താലിമാലയുടെ പ്രാധാന്യം! സ്ത്രീകൾ എന്തിനാണ് താലി ധരിക്കുന്നത് ? Dr TP Sasikumar | Lekshmi Kanath

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • താലിമാലയുടെ പ്രാധാന്യം!
    സ്ത്രീകൾ എന്തിനാണ് താലി ധരിക്കുന്നത് ?
    Dr TP Sasikumar | Lekshmi Kanath
    #thali #wedding #hinduismmalayalam #താലി

ความคิดเห็น • 49

  • @rajeshkelakam3512
    @rajeshkelakam3512 16 วันที่ผ่านมา +4

    അറിയാത്ത കാര്യങ്ങൾ മനസിലാക്കാനാണ്,,,❤ കൂടുതൽ ആളുകളും ശ്രമിക്കുന്നത്,,, അത്,,,ഒട്ടു മിക്ക കാര്യങ്ങളെ കുറിച്ച് കൂടുതൽ,,, അറിയുന്നവരിൽ നിന്നാകുമ്പോൾ,,, അത് കൂടുതൽ മനോഹരമാകും ❤️. ചില ടീമുകൾ കാര്യങ്ങളെ മനസ്സിലാക്കാൻ അല്ല വരുന്നത്😄, പറയുന്ന ആളെ പഠിപ്പിക്കാനാണ്, 😃,,,, ഒരു തങ്ങൾക്ക് ഒരു കാര്യവുമില്ലാത്തെ പ്രൊഫൈലിൽ ഒക്കെയാണ് വരവ്😃. ഇത് ഒരു മനുഷ്യന് ജന്മനാ കിട്ടിയ കോമൺ സെൻസ് ഉപയോഗിച്ച് എന്ന് മനസിലാക്കാൻ കഴിയുന്നോ,,,,, അന്ന് മുതൽ ആൾക്കാർക്ക് അവനവനെ തന്നെ തിരിച്ചറിയാൻ കഴിഞ്ഞേക്കും.

  • @rajalekshmivr3725
    @rajalekshmivr3725 10 วันที่ผ่านมา +5

    ആങ്കർ ഇത് ഒന്ന് കാണണേ.എന്താന്നുവച്ചാൽ ആ തലയാട്ടൽ കാണുംപോൾ എന്തോ പോലെ.

  • @balakrishnantv6572
    @balakrishnantv6572 16 วันที่ผ่านมา +7

    മംഗല്ല്യതന്തു നാ നേ ന
    മമ ജീവന ഹേതു നാ
    കണ്ഠേ ബന്ധ്നാമി സുഭഗേ
    തം ജീവ ശരത ശ്ശതം.

    • @sumaps1058
      @sumaps1058 16 วันที่ผ่านมา +1

      അർത്ഥം

  • @sreelathap6239
    @sreelathap6239 16 วันที่ผ่านมา +5

    നമസ്കാരം സാർ 🙏🏻

  • @vishnuchithrachandrabose6848
    @vishnuchithrachandrabose6848 16 วันที่ผ่านมา +4

    पति means husband in Sanskrit. पथि means "on the path" in Sanskrit. രണ്ടും രണ്ടാണ് എന്ന് കണ്ടതാണ് എൻ്റെ കുഴപ്പം.

  • @sreelekhabpillai835
    @sreelekhabpillai835 16 วันที่ผ่านมา +1

    Thank you Sir 🙏🙏

  • @indirakadampatta727
    @indirakadampatta727 16 วันที่ผ่านมา +3

    സാറിൻ്റെ അഭിമുഖങ്ങൾ ശ്രദ്ധിക്കുന്നയാളാണ് ഞാൻ നമ്പുതിരി സ്തീകൾ ഇറക്കമില്ലാത്ത താലി ചരടിൽ ധരിക്കും അത് വ്യക്തമായി കാണുവാൻ കൂടിയാണതെ പണ്ടു മുതലേ വാൽക്കണ്ണാടി കയ്യിൽ കരുതുന്നതത്രെ ചടങ്ങിനപ്പുറമായുള്ള ഉപയോഗമാണ് പറയുന്നത്

  • @indhur6044
    @indhur6044 16 วันที่ผ่านมา +2

    Siŕvivàhàmkazyigu simple (athita Arthas vakthamayi ippol)❤

  • @dhanyapk1
    @dhanyapk1 16 วันที่ผ่านมา +7

    ഓഷോ പറയുന്നു എൻറെ ലോക്കറ്റുള്ള മാല നിങ്ങൾ ധരിക്കുകയാണെങ്കിൽ ഞാൻ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ട് എന്നാണ് അർത്ഥം.
    അങ്ങനെയെങ്കിൽ ഭാര്യയുടെ ലോക്കറ്റിന്റെ മേലെ ഭർത്താവിൻറെ പേര് ഉള്ള ലോക്കറ്റ് അല്ലേ വെക്കേണ്ടത്...
    താലിമാലയിൽ പരബ്രഹ്മത്തെ സ്തുതിക്കുന്ന ഓം എന്ന അക്ഷരമാണ് ചേർക്കുന്നത്...
    അപ്പോൾ കല്യാണം കഴിയുമ്പോൾ ഭാര്യയുടെ എപ്പോഴും പരബ്രഹ്മo കൂടെ ഉണ്ട് എന്നാണ് അർത്ഥം. ദൈവിക സാമിപ്യം ഉണ്ടാക്കുന്നു..

  • @angelsparadise9728
    @angelsparadise9728 15 วันที่ผ่านมา +3

    Anchor തല ആട്ടലും ചിരിയും ഒന്ന് ശ്രദ്ധിക്കണം... അരോചകം ആണ്..അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിക്കാൻ പറ്റുന്നില്ല ഈ പ്രവൃത്തി കൊണ്ട്

  • @viswambharannair5476
    @viswambharannair5476 14 วันที่ผ่านมา +1

    🙏🙏

  • @soorajsoorajks1649
    @soorajsoorajks1649 16 วันที่ผ่านมา +1

    👍🏻👍🏻

  • @lekhavijayan749
    @lekhavijayan749 15 วันที่ผ่านมา +2

    🙏🙏🙏🙏🙏

  • @SoumyaAkhil-zm4mr
    @SoumyaAkhil-zm4mr 16 วันที่ผ่านมา

    Thaali eganathethu select cheyyanam nnu oru video cheyyamo

  • @vijayakumark8986
    @vijayakumark8986 15 วันที่ผ่านมา +4

    സാർ താങ്കളും മനുസ്മ്രിതി അനുശരിക്കുന്ന ആളാണെന്ന് മനസ്സിലായി. ഇത് 21ാം നൂറ്റാണ്ടാണ് ഭാര്യക്കും ഭർത്താവിനും ഒരേ സ്റ്റാറ്റസാണ് ഇപ്പോൾ നടക്കുന്ന കല്യണങ്ങൾ വ്യത്യസ്ത മതത്തിൽപ്പെട്ടവരാണ്. കൂടെ പഠിക്കുന്ന അല്ലെങ്കിൽ വർക്ക് ചെയ്യുന്നവരുമായാണ് വിവാഹം .ഇനി ഇത് കൂടിക്കൊണ്ടിരിക്കും. താലിയും മാലയും പുതു തലമുറയ്ക്ക് ദഹിക്കില്ല.

  • @SeethaSuresh-sx6cj
    @SeethaSuresh-sx6cj 16 วันที่ผ่านมา +6

    Sivaparvathy sankalpam athil allam undu.

    • @RadhaPN-l5n
      @RadhaPN-l5n 16 วันที่ผ่านมา +5

      സത്യം അതിൽ എല്ലാം ഉണ്ട് ഇന്ന് താലിയുടെ value ആർക്കും അറിയില്ല

  • @bindujy7766
    @bindujy7766 16 วันที่ผ่านมา

    👍🏻✨
    നമസ്കാരം sir💐
    എന്റെ സംശയത്തിന് മറുപടി തരാത്തെ എന്താ സർ?

  • @ravikumarnair3132
    @ravikumarnair3132 15 วันที่ผ่านมา +2

    പണ്ടത്തെ ജനനസർട്ടിഫിക്കറ്റ് ആണ് ജാതകം (തല കുറി )😄

  • @rajeshkelakam3512
    @rajeshkelakam3512 16 วันที่ผ่านมา

    ❤❤❤

  • @sugunarajan3380
    @sugunarajan3380 15 วันที่ผ่านมา +1

    🙏🙏🙏🙏🥰🥰

  • @YaraJay-p1m
    @YaraJay-p1m 15 วันที่ผ่านมา +4

    കാമേശ ബന്ധമാംഗല്യസൂത്ര ശോഭിത

    • @RMN224
      @RMN224 6 วันที่ผ่านมา +1

      @YaraJay-p1m അർത്ഥം കൂടി ഒന്ന് പറയുമോ .

    • @YaraJay-p1m
      @YaraJay-p1m 6 วันที่ผ่านมา

      @@RMN224 ശിവൻ ചാർത്തിയ മാംഗല്യ നൂലിനാൽ ശോഭിക്കുന്ന കഴുത്തോട്കൂടിയവൾ.
      കാമേശൻ - ശിവൻ,

    • @YaraJay-p1m
      @YaraJay-p1m 5 วันที่ผ่านมา

      @@RMN224 കമേശൻ (ശിവൻ) കെട്ടിയ താലി നൂലാൽ (മംഗല്യ സൂത്ര) ശോഭിക്കുന്ന കഴുത്തോട് (കന്ധര) കൂടിയ വൾ

  • @shreyasengineeringkannur9202
    @shreyasengineeringkannur9202 11 วันที่ผ่านมา

    some ppl in the pooja room place as many photos of krisha , shiva ect why , when ur murthy of the temple crushed and vandalized at that time ppl of those times had only means to resist their faith , the easiest way was to draw their murthy. similarly the faith in one when men are away from their home. for a living HINDU had/ has high system in place it is superior to any religion. it is not an inferior material like Vedas of olden times superior scriptures of Hindus were burned to eliminate his faith . moore poth eating all speed up the decline

  • @sreehariunair6681
    @sreehariunair6681 16 วันที่ผ่านมา +5

    anchor ഇ ത്രതലകുലുക്കണോ

  • @beenap1566
    @beenap1566 16 วันที่ผ่านมา +2

    Viva ham kazhinja sthreekale kandal thirichariyan randy adayalangal aanu thallium samantha rekhayile kunkumavum. Angane enkil vivahithanaya purushane kandal thirichariyan malayalam undefended. Athalle seri. Purusha methavithuavam undairunna kalathu u undakkivacha aacharam. . Ente vivaham kazhinjittu 28 years aayee. 2 years mathrame njan thali tharichullu. Ente dambathiyam ippozhum nilanilkkunnu.

    • @jithuudhayasree1723
      @jithuudhayasree1723 16 วันที่ผ่านมา

      Tamil lo mattum aanu galk metti edalund ...nammal edathath nammude thett

    • @Me2me2112
      @Me2me2112 13 วันที่ผ่านมา

      Well said 👍🏻...loyal aayirikkan thaaliyo maalayo metalo onnum venda..ath manasinta quality aanu athillaathavar cheat chyum thaali ittalum illenklm

  • @minukarunakaran7894
    @minukarunakaran7894 17 วันที่ผ่านมา +8

    ഇന്നത്തെ കാലത്ത് എന്തു ഭർത്താവ് ഭാര്യ. എന്തു താലി. ഇപ്പോൾ അവിഹിതം ഇല്ലാത്ത ഒറ്റ ആണും പെണ്ണും ഇല്ലാ.
    🕉️🔱❤️🙏

    • @sindhusuresh1088
      @sindhusuresh1088 16 วันที่ผ่านมา +2

      Enikku mantram illa.

    • @minukarunakaran7894
      @minukarunakaran7894 16 วันที่ผ่านมา

      @@sindhusuresh1088 ഇല്ലെഗിൽ നിങ്ങളാണ് ഏതാർത്ത സ്ത്രീ❤️🙏🙏🙏🙏🙏🙏🙏🙏. ഞാൻ love ചിന്നം ആർക്കും കൊടുക്കാറില്ല 🙏🙏🙏🙏.
      എനിക്ക്
      🙏❤️പാർവ്വതീദേവി❤️🙏
      ക്ക്
      തുല്ല്യം.
      🕉️🔱❤️🙏

    • @minukarunakaran7894
      @minukarunakaran7894 16 วันที่ผ่านมา

      @@sindhusuresh1088 ഞാൻ 6 വർഷയിട്ട് love ജിഹാദിന് എതിരെ പ്രവർത്തിക്യുന്നു.നേരിട്ടും സോഷ്യൽ മീഡിയ എല്ലാ,, ചാറ്റ് ആപ്പ് വഴിയും. അതിൽ പെട്ടു കിടക്കുന്നത് വിവാഹം ചെയ്യാത്ത കുട്ടികൾ മാത്രമല്ല. വിവാഹം ചെയ്ത ഹിന്ദു സ്ത്രീകൾ നിർവതി നിരവധിയാണ്.എന്നെ അത്ഭുതപെടുത്തിയത് എന്ധെന്നു വെച്ചാൽ love ജിഹാത് എന്നതാണ് എന്ന് അറിയാവുന്ന കുട്ടികൾ, വീട്ടമ്മമാര് പോലും അതിൽ പെട്ടു കിടക്കുന്നുണ്ട്. പറഞ്ഞു കൊടുത്താൽ നമ്മൾ അവർക്ക് വർഗീയ വാതിയും അവന്മാര് നല്ലവന്മ്മാരും. അവന് അങ്ങനെ ഒന്നും ഇല്ലാ, അവന് ജാതിയും മതവും ഒന്നും ഇല്ലാ,അവന്മാരുടെ പുതിയ അടവാണ് പുതിയത് (ക്രിസ്ത്യൻ പെൺകുട്ടി ഇട്ട കമന്റ് )എന്റെ പേരിൽ മാത്രമേ ഇസ്ലാം ഒള്ളു എന്ന്. എനിക്ക് ഇസ്ലാം ഇഷ്ട്ടമല്ലടോ എന്നും.
      എന്തായാലും നിങ്ങൾക്ക് ഒരു അവിഹിതത്തിലും ചെന്ന് ചാടാതെ നിങ്ങൾ ഏറ്റവും നല്ല സ്ത്രീയാണ് 🙏🙏🙏🙏🙏🙏.
      🙏❤️പാർവ്വതിമാതാവ്❤️🙏
      വിന് തുല്യം.
      🕉️🔱❤️🙏

    • @minukarunakaran7894
      @minukarunakaran7894 16 วันที่ผ่านมา

      സാക്ഷാൽ
      🙏❤️പാർവ്വതീമാതാ❤️🙏
      വിന് തുല്ല്യം.
      🕉️🔱❤️🙏

    • @dasknair
      @dasknair 15 วันที่ผ่านมา

      ​@@sindhusuresh1088എനിക്ക് മന്ത്രം ഇല്ല എന്നാണോ?

  • @LakshmananMv-i2u
    @LakshmananMv-i2u 16 วันที่ผ่านมา +6

    ഇപ്പോൾ അഞ്ചോ ആറോ അറിയാത്ത ഭർത്താവ് മിക്ക പെണ്ണുങ്ങൾക്കും ഉണ്ട്

    • @_Albert_fx_
      @_Albert_fx_ 16 วันที่ผ่านมา

      😨☠️

    • @arghealthcare5258
      @arghealthcare5258 15 วันที่ผ่านมา +4

      Angane ella sthreekaleyum adachu parayaruthu, nalla swabhavam ulla anungalum ille. Aanilum pennilum nallathum pottayum undu .Njan ente partnerine mathram snehikunna oralanu.🙏

    • @_Albert_fx_
      @_Albert_fx_ 15 วันที่ผ่านมา

      @@arghealthcare5258 ❤️‍🩹 yaa 🙃💯👌🏻🙂 very good 🙌🏻❤️👍🏻😊

  • @sheejaviju1265
    @sheejaviju1265 16 วันที่ผ่านมา +1

    🙏🌹

  • @ajitham3296
    @ajitham3296 16 วันที่ผ่านมา +1

    🙏🙏🙏

  • @janakirajagopal4771
    @janakirajagopal4771 16 วันที่ผ่านมา +1

    🙏🙏🙏