Sir eniki 16 years anu dance kalikanamannu bayagara agraham undu paksha body vazhagunilla.athra energy aduthu kalichalum anagatha pola thonnum athantha.😢ee exercise okka athinu upakarapadumo?
@@malludancer1 ഞാൻ എന്നും pratice ചെയ്യുന്നു ഉണ്ട്, എനിക്ക് 25 age ആണ്.2 കുട്ടികളുടെ അമ്മ ആണ്. ഒരുപാട് ആഗ്രഹം ആണ് കുഞ്ഞിലേ തൊട്ട് പഠിക്കാൻ, പൈസ ടെ പ്രശ്നം കൊണ്ട് വീട്ടുകാർ വിട്ടില്ല. പിന്നെ പെൺകുട്ടികൾ ക്ക് പറ്റിയ ത് അല്ല 😡എന്നൊക്ക ആണ് പറഞ്ഞിരുന്നത്. എന്റെ hus എനിക്ക് ഇഷ്ടം ഉള്ളത് ചെയ്യാൻ പെർമിഷൻ തന്ന ആളാണ്. ഒരു നല്ലൊരു മാസ്റ്റർ undegil എനിക്ക് നല്ലൊരു ഡാൻസർ ആവാൻ പാറ്റും എന്ന് വിശ്വാസം ഉണ്ട്. എന്നെ പോലെ ഒരുപാട് പേര് ഉണ്ടാവും പ്ലസ് വീഡിയോ ഇട്ട് കൊണ്ട് ഇരിക്കൂ.
എനിക്ക് 33 yrs ഉണ്ട്.. Danc പഠിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട്. പോയി പഠിക്കാൻ കഴിയില്ല... So നിങ്ങൾ ആണെന്റെ ഗുരു 🥰🥰🥰
ഒരുപാട് താങ്ക്സ്... നന്നായിട്ട് പഠിക്കു
🥰🥰🥰
Poyi padikkuka
@@ashrafmaliyakkal4637 🥰😍🤩
@@Yamunothry 🥰
Chetta vdeo super aahnu. Iniyum continue cheyyane 🥰🥰
Sure👍🏻thank you so much
@@malludancer1 chetta ithu chetha kai kuthi.mariyan pattuvo
@@sbcartoonchannel7980 oroninum athintethaya excercise und...
@@malludancer1 chetta nalle engilum full body flexible aayi kittanula video idane
Sir eniki 16 years anu dance kalikanamannu bayagara agraham undu paksha body vazhagunilla.athra energy aduthu kalichalum anagatha pola thonnum athantha.😢ee exercise okka athinu upakarapadumo?
Upakarapedum... Nannayit practice cheyth dance cheyyu appo ellam sheriyakum
@@malludancer1 ok sir
@@Irena-yr7fb 🥰
Enik um orupad ishtamanu dance padikkan
Dance padikku
Makanoo🤩🤩🤩🥰
Santhoor santhoor😍😍
Kunjuus kalakki🥰
😃😃🥰😍thank you🤩
chettan poliyanu... good effort.
Thanks
Ithoke cheyth body pain pidich irikunna le njan😪🥴☹ body pain maran ethra kalam edukum🥴
Body pain aayo....Athenth patti....????
ഇത് എല്ലാവരും ആവശ്യപ്പെടുന്ന ഒരു കാര്യതന്നെയാണ്
🙏🏻🙏🏻🙏🏻
@@malludancer1 chetta ee exercise cheythal kai kuthiyelpam mariyan pattuvo
@@malludancer1 chetta please reply
Chetta onnu reply thaa
@@sbcartoonchannel7980 bro oroninum athintethaya exercise und... Athanu cheyyendath
Delivery kazhinj ethre months kazhinjitta dance cheyya
@@100kshadows Ath depends aanu... Type of birth angane...Doctor nte peemisson koodi chodhikkanam... 🙏
Kunjuuz💝nalla chiri😹... Nannayi kalichuu .. powlich😻💕
Thank you chechi🥰😍...... (From kunjoos😊)
😻🥰💝
@@vismayasundar3447 😍🤩🤩
ഇത്പോലെ ആരും ക്ലാസ്സ് എടുത്ത്തിട്ടില്ല super
@@anithamohandas5784 ഒരുപാട് നന്ദി
dance othiri ishttanu...dance cheyyunnathu kandal nokki ninnu povum athippo 2 steps aanelum othiri ishttam...but enikk dance cheyyan ariyathilla..nalla agraham undu dance cheyyan..ippo 25 age undu..enikk ini dance cheyyan okke pattumo??
Dance ariyathillenkil padikkan sremikku... Age onnum oru prashnamw alla... Padikkan sremikku pattum... Dance ishtamanallo appo pettannu pattumenne...please try...
കുഞ്ഞു പൊളിച്ചു 👌👌👍
ഒത്തിരി സന്തോഷം
Chetta..full cheyyaan pattunnilla... through practice perfect aaville ?
Continues aayit cheytholu sheriyakum👍🏻
Well executed.well trained son
Thank you
Rathipushpam dance tutorial cheyyuo
Will try
Thanku❤master
@@ajurock4271 thank you too🥰❤️❤️
അച്ഛൻ മകൻ പൊളിച്ചു, 🥰
Thank you so much🙏🏻
@@malludancer1 ഞാൻ എന്നും pratice ചെയ്യുന്നു ഉണ്ട്, എനിക്ക് 25 age ആണ്.2 കുട്ടികളുടെ അമ്മ ആണ്. ഒരുപാട് ആഗ്രഹം ആണ് കുഞ്ഞിലേ തൊട്ട് പഠിക്കാൻ, പൈസ ടെ പ്രശ്നം കൊണ്ട് വീട്ടുകാർ വിട്ടില്ല. പിന്നെ പെൺകുട്ടികൾ ക്ക് പറ്റിയ ത് അല്ല 😡എന്നൊക്ക ആണ് പറഞ്ഞിരുന്നത്. എന്റെ hus എനിക്ക് ഇഷ്ടം ഉള്ളത് ചെയ്യാൻ പെർമിഷൻ തന്ന ആളാണ്. ഒരു നല്ലൊരു മാസ്റ്റർ undegil എനിക്ക് നല്ലൊരു ഡാൻസർ ആവാൻ പാറ്റും എന്ന് വിശ്വാസം ഉണ്ട്. എന്നെ പോലെ ഒരുപാട് പേര് ഉണ്ടാവും പ്ലസ് വീഡിയോ ഇട്ട് കൊണ്ട് ഇരിക്കൂ.
എനിക്കും ഉണ്ട് കുഞ്ഞു ഒരു channel. Hair and skin care 🥰ആണ് main content
@@CarthumbiKannan ഇപ്പോൾ എന്തായാലും ഡാൻസ് പഠിക്കാനുള്ള ആഗ്രഹം സാധിച്ചല്ലോ... വീഡിയോസ് ഇനിയും തുടരും എപ്പോഴും ഈ സപ്പോർട്ട് ഉണ്ടാകണം 🙏🏻
@@CarthumbiKannan ഞാൻ നോക്കാം കേട്ടോ... ചാനലിന്റെ പേരെന്താണ്
Very useful vedio... Thank u so much...enikum dance kalikkanam😕😕...
Thank you..... Dance cheyyu👍🏻
Super cheta💓❤💖💝💟✌👏👏👌💙💗💚
Thank you🥰😍🤩
Chettan place evide ane parayo plzz
Ente place ernakulath aluva😍
Thanks for your dedication ❤️❤️❤️
Thank you too
Ithane sariikkum wait cheithathe
Thanks🙏🏻
Great...
Thanks
Ith epozha cheyyande
Free time ullappol cheytholu
Adipoli anu. Dance nu munne excercise adyam padikanolo..
Athe excercise padikku athum nallathalle.... Thanks you👍🏻
Kunjumon polichu😍😍
Thank you
Good 👍 👍
Thank you🙏🏻
Bro rethipushpam dance cheyyo 😌
Cheyyanam ennund sremikkam
Super 👌🙏🥰🥰🥰
Thanks
pwoliii etttaaa
Thank you🥰
Super macha
Thanks
Chettan kalyanam kazyinjathano 😯
🤩🤩🤩
Kunju super 👌 👍
Thank you
എനിക്കും ഡാൻസ് പഠിക്കണം
ഓൺലൈനായിട്ട് പഠിപ്പിക്കുന്നുണ്ട്
@@malludancer1 details plz
@@Nayanajaya_n 8129591533 please msg to this number
Super 🥰🥰
Thanks🤩😍
സൂപ്പർ
ഒരുപാട് നന്ദി
Super video
Thank you😍
Bro first time inganeyokke cheyaan pato?? Nthayalum pwolii 💥❤️
Enthayalum sredhich onnu cheyth nokku
Thanks
Welcome
Aniku ithu vara ariyatha oru karyava e dance avidaya padikunne
Channelil videos und onnu try cheyth nokku... Padikkan pattum
🎉
🥰
Good one dears
Thank you😊
Stay Justin Bieber dance cheyamo 😁
Will try 👍🏻
👌👌👌👌
🥰😍🤩🙏🏻
എനിക്ക് കളിക്കാൻ നല്ല ആഗ്രഹമാണ് പക്ഷെ പറ്റുന്നില്ല
ശ്രെമിച്ചു നോക്കു
Very useful.
Thank you so much🥰
എനിക്ക് പഠിക്കാൻ താല്പര്യം ഉണ്ട് എവിടെയാണ് സ്ഥലം
എറണാകുളം ആലുവയിലാണ് സ്ഥലം
@@malludancer1ente veed aluvayil aan aluvayil evide
@@statuszone4288 Aluvayil Near Casino Theatre
Super kunju
Thank you 😍🤩🤩
ഇത് പ്രാക്ടീസ് ചെയ്താൽ "നാനോ ചാന്തുപൊട്ട്" ആകാൻ ചാൻസ് ഉണ്ടോ😮
അങ്ങനെയൊന്നും ആവില്ല... പേടിയുണ്ടേൽ ചെയ്യണ്ട
@@malludancer1 താങ്ക്യൂ ബ്രദർ ഞാൻ പ്രാക്ടീസ് ചെയ്യുന്നുണ്ട്🤣😍🥰
@@mohammedbasheer2133 All the very best bro
@@malludancer1 🥰💖💖
Aethravayasaayi chettaan
🥰🥰🥰
ചെറിയ കുട്ടികൾക്ക് ചെയ്യാൻ കഴിയും but മുതിർന്നവർക്ക് ചെയ്യാൻ കഴിയില്ല
കഴിവതും ശ്രെമിച്ചു നോക്കു
Gym പോയപ്പോൾ ആദ്യം അശാൻ പഠിപ്പിച്ചത് ഇതൊക്കെ ആയിരുന്നു😂😂
അടിപൊളി
Hi fan of you
Thank you so much😊
👍
🙏🏻
😍😍
🤩🤩🤩
നമ്പർ ഇടുകയാണെങ്കിൽ വൺ ബൈ വൺ ആയി കാണാമായിരുന്നു
അങ്ങനെ ചെയ്യാം 🙏🏻
Hi sir plz reply
Hello ithihas🥰
nice kunjuuus
Thank you from kunjoos🕺🏻💃🏻
Felt I can do it easier. But it wasn't.
Please practice makes it easy
Aksith
Ok🥰😍😍😍
Hi
Hai
Girl aanennu orthu
Girl alla boy aanu😍
@@malludancer1 എല്ലാവർക്കും മറുപടി പറയാൻ കാണിക്കുന്ന സന്മനസ്സിനും എളിമയ്ക്കും congrats. God bless u.
@@celinidukki4726 Thank you so much🙏🏻
Kunjuuuuuu😍😘
🥰😊
ചേട്ടാ ആ കുട്ടി ചെയ്യുന്ന പോലെ പറ്റുന്നില്ല. സൂചികിരിക്കൽ പഠിപ്പിച്ചു tharuo🥲🥲
ട്രൈ ചെയ്യൂ പറ്റും...
@@malludancer1 chetta ningal tutorial video cheyy pls. 🥲
@@rizwan1021 sure vegam cheyyam... Next week undakum video
👍👍
🥰😍🤩
😍😍😍
🥰🥰🥰
👍👍👍
🥰🥰