ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

114 തവണ ഈ അത്ഭുത ഇസ്മ് ചൊല്ലിക്കോ... വീട് എന്ന സ്വപ്നം പൂവണിയും.. Veedu Dua | Shafeek Badri Kadakkal

แชร์
ฝัง
  • เผยแพร่เมื่อ 24 มิ.ย. 2024
  • BTO-0031
    Usthad Shafeeq Badri
    Shafeeq Badri islamic speech
    Shafeeq Badri kadakkal
    Shafeeq Badri speech
    Shafeeq Badri new speech
    Shafeeq Badri latest speech
    asmaul husna malayalam
    ആയത്തുൽ കുർസി
    ayatul kursi
    Asmaul Husna malayalam
    Arshad Badri Vaduthala
    അസ്മാഉൽ ഹുസ്ന
    Asmaul Husna 99 Names of Allah
    Asmaul Husna
    Asma ul Husna malayalam
    99 Names of Allah
    Asmaul Husna dua
    surah yaseen
    surathul fathiha
    surathul waqia
    ihlaz surah
    asmaul usna malayalam
    yaseen malayalam
    waqi'ah surah
    ayatul kursi
    Surah waqiah
    സൂറത് വാഖിഅഃ
    yaseen surah
    surah waqiah
    ikhlas surah
    سورة الملك
    kafiroon surah
    സൂറത്തുൽ മുൽക്
    falaq surah
    fathiha surath
    surathul bakara
    asma ul husna
    സൂറത്തുൽ യാസീൻ
    Surah Al-Mulk
    തബാറക്ക
    സ്വന്തമായി ഒരു സെന്റ് ഭൂമി പോലുമില്ല....
    പുതിയ ഒരു വീട് വെക്കാൻ
    ആഗ്രഹം ഉണ്ട്...
    114 തവണ
    ഈ അത്ഭുത ഇസ്മ്
    ചൊല്ലിക്കോ....
    നിങ്ങളുടെ സ്വപ്നം പൂവണിയും
    വീട് പണി മുടങ്ങി കിടക്കുന്നവർക്കും
    ഈ ഇസ്മ് ചൊല്ലിയാൽ ഫലം കിട്ടും
    #asmaulhusna
    #ആയത്തുൽകുർസി
    #ayatul_kursi
    #Shafeeq_Badri_kadakkal
    #dua_malayalam
    #powerful_dhikr
    #ayatulkursi
    #badrin_theeram
    #Shafeeq_Badri
    #Shafeeq_Badri_islamic_speech
    #Shafeeq_Badri_latest_speech
    #ഷഫീഖ്ബദ്‌രി_കടക്കൽ

ความคิดเห็น • 212

  • @abubakerhasan4279
    @abubakerhasan4279 หลายเดือนก่อน +21

    എനിക്ക് രണ്ട് ഭാര്യ മാർ ഉണ്ട് അൽഹംദുലില്ലാഹ് നല്ല നിലയിൽ പോവുന്നു രണ്ടാമത്തെ ത് യത്തീം ആണ് വാപ്പ ഇല്ല. അവൾക്കു കൂടി ഒരു വീട് വേണം അതിന് വേണ്ടി ഉസ്താദ് ദൂആ ചെയ്യണം അല്ലാഹു നമുക്ക് എല്ലാവർക്കും ബർക്കത്ത് നൽകട്ട.

    • @BadarinTheeramOfficial-zs4jb
      @BadarinTheeramOfficial-zs4jb  หลายเดือนก่อน

      അള്ളാഹു അനുഗ്രഹിക്കട്ടെ

    • @Gangsters_2
      @Gangsters_2 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @mwygamer8785
    @mwygamer8785 หลายเดือนก่อน +8

    വാടക വീട്ടിൽ ആണ് താമസം,വാടക കൊടുക്കാതെ സ്വന്തം വീട്ടിൽ മരണം വരെ താമസിക്കണം എന്ന് ഒരു വലിയ ആഗ്രഹം ആണ് അല്ലാഹ്,മോൾ വളർന്നു വരികയാണ് അവള് പ്രായ പൂർത്തി ആവുന്നത്തിന് മുമ്പ് സ്വന്തം വീട്ടിൽ താമസിക്കാൻ തൗഫീഖ് നൽകണേ റബ്ബേ,സ്വന്തം വീട് ഇല്ലാത്ത എല്ലാവർക്കും വീട് നൽകണേ, റബിയുല് അവ്വളിൽ വീട് പാർക്കാൻ തൗഫീഖ് നൽകണേ നാഥാ

  • @user-uy4zr6np3m
    @user-uy4zr6np3m หลายเดือนก่อน +11

    മകൾക്ക് ഹൈറായ സ്ഥലത്ത് ഹൈറായ വീട് ഉണ്ടാവാൻ മാതാ പിതാക്കൾക്കും

  • @user-dw1qf2lv2m
    @user-dw1qf2lv2m หลายเดือนก่อน +26

    ഞങ്ങൾക്കും വീട് ഇല്ല എത്രയും പെട്ടെന്ന് വീട്ടു ദുആ ചെയ്യണം ഇന്ന്ക്ക് 18 വർഷമായി കല്യാണം കഴിഞ്ഞിട്ട😢

  • @mwygamer8785
    @mwygamer8785 หลายเดือนก่อน +3

    ഉസ്താദ്, വീട് പണി നടക്കുന്നു,ഒരു തടസ്സവും കൂടാതെ വീട് പണി പൂർത്തിയാക്കാൻ dua ചെയ്യണേ ഉസ്താത്,3മക്കൾ ആണ് രേണ്ട് ബെഡ്റൂം എടുക്കണം എന്ന് ആഗ്രഹം ഉണ്ട്,അതിനുള്ള വഴിമാർകം കാണിക്കാൻ ദുഅ ചെയ്യണേ,പലിശക്ക് പണം എടുക്കാതെ വീട് പണി പൂർത്തിയാക്കാൻ അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ ഉണ്ടാവാൻ എല്ലാവരും ദുഅ ചെയ്യണേ

  • @RamlaKP-nk4yl
    @RamlaKP-nk4yl 14 วันที่ผ่านมา +2

    സ്ഥലം ഉണ്ട് അതിൽ എത്രയും പെട്ടന്ന് ഹൈറായ വീട് വെക്കാൻ ദുആ ചെയ്യണം ഉസ്താതെ

    • @BadarinTheeramOfficial-zs4jb
      @BadarinTheeramOfficial-zs4jb  14 วันที่ผ่านมา

      അള്ളാഹു അനുഗ്രഹിക്കട്ടെ

    • @RamlaKP-nk4yl
      @RamlaKP-nk4yl 13 วันที่ผ่านมา

      Aameen​@@BadarinTheeramOfficial-zs4jb

  • @InnoosHabibi-dp7ut
    @InnoosHabibi-dp7ut 27 วันที่ผ่านมา +2

    വിടില്ല ഉസ്സ്താതെ ഒരു നിവർത്തി യും ഇല്ല പടച്ചോനെ ദു ഹാ ചെയ്യണേ ഉസ്സ്‌ ത്ത തെ

    • @BadarinTheeramOfficial-zs4jb
      @BadarinTheeramOfficial-zs4jb  27 วันที่ผ่านมา

      അല്ലാഹു എല്ലാ വിഷമങ്ങളും മാറ്റി തരട്ടെ

  • @subukider9981
    @subukider9981 หลายเดือนก่อน +8

    ഉസ്താദ്.എനിക്കും.വീടില്ല.വാദകക്കാണ്.ഒരു.മാർഗവും.ഇല്ല.വീട്.ആയി.കിട്ടുവാൻ.dua.ചെയ്യണേ🤲🤲🤲😭😭😭🤲🤲🤲

    • @BadarinTheeramOfficial-zs4jb
      @BadarinTheeramOfficial-zs4jb  หลายเดือนก่อน

      അള്ളാഹു വേഗത്തിൽ എത്തിക്കട്ടെ

  • @bapputyap4765
    @bapputyap4765 13 วันที่ผ่านมา

    ഉസ്താദേ വീട് ഇല്ല എത്രെയും പെട്ടെന്നു സ്ഥലവും വീടും എടുക്കാൻ ഉസ്താദ് പ്രതേകം ദുഹാ ചെയ്യണം

  • @shahenaasnaas8271
    @shahenaasnaas8271 หลายเดือนก่อน +1

    സ്വന്തമായൊരു വീടില്ല സ്ഥലമില്ല വാടക വീട്ടലാണ് എത്രയും പെട്ടെന്ന് ഹൈറായ സ്വന്തമായൊരു veedndavn ഉസ്താദ് 🤲ചെയ്യണേ

  • @user-uk9mt8wi2x
    @user-uk9mt8wi2x หลายเดือนก่อน +6

    ഉസ്താദേ മകൾക്ക് ഒരു വിടാവാൻ ഉസ്താമ്പ്രത്യേകം ദുഹാ ചെയ്യണം വാടക വീട്ടിലാണ് താമസം

  • @ramlathvk1030
    @ramlathvk1030 หลายเดือนก่อน +5

    വീട് വിൽക്കാൻ ഇട്ടിട്ട് കുറെ വർഷമായി തടസ്സങ്ങൾ ഉണ്ട് വിറ്റുപോകാൻ ദുആ ചെയ്യണേ

  • @user-ev7qu4nj2m
    @user-ev7qu4nj2m หลายเดือนก่อน +3

    തങ്ങളെ എനിക്കും എന്റെ കുട്ടികൾക്കും നല്ലൊരു വീടുണ്ടാകാൻ തങ്ങൾ ദുആ ചെയ്യണം ഞങ്ങൾ ചോർന്നൊലിക്കുന്ന ചെറിയ ഒരു ചെറ്റകുടിലാണ് അതൊന്നു ശരിയായി കിട്ടാൻ ദുആ ചെയ്യണം

    • @BadarinTheeramOfficial-zs4jb
      @BadarinTheeramOfficial-zs4jb  หลายเดือนก่อน

      അള്ളാഹു ഖൈറിൽ ആക്കട്ടെ

    • @minuworld2775
      @minuworld2775 หลายเดือนก่อน

      ​@@BadarinTheeramOfficial-zs4jbഞങ്ങളെ വീട് പണി തുടങ്ങിട്ട്2019 തൊടങ്ങിയതാ ഇത്‌ വരെ തീർന്നിട്ടില്ല

  • @rajeenayousaf7713
    @rajeenayousaf7713 หลายเดือนก่อน +2

    മൂന്നുകൊല്ലമായി വീട് വെക്കാൻ തുടങ്ങിയിട്ട് പണിപൂർത്തീകരിച്ചിട്ടില്ല ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @SUHAIL_KTK
    @SUHAIL_KTK หลายเดือนก่อน +1

    Usta 18 വർഷമായി വാടക കോട്ടേസ്സിൽ ഇപ്പോൾ ഒരു വർഷമായി വീട് പണി തുടങ്ങിയിട്ട് ഇപ്പോൾ നിർത്തി വെച്ചിട്ടുണ്ട് എത്രയും പെട്ടെന്ന് തുടങ്ങാനും പെട്ടെന്ന് വീട് ആവാനും ദുആ ചെയ്യണം ഉസ്താദ് 🥹

  • @aminanissamamina9567
    @aminanissamamina9567 หลายเดือนก่อน +4

    അസ്സലാമുഅലൈക്കും. ഒരു 5സെൻറ് മണ്ണ് ആകാനും athilഒരു വീട് ആകാനും ദുആ ചെയ്യണം വാടക വീട്ടിൽ ആണ് താമസം ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shifa437
    @shifa437 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്.വീട് എടുത്ത് താമസം തുടങ്ങിയിട്ട് 8വർഷം ആയി. വീട് പണി പൂർത്തിയായിട്ടില്ല. ഇന്ഷാ അള്ളാഹ്. ചൊല്ലാം. പെട്ടന്ന് വീട് പണി പൂർത്തിയാക്കിതരണം അള്ളാഹ് 🤲🏻🤲🏻🤲🏻

    • @BadarinTheeramOfficial-zs4jb
      @BadarinTheeramOfficial-zs4jb  29 วันที่ผ่านมา

      അല്ലാഹു അനുഗ്രഹിക്കട്ടെ

    • @shifa437
      @shifa437 29 วันที่ผ่านมา

      ആമീൻ 🤲🏻🤲🏻🤲🏻

    • @jameela8931
      @jameela8931 14 วันที่ผ่านมา

      Ameen.

  • @SameeraNoushad-fv9ph
    @SameeraNoushad-fv9ph หลายเดือนก่อน +5

    സ്തലവും വീടും ആവാൻ ദുആ ചെയ്യണം ഉസ്താദെ

  • @Minnoos2.0vlogs
    @Minnoos2.0vlogs หลายเดือนก่อน +1

    കടം ആണ് ഉസ്താദ്. ഒരു സെൻ്റ് വസ്തുവും ഒരു വീടും ഇല്ല ഉസ്താദേ. കടം പെട്ടന്ന് തീർന്നു വസ്തു വാങ്ങിച്ച് എത്രയുംവേഗം
    ഒരു വീട് വെക്കാൻ വേണ്ടി ദുഅ ചെയ്യണേ ഉസ്താദ്

  • @hashirmohd6783
    @hashirmohd6783 หลายเดือนก่อน +1

    ഉസ്താദിന്റെ ദുആയിൽ ഞങ്ങൾക്ക് വീടുണ്ടാവാൻ ഉൾപെടുത്തണേ.... 🤲

  • @m_s_d_tech
    @m_s_d_tech 24 วันที่ผ่านมา +1

    ഞങ്ങള്ക് വീട് ഇല്ല ഉസ്താദേ 15വർഷമായി വാടക വീട്ടിൽ ആണ് ഈ വീട്ടിൽ നിന്ന് മാറാനും പറഞ്ഞു ഞങ്ങൾക്ക് വാടക വീടെങ്കിലും കിട്ടാൻ ദുഹാ ചെയ്യണേ ഭർത്താവ് നോക്കുന്നില്ല ഉസ്താദേ 3മക്കളെ നോക്കണം എന്താ ചെയ്യാ അറിയില്ല

  • @user-pq2jn9nz3u
    @user-pq2jn9nz3u หลายเดือนก่อน +1

    ഇതൊക്കെ എളുപ്പമാണ് ഉസ്താദെ പ്രത്യേകം ദുഹാ ചെയ്യണം മോൻ്റെ വീട്പണിയാണ് തറ കെട്ടി ഒരുവർഷമായി ബാക്കി നടക്കുന്നില്ല.

  • @mwygamer8785
    @mwygamer8785 หลายเดือนก่อน

    വീട് പണി ഫുൾ ഫിനിഷിങ് ഓടു കൂടി കയറി താമസിക്കാനുള്ള ഭാഗ്യം നൽകണേ റബ്ബേ,വീട് എന്നത് വലിയ സ്വപ്നം ആണ് റബ്ബേ,നങ്ങൾ കുടുംബത്തോടെ സന്തോഷത്തോടെയും സമാധാനത്തോടെയും ആ....വീട്ടിൽ ഒരുപാട് വർഷങ്ങൾ ജീവിക്കാൻ തൗഫീഖ് നൽകണേ റബ്ബേ,സ്വന്തം വീട്ടിൽ എല്ലാ വിധ ഹൈറും,ബർക്കത്തും നൽകണേ,ഇത്രയും കാലം വാടക വീട്ടിൽ ആണ് താമസം ഉണ്ടായിരുന്നത്,ഇനിയുള്ള കാലം മരണം വരെ സ്വന്തം വീട്ടിൽ ജീവിക്കണം നാഥ,ആരെയും പേടിക്കാതെ,ഒന്ന് ഉറക്കെ സംസാരിച്ചാൽ ഹൗസ് oner വഴക്ക് പറയുമോ എന്ന് പേടിച്ചു,കുട്ടികൾ കളിക്കുമ്പോൾ അവരുടെ ബഹളം മൂലം ഹൗസ് ഓണർ വഴക്ക് പറയും എന്ന് പേടിച്ചു,അങ്ങനെ എല്ലാ കാര്യങ്ങളും അവരെ പേടിച്ചു,പടച്ചോനെ ഇനി അതില്ലാതെ എൻ്റെ വീട്ടിൽ,എൻ്റെ സ്വന്തം മണ്ണിൽ ആരെയും പേടിക്കാതെ,എൻ്റെ വീടും എൻ്റെ സ്വപ്ന യം നടക്കാൻ ദുഅ ചെയ്യണേ

  • @RizwanaAnas-br4cm
    @RizwanaAnas-br4cm หลายเดือนก่อน +2

    എനിക്ക് വീട് ഇല്ല ഉസ്താദെ കെട്ടാനുള്ള സാമ്പത്തികം ഇല്ല ഉസ്താദ് ദുഹാ ചെയണം

  • @Madeena_Munavvara_media
    @Madeena_Munavvara_media หลายเดือนก่อน +2

    Ameen ameen aneen yarablalameen

  • @user-qj3re4vf5e
    @user-qj3re4vf5e หลายเดือนก่อน +2

    വീട് പണി തുടങ്ങാൻ ദുഅ ചെയ്യണം

  • @SUHAIL_KTK
    @SUHAIL_KTK หลายเดือนก่อน +2

    മക്കൾ ദർസ് പടിക്കുന്നുണ്ട് സ്വാലിഹത് ആയ മക്കൾ ആവാൻ ദുആ ചെയ്യണം ഉസ്താദ്

  • @safeenac5107
    @safeenac5107 หลายเดือนก่อน +1

    Aameen

  • @Rasiya123-xm5jh
    @Rasiya123-xm5jh หลายเดือนก่อน +2

    Alhamdhulillah 😊

  • @naseerahamsu7142
    @naseerahamsu7142 หลายเดือนก่อน +3

    എ നിക്ക് സ്ഥലം വീടും ഇല്ല ഉസ്താദ് ദുഹാ ചെയ്യണേ

  • @abubakerhasan4279
    @abubakerhasan4279 หลายเดือนก่อน +2

    ആമീൻ

  • @munjameenm1107
    @munjameenm1107 หลายเดือนก่อน +1

    ഉസ്ഥാ തെ എൻ്റെ മകനും ഭാര്യയും എപ്പോയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ട് അവർക്ക് സന്തോശത്തോട് കുടി ജീവിക്കാൻ ദുവാ ചെയ്യുക

    • @BadarinTheeramOfficial-zs4jb
      @BadarinTheeramOfficial-zs4jb  หลายเดือนก่อน

      അല്ലാഹ് അനുഗ്രഹിക്കട്ടെ

    • @SoudhaBe
      @SoudhaBe หลายเดือนก่อน

      Marumolude bagath nikkuka makane paranju manassilakkuka . Prashanam solvakum insha allah.

  • @safiyashanavas6511
    @safiyashanavas6511 หลายเดือนก่อน +1

    വീട് പണി പകുതി ആക്കി ഇട്ടിരിക്കുവാ പൂർത്തി കരിക്കാൻ ദുആ ചെയ്യണേ 🤲🏻🤲🏻

    • @BadarinTheeramOfficial-zs4jb
      @BadarinTheeramOfficial-zs4jb  หลายเดือนก่อน

      അള്ളാഹു പൂർത്തി ആക്കട്ടെ

    • @Maznaa__
      @Maznaa__ หลายเดือนก่อน

      A jamihu ya allah

  • @allaahallaah9239
    @allaahallaah9239 หลายเดือนก่อน +1

    ഉള്ള വീട് ഹൈറായ വിലയിൽ വിറ്റു കിട്ടുവാനും സൗകര്യം ഉള്ള ബർകത്തോട് വീട് പണി തുടങ്ങുവാനും ദുആ ചെയ്യണം.

  • @newrameez8480
    @newrameez8480 หลายเดือนก่อน +1

    25varshamayi rent,n,താമസിക്കുന്നു
    Husband മരിച്ചത് 1varshamyi
    Veedilla monthe joliyil barkath കൊടുത്തു ഒരു ഭവനം ഉണ്ടാവണം dua cheyyane usthade ee paranja ism njan chollarund

  • @Madeena_Munavvara_media
    @Madeena_Munavvara_media หลายเดือนก่อน +2

    Aneen ameen ameen yarabal alameen

  • @jammeelajavad7167
    @jammeelajavad7167 หลายเดือนก่อน +1

    Alhamdulillah entemakalkkuswnthamai oruveedu7ndakanum kudumbathil yellasamafanaum sandoshaum undakanumdua yeppozhum duail ulppeduthanam usthade Mashallah ameen

  • @zeenathvp1340
    @zeenathvp1340 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓 ദുആ ചെയ്യണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓

    • @BadarinTheeramOfficial-zs4jb
      @BadarinTheeramOfficial-zs4jb  หลายเดือนก่อน

      ഇന്ഷാ allah

    • @kadeejakadeeja8841
      @kadeejakadeeja8841 หลายเดือนก่อน

      ഉസ്താദ് എനിക്ക് സ്ഥലവുമില്ല വീടും ഇല്ലവീടുണ്ടാക്കാൻ ദുആ ചെയ്യണം ഉസ്താദ്

  • @chekuthanjr
    @chekuthanjr หลายเดือนก่อน +2

    ഒരു വർഷമായി വാർപ്പ് kaihuju കിടക്കുന്നു രണ്ട് വർഷമായി ഈ ദിക്കുറുകൾ ചൊല്ലാൻ thundagiyitt ദുഹാ ചെയ്യാna

  • @harisbabu3450
    @harisbabu3450 หลายเดือนก่อน

    ഉസ്താദേ എൻ്റെ മോൾക്ക് നല്ലൊരു സ്ഥലവും വീടും ഉണ്ടാവാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുഹാ ചെയ്യണേ

    • @BadarinTheeramOfficial-zs4jb
      @BadarinTheeramOfficial-zs4jb  หลายเดือนก่อน

      അള്ളാഹു അനുഗ്രഹിക്കട്ടെ

    • @Abu-yy3ok
      @Abu-yy3ok หลายเดือนก่อน

      ​@@BadarinTheeramOfficial-zs4jb😊😊

  • @RougeBridalStudio
    @RougeBridalStudio หลายเดือนก่อน +1

    ഉസ്താതെ 30 വർഷമായി ഞങ്ങൾക്കും ഇതുവരെ സ്വന്തമായി വീടില്ല ദുആ ചെയ്യണം

  • @nazeemashaji9199
    @nazeemashaji9199 หลายเดือนก่อน +2

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @user-lm6qi9vf5s
    @user-lm6qi9vf5s หลายเดือนก่อน +2

    Nallaoru വീടും വാഹനവും ഉണ്ടാകുവാൻ ദുആ cheyyanee

  • @shifanashifa1913
    @shifanashifa1913 หลายเดือนก่อน +1

    Ameen🤲alhamdulillah

  • @Madeena_Munavvara_media
    @Madeena_Munavvara_media หลายเดือนก่อน +1

    Ameen ameen ameen yarablalameen

  • @English-u9x
    @English-u9x หลายเดือนก่อน +1

    Usthade duayil ulpeduthane.valare vishamathilane veed ellathathe kondh dua cheyyane

  • @SulaimanSulaimansulu-gu6iw
    @SulaimanSulaimansulu-gu6iw หลายเดือนก่อน

    എന്ക്ക് ഒരു വീട് ആവാൻ ഉസ്താദ് ദുഹാഹ് ചെയ്യണേ 🤲എന്റെ മകളുടെ കല്യാണം ശെരിയാവാൻ ദുഹാ cheyyane🤲🤲🤲🤲🤲

  • @ashif9669
    @ashif9669 หลายเดือนก่อน +1

    Veedilla ustade dua cheyyane

  • @user-hd3hz9yy6v
    @user-hd3hz9yy6v หลายเดือนก่อน +2

    Ethrayum vegam nalloru veed undavan dua cheyyane

    • @BadarinTheeramOfficial-zs4jb
      @BadarinTheeramOfficial-zs4jb  หลายเดือนก่อน +1

      അള്ളാഹു എളുപ്പം ചെയ്യട്ടെ

    • @user-hd3hz9yy6v
      @user-hd3hz9yy6v หลายเดือนก่อน

      ⁠Aameen Ya Rabbal aalameen

  • @babloosworld1846
    @babloosworld1846 หลายเดือนก่อน +1

    يا جامع يا الله..114
    يا فتاح يا الله.71
    يا مالك الملك.212
    يا ضار يا الله.100വെളളി ജുമഹക്ക് ശേഷം

  • @subaidakaka6434
    @subaidakaka6434 หลายเดือนก่อน +1

    Insha allah

  • @NehaKolleri-xs4cb
    @NehaKolleri-xs4cb หลายเดือนก่อน +1

    Veed undakane usthad duaa chayyane

  • @BasheerBasheer-yy2nn
    @BasheerBasheer-yy2nn หลายเดือนก่อน +2

    Ente ithathayude asugam maran usthathu dua cheyyanam 🤲🤲🤲🤲

  • @sinangaymer444
    @sinangaymer444 หลายเดือนก่อน +1

    11 varshamayi vadakakkanu sthalamund veedundavan dua cheyyanam usthathe

  • @BasheerBasheer-yy2nn
    @BasheerBasheer-yy2nn หลายเดือนก่อน +1

    Molku nalloru inaye kittan usthathu dua cheyyanam 🤲🤲🤲🤲

  • @thanseerali7334
    @thanseerali7334 หลายเดือนก่อน +1

    Dua il ulpeduthane

  • @user-uy4zr6np3m
    @user-uy4zr6np3m หลายเดือนก่อน +1

    മകൾക്ക് ഹൈറായ സ്ഥലത്ത് ഹൈറായ ജോലി കിട്ടുവാൻ നല്ല Salary കൂട്ടുകാർ താമസ സൗകര്യം ഇബാദത്തിന് തടസ്സം വരാത്ത രീതിയിൽ dua usdad😢

  • @user-lm6qi9vf5s
    @user-lm6qi9vf5s หลายเดือนก่อน +2

    ഭക്ഷണത്തിൽ barkathu ഉണ്ടാകുവാൻ ദുആ cheyyanee

  • @user-lo8ni3sx1n
    @user-lo8ni3sx1n หลายเดือนก่อน +1

    Aameeen Kadagal Veedane Allah

    • @BadarinTheeramOfficial-zs4jb
      @BadarinTheeramOfficial-zs4jb  หลายเดือนก่อน

      കടം അള്ളാഹു വീട്ടാൻ തൗഫീഖ് തരട്ടെ

  • @jasmisubair1214
    @jasmisubair1214 หลายเดือนก่อน +1

    usthade sthalamillaveedumella vadakaveettilan thamasam

  • @user-lo8ni3sx1n
    @user-lo8ni3sx1n หลายเดือนก่อน +1

    Tharavad Sthalavum Vit Kiddanam HairayaVeed Nalkane Allah Dhuha Cheyyanam Usthathe

  • @aysammapallakudal909
    @aysammapallakudal909 27 วันที่ผ่านมา

    Ameen

  • @muhammedasif6002
    @muhammedasif6002 หลายเดือนก่อน +1

    ആൽഹംദുലില്ലഹ്

  • @sajidhaismail7532
    @sajidhaismail7532 หลายเดือนก่อน +1

    Ameen yarabbal alameen🤲🏻

  • @rahilarahila5321
    @rahilarahila5321 หลายเดือนก่อน +1

    ആമീൻ ആമീൻ ആമീൻ മാഷാ അള്ളാ

  • @muhammedsinan4935
    @muhammedsinan4935 หลายเดือนก่อน +1

    Ameen yarabbal alameen

  • @SaifudheenSaifu-ln8eu
    @SaifudheenSaifu-ln8eu หลายเดือนก่อน +1

    ഹൈറായ വീടുണ്ടാവാൻ ദുആചെയ്യണം തങ്ങളെ

  • @jameela8931
    @jameela8931 14 วันที่ผ่านมา

    Alhamdulilla

  • @NawshadKandam
    @NawshadKandam หลายเดือนก่อน +1

    Swalihaya makkalakki the ran dua cheyyanam usthade

  • @hanavlogs2181
    @hanavlogs2181 หลายเดือนก่อน +1

    ആമീൻ ആമീൻ ആമീൻ

  • @SalmanFaris-iy3ff
    @SalmanFaris-iy3ff หลายเดือนก่อน +1

    Usthade yethrayum pettann njangalude veed pani poorthiyavan dua cheyyanam

  • @user-zd2op3pp1b
    @user-zd2op3pp1b หลายเดือนก่อน +1

    ente barthavinu orupadu paisa kittanud.usthade adu kittanulla dua paranchu tharumo..orupad kadam kondu vishamichirikkukayanu

  • @sumayyaashraf6944
    @sumayyaashraf6944 หลายเดือนก่อน +1

    Veed kachavadathin vechitt kuree kaalamaayi ithvaree onnum nadannilla😢.ath madann kittan duhaa cheyyanam usthadee

  • @nishadalikp8429
    @nishadalikp8429 หลายเดือนก่อน

    Kure kalamayi വാടക വീട്ടിൽ ആണ് ഒരു വീട് ഉണ്ടാവാൻ ദുആ ചെയ്യണേ 😢😢

  • @SajiNizar-kb9se
    @SajiNizar-kb9se หลายเดือนก่อน +1

    വീട് ഇല്ല ഉസ്താദേ ദുആ cheyyane

  • @TK-zu8air
    @TK-zu8air หลายเดือนก่อน

    വീടും സ്ഥലവുമില്ല വാടക വീട്ടിലാണ് ഉസ്താദേ ദുആ ചെയ്യണേ

  • @NawshadKandam
    @NawshadKandam หลายเดือนก่อน

    Prasharum shugarumund shifa kittan dua cheyyanam usthade

  • @rajeenayousaf7713
    @rajeenayousaf7713 หลายเดือนก่อน +1

    രണ്ടു കൊല്ലമായി ഉസ്താദേ വീട് വെക്കാൻ തുടങ്ങിയിട്ട്

  • @mufi4429
    @mufi4429 หลายเดือนก่อน +2

    വീട് ഉണ്ടാവാൻ ദുആ ഇരക്കണ് വാടകക്ക് ആണ് താമസിക്കുന്നത് 10 വർഷമായി

  • @RasakRasak-hz5ot
    @RasakRasak-hz5ot หลายเดือนก่อน +2

    Brother nte visa ready aakan prethykam duha cheyyane usthathe

  • @mariyammaththoufeera2439
    @mariyammaththoufeera2439 หลายเดือนก่อน +1

    usthade kadam veedan oru dua paranh tharumo oru pad kadam und

  • @user-hc8jv6yv2b
    @user-hc8jv6yv2b หลายเดือนก่อน +2

    സ്വന്തം ആയി.ഒരു വീടില്ല വീട് ഉണ്ടാവാൻ. ദുആ ' ചെയ്യെണ്ണെ

  • @shajithafathin1702
    @shajithafathin1702 หลายเดือนก่อน +1

    0:31 0:38 0:39 0:39

  • @rifanb
    @rifanb หลายเดือนก่อน +1

    Swathamayi veed undavan dua cheyanee🤲🤲🤲

  • @najeeba6446
    @najeeba6446 หลายเดือนก่อน +1

    Njangalk veed pani thudanganirikkunnu.pettennu poorthiyakan dua cheyyanam

  • @HafeezSulthan
    @HafeezSulthan หลายเดือนก่อน

    12 kollamayi vadaka vtlan.ethreyum pettann vid enna swapnam purthithirikkaneee.dhuha cheyyanee usthathee😢😢😢

  • @abdulgafoor4953
    @abdulgafoor4953 หลายเดือนก่อน +1

    Veedvekkanduaa cheyyanam

  • @safeenac5107
    @safeenac5107 หลายเดือนก่อน +1

    എനിക്ക് വീടില്ല എത്രയും പെട്ടെന്ന് വീട് അവൻ ദുഹാ cheyyamo

  • @muhammadbasheer9746
    @muhammadbasheer9746 หลายเดือนก่อน +1

    15varshamayi vadakak thamasikunnath rand penmakkal kaliyana prayamai nilkkunu usthd dua cheyana😥

  • @nassarpp2543
    @nassarpp2543 หลายเดือนก่อน +1

    Veed pani thudangeett 7 varsham ayi ethu vare poortthi ayeela thepp kazhinju kidakukaya ustade thadasangala ustade oru dikkro paranju tharamo

    • @BadarinTheeramOfficial-zs4jb
      @BadarinTheeramOfficial-zs4jb  หลายเดือนก่อน

      ഇതിൽ പറയുന്നത് കേൾക്കുക അള്ളാഹു എല്ലാം എളുപ്പം ആക്കട്ടെ

  • @ayshaifra3646
    @ayshaifra3646 หลายเดือนก่อน +1

    Usthaade nammak veedilla ,dua cheyyane

  • @NawshadKandam
    @NawshadKandam หลายเดือนก่อน +1

    Makanik comers seet kittan dua cheyyanam

  • @ZannuRaraazannu
    @ZannuRaraazannu หลายเดือนก่อน +1

    Nashtttapettaa mala kitttanuuu duha cheyyyanmm

  • @user-lo8ni3sx1n
    @user-lo8ni3sx1n หลายเดือนก่อน +1

    Chlaarund Dhuha Cheyyanam Usthathe

  • @NawshadKandam
    @NawshadKandam หลายเดือนก่อน +1

    Veedilla kadangulund sandoshavum samadanavumulla jeevidamundavan dua cheyyanam usthade

  • @ukkgeneraltrading7377
    @ukkgeneraltrading7377 หลายเดือนก่อน +1

    Hairaya oru veedundavan dua cheyyanam

  • @muhammedsajid4627
    @muhammedsajid4627 หลายเดือนก่อน

    വീട് പണിമുടങ്ങി കിടക്കുകയാണ് പൂർത്തി കരീക്കാൻ ദുഹാ ചെയ്യുക

  • @Vlogsforyou537
    @Vlogsforyou537 หลายเดือนก่อน

    Oru veedukittan usthade dua cheyyane

  • @zuhrazuhra9270
    @zuhrazuhra9270 หลายเดือนก่อน +1

    🤲🤲🤲🤲🤲🤲

  • @jasmisubair1214
    @jasmisubair1214 หลายเดือนก่อน +1

    kadagalveedikittan duhachayanam