Forest Restoration | Parambikulam Tiger Reserve

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 30

  • @shafidp6757
    @shafidp6757 หลายเดือนก่อน +4

    ഈ കാട് സംരംക്ഷണത്തെ കുറിച്ച് പൊതു ജനങ്ങൾക്ക് അവബോധം നൽകുന്ന താങ്കളുടെ എല്ലാ വീഡിയോയും അഭിനന്ദനം അർഹിക്കുന്നവയാണ്. ഈ വീഡിയോ കണ്ട് ഒരാൾക്കെങ്കിലും കാട്ടിൽ പ്ലാസ്റ്റിക്കോ മറ്റ് മാലിന്യങ്ങളോ നിക്ഷേപിക്കുന്നവർക്ക് പാടില്ല എന്ന ചിന്ത വന്നാൽ അത് താങ്കളുടെ വിജയമായി കാണുന്നു.
    ENF ൻ്റെ ഓരോ കാട്സംരംക്ഷണ പ്രവർത്തനങ്ങളും വളരെ അഭിനന്ദനം അർഹിക്കുന്നവയാണ്🌱🌿☘️🍀🌴

  • @sreedevicv34
    @sreedevicv34 หลายเดือนก่อน +1

    👏🏻👏🏻👏🏻

  • @vivekvivuvivu1038
    @vivekvivuvivu1038 หลายเดือนก่อน +1

    👍👍

  • @navablatheef7948
    @navablatheef7948 หลายเดือนก่อน +1

  • @Gireesh_NM
    @Gireesh_NM หลายเดือนก่อน +1

    ❤❤❤❤

  • @sudheeshkumarpanangatt4280
    @sudheeshkumarpanangatt4280 หลายเดือนก่อน +1

    Awareness...
    Great job👍

  • @ashrafrk167
    @ashrafrk167 หลายเดือนก่อน +1

    Super super super

  • @aslamchakkungal
    @aslamchakkungal หลายเดือนก่อน +1

    da adipoli ❤❤

  • @sandeepom-e6t
    @sandeepom-e6t หลายเดือนก่อน +1

    Good work

  • @sumiyacy5493
    @sumiyacy5493 หลายเดือนก่อน +1

    Well done 🤩

  • @thilakanmn3436
    @thilakanmn3436 หลายเดือนก่อน +1

    Super ❤

  • @afsathaspooozzz7156
    @afsathaspooozzz7156 หลายเดือนก่อน +1

    Supar ❤❤

  • @vineshvenu5186
    @vineshvenu5186 หลายเดือนก่อน +1

    excellent ❤

  • @bilalsheneeb
    @bilalsheneeb หลายเดือนก่อน +1

    നന്നായിട്ടുണ്ട് ബ്രോ ❤️

  • @sajinprasad8711
    @sajinprasad8711 หลายเดือนก่อน +1

    Great work. But we need to do this at regular intervals otherwise it's just a temporary relief.

    • @arunjith_the_wild_traveler
      @arunjith_the_wild_traveler  หลายเดือนก่อน +1

      ഇത്‌ ഞങ്ങൾ സ്ഥിരമായി ചെയ്യാറുണ്ട്‌, ഒരു പ്രദേശത്ത്‌ മഴക്ക്‌ മുപേ ഒരു തവണ Restoration നടത്തിയാൽ പിന്നെ അവിടെ പുതിയ കുറ്റിപുല്ലുകൾ മുളച്ചു വരും. പുതിയ ഇത്തരം പുല്ലുകൾ മുളച്ചാൽ പിന്നെ ഇതുപോലെയുള്ള അധിനിവേശ സസ്യങ്ങൾ വളരാനുള്ള സാധ്യത കുറവാണ്. ഈ Restoration കഴിഞ്ഞ സ്ഥലങ്ങളിൽ കുറച്ച്‌ മാസങ്ങൾ കഴിഞ്ഞ്‌ ഞങ്ങൾ വീണ്ടും അവിടെ‌ പോയി നോക്കുമ്പോൾ ഞങ്ങൾക്ക്‌ അത്‌ മനസ്സിലായി. അവിടെയൊക്കെ പുതിയ തനതായ ചെടികളാണ് ഇപ്പോൾ ഉള്ളത്‌.

  • @beenamneldho7583
    @beenamneldho7583 หลายเดือนก่อน +2

    Ithenthu pani. Thozhilurappukaro.

    • @arunjith_the_wild_traveler
      @arunjith_the_wild_traveler  หลายเดือนก่อน +1

      അങ്ങനെ പറഞ്ഞാലും കുഴപ്പമില്ല. പക്ഷെ ഇത്‌ പ്രതിഫലമൊന്നും വാങ്ങിക്കാതെ ചെയ്യുന്ന സേവന പ്രവർത്തനങ്ങൾ ആണ്.

    • @sudheeshkumarpanangatt4280
      @sudheeshkumarpanangatt4280 หลายเดือนก่อน +2

      തൊഴിലുറപ്പ് അത്രമോശം പണിയൊന്നുമല്ല

  • @dasanmullangath5993
    @dasanmullangath5993 หลายเดือนก่อน +1

    ❤❤❤