ഹാർഡ് ഡിസ്ക് നന്നാക്കാം || How to Repair Hard disk
ฝัง
- เผยแพร่เมื่อ 7 เม.ย. 2021
- Please Subscribe Channel
th-cam.com/users/5gtechlink?su...
==================================
Please follow, Like & Share👇🏽
FACEBOOK
/ 5gtechlink
INSTAGRAM
/ 5g_techlink
=====================================
#hdd #harddisk #recoveryfiles
www.amazon.in/dp/B00GAVCIYO/r...
/ @travelk6075 - วิทยาศาสตร์และเทคโนโลยี
Valuable information 👍🏻
Nalla video bro..adipoli.
Angane orikkalum kittulallo maattiyitta boardile bios support cheyyo?
Bro enta Dell Inspiron 3521 anne
No boot up device available enne Katunne & bios settings available ella
Ene engane data's recover cheyaaa
Complete files recover cheyan patto?
Hi... Njan hard disc format cheyth windows 7 install chey oru month use cheyyand desktop pc vechu shesham veroru placil conect aakiyappol biosil dtect akunnu os kanunilla format aaakkan nokkumbol error kanikkunnu. Ntha reason hard disk error avan
Nigall place evideaya chetta enikkiythuthannea problem anu read akunnilla
Work cheyunna hardiskil ninnu pandu save cheytha files delet akathe vere pendrivilek matiya files recover cheyan patumo
Thz bro
ഡാറ്റാ എടുത്തു തരുന്ന ടീം എവിടെ ഉള്ളത് നല്ല
Board മാത്രം medikan കിട്ടുമോ?
bro .. use ചെയ്തിരുന്ന ഹാർഡ് ഡിസ്ക് വേറെ computer ൽ ഇട്ടു ....partition കാണിക്കുന്നില്ല എന്താ പ്രെശ്നം ?
Bro laptop pettenn of aayi poyi pinne on aavunnilla charge kuthiyittum on aavunnilla ith hard disk problem aahno
എന്റെ ലാപ് ടോപ് വർക്ക് ചെയ്ത് കൊണ്ടിരിക്കുമ്പോൾ ടേബിളിൽ നിന്നും താഴെ വീണിരുന്നു. അതിനു ശേഷം ഹാർഡ് ഡിസ്ക്ക് ഡിറ്റക്ക്റ്റ് ചെയ്യുന്നില്ല.
ente hard disc(seagate)chila files open avunnila...athoke kitan nthaa cheyyendath?
ഇങ്ങളെ shop എവിടെ ആണ്
Reply illlla???? Old board vaangikkan kittumo😊
Yeah 👍
Same brand thanne venamoo
Goodbro
ബ്രോ ഏതു ബ്രാൻഡ് ആണെങ്കിലും ഇങ്ങനെ ചെയ്ത മതിയോ, ലൈക്ക് seagate ?
Hard disk ലാപ്ടോപ്പിന്റെ ഏത് വശത്താണ്
Bro oru cheriya hard diskin ethra price
എന്റെ ലാപ്ടോപ് ഓൺ ചെയ്യാൻ ബുദ്ധിമുട്ട് ആണ് 3ഉം 4ഉം തവണ ഓഫ് ഓൺ ആക്കണം. അഥവാ ഓൺ ആയാലും 5mint കഴിഞ്ഞു സ്ട്രക് ആവും മൗസ് പോയിന്റ് അനങ്ങില്ല ഏത് സോഫ്റ്റ്‌വെയർ ആണോ വർക്ക്‌ആകുന്നത് അത് സ്ക്രീൻ ഫ്രീസ് ആവും, സിനിമ കണ്ടുകൊണ്ടിരുന്നാലും ഇത് എന്ത് കൊണ്ടാണ് bro ഒന്ന് പറയാവോ 😢
👍🏻
താങ്കളുടെ നമ്പർ description box ൽ ഇല്ല. ഇവിടെ ഒന്ന് പറയൂ
Nigalk ethine patti ariyillagil parayathe erikkika hdd ettavum koodithal problem varunnathu diskil aanu bad sector fully dead aakuthil kooduthal varuna kariyam aanu pinne ethu ellathinte board matti ettal work aakulla athinte firmware mattam undakum
Correct 100%
Hi bro
How to recover bad sector data?
ലോക്ക് ചെയ്ത വീഡിയോ നമുക്ക ഓപ്പൺ ചെയ്യാൻ കഴിയുമോ
Board maattan kittille?
ഇത് ഫോണില്‍ എങ്ങനെ യൂസ് ചെയ്യാന്‍ പറ്റും
Chetta old hdd board vagikkan kittuvoo...
Reply illlaa
10 years pazhakkam ulla hdd recovery chiyan pattuvo...
Yes
എൻ്റെ lap hardisk ഒന്ന് Data Recover ചെയ്തു തരുമോ???
Ys
Chett same hard disk
Niku data recover cheyanam cheyidh tharo
Sir... HDD ubuntu install cheythappol errors kanikkunnu...oru padu try ചെയ്തു...but writing...dedect ചെയ്യുന്നുണ്ട്... ഇൻസ്റ്റാൾ അകുനില്ല....
Contact WhatsApp number
എന്റെ Toshiba 1 TB external Hard Disc Laptop ൽ connect ചെയ്യുമ്പോൾ ഫോട്ടോസൊ വീഡിയോസോ ഒന്നും കാണുന്നില്ല... എന്തെങ്കിലും മാർഗ്ഗമുണ്ടോ??
Hard disk ബൂട്ട് ചെയ്യുന്നുണ്ടോ എന്ന് ചെക്ക് ചെയ്യുക അതുപോലെ കപ്പാസിറ്റി കാണിക്കുന്നുണ്ടോ എന്ന് ചെക്ക് ചെയ്യുക
Sanam detect aayi പക്ഷെ hang aan
ബ്രോ ഈ ഹാർഡ് ഡിസ്ക് മൊബൈലിൽ കണക്ട് ചെയ്ത് പ്രവൃത്തിപ്പിക്കാൻ ഉള്ള സംവിധാനം ഇല്ലെ
ഉണ്ട്
ഹാർഡ് ഡിസ്ക് കുലുക്കുബോൾ കുലുങ്ങു്ന്ന ശബ്‌ദം ഉണ്ട്, കമ്പ്യൂട്ടർ ഡീറ്റെക്ട് ചെയ്യുന്നില്ല. ഇത് ഹാർഡ് ഡിസ്ക് കംപ്ലയിന്റ് ആണോ.
കംപ്ലൈൻറ് എന്ന് കരുതുന്ന ഹാർഡ്ഡിസ്ക് മറ്റൊരു കമ്പ്യൂട്ടർ കണക്ട് ചെയ്തു നോക്കുക & അല്ലെങ്കിൽ ഒരു എക്സ്റ്റേണൽ ഹാർഡ് ഡിസ്ക് ബോക്സിൽ കണക്ട് ചെയ്തിട്ട് ചെക്ക് ചെയ്യുക & ഇത് രണ്ടും ലളിതമായ മാർഗങ്ങൾ മറ്റൊരു മാർഗം നമ്മുടെ ബൂട്ടിങ് ഓപ്ഷനിൽ പോയിട്ട് ഹാർഡ് ഡിസ്ക് ഓപ്ഷൻ ചെക്ക് ചെയ്തു നോക്കുക
ഞാൻ back side അഴിച്ചു 😔
First 10 second സ്പിന്നിംഗ് സൗണ്ട് ഉണ്ട് പിന്നെ ഒന്നുമില്ല ചെറിയ click സൗണ്ട് ഉണ്ട്
.. അപ്പോൾ എന്താണ് കം പ്ലെയിൻ
അതെന്താണ് കമ്പ്ലീറ്റ് എന്നുള്ളത് ചെക്ക് ചെയ്താൽ മാത്രമേ പറയാൻ പറ്റൂ & ഒരുപക്ഷേ അതിൻറെ ഹെഡ് കംപ്ലൈൻറ് വന്നാൽ ഇങ്ങനെ സംഭവിക്കും
@@5GTechLink thank you so much
Bro hdd set ayo
സർന്റെ ഫോൺ നമ്പർ ഒന്ന് തരാമോ
Bro need healp
Hardisk open aakkiyappol athil oru piece chumma irikkunnu. Evide vekkanam enn ariyilla, Worst part is "it's not mine"
Dead ആയി പോയതോ😢
bro de num tharo bro doubts choikan aanu
Number please....
🤭🤭
നമ്പർ വിടാവോ
പേജ് ഡിസ്കഷൻ ബോക്സിൽ ഉണ്ട് നമ്പർ
നമ്പർ ഇല്ല
Hard disc recover ചെയ്യുന്ന ഏതെങ്കിലും ടീമിൻ്റെ നമ്പർ ഉണ്ടെങ്കിൽ തരുമോ
number tharamo. urgent
Bro. Laptop hard disk writing aakunnilla. Speed illa around 1MPps thaazhe. Read aakunnund. Yenth aakum?
Same issue..... Solution kittiyengil parayane