ചൊല്ലിതീരുമ്മുൻപ്ഫലംകിട്ടുന്ന അത്ഭുത നേർച്ച👍💯 powerfulduamalayalam! aavashyam niraveran

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 1.8K

  • @ayishakri6218
    @ayishakri6218 6 หลายเดือนก่อน +3

    നല്ല ഒരു ജോലി ശരിയാവാനും അസുഖങ്ങൾ മാറാനും ദുഹാ ചെയ്യണേ ഇത്ത

  • @noushadnoushadkk2944
    @noushadnoushadkk2944 6 หลายเดือนก่อน +43

    എന്റെ കുഞ്ഞാപ്പ ഞങ്ങളെ വിട്ട് പിരിഞ്ഞിട്ട് ഇന്നേക്ക് 6 മാസം ആയി.രോഗം കാരണം 2 മാസം കിടപ്പില്ലായിരുന്നു infection പകരും എന്നു പറഞ്ഞു ആർക്കും കാണാന് പറ്റിയിരുന്നില്ല. കുഞ്ഞാപ്പന്റെ ആ സംഭവം ഞങ്ങക്ക് ആർക്കും താങ്ങാൻ കഴിഞ്ഞിരുന്നില്ല ആരെയും ബുദ്ധിമുട്ടിക്കാതെ ഒരാളെയും വെറുപ്പിക്കാതെ ആയിരുന്നു കുഞ്ഞാപ്പ. പടച്ചോന്റെ വിളിക്ക് ഉത്തരം നൽകിയത് കുഞ്ഞാപ്പന്റെ കബറിടം സ്വർഗ പൂന്തോപ്പാക്കി കൊടുക്കണേ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @haseenausaid8228
    @haseenausaid8228 10 หลายเดือนก่อน +76

    എൻറെ ഭർത്താവിന് എന്നോട് സ്നേഹം ഉണ്ടാവാൻ പ്രത്യേകം ദുആ ചെയ്യണം ഭർത്താവിൻറെ വേണ്ടാത്ത സ്വഭാവങ്ങൾ മാറ്റിയെടുക്കാൻ ദുആ ചെയ്യണേ

    • @Alshifaa-vy9bi
      @Alshifaa-vy9bi  10 หลายเดือนก่อน +6

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

    • @shahnashafeekha4486
      @shahnashafeekha4486 9 หลายเดือนก่อน +4

      എൻ്റെയും അവസ്ഥ വളരെ vishamithaalaan

    • @innale.marichavan
      @innale.marichavan 9 หลายเดือนก่อน +1

      സ്വന്തമായി പ്രാർത്ഥിച്ചു അങ്ങേർക്ക് സ്നേഹം ഉണ്ടാവാൻ വേണ്ടിയുള്ളത് ചെയ്യ്.. അല്ലാണ്ട് മറ്റുള്ളവരോട് അല്ല പറയേണ്ടത് 😌

    • @muthe470
      @muthe470 2 หลายเดือนก่อน

      🤲🏻🤲🏻🤲🏻

    • @smallwonder9686
      @smallwonder9686 หลายเดือนก่อน

      Surath kaousar ella namaskara sheshavum chelliyalmathi

  • @jisranp7730
    @jisranp7730 9 หลายเดือนก่อน +61

    കടം വീട്ടാനും, വീട് വെക്കാനും, മകൾക്ക് യോജിച്ച വിവാഹം നടത്താനും, രോഗം മാറാനും, മനസമാധാനം കിട്ടാനും ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ ..

    • @muthuppavenga9424
      @muthuppavenga9424 9 หลายเดือนก่อน

      Ameen

    • @manirevidhran5320
      @manirevidhran5320 9 หลายเดือนก่อน

      കടങ്ങൾ വീടണം മകന് ñഅല്ല വിവാഹം നടക്കണം മകൾക്കു നല്ല ഒരു ജോലി ലഭിക്കണം അല്ലാഹ് അനുഗ്രഹം ഉണ്ടാകണം

    • @Alshifaa-vy9bi
      @Alshifaa-vy9bi  8 หลายเดือนก่อน

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

    • @fathimathmuzaina5836
      @fathimathmuzaina5836 6 หลายเดือนก่อน

      Magalk oru pudiyappala paranjitund seriyavan dua cheyanam itha

  • @khamarunnisaanchukandan9944
    @khamarunnisaanchukandan9944 10 หลายเดือนก่อน +72

    ഒരുപാട് കടങ്ങൾ ഉണ്ട് വേഗം വീടാൻ ദുആ ചെയണം |
    🤲🤲🤲🤲

    • @Alshifaa-vy9bi
      @Alshifaa-vy9bi  10 หลายเดือนก่อน +2

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

  • @AmeerAshim
    @AmeerAshim 9 หลายเดือนก่อน +51

    കടങ്ങൾ വീടുവാനും മനസ്സമാധാനം ഉണ്ടാവാനും പ്രത്യേകം ദുആ ചെയ്യണം😢😢

    • @Alshifaa-vy9bi
      @Alshifaa-vy9bi  8 หลายเดือนก่อน

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

  • @nezuanju3478
    @nezuanju3478 9 หลายเดือนก่อน +20

    കടം വീട്ടാനും ജോലിയിൽ ബർകത് ഉണ്ടാവാനും വീട് ആവനും ദുഹ ചെയ്യണേ🤲🤲

    • @Alshifaa-vy9bi
      @Alshifaa-vy9bi  9 หลายเดือนก่อน +1

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

  • @asbithahassan2238
    @asbithahassan2238 วันที่ผ่านมา

    ഞാൻ ഇവരെ വീഡിയോ കണ്ടിട്ട് ന്റെ കാര്യം സാധിച്ചു അൽഹംദുലില്ലാഹ്

  • @SI-eg5uk
    @SI-eg5uk 9 หลายเดือนก่อน +21

    കടത്തിൽ മുങ്ങിനിൽകാണ് അല്ലാഹുവേ ഞങളെ അതിൽ നിന്ന് കാതുരക്ഷിക്കണേ 🤲🤲🤲🤲

    • @Alshifaa-vy9bi
      @Alshifaa-vy9bi  9 หลายเดือนก่อน

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

    • @sabirrahman4438
      @sabirrahman4438 5 หลายเดือนก่อน

      Insha allah..മിന്ന വ മൈക്കും

  • @shanshabirecipes143
    @shanshabirecipes143 6 หลายเดือนก่อน +2

    ഒരുപാട് കടങ്ങൾ ഉണ്ട് 😢 വീട് ജപ്തിയിൽ ആണ് ഗോൾഡ് പണയത്തിൽ ആണ് എല്ലാ കടങ്ങൾ വിടാൻ ദുആ ചെയ്യണേ

  • @soufilabeegampullat6935
    @soufilabeegampullat6935 10 หลายเดือนก่อน +58

    ഭർത്താവിന്റെ ജോലി സ്ഥിരപ്പെട്ടു കിട്ടുവാനും കടം വീടുവാനും ദുആ ചെയ്യുക ആമീൻ യാ റബ്ബൽ ആലമീൻ 😭😭😭🤲🤲🤲

    • @Alshifaa-vy9bi
      @Alshifaa-vy9bi  10 หลายเดือนก่อน +1

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

  • @ummuummu6180
    @ummuummu6180 10 หลายเดือนก่อน +38

    കുറെ കടങ്ങൾ ഉണ്ട് അവിടുത്തെ ദുആ കൊണ്ടും അള്ളാഹുവിന്ടെ അനുഗ്രഹംകൊണ്ടും എന്റെ കടങ്ങൾ വീടുവാൻ ദുആ ചെയ്യണേ

    • @Alshifaa-vy9bi
      @Alshifaa-vy9bi  10 หลายเดือนก่อน

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

  • @surumi835
    @surumi835 9 หลายเดือนก่อน +3

    അസ്സലാമു അലൈക്കുംഞങ്ങളെ ഒരുപാട് സങ്കടത്തിലാണ് കടം കൊണ്ട് വല്ലാത്തഅവസ്ഥയിലാണ് സ്വന്തം വാഹനം വരെ വിറ്റു ഒരു നേരത്തെ ആഹാരത്തിനു പോലും ബുദ്ധിമുട്ടാണ് ബുദ്ധിമുട്ട് മാറാൻ ദുആ ചെയ്യുമ്പോൾ ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രത്യേകം ദുആ ചെയ്യണം

    • @Alshifaa-vy9bi
      @Alshifaa-vy9bi  9 หลายเดือนก่อน +1

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt എത്രയുംപെട്ടന്ന് ഹലാലായ മാർഗം തുറന്ന് തന്ന് അനുഗ്രഹിക്കുമാറാകട്ടെ 🤲🏻
      വിഷമിക്കണ്ട... അല്ലാഹ് swt കൂടെയുണ്ടെന്ന് വിശ്വക്കുക... ഞാനും പ്രത്യേകം ദുആ ചെയ്യാം.. ഇൻശാ അല്ലാഹ്

    • @Alshifaa-vy9bi
      @Alshifaa-vy9bi  9 หลายเดือนก่อน +1

      വ അലൈകും സലാം

  • @ManafMangalath
    @ManafMangalath 9 หลายเดือนก่อน +4

    ഒരു വലിയ കടം ഉണ്ട് . മകളെ കെട്ടിച്ചയക്കണം ഒരു മാർഗവും ഇല്ലം വീടാനും നല്ല ഒരു സ്വാലിഹായ മകനെ കൊണ്ട്മകളെ കെട്ടിച്ചയക്കാനും വേണ്ടി ദുആ ചെയ്യണേ🤲

    • @naseenac2063
      @naseenac2063 9 หลายเดือนก่อน +1

      സ്ഥലം എവിടെ ആണ്

    • @Alshifaa-vy9bi
      @Alshifaa-vy9bi  9 หลายเดือนก่อน

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt എത്രയുംപെട്ടന്ന് ഹലാലായ മാർഗം തുറന്നു തന്ന് കുടുംബത്തെ ഏറ്റെടുത്തു അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

    • @shamziyasajan2421
      @shamziyasajan2421 5 หลายเดือนก่อน

      വലിയ കടം ഉണ്ട് മോൾക് നല്ല വിവാഹം നടക്കാൻ കടം വിടാനും ദുആ ചെയ്യണം വലിയ ദുഃഖം ആണ്

  • @shazilshazi4419
    @shazilshazi4419 5 หลายเดือนก่อน +10

    മോന്റെ ചിത്ത വിളിക്കുന്ന സ്വഭാവം മാറാനും അഞ്ചു വഖ്ത് നിസ്കരിക്കുന്ന മോൻ ആവാനും ദുആ ചെയ്യണം

  • @rahanasiyad4312
    @rahanasiyad4312 10 วันที่ผ่านมา

    എന്റെ വാപ്പിക്ക് സ്ട്രോക്ക് വന്നു കിടപ്പിലാണ് എത്രയും വേഗം രോഗം മാറി സുഖപ്പെടാനും എഴുന്നേറ്റ് നടക്കാനും ദുആ ചെയ്യണം

    • @PadmasreeSagar
      @PadmasreeSagar 16 ชั่วโมงที่ผ่านมา

      അല്ലാഹ് ഷിഫയാക്കട്ടെ..😢

  • @Rasiya.K-z1x
    @Rasiya.K-z1x 10 หลายเดือนก่อน +44

    കടം വീടാനും വീടാവാനും ദുഹാ ചെയ്യണേ 🤲🏻

    • @Alshifaa-vy9bi
      @Alshifaa-vy9bi  10 หลายเดือนก่อน +1

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

  • @naturalbeauty2098
    @naturalbeauty2098 2 หลายเดือนก่อน +1

    ലോൺ, കടങ്ങൾ, ആകെ ബുദ്ധിമുട്ട് ആണ്, ഓരോ ദിവസവും കഴിഞ്ഞു പോകാൻ വളരെ ബുദ്ധിമുട്ട് ആണ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @ShajilaShahar
    @ShajilaShahar 9 หลายเดือนก่อน +183

    കടത്തിൽ മുങ്ങി നിൽക്കുവാന് ജീവിതം അവസാന രീതിയിൽ ആണ് പോയ്കൊണ്ടിരിക്കുന്നത് കടം വീടാൻ ദുആ ചെയ്യണം

    • @Alshifaa-vy9bi
      @Alshifaa-vy9bi  9 หลายเดือนก่อน +29

      റബ്ബ് swt എത്രയുംപെട്ടന്ന് ഖൈറായ മാർഗത്തിലൂടെ കടം വീടിതന്ന് അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

    • @muhsinaanwar6782
      @muhsinaanwar6782 9 หลายเดือนก่อน +4

      Njanum

    • @anvarsha4246
      @anvarsha4246 9 หลายเดือนก่อน +6

      Satyam eanteyum avastha ithu thanne

    • @fareedababu6258
      @fareedababu6258 9 หลายเดือนก่อน +1

      Njangade avasthayum😢

    • @thesleena255
      @thesleena255 9 หลายเดือนก่อน +6

      എൻ്റെയും അവസ്ഥ ഇത് തെന്നെ 😢😢🤲🤲🤲🤲

  • @kaseem1238
    @kaseem1238 4 หลายเดือนก่อน +1

    വീട്ടാൻ പറ്റാത്ത കടമാണ് ദുആ ചെയ്യണം അത്രക്കും വിഷമത്തോടെയാണ് പ റയുന്നദ് ദുആ പ്രത്യേകം ദുആ ചെയ്യണം അസ്സലാമു അലൈകും

  • @Faisalpm-ip5iw
    @Faisalpm-ip5iw 10 หลายเดือนก่อน +13

    , രോഗം കൊണ്ട് വളരെ വിഷമത്തിലാണ് ഞാൻ,😢😢രോഗം മാറാനും മക്കൾ നന്നാവാനും ദുആ ചെയ്യണേ..... വിലപ്പെട്ട ദുആയിൽ ഉൾപെടുത്തണേ..... ആമീൻ

    • @Alshifaa-vy9bi
      @Alshifaa-vy9bi  10 หลายเดือนก่อน

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

  • @ShylajaFarook
    @ShylajaFarook 10 หลายเดือนก่อน +20

    കടം വീടാനും എന്റെ ഭർത്താവിന് ജോലി കിട്ടാനും ദുആ ചെയ്യണേ!

    • @Alshifaa-vy9bi
      @Alshifaa-vy9bi  10 หลายเดือนก่อน

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

  • @jaasijaass4079
    @jaasijaass4079 9 หลายเดือนก่อน +24

    ഭർത്താവിന്ന് വിദേശത്ത് ഹലാലായ നല്ല ജോലി കിട്ടാൻ ദുആ ചെയ്യണം 🤲🏻🤲🏻

    • @Alshifaa-vy9bi
      @Alshifaa-vy9bi  8 หลายเดือนก่อน +1

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt എത്രയും പെട്ടന്ന് വിഷമങ്ങളൊക്കെയും നീക്കിത്തന്ന് ജീവിതത്തിൽ ഖൈറും ബർകതും നൽകി അനുഗ്രഹിക്കുമാറാകട്ടെ 🤲🏻 ഞാനും ദുആ ചെയ്യാം

  • @rasheedhanazer2
    @rasheedhanazer2 3 หลายเดือนก่อน +1

    എൻെറ ഭർത്താവ് ഗൾഫിലാണ് ,ഒന്നിച്ചു നിൽക്കാനുള്ള ഒരു മനസ്സ് ഇയാൾക്കില്ല , ഈ ഒററപ്പെട്ട ജീവിതമൊന്നു മാറി മരണം വരെ സ്നേഹത്തോടെ ഭർത്താവിനോടൊപ്പം എനിക്ക് ഒന്നിച്ചുള്ള കിട്ടാൻ ദുആ ചെയ്യണേ

  • @YazeedKallayil
    @YazeedKallayil 2 หลายเดือนก่อน +3

    കടം വീടാനും ഹൈറായ ജോലി കിട്ടാനും സമാധാനം കിട്ടാനും ദുഹായിൽ ഉൾപെടുത്തണേ... ആമീൻ 🤲🏻🤲🏻

  • @Iwaachannel_
    @Iwaachannel_ 10 หลายเดือนก่อน +18

    ഞങ്ങൾ ഒരുപാട് കടത്തിലാണ് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട് ഇൻഷാ അള്ളാ എല്ലാവരും ദുആ ചെയ്യണം ഇഹത്തിലും പരത്തിലും വിജയിക്കാൻ വേണ്ടി ഇൻഷാ അള്ളാ

    • @Alshifaa-vy9bi
      @Alshifaa-vy9bi  10 หลายเดือนก่อน +1

      റബ്ബ് swt എത്രയുംപെട്ടന്ന് ഖൈറായ മാർഗത്തിലൂടെ കടം വീടിതന്ന് അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

  • @sajmeersaji1138
    @sajmeersaji1138 10 หลายเดือนก่อน +18

    മക്കൾ നന്നായി ദുആ ചെയ്യണേ ഞങ്ങൾ യോഗങ്ങൾ ഷിഫയാകാൻ ദുആ ചെയ്യണം

    • @Alshifaa-vy9bi
      @Alshifaa-vy9bi  10 หลายเดือนก่อน

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

  • @SuneeraNavas-lh4mf
    @SuneeraNavas-lh4mf 8 หลายเดือนก่อน +2

    കടങ്ങൾ വീടാനും റാഹത്തുള്ള ഒരു വീടിനും ദുആ ചെയ്യണം 🤲🤲🤲

    • @Alshifaa-vy9bi
      @Alshifaa-vy9bi  8 หลายเดือนก่อน +1

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt വിഷമങ്ങളൊക്കെയും ദുരീകരിച്ചു തന്ന് ഹലാലായ എല്ലാവിധ ഉദ്ദേശങ്ങും എത്രയുംപെട്ടന്ന് ഹാസിലാക്കിത്തന്ന് അനുഗ്രഹിക്കുമാറാകട്ടെ 🤲🏻
      ഞാനും പ്രത്യേകം ദുആ ചെയ്യാം... ഇൻശാ അല്ലാഹ്

  • @pestrickman8680
    @pestrickman8680 10 หลายเดือนก่อน +21

    തടസ്സങ്ങൾ നീങ്ങി കിട്ടാൻ ദുഹാ ചെയ്യണം 🤲🤲🤲🤲

    • @Alshifaa-vy9bi
      @Alshifaa-vy9bi  10 หลายเดือนก่อน

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

  • @noushadnoushadkk2944
    @noushadnoushadkk2944 9 หลายเดือนก่อน +22

    പരീക്ഷകളിൽ നല്ല mark ഓട് കൂടി വിജയിക്കാൻ ദുഅ ചെയ്യുക 🤲🏻🤲🏻🤲🏻

    • @Alshifaa-vy9bi
      @Alshifaa-vy9bi  8 หลายเดือนก่อน +1

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

  • @nadanazeer9327
    @nadanazeer9327 10 หลายเดือนก่อน +63

    ഹൈറായ ജോലി ലഭിക്കാനും സ്വന്തമായി ഒരു വീട് ഉണ്ടാവാനും മക്കൾ സ്വാലിഹീങ്ങളാകാംനും കടങ്ങളെല്ലാം വീരൻ കഴിയാനും ദുആ വസ്വിയതോടെ 🤲🤲

    • @Alshifaa-vy9bi
      @Alshifaa-vy9bi  10 หลายเดือนก่อน +1

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

  • @DavoodCM-qp1tr
    @DavoodCM-qp1tr หลายเดือนก่อน +1

    ആമീൻ യാറബ്ബൽ ആമീൻ

  • @Jaseena-y7d
    @Jaseena-y7d 5 หลายเดือนก่อน +6

    ഒരുപാട് കടമുണ്ട് മറ്റൊന്ന് കടം വിടാൻ ദുആ ചെയ്യണം രണ്ട് ബാങ്കിൽ പണ്ടങ്ങൾ ഉണ്ട് അത് എടുക്കാൻ ദുആ ചെയ്യണം🤲🏻🤲🏻🤲🏻😥😥😥

  • @LuckyRedRose-qu7pt
    @LuckyRedRose-qu7pt 9 หลายเดือนก่อน +1

    മോൾ ഇപ്രാവശ്യം പൊതു പരിക്ഷ എഴുതുക ആണ്. നല്ല മാർക്കൊടുകുടി പാസ്സ് ആകാൻ ദുആ ചെയ്യണേ

    • @Alshifaa-vy9bi
      @Alshifaa-vy9bi  9 หลายเดือนก่อน +1

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

  • @arwaaaaaah
    @arwaaaaaah 10 หลายเดือนก่อน +7

    എന്റെ ഭർത്താവിന്റെ ജോലി നഷ്ടപ്പെട്ടിരിക്കാണ് ആ ജോലി തിരിച്ചു കിട്ടാൻ ദുആ ചെയ്യണം

    • @Alshifaa-vy9bi
      @Alshifaa-vy9bi  10 หลายเดือนก่อน

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

  • @safiyabellur8289
    @safiyabellur8289 9 หลายเดือนก่อน +2

    ഞങ്ങളുടെ വീട് പണി തീർന്ന് അജ്ജ് മാസത്തിൽ കുടി കേറി സന്തോഷത്തോടെ ദീർഘ കാലം ജീവിക്കാൻ ദുആ ചെയ്യണേ

    • @Alshifaa-vy9bi
      @Alshifaa-vy9bi  9 หลายเดือนก่อน +1

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

  • @remsashukkoor5147
    @remsashukkoor5147 9 หลายเดือนก่อน +3

    മക്കൾക്കു നല്ല സ്വാലിഹ് ആയ മക്കളെ കിട്ടാൻ ദുആ ചെയ്യണം മാഷാ അല്ലാഹ്

    • @Alshifaa-vy9bi
      @Alshifaa-vy9bi  9 หลายเดือนก่อน +1

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

  • @anithas5572
    @anithas5572 2 หลายเดือนก่อน +1

    അല്ലാഹുവേ 🙏🙏🙏🙏 എനിക്കു ഒരു ജോലി തന്നു സഹായിക്കേണമേ റബ്ബേ 😥😥😥😥🙏🙏🙏🙏🙏🙏🙏

  • @shanumon1252
    @shanumon1252 3 หลายเดือนก่อน +3

    എന്റെ ഭർത്താവിനെ എന്നോട് നല്ല സ്‌നേഹം ഉണ്ടാവാനും , നല്ല വിസ കിട്ടാനും ദുഹാ ചെയ്യണേ 🤲🏼🤲🏼

    • @sirajuneesasirajnuneesamgd
      @sirajuneesasirajnuneesamgd 2 หลายเดือนก่อน

      അസ്സലാമു അലൈകും എന്റെ മക്കൾ ക് 2പെൺ മക്കൾ ളാ ണ് ഇപ്പോൾ മക്ക ൾ ക് വിശേഷം മാ. ണ് ഒരു ആൺ കൂന്ന് ദു വ ചെയ് ണം 🤲🤲🤲🤲😭കടo വിടാൻ വരു മാനകൂ ടാൻ

  • @rasheedta7246
    @rasheedta7246 2 หลายเดือนก่อน +1

    ഒരുപാട് കടമുണ്ട് , അസുഖവും ഉണ്ട് എല്ലാം റാഹത്തിലാവാൻ ദുആ ചെയ്യണേ

  • @Naseema-jz6vu
    @Naseema-jz6vu 5 หลายเดือนก่อน +7

    എനിക്ക് വീട് ഇല്ല എല്ലാവരും ദുഅ ചെയ്യുക

  • @AbduRazak-jk9qc
    @AbduRazak-jk9qc 3 หลายเดือนก่อน +1

    എന്റെ മകൻ കേൾവി കുറവുള്ള മോനാണ് അവർ വിസ്റ്റിങ്ങിന് പോയിട്ടുണ്ട് അവന് നല്ല ജോലി ശരിയാവാൻ ദുആ ചെയ്യണം

  • @shafeekmk2930
    @shafeekmk2930 3 หลายเดือนก่อน +3

    ഒരു പാട് കടങ്ങൾ ഉണ്ട് വീടാൻ ദുഹാ ചെയ്യണം 🤲🤲🤲🤲🤲

  • @AslamArshu
    @AslamArshu 9 หลายเดือนก่อน +2

    ആമീൻ ആമീൻ ആമീൻ ആമീൻ

  • @izaanizaan-dh5jq
    @izaanizaan-dh5jq 10 หลายเดือนก่อน +11

    എന്റെ മോൻ ക്ക് നല്ല ജോലി ശരി ആകാൻ ദുഹ ചെയണം

    • @Alshifaa-vy9bi
      @Alshifaa-vy9bi  10 หลายเดือนก่อน +1

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

  • @Fathima-c2u7v
    @Fathima-c2u7v 2 หลายเดือนก่อน +1

    എന്റെ ഹസ്ബന്റിനും മക്കൾക്കും നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ

  • @shamnapk3491
    @shamnapk3491 10 หลายเดือนก่อน +34

    കടങ്ങൾ വീടാനും നല്ല ഒരു ജോലി ലഭിക്കാനും സമാധാനവും സന്തോഷവും ഉണ്ടാവാൻ ദുആ ചെയ്യണം

    • @Alshifaa-vy9bi
      @Alshifaa-vy9bi  10 หลายเดือนก่อน

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

  • @muhammadshamil.p8898
    @muhammadshamil.p8898 9 หลายเดือนก่อน +1

    Duayil ulpeduthanam inshaallah

    • @Alshifaa-vy9bi
      @Alshifaa-vy9bi  9 หลายเดือนก่อน

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

  • @SyamlakT-zk9ro
    @SyamlakT-zk9ro 9 หลายเดือนก่อน +6

    കടം വീടാനും വിദേശത്തു ജോലി കിട്ടാനും വീട് പൂർത്തി യക്കാനും എനിക്ക് വേണ്ടി ദുആ ചെയ്യണേ

    • @Alshifaa-vy9bi
      @Alshifaa-vy9bi  9 หลายเดือนก่อน +1

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

  • @IrfanYard
    @IrfanYard 3 หลายเดือนก่อน +1

    മോന് ശെരിയായ ഒരു ജോലിയ്ക്ക് വേണ്ടിയും ഞങ്ങളുടെ കടങ്ങൾ വീടാനും ദുആ ചൈയ്യണം 🤲🤲

  • @shajithasathick973
    @shajithasathick973 10 หลายเดือนก่อน +7

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @farsanashareef5704
    @farsanashareef5704 หลายเดือนก่อน

    സൊലീഹയാ കുഞ്ഞു ഉണ്ടാകാൻ 😢😢
    എന്റെ ഉപ്പയും ഉമ്മയും കബറിടം വിശാലത ലഭിക്കാൻ സ്വർഗം ത്തിൽ അവരെയും നമ്മയേയും ഉൾപ്പെടുതാണെ 🤲🏻😭🥹

  • @Sameera-z4x
    @Sameera-z4x 10 หลายเดือนก่อน +35

    ഭർത്താവിന് വിദേശത്ത് ഹലാലായ നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണം🤲🤲🤲

    • @Alshifaa-vy9bi
      @Alshifaa-vy9bi  10 หลายเดือนก่อน +2

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

  • @havvaumma4564
    @havvaumma4564 2 หลายเดือนก่อน

    കടങ്ങളെല്ലാം ഹലാലായ മാർഗത്തിലൂടെ വീടാനും ഹലാലാ സാമ്പത്തികശേഷി വർദ്ധിക്കാനും ദുആ ചെയ്യണം

  • @shanjadalii
    @shanjadalii 9 หลายเดือนก่อน +3

    Ameen ameen ameen allahu kaboolakkatte ameen ya arhamarahimeen

  • @allvideosmalayalammypower7275
    @allvideosmalayalammypower7275 9 หลายเดือนก่อน +1

    അസ്സലാമു അലൈക്കും. ഞാൻ നിങ്ങളുടെ ചാനൽ ആദ്യമായിട്ട് കാണുകയാണ്. എന്നെ മനസ്സിൽ ഏറ്റവും വലിയ ഒരു പ്രധാനപ്പെട്ട കാര്യം നടക്കാനുണ്ട്. അത് എത്രയും പെട്ടെന്ന് നടന്നു കിട്ടാൻ അല്ലാഹുവിനോട് പ്രത്യേകം ദുആ ചെയ്യണം. ഇൻഷാ അള്ളാ ഇൻഷാ അള്ളാ. വല്ലാത്തൊരു പ്രതിസന്ധിയിലും പ്രയാസത്തിലും സങ്കടത്തിലും ആണ് ഞാൻ ഉള്ളത് 😢. ഇൻഷാ അള്ളാ അത് നടന്ന് കിട്ടിയതിനുശേഷം ഞാൻ അതിനെക്കുറിച്ച് വ്യക്തമായിട്ട് പറഞ്ഞു തരാം വ്യക്തമായിട്ട് ഇത്തനോട് പറഞ്ഞു തരാം. ഇപ്പോൾ ഒന്നും പറയാൻ പറ്റിയ ഒരു മനസ്സിലെ അവസ്ഥയിൽ അല്ല ഞാൻ ഉള്ളത്😢

    • @Alshifaa-vy9bi
      @Alshifaa-vy9bi  8 หลายเดือนก่อน

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt എത്രയുംപെട്ടന്ന് ഹലാലായ മുറാതുകകൾ മഹാനാവർകളുടെ ബറകത് കൊണ്ട് ഹാസിലാകിതന്ന് അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

  • @shahinakareem562
    @shahinakareem562 10 หลายเดือนก่อน +7

    മാഷാ അല്ലാഹ്

  • @anithas5572
    @anithas5572 2 หลายเดือนก่อน

    റബ്ബേ ഞാൻ കടത്തിൽ മുങ്ങി നിൽക്കുന്നു എന്നെ ഒന്നും കരകയറ്റാണമേ റബ്ബേ 🙏🙏🙏🙏🙏🙏🙏🙏🙏🙏😥😥😥😥😥😥😥

  • @ShameemPang
    @ShameemPang 10 หลายเดือนก่อน +22

    പെട്ടന്ന് കടം വീടുവാനും ജോലിയിൽ ബറക്കത്തുണ്ടാവാനും ദുആ ചെയ്യണേ

    • @Alshifaa-vy9bi
      @Alshifaa-vy9bi  10 หลายเดือนก่อน

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

  • @salmaansar6145
    @salmaansar6145 2 หลายเดือนก่อน

    വർഷങ്ങൾ ആയി മക്കളില്ലാ മക്കളുണ്ടാവാൻ ദുഹാ ചെയ്യണേ നമ്മുടെ ദുഹാകളെ അല്ലാഹ് സ്വീകരിക്കട്ടെ ആമീൻ

  • @thafseenakalithodi1669
    @thafseenakalithodi1669 10 หลายเดือนก่อน +7

    മോൻ ഹിഫ്ളിന് പഠിക്കുന്നുണ്ട് പഠിക്കാൻ കിട്ടാൻ വേണ്ടിയും സ്വാലിഹായ ഹാഫിള്കാൻ വേണ്ടി യും ദുഹാ ചെയ്യണേ 🤲🤲🤲

    • @shamnapk3491
      @shamnapk3491 10 หลายเดือนก่อน

      Ameen

    • @Alshifaa-vy9bi
      @Alshifaa-vy9bi  10 หลายเดือนก่อน

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

    • @nibumanu1108
      @nibumanu1108 5 หลายเดือนก่อน

      Ente monum hiflinn padikkukayanu..poorthiyavan duha cheyyaney

  • @jamshiumer7241
    @jamshiumer7241 9 หลายเดือนก่อน +1

    മക്കൾ സാലിഹായ് വളരാൻ. Psc എഴുതാൻ ആഗ്രഹിക്കുന്നു. വിജയിക്കാൻ ദുആ cheyyane

    • @Alshifaa-vy9bi
      @Alshifaa-vy9bi  9 หลายเดือนก่อน +1

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

  • @ShameeMdr-mj9px
    @ShameeMdr-mj9px 9 หลายเดือนก่อน +9

    അല്ലാഹുവിനെ പേടിയുള്ള ഒരു മുസ്ലിം ആയ യുവാവ്നെ ഭർത്താവയി കിട്ടാൻ ദുആ ചെയ്യണം

    • @Alshifaa-vy9bi
      @Alshifaa-vy9bi  9 หลายเดือนก่อน +2

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

  • @RiderKiddies
    @RiderKiddies 2 หลายเดือนก่อน

    കടങ്ങൾ വീടാനും സ്ഥലവും വീടും ഉണ്ടാകുവാനും ഭർത്താവിന്റെ ദുശീലങ്ങൾ മാറാനും, എനിക്ക് 4 മക്കൾ ഉണ്ട് അവർക്കു ഉയർച്ചയും റഹ്മത്തും ബർക്കത്തും ഉണ്ടാകാനും ദുആ ചെയ്യണേ

  • @Rihanrjh
    @Rihanrjh 9 หลายเดือนก่อน +7

    കടങ്ങൾ വീടാനും ഭർത്താവിന് പണിയുണ്ടാകാനും ആഗ്രഹങ്ങൾ സാധിച്ചു കിട്ടാനും ദുആ ചെയ്യണേ

    • @Alshifaa-vy9bi
      @Alshifaa-vy9bi  8 หลายเดือนก่อน

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt എത്രയുംപെട്ടന്ന് ഹലാലായ മുറാതുകകൾ മഹാനാവർകളുടെ ബറകത് കൊണ്ട് ഹാസിലാകിതന്ന് അനുഗ്രഹിക്കുമാറാകട്ടെ 🤲🏻313 യാസീൻ ബദ്രീങ്ങൾക്ക് വേണ്ടി നിയ്യത്താക്കി 21 ദിവസം കൊണ്ട് ഓതിതീർക്കുക.. സ്വലാത്ത് ധാരാളം ചൊല്ലുക... ഇൻശാ അല്ലാഹ്... ശരിയാവും... ഞാനും പ്രത്യേകം ദുആ ചെയ്യാം.... Reply വൈകിയതിൽ ക്ഷമിക്കണേ 😊

  • @shabnamampad2818
    @shabnamampad2818 9 หลายเดือนก่อน +1

    കടംവീടാനും.... വീടുണ്ടാകാണും...... ദുആ ചെയ്യണേ.... വളരെ.. വെശമത്തിലാണ്.......

    • @Alshifaa-vy9bi
      @Alshifaa-vy9bi  9 หลายเดือนก่อน +1

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

  • @aboobackersidhiqvs5740
    @aboobackersidhiqvs5740 10 หลายเดือนก่อน +6

    കടം തിരാനും വീട് ഉണ്ണ്ടാകാനും രോഗങ്ങൾക്ക് ഷിഫാ കിട്ടാൻ ദുആ ചെയ്യണേ..'

    • @Alshifaa-vy9bi
      @Alshifaa-vy9bi  10 หลายเดือนก่อน +1

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

    • @nadashahanees1234
      @nadashahanees1234 10 หลายเดือนก่อน

      Aameen

  • @FausiaFausia-d6l
    @FausiaFausia-d6l 9 หลายเดือนก่อน

    ആമീൻ യാറബ്ബൽ ആലമീൻ. എന്റെ ഭർത്താവ് ന്റെ സ്വഭാവം നന്നാവന്നു. മോൻ ക്ക് ഒരു നല്ല ജോലി കിട്ട നും എന്റെ അസുഖം മാറാ നും. ദുഹാ. ചേയ്യ ണ്ണം 🤲

    • @Alshifaa-vy9bi
      @Alshifaa-vy9bi  9 หลายเดือนก่อน

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

  • @Rashid-ci7jq
    @Rashid-ci7jq 9 หลายเดือนก่อน +4

    നല്ലൊരുവീട് വേണം ❤🤲

    • @Alshifaa-vy9bi
      @Alshifaa-vy9bi  9 หลายเดือนก่อน +2

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻 നമ്മുടെ ചാനലിൽ post ചെയ്തിട്ടുള്ള അർബയീനൽ ഇദ്റീസിയ്യ playlist ലുള്ള അമലുകൾ ചെയ്യുക... അതോടൊപ്പം എല്ലാദിവസവും മണ്ണടിമസ്താൻ തങ്ങൾക്കു വേണ്ടി ഓരോ യാസീനും മുടക്കം വരാതെ ഓതുക... ഒരു മാർഗം അല്ലാഹു swt തുറന്ന് തരും... ഇൻശാ അല്ലാഹ്... ഞാനും പ്രത്യേകം ദുആ ചെയ്യാം...
      🤲🏻

  • @jasimashii9900
    @jasimashii9900 9 หลายเดือนก่อน +1

    Kure kadam kond budhimuttunna oru pravasiyan njan inshallah dhuail ulpeduthanam ellavarudeyum budhimutt padachon theerth kodukattr aameenn..

    • @Alshifaa-vy9bi
      @Alshifaa-vy9bi  9 หลายเดือนก่อน +1

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

    • @Alshifaa-vy9bi
      @Alshifaa-vy9bi  9 หลายเดือนก่อน +1

      🤲🏻🤲🏻🤲🏻

  • @BasheerBasheer-nh5wq
    @BasheerBasheer-nh5wq 9 หลายเดือนก่อน +3

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ആമിന തീരുർ

  • @hadiyasaleem6784
    @hadiyasaleem6784 3 หลายเดือนก่อน

    നല്ലൊരു ജോലിയും വീടും ലഭികാണും ദുനിയാവും ആഹിറവും വെളിച്ചമാക്കാനും ദുആ ചെയ്യണേ

  • @Niyas777kdy
    @Niyas777kdy 10 หลายเดือนก่อน +16

    ഉപ്പയുടെ കണ്ണിന് കാഴ്ച്ചലഭിക്കാനും ഉപ്പയുടെ ഓർമ്മശക്തി തിരിച്ച് കിട്ടാനും പ്രത്യേകം ദൂഹാ വസിയതോടേ.🤲🏻🤲🏻🤲🏻🤲🏻

    • @Alshifaa-vy9bi
      @Alshifaa-vy9bi  10 หลายเดือนก่อน +1

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

  • @lailamujeeb445
    @lailamujeeb445 หลายเดือนก่อน

    Enikku. Oruveedu. Paniyuvan. Alla. Hairakky. Tharana. Alla. Ameen. Ameen. Ameen. Ya. Rabilalameen

  • @najajasmine521
    @najajasmine521 10 หลายเดือนก่อน +6

    എന്റെ മോന് സൗദിയിലെക്ക് നല്ല ഒര് വിസ കിട്ടാൻ ദുആ ചെയ്യണേ

    • @Alshifaa-vy9bi
      @Alshifaa-vy9bi  10 หลายเดือนก่อน +3

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

    • @Alshifaa-vy9bi
      @Alshifaa-vy9bi  10 หลายเดือนก่อน +1

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

    • @najajasmine521
      @najajasmine521 10 หลายเดือนก่อน

      @@Alshifaa-vy9bi aameen

  • @Shyma-u1d
    @Shyma-u1d 3 หลายเดือนก่อน

    എന്റെ മേന് പാസ്പോർട്ട് വേഗം കിട്ടാനും. നല്ല വിസ കിട്ടാനും ദുആ ചെയ്യണേ

  • @abdulkaderska
    @abdulkaderska 10 หลายเดือนก่อน +11

    കടങ്ങൾ veedaanum സ്വന്തമായി ഒരു വീട് ആവാനും ഭർത്താവിന് ഗൾഫിൽ നല്ലൊരു ഹലാലായ ജോലി ലഭിക്കാനും ദുആ ചെയ്യണം

    • @Alshifaa-vy9bi
      @Alshifaa-vy9bi  10 หลายเดือนก่อน +1

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

  • @SirajK-xx7xl
    @SirajK-xx7xl 2 หลายเดือนก่อน

    എന്റെ ഭർത്താവിനെ വിസ രണ പടച്ചോനെ ഞങ്ങൾക്ക് കുറെ കടങ്ങൾ വീട്ടാൻ വേണ്ടി ദുആ ചെയ്യണം

  • @SamraSherin981
    @SamraSherin981 10 หลายเดือนก่อน +5

    കടം കൊണ്ട് വിഷമത്തിലാണ് വീട് നല്ല വില കിട്ടി പെട്ടന്ന് വിറ്റ് പോവാൻ ദുആ ചെയ്യണേ 🤲🤲🤲

    • @arifamp
      @arifamp 10 หลายเดือนก่อน

      ഞങ്ങളുടേതും

    • @Alshifaa-vy9bi
      @Alshifaa-vy9bi  10 หลายเดือนก่อน

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

  • @Ameliasaha
    @Ameliasaha 2 หลายเดือนก่อน

    എന്റെ ഭർത്താവിന് എന്നോട് സ്നേഹം ഉണ്ടാവാൻ ദുവ ചെയ്യണേ ഇത്താ പിന്ന എന്റെ കടങ്ങൾ ഇത്രേ യും പെട്ടെന്ന് തീരാൻ ദുവ ചെയ്യണേ ഇത്താ

  • @RamlaHaneefa-v1d
    @RamlaHaneefa-v1d 9 หลายเดือนก่อน +3

    ഒരുപാട് വിഷമത്തിലാണ് സങ്കടത്തിലാണ് കടത്തിലാണ് ഭർത്താവിന് ശമ്പളം കൂട്ടി ദുആ ചെയ്യണം😭😭😭

    • @Alshifaa-vy9bi
      @Alshifaa-vy9bi  9 หลายเดือนก่อน +1

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

  • @haseenaasi5971
    @haseenaasi5971 4 หลายเดือนก่อน

    ഒരുപാട് കാലമായി ഒരു വീടിനു ആഗ്രഹിക്കുന്നു നിറവേറാൻ ദുഹാ ചെയ്യണേ

  • @irfanaNasrin-l5p
    @irfanaNasrin-l5p 9 หลายเดือนก่อน +3

    ഭർത്താവിന് നല്ല ജോലി കിട്ടാൻ ദുആ ചെയ്യണം 😞🤲🤲🤲

    • @Alshifaa-vy9bi
      @Alshifaa-vy9bi  9 หลายเดือนก่อน

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

  • @najidanoushad6717
    @najidanoushad6717 10 หลายเดือนก่อน +1

    എന്റെ മോൾക്ക് 13 വയസ്സായി,11 വയസ്സായപ്പോൾ തു ടങ്ങിയതാണ് പേടി, ഒറ്റക്ക് നിൽക്കാൻ പേടി, ഒറ്റക്ക് ചിരിക്ക, നിർത്ഥമില്ലാതെ നടക്ക മോൾക്ക് വേണ്ടി ദുആ ചെയ്യണം

    • @Alshifaa-vy9bi
      @Alshifaa-vy9bi  10 หลายเดือนก่อน

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

    • @saidhalavikoya9516
      @saidhalavikoya9516 9 หลายเดือนก่อน

      പേടി പെട്ടെന്ന് ചികിത്സ കൊണ്ട് മാറ്റേണ്ടത് ആണ്. രക്ത കുറവ് കൊണ്ടും ഭയം ഉണ്ടാവാം. നല്ലൊരു ആയുർവേദ മെഡിക്കൽ ഓഫിസർ ടെ ചികിത്സ ഫലിക്കും. ചിലപ്പോൾ കൗൺസിലിംഗ് ചിലർക്ക് ഫലം ചെയ്യും മരുന്നും കഴിക്കണം.. അല്ലാഹു കുട്ടിയുടെ അസുഖം വേഗം ശിഫ നൽകട്ടെ ആമീൻ.

  • @suminoushad1991
    @suminoushad1991 10 หลายเดือนก่อน +5

    ഭർത്താവിന് വിദേശത്തു ജോലിശരിയാവാൻ ദുആ ചെയ്യണേ 🤲🏻

    • @Alshifaa-vy9bi
      @Alshifaa-vy9bi  10 หลายเดือนก่อน +2

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

    • @suminoushad1991
      @suminoushad1991 10 หลายเดือนก่อน

      @@Alshifaa-vy9bi ആമീൻ 🤲🏻🤲🏻

  • @havvaumma4564
    @havvaumma4564 2 หลายเดือนก่อน

    അൽഹംദുലില്ലാ എന്റെ മോൾക്ക് ഒരു വീട് ശരിയാവാൻ ദുആ ചെയ്യണം

  • @nazimol1239
    @nazimol1239 10 หลายเดือนก่อน +4

    വിവാഹ കാര്യം ശരിയാകാൻ ദുആ ചെയ്യണേ

    • @Alshifaa-vy9bi
      @Alshifaa-vy9bi  10 หลายเดือนก่อน

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

    • @nazimol1239
      @nazimol1239 10 หลายเดือนก่อน

      Aameen

  • @KhairuneesaKhairunneess
    @KhairuneesaKhairunneess 2 หลายเดือนก่อน +1

    എന്റെ കുട്ടി വിസിറ്റിംഗ് വിസക്ക് പോകാൻ വേണ്ടി നിൽക്കുകയാണ് അപ്പോൾ പിന്നെ പാസ്പോർട്ട് കിട്ടിയിരിക്കുന്നു എത്രയും പെട്ടെന്ന് അടിച്ചു വിടുന്ന കയറാറില്ല ദുആ ചെയ്യണം ഞാൻ

  • @naseemavk2106
    @naseemavk2106 10 หลายเดือนก่อน +6

    നല്ലൊരു ജോലിയും വീടും ലഭിക്കാൻ ദുആയിൽ ഉൾപെടുത്തണേ. ആമീൻ യാറബ്ബൽ ആലമീൻ

    • @Alshifaa-vy9bi
      @Alshifaa-vy9bi  10 หลายเดือนก่อน +1

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

    • @muhammadrafeeque869
      @muhammadrafeeque869 10 หลายเดือนก่อน

      Kadamvidanumvidumlavikanduhayilulpeduthane

  • @NooraFathima-z1t
    @NooraFathima-z1t 5 หลายเดือนก่อน +2

    മക്കൾ സ്വാലിഹീങ്ങൾ ആവാൻ duaa

  • @MunthasShaju
    @MunthasShaju 10 หลายเดือนก่อน +5

    കടം വിടാനും വീട് കിട്ടാനും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

    • @Alshifaa-vy9bi
      @Alshifaa-vy9bi  10 หลายเดือนก่อน +1

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

  • @thasnimujeeb4745
    @thasnimujeeb4745 9 หลายเดือนก่อน

    6വർഷമായി വടകക്കാണ്.5സെന്റ് സ്ഥലം ഉണ്ട്. എത്രയും പെട്ടെന്ന് അതിലൊരു വീടാവാനും ജോലിയിൽ ബർക്കത്ത് കാണിക്കാനും. കടങ്ങൾ വീടാനും ദുആ ചെയ്യണേ 🥲🥲

    • @Alshifaa-vy9bi
      @Alshifaa-vy9bi  9 หลายเดือนก่อน

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

  • @Niyas777kdy
    @Niyas777kdy 10 หลายเดือนก่อน +11

    അനിയോജ്യമായ ഇണയേ ലഭിക്കാനും ജോലിയിൽ ഭർകത്ത് ച്ചെയാനും പ്രത്യേകം ദുഹാ വസിയതോടേ 🤲🏻

    • @Alshifaa-vy9bi
      @Alshifaa-vy9bi  10 หลายเดือนก่อน +2

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

    • @ezzahworld126
      @ezzahworld126 10 หลายเดือนก่อน

      എ വിടയാ സ്ഥലം

  • @suminavas5085
    @suminavas5085 4 หลายเดือนก่อน

    കടങ്ങൾ വീടാനും സ്ഥലവും വീടും ഉണ്ടാവാനും ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @hannamk4929
    @hannamk4929 10 หลายเดือนก่อน +4

    മോൻ എൽ എസ് എസ് എഴുതാൻ കാത്തിരിക്കാണ് ഉന്നത വിജയം നേടാൻ 😭🤲🏻

    • @Alshifaa-vy9bi
      @Alshifaa-vy9bi  10 หลายเดือนก่อน +1

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

    • @Rihan-k4j
      @Rihan-k4j 9 หลายเดือนก่อน

      S s l c yanumakan duacheyyanam

  • @SubaidaShahul
    @SubaidaShahul 9 หลายเดือนก่อน +1

    അസ്സലാമു അലൈകും. എന്റെ.
    മോന്ക്. നല്ല ജോലി ശരിയാവാൻ ദുഹാ. ചെയ്യണം

    • @Alshifaa-vy9bi
      @Alshifaa-vy9bi  9 หลายเดือนก่อน +1

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

  • @sabithaajeedsabi5268
    @sabithaajeedsabi5268 9 หลายเดือนก่อน +3

    സ്വന്തമായൊരു വീട് എന്റെ വലിയ സ്വപ്നമാണ്..കടങ്ങൾ വീടാനും ദുആ ചെയ്യണേ 🤲

    • @Alshifaa-vy9bi
      @Alshifaa-vy9bi  9 หลายเดือนก่อน +1

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

  • @raheemcm1109
    @raheemcm1109 9 หลายเดือนก่อน +2

    എന്റെ മോൻ എത്രേം പെട്ടന്ന് വിസ ശെരി യായി തീരാൻ ദുഅ ചെയ്യണേ ഇത്തക ആഫിയത്തുള്ള ദീർഘായുസ് അള്ളാഹു നൽകട്ടെ 🤲🤲🤲ആമീൻ

    • @Alshifaa-vy9bi
      @Alshifaa-vy9bi  9 หลายเดือนก่อน +1

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

    • @Alshifaa-vy9bi
      @Alshifaa-vy9bi  9 หลายเดือนก่อน +1

      ആമീൻ 🤲🏻🤲🏻🤲🏻

  • @saleenasali1918
    @saleenasali1918 10 หลายเดือนก่อน +5

    ഭർത്താവിന് ജോലി ശെരിയാവാൻ ദുആ ചെയ്യണേ വളരെ വിഷമത്തിലാണ്

    • @Alshifaa-vy9bi
      @Alshifaa-vy9bi  10 หลายเดือนก่อน

      ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

  • @shareefapk9596
    @shareefapk9596 วันที่ผ่านมา

    മകൻ ജോലി ശരിയാവാൻ ദുആ ചെയ്യണ് മേ