വീട്ടിലേക്കുള്ള റോഡ് എക്സ്പ്രെസ് ഹൈവേ ആക്കിയ മലയാളി Viral road in kerala india.

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 519

  • @rajeevviswanath2894
    @rajeevviswanath2894 8 หลายเดือนก่อน +455

    രാത്രി സൂപ്പർഫാസ്റ്റ് വീട്ടിലോട്ടു കേറി വരാതിരിക്കട്ടെ ....😂😂😂

    • @multitips6462
      @multitips6462  8 หลายเดือนก่อน +65

      അങ്ങിനെയെങ്കിൽ ഒരു ടോൾ ബൂത്ത്‌ വെച്ച് ടോൾ പിരിവ് നടത്തും 🤣🤣🤣
      നിങ്ങളുടെ കമന്റ് പൊളിച്ചുട്ടോ 🤪
      Thank you 🌹🌹🌹

    • @rajeeshvrr2181
      @rajeeshvrr2181 8 หลายเดือนก่อน +9

      KSRTC സൂക്ഷിച്ചോ 😄👍

    • @multitips6462
      @multitips6462  8 หลายเดือนก่อน +4

      @@rajeeshvrr2181 😱 അങ്ങിനെ സംഭവിച്ചാൽ ടോൾ ബൂത്ത്‌ വെച്ച് ടോൾ പിരിക്കേണ്ടി വരും 🤣🤣
      Thank you🌹

    • @SakeerHussain-gu4sm
      @SakeerHussain-gu4sm 8 หลายเดือนก่อน

      ,😂😂😂😂😂

    • @gopalanmk5961
      @gopalanmk5961 8 หลายเดือนก่อน

      😂😂😂😂😂😂😂😂

  • @PremKumar-hf3lb
    @PremKumar-hf3lb 8 หลายเดือนก่อน +24

    ഉഗ്രൻ ഭാവന. ഇതാണ് മക്കളെ new idea new innovation എന്നൊക്കെ പറയുന്നത്. ബോധിച്ചു. ഈ അടുത്ത കാലത്തു കണ്ട മറക്കാനാവാത്ത, ആർക്കും ചെയ്യണമെന്ന് തോന്നുന്ന ഒന്ന്

    • @multitips6462
      @multitips6462  8 หลายเดือนก่อน +4

      ആദ്യമായിട്ടാണ് ഈ വീഡിയോക്ക് ഇത്രക്കും നല്ല പോസിറ്റീവ് കമന്റ് ലഭിക്കുന്നത്. 👍
      Thank you so much bro 🌹🌹🌹🌹

  • @sreekumar8990
    @sreekumar8990 5 หลายเดือนก่อน

    Good job.....keep it up..🎉🎉

    • @multitips6462
      @multitips6462  5 หลายเดือนก่อน

      👍 Thank you so much 🌹🌹

  • @sabir1437
    @sabir1437 7 หลายเดือนก่อน

    Great thought..
    Good informative vedio..🎉
    Expecting more videos same like this..

    • @multitips6462
      @multitips6462  7 หลายเดือนก่อน +1

      Definitely will upload more good videos like this 👍
      Thank you so much 🌹🌹🌹🌹

  • @hooorulheaven4990
    @hooorulheaven4990 8 หลายเดือนก่อน +117

    ആ റോഡ് കുത്തിപ്പൊളിക്കാൻ വാട്ടർ അതോറിറ്റി വരും 😂😂😂

    • @multitips6462
      @multitips6462  8 หลายเดือนก่อน +14

      ആ റോഡിന്റെ ഇലക്ട്രിസിറ്റിയും, പൊതുമരാമത്തും, വാട്ടർ അതോരിറ്റിയും എല്ലാം ഞങ്ങൾ തന്നെ ആയത് കൊണ്ട് അതൊരിക്കലും ഉണ്ടാവില്ല 🤣🤣🤣
      നിങ്ങളുടെ കമന്റ് പൊളിച്ചുട്ടോ, സൂപ്പർ 👍👍
      Thank you🌹

    • @EmiG-tt5cm
      @EmiG-tt5cm 8 หลายเดือนก่อน

      😂😂

    • @sajeeshts492
      @sajeeshts492 7 หลายเดือนก่อน +1

      ഇതൊന്നും മരുമോൻ ഇഷ്ടം ആവില്ല പിനു കേസ് എടുക്കും

    • @multitips6462
      @multitips6462  7 หลายเดือนก่อน +1

      @@sajeeshts492 😱😱😱😱🙆‍♂️😊

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 7 หลายเดือนก่อน

      😂😂😂😂😄

  • @Sharon-xu1xb
    @Sharon-xu1xb 8 หลายเดือนก่อน +1

    Idea super.sherikum ithupole verity ayit enthengilum cheyyanam.super 😍👍

    • @multitips6462
      @multitips6462  8 หลายเดือนก่อน +1

      👍പോസിറ്റീവ് എനർജി നൽകിയതിന് താങ്കൾക് നന്ദി 🌹
      Thank you so much 🌹🌹

  • @kuttanpraveen
    @kuttanpraveen 7 หลายเดือนก่อน

    What is the width of this road?

    • @multitips6462
      @multitips6462  7 หลายเดือนก่อน +1

      3 meeter 👍
      Thank you 🌹

  • @user-vv4yr5xm9u
    @user-vv4yr5xm9u 7 หลายเดือนก่อน +1

    Etra cost aayi

    • @multitips6462
      @multitips6462  7 หลายเดือนก่อน

      ഇതിന്റെ കൂടെ വീട്ടിലുള്ള മറ്റു ചില ഭാഗങ്ങളും കോൺഗ്രീറ്റ് ചെയ്തിരുന്നു.
      അതിനാൽ ഇതിന് മാത്രം എത്ര ചെലവായി എന്ന് കണക്ക് കൂട്ടിയിട്ടില്ല 😊
      ഒരു കാര്യം ഉറപ്പ് നൽകുന്നു, ഇങ്ങനെ ചെയ്യാൻ ഇന്റർലോക്ക് ചെയ്യുന്നതിനേക്കാളും ചെലവ് കുറവാണ് 👍 ജോലി എടുപ്പിക്കുമ്പോൾ നമ്മൾ ശ്രദ്ധിച്ചാൽ ഇതിനെക്കാളും ചെലവ് കുറയ്ക്കാൻ സാധിക്കും 👍
      Thank you 🌹🌹🌹

  • @yramachandran
    @yramachandran 8 หลายเดือนก่อน +4

    Areh Whah! Marvelous!

    • @multitips6462
      @multitips6462  8 หลายเดือนก่อน

      Thank you so much 🌹🌹🌹🌹🌹🌹

  • @kuttamon1
    @kuttamon1 7 หลายเดือนก่อน

    Nalla interlock ittal idinekkal bangi undavumarnu water boomiyil irangukayum cheyyum😊

    • @multitips6462
      @multitips6462  7 หลายเดือนก่อน

      ഇന്റർലോക്ക് ഇടുമ്പോൾ ബഡ്ജറ്റ് കൂടില്ലേ 🤔
      Thank you 🌹

  • @jaffarjaff7147
    @jaffarjaff7147 8 หลายเดือนก่อน +1

    സംഭവം സൂപ്പർ....

    • @multitips6462
      @multitips6462  8 หลายเดือนก่อน +1

      👍 Thank you so much bro🌹🌹🌹

  • @nambanff6618
    @nambanff6618 9 หลายเดือนก่อน +7

    27 raavin വന്നാൽ സകാതും പൈസ tharumo

    • @multitips6462
      @multitips6462  9 หลายเดือนก่อน +20

      ഞങ്ങളുടെ Zakath (നിർബന്ധിത ധർമ്മം ) എല്ലാവർഷവും ഞങ്ങളുടെ നാട്ടിലും,കുടുംബത്തിലും ഞങ്ങൾ സെലക്ട്‌ ചെയ്ത ഏറ്റവും അർഹരായ ആളുകൾക്കു മാത്രമാണ് കൊടുക്കാറ്.😊
      അതും അവരെ അതിന് വേണ്ടി വിളിച്ചു വരുത്താതെ അവരുടെ കയ്യിലേക്ക് അങ്ങോട്ട് എത്തിച്ചു കൊടുക്കാറാണ് പതിവ് 😊
      ആയതിനാൽ 27 രാവിന് താങ്കൾ വന്നാൽ താങ്കൾക്ക് ഈ വൈറൽ റോഡ്‌ കണ്ട് പോവാം 🤪
      പടച്ചവൻ താങ്കൾക്ക് സമ്പത്ത്, ആരോഗ്യം,സന്തോഷം, ദീർഗായുസ് എല്ലാം നൽകട്ടെ 🤲

    • @thomasutube1
      @thomasutube1 8 หลายเดือนก่อน

      പണിക്കാർക്ക് നല്ല കോളടിച്ചു.

    • @multitips6462
      @multitips6462  8 หลายเดือนก่อน +1

      @@thomasutube1 എല്ലാവർക്കും പണിയുണ്ടാവട്ടെ, കാശ് ഉള്ളവർ ഉള്ളതിനനുസരിച്ചു ചിലവഴിക്കട്ടെ.
      👉 ജോലിക്കാർ ആത്മാർത്ഥമായി ജോലി എടുക്കുകയും വേണം 😊
      Thank you🌹🌹

  • @khanmajeed1
    @khanmajeed1 8 หลายเดือนก่อน +69

    ഓരോരുത്തർക്കും ഓരോ തരാം വട്ട് ഇത് അത് പോലെ ഒരു വട്ട് അല്ലാതെന്തു പറയാൻ

    • @multitips6462
      @multitips6462  8 หลายเดือนก่อน +23

      ഇത്‌ വർഷങ്ങൾക്ക് മുന്നേയുള്ള ആഗ്രഹമായിരുന്നു ബ്രോ 😊
      ഓരോ തരം വട്ട് ഉണ്ടാകുമ്പോൾ അല്ലേ ഇതുപോലെ ആളുകൾക്ക് കാണാൻ കഴിയൂ 😊
      Thank you 🌹

    • @juvlogz7963
      @juvlogz7963 8 หลายเดือนก่อน +2

      Ithu vattalla ..aagrham manassil maathram othukkaathe athu ssakshaalkaricha oru yuvaavinte vijayam maathramaanu. Ishuvinu padakkam vangi pottichu paisa theerkkunnathum ,newyear inu vellamadichu paisa kalayunnathum , vetil undaakkitum pala pala rich hotelalill pooyi valiya paisa pottichu sareerathinu oru gunavumillaatha fud kazhikkunnathum ennaal muzhu piraandhu aano sahodaraa?????!! Mattullavante valarchaye puchichu kaalam kazhikkaathe nammalkk pattaathath cheyyunnaale just prolsaahippikkuka..allathe athile kuttam kaanan maathram ullsaaham kaanikkalleee brooiiiii🙏✌

    • @musputh
      @musputh 8 หลายเดือนก่อน

      jeevithathil enthengilumokke oru vatt venam😅

    • @multitips6462
      @multitips6462  8 หลายเดือนก่อน +1

      ചിലർക്ക് ചിലരുടെ പ്രവർത്തികൾ വട്ടായി തോന്നും
      മറ്റു ചിലർക്ക് അത് ഒരു നന്മയുള്ള കാഴ്ചയായിരിക്കും.
      എല്ലാം ഈ ലോകത്ത് വേണമല്ലോ,😄
      Thank you🌹🌹🌹🌹

    • @0vlogz938
      @0vlogz938 8 หลายเดือนก่อน +2

      He doesn't need to convince you, he is enjoying his moment

  • @Truewaythink
    @Truewaythink 8 หลายเดือนก่อน

    What is xpress highway?

    • @multitips6462
      @multitips6462  8 หลายเดือนก่อน

      Isn't the road designed like this called an express highway?🤔
      Thank you🌹🌹

  • @sakeerdosth4262
    @sakeerdosth4262 7 หลายเดือนก่อน

    Ith velleri Palathingal ano

    • @multitips6462
      @multitips6462  7 หลายเดือนก่อน

      അതെ, വെള്ളേരിയുടെയും, പാലത്തിങ്ങലിന്റെയും ഇടയിൽ 👍
      Thank you🌹

  • @ashasabin
    @ashasabin 8 หลายเดือนก่อน

    Superr idea. Nalla slopeil cheyyam patto? Grip kaanno?

    • @multitips6462
      @multitips6462  8 หลายเดือนก่อน

      തീർച്ചയായും പറ്റും 👍 കോൺഗ്രീറ്റ് ചെയ്യുന്ന സമയത്ത് തന്നെ ഇതുപോലെ ഗ്രിപ് ഇട്ടാൽ മതി 👍👌
      Thank you🌹🌹

  • @shyjapc9560
    @shyjapc9560 8 หลายเดือนก่อน +3

    Ithinu negative comnts idendakariyam onnumilla avar kashttapett inddakiya paisa ,avarde aagraham,avarde eshttam sadhichallo athil santhoshikam ❤❤super work🎉❤

    • @multitips6462
      @multitips6462  8 หลายเดือนก่อน

      ബഹു ജനം പല വിധം അല്ലേ 😊
      ചിലർ എന്തിനും നഗറ്റീവ് പറയും,
      ചിലർ എല്ലാം പോസിറ്റീവ് ആയി കാണും 😊
      പോസിറ്റീവ് പറയുന്നത് പോലെ തന്നെ നാഗറ്റീവ് പറയുന്നതും അവരുടെ ആഗ്രഹമല്ലേ അവർ അങ്ങിനെ പറയട്ടെ,😊
      Thank you so much 🌹🌹🌹🌹

  • @albinabi2188
    @albinabi2188 8 หลายเดือนก่อน +2

    Swantham ishttangal aarkku vendiyum mati vaykkaruth…Very good bro …oru change aranu agrahikkathathu…🎉

    • @multitips6462
      @multitips6462  8 หลายเดือนก่อน

      👍Thank you so much 🌹🌹🌹🌹

  • @joseabraham2951
    @joseabraham2951 8 หลายเดือนก่อน +5

    സ്വാർണ ബിസ്കറ്റ് പാകി റോഡ് പണിയാമായിരുന്നു.😅😅😅

    • @multitips6462
      @multitips6462  8 หลายเดือนก่อน +2

      🙆‍♂️ സ്വർണ്ണ ബിസ്കറ്റ് കൊണ്ടൊക്കെ റോഡ് നിർമിച്ചാൽ ആ റോഡ് അവിടെ ഉണ്ടാവുമോ 🤔 വല്ലവരും അടിച്ചു മാറ്റി പോവില്ലേ 🤣🤣
      Thank you🌹🌹

  • @mohammedfazil0490
    @mohammedfazil0490 8 หลายเดือนก่อน

    Budget?

    • @multitips6462
      @multitips6462  8 หลายเดือนก่อน

      ബഡ്ജറ്റ് പറയാൻ കഴിയില്ല ബ്രോ, കാരണം ഈ റോഡിന്റെ കൂടെ മറ്റു ജോലികളും ചെയ്തത് കൊണ്ട് ഈ റോഡിന് എത്ര ക്യാഷ് വന്നു എന്ന് നോക്കിയിട്ടില്ല 😊
      ഇന്റർ ലോക്കിനെക്കാളും കുറച്ചു ക്യാഷെ ഇതിനാവൂ 👍
      Thank you so much 🌹

    • @mohammedfazil0490
      @mohammedfazil0490 7 หลายเดือนก่อน

      @@multitips6462 🥲

  • @kondapureth
    @kondapureth 8 หลายเดือนก่อน +1

    AI camera എവിടെ ?

    • @multitips6462
      @multitips6462  8 หลายเดือนก่อน +1

      🙆‍♂️😱 തല്കാലത്തിന് CC TV ക്യാമറ ഉണ്ട് 🤪😄🤣
      താങ്കളുടെ കമന്റ് പൊളിച്ചുട്ടോ 👌👏
      Thank you🌹🌹🌹

  • @DeepakThallani
    @DeepakThallani 7 หลายเดือนก่อน

    oh express higway yude speed limit etreya ? oru 200 km/h ayirikum 😎

    • @multitips6462
      @multitips6462  7 หลายเดือนก่อน

      😱🙆‍♂️🤣 ഈ സ്പെഷ്യൽ എക്സ്പ്രസ്സ്‌ ഹൈവേ യുടെ സ്പീഡ് ഇരുന്നൂറിൽ നിന്ന് വിലയില്ലാത്ത ഒരു പൂജ്യം ഒഴിവാക്കി
      20 km/h എന്നാക്കി മാറ്റാം 🤪
      Thank you🌹🌹🌹

  • @kollammiracles2565
    @kollammiracles2565 8 หลายเดือนก่อน +1

    ആര് എന്ത് പറഞ്ഞാലും . ഇഷ്ടത്തിന് അനുസരിച്ച് സന്തോഷമായി ജീവിക്കുക . God bless you

    • @multitips6462
      @multitips6462  8 หลายเดือนก่อน

      Thank you so much 👍
      God bless you 🌹🌹🌹

  • @sabithascaria7418
    @sabithascaria7418 7 หลายเดือนก่อน

    Mazha peyyumbol paint adichathu kondu thennan sathyathu undu. Careful

    • @multitips6462
      @multitips6462  7 หลายเดือนก่อน

      ഇതിന് നല്ല ഗ്രിപ്പ് ഉണ്ട്, അതിനാൽ സ്ലിപ്പ് ആവാൻ ചാൻസില്ല 👍
      Thank you so much 🌹🌹🌹

  • @vasu7208
    @vasu7208 8 หลายเดือนก่อน

    എത്ര ചെലവ് വന്നു

    • @multitips6462
      @multitips6462  8 หลายเดือนก่อน

      ഈ കോൺഗ്രീറ്റിന്റെ കൂടെ വീടിന്റെ മറ്റുചില ഭാഗങ്ങളും കോൺഗ്രീറ്റ് ചെയ്തിരുന്നു.
      അതിനാൽ ഇതിന് ആകെ എത്ര ചെലവ് വന്നു എന്ന് പറയാൻ സാധിക്കില്ല.
      ഇങ്ങനെ ചെയ്യുന്നതിന്റെ ചെലവ് ഇന്റർലോക്ക് ചെയ്യുന്നതിനേക്കാളും ലഭമാണ്. 👍
      ജോലി എടുപ്പിക്കുമ്പോൾ നമ്മൾ ഒന്ന് ശ്രദ്ധിച്ചാൽ കൂടുതൽ ക്യാഷ് ചുരുക്കാൻ കഴിയും 👌
      Thank you so much 🌹🌹

  • @MsBijupaul
    @MsBijupaul 6 หลายเดือนก่อน

    ഇത് എന്ത് ചിലവ് വരും

    • @multitips6462
      @multitips6462  6 หลายเดือนก่อน

      ഈ റോഡ്പണിയുടെ കൂടെ വീട്ടിലെ മറ്റു ചില ജോലികളും എടുത്തത് കൊണ്ട് ഇതിന്റെ ചിലവ് എത്രയാണെന്ന് പറയാൻ സാധിക്കില്ല.
      👉 എങ്കിലും ഇതുപോലെ ചെയ്യാൻ ഇന്റർലോക്ക് വിരിക്കുന്നതിനേക്കാളും ചിലവ് കുറവാണ് 👍
      ജോലി എടുപ്പിക്കുംപോൾ നമ്മൾ കൂടുതൽ ശ്രദ്ധിച്ചാൽ ക്യാഷ് ചിലവ് കുറേ ലാഭിക്കാൻ കഴിയും 😊
      Thank you So Much🌹🌹

    • @MsBijupaul
      @MsBijupaul 6 หลายเดือนก่อน

      @@multitips6462 എന്നാലും ഇൻ്റർലോക്ക് ഇടുന്നതിനേക്കാൾ ലാഭം ആണോ

  • @ibinhamza
    @ibinhamza 7 หลายเดือนก่อน

    Great Job bro.

    • @multitips6462
      @multitips6462  7 หลายเดือนก่อน

      👍thank you so much 🌹🌹

  • @akj10000
    @akj10000 8 หลายเดือนก่อน

    Costwise cocrete and asphalt road which is good

    • @multitips6462
      @multitips6462  8 หลายเดือนก่อน

      Concrete road is more better 👍 long lasting 👌
      Thank you🌹🌹

    • @akj10000
      @akj10000 8 หลายเดือนก่อน

      Expansion joints provided?

    • @multitips6462
      @multitips6462  8 หลายเดือนก่อน

      Expansion joints Not provided sir. 😊

  • @TigerWorld55
    @TigerWorld55 8 หลายเดือนก่อน +1

    Wonderfull idea my friend keep it up ❤

    • @multitips6462
      @multitips6462  8 หลายเดือนก่อน

      Thank you so much 🌹🌹🌹🌹🌹🌹🌹

  • @anandhuj3735
    @anandhuj3735 8 หลายเดือนก่อน

    Nice idea 🎉

    • @multitips6462
      @multitips6462  8 หลายเดือนก่อน

      😊 Thank you so much 🌹🌹

  • @ashrafkv6663
    @ashrafkv6663 7 หลายเดือนก่อน +5

    നീ അടുത്തുള്ള അയൽവാസികളെ സഹായിക്കാൻ നോക്കൂ ചങ്ങാതി അതെങ്കിലും നിനക്ക് ബാക്കിയുണ്ടാവും ഇതുകൊണ്ടൊന്നും കാര്യമില്ല സഹോദരാ🙏🏻🙏🏻🙏🏻🙏🏻

    • @multitips6462
      @multitips6462  7 หลายเดือนก่อน +5

      തീർച്ചയായും ദരിദ്രരെ / തെരുവിൽ അന്തി ഉറങ്ങുന്നവരെ സഹായിക്കണം 👍👍
      വർഷങ്ങൾക് മുന്നേയുള്ള ഇതുപോലോത്ത റോഡ് ഉണ്ടാകുക എന്ന ആഗ്രഹം സാധിക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ് 😊
      👉 കോൺഗ്രീറ്റ് ചെയ്ത റോഡിന്റെ മുകളിൽ പെയിന്റടിച്ചത് താങ്കൾക്ക് ആർഭാടമായി തോന്നിയിട്ടുണ്ടെങ്കിൽ
      ഇതിനേക്കാൾ ചിലവ് കൂടുതൽ വരുന്ന ഇന്റർലോക്ക് റോട്ടിൽ വിരിച് അതിന് പെയിന്റടിക്കുന്നതും, മുറ്റത് സ്റ്റോൺ/ ഇന്റർലോക്ക് വിരിക്കുന്നതും, രണ്ട് നിലയുള്ള വീടെടുക്കുന്നതും, നാല് ലക്ഷത്തിനു മുകളിൽ വിലയുള്ള കാറെടുക്കുന്നതും എല്ലാം തെറ്റാവില്ലേ 🤔😊
      👉 പണം ഉള്ളതിനനുസരിച് ചെലവാകുമ്പോഴേ ആളുകൾക്ക് ജോലി ഉണ്ടാവുകയുള്ളൂ എന്ന സിദ്ദാന്തം കൂടി താങ്കൾ മനസ്സിലാക്കുമല്ലോ. 👍
      Thank you so much bro 🌹🌹🌹

    • @sin945
      @sin945 4 หลายเดือนก่อน

      If he spend..like this....some people will get job...

    • @multitips6462
      @multitips6462  4 หลายเดือนก่อน

      Of course you are right….100%☑️
      Thank you so much 🌹

  • @reshmat9396
    @reshmat9396 8 หลายเดือนก่อน

    Super bro.... 👌👌 oru change oke vende👍

    • @multitips6462
      @multitips6462  8 หลายเดือนก่อน

      👍👌👌👏👏
      Thank you so much 🌹🌹🌹🌹🌹

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic1422 8 หลายเดือนก่อน

    😍👌👌👌

    • @multitips6462
      @multitips6462  8 หลายเดือนก่อน

      👍Thank you🌹🌹

  • @o98flower
    @o98flower 8 หลายเดือนก่อน

    രാത്രിയിലെ view ഒന്ന് വീഡിയോ ചെയ്യാമോ

    • @multitips6462
      @multitips6462  8 หลายเดือนก่อน

      അയ്യോ ഇപ്പോൾ കഴിയില്ല, കാരണം ഇപ്പോൾ ഞാൻ നാട്ടിൽ ഇല്ല 😊🙆‍♂️
      പിന്നീട് ചെയ്യാം 👍
      Thank you so much 🌹🌹🌹

  • @rajnair1976
    @rajnair1976 8 หลายเดือนก่อน

    കൊള്ളാം, total cost എത്ര ആയി

    • @multitips6462
      @multitips6462  8 หลายเดือนก่อน

      എത്രയായി എന്ന് നോക്കിയിട്ടില്ല, കാരണം ഇതിന്റെ കോൺഗ്രീറ്റ് ന്റെ കൂടെ വേറെയും സ്ഥലങ്ങൾ കോൺഗ്രീറ്റ് ചെയ്തിരുന്നു 😊
      ഇന്റർ ലോക്കിനെക്കാളും ലഭമാണ് 👍
      നമ്മൾ ശ്രദ്ധിച്ചാൽ കുറേ ക്യാഷ് ലഭിക്കാൻ കഴിയും 👌
      Thank you🌹🌹🌹

  • @parthivkumar6545
    @parthivkumar6545 8 หลายเดือนก่อน

    Chetto ithu cheyithu poorthiyaakiyathinu enthu chelavu vann ennukoode onnu mention chayyamaayirunnu.. ₹..?

    • @multitips6462
      @multitips6462  8 หลายเดือนก่อน

      ഇതിന്റെ കൂടെ വീടിന്റെ മറ്റു ചില ഭാഗങ്ങളും കോൺക്രീറ്റ് ചെയ്തതിനാൽ ഇതിന് എത്ര ചെലവായി എന്ന് എനിക്ക് പറയാൻ സാധിക്കില്ല.
      എങ്കിലും ഇന്റർലോക്ക് ചെയ്യുന്നതിനേക്കാളും ഇതിന് ചിലവ് കുറവാണ് 👍
      ഇതിന്റെ ജോലി ചെയ്യിപ്പിക്കുമ്പോൾ നമ്മൾ കൂടുതൽ ശ്രദ്ധിച്ചാൽ ചിലവ് കൂടുതൽ കുറയ്ക്കാൻ കഴിയും 👍
      Thank you so much 🌹

  • @rasheedmekodan1242
    @rasheedmekodan1242 8 หลายเดือนก่อน +1

    Ethra valiya pulimaramgeevithathil adiamayittanukanunnath

    • @multitips6462
      @multitips6462  8 หลายเดือนก่อน

      പുളിമരമോ 🤔 എവിടെ? ഒന്നും മനസ്സിലായില്ലാ 😊 ഞങ്ങളുടെ പറമ്പിൽ പുളിമരം ഇല്ലല്ലോ 😊
      വിശദമായി പറയാമോ 🙏
      Thank you🌹🌹

  • @shanavasbasheer4152
    @shanavasbasheer4152 8 หลายเดือนก่อน +1

    ടോൾ ബൂത്ത്‌ ഉണ്ടോ...????

    • @multitips6462
      @multitips6462  8 หลายเดือนก่อน +1

      ടോൾ ബൂത്ത്‌ വെച്ചാൽ വീട്ടിലേക്ക് വരുന്ന വിരുന്ന് കാരോന്നും വാഹനവുമായി വരില്ല 🤪🤣
      Thank you🌹

  • @shajusmedia1158
    @shajusmedia1158 8 หลายเดือนก่อน

    Super 👍 👌

    • @multitips6462
      @multitips6462  8 หลายเดือนก่อน

      😊Thank you🌹

  • @badrulhuda389
    @badrulhuda389 27 วันที่ผ่านมา

    മൊത്തം എത്ര ചിലവായി?

    • @multitips6462
      @multitips6462  27 วันที่ผ่านมา +1

      @@badrulhuda389 കറക്റ്റ് എത്ര ചിലവ് വന്നു എന്ന് ഞാൻ നോക്കിയിട്ടില്ല,
      എങ്കിലും ഇന്റർലോക്ക് വിരിക്കുന്നതിനേക്കാളും ചിലവ് കുറവാണ്. 👍
      Thank you 🌹🌹🌹

  • @Kunjuttanskunjechi
    @Kunjuttanskunjechi 8 หลายเดือนก่อน

    Per mtr etra aayi

    • @multitips6462
      @multitips6462  8 หลายเดือนก่อน

      അത് ഞാൻ കണക്ക് കൂട്ടിയിട്ടില്ല 😊
      നമ്മൾ ശ്രദ്ധിച്ചു എടുത്താൽ കുറേ ക്യാഷ് ലാഭിക്കാം 👌
      Thank you🌹🌹

    • @Kunjuttanskunjechi
      @Kunjuttanskunjechi 8 หลายเดือนก่อน

      Ekadesham

    • @multitips6462
      @multitips6462  8 หลายเดือนก่อน

      ഇതിന്റെ കൂടെ തന്നെ വീടിന്റെ മറ്റു ഭാഗങ്ങളും കോൺക്രീറ്റ് ചെയ്തിരുന്നു, അതുകൊണ്ടാണ് എത്ര ചിലവായി എന്ന് പറയാൻ സാധിക്കാത്തത്.
      👉 എങ്ങിനെയായാലും ഇതിന് ഇന്റർ ലോക്കിനെ ക്കാളും ക്യാഷ് കുറവാണ്.
      മെയിന്റെൻസും കുറവാണ്. 👍

  • @41deerpark
    @41deerpark 7 หลายเดือนก่อน

    ഈ റൂട്ടിൽ Al Camera യും ടോളും ഉണ്ടോ

    • @multitips6462
      @multitips6462  7 หลายเดือนก่อน

      😱🙆‍♂️ തൽകാലിക മായി CC TV ക്യാമറ ഉണ്ട് 🤪
      പിന്നെ ടോൾ ബൂത്ത്‌ വെച്ചാൽ കുടുംബക്കാർ വാഹനവുമായി വീട്ടിലേക്ക് വരുന്നത് നില്കും 🤣
      നിങ്ങളുടെ കമന്റ് പൊളിച്ചുട്ടോ 👍👌
      Thank you so much 🌹🌹

  • @ampadinair1546
    @ampadinair1546 9 หลายเดือนก่อน +1

    Total budjet how much

    • @multitips6462
      @multitips6462  9 หลายเดือนก่อน

      ശരിക്കും ഞാൻ അത് കണക്ക് കൂട്ടിയിട്ടില്ല, സാധാരണ റോഡ്‌ കോൺഗ്രീറ്റ് ചെയ്യുന്ന കാശിനു പുറമെ പെയിന്റിംഗ് വർക്ക്‌ മാത്രമേ അധികം വരികയുള്ളു 😊
      ഇന്റർ ലോക്കിനെക്കാളും അല്പം കുറയും 👍
      Thank you🌹🌹
      really i didn't calculated that. But apart from the same cash as normal concrete, only painting cash will come.
      Thank you🌹🌹

  • @HaleemaHaleema-cn1mu
    @HaleemaHaleema-cn1mu 8 หลายเดือนก่อน

    😢😢😢കണ്ടാൽ കരഞ്ഞുപോകും.

    • @multitips6462
      @multitips6462  8 หลายเดือนก่อน

      😱 എന്തിനാ കരഞ്ഞു പോവുന്നത്? സന്തോഷമല്ലേ വേണ്ടത്?
      കരഞ്ഞു പോവുന്നതിന്റെ കാരണം കൂടി പറയൂ 😊
      Thank you🌹🌹

  • @lifeisspecial7664
    @lifeisspecial7664 8 หลายเดือนก่อน

    Adipoli 😊

    • @multitips6462
      @multitips6462  8 หลายเดือนก่อน

      Thank you so much🌹🌹🌹🌹

  • @zubairbilal8458
    @zubairbilal8458 8 หลายเดือนก่อน

    എത്ര sq feet ഉണ്ട് ഇത് എത്ര rate ആയി മൊത്തം

    • @multitips6462
      @multitips6462  8 หลายเดือนก่อน

      മൊത്തം എത്ര ആയെന്ന് ഞാൻ നോക്കിയിട്ടില്ല, കാരണം റോഡിന്റെ കോൺഗ്രീറ്റിന്റെ കൂടെ വേറെയും ഭാഗങ്ങൾ കോൺഗ്രീറ്റ് ചെയ്തിരുന്നു 😊
      നമ്മൾ ശ്രദ്ധിച്ചാൽ കുറേ അധിക ചെലവുകൾ കുറയ്ക്കാൻ പറ്റും.
      ഇന്റർ ലോക്കിനെക്കാളും ലഭമാണ് ഇത്‌ 👍
      ഈ റോഡിന് ഏതാണ്ട് 30 മീറ്റർ നീളവും, മൂന്ന് മീറ്റർ വീതിയും ഉണ്ട് 👍
      Thank you🌹🌹🌹

  • @shermaraj_8812
    @shermaraj_8812 8 หลายเดือนก่อน +2

    ഒരു ടോൾ ഗേറ്റ് കൂടിആകാമായിരുന്നു

    • @multitips6462
      @multitips6462  8 หลายเดือนก่อน

      ടോൾ ഗേറ്റ് വെച്ചാൽ വീട്ടിലേക്ക് വാഹനവുമായി വരുന്ന കുടുംബക്കാർ വരുന്നത് നില്കും 🤣🤣
      Thank you🌹

  • @jyothirajmh1275
    @jyothirajmh1275 8 หลายเดือนก่อน

    Toll ഉണ്ടോ

    • @multitips6462
      @multitips6462  8 หลายเดือนก่อน

      Toll ഇല്ലാ... ടോൾ ഉണ്ടായാൽ കുടുംബക്കാർ വീട്ടിലേക്ക് വരില്ല 🤣🤣
      Thank you🌹🌹🌹

  • @MalluTechCraft
    @MalluTechCraft 8 หลายเดือนก่อน +3

    വളരെ നന്നായിട്ടുണ്ട് 👌

    • @multitips6462
      @multitips6462  8 หลายเดือนก่อน

      👍Thank you so much 🌹🌹🌹

  • @abhilashtvm4707
    @abhilashtvm4707 8 หลายเดือนก่อน

    ♥️♥️🔥🔥nice sir

    • @multitips6462
      @multitips6462  8 หลายเดือนก่อน

      👍Thank you so much 🌹🌹🌹🌹🌹

  • @jyothirajmh1275
    @jyothirajmh1275 8 หลายเดือนก่อน

    Street light എവിടെ?

    • @multitips6462
      @multitips6462  8 หลายเดือนก่อน

      സോളാർ സ്ട്രീറ്റ് ലൈറ്റ് ഭാവിയിൽ ഫിറ്റ്‌ ചെയ്യും 😊 കാത്തിരിക്കൂ 😊
      Thank you🌹🌹

  • @KmTirur
    @KmTirur 8 หลายเดือนก่อน

    ടോൾ പിരിവുണ്ടോ

    • @multitips6462
      @multitips6462  8 หลายเดือนก่อน

      ടോൾ പിരിവ് ഉണ്ടായാൽ കുടുംബക്കാർ വീട്ടിലേക്ക് വരില്ല 🤣🤣
      Thank you🌹

    • @KmTirur
      @KmTirur 8 หลายเดือนก่อน +1

      @@multitips6462 🤣🤣🤣

  • @jollyp4231
    @jollyp4231 8 หลายเดือนก่อน

    Super 👌👌👌❤️❤️
    New friend. Thirike varamo 🙋

    • @jollyp4231
      @jollyp4231 8 หลายเดือนก่อน

      Njan sub ✅✅✅

    • @multitips6462
      @multitips6462  8 หลายเดือนก่อน

      തീർച്ചയായും 👍

    • @multitips6462
      @multitips6462  8 หลายเดือนก่อน

      ​​@@jollyp4231നിങ്ങളുടെ channel link അല്ലെങ്കിൽ ഏതെങ്കിലും ഒരു വീഡിയോ ലിങ്ക് തരൂ എനിക്ക് തിരിച്ചു sbscribe ചെയ്യാൻ നിങ്ങളുടെ ചാനൽ സേർച്ച്‌ ചെയ്തിട്ട് കിട്ടുന്നില്ല അതുകൊണ്ടാ 😊

  • @mi2un206
    @mi2un206 8 หลายเดือนก่อน +2

    You still have a child in you and that shows in your work. This was beautifully done and please ignore the idiots who have commented on your work. Kudos

    • @multitips6462
      @multitips6462  8 หลายเดือนก่อน +1

      Thank you so much for your support.👍
      Your comment gives me positive energy.👍 Thank you so much 🌹

  • @Yoyo-q9f
    @Yoyo-q9f 8 หลายเดือนก่อน +2

    Bro കാണാൻ ഒക്കെ കൊള്ളാം ഇപ്പോഴത്തെ നാട്ടിലെ ചൂട് അസ്സഹനീയമാണ് അതിന്റെ കൂടെ മണ്ണുള്ളിടത്തെല്ലാം ഇങ്ങനെ കോൺക്രീറ്റ് ചെയ്താൽ ചൂട് കൂടുകയേ ഉള്ളു 😇

    • @multitips6462
      @multitips6462  8 หลายเดือนก่อน +2

      താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു,
      👉 ഈ റോഡിന്റെ സൈഡിൽ മരങ്ങൾ വെച്ച് പിടിപ്പിക്കുന്നുണ്ട്,
      അവ വലുതായാൽ ഇതിൽ നിന്നും വരുന്ന ചൂട് അവ തടയും 😊
      Thank you so much 🌹🌹🌹🌹

    • @Yoyo-q9f
      @Yoyo-q9f 8 หลายเดือนก่อน

      @@multitips6462 ഇനിയിപ്പോ മരം എങ്ങനെ പിടിപ്പിക്കും വാ വിട്ട വാക്ക് വിട്ട വളി രണ്ടും പിടിച്ചാൽ കിട്ടില്ല അതുപോലെയായി bro റോഡും 😂താങ്ക്സ്

    • @multitips6462
      @multitips6462  8 หลายเดือนก่อน +2

      @@Yoyo-q9f റോഡിന്റെ മതിലിന്റെ പുറം വശത്ത് മതിലിനോട് ചാരി മരത്തിന്റെ തൈകൾ വെച്ചിട്ടുണ്ട് 👍
      മൂന്നാല് വർഷങ്ങൾക്കൊണ്ട് അത് വലുതാവും, അതോടെ ഞങ്ങളുടെ വീടും പരിസരത്തും ഈട്ടി പോലെ കൊടും തണുപ്പും, ഫ്രഷ് എയറും ലഭിക്കും എന്നാണ് പ്രതീക്ഷ 😊
      Thank you🌹🌹🌹

    • @ASBBA
      @ASBBA 7 หลายเดือนก่อน

      കമൻറിട്ട് ഞങ്ങളെ തോൽപ്പിക്കാൻ നോക്കുകയാ...ഉം.... ചന്തുവിനെ തോൽപ്പിക്കാനാവില്ല മക്കളെ❤😂

    • @multitips6462
      @multitips6462  7 หลายเดือนก่อน

      @@ASBBA 😱😄😄😄😊
      Thank you 🌹🌹🌹

  • @jintumjoy7194
    @jintumjoy7194 7 หลายเดือนก่อน

    ഇതെവിടാ സ്‌ഥലം

    • @multitips6462
      @multitips6462  7 หลายเดือนก่อน

      മലപ്പുറം ജില്ലയിൽ
      അരീക്കോട് കൊണ്ടോട്ടി റൂട്ടിൽ
      വെള്ളേരി സ്രാമ്പ്യ ബസ്റ്റോപ്പിന് സമീപം 😊👍
      Thank you 🌹🌹

  • @riyasbasheerriya824
    @riyasbasheerriya824 8 หลายเดือนก่อน +1

    👌👌👌👌👌👍👍💞💞💞സൂപ്പർ റോഡ് വർക്ക്‌ 😂😂

    • @multitips6462
      @multitips6462  8 หลายเดือนก่อน

      😊Thank you so much 🌹🌹🌹

  • @almadeena7529
    @almadeena7529 8 หลายเดือนก่อน +5

    ടാർ ചെയ്യാമായിരുന്നു❤

    • @multitips6462
      @multitips6462  8 หลายเดือนก่อน

      ടാർ ചെയ്യാൻ മിനിമം 100 മീറ്റർ വേണം എന്നാണ് കേട്ടത്..
      അതുകൊണ്ടാ ടാർ ചെയ്യാതിരുന്നത് 👍
      Thank you🌹🌹

  • @ajmalss80
    @ajmalss80 8 หลายเดือนก่อน

    ശ്ശെടാ.. ഇതിപ്പോ രാത്രിയിൽ ആരേലുമൊക്കെ വഴിതെറ്റി കേറുവല്ലോ അല്ലെ😅 എന്തായാലും ബ്രോ ഈ വർക്ക് നന്നായിട്ടുണ്ട്.❤

    • @multitips6462
      @multitips6462  8 หลายเดือนก่อน

      😊😊വഴി തെറ്റി കേറിയാൽ ടോൾ ബൂത്ത്‌ വെക്കും 😄😄
      Thank you so much bro🌹🌹🌹

    • @ajmalss80
      @ajmalss80 8 หลายเดือนก่อน

      @@multitips6462 😂 athu pwolikkum😄

    • @multitips6462
      @multitips6462  8 หลายเดือนก่อน

      @@ajmalss80 😄😄😄😄👍

  • @haizam_bin_shereefkallamba8189
    @haizam_bin_shereefkallamba8189 7 หลายเดือนก่อน

    ഒരു സ്പീഡ് ക്യാമറ കുടി വെക്കണം. അതാകുമ്പോൾ വീട്ടിലോട്ടു ഓവർ സ്പീഡ്ന് വരുന്നവരുടെ കൈയിൽ നിന്ന് ഫൈൻനും വാങ്ങാം.

    • @multitips6462
      @multitips6462  7 หลายเดือนก่อน

      😊 താങ്കൾ പറഞ്ഞതൊക്കെ കൊള്ളാം 👌
      അതിനേക്കാളും നല്ലത് ടോൾ ബൂത്ത്‌ വെക്കുന്നതല്ലേ? വീട്ടിലേക്ക് വരുന്ന എല്ലാ വാഹനത്തിൽനിന്നും ക്യാഷ് വാങ്ങാമല്ലോ 😄😄😄
      Thank you 🌹🌹🌹🌹

  • @empole5164
    @empole5164 8 หลายเดือนก่อน +5

    കേരളം ആകെ മാറി ന്യൂയോർക്കിലെ പോലെത്ത റോഡുകൾ 😂😂

    • @multitips6462
      @multitips6462  8 หลายเดือนก่อน +1

      അതേ, വീടുകളിലേക്ക് പോലും ഹൈവേ സ്റ്റാൻഡേർഡ് റോഡുകൾ 🤪
      Thank you 🌹🌹🌹

  • @afsalbabu5060
    @afsalbabu5060 8 หลายเดือนก่อน

    😂😂❤👍
    സൂപ്പർ 👍👍

    • @multitips6462
      @multitips6462  8 หลายเดือนก่อน

      😊 Thank you🌹🌹🌹

  • @NidhinPrabha
    @NidhinPrabha 8 หลายเดือนก่อน

    Upakarapradhamaya oru video

    • @multitips6462
      @multitips6462  8 หลายเดือนก่อน

      👍 Thank you so much 🌹🌹🌹🌹

  • @Rehnasaidalavi
    @Rehnasaidalavi 8 หลายเดือนก่อน

    കുറ്റിയാടിയിൽ എന്റെ friend ന്റെ വീട്ടിൽ ആണ് ഇങ്ങനെ ഞാൻ ആദ്യമായി കാണുന്നത്. അത് ഇതിലും നീളം കൂടിയ വഴി ആണ്. ഗേറ്റ് നിന്ന് മുറ്റം വരെ ഒരു വലിയ റോഡ് ❤

    • @multitips6462
      @multitips6462  8 หลายเดือนก่อน +1

      👍👍 സൂപ്പർ ആയിരിക്കുമല്ലോ 👌👏
      Thank you🌹🌹

  • @intradsl
    @intradsl 8 หลายเดือนก่อน +2

    കാശിന്റെ അഹങ്കാരം .. ചെയ്തിട്ട് അത് യൂട്യൂബിൽ ഇടുന്നു . ആൽപൻ തന്നെ അൽപൻ ..

    • @multitips6462
      @multitips6462  8 หลายเดือนก่อน +2

      🙆‍♂️ താങ്കൾക്ക്‌ തെറ്റിദ്ധാരണ വന്നിരിക്കുന്നു 😊
      ഏറെ നാളത്തെ ആഗ്രഹം പൂർത്തീകരിച്ചു അത് ഇൻസ്റ്റാഗ്രാമിലെ കുറേ ഫോളോവേഴ്സിന്റെ അഭ്യർത്ഥന മാനിച്ചു ഇവിടെ അപ്‌ലോഡ് ചെയ്തു എന്ന് മാത്രം 😊
      ഇതിൽ തന്നെ ഇതിന് പോസിറ്റീവ് കമന്റ് നൽകിയവരാണല്ലോ ബ്രോ ഇവിടെ കൂടുതലും 😊
      Thank you so much 🌹🌹🌹

  • @UthamanUthaman-yb3iz
    @UthamanUthaman-yb3iz 8 หลายเดือนก่อน +13

    പൈസയുടെ നെഗളിപ്പിൾ പലതും എന്തിനാ മറ്റുള്ളവരെ കാണിക്കുന്നത്.എല്ലാം ഈ ലോകത്തുള്ളവരെ കാണിക്കാൻ ഈ സൗകര്യം ഇല്ലായിരുന്നെങ്കിൽ ഈ എക്സ്പ്രസ്സ് ഹൈവേ സാധാ കോൺക്രീറ്റ് റോഡ് ആകുമായിരുന്നു ( കുടുംബത്ത് ധനശേഷിയില്ലായിരുന്നെങ്കിൽ ഉദ്ഘാടകൻ പൂഴി റോഡ് ഉദ്ഘാടനം ചെയ്യാൻ തയ്യാറാകുമോ?

    • @multitips6462
      @multitips6462  8 หลายเดือนก่อน +12

      താങ്കളുടെ കമന്റിനോട് ഭാഗികമായി വിയോജിപ്പ് രേഖപെടുത്താൻ ആഗ്രഹിക്കുന്നു.😊
      വർഷങ്ങൾക്ക് മുന്നേ നമ്മുടെ ഈ ചാനൽ നിലവിൽ വരുന്നതിന് മുന്നേയുള്ള ആഗ്രഹമാണ് വീട്ടിലേക്ക് ഇതുപോലെയുള്ള റോഡ്‌ നിർമിക്കുക എന്നത്.
      👉 ഓരോ വർഷവും ഓരോ നിമിഷവും കയ്യിൽ ഉള്ള ക്യാഷ് കൊണ്ട് അതിനനുസരിച്ചു ജീവിക്കുന്ന ഫാമിലിയാണ് ഞങ്ങളുടെത്. അതായത് കയ്യിൽ ഉള്ള കാശിനു അനുസരിച്ചു ബിരിയാണി കഴിക്കുന്ന ദിവസവും, കഞ്ഞിയും ചമ്മന്തിയും കഴിക്കുന്ന ദിവസവും ഉണ്ടെന്ന് ചുരുക്കം 😊
      👉 ഇപ്പോൾ തന്നെ ഒട്ടനവധി ആളുകൾക്ക് ഈ റോഡ് ഡിസൈൻ പ്രയോജനപ്പെട്ടു എന്നാണ് മനസ്സിലാകുന്നത് 👌
      👉 ക്യാഷ് കയ്യിൽ ഉണ്ടെങ്കിൽ എന്തിനാ ബ്രോ നെഗളിപ്പിന്റെ / അഹങ്കാരത്തിന്റെ ആവശ്യം 🤔
      താങ്കൾക്ക് ഞങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ താങ്കളെയും കുടുംബത്തെയും ഞങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കുന്നു😊
      താങ്കൾക്കും കുടുംബത്തിനും കൂടുതൽ സമ്പത്തും, സന്തോഷവും, ആരോഗ്യവും എല്ലാം പടച്ചവൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲

    • @jacobantonio-v4i
      @jacobantonio-v4i 8 หลายเดือนก่อน

      👏👏👏👏Wow...postive atitude keep it up....mikka youtubers num illatha oru character aanu ithu....aaru enthu venelum paranjote...ellarkum engane venelum jeevikan avakashamundu....live your life fullest....nvr mind all these negative shits keep going ​@multitips6462 ​@@multitips6462

    • @HabeebaPT-fr8gt
      @HabeebaPT-fr8gt 8 หลายเดือนก่อน

      👍👌 ഇങ്ങിനെ തന്നെ മറുപടി കൊടുക്കണം.എനിക്ക് ഈ റോഡ് നന്നായി ഇഷ്ടപ്പെട്ടു.പിന്നെ ഇൻ്റർ ലോക്ക് ഇടുന്നതിനേകാൽ ലാഭം ഇതാണെന്ന് തോന്നുന്നു

    • @multitips6462
      @multitips6462  8 หลายเดือนก่อน +2

      പോസിറ്റീവ് കമന്റ് പോലെ തന്നെ നെഗറ്റീവ് കമന്റുകളെയും പൂർണ മനസ്സോടെ സ്വീകരിക്കുന്ന വ്യക്തിത്വമാണ് എന്റേത് 😊
      അതിനാൽ എത്ര നെഗറ്റീവ് പറഞ്ഞാലും അവരോടൊന്നും ദേഷ്യപ്പെടാറില്ല, അതിൽ ടെൻഷനും അടിക്കാറില്ല 😊
      Thank you so much bro 🌹🌹🌹🌹

    • @multitips6462
      @multitips6462  8 หลายเดือนก่อน

      👍 ഇന്റർ ലോക്ക് ഇടുന്നതിനേക്കാളും ലാഭം ഇതാണ് 👍
      👉 താങ്കൾ ഭാവിയിൽ ഇതുപോലുള്ള റോഡ് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ റോഡുകൾ കോൺഗ്രീറ്റ് ചെയ്യുമ്പോൾ റോഡിന്റെ തുടക്കത്തിലും അവസാനത്തിലും നിർബന്ധമായും ചുരുങ്ങിയത് 30cm ആഴത്തിൽ ച്ചാൽ (കിടങ് ) കീറി അതിലേക്ക് കോൺഗ്രീറ്റ് ഇറക്കിയിട്ടാൽ മഴ വെള്ളത്തിന്റെ അടി ഒഴുക്ക് തടയാൻ കഴിയും, അതിനാൽ റോഡിന് കേടുപാടുകൾ വരില്ല 😊
      Thank you so much 🌹🌹🌹

  • @sayeerar847
    @sayeerar847 8 หลายเดือนก่อน

    👍

    • @multitips6462
      @multitips6462  8 หลายเดือนก่อน

      😊 Thank you so much 🌹

  • @loadingvirus5915
    @loadingvirus5915 8 หลายเดือนก่อน

    Ichiri koodipoyooo ennoru samashayamm

    • @multitips6462
      @multitips6462  8 หลายเดือนก่อน

      താങ്കളുടെ അഭിപ്രായത്തിൽ എന്താണ് ഇതിൽ കൂടിപ്പോയത്? അതുകൂടി ഒന്ന് വിശദീകരിക്കാമോ 🤔😊
      Thank you🌹🌹

  • @VMEDIATECHandTRAVEL
    @VMEDIATECHandTRAVEL 8 หลายเดือนก่อน

    Good work
    Road centre line ഒഴിവാക്കി രണ്ടു side line il reflector വച്ചാൽ മതിയായിരുന്നു വീതി കുറഞ്ഞ റോഡ് അല്ലെ😂

    • @multitips6462
      @multitips6462  8 หลายเดือนก่อน +1

      താങ്കൾ പറഞ്ഞത് ശരിയാണ്..👍
      പക്ഷെ center line ഒഴിവാക്കിയാൽ എക്സ്പ്രെസ് ഹൈവേ യുടെ ആ ഡിസൈൻ കിട്ടില്ലല്ലോ 🤪
      Thank you so much 🌹🌹🌹

  • @thahirajabir1280
    @thahirajabir1280 9 หลายเดือนก่อน +1

    super idea......... ബ്യൂട്ടിഫുൾ ❤

    • @multitips6462
      @multitips6462  9 หลายเดือนก่อน

      Thank you so much 🌹🌹

  • @akilleo7846
    @akilleo7846 8 หลายเดือนก่อน

    Reflector alla studs aanu

    • @multitips6462
      @multitips6462  8 หลายเดือนก่อน

      പുതിയ അറിവ് 👍
      Good information 👌
      Thank you so much bro 🌹🌹🌹🌹

  • @ajipaul1239
    @ajipaul1239 7 หลายเดือนก่อน

    Are you Bengali

    • @multitips6462
      @multitips6462  7 หลายเดือนก่อน +1

      I am not bangali, in this video i talking not bangla language 😊 you need know more about this work?
      Thank you so much bro 🌹🌹🌹

  • @jacksparrow8333
    @jacksparrow8333 8 หลายเดือนก่อน

    അടുത്ത ഉദ്ഘാടനം എന്നാണ് 🎉😅

    • @multitips6462
      @multitips6462  8 หลายเดือนก่อน +1

      😱🙆‍♂️ ഭാവിയിൽ സ്ട്രീറ്റ് ലൈറ്റ് വെച്ചിട്ട് അതിന്റെ ഒരു ഉത്ഘാടനം ഉണ്ടായിരിക്കും 🤪
      Thank you so much 🌹

  • @chanal8043-r4z
    @chanal8043-r4z 8 หลายเดือนก่อน +1

    എക്സ്പ്രസ് ഹൈവേയിലെ മണിക്കൂറിൽ എത്ര ദൂരപരിധി എന്നു പറഞ്ഞാൽ നന്നായിരുന്നു

    • @multitips6462
      @multitips6462  8 หลายเดือนก่อน

      🙆‍♂️ ഈ എക്സ്പ്രെസ് ഹൈവേയിൽ ഞങ്ങൾ സ്വയം നിർമിച്ച ആക്ട് പ്രകാരം വാഹനങ്ങൾക്ക് അമിത സ്പീഡ് പാടില്ല 🤪🤣
      Thank you🌹🌹

  • @sreejithts9292
    @sreejithts9292 9 หลายเดือนก่อน

    Concrete cost ???

    • @multitips6462
      @multitips6462  9 หลายเดือนก่อน

      ശരിക്കും ഞാൻ അത് കണക്ക് കൂട്ടിയിട്ടില്ല, സാധാരണ റോഡ്‌ കോൺഗ്രീറ്റ് ചെയ്യുന്ന കാശിനു പുറമെ പെയിന്റിംഗ് വർക്ക്‌ മാത്രമേ അധികം വരികയുള്ളു 😊
      ഇന്റർ ലോക്കിനെക്കാളും അല്പം കുറയും 👍
      Thank you🌹🌹
      really i didn't calculated that. But apart from the same cash as normal concrete, only painting cash will come.
      Thank you🌹🌹

  • @abdulrahmann.p53
    @abdulrahmann.p53 9 หลายเดือนก่อน +2

    Good work 👍

    • @multitips6462
      @multitips6462  9 หลายเดือนก่อน

      Thank you so much 🌹🌹🌹

  • @Peaceandhapppiness
    @Peaceandhapppiness 8 หลายเดือนก่อน

    അടിപൊളി സഹോ 🤣🤣

    • @multitips6462
      @multitips6462  8 หลายเดือนก่อน

      Thank you so much 🌹🌹🌹🌹

  • @ajayshan9685
    @ajayshan9685 8 หลายเดือนก่อน

    മാരകം 🥰❤️

    • @multitips6462
      @multitips6462  8 หลายเดือนก่อน +1

      😊😊😄
      Thank you so much 🌹🌹🌹

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 7 หลายเดือนก่อน

    റിബ്ബൻ കണ്ടാൽ ഉദ്ഘാടനം ചെയ്യാൻ വരുന്ന ഒരാളുണ്ട് 😉😉 ക്ലൂ തരാം.......... flex 🤭🤭🤭🤭

  • @shyjumadambi4020
    @shyjumadambi4020 8 หลายเดือนก่อน

    Inter lock ചെയ്‌താൽ പോരെ

    • @multitips6462
      @multitips6462  8 หลายเดือนก่อน

      ഇന്റർ ലോക്കിന് ക്യാഷ് കൂടുതൽ ആണ് ബ്രോ.. 😊
      Thank you🌹🌹

  • @fazal56
    @fazal56 8 หลายเดือนก่อน +1

    Google map confusion അടിച്ചു ചാകും 😂

    • @multitips6462
      @multitips6462  8 หลายเดือนก่อน +1

      ഗൂഗിൾ മാപ്പിൽ ഞങ്ങൾ താമസിക്കുന്ന ഞങ്ങളുടെ കൊച്ചുവീട് പ്രത്യേകം അടയാളപ്പെടുത്തിട്ടുണ്ട് 😊
      👉 അതുകൊണ്ട് ഗൂഗിൾ മാപ്പിന് കൺഫ്യൂഷൻ ഉണ്ടാവില്ല 😄🤣
      Thank you🌹🌹🌹

    • @fazal56
      @fazal56 8 หลายเดือนก่อน +1

      @@multitips6462 കൊച്ചുവീട്ടിലേക്കാണോ Nh47😂

    • @multitips6462
      @multitips6462  8 หลายเดือนก่อน

      അതെ ബ്രോ,.. ഞങ്ങളുടെ വീട് കൊച്ചു വീട് തന്നെയാണ് 😊
      വലിയ വീടുകളോട് പൊതുവെ ഞങ്ങള്ക്ക് താല്പര്യമില്ല എന്നതാണ് യാഥാർഥ്യം 😊
      Thank you🌹🌹🌹

  • @kattukulath
    @kattukulath 8 หลายเดือนก่อน

    രണ്ട് വട്ടം ഉദ്ഘാടനം ചെയ്‌ത ലോകത്തെ ഒന്നാമത്തെ എക്സ്പ്രസ്സ്‌ ഹൈവേ

    • @multitips6462
      @multitips6462  8 หลายเดือนก่อน

      😱🙆‍♂️അതും ശരിയാണ് 😊 താങ്കളുടെ നിരീക്ഷണം സമ്മതിച്ചു 👌👍👍😄😄
      Thank you so much 🌹🌹🌹

  • @hamzahamza6115
    @hamzahamza6115 8 หลายเดือนก่อน +6

    പരിസരത്തു വീടില്ലാത്ത വല്ലവരും ഉണ്ടെങ്കിൽ അവരുടെ മനോവേദന നിന്നെ പിടികൂടുന്നത് സൂക്ഷിച്ചോ

    • @multitips6462
      @multitips6462  8 หลายเดือนก่อน +6

      അതൊരിക്കലും ഉണ്ടാവില്ല ബ്രോ, കാരണം വീടില്ലാത്തവർ എന്റെ അയല്പകത്ത് ഇല്ല 😊
      പിന്നെ എന്റെ സകാത് / zakath ( നിർബന്ധിത ധർമ്മം ) എന്റെ നാട്ടിലെ ഏറ്റവും അർഹരായവർക്കാണ് ഞാൻ കൊടുക്കാറ് 👍
      സോഷ്യൽ മീഡിയയിൽ നിന്നും എല്ലാവരുടെയും സഹകരണത്തിലൂടെ ലഭിക്കുന്ന ചെറിയ വരുമാനവും ഞാൻ ഒരിക്കലും എന്റെ പോക്കറ്റിൽ ഇടാറില്ല, കാരണം പടച്ചവന്റെ അനുഗ്രഹത്താൽ ഇന്നെനിക് ജോലി ഉണ്ട് 👍
      Thank you so much 🌹🌹🌹🌹

    • @syamns4100
      @syamns4100 8 หลายเดือนก่อน

      നീയും നിൻ്റെ അയൽവക്കകാരെ പോയി സഹായിക്കൂ എന്നെ പോലെ വീടില്ലാത്ത വർഷങ്ങളായി വാടക വീട്ടിൽ കഴിയുന്ന ആൾകാരുണ്ട് അവർക്ക് പോയി ഹെൽപ്പ് ചെയ്യ് എന്നിട്ട് മറ്റുള്ളോരേ വിമർശിക്കൂ

  • @hardcoresecularists3630
    @hardcoresecularists3630 8 หลายเดือนก่อน +7

    അനക്ക് വേറെ ഒരു പണിയുമില്ല ചങ്ങാതി🤔

    • @multitips6462
      @multitips6462  8 หลายเดือนก่อน +3

      😊 പണി ഉള്ളത് കൊണ്ടല്ലേ ഇതുപോലോത്ത റോഡ്‌ നിർമിക്കാൻ കഴിയുന്നത് ബ്രോ 🤪
      Thank you🌹🌹

    • @mumthasmumtha3595
      @mumthasmumtha3595 7 หลายเดือนก่อน

      @@multitips6462krmmmm😂😂

  • @anasanasvarkala7562
    @anasanasvarkala7562 8 หลายเดือนก่อน +2

    പൈസ എന്ത് ചെയ്യണം എന്ന് അറിയാത്തവർക്ക് ഇതൊക്കെ എന്ത്😂😂😂

    • @multitips6462
      @multitips6462  8 หลายเดือนก่อน +1

      പൈസ ബാങ്കിൽ ഇട്ട് വീട്ടിൽ ഇരുന്നിരുന്നെങ്കിൽ ഈ റോഡ് ഉണ്ടാക്കാൻ വന്ന ജോലിക്കാർക്കും ഇതിന്റെ ജോലി ദിവസങ്ങളിൽ വീട്ടിൽ ഇരികമായിരുന്നില്ലേ 🤪
      👉 എല്ലാവരും താങ്കൾ പറയുന്നത് പോലെ ചിന്തിച്ചാൽ നാട്ടിൽ കൂലി പണിക്കാർക്ക് ജോലി ഉണ്ടാവില്ല 😊
      ക്യാഷ് ഉള്ളതിനനുസരിച് ചിലവഴിക്കുക, അതല്ലേ നല്ലത് 🤔
      Thank you bro🌹

    • @anasanasvarkala7562
      @anasanasvarkala7562 8 หลายเดือนก่อน

      @@multitips6462 അമിതമായി ഭക്ഷണം വെച്ച് വേസ്റ്റാക്കി ആർഭാടം കാണിക്കുന്നവരും പറയുന്നത് ഇതേ ന്യായം 🤣🤣🤣🤣

    • @multitips6462
      @multitips6462  8 หลายเดือนก่อน +2

      ആർഭാടം കാണിക്കുന്നവർ സമൂഹത്തിൽ ഉണ്ടാവാം, പക്ഷെ ഞാൻ അങ്ങിനെ കാണിക്കാറില്ല.
      👉 താങ്കൾ ചിന്തിക്കുന്നത് പോലെ ചിന്തിച്ചാൽ വീടിന് പെയിന്റ് പോലും അടിക്കാൻ കഴിയില്ലല്ലോ 😊
      കാർ വാങ്ങി അതിൽ യാത്ര ചെയ്യാനും കഴിയില്ല 😊
      ബൈക്ക് വാങ്ങുന്നതിന് പകരം സൈക്കിൾ വാങ്ങിയാൽ പോരെ എന്നും ചിന്തിക്കേണ്ടി വരും 😊
      👉 ഞങ്ങളെ കുറിച്ച് താങ്കളുടെ തെറ്റിദ്ധാരണ മാറ്റാൻ ഒരേ ഒരു വഴി മാത്രമേ ഉള്ളൂ ഞങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുക 😊
      👉 പടച്ചവൻ/ദൈവം താങ്കൾക്കും കുടുംബത്തിനും സമ്പത്തും, ആരോഗ്യവും, ഐശ്വര്യവും, സന്തോഷവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲
      Thank you 🌹🌹

  • @SauravR402
    @SauravR402 8 หลายเดือนก่อน +1

    If money is abundant,. anything is possible.

    • @multitips6462
      @multitips6462  8 หลายเดือนก่อน

      I think not only money, we should try also 😊
      Then for earning money must we should do hard work 👌
      Thank you 🌹🌹🌹

  • @haidarali9948
    @haidarali9948 8 หลายเดือนก่อน +1

    ഫുൾ വർക് ചെയ്യാൻ എത്ര പൈസ ആയി

    • @multitips6462
      @multitips6462  8 หลายเดือนก่อน +3

      മുഴുവൻ വർക് ചെയ്യാൻ എത്ര ക്യാഷ് ആയി എന്ന് ഞാൻ നോക്കിയിട്ടില്ല.
      👉 പക്ഷെ ജോലി എടുപ്പിക്കുമ്പോൾ നമ്മൾ ശ്രദ്ധിച്ചാൽ നമുക്ക് ഒരുപാട് ക്യാഷ് ലഭിക്കാൻ കഴിയും, അതുറപ്പാ. 👌
      Thank you🌹

  • @sunilgp1129
    @sunilgp1129 7 หลายเดือนก่อน

    ടോൾ കൊടുക്കേണ്ടി വരുമോ 😁

    • @multitips6462
      @multitips6462  7 หลายเดือนก่อน

      😱 ടോൾ ബൂത്ത്‌ വെച്ചാൽ ബന്ധുക്കൾ ആരും വാഹനവുമായി വീട്ടിലേക് വരില്ല എന്നാണ് പറയുന്നത് 😄
      Thank you so much 🌹🌹🌹

  • @Vishnumohandas913
    @Vishnumohandas913 9 หลายเดือนก่อน

    How much cost bro..?
    Road total length=?
    Thickness=?
    quarry waste how much load?
    No of labour?
    Total days to complete concreting?

    • @multitips6462
      @multitips6462  9 หลายเดือนก่อน

      👉 I don't know the exact cost, it will cost less than Interlock.
      👉 length 27 meeter
      👉 3.5 inch thickness
      👉 2 load corry waste
      👉 16 person
      🎉Using a some idea can save you a lot of cash. Contact me on Instagram to get more detail.
      Thank you. 🌹

  • @topicmalayalam1017
    @topicmalayalam1017 9 หลายเดือนก่อน +2

    ഇതിപ്പോൾ ഇങ്ങനെ ഒരു ഫിനിഷിങ്കിൽ 50 mtr മാത്രം ചെയ്യാൻ സർക്കാർ or പഞ്ചായത്ത്‌ tendor കൊടുക്കുക എത്ര ലക്ഷത്തിനാവും

    • @multitips6462
      @multitips6462  9 หลายเดือนก่อน +3

      അതിനെ കുറിച്ചൊന്നും കൂടുതൽ പറയാതിരിക്കുന്നതാണ് നല്ലത് 🤣🤣
      Thank you bro🌹

    • @kkr9662
      @kkr9662 8 หลายเดือนก่อน

      ലോകബാങ്കിൽ നിന്നും ലോൺ കിട്ടാൻ വരെ അവർ ശ്രെമിക്കും 😜

    • @multitips6462
      @multitips6462  8 หลายเดือนก่อน

      🤣🤣🤣🤣🤣
      ഒന്നേ പറയാനുള്ളൂ നമ്മൾ ഒരുപാട് മാറേണ്ടിയിരിക്കുന്നു 😊👍👌

  • @ajuaju9153
    @ajuaju9153 9 หลายเดือนก่อน +1

    കൊള്ളാം,

    • @multitips6462
      @multitips6462  9 หลายเดือนก่อน

      Thank you so much 🌹

  • @Antikammi
    @Antikammi 8 หลายเดือนก่อน

    Manthri riyazinte flex varathe nokiko😂

    • @multitips6462
      @multitips6462  8 หลายเดือนก่อน

      😱🙆‍♂️🤣🤣🤣🤣
      Thank you🌹🌹

  • @Madeena467
    @Madeena467 8 หลายเดือนก่อน +14

    പാവപ്പെട്ടവനെ സഹായിക്കാൻഒരു രൂപം പോലുംകൊടുക്കാൻ മനസ്സില്ലാത്ത ആളുകളാണ്ഇപ്പോഴത്തെ അധികം ആളുകളും

    • @multitips6462
      @multitips6462  8 หลายเดือนก่อน +12

      താങ്കളുടെ അഭിപ്രായത്തോട് പൂർണ്ണമായി യോജിക്കാൻ കഴിയില്ല..
      ഇപ്പോഴുള്ള തലമുറ സഹായിക്കുന്നവരാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഒരാഴ്ചകൊണ്ട് കേരളീയർ റഹീം എന്ന ചെറുപ്പക്കാരന് വേണ്ടി പിരിച്ചെടുത്ത 34 കോടി രൂപ 👍
      👉 ഭർത്താക്കന്മാർ നഷ്ടപെട്ട ചെറിയ കുട്ടികളുള്ള സ്ത്രീകളെയും
      രോഗം കൊണ്ട് ബുദ്ധിമുട്ട് സഹിക്കുന്നവരെയും, നോക്കാൻ ആളില്ലാത്ത വൃദരേയും മാത്രമേ കൂടുതൽ സഹായിക്കേണ്ടതുള്ളൂ. 😊
      👉 കിട്ടിയ ജോലിക്ക് പോവാതെ അങ്ങാടിയിൽ അലഞ്ഞു നടന്നു ലഹരി ഉപയോഗിച്ച് നടക്കുന്നവരെ സഹായിക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം 👍

    • @jinsjames432
      @jinsjames432 8 หลายเดือนก่อน

      Work hard

    • @gokul147
      @gokul147 8 หลายเดือนก่อน

      ഇയാളും ആ കുട്ടത്തിൽ ഉള്ളത് ആയിരിക്കും അല്ലെ

    • @multitips6462
      @multitips6462  8 หลายเดือนก่อน

      @@gokul147 🤣🤣🤣🤣😱🙆‍♂️

    • @EmiG-tt5cm
      @EmiG-tt5cm 8 หลายเดือนก่อน

      Charity nanma marangal thattip nadathunathh kondu alkarku ipo voshwasam kuravannu.
      Pine ningale pole ulavar charity koduthalum cheeths parayunathu kondum alkarku ipo kodukan nooru vattaam chintikum

  • @omanavarghese5197
    @omanavarghese5197 8 หลายเดือนก่อน

    Ethrsyoo alkar onnu kidakkan edamilath karsyunnu. Ethe ellam rent kali ann

    • @multitips6462
      @multitips6462  8 หลายเดือนก่อน

      താങ്കൾ പറഞ്ഞത് ശരിയാണ് 😊 എല്ലാവർക്കും പടച്ചവൻ / ദൈവം കൂടുതൽ സമ്പത്തും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
      ആളുകൾ കയ്യിലുള്ള പണത്തിനനുസരിച് ചെലവഴിചാലല്ലേ എല്ലാവർക്കും ജോലി ഉണ്ടാവുക 🤔🤪
      Thank you 🌹🌹🌹

  • @earthview2024
    @earthview2024 8 หลายเดือนก่อน +1

    നിങ്ങൾ കേരളം മുഴുവൻ ഇങ്ങനെ ചെയ്യ്.......

    • @multitips6462
      @multitips6462  8 หลายเดือนก่อน

      എല്ലാ റോഡിന്റെയും കോൺട്രാക്ട് കിട്ടിയാൽ ഏതാണ്ട് ഇപ്പോൾ ചെയുന്നതിനേക്കാളും പകുതി ചിലവിൽ എനിക്കത് ഭംഗിയായി ചെയ്യാൻ കഴിയും 😊 പക്ഷെ നമ്മൾ വിചാരിച്ചിട്ട് കാര്യമില്ലല്ലോ 🤪🤪
      Thank you🌹🌹

  • @amko2010
    @amko2010 8 หลายเดือนก่อน +1

    ED വരും അന്നെഷണം ഒക്കെ ഉണ്ടാകും എന്ന് പേടിച്ച് ഞാൻ ഒന്നും ചെയ്തില്ല 🤣😂😂🤣🤣😂🤣😂🤣😂q😂🤣😂😅😅😅😅

    • @multitips6462
      @multitips6462  8 หลายเดือนก่อน +1

      🤪🤣🤣🤣 അത് പൊളിച്ചു 👌 നിങ്ങളുടെ കമന്റ് സൂപ്പർ 🤣🤣🤣
      Thank you🌹

  • @rijojacobabraham524
    @rijojacobabraham524 8 หลายเดือนก่อน

    Super 😂

    • @multitips6462
      @multitips6462  8 หลายเดือนก่อน

      😊Thank you so much🌹🌹🌹

  • @aminak9822
    @aminak9822 9 หลายเดือนก่อน +3

    Super road

    • @multitips6462
      @multitips6462  9 หลายเดือนก่อน

      👍Thank you so much 🌹🌹🌹

  • @vyshakhkp782
    @vyshakhkp782 8 หลายเดือนก่อน

    Black oxide kooduthal cherthal mathi

    • @multitips6462
      @multitips6462  8 หลายเดือนก่อน

      താങ്കൾ പറഞ്ഞത് ശരിയായിരിക്കാം, പക്ഷെ അപ്പോഴേക്ക് ഒരുപാട് ക്യാഷ് ആവില്ലേ 🤔
      Thank you🌹🌹🌹

  • @sivakumarnrd3482
    @sivakumarnrd3482 7 หลายเดือนก่อน

    വിവരക്കേട്

    • @multitips6462
      @multitips6462  7 หลายเดือนก่อน

      വിവരക്കേട് എന്ന് പറയാനുള്ള കാരണം കൂടി പറയൂ 😊🤔
      Thank you🌹🌹🌹