മമ്മുട്ടിയും, മോഹൻലാലും ഒരു പാട് തവണ വീണു പോയിട്ടും തിരിച്ചു വന്നിട്ടുള്ളവരാണ്. തിരിച്ചു വരു.. ഈപ്രായത്തിലും സൂ പ്പർ താരങ്ങളായി നിൽക്കുന്ന ഏത് നടമാരാണ് ഉള്ളത്.
ലാലേട്ടൻ 🥰🥰💞 Favorite actor 💞💞💞🥰🥰🥰🥰 ലാലേട്ടന്റെ film കാണുമ്പോൾ തന്നെ ഭയങ്കര ആവേശം ആണ് 💞💞💞💞 Tanks ഇങ്ങനെ ഒരു വീഡിയോ ഉണ്ടാക്കിയതിന് 🥰🥰🥰🙌🙌🙌 ഇതിൽ കുറെ തെറ്റുകൾ ഉണ്ട് ഭയങ്കര hit ആയ പടങ്ങൾ പോലും ആവറേജ് എന്ന് പറഞ്ഞു ചുരുക്കി
But after 2000 he did narasimham,raavanaprabhu,balettan,company,thanmatra,rasathantram,bramaram,chotta mumbai,hallo,paradesi with many other great films
ലാലേട്ടൻ ഞാൻ ഇഷ്ടപ്പെടാൻ തുടങ്ങിയത് എന്റെ ചെറുപ്പം കണ്ട ഇരുപതാം നൂറ്റാണ്ട് മുതൽ,, ഇപ്പോഴും ഒരുപാട് ഇഷ്ടം,, ബ്രോ നിങ്ങൾ ഇത്രയും പെർഫെക്റ്റായി എല്ലാ സിനിമയും 🙏🙏🙏🙏🙏🙏🙏🙏🙏 നമിക്കുന്നു 🙏
@@Dulquer_salman Anganaanel angeru 6 kollam munp itta (heavy negative aayittukoodi) Odiyan te FD record innu vare oru Malayalam film num thakarkkan pateetilla . Pinna. Ninakokke enthinte kedanedey. Parayumbo ithiri logic vende. Oru hype um illathe vanna Barroz ine nalla hype il vanna Marco aayi thaarathamyam cheyth collection kuravaane nu parayunnu. Pinne marco 1st day positive um Barroz mixed um aayirunnu. Fans inu polum pratheeksha illaathirunnittum ithrem collection vannittund. Ninakkokke ingane anaavasyamaayi post ittitt enth sugama kitunnath 🤦
പിന്നല്ലാതെ, തിരിച്ചു വരും, ഉറപ്പ്. ഇവിടെ കാണുന്ന സുടാപ്പി ചിലക്കലിൽ വലിയ കാര്യമൊന്നും ഇല്ല. കാരണം മമ്മൂട്ടി ഒട്ടേറെ പരിമിതികൾ ഉള്ള ഒരു നടനാണ്, മോഹൻലാൽ ഒരു ഓൾറൌണ്ടറും. അദ്ദേഹത്തിന് പരിമിതികളില്ല.
@@ഒരേഒരുരാജാവ്-ഞ2ഢ രാജാവല്ല, ചക്രവർത്തി യാണ് മോഹൻലാൽ, ഇടക്ക് ചില പരാജയങ്ങൾ അത് ഏത് രംഗത്തും ആർക്കും സംഭവിക്കുന്നത്, അത്രമാത്രമേ മോഹൻ ലാലിനും സംഭവിച്ചിട്ടുള്ളു, പ്രേനസീറിനും ജയനും ഒക്കെ അത് ഉണ്ടായിട്ടുണ്ട്, ഇത്രയേറെ വൈവിധ്യമുള്ള കഥാപാത്രങ്ങൾ ലാൽ മാത്രമേ ചെയ്തിട്ടുള്ളു, മലയാളത്തിന്റെ ഒരേയൊരു super mega star അത് മോഹൻലാൽ മാത്രമാണ്, മോഹൻലാലിന് ബുദ്ധിയും വിവരവുമുള്ള ഫാൻസ് ഇല്ല. (ഉള്ളത് വെറും ഊളകൾ മാത്രം.) ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം എന്നേ സൂപ്പർ മെഗാ സ്റ്റാർ ആയി മാറിയേനെ, അല്ലെങ്കിലും മെഗാ സ്റ്ററിന് മുകളിൽ നിൽക്കുന്ന super mega star തന്നെയാണ് അദ്ദേഹം, അക്കാര്യത്തിൽ സംശയമില്ല, അമിതാബ് ബച്ചനും, ചിരഞ്ജീവിയും, രജനി കാന്തുമൊക്കെ mega star, s ആയത് പണം വാരി ചിത്രങ്ങളുടെ പിൻ ബലത്തിലാണ്, ഇവിടെ മെഗാ സ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന മമ്മൂട്ടിക്ക് അത്തരം പണം വാരി ചിത്രങ്ങളുടെ ഒരു ചരിത്രം തന്നെയില്ല, ഉള്ളത് സുഡാപ്പികളുടെ ആസൂത്രിതവും, സംഘ ടിതവുമായ മായ സോഷ്യൽ മീഡിയ തള്ളുകൾ മാത്രം അതാണ് യാഥാർഥ്യം
ബറോസ് സൂപ്പർ സിനിമ അല്ലേ ആദ്യം സിനിമ കാണാം എന്നിട്ട് അഭിപ്രായം പറ എന്റെ ഒരു അഭിപ്രായത്തിൽ വ്യക്തിപരമായി ഞാൻ പറയുന്നു ബറോസ് തികച്ചും വ്യത്യസ്തമായ സിനിമയാണ് സൂപ്പർ ഹിറ്റിലേക്ക് തന്നെ മാറും👍🌹🙏
ലാലേട്ടന്റെ മൂവി ആദ്യമായ് ഒറ്റക്ക് തിയേറ്റർ പോയ് കണ്ടത്.. 👉ഇവിടെ തുടങ്ങുന്നു.. പിന്നെ.. പത്താമുദായം. പിന്നീട് 1986..ആ ഒരു കൊല്ലം 36.സിനിമകളിൽ അഭിനയിച്ചു 👉താളവട്ടം കണ്ടന്ന് മുതൽ. ലാലേട്ടനെ ഇഷ്ടപെട്ടത് ആണ്.. അന്ന് മുതൽ ഇന്ന്. 29.12.2024..വരെ ഇഷ്ടം ആണ്.. ഇനി അങ്ങോട്ടും ഈ ഇഷ്ടം ഉണ്ടാകും.. 😘😘😘😘😘
ലാലേട്ടന്റെ എല്ലാ സിനിമയും ഇഷ്ടം.. അതിൽ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സിനിമ.. താളവട്ടം.. ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ്... വരവേൽപ്പ്.. വെള്ളാനകളുടെ നാട്..ലാൽസലാം.. അടിവേരുകൾ..ചിത്രം.. ആര്യൻ..ദേവസ്സുരം.. നാടുവാഴികൾ.. അദ്വൈതം.. കിരീടം. തന്മാത്ര പ്രണയം.. ദൃശ്യം.. ഏയ് ഓട്ടോ.. കമലദളം.. ഭരതം.. ഹിസ് ഹൈ നസ്സ് അബ്ദുള്ള.. സീസൺ. നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ.. നിന്നിഷ്ടം എന്നിഷ്ടം.. തേന്മാവിൻ കൊമ്പത്ത്.. ദസ രഥം.. ആറാം തമ്പുരാൻ നരസിംഹം ട്വന്റി 20💪💪💪💪💪
He will bounce back for sure. Barroz had weak script and dialogues but directiin and technical asspect wise the film is not bad or avaratham like monster , arattu . Anyways katta waiting for thudarum , empuran, drishyam 3 hirdaypoorvam , jithu madhavan amd amal neerad padangal ❤❤
ഈ ലാലേട്ടൻ എന്ന് വിളിക്കുന്ന സിനിമയിൽ അഭിനയിക്കുന്ന മനുഷ്യനെ അഭിനയത്തിൽ മാത്രം (ജീവിതത്തിൽ എന്ത് ആണെന്ന് ഇനിക്ക് അറിയില്ല )ഈ ലോക സിനിമയിൽ വെല്ലുവിളിക്കാൻ പറ്റിയ മനുക്ഷ്യ ജന്മം ഇനി ഉണ്ടാവാൻ സാധ്യത ഇല്ല.
Mamthrikam Usthad Run baby run Spirit Grand master oke hit aanu manthrikam oke megahit aanu🥲 Vadakkum nadhan hit aanu Thanmathra onnum avg hit alla padam theatrilum nannayi odiyatha
Mantrigam was a super hit movie bro. it's a well packed commercial entertainer with good songs, action, adventure, comedy, romance everything beautifully combined. It's a nice spy action entertainer
എനിക്കും ഒരു ദിവസം & ആക്രോശം മോഹൻ ലാലിന് ആദ്യമായി മുഴുനീള positive റോളുകൾ നൽകിയ സിനിമകൾ ആയിരുന്നു... അത് പോലെ എടുത്തു പറയേണ്ട സിനിമകൾ ആയിരുന്നു ആട്ടക്കലാശം, എങ്ങനെ നീ മറക്കും, ഇവിടെ തുടങ്ങുന്നു & പത്തമുദായം എന്നിവ....
Super aayitunde bro poli nammal ariyatha orupadu movie lalettan cheythu kelkatha kure movie ariyan sathichu ❤ Hariharan pilla happy aanu 2003 movie paranjo ? valiyoru hit alla mistek alla jest check
മലയാള സിനിമയെ ആദ്യമായി 50 കോടി ക്ലബ്ബും 100 കോടി ക്ലബ്ബും കാണിച്ചു കൊടുത്തത് മോഹൻലാൽ എന്ന ഇതിഹാസമാണ് 💪💪 ഇപ്പോഴത്തെ പരാജയങ്ങൾ വെറും താൽക്കാലികം മാത്രം 🙏🙏 അല്ലാതെ ലാലേട്ടന്റെ കാലം കഴിഞ്ഞെന്ന് പറഞ്ഞു ഓരിയിടുന്ന വിമർശകർ വരുന്ന മാർച്ച് 27 വരെ ഓരിയിട്ടോളൂ 😂😂😂 With Double Impact മോഹൻലാൽ തിരിച്ചു വരും 👍👍👍 എമ്പുരാൻ അതാണ് ഇനി ലാലേട്ടന്റെ പവർ കാണിക്കാൻ പോകുന്ന പടം 👌👌👌 ഓർത്ത് വച്ചോ Boxoffice റെക്കോർഡുകൾക്കപ്പുറം പാൻ ഇന്ത്യൻ ലെവലിൽ എമ്പുരാൻ ചർച്ച ആകും 😎😎✌️✌️👏👏👏👏👏👏
1) I am suggesting a content for you Make a video about all the directos who started their carrier as director with MAMMOOTTY. Including all directors who worked with MAMMOOTTY when he was not MEGA ⭐
മമ്മുണ്ണി ഫാൻ വീഡിയോ ചെയ്താൽ ഇങ്ങനെ സൂപ്പർ ഹിറ്റും ബ്ലോക്ക് ബസ്റ്ററുമൊക്കെ വെറും ഹിറ്റോ അല്ലെങ്കിൽ ഫ്ലോപ്പ് ആകും. പെട്ടി കുട്ടി മമ്മൂട്ടി എന്ന് ആളുകൾ കളിയാക്കിയ ഒരു കാലം മമ്മുണ്ണിക്കുണ്ടായിരുന്നു
Shikar okke onam winner syrnu 2010 nee entha paryuna. Odiyan avg hit annu negatuve rveiew vach 53cr in 2018 Arhupole grandmaster , spieit , run baby run okke hit aannu athil run baby run okke superhit
Bro aa time l Mohnalal n oru Blockbuster status ullla movie illa , Drishyam aanu pullikk van blockbuster nedi koduthath , Mammootty kk bheeshma Vanna pole
@@Cinemafactsmalayalamറൺ ബേബി റൺ ബ്ലോക്ക് ബസ്റ്റർ ആണ് ക്രിസ്ത്യൻ brothers ബ്ലോക്ക് ബസ്റ്റർ 🔥 ശിക്കാർ സൂപ്പർ ഹിറ്റ് 🔥🔥🔥 റൺ ബേബി റൺ 4കോടി ബഡ്ജറ്റ് 18കോടി ഗ്രോസ് ക്രിസ്ത്യൻ brothers 7കോടി ബഡ്ജറ്റ് 28 കോടി 🔥🔥🔥 സ്പിരിറ്റ് സൂപ്പർ ഹിറ്റ് ഗ്രാൻഡ് മാസ്റ്റർ സൂപ്പർ ഹിറ്റ് സ്നേഹ വീട് ഹിറ്റ് ചൈന ടൌൺ ഹിറ്റ് മരുഭൂമികഥ ഹിറ്റ്
നിങ്ങൾ ആദ്യമേ പറയേണ്ടിയിരുന്നത് അവനെ കുറിച്ചാണ് പക്ഷേ അത് ഞങ്ങൾ ക്ഷമിച്ചു അതെ.... അവൻ തന്നെ പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്തവൻ ഇന്ത്യൻ സിനിമയ്ക്ക് പുതിയ മാനങ്ങൾ നൽകിയവൻ അഭിനയകലയിൽ അവൻ പലർക്കും ഇന്ന് ഒരു പാഠപുസ്തകമാണ് മലയാളസിനിമയുടെ ഒരു പുതുയുഗം അവൻ തുറന്നു കാട്ടിയത് ഒരൊറ്റ സിനിമയിലൂടെ ആയിരുന്നു അതേ കൃഷ്ണനും രാധയും നമ്മുടെ സ്വന്തം സന്തോഷ് പണ്ഡിറ്റ്...the megaaaaaaa...🔥🔥🔥🔥🔥🔥🔥
മോഹൻലാൽ തിരിച്ചു വരും ഉറപ്പായും, കാരണം എത്രയോ തവണ അദ്ദേഹത്തിന്റെ പടങ്ങൾ പരാജയപെട്ടിട്ടുണ്ട്, അപ്പോളൊക്കെ അദ്ദേഹത്തിന്റെ കാലം അവസാനിച്ചെന്നു വിമർശകർ എഴുതിയിട്ടുണ്ട്.. അപ്പോളൊക്ക എല്ലാവരെയും ഞെട്ടിച്ചു ഈ നടൻ സൂപ്പർ ഹിറ്റുകളുമായി വന്നിട്ടുണ്ട്.. അത് പോലെ മോഹൻലാൽ മടങ്ങി വരും.. നല്ല കഥയും നല്ല ഒരു സംവിധായകനും മാത്രം മതി അതിന്.. ആക്ഷൻ മാസ്സ് പടങ്ങൾ ഒഴിവാക്കി ഫാമിലി ഫീൽ ഗുഡ് സിനിനമയോ കോമഡി സിനിമകൾ ഒക്കെയോ അദ്ദേഹം ചെയ്താൽ മാത്രം മതിയാകും.. കാരണം അദേഹത്തിന്റെ അത്തരം ചിത്രങ്ങൾ ആണ് നമ്മുക്ക് ഇപ്പോൾ miss ചെയ്യുന്നതും
Mamootty video cheyyanilla Oru petty kutty mamootty adyam new delhik mumb 2 varsham field out veetil pinne sentiyum, sound modulationum fancy dressum Onnum cheyyathe melu kayyum anakkathe glamourum pokki nadakunna ore oru Indiayile super star Poor stardom always
ustaad ഫ്ലോപ്പ് ... വിസ്മയത്തുമ്പത് വാൻ വിജയം 😬 ഇതൊക്കെയാണ് 2000 പാൽക്കുപ്പി പിള്ളേർ റിവ്യൂ പറഞ്ഞാൽ ഉള്ള പ്രശ്നം ... അകെ അവർ കണ്ട theatre പടങ്ങൾ post പുലിമുരുഗൻ ആണ് 😂
ആ emburaan ഒന്ന് റിലീസ് ആയാൽ തീരുന്ന പ്രശ്നം ഇപ്പോ ലാലേട്ടൻ ഉള്ളു… ഒരു തിരിച്ച് വരവ് ആണ് ഉദ്ദേശം എങ്കിൽ പഴയ ലാലേട്ടൻ ഇനി ഉണ്ടാകില്ല.. എന്ത് വന്നാലും പണ്ടത്തെ ക്ലാസിക് directors ലാലേട്ടനിൽ കണ്ട potential ഇപ്പോഴത്തെ ഡയറക്ടർസും ഫാൻസും സമ്മതിക്കുന്നില്ല..so periodic drma, cuteness acting onnum പ്രതീക്ഷിക്കാതെ നല്ല സ്ക്രിപ്റ്റ് കഴിവുള്ള ഡയറക്ടർസിന് date kodukkuka
From internet about vismayathumbath :flop Only after the film's chilling conclusion will you be able to fit the pieces of this ingenious super natural puzzle together". They conclude by writing: "Vismayathumbathu is an audacious mind game that is simply unmissable." The film despite receiving mixed to positive reviews was a flop at the box office.
Bro urappayum cheyyam 🥺 enikkum agraham und അദ്ദേഹത്തിൻ്റെ ഭൂരിഭാഗം സിനിമകളും ലഭ്യമല്ല കുറെ ഞങൾ ശേഖരിച്ച് വച്ചിട്ടുണ്ട് അദ്ദേഹത്തിന് oru tribute പോലെ ചെയ്യണം nn ആണ് ആഗ്രഹം 🙁
നന്നായി vdo ചെയ്തു, nalla effort, bt സിനിമകളെ കുറിച്ച് ശരിക്കും പഠിച്ചിട്ടില്ല, കാരണം വിജയിച്ച സിനിമകൾ കുറേ പരാജയം ആയി പറഞ്ഞു, എടുത്തു പറയേണ്ട സിനിമകൾ ചുമ്മാ പറഞ്ഞു വിട്ടു
ഒരു മനുഷ്യന് ഒരു വർഷം ഇത്രയേറെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാൻ കഴിയുമോ !!! അത്ഭുതം 😍😍🔥💕💕
നമിച്ചു ബ്രോ 😱🙏🙏🙏🙏
Hats off for your hardwork.
🔥😁
മമ്മുട്ടിയും, മോഹൻലാലും ഒരു പാട് തവണ വീണു പോയിട്ടും തിരിച്ചു വന്നിട്ടുള്ളവരാണ്. തിരിച്ചു വരു.. ഈപ്രായത്തിലും സൂ പ്പർ താരങ്ങളായി നിൽക്കുന്ന ഏത് നടമാരാണ് ഉള്ളത്.
ലാലേട്ടൻ 🥰🥰💞
Favorite actor 💞💞💞🥰🥰🥰🥰
ലാലേട്ടന്റെ film കാണുമ്പോൾ തന്നെ ഭയങ്കര ആവേശം ആണ് 💞💞💞💞
Tanks ഇങ്ങനെ ഒരു വീഡിയോ ഉണ്ടാക്കിയതിന് 🥰🥰🥰🙌🙌🙌
ഇതിൽ കുറെ തെറ്റുകൾ ഉണ്ട് ഭയങ്കര hit ആയ പടങ്ങൾ പോലും ആവറേജ് എന്ന് പറഞ്ഞു ചുരുക്കി
🔥
പിന്നേ നീയല്ലേ കോടതി
ശിക്കാറും, റൺബേബി റണും സൂപ്പർഹിറ്റായിരുന്നു😊😊😊😊
Before 2000, L movies are just unbreakable....athumayittu areyum compare cheyan polum pattilla..
Yes
😂😂
But after 2000 he did narasimham,raavanaprabhu,balettan,company,thanmatra,rasathantram,bramaram,chotta mumbai,hallo,paradesi with many other great films
First day all india collection 6cr🤣🤣. Marco first day in kerala collection 5cr ann🔥. Unni mukudan >>mohanlal🤣🤣
@@Dulquer_salmanpadathinte genre nokkiyittu samsarikyu.
Open aayittu paranjal kuttikelde padam ayond njn polum poi kandilla.
Marco pole oru content puli eduthirunel appo kaanaam collection okke.
Collection nokenel empuraan verette.
ലാലേട്ടൻ ഞാൻ ഇഷ്ടപ്പെടാൻ തുടങ്ങിയത് എന്റെ ചെറുപ്പം കണ്ട ഇരുപതാം നൂറ്റാണ്ട് മുതൽ,, ഇപ്പോഴും ഒരുപാട് ഇഷ്ടം,, ബ്രോ നിങ്ങൾ ഇത്രയും പെർഫെക്റ്റായി എല്ലാ സിനിമയും 🙏🙏🙏🙏🙏🙏🙏🙏🙏 നമിക്കുന്നു 🙏
ദൃശ്യം പോലൊരു ഹിറ്റ് ആയേക്കും "തുടരും" എന്നൊരു സംശയമുണ്ട്.
Enikkum
First day all india collection 6cr🤣🤣. Marco first day in kerala collection 5cr ann🔥. Unni mukudan >>mohanlal🤣🤣
@@Dulquer_salman Appo king of kotha first day Kerala collection 3.30cr🤣
Marco first day Kerala collection 5cr🔥
Unni mukundan>>>Dq🤣
@@Dulquer_salman Anganaanel angeru 6 kollam munp itta (heavy negative aayittukoodi) Odiyan te FD record innu vare oru Malayalam film num thakarkkan pateetilla . Pinna.
Ninakokke enthinte kedanedey. Parayumbo ithiri logic vende. Oru hype um illathe vanna Barroz ine nalla hype il vanna Marco aayi thaarathamyam cheyth collection kuravaane nu parayunnu. Pinne marco 1st day positive um Barroz mixed um aayirunnu. Fans inu polum pratheeksha illaathirunnittum ithrem collection vannittund.
Ninakkokke ingane anaavasyamaayi post ittitt enth sugama kitunnath 🤦
@@Dulquer_salman dulquer funda fans 😹😹
അയാൾ മലയാളസിനിമയുടെ രാജാവാണ് 🔥
തിരിച്ചു വരും മലയാളത്തിന്റെ ഏറ്റവും വലിയ ബ്രാൻഡ് L 🐐
പിന്നല്ലാതെ, തിരിച്ചു വരും, ഉറപ്പ്. ഇവിടെ കാണുന്ന സുടാപ്പി ചിലക്കലിൽ വലിയ കാര്യമൊന്നും ഇല്ല. കാരണം മമ്മൂട്ടി ഒട്ടേറെ പരിമിതികൾ ഉള്ള ഒരു നടനാണ്, മോഹൻലാൽ ഒരു ഓൾറൌണ്ടറും. അദ്ദേഹത്തിന് പരിമിതികളില്ല.
@@ഒരേഒരുരാജാവ്-ഞ2ഢ രാജാവല്ല, ചക്രവർത്തി യാണ് മോഹൻലാൽ, ഇടക്ക് ചില പരാജയങ്ങൾ അത് ഏത് രംഗത്തും ആർക്കും സംഭവിക്കുന്നത്, അത്രമാത്രമേ മോഹൻ ലാലിനും സംഭവിച്ചിട്ടുള്ളു, പ്രേനസീറിനും ജയനും ഒക്കെ അത് ഉണ്ടായിട്ടുണ്ട്, ഇത്രയേറെ വൈവിധ്യമുള്ള കഥാപാത്രങ്ങൾ ലാൽ മാത്രമേ ചെയ്തിട്ടുള്ളു, മലയാളത്തിന്റെ ഒരേയൊരു super mega star അത് മോഹൻലാൽ മാത്രമാണ്, മോഹൻലാലിന് ബുദ്ധിയും വിവരവുമുള്ള ഫാൻസ് ഇല്ല. (ഉള്ളത് വെറും ഊളകൾ മാത്രം.) ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം എന്നേ സൂപ്പർ മെഗാ സ്റ്റാർ ആയി മാറിയേനെ, അല്ലെങ്കിലും മെഗാ സ്റ്ററിന് മുകളിൽ നിൽക്കുന്ന super mega star തന്നെയാണ് അദ്ദേഹം, അക്കാര്യത്തിൽ സംശയമില്ല, അമിതാബ് ബച്ചനും, ചിരഞ്ജീവിയും, രജനി കാന്തുമൊക്കെ mega star, s ആയത് പണം വാരി ചിത്രങ്ങളുടെ പിൻ ബലത്തിലാണ്, ഇവിടെ മെഗാ സ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന മമ്മൂട്ടിക്ക് അത്തരം പണം വാരി ചിത്രങ്ങളുടെ ഒരു ചരിത്രം തന്നെയില്ല, ഉള്ളത് സുഡാപ്പികളുടെ ആസൂത്രിതവും, സംഘ ടിതവുമായ മായ സോഷ്യൽ മീഡിയ തള്ളുകൾ മാത്രം അതാണ് യാഥാർഥ്യം
ബറോസ് സൂപ്പർ സിനിമ അല്ലേ ആദ്യം സിനിമ കാണാം എന്നിട്ട് അഭിപ്രായം പറ എന്റെ ഒരു അഭിപ്രായത്തിൽ വ്യക്തിപരമായി ഞാൻ പറയുന്നു ബറോസ് തികച്ചും വ്യത്യസ്തമായ സിനിമയാണ് സൂപ്പർ ഹിറ്റിലേക്ക് തന്നെ മാറും👍🌹🙏
Lalettan ❤🙏🏼
ഈ വീഡിയോ ചെയ്യാൻ ബ്രോ എടുത്ത effort.. Hats off bro.. Nice video loved it 💗
🙏🏼🔥
സ്പടികം എന്റെ all time fav. എല്ലാ സിനിമകളും ഇഷ്ടമാണ്.ഇല്ല സിനിമകളും ഒറ്റയടിക് പറഞ്ഞല്ലേ ❤
Chandralekha was a massive come back of Mohanlal after his set back in 1996 voice change
വർണ്ണ പകിട്ട് 🔥🔥🔥 മെഗാഹിറ്റ് 🔥🔥🔥
@BINS555 വർണ്ണപ്പകിട്ട് ഹിറ്റായിരുന്നു എന്നാൽ മെഗാ ഹിറ്റ് അല്ല മെഗാ ഹിറ്റ് ചന്ദ്രലേഖ ആണ്
@@BINS555മെഗാഹിറ്റ് 😂😂😂😂മെഗാഹിറ്റ് ന് ഒക്കെ ഒരു വിലയും ഇല്ലേ 😂😂😂😂
@@sebastianta7979 ഇക്കയുടെ പല പടങ്ങൾ നോക്കുമ്പോൾ വർണ്ണ പകിട്ട് മെഗാഹിറ്റ് ആണ്
ഉദാഹരണം വല്യേട്ടൻ 😂😂😂
വർണ്ണ പകിട്ട് 100ഡേയ്‌സ് 5 തിയേറ്റർ 🔥
എനിക്ക് എറ്റവും 💓ഇഷ്ടമുള്ള എൻ്റെ ലാലേട്ടൻ ❤♥️😚
Lalettan❤
Every time he is..... ❤️❤️
റൺ ബേബി റൺ ബ്ലോക്ക് ബസ്റ്റർ ❤🔥🔥
andi padam
@@Dheeraj-y4f Thappana athinde oppam release aayirunnu 😂😂 aa padam aayirikkum 😅😅😅
@@binulal9002thapana disaster
കശുവണ്ടിയോ ബദാമോ
ഞാൻ മമ്മൂട്ടി ഫാൻ ആണ് എന്നാലും മോഹൻലാൽ നെ വളരെ ഇഷ്ടമാണ്
Mammukkayeyum orupaad ishttam aann bro 😊❤
😂
ലാലേട്ടന്റെ മൂവി ആദ്യമായ് ഒറ്റക്ക് തിയേറ്റർ പോയ് കണ്ടത്.. 👉ഇവിടെ തുടങ്ങുന്നു.. പിന്നെ.. പത്താമുദായം. പിന്നീട് 1986..ആ ഒരു കൊല്ലം 36.സിനിമകളിൽ അഭിനയിച്ചു 👉താളവട്ടം കണ്ടന്ന് മുതൽ. ലാലേട്ടനെ ഇഷ്ടപെട്ടത് ആണ്.. അന്ന് മുതൽ ഇന്ന്. 29.12.2024..വരെ ഇഷ്ടം ആണ്.. ഇനി അങ്ങോട്ടും ഈ ഇഷ്ടം ഉണ്ടാകും.. 😘😘😘😘😘
1986__2022
മോഹൻലാൽ തന്നെ രാജാവ് 🔥🔥🔥🔥🔥
Aarku rayavu... Antony perumbavurinu rayavavum.. 😂😂😂
ലാലേട്ടന്റെ എല്ലാ സിനിമയും ഇഷ്ടം.. അതിൽ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സിനിമ.. താളവട്ടം.. ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ്... വരവേൽപ്പ്.. വെള്ളാനകളുടെ നാട്..ലാൽസലാം.. അടിവേരുകൾ..ചിത്രം.. ആര്യൻ..ദേവസ്സുരം.. നാടുവാഴികൾ.. അദ്വൈതം.. കിരീടം. തന്മാത്ര പ്രണയം.. ദൃശ്യം.. ഏയ് ഓട്ടോ.. കമലദളം.. ഭരതം.. ഹിസ് ഹൈ നസ്സ് അബ്ദുള്ള.. സീസൺ. നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ.. നിന്നിഷ്ടം എന്നിഷ്ടം.. തേന്മാവിൻ കൊമ്പത്ത്.. ദസ രഥം.. ആറാം തമ്പുരാൻ നരസിംഹം ട്വന്റി 20💪💪💪💪💪
He will bounce back for sure.
Barroz had weak script and dialogues but directiin and technical asspect wise the film is not bad or avaratham like monster , arattu .
Anyways katta waiting for thudarum , empuran, drishyam 3 hirdaypoorvam , jithu madhavan amd amal neerad padangal ❤❤
Yes
എല്ലാ വിധ ബഹുമാനതോടെ പറയട്ടെ ..അടുത്ത കാലത്തെ ലാലിൻ്റെ ഓരോ സിനിമ ഇറങ്ങുമ്പോഴും കേൾക്കാം " അയാള് തിരിച്ചു വരും " എന്ന്...
@@uprm4944 init vanallo neru blockbuster valiban lal perfomance well acclaimed
ഈ ലാലേട്ടൻ എന്ന് വിളിക്കുന്ന സിനിമയിൽ അഭിനയിക്കുന്ന മനുഷ്യനെ അഭിനയത്തിൽ മാത്രം (ജീവിതത്തിൽ എന്ത് ആണെന്ന് ഇനിക്ക് അറിയില്ല )ഈ ലോക സിനിമയിൽ വെല്ലുവിളിക്കാൻ പറ്റിയ മനുക്ഷ്യ ജന്മം ഇനി ഉണ്ടാവാൻ സാധ്യത ഇല്ല.
What a comedy
His 90s roles were just amazing where he used to be a complete package commercial Hero
Mamthrikam
Usthad
Run baby run
Spirit
Grand master oke hit aanu manthrikam oke megahit aanu🥲
Vadakkum nadhan hit aanu
Thanmathra onnum avg hit alla padam theatrilum nannayi odiyatha
Yes at that time from Naran until Keerthichakra 5 hits continuously for Mohanlal
സിനിമ അത് മോഹൻലാൽ സിനിമ അത് കണ്ടിരിക്കാൻ ഒരു സുഖം ആണ്
Mantrigam was a super hit movie bro. it's a well packed commercial entertainer with good songs, action, adventure, comedy, romance everything beautifully combined. It's a nice spy action entertainer
എനിക്കും ഒരു ദിവസം & ആക്രോശം മോഹൻ ലാലിന് ആദ്യമായി മുഴുനീള positive റോളുകൾ നൽകിയ സിനിമകൾ ആയിരുന്നു... അത് പോലെ എടുത്തു പറയേണ്ട സിനിമകൾ ആയിരുന്നു ആട്ടക്കലാശം, എങ്ങനെ നീ മറക്കും, ഇവിടെ തുടങ്ങുന്നു & പത്തമുദായം എന്നിവ....
Lalettan❤
ദേവദൂതനും നെഗറ്റീവ് കമൻ്റ് അടിച്ചിരുന്ന ആളുകൾ ഉണ്ടായിരുന്നു കാലം തെളിയിച്ചു മനോഹര സിനിമയായിരുന്നു എന്ന്
Ath ippo hit aayi commercially
വടക്കുംനാഥൻ സർപ്രൈസ് ഹിറ്റായിരുന്നു നൂറ് ദിവസം ഓടിയ സിനിമയാണ്
pottiya padam aanu
@Dheeraj-y4f അല്ല ബ്രോ ഹിറ്റായ പടമാണ്
Vadukkumnathan was super Hit. Hatrick hitil pettathayirunu.
@@Dheeraj-y4f 100 ദിവസം ഓടിയ പടം ആടോ...
വടക്കുംനാഥൻ എൻറെ ഇഷ്ട സിനിമ
പൊളി bro😱💥your hard work👏
50%correct, 50%incorrect
2019 മുമ്പുള്ള ചിത്രങ്ങൾ ഒരു രക്ഷയുമില്ല കിടിലം പടങ്ങൾ
Good analysis🎉❤
Super hard work hats of you
💎👑❤️🔥💪 mohan Lal 👑 💯🌟🎉👌🥰🥰
എന്ത് ലാലേട്ടൻ. ഇവിടെ മലയാള സിനിമ ഭരിച്ചിരുന്ന പ്രേoനസീറിനെയും സത്യനെയും യുവാക്കളുടെ ഹരമായിരുന്ന ജയനെയും ആരും ഏട്ടനെന്നു വിളിച്ചിട്ടില്ല.
കുരു പൊട്ടി ചാവടാ 😡😡😡
അതിനൊക്കെ ഒരു യോഗം വേണം 🙏🙏🙏
Haters lalappan ennu vilikkum . Appo mohanlal avarude serikkulla appan aanenano😂😂😂😂😂
എല്ലാ സിനിമയെ പറ്റി പരാമർശിച്ചു പക്ഷേ ഏറെ കളക്ഷൻ നേടിയ ജോഷി ചിത്രമായ ജനുവരി ഒരു ഓർമ്മ , നരൻ , എന്നീ സിനിമകളെപ്പറ്റി പരാമർശിച്ചില്ല .....😄
ശിക്കാർ മെഗാഹിറ്റ് 🔥🔥നിനക്ക് ഒരു വിവരവും ഇല്ല 😂😂😂ഇങ്ങനെ കുറേ youtubers ഉണ്ട്
Yes njanum athu theturil(earumeli grace )poikanda cinimayanu
Barroz super hit aakatte all the best Lal sir happy merry Christmas bro
Happy christmas bro
Super bro❤❤❤
❤❤❤laletta
Super aayitunde bro poli nammal ariyatha orupadu movie lalettan cheythu kelkatha kure movie ariyan sathichu ❤ Hariharan pilla happy aanu 2003 movie paranjo ? valiyoru hit alla mistek alla jest check
Shikkar hit anne
മലയാള സിനിമയെ ആദ്യമായി 50 കോടി ക്ലബ്ബും 100 കോടി ക്ലബ്ബും കാണിച്ചു കൊടുത്തത് മോഹൻലാൽ എന്ന ഇതിഹാസമാണ് 💪💪
ഇപ്പോഴത്തെ പരാജയങ്ങൾ വെറും താൽക്കാലികം മാത്രം 🙏🙏 അല്ലാതെ ലാലേട്ടന്റെ കാലം കഴിഞ്ഞെന്ന് പറഞ്ഞു ഓരിയിടുന്ന വിമർശകർ വരുന്ന മാർച്ച് 27 വരെ ഓരിയിട്ടോളൂ 😂😂😂
With Double Impact മോഹൻലാൽ തിരിച്ചു വരും 👍👍👍 എമ്പുരാൻ അതാണ് ഇനി ലാലേട്ടന്റെ പവർ കാണിക്കാൻ പോകുന്ന പടം 👌👌👌 ഓർത്ത് വച്ചോ Boxoffice റെക്കോർഡുകൾക്കപ്പുറം പാൻ ഇന്ത്യൻ ലെവലിൽ എമ്പുരാൻ ചർച്ച ആകും 😎😎✌️✌️👏👏👏👏👏👏
Run baby sooper hit ayirunnu
Aanu
1) I am suggesting a content for you
Make a video about all the directos who started their carrier as director with MAMMOOTTY.
Including all directors who worked with MAMMOOTTY when he was not MEGA ⭐
Cheyyam bro
*2025 മുതൽ രാജാവിന്റെ രാജകീയ ദിനmalle 🔥🔥*
ഉസ്താദ് ഹിറ്റ് ആണെടെ
Bro ithupole sharuk khan, mammootty, krithik roshan,.... Video's cheyyuo
മമ്മുണ്ണി ഫാൻ വീഡിയോ ചെയ്താൽ ഇങ്ങനെ സൂപ്പർ ഹിറ്റും ബ്ലോക്ക് ബസ്റ്ററുമൊക്കെ വെറും ഹിറ്റോ അല്ലെങ്കിൽ ഫ്ലോപ്പ് ആകും. പെട്ടി കുട്ടി മമ്മൂട്ടി എന്ന് ആളുകൾ കളിയാക്കിയ ഒരു കാലം മമ്മുണ്ണിക്കുണ്ടായിരുന്നു
Whata work man 🎉❤
Thanks a lot bro
2nd suggestion films that released for children like O faby, My dear kuttichathan, magic magic 3d etc
Kidu
130+ solo hits
❤❤
Waiting for Empuran ,Thudarum ,Ram ,Drishyam 3
Shikar okke onam winner syrnu 2010 nee entha paryuna.
Odiyan avg hit annu negatuve rveiew vach 53cr in 2018
Arhupole grandmaster , spieit , run baby run okke hit aannu athil run baby run okke superhit
Bro aa time l Mohnalal n oru Blockbuster status ullla movie illa , Drishyam aanu pullikk van blockbuster nedi koduthath , Mammootty kk bheeshma Vanna pole
@@Cinemafactsmalayalam correct
@@Cinemafactsmalayalamറൺ ബേബി റൺ ബ്ലോക്ക് ബസ്റ്റർ ആണ്
ക്രിസ്ത്യൻ brothers ബ്ലോക്ക് ബസ്റ്റർ 🔥
ശിക്കാർ സൂപ്പർ ഹിറ്റ് 🔥🔥🔥
റൺ ബേബി റൺ 4കോടി ബഡ്ജറ്റ് 18കോടി ഗ്രോസ്
ക്രിസ്ത്യൻ brothers 7കോടി ബഡ്ജറ്റ് 28 കോടി 🔥🔥🔥
സ്പിരിറ്റ് സൂപ്പർ ഹിറ്റ്
ഗ്രാൻഡ് മാസ്റ്റർ സൂപ്പർ ഹിറ്റ്
സ്നേഹ വീട് ഹിറ്റ്
ചൈന ടൌൺ ഹിറ്റ്
മരുഭൂമികഥ ഹിറ്റ്
@@Cinemafactsmalayalam 2012 timeil blockbuster illa but randu clean hits and 1 superhit indu .
Pinne drishyam record breaker ayrnu .ennu vach run baby run 2012 onam winner ayrnu athu engane nishedikum
@@Cinemafactsmalayalamrun baby run onam 2012 ഇറങ്ങിയത
വൻ ഹിറ്റ് ആയിരുന്നു
Blockbuster ആയിരുന്നു
Manthrikam block buster🔥🔥🔥
@@BINS555 yes. It is a nice spy action entertainer with a complete package
L❤❤❤
നിങ്ങൾ ആദ്യമേ പറയേണ്ടിയിരുന്നത് അവനെ കുറിച്ചാണ് പക്ഷേ അത് ഞങ്ങൾ ക്ഷമിച്ചു അതെ.... അവൻ തന്നെ പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്തവൻ ഇന്ത്യൻ സിനിമയ്ക്ക് പുതിയ മാനങ്ങൾ നൽകിയവൻ അഭിനയകലയിൽ അവൻ പലർക്കും ഇന്ന് ഒരു പാഠപുസ്തകമാണ് മലയാളസിനിമയുടെ ഒരു പുതുയുഗം അവൻ തുറന്നു കാട്ടിയത് ഒരൊറ്റ സിനിമയിലൂടെ ആയിരുന്നു അതേ കൃഷ്ണനും രാധയും നമ്മുടെ സ്വന്തം സന്തോഷ് പണ്ഡിറ്റ്...the megaaaaaaa...🔥🔥🔥🔥🔥🔥🔥
Veruppikkathe poda
വട്ടൻ ആണല്ലേ 😂@@ManipMathew
First you study Kamal hassan.
അതിനു barroz പൊട്ടിയെന്നു ആര് പറഞ്ഞു. എന്നിട്ടും നല്ല തിരക്കുണ്ടല്ലോ ഫാമിലിയുടെ 🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️
പ്രേതങ്ങൾ ആയിരിക്കും
Ennal next poratte mammookka 😌
Dey Dey 🙂↕️ 450 padam und
@Cinemafactsmalayalam cheyy anna😂
@@Cinemafactsmalayalam 420+
Do more🙌
Nee okke ethu lokathado?
Pulli oru lifetime ulla movies okke cheythu kazhinju. Ini pulli enthinu prove cheyyanam😂😂😂
2025 lineup kandittum ithokke parayan thonnunnallo😅😅
Spadiakm❤😊
മോഹൻലാൽ തിരിച്ചു വരും ഉറപ്പായും, കാരണം എത്രയോ തവണ അദ്ദേഹത്തിന്റെ പടങ്ങൾ പരാജയപെട്ടിട്ടുണ്ട്, അപ്പോളൊക്കെ അദ്ദേഹത്തിന്റെ കാലം അവസാനിച്ചെന്നു വിമർശകർ എഴുതിയിട്ടുണ്ട്..
അപ്പോളൊക്ക എല്ലാവരെയും ഞെട്ടിച്ചു ഈ നടൻ സൂപ്പർ ഹിറ്റുകളുമായി വന്നിട്ടുണ്ട്..
അത് പോലെ മോഹൻലാൽ മടങ്ങി വരും..
നല്ല കഥയും നല്ല ഒരു സംവിധായകനും മാത്രം മതി അതിന്..
ആക്ഷൻ മാസ്സ് പടങ്ങൾ ഒഴിവാക്കി ഫാമിലി ഫീൽ ഗുഡ് സിനിനമയോ കോമഡി സിനിമകൾ ഒക്കെയോ അദ്ദേഹം ചെയ്താൽ മാത്രം മതിയാകും..
കാരണം അദേഹത്തിന്റെ അത്തരം ചിത്രങ്ങൾ ആണ് നമ്മുക്ക് ഇപ്പോൾ miss ചെയ്യുന്നതും
❤
Mamootty video cheyyanilla Oru petty kutty mamootty adyam new delhik mumb 2 varsham field out veetil pinne sentiyum, sound modulationum fancy dressum Onnum cheyyathe melu kayyum anakkathe glamourum pokki nadakunna ore oru Indiayile super star Poor stardom always
ലോക്‌പാൽ എന്ന ഒരു മൂവി മിസ്സ് ആയിട്ടുണ്ട്
Bro ah poster evidunna vangiyye
Photostat kadayil kittum bro
❤🔥
Chithrem ❤sphadikm
ithil bro paranja kore cinimakal annu boxofficil parajayam aanu
eg: mukunthetta sumitra vilikunnu, vandanam...
Vandanam average
25:56 Bhadran not Bharathan directed Spadikam
28:15 1998 not 1988
New intro kidu
Hehe
കിരീടം 🔥🔥
Mammootty yude movie analysis cheyyumo
Mamooty,Mohanlal,Suresh Gopi,Jayaram,Dileep,Kamalahaasan,Rajanikanth,Chiranjeevi,Nagarjuna,Sivarajkumar ivarkonnum eni thirichuvaravilla.Ellavarum 60 vayassu pinnittu.Eni reinvent cheyyam.
Nxt hardwork is mamooka
He will be back in 2025 ❤❤😢
2025 lalettan swanthm 🎉🎉🎉
Our own padakkam mohanlal sir 😂😂😂
ustaad ഫ്ലോപ്പ് ... വിസ്മയത്തുമ്പത് വാൻ വിജയം 😬 ഇതൊക്കെയാണ് 2000 പാൽക്കുപ്പി പിള്ളേർ റിവ്യൂ പറഞ്ഞാൽ ഉള്ള പ്രശ്നം ... അകെ അവർ കണ്ട theatre പടങ്ങൾ post പുലിമുരുഗൻ ആണ് 😂
Sathyam..😅
സത്യം... ഉസ്താദ് ഒക്കെ നല്ല പോലെ വിജയം നേടിയ പടം ആയിരുന്നു... മാന്ത്രികം ആണേൽ mega വിജയവും
അതെ വിസ്മയത്തുമ്പത് ഒക്കെ disaster ആണ് 😂ഇവൻ hit എന്നൊക്കെ
സത്യം 😂
Ne pinne 1980 thott ellam theatril kandathalle. Dey ella hit, flop onnum arkkkim parayan pattilla
Lalettan is the father of malayalam industry
ആ emburaan ഒന്ന് റിലീസ് ആയാൽ തീരുന്ന പ്രശ്നം ഇപ്പോ ലാലേട്ടൻ ഉള്ളു… ഒരു തിരിച്ച് വരവ് ആണ് ഉദ്ദേശം എങ്കിൽ പഴയ ലാലേട്ടൻ ഇനി ഉണ്ടാകില്ല.. എന്ത് വന്നാലും പണ്ടത്തെ ക്ലാസിക് directors ലാലേട്ടനിൽ കണ്ട potential ഇപ്പോഴത്തെ ഡയറക്ടർസും ഫാൻസും സമ്മതിക്കുന്നില്ല..so periodic drma, cuteness acting onnum പ്രതീക്ഷിക്കാതെ നല്ല സ്ക്രിപ്റ്റ് കഴിവുള്ള ഡയറക്ടർസിന് date kodukkuka
Shikkar okke superhit ayirunnu 😂
Mamookante koodi cheyyo
From internet about vismayathumbath :flop
Only after the film's chilling conclusion will you be able to fit the pieces of this ingenious super natural puzzle together". They conclude by writing: "Vismayathumbathu is an audacious mind game that is simply unmissable." The film despite receiving mixed to positive reviews was a flop at the box office.
Pakka kids oriented film..❤❤❤
🔥🔥
എല്ലാം years വ്യത്യസ്ത മൂവീസ് nte ponno. 🥶ith kond thanne aanu complete actor ennu vilikunne.
🔥
Bro എത്ര നാളായി ഞാൻ പറയുന്നു അനശ്വര നടനായ ജയൻൻറെ ഒരു വീഡിയോ ചെയ്യാമോ ? Plz
Bro urappayum cheyyam 🥺 enikkum agraham und അദ്ദേഹത്തിൻ്റെ ഭൂരിഭാഗം സിനിമകളും ലഭ്യമല്ല കുറെ ഞങൾ ശേഖരിച്ച് വച്ചിട്ടുണ്ട് അദ്ദേഹത്തിന് oru tribute പോലെ ചെയ്യണം nn ആണ് ആഗ്രഹം 🙁
@Cinemafactsmalayalam ❤️🔥
Bro ee video cheyyaan ethra time eduthu?
16 days + 🥺
നന്നായി vdo ചെയ്തു, nalla effort, bt സിനിമകളെ കുറിച്ച് ശരിക്കും പഠിച്ചിട്ടില്ല, കാരണം വിജയിച്ച സിനിമകൾ കുറേ പരാജയം ആയി പറഞ്ഞു, എടുത്തു പറയേണ്ട സിനിമകൾ ചുമ്മാ പറഞ്ഞു വിട്ടു
Bro aamir khan ne Patti oru video idamo ❤
Machane njan next month ath cheyyam sure orupadu hardwork venam ath cheyyan, cheyyumbo vrithi aayi cheyyande atha , udane cheyyame 🥺♥️
Eni oru thirichu varavu....🤔
Ingaru ipo full comedy ayi
കോളളം ബ്രോ എല്ലാം കിറു കീർത്യം
താളവട്ടംസിനിമ ഏതെങ്കിലും ഇന്ത്യയിലെ ഒരു നടൻ അഭിനയിച്ച കാണിക്കാമോ 🙏
Vadakkumnathan superhit😯
Babakalyani above average😕
Run baby run superhit 😟
Karmayodha flop🤓
Grandmaster hit🤔
Spirit superhit🙂
Ennum epozhum hit😆
Vismayathumbath disaster😃
അങ്ങനെയെങ്കിൽ senior mandrake (2010) industry hit aanu🤣🤣🤣🤣🤣
Ellam same look , abinayam, jagathi, mukesh, innocent, sreenivasan, oduvil, nedumudi okke ullathukondu comedy workout ayi. Ippo pulli ikkili itta chirippikkune 😅
Pulimurkhan evide