തമിഴ്‌നാടും കേരളവും ഒന്നിച്ച് ചിത്രാപൗർണമിക്ക് എത്തിയപ്പോൾ സംഭവിച്ചത് | Mangaladevi Temple

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • തമിഴ്‌നാടും കേരളവും ഒന്നിച്ച് ചിത്രാപൗർണമിക്ക് എത്തിയപ്പോൾ സംഭവിച്ചത്
    കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമെത്തിയ പതിനായിരക്കണക്കിന് ഭക്തരുടെയും സഞ്ചാരികളുടെയും സാന്നിധ്യത്തില്‍ ചരിത്രപ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തില്‍ ചിത്രാപൗര്‍ണ്ണമി ഉത്സവം ആഘോഷിച്ചു. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമാണ് മംഗളാദേവി. ചൈത്രമാസത്തിലെ ചിത്തിരനാളിലെ പൗര്‍ണ്ണമി അഥവാ ചിത്രാപൗര്‍ണ്ണമി നാളില്‍ മാത്രം ഭക്തര്‍ക്ക് പ്രവേശനമുള്ള ഈ ക്ഷേത്രത്തിലെ ഉത്സവം കേരളവും തമിഴ്നാടും സംയുക്തമായാണ് നടത്തിയത്.
    ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലെ ഉത്സവനാളില്‍ ഒരേസമയം കേരളം, തമിഴ്നാട് ശൈലികളിലെ പൂജകള്‍ നടന്നു.
    #mangaladevi #temple #keralatamilnadu

ความคิดเห็น • 1

  • @sajithjith7150
    @sajithjith7150 5 หลายเดือนก่อน

    2025 il ethu day anu utsavam