ഇറാനെ ഇങ്ങനെ തീർക്കും ! | ABC MALAYALAM NEWS | ABC TALKS| 11-10-24

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • ഇസ്രയേൽ ലക്ഷ്യമിടുന്ന 6 കേന്ദ്രങ്ങൾ
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #iran #isreal
    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/c...
    ABC MALAYALAM ORGINALS : whatsapp.com/c...
    MEDIA MALAYALAM : whatsapp.com/c...
    CINE MEDIA:
    whatsapp.com/c...
    ABC MALAYALAM :
    whatsapp.com/c...
    ABC MALAYALAM JYOTHISHAM : whatsapp.com/c...
    ABC MALAYALAM MUSIC : whatsapp.com/c...
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.
  • กีฬา

ความคิดเห็น • 279

  • @jintoantony1512
    @jintoantony1512 2 ชั่วโมงที่ผ่านมา +19

    ആഭ്യന്തര വിപ്ലവം

    • @FathimathHasnath
      @FathimathHasnath 58 นาทีที่ผ่านมา +2

      Ayathulla qamani വധിക്കും

  • @avinashmadathil6361
    @avinashmadathil6361 3 ชั่วโมงที่ผ่านมา +47

    ഇറാന്റെ സാറ്റെലൈറ്റ്സ് ഉം ഇലക്ട്രിക്കൽ ശ്രുഖലയും വാട്ടർ ഫെസിലിറ്റീയും ആയിരിക്കും ടാർഗറ്റ് ചെയുക

    • @ismailadoor5680
      @ismailadoor5680 2 ชั่วโมงที่ผ่านมา

      ശരിയാണ് അവർ വെള്ളത്തെ contaminate ചെയ്യാൻ സാധ്യതയുണ്ട്. ഏത് മനുഷ്യ വിരുദ്ധമായ ചെയ്തികളും ചെയ്യാൻ അവർ മടിക്കില്ല. കാരണം അവർ ദൈവത്തിന്റെ തെരഞ്ഞെടക്കപ്പെട്ട ജീവികളാണെന്ന്.

    • @vipinvipi1054
      @vipinvipi1054 ชั่วโมงที่ผ่านมา +2

      Crrct

  • @tomytomyjoseph1042
    @tomytomyjoseph1042 2 ชั่วโมงที่ผ่านมา +38

    ദൈവം ഈജിപ്തിൽ നീ നിന്നു അവരെ കൊണ്ടുവരുന്നു. കാട്ടു പോത്തിന്റെ തിന് തുല്യമായ ബലം അവർക്കുണ്ട്. യാക്കോബിനു ആഭിചാരം എല്ക്കുകയില്ല. ഇസ്രായേലിനു എതിരെ ഷുദ്ര വിദ്യ ഫലിക്കുകയില്ല. ദൈവം പ്രവർത്തിച്ചത് കാണുവിൻ എന്നു യാക്കോബിനെയും ഇസ്രായേലിനെയും കുറിച്ച് പറയേണ്ട സമയമാണിത്...... (സംഖ്യ. 23:22-24)

    • @georgeka6553
      @georgeka6553 ชั่วโมงที่ผ่านมา +2

      😂😂😂😂

    • @kpsmasalakalluvettankuzhi266
      @kpsmasalakalluvettankuzhi266 ชั่วโมงที่ผ่านมา +1

      എന്ന്. അന്ന്

    • @giyad8744
      @giyad8744 50 นาทีที่ผ่านมา

      😂😂 enthuvade ith..

    • @mariamsunny4371
      @mariamsunny4371 36 นาทีที่ผ่านมา

      യാക്കോബില്‍ അവിടുന്നു തിന്‍മ കണ്ടില്ല.
      ഇസ്രായേലില്‍ ദുഷ്‌ടത ദര്‍ശിച്ചതുമില്ല.
      അവരുടെ ദൈവമായ കര്‍ത്താവ്‌അവരോടുകൂടെയുണ്ട്‌.
      രാജാവിന്റെ അട്ടഹാസം അവരുടെയിടയില്‍ മുഴങ്ങുന്നു.
      സംഖ്യ 23 : 21

    • @reallifeherobyabi6224
      @reallifeherobyabi6224 13 นาทีที่ผ่านมา

      അവരൊക്കെ പോയ് മറഞ്ഞു... ഇന്ന് ഉള്ളത് യൂദാസിന്റെ സന്താന പരമ്പരകളാണ്....ഹേ...😂😂

  • @rajasekharanpillai6745
    @rajasekharanpillai6745 2 ชั่วโมงที่ผ่านมา +20

    കിട്ടാനുള്ളത് കിട്ടുമ്പോൾ കിട്ടന് സമാധാനം ആകും.

    • @Bharadam
      @Bharadam 54 นาทีที่ผ่านมา

      Pettannu chellu iranilek esrail poornamayom thkarum esrail

  • @johnsonabrahamabraham8630
    @johnsonabrahamabraham8630 ชั่วโมงที่ผ่านมา +4

    Full support ABC chanel

  • @Emmanuel-kf2nd
    @Emmanuel-kf2nd 2 ชั่วโมงที่ผ่านมา +22

    ഇറാനും സഖ്യകക്ഷികളും ചിന്തിച്ചു തീരുന്നിടത്തു ഇസ്രായേൽ ചിന്തിച്ചു തുടങ്ങും ☺️😂

  • @reskinssamuel3425
    @reskinssamuel3425 2 ชั่วโมงที่ผ่านมา +11

    ഇറാന്റെ ജനതയയോ സാമ്പത്തികഘടനയേയോ തകർക്കാൻ സാധ്യതയില്ല.പുതിയ ഭരണധികാരെ കൊൻ്ടു വരികയാണ് അവരടെ ലക്ഷ്യം

    • @purushothamankani3655
      @purushothamankani3655 2 ชั่วโมงที่ผ่านมา +2

      സംഭാരിച്ച് വച്ചിരിക്കുന്ന ആയുധങ്ങൾ ഉപയോഗശൂന്യമാക്കും.. പുതിയ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്ന തുറമുഖങ്ങളും, ഏറോഡ്രോമുകളും തകർക്കും.. അതൊക്കെയാവാം

  • @petersamuel1969
    @petersamuel1969 2 ชั่วโมงที่ผ่านมา +9

    ഇതൊന്നും ഇല്ലാതെ ഇറാനെ ഒരു പക്ഷേ കീഴടക്കുo, ഇറാന്‍ മിലിട്ടറി പോലും mossad കൈപിടിയില്‍ ആയി കാണും 😂😂😂

  • @vinodvasudev9004
    @vinodvasudev9004 2 ชั่วโมงที่ผ่านมา +23

    എനിക്ക് തോന്നുന്നു... ഇറാന്റെ മിലിറ്ററിയേ ഇറാൻ ഭരണകൂടത്തിനു എതിരെ തിരിക്കുക.. ഇസ്രാലിന്റെ പോക്ക് കണ്ടിട്ട് ആ സർപ്രൈസ് അതാകുമോ???

    • @reskinssamuel3425
      @reskinssamuel3425 2 ชั่วโมงที่ผ่านมา +4

      തീർച്ചയായും

    • @AshokKumar-sd5me
      @AshokKumar-sd5me ชั่วโมงที่ผ่านมา +3

      തീർച്ചയായും, അങ്ങനെ ചിന്തിക്കാവുന്നതാണ്

    • @shravanamgreenshomestay
      @shravanamgreenshomestay 2 นาทีที่ผ่านมา

      True....

    • @StandwithTruth03
      @StandwithTruth03 2 นาทีที่ผ่านมา

      ഏതായാലും കെളവനെ തട്ടും.

  • @bunnybanny3001
    @bunnybanny3001 2 ชั่วโมงที่ผ่านมา +12

    ഒരു ജിഹാദി രാജ്യം ഒരു സുപ്രഭാതത്തിൽ ഒരു പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യൻ രാജ്യമായാലത്തെ അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കൂ..... നിങ്ങൾക്ക് എത്രത്തോളം മനസിലാകും എന്നറിഞ്ഞു കൂടാ പക്ഷെ ഒരു ജിഹാദി ഭരണകൂടത്തിനു അതിലും ഭേദം മരണമാണ് 👍🏻

    • @giyad8744
      @giyad8744 48 นาทีที่ผ่านมา

      Ennit muslim rajyath Christians elle..? Lebanon 50% Christians aan avare aan mithram israel konnu kalayunnath 1250 Christians marichu.. Uluppundode iniyum support cheyyan..

  • @jineeshjanardhanan4122
    @jineeshjanardhanan4122 3 ชั่วโมงที่ผ่านมา +48

    കേരളസുടാപ്പി തിയേറ്റർസ് അവതരിപ്പിക്കുന്ന പുതിയ നാടകം ഷേവ് തൂറാൻ.... 😎😎..

    • @bijusi9432
      @bijusi9432 2 ชั่วโมงที่ผ่านมา +5

      😄👍👍👍

    • @Revengestyles
      @Revengestyles 2 ชั่วโมงที่ผ่านมา

      ഇപ്പൊ ശരിക്കും നാടകം നടക്കുന്നുണ്ട്.. നാളെ നാളെ നാളെ 😃😃😃😃😃😃😃

    • @alosciouspj7915
      @alosciouspj7915 ชั่วโมงที่ผ่านมา

      വെരി ഗുഡ്

    • @jessyjhon5275
      @jessyjhon5275 40 นาทีที่ผ่านมา +1

      അല്ലലില്ലാത്തവളി സല്ലമ്മ 😂💚

  • @moncykalathingal7766
    @moncykalathingal7766 ชั่วโมงที่ผ่านมา +4

    വളരെ ശക്തമായ ഭരണവിരുദ്ധ വികാരം ഇറാനിൽ ഉണ്ട്. അത് മുതലെടുത്തു മോസാദ് ഏജന്റുമാർ ഇത്രയും ദിവസം ചില സമർത്ഥമായ കരുനീക്കങ്ങൾ നടത്തുകയായിരുന്നു എന്നു വേണം അനുമാനിക്കുവാൻ. കേവലം ഒരു മിലിറ്ററി ഓപ്പറേഷൻ നടത്തുവാൻ ഇസ്രായേലിനു ഇത്രയും സമയം കാത്തിരിക്കേണ്ട കാര്യം ഇല്ല. ഭരണകൂട അട്ടിമറിയിലേക്ക്‌ തന്നെയാണ് കാര്യങ്ങൾ നീങ്ങുന്നത്.

  • @theviper3413
    @theviper3413 3 ชั่วโมงที่ผ่านมา +28

    Oil field ആകാൻ സാധ്യത ഉണ്ട്. കാരണം സാമ്പത്തികം തകർക്കാൻ

    • @Sundararaj-g6e
      @Sundararaj-g6e 2 ชั่วโมงที่ผ่านมา +2

      NO

    • @Jose-p3d7b
      @Jose-p3d7b 2 ชั่วโมงที่ผ่านมา +1

      Athilum വല്ല്യ entho😅😅😅😅😅😅

    • @paulsontjohn
      @paulsontjohn 2 ชั่วโมงที่ผ่านมา

      ലോകജനതയ്ക്കും മറ്റുള്ള രാജ്യങ്ങൾക്കും ബാധിക്കാത്ത രീതിയിൽ ഇറാനെ മാത്രം ബാധിക്കുന്ന രീതിയിൽ ഇസ്രായേൽ പണിയത്തുള്ളൂ.
      ഇറാൻ്റെ ഉപഗ്രഹ സംവിധാനം ഇലക്ട്രിക്കൽ ശൃംഖല
      ജല സൗകര്യങ്ങൾ വ്യവസായം നയതന്ത്രം
      എന്നിവ ലക്ഷ്യവെക്കുക ഉള്ളു.

    • @paulsontjohn
      @paulsontjohn 2 ชั่วโมงที่ผ่านมา

      ലോകജനതയ്ക്കും മറ്റുള്ള രാജ്യങ്ങൾക്കും ബാധിക്കാത്ത രീതിയിൽ ഇറാനെ മാത്രം ബാധിക്കുന്ന രീതിയിൽ ഇസ്രായേൽ പണിയത്തുള്ളൂ.
      ഇറാൻ്റെ ഉപഗ്രഹ സംവിധാനം ഇലക്ട്രിക്കൽ ശൃംഖല
      ജല സൗകര്യങ്ങൾ വ്യവസായം നയതന്ത്രം
      എന്നിവ ലക്ഷ്യവെക്കുക ഉള്ളു.

    • @purushothamankani3655
      @purushothamankani3655 2 ชั่วโมงที่ผ่านมา

      ഇല്ല, അത് ചെയ്‌താൽ ലോകത്ത് എണ്ണ വില കൂടും.. അങ്ങനെ വന്നാൽ, ഇപ്പോൾ ഇസ്രായേലിന് അനുകൂമായി ചിന്തിക്കുന്നവരെല്ലാം ഇസ്രായേലിന് എതിരാവും എന്ന ആശങ്ക ഇസ്രായേലിനുണ്ട്..

  • @pauloseck3349
    @pauloseck3349 2 ชั่วโมงที่ผ่านมา +4

    You are correct sir

  • @prasannakumarp2103
    @prasannakumarp2103 ชั่วโมงที่ผ่านมา +3

    ഇറാന്റെ റെഡാർ സംവിധാനം ,കംന്പ്യൂട്ടർ സംവിധാനം മുഴുവൻ തകരും,ഇറാന്റെ ആസ്ഥാന മന്ദിരം,എയർ ഡിഫൻസ് സംവിധാനങ്ങൾ ,മിലറ്ററി ആസ്ഥാനം എല്ലാം തകർക്കും

  • @xaviourkp493
    @xaviourkp493 2 ชั่วโมงที่ผ่านมา +5

    ഞാൻ വിചാരിക്കുന്നു രാഷ്ട്രീയ അട്ടിമറി പ്രതീക്ഷിക്കുന്നു

  • @reneyjacob6194
    @reneyjacob6194 2 ชั่วโมงที่ผ่านมา +5

    ഇതൊന്നുമല്ല,,, ഇറാന്റെ ഭൂമിക്കടിയിലുള്ള ആയുധപ്പുരകൾ,, സാറ്റലൈറ്റിൽ നിന്നും ലേസർ ഉപയോഗിച്ച് തകർക്കും

  • @binojvarghese1202
    @binojvarghese1202 ชั่วโมงที่ผ่านมา +4

    ജയ് ഇസ്രായേൽ

  • @josephjames4408
    @josephjames4408 2 ชั่วโมงที่ผ่านมา +24

    ഹയ് ഹയ് ഹയ് അതാണ് ദൈവത്തിൻ്റെ ആൽഭുതം അതാണ് ദൈവ ത്തിശക്തി🙏🙏🙏🙏♥️♥️🇮🇱🇮🇱♥️♥️🇮🇱

    • @anwarag4299
      @anwarag4299 2 ชั่วโมงที่ผ่านมา +2

      ബങ്കറിൽ ആണ് ഡെയ്ബമക്കൾ ഒളിച്ചിരിക്കുന്നത് 😂

    • @panikkaveetilsainulabdeen9688
      @panikkaveetilsainulabdeen9688 2 ชั่วโมงที่ผ่านมา +1

      ആ ശക്തിയാണ് യേശുവിനെ കുരിശിൽ കെറ്റിയത്

    • @Coldplay1234
      @Coldplay1234 2 ชั่วโมงที่ผ่านมา +1

      @@anwarag4299 self adikalle muriyaa😂

    • @sadiquebigbi9439
      @sadiquebigbi9439 2 ชั่วโมงที่ผ่านมา

      ജർമനിയി
      ൽ നിങ്ങളെല്ലാം കൂടെയല്ലേ. ദൈവത്തിന്റെളസ്വന്തം മക്കളെ നിങ്ങളെല്ലാവരുംകൂടി കൊന്നതല്ലേ.😊ഈ യഹോവ തന്നെയാണ് ഇപ്പോൾ നിങ്ങൾ ഇസ്രായേനെ രക്ഷിക്കുമെന്ന്. പറയുന്ന യഹോവ 🤪🤪🤪

    • @SS-bu5ys
      @SS-bu5ys 2 ชั่วโมงที่ผ่านมา

      അത് ജനങ്ങൾക്ക് അറിയാം ആരാ ഒളിച്ചിരിക്കുന്നതെന്ന് 🤭🤭​@@anwarag4299

  • @gireeshmelethil7404
    @gireeshmelethil7404 ชั่วโมงที่ผ่านมา +4

    ഒരൊറ്റ പേജർ ആക്രമണം കൊണ്ട് ഇറാനെ ആറാം നൂറ്റാണ്ടിൽ എത്തിച്ച ഇസ്രായേലിന് അഭിവാദ്യങ്ങൾ😂

    • @generalxx559
      @generalxx559 19 นาทีที่ผ่านมา

      ഇറാനിൽ അല്ല വാണമേ ലേബേനോനിൽ ആണ് pager സ്ഫോടനം നടന്നത് 🤣🤣🤣

  • @alexandere.t9998
    @alexandere.t9998 2 ชั่วโมงที่ผ่านมา +5

    ഇതൊന്നും അല്ല, ഇറാന്റെ ബാലിസ്റ്റിക് മിസയിൽ ശേഖരം അവർ മാറ്റും.(ഭയന്നിട്ടു )പൂച്ച കുഞ്ഞുങ്ങളെ മാറ്റി മാറ്റി കൊണ്ട് നടക്കും പോലെ ഒളിച്ചു വയ്ക്കും, അത് ഇസ്രായേൽ മോസാദ് നിരീക്ഷിച്ചു കൊണ്ടിരിയ്ക്കും. തക്ക സമയത്തു അവരുടെ മിസൈൽ സംവിധാനം ആദ്യം തകർക്കും. പിന്നെ തന്ത്രപ്രധാന മേഖലകളിൽ ഒന്നൊന്നായി തകർക്കും. ഇതിനിടയിൽ ഖമൈനിയെയും.

  • @ajithantony5674
    @ajithantony5674 2 ชั่วโมงที่ผ่านมา +8

    Satellites 🛰💥💥

  • @johnsonabrahamabraham8630
    @johnsonabrahamabraham8630 ชั่วโมงที่ผ่านมา

    Good talk

  • @Srampicals
    @Srampicals 2 ชั่วโมงที่ผ่านมา +3

    Black clothes used for the turbans are at the verge of becoming dangerous for Iranians & their proxies.

  • @thomasjoseph9551
    @thomasjoseph9551 ชั่วโมงที่ผ่านมา

    അടുത്ത വിഡിയോക്കായി കാത്തിരിക്കുന്നു.

  • @സോഫിയവിത്നൗഫൽ
    @സോഫിയവിത്നൗഫൽ 2 ชั่วโมงที่ผ่านมา +3

    ഷായുടെ കൊച്ചുമകൻ വരുന്നുണ്ട്. ഖമനായി പേടിച്ചു വിറക്കുന്നു. പഴയ കണക്കുകൾ തീർക്കാൻ കൈകൾ തരിക്കുന്നു എന്ന്.

    • @user-ob4io6bk8v
      @user-ob4io6bk8v 45 นาทีที่ผ่านมา +1

      കൊച്ചു മകൻ അല്ല , മകൻ തന്നെ 🌹

  • @maaniken
    @maaniken 2 ชั่วโมงที่ผ่านมา +2

    Satellite and political war

  • @ajalbiju4687
    @ajalbiju4687 2 ชั่วโมงที่ผ่านมา +5

    Irane adich parathi porich edukukaaaa...........pour with special al komeni curry😂😂....... waiting for Israel surprise...........onne parayan ollu allade urakam kalayallluuuuuuu😂😂

  • @pradeepant8563
    @pradeepant8563 2 ชั่วโมงที่ผ่านมา +2

    ഇനി നിർത്ത/ ആക്രമിച്ചാൽ ബാക്കി തള്ളാം .....

  • @balakrishnanmr3392
    @balakrishnanmr3392 23 นาทีที่ผ่านมา

    First possibility, the Head of khameni

  • @hussainm8306
    @hussainm8306 2 ชั่วโมงที่ผ่านมา +6

    ഇസ്രയേൽ ഇറാൻ യുദ്ധത്തോട് കൂടി ജിസിസി ജോലി ചെയ്യുന്ന.. എല്ലാ വർഗീയവാദികളും. അതിന്റെ കൂടെ കുറച്ച് പാവപ്പെട്ട പ്രവാസികളും.. ഇന്ത്യയിലേക്ക്.. അതോടുകൂടി എണ്ണയുടെ ദൗർലഭ്യം... അപ്പോൾ കാണാം. ഈ ചിരിയൊക്കെ അന്നേരം കാണണം കേട്ടോ

    • @k_anoop_91
      @k_anoop_91 2 ชั่วโมงที่ผ่านมา +10

      അല്ലാതെ തീവ്രവാദികൾ ചാവുന്നതിലല്ല ഞമ്മക്ക് ബെശമം

    • @SS-bu5ys
      @SS-bu5ys 2 ชั่วโมงที่ผ่านมา +7

      ചൊറിയാൻ ചെന്നപ്പോൾ ഓർക്കണമായിരുന്നു 🤭🤭

    • @purushothamankani3655
      @purushothamankani3655 2 ชั่วโมงที่ผ่านมา +2

      ​@@SS-bu5ys
      😊😊

    • @Cp-qg3uc
      @Cp-qg3uc ชั่วโมงที่ผ่านมา +3

      @@hussainm8306 പാവം കോയ 🥲🥲🥲

    • @j26649
      @j26649 ชั่วโมงที่ผ่านมา

      സൗദി ഇസ്രായേലിനു ഒപ്പം ആണ് കോയെ..

  • @sheejathomas8528
    @sheejathomas8528 2 ชั่วโมงที่ผ่านมา +1

  • @Lucifine786
    @Lucifine786 2 ชั่วโมงที่ผ่านมา +2

    Iran & qatar shares offshore reservoirs .... n qatar is operating n sell oil for iran .

  • @harikumar4418
    @harikumar4418 7 นาทีที่ผ่านมา

    👉laser technology ഫല പ്രദമായ റീതിയിൽ പ്രയോഗിക്കും😮

  • @JojiPhilip-hf6lz
    @JojiPhilip-hf6lz 2 ชั่วโมงที่ผ่านมา +6

    🙏🇮🇱❤🙏🇮🇱❤👍🇮🇱❤

  • @Lucifine786
    @Lucifine786 2 ชั่วโมงที่ผ่านมา +1

    Oil facilities 😢 # pls dont .... environmental issue 😢 NO

  • @musthafakavumpady5090
    @musthafakavumpady5090 2 ชั่วโมงที่ผ่านมา +1

    നല്ല മുറിവ് വരുത്തുന്ന ഒരു അറ്റാക്ക് നടത്തട്ടെ അങ്ങനെ വരുമ്പോ ഫലസ്തീൻ അവിടെ നിലനിൽക്കും ഇറാനുമായി 10വർഷം മെങ്കിലും ഈ യുന്ധം മുന്നോട്ട് പോകുള്ളൂ

    • @vincentvincent1499
      @vincentvincent1499 ชั่วโมงที่ผ่านมา

      😜 കോയ ആദ്യം ഹമാസിനെ തീർത്തു എല്ലാം തീർന്നു ഇനി ഒരു പ്രശ്നവും അവിടെ ഉണ്ടാവില്ല പിന്നെ ഈ ബോളില്ല തീർത്തു കഴിഞ്ഞില്ല ഉടനെ കഴിയും അതുകഴിഞ്ഞാൽ ഉടനെ ഇറാൻ ധൃതി വയ്ക്കരുത് തീവ്രവാദികളെ മുറികളുടെ അടുത്ത് എത്തിക്കുക തന്നെ ചെയ്യും ജൂതൻ പഹയന്മാർ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് അതിന് എല്ലാ സപ്പോർട്ടും ക്രിസ്ത്യൻ രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളും നൽകുന്നു ചൈനയും റഷ്യയും ഒന്നിനും വരില്ല സ്വപ്നം കണ്ടാൽ മതി

  • @sunilvlogs1229
    @sunilvlogs1229 31 นาทีที่ผ่านมา

    അടിപൊളി 🙏🏿

  • @karanavar5751
    @karanavar5751 10 นาทีที่ผ่านมา

    മാങ്ങാതോലി വേണ്ട😂
    ഹൂറികൾക്ക് വേണ്ടി തയ്യാറാക്കിയ തോലി കളഞ്ഞ മിസൈൽ ഞമ്മൻ്റെ അടുത്തുണ്ട്. '
    😂😂😂😂

  • @varghesepa2162
    @varghesepa2162 ชั่วโมงที่ผ่านมา

    5:44 ഉവ്വ ഉവ്വ ഇസ്രായേൽ

  • @rsjkjmrda590
    @rsjkjmrda590 ชั่วโมงที่ผ่านมา

    🌹🌹🌹ഭരതിലുടനീളം, മരണം വരെ ഇസ്രായേൽ കൂടെ🌹🌹🌹🙏 മാത്രം🌹🌹🙏🙏🙏🙏🙏

  • @VasuDev-cb6ft
    @VasuDev-cb6ft 18 นาทีที่ผ่านมา

    ഇതൊന്നുമല്ല. ഡെഡ്ലി അറ്റാക്ക് അതെ ഖമേനി പടമാകും പുതിയ നേതാവിനെ കൊണ്ടുവരും.

  • @varghesepm4670
    @varghesepm4670 ชั่วโมงที่ผ่านมา

    നിങ്ങൾ സഹോദരൻമാർ അല്ലേ.

  • @Lucifine786
    @Lucifine786 2 ชั่วโมงที่ผ่านมา +1

    Jerico # costly attack thats y "NO"

  • @padushaputhuveettilibrah-ms9yl
    @padushaputhuveettilibrah-ms9yl 2 ชั่วโมงที่ผ่านมา +1

    Athe neritadykan dayryamilla
    Chathy yeloode athanu njangalude
    Parambaryam😅

  • @Deepesh_Veliyath
    @Deepesh_Veliyath 37 นาทีที่ผ่านมา

    യുദ്ധകാര്യ വിദഗ്ദൻ സുനിൽ ജി.

  • @pcv598
    @pcv598 ชั่วโมงที่ผ่านมา

    ഇസ്രയേൽ റ്റു ടെസ്റ്റ് ന്യൂ വെപ്പൺ ഇലക്ട്രോ മാഗ്നെറ്റിക് ബോംബ്

  • @alphypaul27
    @alphypaul27 33 นาทีที่ผ่านมา

    ആർക്കും അറിയില്ല എങ്ങനെ സംഭവിച്ചു എന്ത് സംഭവിച്ചു

  • @jaifinble
    @jaifinble 2 ชั่วโมงที่ผ่านมา +1

    ഇറാൻകാർ ന്യൂസ് ചാനൽ കാണുമ്പോൾ മിസൈൽ മുറ്റത്ത് വന്ന് വീഴുക പർദ്ദ ധരിച്ച ഡ്രാക്കുള കൾ 😂

  • @baskaranc4223
    @baskaranc4223 2 ชั่วโมงที่ผ่านมา +4

    സുഖം അല്ലേ എല്ലാവർക്കും അഹങ്കാരം ഇല്ലെങ്കിൽ ഭക്ഷണം മരുന്ന് ഉണ്ടോ ഇല്ലയോ എന്ന് തോന്നുന്നു എങ്കിൽ വിശ്വാസം അതല്ലേ എല്ലാം. ഇനി വേണ്ട എന്ന് തോന്നുന്നു എങ്കിൽ വിശ്വാസം അതല്ലേ എല്ലാം 😢😮😅

  • @muhammedmuneernp772
    @muhammedmuneernp772 13 นาทีที่ผ่านมา

    Mothavu vargha chindhakanmaaruday vattamayshayaanallo?

  • @Archangel-z5f
    @Archangel-z5f 24 นาทีที่ผ่านมา

    EMP weapons 🙊🙉🙈

  • @salammabdu3009
    @salammabdu3009 52 นาทีที่ผ่านมา

    Edchanalvigharichaliranppadamayi, talle, talle

  • @RajaPalamittan
    @RajaPalamittan ชั่วโมงที่ผ่านมา

    Loads of people do not know that only China and Israel have capabilities to attack other counteries through technological weather warfare. They can create tsunami, earthquake, typhoon, sandstorms, lanslides, avalanches in their enemy counteries with ease. China during the developmental stages of this type of warfare did many successful experiments in inside India. That is the period we had heavy cyclones and floods throughout India. No wush to discuss this matter in detail. It is very confidential matter to then. In addition Iran has high chances of seeing its satellites malfunction and also people's minds getting disturbed through.intrrventiom from satellites of Western counteries.

  • @johnsonabrahamabraham8630
    @johnsonabrahamabraham8630 ชั่วโมงที่ผ่านมา

    India Israel Bhai Bhai

  • @Malabarii9453
    @Malabarii9453 ชั่วโมงที่ผ่านมา

    അമേരിക്ക പല കാരണങ്ങളാല്‍ ഇറാനുമായി യുദ്ധം ചെയ്യാന്‍ സാധിക്കുന്ന അവസ്ഥയിലല്ല.
    അമേരിക്ക പ്രസിഡന്‍റ് തെരെഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലാണ്, ഒരു വലിയ യുദ്ധത്തിലേക്ക് രാജ്യത്തെ വലിച്ചിട്ട് പോകാന്‍ പ്രസിഡന്‍റ് ബൈഡന്‍ ആഗ്രഹിക്കുന്നില്ല.
    രണ്ടര വര്‍ഷം പിന്നിട്ട ഉക്രൈന്‍ യുദ്ധവും അമേരിക്കക്ക് ബാധ്യതയാണ്, ഇപ്പോള്‍ ഫ്ലോറിഡയിലുണ്ടായ ചുഴലിക്കാറ്റ് കൂടി ആകുമ്പോള്‍ അമേരിക്ക ഒരു നിലക്കും ഒരു യുദ്ധത്തിന് തയ്യാറല്ല, സൗദി അറേബ്യയും ഇറാനും തമ്മിലുള്ള ബന്ധം കഴിഞ്ഞ 45 വര്‍ഷത്തിനിടയില്‍ ഏറ്റവും നല്ല നിലയിലാണ്, ഇറാന്‍ അല്ല യഥാര്‍ത്ഥ ശത്രു ഇസ്രയേലാണെന്ന് അറബികള്‍ക്കറിയാം.
    എല്ലാത്തിലുമുപരി ഒരു 1990-2020 കാലത്തെ ഒരു അമേരിക്കന്‍ ഏകധ്രുവ ലോകം അല്ല ഇപ്പോള്‍ ഉള്ളത്, റഷ്യ,ചൈന എന്നീ രാജ്യങ്ങളുടെ ഇടപെടലുകളെ അമേരിക്കയും ഭയപ്പെടുന്നുണ്ട്. ഈജിപ്തും,ജോര്‍ദാനുമൊക്കെ ഇസ്രായേലിന്റെ സൗഹൃദ വലയത്തില്‍ നില്‍ക്കുന്നത് ഇസ്രയേലിനെ പേടിച്ചും അമേരിക്കന്‍ സമ്മര്‍ദത്താലുമാണ്. ഇറാന്‍ ഇരുനൂറോളം മിസൈലുകള്‍ ഇസ്രായേലിലേക്ക് വിട്ടതും, തിരിച്ചടിക്കാന്‍ ഇസ്രയേല്‍ ഭയപ്പെടുന്നതും, അമേരിക്ക മിണ്ടാതിരിക്കുന്നതും,ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമേനിയുള്ള വെള്ളിയാഴ്ച പ്രസംഗം അറബ് ജനതക്കിടയില്‍ ഉണ്ടാക്കിയ ചലനങ്ങളും അറബ് ഭരണാധികാരികള്‍ക്കും ധൈര്യം നല്‍കുന്നുണ്ട്,അറബ് ശൈഖന്‍മാരുടെ നിലപാടല്ല ഒരു കാലത്തും അറബ് പബ്ലിക്കിന്റേത് അത് എന്നും അമേരിക്കന്‍-ഇസ്രയേല്‍ വിരുദ്ധമാണ്, ഇറാന്‍ വിരുദ്ധത അല്ലെങ്കില്‍ ഷിയാ വിരുദ്ധത സുന്നീ മുസ്ലിം സമൂഹത്തില്‍ പൂര്‍ണമായും ഇല്ലാതായിട്ടുണ്ട്.
    ഇന്ത്യക്ക് ഇറാനും ഇസ്രയേലും ഒരു പോലെ സുഹൃത് രാജ്യങ്ങളാണെങ്കിലും, ഇന്ത്യ ഇറാന്‍ ഇസ്രായേലില്‍ നടത്തിയ ആക്രമണത്തെ തള്ളി പറഞ്ഞില്ല എന്നത് വളരെ ശ്രദ്ധേയമാണ്, കാരണം പാകിസ്ഥാന്‍ എന്ന രാജ്യത്തോട് ഇന്ത്യക്കും,ഇറാനും ഏറെക്കുറെ സമാനമായ നിലപാടാണ് ഉള്ളത്,റഷ്യയുടെ ഏറ്റവും അടുത്ത സുഹൃത്ത് രാജ്യങ്ങള്‍ കൂടിയാണ് ഇന്ത്യയും ഇറാനും, ഇറാന്‍-ഇസ്രയേല്‍ ഒരു ലാര്‍ജ് സ്കെയില്‍ യുദ്ധമുണ്ടായാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ അവര്‍ ആഗ്രഹിച്ചില്ലെങ്കില്‍ പോലും യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടും, വലിയ ഒരു ഇന്ത്യന്‍ സമൂഹം ജോലി ചെയ്യുന്ന ഗള്‍ഫ് മേഖലയില്‍ രാഷ്ട്രീയ അസ്ഥിരതയും,സാമ്പത്തിക തകര്‍ച്ചയും ഉണ്ടായാല്‍ ഇന്ത്യയെ അത് വലിയ രീതിയില്‍ തന്നെ ബാധിക്കും.

    • @josen.t3506
      @josen.t3506 56 นาทีที่ผ่านมา

      ഇസ്രായേൽ എല്ലാം ചിന്തിച്ചു ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. അവർ ഇപ്പോൾ സന്തോഷത്തിലാണ്. അവർ ക്ലോക്കിലെ സമയം അഡ്ജസ്റ്റ് ചെയ്തു കഴിഞ്ഞു.

  • @alosciouspj7915
    @alosciouspj7915 ชั่วโมงที่ผ่านมา

    തുരംഗത്തിൽ ഒളിക്കുന്ന ഭിരുകൾ

  • @laijupc6995
    @laijupc6995 2 ชั่วโมงที่ผ่านมา +1

    👍👍

  • @omanakuttanpillai1814
    @omanakuttanpillai1814 55 นาทีที่ผ่านมา

    ഇറാൻ അടി ചോദിച്ച് വാങ്ങുന്നു ഇറാൻ ചൊറിഞ്ഞു ഇസ്രയേൽ മാന്തി പൊളിക്കുന്നു

  • @vinoy3734
    @vinoy3734 ชั่วโมงที่ผ่านมา

    ഗോമേനിയെ തീർക്കും

  • @salammabdu3009
    @salammabdu3009 50 นาทีที่ผ่านมา

    Vaggamvarattahappeyayila

  • @csnair-co6gh
    @csnair-co6gh ชั่วโมงที่ผ่านมา

    കുടിവെള്ളത്തിൽ വിഷം വന്നേക്കാം...

  • @uaee7554
    @uaee7554 ชั่วโมงที่ผ่านมา

    Iranil aabhyanthara
    Lahalayanundakan
    Pokunnathe.

  • @shihabamshiya5426
    @shihabamshiya5426 3 ชั่วโมงที่ผ่านมา +2

    Ningal 2 perum ed vare theethille?

  • @sajan5220
    @sajan5220 10 นาทีที่ผ่านมา

    മാങ്ങാ തൊലി 😅

  • @MusthafaMohammed-h2h
    @MusthafaMohammed-h2h 14 นาทีที่ผ่านมา

    Irana olathum

  • @anwarag4299
    @anwarag4299 2 ชั่วโมงที่ผ่านมา +1

    നിങ്ങൾ ഒക്കെ വിചാരിക്കുന്ന പോലെ ഒന്നും നടക്കില്ല നിങ്ങൾ ഇന്ത്യയിൽ നടത്തുന്ന ഭരണകൂട ഭീകരത പോലും അധികകാലം മുന്നോട്ട് പോകില്ല എല്ലാറ്റിനും ഒരു ദിവസം വെച്ചിട്ടുണ്ട് ദൈവം

    • @binuskaria8980
      @binuskaria8980 2 ชั่วโมงที่ผ่านมา +2

      ആരുടെ ഡൈബം

    • @padiyaraa
      @padiyaraa 2 ชั่วโมงที่ผ่านมา +3

      അല്ലാൻ്റണ്ടി 😂😂

    • @Cp-qg3uc
      @Cp-qg3uc ชั่วโมงที่ผ่านมา +1

      @@anwarag4299 പാവം കോയ 🥲🥲🥲

    • @josen.t3506
      @josen.t3506 53 นาทีที่ผ่านมา

      രണ്ടു ശക്തിയാണ് ഈ ഭൂമുഖത്ത് ഉള്ളത്. ദൈവവും, ചെകുത്താനും. പൈശാചിക ശക്തിയായ ഇസ്ലാം എന്ന പിശാചിനെ തകർക്കുക തന്നെ ചെയ്യും.

  • @abrahamkocheril6083
    @abrahamkocheril6083 ชั่วโมงที่ผ่านมา

    ദൈവത്തിന്റെ അത്ഭുത പ്രവൃത്തി സകല മനുഷ്യരും പ്രത്യേകാൽ ഇസ്ലാം ഭീകരർ കാണും. പിശാച്ചിന്റെ സന്തതികൾ അനുഭവിച്ചറിയും

  • @kairunnisakavvapurath2402
    @kairunnisakavvapurath2402 2 ชั่วโมงที่ผ่านมา +1

    നൊട്ടും ഇസ്രായേൽ 😂😂

  • @ManjuVijayan-xj1hn
    @ManjuVijayan-xj1hn ชั่วโมงที่ผ่านมา +1

    🇮🇱🇮🇱🇮🇱🇮🇱❤❤❤❤🙏🙏🙏🙏

  • @sojanthomas6937
    @sojanthomas6937 ชั่วโมงที่ผ่านมา

    കമേനി യെ തട്ടു o iran free ആകു o

  • @MuhammedKutty-vs7ri
    @MuhammedKutty-vs7ri 54 นาทีที่ผ่านมา

    Tirichadichal.marichadikum

  • @satheeshpavoor1021
    @satheeshpavoor1021 2 ชั่วโมงที่ผ่านมา

    S 300 und..

  • @mathewvs8598
    @mathewvs8598 2 ชั่วโมงที่ผ่านมา +3

    🦾🦾🇮🇱🦾🇮🇱🇮🇱🦾🇮🇳🇮🇳🦾🇮🇱🇮🇳🦾🇮🇳🇮🇳

  • @sominijohnjohn4173
    @sominijohnjohn4173 ชั่วโมงที่ผ่านมา +1

    🙏🏼🙏🏼🙏🏼🇮🇱🇮🇱🇮🇱💝💝💝👍🏼👍🏼👍🏼

  • @pradeepbabu926
    @pradeepbabu926 ชั่วโมงที่ผ่านมา

    Khamaniyude dhehath oru Indian tye mathram

  • @sprint6957
    @sprint6957 2 ชั่วโมงที่ผ่านมา

    Pls pallu akathe edooo

  • @theshtherealdreams
    @theshtherealdreams 55 นาทีที่ผ่านมา +1

    ഇസ്രായേൽ ഞൊട്ടും😂😂😂
    എത്ര ദിവസമായി ഉളുപ്പില്ലാതെ ഇങ്ങനെ പറയുന്നത്.

  • @Cp-qg3uc
    @Cp-qg3uc 3 ชั่วโมงที่ผ่านมา

    നിങ്ങൾക്ക്‌ ഒന്ന് മിണ്ടാണ്ടിരിക്കാമോ..???

    • @satheeshpavoor1021
      @satheeshpavoor1021 2 ชั่วโมงที่ผ่านมา +2

      Kanathirunnal pore 😂

    • @vincentvincent1499
      @vincentvincent1499 ชั่วโมงที่ผ่านมา +2

      ലെബനയ്ക്ക് പൊയ്ക്കോളീൻ 😆

  • @aleykuttydotty6462
    @aleykuttydotty6462 ชั่วโมงที่ผ่านมา

    കൊമേനിയെ തട്ടുന്നതായിരിക്കും അൽഭുതം.

  • @narayananprasad2878
    @narayananprasad2878 25 นาทีที่ผ่านมา

    ഇറാൻ്റെ എണ്ണപ്പാടങ്ങളെ ഇസ്രയേൽ ആക്ക്രമിക്കും അതിനു അവർക്ക് മിസൈലുകകളോ എയർ ക്രാഫ്റ്റ് കളോ ഉപയോഗിക്കേണ്ട ആവശ്യം ഇല്ല.

  • @mahammadkalandar8305
    @mahammadkalandar8305 3 ชั่วโมงที่ผ่านมา +3

    Angane israel will spoil😅😅😅

    • @ajalbiju4687
      @ajalbiju4687 2 ชั่วโมงที่ผ่านมา +3

      Haha Iran oru new shaddi vagi vekkk............new one idioikan time ayii😂😂😂

  • @salimabdulsalam6156
    @salimabdulsalam6156 ชั่วโมงที่ผ่านมา

    Ninakk ellam ariyamallio

  • @bijubhaskar6083
    @bijubhaskar6083 ชั่วโมงที่ผ่านมา

    🇮🇱🇮🇱🇮🇱🇮🇱🇮🇱❤❤❤❤❤

  • @wonderfulworld6992
    @wonderfulworld6992 3 ชั่วโมงที่ผ่านมา +4

    ഇറാനിലേക്ക് ഒരു ആക്രമം നടത്തിയാൽ അതിന്റെ പത്തിരട്ടി ശക്തിയുള്ള ഒരു തിരിച്ചടി അവർക്ക് വീണ്ടും പ്രതീക്ഷിക്കാം എന്ന് തോന്നുന്നു

    • @Coldplay1234
      @Coldplay1234 3 ชั่วโมงที่ผ่านมา

      Ah athu kandu kochu pilleru vare missile eduthu kalikunathue

    • @thomas123456john
      @thomas123456john 2 ชั่วโมงที่ผ่านมา +1

      Nothing will happen

    • @truthfinder123
      @truthfinder123 2 ชั่วโมงที่ผ่านมา +3

      വാണം വിടാൻ പറ്റും ഇറാന് 🙏🏽🙏🏽🙏🏽

    • @wonderfulworld6992
      @wonderfulworld6992 2 ชั่วโมงที่ผ่านมา

      സത്യത്തിൽ ഇറാൻ എന്തെല്ലാം ആയുധങ്ങൾ കൈവശം വെച്ചിരിക്കുന്നു എന്ന് ഇറാനു മാത്രമേ അറിയുകയുള്ളൂ. ഇസ്രായേലിന്റെ ആയുധങ്ങൾ എന്നു പറഞ്ഞാൽ അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂനയും കൊടുക്കുന്ന ആയുധങ്ങളാണ് അതൊരു പക്ഷേ അവർക്കറിയാം അവരുടെ കയ്യിൽ എന്തെല്ലാം ആയുധമുണ്ടെന്ന് അമേരിക്കയിലെയും ബ്രിട്ടനിലെയും യൂറോപ്യൻ യൂണിയനിലെയും ഇത് നൽകുന്ന ആളുകൾക്കും ഇസ്രായേലിന്റെ ആളുകൾക്കും അറിയാം പക്ഷേ ഇറാനിലെ ആയുധങ്ങൾ അവർ തദ്ദേശീയമായി നിർമ്മിക്കുന്നതാണ് അതിനെക്കുറിച്ച് കൂടുതൽ ആളുകൾക്കൊന്നും ഒരു വിവരവുമില്ല എന്ന് തോന്നുന്നു ​@@truthfinder123

    • @wonderfulworld6992
      @wonderfulworld6992 2 ชั่วโมงที่ผ่านมา

      ​സത്യത്തിൽ ഇറാൻ എന്തെല്ലാം ആയുധങ്ങൾ കൈവശം വെച്ചിരിക്കുന്നു എന്ന് ഇറാനു മാത്രമേ അറിയുകയുള്ളൂ. ഇസ്രായേലിന്റെ ആയുധങ്ങൾ എന്നു പറഞ്ഞാൽ അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂനയും കൊടുക്കുന്ന ആയുധങ്ങളാണ് അതൊരു പക്ഷേ അവർക്കറിയാം അവരുടെ കയ്യിൽ എന്തെല്ലാം ആയുധമുണ്ടെന്ന് അമേരിക്കയിലെയും ബ്രിട്ടനിലെയും യൂറോപ്യൻ യൂണിയനിലെയും ഇത് നൽകുന്ന ആളുകൾക്കും ഇസ്രായേലിന്റെ ആളുകൾക്കും അറിയാം പക്ഷേ ഇറാനിലെ ആയുധങ്ങൾ അവർ തദ്ദേശീയമായി നിർമ്മിക്കുന്നതാണ് അതിനെക്കുറിച്ച് കൂടുതൽ ആളുകൾക്കൊന്നും ഒരു വിവരവുമില്ല എന്ന് തോന്നുന്നു ​

  • @georgejose5933
    @georgejose5933 2 ชั่วโมงที่ผ่านมา +2

    ആറാമത്തെ സാധ്യത പറയുന്നതിന് Tomy Sebastian ൻ്റെ Face book post കണ്ടിട്ട് വേണം അല്ലെ സുന്നിലെ😀
    ജട്ടിയുടെ ഇലാസ്റ്റിക് ആക്രമണം ഞങ്ങൾ മറന്നിട്ടില്ല😂

  • @misariyasvlog7295
    @misariyasvlog7295 ชั่วโมงที่ผ่านมา

    😂😂😂😂onnupode

  • @bright567
    @bright567 2 ชั่วโมงที่ผ่านมา +1

    ഇസ്രയേൽ ഇറാനെ ഒരു മലരും ചെയ്യില്ല.

  • @rafeekkaniyarakkal9156
    @rafeekkaniyarakkal9156 53 นาทีที่ผ่านมา

    frodkal

  • @josephkj5577
    @josephkj5577 ชั่วโมงที่ผ่านมา +2

    ഇസ്രയേലിന്റെ സ്ഥാനത്തു ഇന്ത്യ ആണെങ്കിൽ എന്തായിരിക്കും സ്ഥിതി.ഐക്യരാഷ്ട സഭയിൽ പോയി ഇരുന്നു മോങ്ങും ഞങ്ങളെ എല്ലാവരും വളഞ്ഞിട്ടു ആക്രമിക്കുന്നേ എന്ന് പറഞ്ഞു. നെതന്യാഹു വിനെ പോലെ കരുത്തനായ ഒരു ഭരണാധികാരി ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോ ?

    • @Cp-qg3uc
      @Cp-qg3uc ชั่วโมงที่ผ่านมา

      @@josephkj5577 ഉണ്ട് ഇന്ദിര, എന്നാൽ അവർ 1971 യുദ്ധത്തിൽ, ഇന്ത്യൻ സൈന്യം ചോര നീരാക്കി പിടിച്ചെടുത്ത പാകിസ്ഥാൻ സ്ഥലങ്ങൾ ഒരു ഉളുപ്പും ഇല്ലാതെ വിട്ടുകൊടുത്തു. പാകിസ്ഥാൻ ആയിരുന്നെങ്കിൽ ഒരിക്കലും തിരിച്ചു തരില്ലായിരുന്നു

  • @SubaidaSubaidakakki
    @SubaidaSubaidakakki 3 ชั่วโมงที่ผ่านมา

    Onnu nadakilla 😂😂😂

    • @Coldplay1234
      @Coldplay1234 3 ชั่วโมงที่ผ่านมา +4

      Pager undo kayyil😂

    • @Fathima-f3q
      @Fathima-f3q 3 ชั่วโมงที่ผ่านมา +1

      Israel onn free ayit vennm avrde adth ninn crash course edkthit ivatakalde kaiyula phone, pager oke diwali k potikkan 😅

  • @anwarag4299
    @anwarag4299 2 ชั่วโมงที่ผ่านมา +1

    കുറെ ദിവസം ആയല്ലോ നിങ്ങൾക്ക് ചൊറിച്ചിൽ തുടങ്ങിയിട്ട്

    • @rafibabu8658
      @rafibabu8658 2 ชั่วโมงที่ผ่านมา +1

      കാക്കയ്ക്ക് മാന്താൻ തോന്നുന്നു😂

    • @vincentvincent1499
      @vincentvincent1499 ชั่วโมงที่ผ่านมา

      ഒരു രസമല്ലേ കോയ ജൂതനെ ചൊറിഞ്ഞപ്പോൾ നിങ്ങൾക്ക് ഒരു രസം കിട്ടിയില്ലേ ഇപ്പോൾ ജൂതൻ തിരിച്ചറിയുമ്പോൾ ഞങ്ങൾക്കും ഒരു രസം കിട്ടുന്നു എങ്ങനെയുണ്ട് ഇനി ജൂതനെ ചൊറിയാൻ പോകുമോ ലേലു അല്ലു ലേലു അല്ലു പിടുക്കും കോയ മടിയിൽ പേജർ വയ്ക്കരുത്

  • @sidhikm1885
    @sidhikm1885 3 ชั่วโมงที่ผ่านมา

    ഇവന്മാർ ആരാ

    • @Coldplay1234
      @Coldplay1234 3 ชั่วโมงที่ผ่านมา +4

      Thallahu cucumber😂

  • @AnasObc
    @AnasObc 2 ชั่วโมงที่ผ่านมา +2

    ഇവടെ ഇരിക്കുന്ന.. പാട്ടിന്റെ മക്കൾ വിചാച്ചാലും... Iran 😂തൊടാൻ പറ്റില്ല.. നിങ്ങൾക്ക്. ഇങ്ങന മുങ്ങി കരയാൻ പറ്റും🇸🇩

    • @binuskaria8980
      @binuskaria8980 2 ชั่วโมงที่ผ่านมา +8

      എന്തോ. ആദ്യം മലയാളം എഴുതാനും വായിക്കാനും പഠിക്ക് എന്നിട്ട് എന്തെങ്കിലുമൊക്കെ എഴുത് 😄😄😄

    • @Coldplay1234
      @Coldplay1234 2 ชั่วโมงที่ผ่านมา +1

      @@AnasObc enna nee poyi jayipiku😂

    • @AnasObc
      @AnasObc 2 ชั่วโมงที่ผ่านมา

      @@binuskaria8980 😂പേടിച്ചു തൂറി ആല്ലേ

    • @v.g.harischandrannairharis5626
      @v.g.harischandrannairharis5626 2 ชั่วโมงที่ผ่านมา

      Illiterate Anas !

    • @k_anoop_91
      @k_anoop_91 2 ชั่วโมงที่ผ่านมา +1

      ​@@binuskaria8980അത് കലക്കി🤣

  • @Shahuvlog9036
    @Shahuvlog9036 44 นาทีที่ผ่านมา

    waste channel

  • @hamsakutty2783
    @hamsakutty2783 ชั่วโมงที่ผ่านมา

    എന്തായാലും ബെഞ്ചമിൻ ചത്താ തീരുന്ന പ്രശ്നമേ ഉള്ളൂ

  • @shaijukunnammal3706
    @shaijukunnammal3706 2 ชั่วโมงที่ผ่านมา

    😂😂😂

  • @sirishachandran7073
    @sirishachandran7073 2 ชั่วโมงที่ผ่านมา +1

    ഇസ്രായേൽ ഒരു ചുക്കും ഇറാനെ ചെയ്യില്ല. അഥവാ ചെയ്താൽ വിവരമറിയും.

    • @binuskaria8980
      @binuskaria8980 2 ชั่วโมงที่ผ่านมา +4

      വിവരം അറിയാൻ ഇനി താമസമില്ല 😄😄

  • @Marcos-vo3vz
    @Marcos-vo3vz 2 ชั่วโมงที่ผ่านมา

    അവിടുത്തെ ജനങ്ങൾ രക്ഷപെട്ടു എങ്കിൽ.

  • @vincentantony3287
    @vincentantony3287 ชั่วโมงที่ผ่านมา

    എന്റെ ചേട്ടാ.സാറ്റ് ലൈറ്റ് . ലേസർ അറ്റാക്ക് ഉറപ്പ്