Harikrishnans Malayalam Full Movie : Mohanlal, Mammootty, Shamili, Juhi Chawla

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • Watch Harikrishnans Malayalam Full Movie
    Starring : Mohanlal, Mammootty, Juhi Chawla, Innocent, Shamili, Nedumudi Venu, Kunchacko Boban
    Directed by : Fazil
    Produced by : Mohanlal, Suchithra Mohanlal
    Screenplay by : Fazil
    Story by : Fazil
    Music by : Ouseppachan
    Subscribe to Kollywood/Tamil No.1 TH-cam Channel for non stop entertainment
    Click here to subscribe --goo.gl/vmEufj

ความคิดเห็น • 1.8K

  • @najeeb.muhammad
    @najeeb.muhammad 6 ปีที่แล้ว +946

    MEGASTAR and COMPLETE ACTOR 💗💗💗💗 മലയാളികളുടെ അഭിമാനം, അഹങ്കാരം.. 💞💞 ഇക്കയും ഏട്ടനും😍😍😍

    • @mannabhai2574
      @mannabhai2574 4 ปีที่แล้ว +2

      NAJEEB MUHAMMAD 🌹🌹🌹

    • @suhasinisuhasini3383
      @suhasinisuhasini3383 4 ปีที่แล้ว +9

      Randuperum complete Actrer anu

    • @martinsam8787
      @martinsam8787 3 ปีที่แล้ว +8

      @@suhasinisuhasini3383 enal randu peyrum megastarum anu

    • @rizwannm2410
      @rizwannm2410 3 ปีที่แล้ว

      @@martinsam8787 athe bro 😊

    • @jaseerjaseer3291
      @jaseerjaseer3291 3 ปีที่แล้ว

      @@martinsam8787 enthuvaade😂

  • @shibilimosez7741
    @shibilimosez7741 5 ปีที่แล้ว +410

    ഇവർ രണ്ടുപേരക്കാളും MASS.. കഥ -തിരക്കഥ -സംവിധാനം.. ഫാസിൽ sir ഇങ്ങേരുടെ പടമെല്ലാം പൊളിയാണ് 👏👏

    • @jaleeljaleelcm1189
      @jaleeljaleelcm1189 3 ปีที่แล้ว +1

      0ko0kkkkk9k99oko00k09kko0koko9ko00kokkook0kkkoko9o900ko0kkko9kko000okkokook00ko0o09kok0o90kokookkookok0k00kookkokokok9k9k9k0ko0okk0kko9okokokookkoko0kkook9kko9koo0ko0ooko0kkkoko09kkko0okk9kkkkko09kkokk0kkokkkoo00kko0k0okokokkook9kookokoo9o09ko0okoo90ko0k0kokkk009kookokok000kkkkoo99koo9okkkk0ko0okoko9kkookkko9okoko0ok00kkoko00kookkk0kokkokkokkkkoko9kkko9kokkokokkkokkkkkkkko9kokkookkkoko9kokkkokokkok0kkkokookko0kk9kkokkok0kko9kokokkkkkokk0o0kk0kookkkokokokkkookkokkokookoo0oo00kooo0ookkokkokokkokokkokokookkkko0kokok9ko0o0kokk9k0kk9kokokkoko0000kkookokokokkokkokko0kokkokkok

  • @sanalsubramanian2627
    @sanalsubramanian2627 4 ปีที่แล้ว +257

    കാലമേ പിറക്കുമോ ഇത് പോലെ രണ്ട് ഇതിഹാസങ്ങൾ.. ഏട്ടൻ😘 ഇക്ക😘

    • @jeil4649
      @jeil4649 3 ปีที่แล้ว +1

      ഒരെണ്ണത്തിനെ അറിയാം സനൽ

  • @nasil.t218
    @nasil.t218 4 ปีที่แล้ว +2090

    ഇത് പോലെ ഇനി മമ്മുട്ടിയും മോഹൻലാലും ഒന്നിക്കണം എന്ന് ഉള്ളവർ ലൈക്ക്‌ അടിക്കുക

  • @Jo-mc5hn
    @Jo-mc5hn 3 ปีที่แล้ว +40

    ചാക്കോച്ചൻ.. ❤️❤️❤️
    രണ്ടു super stars ൻ്റെ ഇടയിൽ ഒട്ടും പതറാതെ ഒരു തുടക്കക്കാരൻ....

  • @advamalstanly2928
    @advamalstanly2928 4 ปีที่แล้ว +288

    ഈ സിനിമായൊക്കെ തിയറ്ററിൽ പോയി കണ്ട് കയ്യടിച്ചു മനം നിറഞ്ഞു ഇറങ്ങി വരാൻ ഭാഗ്യം ലഭിച്ച ഞാനൊക്കെ വേറെ ലെവലാണ്.. yes I'm a 90s kid.😘😍😍😍😍

  • @bejomathew1509
    @bejomathew1509 5 ปีที่แล้ว +1133

    പാട്ടിന് പാട്ട് , പ്രേമത്തിന് പ്രേമം , സ്റ്റണ്ട് നി സ്റ്റണ്ട് , ട്വിസ്റ്റ് നി ട്വിസ്റ്റ് . ഇത് പോലെ ഉള്ള പടങ്ങളും വിജയിക്കും എന്ന് മലയാളികൾ തെളിയിച്ചു . ഇതിന്റെ രണ്ടാം ഭാഗം വേണം എന്ന് ആഗ്രഹം ഉളളവർ ഉണ്ടോ 🤔🙄

    • @benjoseph4960
      @benjoseph4960 5 ปีที่แล้ว +2

      Und

    • @bejomathew1509
      @bejomathew1509 5 ปีที่แล้ว

      @@benjoseph4960 😊👍

    • @aneesha9796
      @aneesha9796 5 ปีที่แล้ว

      Yes

    • @surabhimols1988
      @surabhimols1988 5 ปีที่แล้ว

      Undu

    • @vishnu8788
      @vishnu8788 4 ปีที่แล้ว +2

      Bejo Mathew നമ്മൾ മാത്രം വിചാരിച്ചാൽ പോരല്ലോ

  • @ajuwilson9915
    @ajuwilson9915 5 ปีที่แล้ว +1736

    നല്ല കഥ ഉണ്ടെങ്കിൽ ഹരികൃഷ്ണൻസ് രണ്ടാം ഭാഗം വരണം എന്ന ആഗ്രഹിക്കുന്നു

    • @ashithshaji5463
      @ashithshaji5463 5 ปีที่แล้ว +16

      ഇതു തമിഴ് ചെയ്‍തു എക്കിൾ സൂപ്പർ ശിവ കർത്തകയാണ് vijay സേതു പതിയെ ഹീറോ

    • @vrk_vlogs2326
      @vrk_vlogs2326 5 ปีที่แล้ว +3

      Ys

    • @antosoloman3922
      @antosoloman3922 5 ปีที่แล้ว +21

      അതെ, മാത്രമല്ല അഭിനയിച്ചവരിൽ എല്ലാരും ജീവിച്ചിരിപ്പുണ്ട്

    • @IrfanIrfan-pr1oh
      @IrfanIrfan-pr1oh 5 ปีที่แล้ว

      Po

    • @princevijayan6258
      @princevijayan6258 5 ปีที่แล้ว +13

      Anto Soloman കൊച്ചിൻ ഹനീഫ

  • @ABINSIBY90
    @ABINSIBY90 4 ปีที่แล้ว +162

    ഈ പടത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റു എന്തെന്ന് വച്ചാൽ അളന്നു മുറിച്ചാണ് ഇരുവര്കും ഓരോ സീനുകളും ഫാസിൽ കൊടുത്തിരിക്കുന്ന്നത്.. കോമെടി അടിപൊളി.. ഒത്തിരി ചിരിച്ചു..98ലെ ടോപ് ഗ്രോസ്സർ...

  • @Keralite77_
    @Keralite77_ 3 ปีที่แล้ว +313

    ഈ സിനിമ കണ്ടാണ് അച്ഛൻ എനിക്ക് ഹരികൃഷ്ണൻ ന്ന് പേരിട്ടത് ❣️❣️🌷🌷

    • @ayishaaaaa8307
      @ayishaaaaa8307 3 ปีที่แล้ว +4

      ❤❤❤

    • @adhithyan5475
      @adhithyan5475 3 ปีที่แล้ว +3

      ❣️

    • @jeil4649
      @jeil4649 3 ปีที่แล้ว +70

      നന്നായി... താങ്കൾ കുറച്ചു കൂടി കഴിഞ്ഞായിരുന്നു ജനിച്ചിരുന്നതെങ്കിൽ അഛൻ താങ്കളെ നരസിംഹൻ എന്നു വിളിച്ചേനേ....

    • @LazyKid
      @LazyKid 3 ปีที่แล้ว +1

      Appo chuhichavalayo 😂🤘🏻

    • @adhiladhi5986
      @adhiladhi5986 3 ปีที่แล้ว

      😂😂

  • @syamaprasadm2533
    @syamaprasadm2533 3 ปีที่แล้ว +235

    1:31:26 ലാലേട്ടൻ പാടാൻ നോക്കുമ്പോൾ മമ്മൂക്ക കേറി പാടും ..ആ സമയത്തെ ലാലേട്ടന്റെ expression 😂

  • @lalettan180
    @lalettan180 5 ปีที่แล้ว +461

    ലോകത്ത് ഒരിക്കലും ഇതുപോലൊരു താരരാജാക്കന്മാരെ കാണില്ല അഭിനയസ്നേഹത്തിന്റെ ചക്രവർത്തി മോഹൻലാൽ മമ്മൂട്ടി
    ലാലേട്ടൻ മമ്മുക്ക

    • @trendingsho
      @trendingsho 4 ปีที่แล้ว +3

      th-cam.com/video/hay2Qzk7d1Q/w-d-xo.html
      Subscribe cheyunille
      Subscribe cheyuu friends
      പിറന്നാൾ ആശംസകൾ ലാലേട്ടാ 🎂🎂🎂🎂🎂

    • @mubashirt3970
      @mubashirt3970 4 ปีที่แล้ว +1

      😘😘😘

    • @seenaphilip7839
      @seenaphilip7839 4 ปีที่แล้ว +2

      sathyam

    • @vijayanunniunni5367
      @vijayanunniunni5367 4 ปีที่แล้ว +1

      Ajanpapthira full movie

    • @crispysunny1183
      @crispysunny1183 4 ปีที่แล้ว +1

      kinathile thavala

  • @midhunmohan2692
    @midhunmohan2692 4 ปีที่แล้ว +132

    പ്രണവം ഇന്റര്നാഷനലിനു വേണ്ടി മോഹൻലാൽ മമ്മൂട്ടിയെ അവതരിപ്പിക്കുന്ന ഫാസിലിന്റെ ഹരികൃഷ്ണൻസ്..... ♥️♥️♥️♥️♥️👌👌👌👌

  • @rjnibin1533
    @rjnibin1533 4 ปีที่แล้ว +1761

    2020 ലും ഈ പടം കാണുന്നവരുണ്ടോ?

  • @sreeharisreekumar7994
    @sreeharisreekumar7994 4 ปีที่แล้ว +31

    ലാലേട്ടനും മമ്മുക്കയും തിമിർത്താടിയ സിനിമ.. കാലം എത്ര കഴിഞ്ഞിട്ടും ഇതിന്റെ സൗന്ദര്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല 💕💕

  • @jithus95
    @jithus95 5 ปีที่แล้ว +179

    *ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും ലാലേട്ടനും മമ്മൂക്കയും നിറഞ്ഞു നിന്നപ്പോൾ ഒന്ന് കണ്ണ് നിറയിപ്പിക്കാൻ പറ്റിയത് ചാക്കോച്ചനു മാത്രം*

  • @nuhu8207
    @nuhu8207 4 ปีที่แล้ว +153

    ഫാസിൽ സാർ ആണ് ശരിക്കും ഹീറോ
    എന്നാ direction
    എന്നാ സ്ക്രിപ്റ്റ്
    songs🔥🔥🔥

  • @sreejithem3932
    @sreejithem3932 4 ปีที่แล้ว +200

    ഇതുപോലൊരു പടം ഇനി ഉണ്ടാകില്ല. രണ്ടാൾക്കും തുല്യ പ്രാധാന്യം ഉള്ള സിനിമ. 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    • @shibili1549
      @shibili1549 3 ปีที่แล้ว +1

      @@cynilernest8776 ariyillenkil mindaathirikado

  • @itsme1938
    @itsme1938 5 ปีที่แล้ว +179

    ഈ തുടക്കം മുതൽ നിലയ്ക്കാത്ത കരഘോഷം ഇതുപോലെ കിട്ടിയ മറ്റൊരു സിനിമയുണ്ടാവില്ല.
    For Pranavams International
    Mohanlal presents
    Mammootty in
    Fazil's
    Harikrishnans
    പ്രണവം ഇന്റർനാഷണലിനു വേണ്ടി മോഹൻലാൽ മമ്മൂട്ടിയെ അവതരിപ്പിക്കുന്ന ഫാസിലിന്റെ ഹരികൃഷ്ണൻസ്

  • @sadiksadimuhammedsadik1987
    @sadiksadimuhammedsadik1987 4 ปีที่แล้ว +420

    ഹരനെയും കിണ്ണനെയും ഇന്നും ഇസ്ടപ്പെടുന്നവർ 😁😍😍❤️🤟

  • @sudheeshunnikrishnan3468
    @sudheeshunnikrishnan3468 6 ปีที่แล้ว +416

    ഫാസിൽ സർ ഹരികൃഷ്ണൻസ്‌-2 ഒന്ന് എടുത്തുകൂടെ 🤗ഞങ്ങളുടെ ഇക്കയെയും ഏട്ടനേയും വീണ്ടും ഒന്ന് ഒരുമിച്ചു കാണാനുള്ള കൊതികൊണ്ടാ😘
    ഫഹദ് ഇക്കയും ഉണ്ടായിക്കോട്ടെ ഒരു വെറൈറ്റിക്ക്😇 ചാക്കോച്ചനും വേണം ട്ടോ 😊😉😍

    • @shaahidmuhammad1077
      @shaahidmuhammad1077 5 ปีที่แล้ว +11

      ഫാസിലിന് ഒന്നും ഇപ്പൊഴത്തെ കാലത്തിന് അനുസരിച്ച് സിനിമ എടുക്കാൻ അറിയില്ല ഭായ്

    • @athira1602
      @athira1602 5 ปีที่แล้ว +5

      shaahid muhammad enthu duranthamaan chetta

    • @shaahidmuhammad1077
      @shaahidmuhammad1077 5 ปีที่แล้ว +10

      @@athira1602 poyi fazil inte last films aya moz n cat ,living together oke kandu nok

    • @shirinsha9750
      @shirinsha9750 4 ปีที่แล้ว +5

      VendA ee filmimte Aah oru ith kalayum 2 vannnal
      Eee flm ingna thanne irinnoooot 😍

    • @haveenarebecah
      @haveenarebecah 4 ปีที่แล้ว +4

      എന്തിന്? വേണ്ട.🙏🙄 ഇപ്പൊ രണ്ടു പേരും നല്ല ദുരന്തം ആണ്. പഴേ ഭംഗി അങ്ങനെ തന്നെ നിൽക്കട്ടെ 🙄🙏🙏🙏🙏🙏🙏

  • @sahlakvk1067
    @sahlakvk1067 3 ปีที่แล้ว +74

    മമ്മുക്ക chakochan ലാലേട്ടൻ 💝ഇനിയും ഇവർ മുന്നും പേരും ഒന്നിക്കുന്ന film വേണം
    Baby ശാമിലി 👌👌💗

    • @vvp8120
      @vvp8120 ปีที่แล้ว

  • @jistinvarghese9101
    @jistinvarghese9101 5 ปีที่แล้ว +155

    എന്റെ ലാലേട്ടാ നിങ്ങൾക് മറ്റു നടന്മാരെ പോലെ അങ്ങു അഭിനയിച്ചാൽ പോരെ ഇങ്ങനെ ജീവിച്ചു കാണിക്കാമോ....ഇക്കയും soooper... ഏട്ടൻ ഇക്ക😘😘ലാലേട്ടൻ മമ്മൂക്ക😘😘

  • @anshadsalim6118
    @anshadsalim6118 4 ปีที่แล้ว +55

    മലയാളത്തിലെ പുണ്യമാണ് ഇരുവരും
    മമ്മൂക്ക❤ ലാലേട്ടാ❤
    ഒരു 1000 തവണ കണ്ടിട്ടുണ്ടാവും
    എന്നിട്ടും എടുക്കുന്നില്ലെങ്കിൽ ഒരേ ഒരു കാരണം നിങ്ങൾ ഇരുവരും ആണ്

  • @kalyanmahathi5431
    @kalyanmahathi5431 4 ปีที่แล้ว +43

    It's surprise to see both a superstars acting without ego. Only happen in Kerala, hats off Mr mammukka and Laleaten, interesting screen play by Fazil sir

  • @njr2776
    @njr2776 3 ปีที่แล้ว +17

    ഇങ്ങനെ മത്സരിചഭിനയിക്കാൻ ഇവരെ കഴിഞ്ഞേ ഉള്ളു വേറെ ആരും 💯🔥🔥🔥😍😍😍

  • @കൊച്ചുമോൻM
    @കൊച്ചുമോൻM 6 ปีที่แล้ว +336

    ഈ സിനിമ എഴുതികാണിച്ചപ്പോൾ നിങ്ങൾ ശ്രദ്ധിച്ചോ. "പ്രണവം ആർട്സിനു വേണ്ടി മോഹൻലാൽ മമ്മൂട്ടിയെ അവതരിപ്പിക്കുന്ന ഫാസിലിന്റെ ഹരികൃഷ്ണൻസ് "എന്ന് എത്ര സൂക്ഷമതയോടെയാണ് കൈകാര്യം ചെയ്തത്... ഇത് പോലെ ഒരു സിനിമ ഇനി സ്വപ്നങ്ങളിൽ മാത്രം... ഫാസിൽ ബ്രില്യൻസ് അല്ലാതെന്തു പറയാൻ 👌👌

    • @krishnakanthp.s4079
      @krishnakanthp.s4079 5 ปีที่แล้ว

      😍

    • @naseemvalapuram5420
      @naseemvalapuram5420 5 ปีที่แล้ว

      😘😘😘

    • @sherin5201
      @sherin5201 5 ปีที่แล้ว

      Who’s is pranavam arts ...?

    • @sreedhub
      @sreedhub 4 ปีที่แล้ว +10

      @@sherin5201 : 2000'l Aashirwad Cinemas varunna vare mohanlal produce cheyyunna padam ellam pranav arts aayirunnu..
      Aashirwad Cinemas vannu kazhijnu 1/2 movies maatre pranav arts adiyil ullu... 11 or 12 movies undu under pranav arts... his highness abdulla, kalapaani, pingami okke pranav arts aanu production..

    • @jinasvelandiyil3491
      @jinasvelandiyil3491 4 ปีที่แล้ว +9

      പ്രണവം ആർട്സിനു വേണ്ടി, ഫാസിൽ, മമ്മൂട്ടിയെയും, മോഹൻലാലിനെയും അവതരിപ്പിക്കുന്ന ഹരികൃഷ്ണൻസ് എന്നല്ലേ ശരിക്കും വേണ്ടത്.

  • @sabahpallikulam2320
    @sabahpallikulam2320 4 ปีที่แล้ว +19

    മലയാളത്തിൽ ഇതുവരെവന്നതും ഇനി വരാനുമില്ല mamokka ലാലേട്ടൻ പോലെ രണ്ടു ഇതിഹാസങ്ങൾ

  • @skwayanad7203
    @skwayanad7203 6 ปีที่แล้ว +119

    ഇത് പോലുള്ള സിനിമ ഇനി മലയാളികൾക്ക് സ്വപ്നം മാത്രം

  • @nijilram8725
    @nijilram8725 4 ปีที่แล้ว +31

    98ഒരു ഓണക്കാലം
    തൃശൂർ ജോസ് തീയേറ്ററിൽ കണ്ട പടം 😍😍😍
    #ഹരികൃഷ്ണൻസ്
    #സമ്മർ ഇൻ ബത്‌ലേഹം
    #പഞ്ചാബിഹൗസ്
    #മയിൽപീലിക്കാവ്
    ഇറങ്ങിയ പടം എല്ലാം ഹിറ്റ്‌ 🤩

    • @theepori22
      @theepori22 4 ปีที่แล้ว +2

      98 ൽ അതിന് ആകെ ഒരു ഓണക്കാലമല്ലെ ഉണ്ടായിരുന്നുള്ളൂ

    • @ghostneguz
      @ghostneguz 3 ปีที่แล้ว +2

      Mayippeelikaavu was a Bomb...Koode Oormacheppu enna cinema irangiyirunnu.
      Punjabi House alpam late release aanu oormayil. Not Onam release

    • @mkdayyoobkhan9710
      @mkdayyoobkhan9710 ปีที่แล้ว

      മയിൽ‌പീലിക്കാവ് ഓണത്തിന് ഒരാഴ്ച മുമ്പ്
      ഇതും summarum ഓണത്തിന് തൊട്ട് മുമ്പ്...
      ഞാൻ pdc രണ്ടാം വർഷം..

  • @unnikannanrp1303
    @unnikannanrp1303 6 ปีที่แล้ว +205

    ഹരേയുടെ കിണ്ണനും കിണ്ണന്റെ ഹരേയും.. ലാലേട്ടൻ,മമ്മൂക്ക... 2 legends 😍😍😍😍😍😍😍😘😘😘😘😘

  • @muhammadlivas639
    @muhammadlivas639 4 ปีที่แล้ว +68

    1998 ഓണം റീലീസ് ഹരികൃഷ്ണൻസ്
    സമ്മർ ഇൻ ബത്‌ലേഹേം
    പഞ്ചാബി ഹൗസ്.
    ഇനി ഉണ്ടാവുമോ ഇങ്ങനൊരുകാലം…

  • @Vijithavismaya
    @Vijithavismaya 3 ปีที่แล้ว +11

    മമ്മുക്കയും ലാലേട്ടനും ഒരുപോലെ ഇഷ്ട്ടം 😍😘ഈ പടം കണ്ടാൽ മനസിലാവും, മമ്മുക്ക ഇല്ലാതെ ലാലേട്ടനോ ലാലേട്ടൻ ഇല്ലാതെ മമ്മുക്കയോ ഇവരുടെ രണ്ടുപേരുടേയും ഫാൻസോ ഇല്ലാ എന്ന് 💓

  • @kripadasmurali5486
    @kripadasmurali5486 4 ปีที่แล้ว +40

    ഹരിക്കു കൃഷ്ണനെയും കൃഷ്ണനെയും മാത്രേ സ്നേഹിക്കാൻ കഴിയു മറ്റൊരാൾക്ക്‌ അവിടെ സ്ഥാനം ഇല്ല 💖വേണമെന്ന് ആശയും ഇല്ല 😢

  • @nithulradhakrishnan4633
    @nithulradhakrishnan4633 4 ปีที่แล้ว +107

    ഇനിയും വേണം ഇത് പോലെ ഒരു പടം
    ലാലേട്ടൻ
    മമ്മൂക്ക
    ചാക്കോച്ചൻ
    ഇന്നസെന്റ്
    ഇവർ ഉള്ള ഒരു പടം
    ആശിർവാദ് നിർമിക്കണം

  • @dramirhussainsb986
    @dramirhussainsb986 4 ปีที่แล้ว +41

    അവസാനം ആ ഇല വീണത് ആരുടെ പേരിന്റെ മുകളിൽ ആണെന്ന് പ്രേക്ഷകർക്ക് കാണിക്കാതെ പടം തീർത്താൽ ഇതിലും മികച്ചത് ആവുമായിരുന്നു എന്നാണെനിക്കു തോന്നുന്നത്.. 😊
    എന്നാലും ഏത് ലെവൽ പടം. ഇത് പോലെ ഒരു പടം മലയാളത്തിൽ ഇതിനു മുമ്പോ ശേഷമോ ഉണ്ടായിട്ടില്ല. Crime, Friendship, Love, Family, human spirit എല്ലാം ഉൾക്കൊള്ളിച്ച ഒരു മാസ്മരിക സിനിമ.
    Absolute Magic Of Fazil Sir. 💯

    • @govardhan7993
      @govardhan7993 3 ปีที่แล้ว +1

      Thiruvanathapurath lalettanil ila veezhunnu malappuram bhagath ikkayilum

    • @govardhan7993
      @govardhan7993 3 ปีที่แล้ว

      @@cynilernest8776 tamil harikrishanans printil ettanaanu ela veezhunnathu.... releasing angane akkki... fazil.. athukond nayakan arennula fan flight illa... equal..

    • @govardhan7993
      @govardhan7993 3 ปีที่แล้ว

      @@cynilernest8776 mone malayalthil ahnennkil... malabar areayil ela vizhunnathu ikkyukku aya.. print ahnu ullathu.... thiruvanthqpuram bhagathu ettanum... ennu director fazil nere chowe interview parayunnathu kettathaa..... njn paranjathalllaa.

    • @govardhan7993
      @govardhan7993 3 ปีที่แล้ว

      @@cynilernest8776 ini illenkil kuzhappamillaa.... release ayath enganaanu ariyaalo.. pinnenthaa

  • @thecompleteentertainment5113
    @thecompleteentertainment5113 3 ปีที่แล้ว +24

    Harikrishnans
    Release Date : 04/09/1998
    Released @ 36 Theatres
    25 Days in All Theatres
    50 Days in 30 Theatres
    75 Days in 7 Theatres
    100 Days in 5 Theatres
    All time Blockbuster

  • @silpathomas9208
    @silpathomas9208 9 หลายเดือนก่อน +72

    Anyone watching in 2024

    • @imthiyasimthiyas3230
      @imthiyasimthiyas3230 4 หลายเดือนก่อน +3

      Yey...

    • @jacobthomas7330
      @jacobthomas7330 3 หลายเดือนก่อน +1

      Yes of course just nw seeing..climax is superub

    • @sajith6903
      @sajith6903 2 หลายเดือนก่อน

      Yess

    • @albin6350
      @albin6350 หลายเดือนก่อน

      Yes

    • @LokuBp-zj4if
      @LokuBp-zj4if 26 วันที่ผ่านมา

      Yesssssss

  • @devanandsj9075
    @devanandsj9075 5 ปีที่แล้ว +46

    Mammokka pwlichu.
    Lalettan pinne prayenda karyamillalloo🥰😍

  • @vishnusurya5389
    @vishnusurya5389 4 ปีที่แล้ว +29

    2020 കാണുന്നവർ ഉണ്ടോ ലാലേട്ടൻ മമ്മുക്ക ഇഷ്ട്ടം ഇനി ഇങ്ങനെ ഒരു മൂവി സ്വപ്നം മാത്രം അല്ലെങ്കിലും പഴയ കാലം ഇനി തിരിച്ചില്ല 🥰🥰🥰🥰🥰🥰🥰❣️❣️❣️❣️❣️

    • @trendingsho
      @trendingsho 4 ปีที่แล้ว

      th-cam.com/video/hay2Qzk7d1Q/w-d-xo.html
      Welcome all new subscribers

  • @ashwinmukundan6553
    @ashwinmukundan6553 4 ปีที่แล้ว +19

    ഇതുപോലൊരു സിനിമ ഇൻ സ്വപ്നം മാത്രം , its 2020 still i can see the freshness in each scenes 😍💓

  • @INDIAN-ce6oo
    @INDIAN-ce6oo 2 ปีที่แล้ว +7

    ജൂഹിയുടെ അഭിനയം😍 നല്ല മിതത്വം ❤️👌🏻 ശ്രീജയുടെ ഡബ്ബിങ് 👌🏻
    ഓരോ സീനും അഭിനയിച്ചുകാണിക്കുന്ന ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് ഫാസിൽ സർ. ആ ട്രെയിനിങ്ങിന്റെ ഗുണം ബോളിവുഡ് നടിയായിരുന്നിട്ടും ജൂഹിയിൽ കാണുവാൻ ഉണ്ട്❤️❤️❤️

  • @കൊച്ചുമോൻM
    @കൊച്ചുമോൻM 6 ปีที่แล้ว +312

    1:00:23 മമ്മൂട്ടി ;ഒന്നുമില്ലെങ്കിലും ഞാൻ ഒന്നുരണ്ടു വയസ്സ് മൂത്തതല്ലേ ...
    മോഹൻലാൽ ;അത് റെക്കാർഡ് പ്രകാരം ശരിക്കുമുള്ള വയസ്സ് എന്നെ കൊണ്ട് പറയിപ്പിക്കരുത്,,, ☺☺

    • @iamaphotographer486
      @iamaphotographer486 5 ปีที่แล้ว +9

      കൊച്ചുമോൻ M only sharikulla vayas ethraya.enne kond parayikanda ennu thanundakkiyathano

    • @athirabm8745
      @athirabm8745 3 ปีที่แล้ว

      🤣❤😍record prakaaram. Njn ipozha shradhiche

    • @iamaphotographer486
      @iamaphotographer486 3 ปีที่แล้ว

      @@Expedition179 poda kalla polayadi mone.

    • @aryaaa8125
      @aryaaa8125 3 ปีที่แล้ว

      Sherikum last aval kettunnathu mammootiye alle reply please

    • @arunimatr2951
      @arunimatr2951 2 ปีที่แล้ว +2

      @@aryaaa8125 Movieku 2 climax aanu.Release cheyitha timil chila theators mammoty marry cheyyunnathyam chila theatore lalettan marry cheyyuna climax aanu ettathu.

  • @shiningstaar1958
    @shiningstaar1958 3 ปีที่แล้ว +13

    പുന്നാമ്പൽ പുഴയിരമ്പിൽ നമ്മൾ
    അന്നാദ്യം കണ്ടതോർമ്മയില്ലേ.. ❣️

  • @beinghuman1446
    @beinghuman1446 4 ปีที่แล้ว +12

    ഈ ഫാൻസെന്നും പറഞ്ഞു തമ്മിൽ തല്ലുന്നവർ ഇടക്കിടക്ക് ഈ സിനിമ കാണുന്നത് വളരെ നല്ലതായിരിക്കും. രണ്ടുപേരുടെയും കുറവും കൂടുതലും ഇതിലും നന്നായി അവതരിപ്പിച്ച വേറെ ഒന്നില്ല . മലയാളികളുടെ അഭിമാനവും അഹങ്കാരവും ആയ രണ്ടുപേർ .

  • @Deekshithtirur
    @Deekshithtirur 4 ปีที่แล้ว +190

    തിളച്ച ചായ ഊതി...ഊതി കുടിക്കാനായിരുന്നൂ ഗുപ്തന് ഇഷ്ടം..🤣.ഞങ്ങൾ ഒക്കെ അണ്ണാക്കിലോട്ട് ഒഴിക്കല്ലാണ്..😆

    • @achuachuachuachu4771
      @achuachuachuachu4771 4 ปีที่แล้ว +1

      😃😃😃😃😃

    • @deepthyksuseelan
      @deepthyksuseelan 3 ปีที่แล้ว +2

      😂😂😂

    • @sivani86
      @sivani86 3 ปีที่แล้ว +8

      Innu agana ozhichu nakk pollii padaram adagi irikuva njan 😔😔😔😔😔

    • @Aishh_12
      @Aishh_12 3 ปีที่แล้ว +1

      😂😂😂😂

    • @TheDevu95
      @TheDevu95 3 ปีที่แล้ว

      🤣🤣

  • @craftzone4805
    @craftzone4805 5 ปีที่แล้ว +88

    Old movies kanan verennoru sugaaa
    Ikkayum ettanum Super💖💖👍👍👍👍

  • @zyanarahman2828
    @zyanarahman2828 5 ปีที่แล้ว +27

    Love the acts by juhi @ 56:21-56:25 and by harikrishnans @ 59:07-59:13. The expected is juhi's charm but the unexpected is the 111% wowww entertainment by the mohanlal-mammootty-juhi trio - Love Live Laugh - the absolute fantastic-trio fan non-malayalam but malay of course! Borneo time: 00:03

  • @itsme1938
    @itsme1938 5 ปีที่แล้ว +18

    ആ ഒരു ഇത്തിരി നേരം "ഈ രാഗാർദ്ര ചന്ദ്രനെ മറക്കൂ" പെർഫറ്റ് വൺ; വരി അഭിനയം ഫീൽ😍😍😍

  • @midhunmelvin7485
    @midhunmelvin7485 4 ปีที่แล้ว +28

    നമ്മുടെ മലയാളത്തിന്റെ രണ്ടു മുത്തുകൾ ആണ് മമ്മൂക്കയും ലാലേട്ടനും 💓👍

  • @gayatri.s6784
    @gayatri.s6784 5 ปีที่แล้ว +699

    2k19 ൽ കാണുന്നവരുണ്ടോ?

  • @athiram.s580
    @athiram.s580 3 ปีที่แล้ว +11

    എത്ര കണ്ടാലും മതി വരാത്ത സിനിമ ❤❤❤❤21/12/2020😍 ഇതുപോലെ നല്ല സ്റ്റോറി ഇണ്ട് എങ്കിൽ 2 ഭാഗo വരണം 😍

  • @suhailmhd1919
    @suhailmhd1919 5 ปีที่แล้ว +501

    മമ്മൂട്ടി ഫാൻസ്‌ ലൈക്‌
    ലാലേട്ടൻ ഫാൻസ്‌ കമെന്റ്

  • @jamsheerjamshu4947
    @jamsheerjamshu4947 4 ปีที่แล้ว +28

    ഹരിയും കൃഷ്ണനും മലയാളികളുടെ മനസ്സിൽ എക്കാലത്തെയും മികച്ച കഥാപാത്രങ്ങൾ ആയിരിക്കും എന്നുള്ളത് നിസ്സംശയം പറയാം.. ✌️✌️✌️✌️✌️

  • @Keralite77_
    @Keralite77_ 3 ปีที่แล้ว +14

    2021 ൽ കാണുന്നവർ ഉണ്ടോ. ❣️❣️
    One Of The Best Evergreen Films 🌷🌷

  • @jthn2897
    @jthn2897 3 ปีที่แล้ว +23

    Juhi Chawla's voice amazing..nice work by sreeja ravi...

  • @dolby91
    @dolby91 5 ปีที่แล้ว +116

    കൊല്ലം അർച്ചന -ആരാധന തിയേറ്റർ // 1998 ഓണം റീലിസ്

    • @Roronoa_zoro554
      @Roronoa_zoro554 3 ปีที่แล้ว +4

      മൂന്നാം കുറ്റി പാർത്ഥ യിൽ first show.. അച്ഛൻ കൊണ്ട് കാണിച്ചു... പിറ്റേന്ന് സ്കൂളിൽ കഥ പറച്ചിൽ... ഞാൻ ആയിരുന്നു സ്ഥിരം തിയേറ്റർ ഇൽ പോയി സിനിമ കണ്ടിട്ട് കൂട്ടുകാരോട് കഥ പറഞ്ഞു കൊടുത്തിരുന്നത് 😍😍😍

  • @muttaroast7154
    @muttaroast7154 5 ปีที่แล้ว +213

    ആരാ, എന്താ, വയ്യ, ന്റെ കുട്ടി, ഈശ്വരാ, ദേവീ,
    ഈ വക ഡയലോഗുകൾ നെടവടി വേണു ചേട്ടൻ പറയാത്ത ഏതെങ്കിലും സിനിമകൾ ഉണ്ടോ 😂

  • @budesetiawati4483
    @budesetiawati4483 4 ปีที่แล้ว +35

    I don't understand the language , but i came here after watched both , Mohanlal n Mammothy ..
    Lucifer , Jilla, , The great father , Uncle...
    All awesome 😍

    • @akhilraj8821
      @akhilraj8821 4 ปีที่แล้ว +2

      Not mohanlal.... LALETTAN

    • @budesetiawati4483
      @budesetiawati4483 4 ปีที่แล้ว

      @@akhilraj8821 Halo Akhil Salam ...

    • @crispysunny1183
      @crispysunny1183 4 ปีที่แล้ว +2

      overrated actors

    • @jithus6592
      @jithus6592 3 ปีที่แล้ว +2

      @@crispysunny1183 Ni ethadaa

    • @zarangcz3633
      @zarangcz3633 3 ปีที่แล้ว +1

      @@crispysunny1183 onnu poda pettathalaya

  • @cellspare6561
    @cellspare6561 3 ปีที่แล้ว +138

    White fungus
    Yellow fungus
    Black fungus കാലത്തു കാണുന്നവർ ഉണ്ടോ ?

    • @ARMAGEDDON_COMING
      @ARMAGEDDON_COMING 3 ปีที่แล้ว +4

      VIBGYOR ഫംഗസ് കാലത്തു കാണുന്നവർ ഉണ്ട്

    • @abdulshukkoortk1917
      @abdulshukkoortk1917 3 ปีที่แล้ว

      Like 100

  • @500an6
    @500an6 3 ปีที่แล้ว +14

    ലവന്റെ scrutiny വീഡിയോ കണ്ട് വന്നവർ ഉണ്ടോ. എന്തിരണലും ഇക്ക ആൻഡ് ഏട്ടൻ പോളി

  • @visalupv
    @visalupv 4 ปีที่แล้ว +3

    പാട്ട്ഇൽ അഭിനയിച്ച അമ്മാളു നേ കാണാൻ ഞാൻ മാത്രം ആണോ കൊതിച്ചത്. ഇത്ര മനോഹരമായ ഈ സിനിമ ഞാൻ ചെറുതായപ്പോൾ എന്റെ മാസങ്ങൾക്ക് മൂത്ത ചേച്ചിയുടെ കൂടി അഭിനയിച് കളിക്കുമായിരുന്നു. എന്റെ ജീവിതം മനോഹരമാക്കാൻ ഈ സിനിമ ക്ക് കഴിന്എന്ന് ഞാൻ വിശ്വസിക്കുന്നു

  • @musiqmedia9166
    @musiqmedia9166 5 ปีที่แล้ว +26

    One of the best combo in mollywood ഇക്ക ഏട്ടൻ 😍

  • @Nixxxxxxxxxxxxxxx
    @Nixxxxxxxxxxxxxxx 4 ปีที่แล้ว +24

    Yes Hari selected Krishnan as her life partner. So Mohanlal became her partner. I think issue is resolved now!!!

  • @sajuthomas7
    @sajuthomas7 5 ปีที่แล้ว +33

    ethupolulla cinima eniyum venam, i love this type of movie

  • @yoonuap7725
    @yoonuap7725 3 ปีที่แล้ว +21

    റൊമാൻസ്, മരംചുറ്റി പ്രണയം, കോമഡി ,തനിക്ക് ശരിക്കും വഴങ്ങാത്ത ,സീനുകൾ ധാരാളമുള്ള
    ഈ ഒരു സിനിമയിൽ, അത്തരം സീനുകൾ നല്ല രീതിയിൽ കൈകാര്യം ചെയ്യുന്ന ലാലേട്ടനൊപ്പം അഭിനയിക്കാൻ ധൈര്യം കാണിച്ച
    മമ്മുട്ടിയെ സമ്മതിക്കണം-
    തന്നെ കൊണ്ട് പറ്റാവുന്ന മാക്സിമം
    ലാലേട്ടനൊപ്പം മമ്മുട്ടി അഭിനയിച്ചു -
    കോട്ടയം കുഞ്ഞച്ചൻ കഴിഞ്ഞാൽ
    ആ സമയത്ത് മമ്മുട്ടിയുടെ വൻ വിജയം നേടിയ കോമഡി പടങ്ങൾ ചുരുക്കമാണ് - റൊമാൻസ് പടങ്ങളുടെ കാര്യങ്ങളും അതുപോലെ തന്നെ - ഈ മേഖലയിൽ പ്രാവീണ്യമുള്ള ലാലേട്ടനോടൊപ്പം
    അഭിനയിച്ച് പിടിച്ച് നിന്ന മമ്മുട്ടി
    അഭിനന്ദനമർഹിക്കുന്നു -
    പാട്ട് സീനുകളിൽ ചില പോരാഴ്മകളുണ്ട് - എന്നാലും ലാലിനൊപ്പം ഒരു വിധം കുഴപ്പമില്ലാതെ
    അഭിനയിച്ചു
    ഇലക്കും മുള്ളിനും കേടില്ലാതെ ഈ പടം ചെയ്ത ഫാസിൽ സർ ഒരു
    ജീനിയസ് തന്നെ - എന്തിനും ഞാൻ തയ്യാറാണ് എന്നും, സിനിമയോട് അടങ്ങാത്ത അഭിനിവേശമുള്ള ഒരാളാണ് താനെന്നും മമ്മുട്ടിയെ നമുക്ക് വിലയിരുത്താം -
    ജന്മസിദ്ധമായി തന്നെ ചില കുസൃതി ഭാവങ്ങൾ തന്നിലുണ്ടെന്നും - അഭിനയം ആസ്വദിച്ച് ചെയ്യാൻ ഞാൻ തയ്യാറാണ് എന്ന് ലാലേട്ടൻ തെളിയിക്കുന്നു

  • @sanjeevvasudevan1413
    @sanjeevvasudevan1413 3 ปีที่แล้ว +5

    ഇത് പോലെ രണ്ടു മഹാനടൻമാർ ഇനി ഉണ്ടാവില്ല....❤️ ആരും മേലെയല്ല, താഴെയുമല്ല..

  • @chackochanfan7918
    @chackochanfan7918 5 ปีที่แล้ว +77

    മമ്മൂക്ക,ലാലേട്ടൻ, ചാക്കോച്ചൻ❤️❣️

    • @nincym316
      @nincym316 ปีที่แล้ว

      Chackobobansirralle

  • @shaflashafla852
    @shaflashafla852 2 ปีที่แล้ว +9

    Mammookka ❤️ 🔥
    Lalettan ❤️ 🔥
    Chackochan ❤️😘
    Shyamili ❤️😘

  • @mirashabdulrahman5609
    @mirashabdulrahman5609 5 ปีที่แล้ว +154

    Antony perumbavoorine kandavarundoo

  • @Keralite77_
    @Keralite77_ 3 ปีที่แล้ว +12

    പുടികിട്ടാത്ത ഒരു ക്ലൈമാക്സ്‌ 🔥🔥😎😎

  • @amanazeem9535
    @amanazeem9535 3 ปีที่แล้ว +62

    Face of Indian cinema 🔥 megastar Mammootty ❤️

    • @Cronus_-pj2ts
      @Cronus_-pj2ts 3 ปีที่แล้ว +4

      @Anija Anil 🤣🤣🤣🤣

    • @hefzinjiji3088
      @hefzinjiji3088 3 ปีที่แล้ว +7

      @Anija Anil ark arila ennu ni endh thengaya parayane 6 language abhineych athil malayalam allatha English language il national award vangiya allu an ikka face of Indian cinema en paranje Kerala kar alla indian no 1 director ram paranje an tto

    • @Shahulhameed.1
      @Shahulhameed.1 3 ปีที่แล้ว +4

      @Anija Anil അത് നീ south ഇന്ത്യക്ക് പൊറത്തു പോവാത്തത് കൊണ്ടാ 😂

    • @hefzinjiji3088
      @hefzinjiji3088 3 ปีที่แล้ว +1

      @Anija Anil athin acting base an allathe fan base alla paranje

    • @hefzinjiji3088
      @hefzinjiji3088 3 ปีที่แล้ว +1

      @Anija Anil analo acting base thanne an eth paranjath director ram ann allathe vere arum alla 3 national award oke Manga parich alla abhineych thanne indkiye an Ni mohanlal nte blind fan ayond egane allle parayu

  • @suhaileramala1622
    @suhaileramala1622 6 ปีที่แล้ว +136

    ലാലേട്ടൻ അഭിനയിച്ചു ഇക്കാ ഇങ്ങള്......... തകർത്തു മമ്മൂട്ടി sir is legend

    • @هنديالنهدي
      @هنديالنهدي 6 ปีที่แล้ว +23

      Onnu poda, Randperrum thakkarthuu...

    • @dramirhussainsb986
      @dramirhussainsb986 5 ปีที่แล้ว +13

      രണ്ടാളും സൂപ്പർ ആയി... ഇതിൽ ലാലേട്ടന്റെ versality ഉം മമ്മൂട്ടിയുടെ sentimens ഇൽ ഉള്ള കഴിവും കാണാം

    • @meghanathomas6360
      @meghanathomas6360 5 ปีที่แล้ว +8

      No... Lalettan was not acting. Both were living...

    • @vishnudas4130
      @vishnudas4130 5 ปีที่แล้ว +10

      Abhinayichathaayi thonniyathu mammootyaa...palayidathum over...bt i like both

    • @shameelbabu5918
      @shameelbabu5918 5 ปีที่แล้ว +2

      @@vishnudas4130 randperum thakarthu

  • @EersAlikha437
    @EersAlikha437 5 ปีที่แล้ว +72

    Pooja bimbam lines ...it's so heart touching .... meaningful lines

  • @navasnavu4963
    @navasnavu4963 6 ปีที่แล้ว +122

    അടിപൊളി സിനിമ മമ്മൂട്ടി മോഹൻലാൽ പൊളിച്ചു 😘😘😘😘😘

  • @althafabu2053
    @althafabu2053 3 ปีที่แล้ว +2

    ഈ പടത്തിന്റെ തുടക്കത്തിൽ നമ്മൾ ഏതെലും നമ്മൾ ഇഷ്ട്ടപ്പെടുന്ന ഒരാൾക്ക് തന്നെ അവളെ കിട്ടണം എന്ന് വിചാരിക്കുമെങ്കിലും... അവസാനം ആകുമ്പോൾ പെണ്ണ് എന്തിനാണ് വന്നത് എന്നോർത്തു വിഷമിക്കും.. ഹരിയും, കൃഷ്ണനും അത്രക്ക് നമുക്കുള്ളിൽ കയറും ❤️

  • @bhagatgovind3328
    @bhagatgovind3328 7 ปีที่แล้ว +120

    Superb combination of our 'Ikka' and 'ettan'

  • @shamnaskk7555
    @shamnaskk7555 3 ปีที่แล้ว +4

    Humar -ലാൽ
    Imotion -ഇക്ക
    Action&dialoge - ഇക്ക
    Song &dance=ലാൽ

    • @sivan3189
      @sivan3189 2 ปีที่แล้ว

      Expression - ലാലേട്ടൻ

  • @nehastudio1564
    @nehastudio1564 6 ปีที่แล้ว +123

    1:58:49 lalettan and mammookka what a friend ship

  • @jibinrejimon8853
    @jibinrejimon8853 3 ปีที่แล้ว +6

    Two Legend Actors മമ്മുക്ക ലാലേട്ടൻ ❤️❤️

  • @gokulrk5695
    @gokulrk5695 5 ปีที่แล้ว +12

    Ethra കണ്ടാലും മതി വരാത്ത സിനിമകളില്‍ ഒന്ന്.. Songs👌👌👌Eattan mammookkaa 😘😘

  • @sanjidhks
    @sanjidhks 3 ปีที่แล้ว +6

    ഈ സമയത്ത് ആരേലും കാണുന്നുണ്ടോ. ണ്ടേൽ ലൈക്കിക്കോ

  • @aminazainulabid4834
    @aminazainulabid4834 5 ปีที่แล้ว +48

    രണ്ടു ഫാന്സുകാരെയും തൃപ്പെടുത്തുന്ന അടിപൊളി സിനിമ

    • @trendingsho
      @trendingsho 4 ปีที่แล้ว

      th-cam.com/video/hay2Qzk7d1Q/w-d-xo.html
      Welcome all new subscribers

  • @RasikT-e2b
    @RasikT-e2b ปีที่แล้ว +5

    ഹരികൃഷ്ണൻസ് (1998) ♥️

  • @ristyantony2865
    @ristyantony2865 3 ปีที่แล้ว +6

    ഇതുപോലെ ഇനിയും മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കണം അതാണ് ശരി. എന്നുള്ളവർ ലൈക് ചെയ്യുക

  • @rahulkrishna6636
    @rahulkrishna6636 5 ปีที่แล้ว +18

    ലാലേട്ടന്റെ യും മമ്മൂക്കയുടെയും അഭിനയ പാടവത്തെ മുഴുവനായും വലിച്ചെടുത് ഒരു അഭിനയ മത്സരം കാഴ്ച വെക്കുന്ന സ്ക്രിപ്റ്റ് അല്ല ഫാസിൽ സർ ഒരുക്കിയത് എന്നുള്ളത് മറ്റൊരു ഫാസിൽ ബ്രില്ലയൻസ്...

  • @vijayalakshmi3847
    @vijayalakshmi3847 4 ปีที่แล้ว +7

    im mamooka fan but in dis movie i love both mohanlal really cute in dis movie im from Bangalore tamil but i love malayalam movies bcz i love mamooka sweetheart my darling my handsome man😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @adk9335
    @adk9335 3 ปีที่แล้ว +4

    ഇവർ തമ്മിലുള്ള സീനുകൾ മാത്രം കാണാൻ വേണ്ടിയാണ് ഈ സിനിമ കാണുന്നത്

  • @faizazehabiya9481
    @faizazehabiya9481 4 ปีที่แล้ว +11

    Keralathinta abimanam
    Mohanlal&Mammootty 😍

  • @AdhiDev-q9p
    @AdhiDev-q9p 11 วันที่ผ่านมา +2

    ഈ സിനിമ ഇപ്പോൾ ആണ് ഞാൻ ശ്രദ്ധിച്ചിട്ടൊ എരിവും പുളിയും ഉപ്പും അങ്ങോട്ടും ഇങ്ങോട്ടും മാറി 😂

    • @FathimaNaja-e6h
      @FathimaNaja-e6h 7 วันที่ผ่านมา +1

      Ee cinema eth year aan irangiyath ariyoo ...????

  • @nijilram8725
    @nijilram8725 4 ปีที่แล้ว +7

    മമ്മുക്ക ❤ ലാലേട്ടൻ ❤
    ഇനി ഇതുപോലത്തെ ഒരു സിനിമ ഉണ്ടാകുമോ...😭

  • @radhikaradhu8860
    @radhikaradhu8860 3 ปีที่แล้ว +3

    പണ്ട് കണ്ടതാ ഈ ഫിലിം ...ഒക്കെ മറന്നു പോയി....ഒരിക്കൽ കൂടി കാണാം...😊😊😊😊

  • @sivaprakashs7135
    @sivaprakashs7135 5 ปีที่แล้ว +26

    The complete actor and the megastar show 😍

  • @rjnibin1533
    @rjnibin1533 3 ปีที่แล้ว +6

    മമ്മൂക്കയുടെ പിറന്നാളായ ഇന്ന് ഇത് വഴി വരുന്നവർ ഉണ്ടോ
    #happy_birthday_mammootty

  • @മാക്രിഗോപാലൻ-ച9ഛ
    @മാക്രിഗോപാലൻ-ച9ഛ 3 ปีที่แล้ว +14

    😍😍🥰😍🥰😍🥰Sherikkum eee padathathinte climax inganeyayirunilla...avasaanam sharuq Khan juhi chawlaye kettum anganeyayirunu climax pakshe sharuq Khan date kittila shooting inn.. athukond aan climax maattiyath... sharuq Khan eee cinemayude locationil vare vannittund(munnar)😍😍🥰😍🥰😍🥰

  • @നിരഞ്ജൻ-ജ8ഘ
    @നിരഞ്ജൻ-ജ8ഘ 5 ปีที่แล้ว +9

    ഇതിൽ 50.9 ill വില്ലന്മാരെ ലാലേട്ടനും മമ്മൂക്കയും നോക്കുന്ന ഒരു സീൻ ഉണ്ട് രണ്ടാളും തകർത്തഅഭിനയിച്ച സിനിമ

  • @pranavvp2783
    @pranavvp2783 6 ปีที่แล้ว +28

    Dialogues by madhumootam ( script writer of manichithathaaz). Still remembering ''choodu chaaya oothi kudikunath aanu gupthanu ishtm"☺️

    • @chinnul6749
      @chinnul6749 4 ปีที่แล้ว +2

      Ente naatukaran madhu sir

  • @muhammedjafir5446
    @muhammedjafir5446 4 ปีที่แล้ว +4

    Juhi അടിപൊളി ആക്കി ലാലേട്ടൻ പൊളിച്ചു അടുക്കി മമ്മുക്ക പൊളി

  • @rjnibin1533
    @rjnibin1533 3 ปีที่แล้ว +15

    2021ലും ഈ പടം കാണുന്നവരുണ്ടോ?

  • @govindkannan9853
    @govindkannan9853 4 หลายเดือนก่อน +1

    ഇതേപോലെ ഉള്ള ഒരു കഥ ഇനി ഉണ്ടാകാൻ പ്രാർഥിക്കുന്നു