നല്ല ഒരു പ്രഭാഷണം റെക്കോർഡ് ചെയ്തു കുളമാക്കി അത് പോലെ അദ്ദേഹം പറഞ്ഞത് അവിടെ ഇരിക്കുന്ന കഞ്ഞുങ്ങൾക്ക് മനസ്സിലായോ , എന്തോ college കുട്ടികൾ ക്കു വേണമായിരുന്നു ഈ പ്രഭാഷണം drugs alcohol അങ്ങനെ മറ്റു പലതിനും ഓടുമ്പോൾ ഇങ്ങനെ ഒരു ജീവിതവും ഉണ്ടെന്നു ഓർക്കുമായിരുന്നു
ഒരു നിമിഷം
n ഗോപാലകൃഷ്ണൻ സാർ ഓർത്തുപോയി അതു പോലെ തന്നെ അനുഗ്രഹിതൻ തന്നെ
Dr. N ഗോപാലകൃഷ്ണൻ സാറിൻ്റ് വിയോഗത്തിൽ വളരെ ദുഃഖത്തിൽ ആയിരുന്ന സമയത്ത് അങ്ങയെ കേൾക്കാനും കാണാനും സാധിച്ചപ്പോൾ വളരെ സന്തോഷം തോനുന്നു. നന്ദി
ഗോപാല കൃഷ്ണൻ ഒരു ചീഞ്ഞ മത ഭ്രാന്തൻ
" ഭയങ്കരം " എന്ന വിശേഷണപദത്തിനു ശേഷം സദ്ഗുണനാമങ്ങൾ ഉപയോഗിക്കുമോ? "ഭയങ്കര സ്നേഹം' എന്നത് നല്ല പ്രയോഗമാണോ?
അറിവ് അനുഗ്രഹം ആണ്🎉 പകരുമ്പോൾ അത് മഹത്തരം ആകുന്നു🎉
Awesome presentation 🙏🏿🙏🏿 ഒരുപാട് അറിവും, ആനന്ദവും ഒരുപോലെ അനുഭവിക്കാൻ സാധിച്ചു... Thank you so.... much Sir... God bless you🙏🏿🙏🏿
Sir, eniku ipo 58 vayasundu . ente cheruppathile njan Ammayum Achanum Ramayanam vayichu kettitundu. appol 30 varsh
am alla athinu mele Ramayana parayanam karkidakathil undayirunnu.
നല്ലൊരു പ്രഭാഷണം. record ചെയ്ത് കുളമാക്കി
നല്ല ഒരു പ്രഭാഷണം റെക്കോർഡ് ചെയ്തു കുളമാക്കി
അത് പോലെ അദ്ദേഹം പറഞ്ഞത് അവിടെ ഇരിക്കുന്ന കഞ്ഞുങ്ങൾക്ക് മനസ്സിലായോ , എന്തോ
college കുട്ടികൾ ക്കു വേണമായിരുന്നു ഈ പ്രഭാഷണം
drugs alcohol അങ്ങനെ മറ്റു പലതിനും ഓടുമ്പോൾ ഇങ്ങനെ ഒരു ജീവിതവും ഉണ്ടെന്നു ഓർക്കുമായിരുന്നു
Hai
T p s sir
Proud of you
ഒരുപാട് ഇഷ്ടം 🙏🏼
🙏🙋🏻
മേച്ചിൽ നന്നായിക്കണു ....
ആരാ വീഡിയോഗ്രാഫർ ...?
Namaskaram dr tps. Dr kadamkada book ezhudiyitudo?
rewritten many quotes - befitting the modern world !!
LIFE Reflections
ഇഷ്ടം
👏🏻👏🏻👏🏻
🙏
രാമായണം കർക്കിടകമാസ വായനക്ക് കേവലം 30-വർഷത്തെ പഴക്കമേ ഉള്ളൂ? കോർപ്പറേറ്റ് ബിസിനസ്സിന്റെ ഭാഗമായി ഉണ്ടായത്?
❤
🙏 🙏🙏🙏🙏
🎉
🙏
🙏🙏🙏