റോഡ് കല്യാണം കണ്ടിട്ടുണ്ടോ! ഇത് നാടാകെ ആഘോഷമാക്കിയ കല്യാണം!!!

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • റോഡ് കല്യാണം കണ്ടിട്ടുണ്ടോ! ഇത് നാടാകെ ആഘോഷമാക്കിയ കല്യാണം!!! #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 424

  • @layaslalum4530
    @layaslalum4530 7 หลายเดือนก่อน +77

    വെട്ടിമുറിക്കലല്ല കൂട്ടി ചേർക്കലാണ് വേണ്ടത്..... എന്തൊരു സന്തോഷം ഇതൊക്കെ കാണുമ്പോൾ മനുഷ്യ മനസുകൾ ഒന്നാവുമ്പോൾ അതിന്റെ സൗന്ദര്യം വിവരണാതീതമാണ്...... ആ നല്ല നാട്ടുകാർക്ക് ഒരുപാട് സ്നേഹം 💕💕

    • @saleenanoushad4335
      @saleenanoushad4335 7 หลายเดือนก่อน

      ith.kajirapally.puthakuzikarkandal.nallatha.

  • @haroonrasheedpc7514
    @haroonrasheedpc7514 7 หลายเดือนก่อน +175

    ഇത് മാതൃകയാണ്, ഒരുമയുടെയും കൂട്ടായ്മയുടെയും വിജയമാണ്. അംഗീകരിചെ പറ്റൂ 👍👍👍

  • @alitt7694
    @alitt7694 7 หลายเดือนก่อน +319

    മികച്ച മാതൃക...ഒരു നാടിന്റെ ആവശ്യത്തിനായി നാട് ഒരുമിക്കുന്നു... അഭിനന്ദനങ്ങൾ..

    • @369media8
      @369media8 7 หลายเดือนก่อน +12

      ഭരിക്കുന്നവർ വാഴകൾ ആകുമ്പോൾ വേറെ എന്ത് ചെയ്യും

    • @fathimaaaliyah9707
      @fathimaaaliyah9707 7 หลายเดือนก่อน

      ​@@369media81qqqqqqqqq1qqqqq11qare

  • @makboolkp9727
    @makboolkp9727 7 หลายเดือนก่อน +207

    ഒരു രാഷ്ട്രീയകാരയും കുറ്റം പറയാതെ മുന്നോട്ട് പോയ ആ നാട്ടുകാർക്ക് ബിഗ് സല്യൂട്ട് 🙏

    • @ceepee044
      @ceepee044 7 หลายเดือนก่อน +9

      ഉളുപ്പ് ഇല്ലാത്തവരെ പറഞ്ഞിട്ട് കാര്യമില്ല എന്നുള്ള കാര്യം ഇവർക്ക് അറിയാം 😂

    • @makboolkp9727
      @makboolkp9727 7 หลายเดือนก่อน +2

      അതാണോ ഇതിനു അർത്ഥം. സ്വയം നന്നാവുക നാട് നന്നാകുക അതാണ് അവർ ചെയ്തത്

    • @rahmathv6488
      @rahmathv6488 7 หลายเดือนก่อน +1

      Ingane nannayal manthrimark elupamayi

    • @sahaltvr
      @sahaltvr 7 หลายเดือนก่อน

      *രാഷ്ട്രീയ ബോധമില്ലാത്ത ജനതയാണ് ഒരു ജനാധിപത്യ രാജ്യത്തിന്റെ ശാപം.*

    • @ATMoitheen
      @ATMoitheen 7 หลายเดือนก่อน

      ❤4t 0:06 ​@@ceepee044

  • @sajidkp4685
    @sajidkp4685 7 หลายเดือนก่อน +46

    ഇതൊക്കെയാണ് യഥാർത്ഥ " The Real Kerala Story " ഇന്ത്യയിലെ മറ്റുള്ള സ്റ്റേറ്റുകൾക്ക് കേരളം എപ്പോഴും ഒരു മാതൃകാ സ്റ്റേറ്റാണ്

  • @ajithauthaman8625
    @ajithauthaman8625 7 หลายเดือนก่อน +104

    എന്തായാലും എല്ലാ ആളുകളും ഒരുമിച്ച് നിന്നല്ലോ അതാണ്‌ വേണ്ടത് ❤❤❤❤

  • @rainbow67741
    @rainbow67741 7 หลายเดือนก่อน +67

    സിംഹത്തിന്റെ പേരിൽ പോലും വർഗീയത കാണുന്ന വാർത്തകൾ വരുമ്പോൾ ഇത്തരം വാർത്തകൾ സന്ദോഷം ഉള്ളതാണ്

  • @ajmalek7126
    @ajmalek7126 7 หลายเดือนก่อน +174

    ഇതൊക്കെ നമ്മളെ മലബാറിൽ അല്ലേ നടക്കൂ.... ❤❤മറ്റുള്ളോർ കണ്ട് പഠിക്കേണ്ട മാതൃക ❣️

    • @fourtyNinemedia
      @fourtyNinemedia 7 หลายเดือนก่อน

      മലബാറിൽ മൂഞ്ചി നല്ലവരും ഉണ്ട് വെറും പര നാറികളും ഉണ്ട്

    • @shilu29jade25
      @shilu29jade25 7 หลายเดือนก่อน

      റോഡായാലും എയർപോർട്ടായാലും വടക്കൻ കേരളത്തിൽ ജനം തന്നെ കാശ് എടുക്കണം. പിരിക്കാൻ ലീഗുണ്ടാവും.
      തെക്കൻ ഭാഗത്തെ നസ്രാണികളെ കണ്ടു പടിക്കണം. ഗവർമെൻറിൻറെ കാശല്ലാതെ അഞ്ച് പൈസ അവൻമാർ ചെലവാക്കില്ല

    • @njn5040
      @njn5040 7 หลายเดือนก่อน

      Vasthuvin vila kitandee...road venam ..

  • @Riyaskollam-c7s
    @Riyaskollam-c7s 7 หลายเดือนก่อน +6

    അഭിനന്ദനങ്ങൾ ഒരു നാട് ഒന്നാകെ ഒരുമിച്ച് നിൽക്കുന്നത് കണ്ടിട്ട് മനം കുളിരണിഞ്ഞു ഇതുപോലെ ഒരുപാട് ന്നാള് കേരളത്തിൽ മതസൗഹാർദ്ദം നിലനിർത്തു മാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഇവിടെയാണ് മനുഷ്യർ മാത്രമായി കണ്ടത്

  • @mujeebsha9148
    @mujeebsha9148 7 หลายเดือนก่อน +15

    ഇതിൽ സഹായം ചെയ്ദ വർക്കും സഹായം കൊടുത്തവർക്കും ഇതിൽ പങ്കുചേർന്ന എല്ലാ നല്ല മന്നസുകൾക്കും ഒരായിരം അഭിനന്ദനഞൾ ❤❤❤❤❤❤❤😍😍😍😍😍🥰🥰😍😍😍

  • @AnvarImbi-jo3lw
    @AnvarImbi-jo3lw 7 หลายเดือนก่อน +50

    ഈ ഒരുമ പടച്ച റബ്ബ് നിലനിർത്തിതരട്ടെ ഇത് കണ്ടപ്പോ മനസ്സിന് വല്ലാത്തൊരു ഒരു ഒരു കുളിര്

  • @josephchalissery2627
    @josephchalissery2627 7 หลายเดือนก่อน +17

    അതീവ സന്തോഷം തരുന്ന ഒരു കാര്യം..... എന്തൊക്കെ പറഞ്ഞാലും നമ്മുടെ സമൂഹം മുന്നോട്ടു തന്നെ....
    എല്ലാ നന്മകളും നേരുന്നു....

  • @beegummansu
    @beegummansu 7 หลายเดือนก่อน +37

    Masha Allah😍
    അടിപൊളി നാട്ടുകാർ 😍😍
    ഇവരുടെ കൂട്ടായ്ഴ്മ എന്നും നിലനിൽക്കട്ടെ 🤲🏻🤲🏻

  • @najeedrahmanmoothedath5472
    @najeedrahmanmoothedath5472 7 หลายเดือนก่อน +35

    ഇങ്ങനത്തെ നാടും മനുച്ചന്മാരും ഉള്ളപ്പോ നമ്മളെന്തിനാണ് പേടിക്കുന്നത് 😍👍

  • @sabiyapinchuzz271
    @sabiyapinchuzz271 7 หลายเดือนก่อน +40

    അല്ലാഹു ഇകർമ്മങ്ങൾക്ക് തക്കതായ പ്രതിഫലം നൽകട്ടെ

  • @esahakrawther9420
    @esahakrawther9420 7 หลายเดือนก่อน +64

    പണ്ട് കുറി കല്യാണത്തിന് പോയിട്ടുണ്ട് ഞാൻ ഈ റോഡ് കല്യാണം ആദ്യമായിട്ടാണ് കേൾക്കുന്നത് അടിപൊളി പണ്ട് കുറി കല്യാണത്തിന് പോയിട്ടുണ്ട് ഇപ്പോഴാണ് റോഡ് കല്യാണം നമ്മൾ കേൾക്കുന്നത് അടിപൊളി

    • @ktahras963
      @ktahras963 7 หลายเดือนก่อน +1

      Kuri kalyanam enthan?

    • @BLJ-iv5pg
      @BLJ-iv5pg 7 หลายเดือนก่อน

      🙄🤔🤔

    • @shamna642
      @shamna642 7 หลายเดือนก่อน +4

      ​@@ktahras963വീട് ആവശ്യത്തിനോ പെൺകുട്ടികളുടെ കല്യാണ ആവശ്യത്തിനോ ഒക്കെ വേണ്ടി നടത്തുന്ന ചായ സൽക്കാരം ആണ് കുറി കല്യാണം എന്ന് അറിയപ്പെട്ടിരുന്നത്.😊

    • @juvaizclt
      @juvaizclt 7 หลายเดือนก่อน

      ​@@ktahras963ചില സ്ഥലങ്ങളിൽ പയറ്റ് കല്യാണം എന്നും പറയും. യൂട്യൂബിൽ നോക്കിയാൽ വിശദമായ മലയാളം വീഡിയോ കിട്ടും

    • @philipmervin6967
      @philipmervin6967 7 หลายเดือนก่อน +1

      വടക്കെ മലബാറിൽ, ഗ്രാമങ്ങളിൽ, പയറ്റു (കുറി കല്യാണം )നടത്താറുണ്ട്

  • @HakeemHakeem-gw8jz
    @HakeemHakeem-gw8jz 7 หลายเดือนก่อน +9

    ഈ പൗര സ്വഹാർദം അഭിമാനകരം തന്നെ ഒത്തുകൂടിയാൽ എല്ലാം നടക്കും നിങ്ങൾ തുടങ്ങി വെച്ച ഈ രോഡുപണിതന്നായി എത്രയും വേഗം നടന്ന് കാണാൻ പ്രാത്ഥിക്കുന്നു നല്ലതുവരട്ടെ?

  • @sharmilasherin1758
    @sharmilasherin1758 7 หลายเดือนก่อน +9

    ആരുടെയോ കല്യാണം വെറൈറ്റി ആയി നടത്തുകയാണെന്ന് കരുതി വീഡിയോ തുറന്നു നോക്കിയ ഞാൻ....🙃😁

  • @shamsushamsudheen-gp6en
    @shamsushamsudheen-gp6en 7 หลายเดือนก่อน +83

    ഞാൻ വിചാരിച്ചു ആരുടെ കല്യാണം ആയിരിക്കും എന്ന് 😂മണവാളനും മണവാട്ടിനേയും nokan ഇപ്പൊ മനസിൽ ആയത് 👍😂

    • @BK-oq3nx
      @BK-oq3nx 7 หลายเดือนก่อน +1

      ഞാനും 😆

    • @suhrdahussain4115
      @suhrdahussain4115 7 หลายเดือนก่อน

      ഞാനും 😅

  • @abucc4773
    @abucc4773 7 หลายเดือนก่อน

    അല്ലാ ഹുവിൻ്റെ കരുണ ഈക്കൂട്ടായ്മക്കും നമുക്കും റബ്ബ് നല്കട്ടെ ആമീൻ സന്തോഷം

  • @FarsanaNittoran
    @FarsanaNittoran 7 หลายเดือนก่อน +65

    Masha അല്ലാഹ്.... ഈ ഒത്തൊരുമ എന്നും ഉണ്ടാവട്ടെ ന്ന് പ്രാർത്ഥിക്കുന്നു 🤲🤲

  • @mansoortk7816
    @mansoortk7816 7 หลายเดือนก่อน +24

    ഈ സ്‌നേഹം എന്നും നിലനിൽക്കട്ടെ

  • @JafarEkkaparamb
    @JafarEkkaparamb 7 หลายเดือนก่อน +1

    സാധുക്കൽ, സർക്കാറിൽ സമ്മർദം ചെലുത്തി ഫണ്ട് വാങ്ങണം, വിവരാവകാശവും മറ്റും നൽകിയാൽ ഇത് നടക്കും, ഈ വിഷയത്തിൽ തെക്കൻമാരെ കണ്ട് പഠിക്കണമെന്ന് സാന്ദർഭികമായി സൂചിപ്പിക്കുന്നു.

  • @SifinaSifina-xf8wi
    @SifinaSifina-xf8wi 7 หลายเดือนก่อน +1

    എന്തോ എന്റെ കണ്ണ് നിറയുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️സതോഷം കൊണ്ട് ❤️❤️❤️

  • @hassanvelladan4370
    @hassanvelladan4370 7 หลายเดือนก่อน +7

    സത്യത്തിൽ ഇത് പോലെയുള്ള കൂട്ടായ്മകൾ മതി നാട്ടിൽ, എന്നാൽ ഒരുപാട് മാറ്റം എല്ലാം ഗ്രാമങ്ങളിലും സാധിക്കും, രാഷ്ട്രീയക്കാരാണ് മനുഷ്യരെ അവരുടെ സ്വാർത്ഥതാല്പര്യം നടത്താൻ വേണ്ടി ഭിന്നിപ്പിക്കുന്നത്

  • @Comparisons1729
    @Comparisons1729 7 หลายเดือนก่อน +7

    മറ്റുള്ളവർ ദൈവങ്ങളെ മോഷ്ടിക്കുക... മോഷ്ടിച്ച ദൈവങ്ങളെ പള്ളി പൊളിച്ചു മിംബറിൽ കൊണ്ടുവെക്കുക.
    പിന്നെ വെടക്കാക്കി തനിക്കാക്കുക 🌹😊😊

  • @pareeth
    @pareeth 7 หลายเดือนก่อน +29

    സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു❤

  • @mubashiramubashira7332
    @mubashiramubashira7332 7 หลายเดือนก่อน +7

    ഇത് കാണുമ്പോൾ മനസ്സിന് ഒരു വല്ലാത്തൊരു സന്തോഷം 🥰🥰

  • @babuthemath139
    @babuthemath139 7 หลายเดือนก่อน +7

    മാതൃക നാട്ടുകാർ അഭിനന്ദനങ്ങൾ 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👍👍👍👍👍👍👍👍👍👍👏👏👏👏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤❤❤❤

  • @mohdmustafa9521
    @mohdmustafa9521 7 หลายเดือนก่อน

    നല്ലവരായ മനുഷ്യർ വീഡിയോ കണ്ടപോൾ 💕മനസ്സു നിറഞ്ഞു അവർക്കെല്ലാവർക്കും നന്മ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲കൂട്ടത്തിൽ മീഡിയവൺ അവതരണ സൂപ്പർ ആയിരുന്നു 💕💕💕👍👍

  • @AbdulHameed-rs5rj
    @AbdulHameed-rs5rj 7 หลายเดือนก่อน +3

    ഈ നാട്ടുകാർ സൂപ്പർ... ഒന്നും പറയാനില്ല......

  • @JkKerala-q1p
    @JkKerala-q1p 7 หลายเดือนก่อน +5

    ശെരിക്കും ചായ കണ്ടപ്പോൾ കുടിക്കാൻ ത്തോന്നുന്നു😂😂 പോയി കുടിച്ചിട്ടു വരാം by♥️🤣♥️🤣♥️🤣♥️♥️♥️🤣

  • @jamsheert-h6t
    @jamsheert-h6t 7 หลายเดือนก่อน +59

    എൻ്റെ നാട് .... The real Kerala Story❤❤❤❤ വെസ്റ്റ് കൊടിയത്തൂർ

  • @rafeekkv360
    @rafeekkv360 7 หลายเดือนก่อน +40

    ഇതാണ് വികസനം 🙏🔥👍👏❤️💪🇮🇳

  • @shijusiva2930
    @shijusiva2930 7 หลายเดือนก่อน +7

    മലബാർ ഭാഗത്ത്‌ ഇതല്ല ഇതിനപ്പുറവും നടക്കും എന്നാൽ തിരുവിതാം കൂർ ഭാഗത്ത്‌ ഇങ്ങനെ ഒരു കാര്യം ചിന്തിക്കകയേ വേണ്ട,,,

    • @muhammedshejis2101
      @muhammedshejis2101 7 หลายเดือนก่อน +1

      Enthinane bro ore vibhagiyatha.....angane chinthikalle nalla manushyar koottamayi malabarilunde
      Ennal തെക്കും nalla allkaar undetto....😊

  • @abdulnazar4747
    @abdulnazar4747 7 หลายเดือนก่อน +2

    ഇത് ഞങ്ങളിലൊക്ക് എത്തിച്ച. Madi on chanali ന് ഒരു BIg സല്യൂട്ട്👍👍👍

  • @saidasaidu7385
    @saidasaidu7385 7 หลายเดือนก่อน +12

    റോഡ് ടാർ ചെയ്ത ആദ്യരാത്രി തന്നെ വാട്ടർ അതോറിറ്റി കുത്തി പൊളിക്കാഞ്ഞാൽ മതി😆😆😆.

    • @sahadullasahadulla6297
      @sahadullasahadulla6297 7 หลายเดือนก่อน

      വാട്ടർ അതോറിറ്റി വരും റോഡ് കുത്തി പൊളിക്കും

  • @SAYEEDKV-ml9uw
    @SAYEEDKV-ml9uw 7 หลายเดือนก่อน

    ഇതൊകെ കാണുമ്പോൾ മനസ്സിന്ന് എന്തന്നില്ലാത്ത സന്തോഷം ഇതുപോലെ എല്ലാ നാടും ഒരുമയുടെയും സ്നേഹത്തിന്റെ കൂട്ടായ്മ ഉണ്ടാവട്ടെ... ഇതാണ് മനുഷ്യൻ മാര്

  • @subaidaabdulla-p8x
    @subaidaabdulla-p8x 7 หลายเดือนก่อน +2

    ലോകത്തിനു തന്നെ മാതൃകയായ ഉത്തരം കാര്യങ്ങൾ പ്രേക്ഷകരിലേക്കെത്തിച്ച മീഡിയാ വണ്ണിന് ഒരു ബിഗ് സല്യൂട്ട്
    മനുഷ്യ ജീവനാപത്ത് വരുത്തുന്ന മരങ്ങളെക്കൊമ്പുകളൊ ഇടിഞ്ഞു വീഴാറായ മതിലുകളൊ പോലും ആരുപറഞ്ഞാലും മാറ്റാത്ത ചിലയാളംകളുള്ള കാലത്താ എല്ലാവിട്ട് കൊടുക്കുന്ന ഇത്തരം നന്മയുള്ള ആളുകളും ഉള്ളത്.
    എന്തായാലും കണ്ടിട്ട് വളരെ സന്തോഷം തോന്നി❤❤❤❤

  • @gaisegaise4368
    @gaisegaise4368 7 หลายเดือนก่อน +21

    Masha Allah എന്റെ നാട് ഏവർക്കും മാതൃക. ബെസ്റ്റ് വെസ്റ്റ് കൊടിയത്തൂർ❤

  • @suneerk4
    @suneerk4 7 หลายเดือนก่อน +16

    നാല്പത് വർഷം ആരൊക്കെ പഞ്ചായത്ത്‌ ഭരിച്ചോ അവരൊന്നും ആ വഴിക്ക് പോകരുത്, മാനം ഉണ്ടെങ്കിൽ അത് പോകും

  • @nabeeha6791
    @nabeeha6791 7 หลายเดือนก่อน +28

    സർക്കാർ പരാജയപ്പെടുന്നടുത്ത് ജനകീയ കൂട്ടായ്മ |

  • @ashrafap8748
    @ashrafap8748 7 หลายเดือนก่อน +5

    ഇതാണ് കേരളവും ഇവിടുത്തെ മനുഷ്വരും 👍🏻👍🏻👍🏻.

  • @MpkazharymundakkuttyMpkazhary
    @MpkazharymundakkuttyMpkazhary 7 หลายเดือนก่อน +1

    ഒരു നാണവും ഇല്ലാതെ പരസ്യമായി പാട്ട് പാടുന്ന മുസ്ലിം സ്ത്രീകൾ subhaanallaah
    നിയാസ് ചോലയുടെ ടീമിൻ്റെ പാട്ട് ഉഷാറായി

    • @shihabudeensabeena3265
      @shihabudeensabeena3265 7 หลายเดือนก่อน

      എന്തും .പറയാം alley പോട

  • @nattinpurambynannoosvlogs4790
    @nattinpurambynannoosvlogs4790 7 หลายเดือนก่อน

    ഈ ഒരു കൂട്ടായ്മ കോഴികോട് മലബാർ അത് പോലെ ഉള്ള സ്തലത്തെ നടക്കു റബ്ബ് ഈ കുട്ടായ്മ എന്നും നിലനിർത്തട്ടേ🤲🤲🤲

  • @Rashidmohammed-rv1pz
    @Rashidmohammed-rv1pz 7 หลายเดือนก่อน +18

    ഞങ്ങളുടെ മലബാർ 🙌❤️

  • @kuttykkmd
    @kuttykkmd 7 หลายเดือนก่อน +1

    നാട് ഭരിച്ച /ഭരിക്കുന്ന മെമ്പർമാരും രാഷ്ട്രീയക്കാരും പത്ത് പൈസ കൊടുക്കാതെ ചായയും കുടിച്ചു കടിയും തിന്നു 😄പോയി കാണും

  • @UthamanUthaman-yb3iz
    @UthamanUthaman-yb3iz 7 หลายเดือนก่อน +11

    😅😊😊റോഡ് നിർമാണത്തിന് സ്ഥലം പോയന്ന് പറഞ്ഞു ഞാൻ ഓടിക്കുന്ന റോഡ് റോളറിനു മുമ്പിൽ ഒരു വ്യത്യി റോഡ് നിർമാണത്തിന് തടസ്സം നിന്ന സ്ഥാനത്താണ് റോഡിനു വേണ്ടി ഒരു ഗ്രാമത്തിലെ ജനങ്ങൾ റോഡ് നിർമാണ ചെലവിലേക്ക് പണം കണ്ട് എത്താൻ റോഡ് കല്യാണം പേരിൽ സംഘടിച്ചിരിക്കുന്ന (സ്ഥലപ്പേര് അറിയാത്ത )ആ ഗ്രാമത്തിലെ ജനങ്ങൾക്കും ഇതിന്റെ സംഘടർക്കും ബിഗ് സല്യൂട്ട്

    • @jazeelck2068
      @jazeelck2068 7 หลายเดือนก่อน +1

      Kodiyathur

  • @thansits849
    @thansits849 7 หลายเดือนก่อน

    ഇതാണ് മക്കളെ ഒത്തൊരുമ സൗഹാർദം എന്നൊക്കെ പറയുന്നത് 🔥🔥💪💪💪

  • @habeebamp1801
    @habeebamp1801 7 หลายเดือนก่อน +2

    സൂപ്പർ കല്യാണം. - ഇത് ഒരു കുളിരേകിയ നന്മക്കല്യാണം -- തിരഞ്ഞെടുത്ത റൂട്ട് ഉഗ്രൻ.

  • @V2065Vivo
    @V2065Vivo 7 หลายเดือนก่อน +1

    In which district pls?

  • @fousicalicut2869
    @fousicalicut2869 7 หลายเดือนก่อน +4

    നന്മ നിറഞ്ഞ നാട്ടുകാർ ❤

  • @SakeenaSidheeq-v8g
    @SakeenaSidheeq-v8g 7 หลายเดือนก่อน

    അഭിനന്ദനങ്ങൾ നാട്ടുകാരെ

  • @abooka3152
    @abooka3152 7 หลายเดือนก่อน +1

    ഒരുമയാണ് വിജയം ബിഗ് സലൂട്ട് 👍👍👍👍👍🌹🌹🌹🌹🌹🤝🤝🤝

  • @mansoorahmedahmed7246
    @mansoorahmedahmed7246 7 หลายเดือนก่อน +1

    ഒത്തൊരുമയുടെ വിജയം മനുഷ്യൻ ഒരുമിച്ചാൽ എന്തും സാധ്യമാണ്

  • @muhammedshejis2101
    @muhammedshejis2101 7 หลายเดือนก่อน

    ore pwoli enth janangale ado Ingle peruthishtayi.....❤

  • @പപ്ളുപൂച്ച-യ4ച
    @പപ്ളുപൂച്ച-യ4ച 7 หลายเดือนก่อน +1

    എത്ര മനോഹരമായ കാഴ്ച ❤ ഒരു ഭാഗത്ത് മനുഷ്യർ സാഹോദര്യം ഊട്ടി ഉറപ്പിക്കുമ്പോൾ മറുവശത്ത് BJP,Rss ഭീകരവാതികൾ മത സാഹോദര്യം തകർത്ത് കൊണ്ടിരികുന്നു😢

  • @riyasbabu7541
    @riyasbabu7541 7 หลายเดือนก่อน +20

    ഇതൊക്കെ മലബാറിലെ നടക്കൂ... ഇതുപോലെ പിരിവെടുത്താണ് മഞ്ചേരി മെഡിക്കൽ കോളേജിൽ അടിസ്ഥാന ചില ബിൽഡിംഗ് സൗകര്യങ്ങൾ വരുത്തിയത്. അത് പല നിലക്കും ബിരിയാണി ചലഞ്ച്, പായസ ചലഞ്ച്, ഈത്തപ്പഴ ചലഞ്ച്, അങ്ങനെ പല ചലഞ്ചുകളായി പൊതുജനങ്ങൾ കൂട്ടമായി സൗഹൃദത്തോടെ പണം കണ്ടെത്തുന്നു... ഇവിടെയുള്ള രാഷ്ട്രീയക്കാർക്ക് അത് ഏത് പാർട്ടി ആയാലും ഉത്തരവാദിത്തങ്ങൾ ഇല്ലേ... അതോ വെള്ളയും വെള്ളയും ഇട്ട് നടക്കാൻ മാത്രം ജനിച്ചതാണോ.? ഒരുപാട് കാര്യങ്ങൾ ചോദിക്കാനുണ്ട്. പക്ഷേ ഈ ഒത്തൊരുമയും കൂട്ടായ നന്മകളും സൗഹൃദങ്ങളും കാണുമ്പോൾ എല്ലാം അതിൽ ലയിച്ചു തീരുന്നു...

  • @abubakarfaizy3918
    @abubakarfaizy3918 7 หลายเดือนก่อน +1

    താത്ത മാരുടെ ഒച്ച എണ്ണ കൊടുക്കാത്ത കപ്പി പോലെ

  • @abdulrahmanbinbasheer9357
    @abdulrahmanbinbasheer9357 7 หลายเดือนก่อน +14

    നമ്മൾ കൊടുക്കുന്ന നികുതിപ്പണം എവിടെ പോകുന്നു? ഓ... അത്.. പിന്നെ. ..
    നാണം ഇല്ലേ... നിങ്ങൾക്ക്....
    അടിമകൾ ആവരുത്...
    അടിമകൾ എന്നും അടിമകൾ തന്നെയാണ്....

  • @mujibrahiman1231
    @mujibrahiman1231 7 หลายเดือนก่อน +7

    ഇതാണ് keralam. ഈ സൗഹാർത്ഥം എന്നും ഇങ്ങനെ തന്നെ.... കേരള സ്റ്റോറി...
    💚🌹🌹🌹🌹👍🏼

  • @_x2659
    @_x2659 7 หลายเดือนก่อน

    കൊടിയെത്തൂറുകരുടെ ഒത്തൊരുമ സമ്മതിച്ചേ പറ്റൂ.... അഭിനന്ദനങ്ങൾ...

  • @wvisionnews-u4v
    @wvisionnews-u4v 7 หลายเดือนก่อน +1

    നല്ല വാർത്ത 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @faisalvp2505
    @faisalvp2505 7 หลายเดือนก่อน +2

    ഇന്നത്തെ കാലത്ത് ഇതെന്തിന്ന് ... അവിടത്തെ പഞ്ചായത്ത്, ബ്ലോക്ക് , ജില്ല പഞ്ചായത്ത് , MLA ഫണ്ട് ഒന്നും ഇല്ലെ ... ഇത് കേരളത്തിൽ അല്ലെ ... ഞങ്ങളുടെ പഞ്ചായത്തിൽ ടാ റോ , കോൺക്രീറ്റോ ചെയ്യാത്ത ഒരു റോഡും വഴിയും ഇല്ല : ടാർ ചെയ്യാനുള്ള വീതിയില്ലങ്കിൽ ഫുട്പാത്തിൽ ഉൾപെടുത്തി ... കോൺഗ്രീറ്റ് ചെയ്യും ... ഇതൊക്കെ എങ്ങനെ സാധിച്ച് എടുക്കുന്നു എന്ന് ഒരു വാർഡ് മെമ്പറോട് ചോദിച്ചപ്പോ പറഞ്ഞത് ... ഒരു മെമ്പർക്ക് ഒരു വർഷത്തിൽ 10 ലക്ഷം ഫണ്ടുണ്ട് ... 5 വർഷ മാകു മ്പോ 50 ലക്ഷം ... ചെറിയ വർക്കുകൾക്ക് അത് ഉപയോഗിക്കും വലിയ ചില വ് വരുന്നതിന്ന് MLA യെ കണ്ട് MLA ഫണ്ടിൽ നിന്ന് ചെയ്യിക്കും. റോഡ് കല്യാണം തെറ്റായ ഒരു പ്രവർത്തിയാണ് -- ഇങ്ങനെ ചെയ്താൽ ജനങ്ങൾക്ക് കിട്ടേണ്ട ഫണ്ട് മറ്റുള്ളവർ വക മാറ്റി അടിച്ച് മാറ്റും (എന്തിന് അധികം പറയുന്നു ഇവർ ഉണ്ടാക്കിയ റോഡ് തന്നെ രേഖയിൽ സർക്കാർ ഉണ്ടാക്കി ഫണ്ട് വാങ്ങി പോയേക്കാം )

  • @bathuolfoodsr2ug
    @bathuolfoodsr2ug 7 หลายเดือนก่อน +4

    അടിപൊളി ഞാനും ആ നാട്ടിൽ ആവാൻ ആഗ്രഹിച്ചുപോയി ♥️♥️♥️

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 7 หลายเดือนก่อน

    ലോകത്ത് മറ്റൊരിടത്തും നടക്കാത്ത കാര്യം.ആശംസകൾ🙏💙❤️🙏

  • @sabirk.n9341
    @sabirk.n9341 7 หลายเดือนก่อน

    മലബാർ പൊളി ആണ്....
    മുൻ ഗാമികള്ക് അഭിമാനിക്കാം...... അവർ അവരുടെ മക്കളേ നന്മയും . സൽസ്വഭാവവും.. പഠിപ്പിച്ചു..... പിന്തല മുറ കരുതി ഇരിക്കണം.. വർഗീയടയും... ലഹരിയും . ഇന്ന് വില്ലൻ ആണ്

  • @ഞാൻമണിമലകാരൻ
    @ഞാൻമണിമലകാരൻ 7 หลายเดือนก่อน

    പോകുന്നത് കൊള്ളാം ആരുടെ എങ്കിലും, ദേഹത്തു തട്ടിയിട്ടു കേസ് കൊടുക്കാൻ നിൽക്കരുത് 😍

  • @saidsooperalavi1798
    @saidsooperalavi1798 7 หลายเดือนก่อน +1

    നാട്ടുകാർ സൂപ്പർ

  • @abdullatheefqatar
    @abdullatheefqatar 7 หลายเดือนก่อน

    അഭിനന്ദനങ്ങൾ 🌹👍

  • @jaseelajabsar7048
    @jaseelajabsar7048 7 หลายเดือนก่อน +8

    അഭിനന്ദനങ്ങൾ ❤❤❤❤

  • @habeebp1106
    @habeebp1106 7 หลายเดือนก่อน

    മാഷാ അള്ളാ മാഷാ അള്ളാ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹♥️♥️♥️ കണ്ടിട്ട് കൊതിയാവുന്നു 🌹🌹🌹💚💚

  • @BLJ-iv5pg
    @BLJ-iv5pg 7 หลายเดือนก่อน +3

    Real kerala story❤

  • @triviyan
    @triviyan 7 หลายเดือนก่อน +6

    അടിപൊളി നാട്ടുകാർ....👌👌👌

  • @manojkumar.vmanojkumar.v5537
    @manojkumar.vmanojkumar.v5537 7 หลายเดือนก่อน +1

    Kalyanam supper ❤...E reportara onnu sukhikkane

  • @psshotzzzz7051
    @psshotzzzz7051 7 หลายเดือนก่อน

    വളരെ സന്തോഷം

  • @saifudheensaifudheen2372
    @saifudheensaifudheen2372 7 หลายเดือนก่อน +1

    ഇതൊക്കെമലബാറിൽ സാധികും❤

  • @aquilmampatta1473
    @aquilmampatta1473 7 หลายเดือนก่อน +12

    നാട്ടുകാർ പൊളിയാണ് 👍👍👍👍🤩🤩🤩🤩

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 7 หลายเดือนก่อน +6

    ഐക്യമത്ത്യം മഹാ ബലം..... ആശംസകൾ നേരുന്നു ❤❤

  • @nizarmk246
    @nizarmk246 7 หลายเดือนก่อน

    ഇതാണ്.... ഒത്ത് പിടിച്ചാൽ എല്ലാം നടക്കും 👍👍👍👍👍👍👍

  • @radhakrishnan-tr7km
    @radhakrishnan-tr7km 7 หลายเดือนก่อน

    Super Congratulations

  • @fabteckaluminiumfabricatio8257
    @fabteckaluminiumfabricatio8257 7 หลายเดือนก่อน +9

    ഒത്തൊരുമ ❤

  • @mercy-fq7ke
    @mercy-fq7ke 7 หลายเดือนก่อน

    മികച്ച ഐഡിയ.

  • @sabirmobiletech7414
    @sabirmobiletech7414 7 หลายเดือนก่อน +3

    നാട്ടുകാര് ❤❤🥰👌🏻

  • @fasilfasicvd2188
    @fasilfasicvd2188 7 หลายเดือนก่อน +1

    മാതൃക പ്രവർത്തനം

  • @sanalmkdmechanic6448
    @sanalmkdmechanic6448 7 หลายเดือนก่อน +16

    റോഡിന്റെ നിർമ്മാണം തീർന്നാൽ മരുമോന്റ് ഫ്ലെക്സ് വക്കുക 🔥😂..
    ജയ് മരുമോൻ.. 🔥

    • @indrans5487
      @indrans5487 7 หลายเดือนก่อน

      മോദിയുടെത് വെക്കും😅😅😅

    • @hussanpayyanadan5775
      @hussanpayyanadan5775 7 หลายเดือนก่อน +2

      ഒന്ന് പോടോ ശരിക് കാണുകയും കേൾക്കുകയും ചെയ്യൂ ഈ വീഡിയോ നീ മൂലം തുറന്ന് ഇരുന്നാൽ ഒന്നും മനസിലാകില്ല

    • @indrans5487
      @indrans5487 7 หลายเดือนก่อน +1

      വിശ്വ കുരുവിൻ്റെ ഫോട്ടോ വെക്കുക.

    • @sanalmkdmechanic6448
      @sanalmkdmechanic6448 7 หลายเดือนก่อน

      @@hussanpayyanadan5775 കണ്ടത് കൊണ്ടാണ് പറഞ്ഞത് 👍🏻😁

  • @shemeermoidheen7828
    @shemeermoidheen7828 7 หลายเดือนก่อน

    അത് കോഴിക്കോട് ആണ് മക്കേള❤

  • @sajithakaladath4299
    @sajithakaladath4299 7 หลายเดือนก่อน +1

    Alhamthulillah
    Eallavarum Ore Manasode Orumichu Ninnu Pravarthicha thinn Eallavarkum Athinte Prathifalam Sarvashakthan Nalkatte 🤲👏👏👏👏👏👍👍👌❤️❤️❤️❤️❤️❤️❤️

  • @lukman4971
    @lukman4971 7 หลายเดือนก่อน

    സർക്കാർ. ചെയ്ത് തരേണ്ടത്... നിങ്ങൾ എന്തിനാ തുള്ളുന്നത്.... വോട്ട്. കൊടുക്കുമ്പോൾ. ആലോചിച്ചു വേണം..... 🤔🤔🤔

  • @UsuZest-do3oo
    @UsuZest-do3oo 7 หลายเดือนก่อน

    ഇതു മാതൃക ആക്കേണ്ടതാണ്...

  • @AsmabiVp-nm3ti
    @AsmabiVp-nm3ti 7 หลายเดือนก่อน

    റോഡ് കല്യാണം ആദ്യമായിട്ട് കേൾക്കുകയാണ്

  • @ShahulHameed-ik6fe
    @ShahulHameed-ik6fe 7 หลายเดือนก่อน

    Super ഐഡിയ.
    ❤❤❤❤❤❤❤

  • @sabirmobiletech7414
    @sabirmobiletech7414 7 หลายเดือนก่อน +3

    കേരള സ്റ്റോറി ❤

  • @mahroofmahru1386
    @mahroofmahru1386 7 หลายเดือนก่อน +1

    Masha Allah nalla karyam

  • @veeranpk7604
    @veeranpk7604 7 หลายเดือนก่อน

    - സർക്കാറിനെ കാത്തു നിന്ന്ട്ട് കാര്യമില്ല നിങ്ങൾക്കാണ് ബുദ്ധി ഉദിച്ചത്

  • @asiyabeevi3773
    @asiyabeevi3773 7 หลายเดือนก่อน +1

    നല്ല കാര്യം

  • @abdurahman9732
    @abdurahman9732 7 หลายเดือนก่อน +1

    Njammale niyas sir❤

  • @മദ്ഹിൻനിലാവ്
    @മദ്ഹിൻനിലാവ് 7 หลายเดือนก่อน +1

    Masha Allah ❤

  • @shafaschicku2909
    @shafaschicku2909 7 หลายเดือนก่อน +1

    ഹബീബാത്ത ന്റെ വരികൾ ✌🏻

  • @safarazal7885
    @safarazal7885 7 หลายเดือนก่อน

    ഞങ്ങളുടെ ഇവിടെ ഒരു 10 സെന്റിന്റെ ആളുകൾ മാത്രം റോഡിന് സ്ഥലം വിട്ടുതരുന്നില്ല അവിടെ വരെ റോഡ് ഉണ്ട് ഞങ്ങളുടെ മക്കൾ മയക്കാലത്തു ഒരുപാട് കഷ്ട്ടപെട്ടാൻ മദ്രസയിലും സ്കൂളിലും പോകുന്നത് അവര് സ്ഥലം തരാത്ത കാരണത്താൽ ബൈക് കൊണ്ട് വരെ ഒരു km ചുറ്റി വേണം മെയിൻ റോഡിൽ എത്താൻ. അവരോട് ക്യാഷ് തരാം കുറച്ചു സ്ഥലം വിട്ടുതരാൻ പറഞ്ഞിട്ട് തന്നില്ല. തരാൻ ഇല്ലെങ്കിൽ പോട്ടെ എന്ന് വെക്കാം ഉണ്ടായിട്ടാണ്

    • @hussanpayyanadan5775
      @hussanpayyanadan5775 7 หลายเดือนก่อน

      ഉള്ളത് കൊണ്ട തരാതെ