ ഇത് പോലത്തെ ഇനിയും പോരട്ടെ
Thankyou chanakyan❤❤❤
I love my india..........
ഭാരത് മാതാ കീ ജയ്.....
വന്ദേ മാതരം......
ജയ്‌ഹിന്ദ്........
ജയ് ഹിന്ദ്
❤
India orikalum athil edapedaruthayirunnu. Tamil Pulikal Karanam ethraper marichu ennu ariyavo? Ethra indiakar marichu ennu ariyavo?
During 1986-89 when I was working at Madras Airport as a staff of Airport Authority of India, I heard that a senior official was camped there to monitor this operation.. So I learned more through this video.. Hat's off to you Mr:Joby Joseph 🙏🙏
ഈ കഥ അറിയില്ലായിരുന്നു നന്ദി 👌👌
വെലുപിള്ള പ്രഭാകരൻ അണ്ണൻ
Such a beautiful narration.... Interestingly listening like a story...
Goosebumps 🔥🔥🔥 great video
thank you bro einikk srilankan charithram valare istam anu iniyum ithupole ulla charitrangal pretheeshikunnu😊😊😊🥰🥰🥰🥰
Proud to be an Indian 🇮🇳🇮🇳🇮🇳
Hlo galwan valley, tawangil nadana clash video cheyyamo
അവർ ഒരു പൂമാലയും ബൊക്കെയും തന്ന കഥ കൂടി ഉണ്ട്....1991 ഇൽ....
Unfortunately true 😒😢
Athentha... 😳
@@akshay5435 രാജീവ് ഗാന്ധിടെ കൊലപാതകം
@@akshay5435 രാജീവ് ഗാന്ധിയെ എടുത്തു
ഇന്ത്യ ഒരു പൂ മാല കൊടുത്തു അവിടന്ന് ഒരു മാലയും ബൊക്കെ യും തിരിച്ചു കിട്ടി
ഇനി ഒരു LTTT ഉണ്ടാകാൻ സാധ്യതയില്ല ഉണ്ടായാൽ ഇന്ത്യയുടെ നയതന്ത്ര ഇടപെടൽ കൊണ്ട് ഒരു യുദ്ധത്തിലേക്ക് പോകാതെ തടയാൻ നമ്മൾ ശ്രമിക്കും കാരണം നമ്മൾ ഇടപെട്ടില്ലെങ്കിൽ ആ സ്ഥാനത് ചൈന ഇടപെടും അത് ഈ മേഖലയിലെ നമ്മുടെ രാഷ്ട്രീയ സൈനിക വ്യപര താൽപര്യങ്ങളെ തന്നെ ബാധിക്കും
ഉണ്ടാവും അവർ ഒരുങ്ങുന്നുണ്ടെന്നു വാർത്ത വന്നിരുന്നു
ജയ് ഭാരത് 🙏🙏🙏 ജയ്. P. M. മോദിജി 🙏🙏🙏
അവസാനം തിരിഞ്ഞു കൊത്തി..
ഓൾഡ് വോയിസ് മിസ്സ് ചെയ്യുന്നവർ ലൈക്ക് അടിക്ക്
💯
But new is also somerime nice💔
ഇതിന് പകരം നമ്മുടെ രാജീവിനെ ഒരു പൂമാലകൊണ്ടല്ലേ തീർത്തത് 🥲
അന്ന് ആ യുദ്ധം നടന്നിരുന്നെങ്കിൽ ശ്രീലങ്ക ഇന്ന് ഇന്ത്യയുടെ ഭാഗം ആയേനെ
In your dreams
Good video❤❤❤ jai hind 🇮🇳 🇮🇳🇮🇳
Jai Hind
Video editing quality 💯
ദയവായി പഴയ ശബ്ദം തിരികെ കൊണ്ടുവരുക
11:15 the 3D map of India doesn't have connection with North East states which is a wrong interpretation especially China wish the disconnection of India in Sliguri with North eastern state...... Please correct it in the video....
India 🔥
പുതിയ അറിവ്
പകരം അവര് ഒരു പൂമാലയും ബൊക്കെയും ഇങ്ങോട്ടും തന്ന് 💐😌💐
എന്റെ രാജ്യം എന്റെ അഭിമാനം 🇮🇳
രാജീവ് ഗാന്ധിയുടെ പക്വതയില്ലാത്ത ഒരു തീരുമാനം ഒരുപാട് സൈനികർ കൊപ്പം ഒടുവിൽ സ്വന്തം ജീവനും നഷ്ടപ്പെടാൻ കാരണമായി
നന്ദി ഇല്ലാത്ത ചതിയമ്മാരാണ് ലങ്ക
ungrateful of what? India providing cross border terrorism?
ഹിന്ദു ആറീങ്കിലും നല്ലത് എന്ന് പരാജ്‌ഞിട്ടുടോ
❤🎉 thank you❤ this video😮
Pazhaya voice annu kelkkkan rasam
❤❤❤❤❤good ❤❤❤❤❤❤❤❤
🙏🏿🙏🏿
👍👍👍👏
Jai Hindustan
You have a like and a subscriber for the JAI HIND in the end ❤
ഇന്ത്യയുടെ കഴിവുള്ള നേതാവിനെ നഷ്ടപ്പെട്ടത് മാത്രം ലാഭം.
മറ്റൊരു രാജ്യം അവിടെ കാലു കുത്താതിരിക്കാനും ഇന്ത്യക്കത് ഭീഷണിയാകാതിരിക്കാനും ഇന്ത്യക്ക് ആ ഓപ്പറേഷൻ മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ
. വർത്തമാന കാലത്തെ ചൈനയുടെ കണക്കു കൂട്ടൽ തന്നെ ഉദാഹരണം.
പൂമാല ഓപ്പറേഷനു ശേഷം രാജീവ് ഗാന്ധിയുടെ ജീവൻ ബലി നൽകേണ്ടി വന്നു.
ആ രക്തസാക്ഷിത്വത്തിന് ആരും ഉത്തരം നൽകിയില്ല.
അജ്മൽ കസബ്, അഫ്സൽ ഗുരു എന്നീ ദേശവിരുദ്ധരെ കഴുവേറ്റിയപ്പോഴും രാജീവ് ഗാ ന്ധിയുടെ ഘാതകരെ വെറുതെ വിടുന്ന നീതിന്യായ വ്യവസ്ഥ നമ്മുടെ രാജ്യത്തുണ്ടായതും നമ്മൾ കണ്ടു.
എന്തായാലും രാജീവ് ഗാന്ധി എന്ന വ്യക്തിയെ ഇതോർമ്മിക്കുന്നവർ നന്ദിയോടെ, ദൈവതുല്യം സ്മരിക്കുന്നു. ജയ്ഹിന്ദ്.
ജയ് ഹിന്ദ്
Goosebumbing indeed ❤
Old voice akkamo
First☝☝
Jai hind 🇮🇳❤
Rajiv Gandhi യെ വധിച്ചതും srilankan tamizhar ആണല്ലോ 😢
Jai Hind
Jai Hind
ഫാസ്റ്റ് 😄
We need a largest base near to gulf of mannar
ലെങ്ക ഇന്ത്യ യുടെ ഭാഗമാണ് എന്തുകൊണ്ടോ ഇന്ത്യൻ യുണിയനിൽ ചേർക്കാൻ സാധിച്ചില്ല ആരുടെ പിടിപ്പുകേടാണോ.. പക്ഷെ ഇനിയും സമയമുണ്ട്.....
ജാവഹർ ലാൽ നെഹ്‌റുവിന്റെ കുറ്റം മാത്രം ആണ് 😢
Nehru അപ്പാപ്പൻ cocisland myanamar koduth unsc member seat china കൊടുത്ത eppa അവരു veto india ethira vilikkanu
Next kashmir Edith un കൊണ്ടുപോയി കുളമാക്കി 😢
Nepal ne Indian unions അക്കില്ല
He did so many blunder which we are suffering today
:::::...... ഇവര് ഭാവിയിൽ വലിയ ശല Jo അക്കുO
Arjun tank video kandu oru thett und arjunte weight 68 ton alla 58 ton anu battel load 60 ton
👍👍
ശ്രീലങ്കയെ അവരുടെ സമ്മതത്തോടുകൂടി ഇന്ത്യയുടെ ഒരു സംസ്ഥാനമാക്കുക...ഇത് അധിനിവേശ അത്യാഗ്രഹമല്ല...ഭൂമിശാസ്ത്രപരമായും ചരിത്രപരമായും ഉള്ള ആവശ്യമാണ്...ശ്രീരാമരാജ്യവും ശ്രീരാവണരാജ്യുവും ഒന്നാവേണ്ടതു കാലഘട്ടത്തിന്‍റയും കൂടി അനിവാര്യതയാണ്...ഇതില്‍ കൂടുതല്‍ തല പുകയ്ക്കേണ്ട അവശ്യമി്ല്ല...
The problem is most of the Lankans are not interested with Indians...
നിങ്ങളുടെ ആ കഥയിൽ അവർക്ക് വിശ്വാസ്സം ഇല്ലെങ്കിൽ ?
നടന്നത് തന്നെ
അങ്ങട്ട് ചെന്നാൽ മതി
@@mansoorpzr thallahu akhbar
ഒരിക്കലും നടക്കില്ല
പഴയ ശബ്ദ വിവരണം ആണ് നല്ലത്
😊 7:02
എന്നിട്ടും കൊന്നുകളഞ്ഞില്ലേ ......😢
Rajiv gandhi❤️🗿💥 but എന്തിനാണ് കൊന്നത് അദ്ദേഹത്തെ??
എന്റെ അച്ഛനും ഉണ്ടായിരുന്നു ipkf ഇൽ 🙂🙂
പിടിച്ചെടുത്ത് രണ്ട് സംസ്ഥാനം ആക്കി വിടണം..
Angad ചെല്ല്
@@nabeelmohammed5987chennal entha Indian military power inte 18 ayalthu varilla sri lanka
Old voice 🙌
🔥🔥🔥
ബ്രദർ
എനിക്കും ഇങ്ങനെ ഒരു എക്സ്പ്ലനേഷൻ ചാനൽ തുടങ്ങണമെന്ന് ആഗ്രഹമുണ്ട് അതിന് ഇങ്ങനെയുള്ള കുഞ്ഞു കുഞ്ഞു വീഡിയോസ് നമ്മൾക്ക് എവിടെ നിന്ന് കിട്ടും കോപ്പിറൈറ്റ് ഇല്ലാതെ എന്ന് ഒന്ന് പറഞ്ഞു തരാമോ സഹായിക്കാമോ?
Enikkum paranju taramo please
പിന്നെന്താ രാജീവ് ഗാന്ധി എന്തിനാ കൊന്നു കളഞ്ഞേ 🥰😭😌
😮😊😊
good .. proud to be indian.. Indian army should do more in chinese boarders where china is having supremacy ..
ആർക്കോണം അല്ല അരക്കോണം എന്നാണ് പ്രോനൗൺസ്‌യേഷൻ
👍👍
Enthu miru kanichittum entha karyam... Lanka annu thannea pidichu nammude part akkandath ayerunnu...
Rajiv Gandhi ❤
ഇപ്പോൾ ശ്രീലങ്ക മാലിദ്വീപ് അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശ് ഇവരെല്ലാം ചൈനക്കൊപ്പമാണ് മോദിയുടെ നയതന്ത്ര വിജയമാണ് ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും വളഞ്ഞു ചൈന നോക്കിയിരിക്കുകയാണ്
Power
Hi 💓
Hi
@@Chanakyan ❣️❣️❣️
എന്തൊരു തൊലിക്കട്ടി. തോക്കിന്റെ പാത്തികൊണ്ട് അടിയും കിട്ടി ജീവനു൦ നഷ്ടമായി.
പഴയ sound ആണ് നല്ലത്,ഇത് പോരാ
Old sound was better
❤❤
🖤🖤
ഞങ്ങളുടെ മോദി ആയിരുന്നെങ്കിൽ ഇന്ന് അവിടെ തമിഴ് ഭരണമായേനെ
വരിഞ്ഞു മുറുക്കി ഞെക്കി കൊല്ലല്ലേ... പാവങ്ങൾ ജീവിച്ചു പൊക്കോട്ടെ. ജി യോട് ഒന്ന് പറയണേ..
ശ്രീലങ്ക ചെറുതായതു കൊണ്ട് നമ്മൾ വല്യേട്ടൻ കളിക്കുന്നു. ഫലവും കൃത്യമായി കിട്ടുന്നു.
കളിക്കും ഡാ .... വേണ്ടി വന്ന ചുട്ട് കളയും , എല്ലാ തമിഴരും ഇന്ത്യക്കാരാണ്
@@Wertfg56 i support you, but there is little problem, tamils are so racist, especially the the DMK supporters
Thamizhar aayathu kondalle sahayichathu illel onnum cheyyathillalo
മനോരമ്യ ലങ്ക, മഹാദേവി നിൻ
കാലിലെ പൊൻ ചിലങ്ക..
But Sri Lankans love Indians specially south Indians ❤
പിന്നീട് പുലികളെ പിന്നിൽ നിന്നും കുത്തിയതും രാജീവ് തന്നെ. അതിനുള്ള ശിക്ഷ അവർ കൊടുക്കുകയും ചെയ്തു
Eethangane thanne vihlungan njan congress partykaranalla thamill poolikalk foodum marunnum singalarkk aaudhangalum koduthu athalle yaatharthiyam
ഇത്രയൊക്കെ ചെയ്തിട്ടും പാല് കൊടുത്ത കൈക്കു തന്നെ LTTE കൊത്തി
പിന്നാലെ വിഷവും കൊടുത്തു.
@@radhakrishnansouparnika9950 👌🏾👌🏾👌🏾
തേങ്ങാക്കൊല
Srilanka vesya rajyam anu. Apo kannunnavane appa ennu vilikunna rajyam. Aaa rajyathe kudikunna vellathil polum vishwasikaruthu.
നമ്മള് അങ്ങോട്ട് പൂമാല കൊടുത്തപ്പോ അവര് ഇങ്ങോട്ട് റീത്ത് തന്ന് 😌👋🏿
Ltte👺 യെ അടിച്ചോതിക്കിയ ശ്രീലങ്കൻ❤️ ഗവൺമെന്റിന് അഭിവാദ്യങ്ങൾ✌️
രാജ്യദ്രോഹി
@@abdulbasith679 how?
🗿
@@brah315 അവനതിഷ്ടപ്പെട്ടില്ല..... പുലികള്‍ അവന്‍റെ സഹഭീകരരാണല്ലോ.......
സത്യത്തിൽ നീ ആരാണ് ?
രാജീവ് ഗാന്ധി ജീവൻ കൊടുത്തു
കയ്യിൽ ഇരുപ്പ് അതായിരുന്നു
Annam koduthu pinne konnuthalli, namude sainikatum mruthyu varichu.... Ethuko aru parayum......... Ah nayathandram.......
Later it proved that was a big mistake
ആ പൂമാലയിൽ ബോംബ് വെച്ചു LTT തിരിച്ചു തന്നു...
അവസാനം രാജീവിൻ്റെ അവസ്ഥ എന്തായി?
നീ പോയി സോണിയയോട് ചോദിക്ക്.. അപ്പൊ കിട്ടും ഉത്തരം 😜
വർഷം 1987 തന്നെയാണോ
Ys
എന്നിട്ട് അവർ തന്നെ അദ്ദേഹത്തെ കൊലപ്പെടുത്തുകയും ചെയ്തു
പൂമാല. അത് ഒരു പൊട്ടൻ പരിപാടി ആയിപോയി
This video is pure propaganda and far from the truth. Indian government was close to the Simghala government as both are the same Aryan race.
Then why did LTTE killed Mr. Rajiv Gandhi?
he is rhe one who sent IPKF
Rajiv Gandhi took the foolish decision to Send indian army to Lanka without consulting the parliament or cabinet or defence ministry by using his special power as pm.
ithu fake
സത്യം ഇതല്ല
എങ്കിൽ സത്യം താങ്കൾ പറയു..
വെറുതെ അല്ല ശ്രീലങ്ക ചൈനയോട് അടുത്തതും ഇന്ത്യക്ക് തലവേദന ആയതും
second ayi😂
Rajive the real 56 inch !! Its the reason why Modi tried his best to insult him !😢
He is very slow.... Now india can act fast thanks to modi
Onne poda😂😂😂
@@TheAbinn so fast , Modi team have 5000 Crores to offer a single person DK Siva Kumar !! It's not made by Tea sales but Bribe !! What a Prime Minister 😅🤣 I wonder why no one called Mr.Bribe, Yet !!
Modani keee jai🤩
ഹിന്ദു എന്ന നുണ കഥ 😎😎😎
ennittu last avaru thanne rajeev ne konnu
indian army thanne tamilans ah konnathu
Charitratitha kaalam totte bharatham puli anu sidhus🔥🔥kalikkanda okkatilla