പകൽ വെടിക്കെട്ട് | തൃശൂർ പൂരം 2023 | Fireworks | Citychannel Thrissur |

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 105

  • @haridasa8765
    @haridasa8765 ปีที่แล้ว +8

    വെടി ക്കെട്ട് തകർത്തു. സൂപ്പർ 👍🙏🙏😝🤣🤣😄😃😃😂😛😜😆😁👍🙏👍

  • @shaheervm
    @shaheervm ปีที่แล้ว +10

    വെടിക്കെട്ട് പൊളിച്ചു.
    പൂരങ്ങളുടെ പൂരം തകർത്തു.
    തൃശ്ശൂരിനെ വെല്ലാൻ ഒരു പൂരവും ഇനി ഉണ്ടാവില്ല ജനിക്കില്ല.
    😍💞😍

  • @childrens215
    @childrens215 ปีที่แล้ว +15

    ചേട്ടന്മാരെ വെടികെട്ടു അടിപൊളി ഞാൻ നെമ്മാറ കാരൻ

    • @Hypermoto200
      @Hypermoto200 ปีที่แล้ว

      👍

    • @Hypermoto200
      @Hypermoto200 ปีที่แล้ว

      But ith city alle oru paruthi und

    • @jishnu6675
      @jishnu6675 ปีที่แล้ว

      നെൻമാറയിലെ വെടിക്കെട്ടും സൂപ്പറാ,

    • @midhunlalsuresh6021
      @midhunlalsuresh6021 8 หลายเดือนก่อน

      ​@@jishnu66752016 vare ippo shokam

  • @sreejithck8480
    @sreejithck8480 ปีที่แล้ว +63

    ഇവടെ ഒരു കമന്റ്‌ കണ്ടു നെന്മാറ വെടിക്കെട്ടിന്റെ അത്ര വരില്ല.. എന്നൊക്കെ.. ഇത് ആൾ ഒഴിഞ്ഞ കണ്ടത്തിൽ അല്ല.. പൊട്ടിക്കുന്നത് ഒരു സിറ്റിയുടെ നടുക്ക് ആയിട്ട് ആണ്... അപ്പുറത്ത് കെട്ടിടം വീട്.. ഒക്കെ ഉണ്ട്..എന്നിട്ട് പോലും പണ്ട് കുഴി മിനി ഒക്കെ.. പൊട്ടിച്ച ഒരു കാലം.. ഉണ്ടായിരുന്നു തൃശ്ശൂരിൽ.. ഒരു ജില്ലക്ക് മാത്രം വെടിക്കെട്ടിനു സെൻക്ഷൻ കിട്ടാതെ ഇരിക്കുന്നത്.. തൃശ്ശൂർ ജില്ലക്ക് മാത്രം.. ആണ് മത്സര പൂരങ്ങളുടെ നാട് ഉണ്ട് കുന്നംകുളം 104ആന വരെ ഉള്ള.. പൂരങ്ങൾ ഉള്ള നാട്... ഉണ്ട് തൃശ്ശൂരിൽ..4,3സെറ്റ് വെടിക്കെട്ട് നടത്തിയിരുന്ന ഒരു കാലം.. അന്നും.. ഈ കുഴിമിനി ഒക്കെ ഉണ്ടായിരുന്നു.... തൃശ്ശൂർ ജില്ലയിൽ തന്നെ പൂരത്തിന്റെയും പെരുന്നാലിന്റെയും.. നാട് ആണ് കുന്നംകുളം.. തൃശ്ശൂരിൽ ഉള്ളവർക്കും.. പൂര പ്രേമികൾക്കും അറിയാം.. 😊🚶🏻‍♂️

    • @shibindasas5276
      @shibindasas5276 ปีที่แล้ว +1

      Correct bro❤

    • @arjuarjun9394
      @arjuarjun9394 ปีที่แล้ว +2

      അതിന്

    • @arjuarjun9394
      @arjuarjun9394 ปีที่แล้ว +2

      Njan nemmara❤️

    • @Christojaison
      @Christojaison ปีที่แล้ว +1

      നെന്മാറാ വെടികെട്ന്റെ കബകാര് chalakudy kaar ആണ്😂

    • @ludomaker9524
      @ludomaker9524 ปีที่แล้ว

      ഈ വെടികെട്ടു കാണിച്ചിട്ട് ആണോ നെന്മാറയേയും കവിശേരിയെയും ഒക്കെ വെല്ലുവിളികുന്നത് 🤣🤣🤣തൃശ്ശൂർകാരൻ ആയ നുമ്മളോട് ഇതൊക്കെ പറയല്ലേ🤣🤣🤣

  • @RohithM-io9jt
    @RohithM-io9jt 8 หลายเดือนก่อน +1

    ❤️❤️❤️❤️

  • @vijaymbiju
    @vijaymbiju ปีที่แล้ว +2

    Super

  • @mathew8875
    @mathew8875 ปีที่แล้ว +2

    Grand grand 🎉

  • @geethanjali8207
    @geethanjali8207 ปีที่แล้ว +2

    🙏👍👍👍👍🕉️

  • @shalinisanthosh8859
    @shalinisanthosh8859 ปีที่แล้ว +2

    💥💥💥🥳🥳

  • @iwiinc4937
    @iwiinc4937 ปีที่แล้ว

    vedikett ippadi shoot pannanam ..thanks annaachi

  • @ashwintj5919
    @ashwintj5919 11 หลายเดือนก่อน

    കുഴി മുന്നി❤ 😊

  • @harikrishnanr2718
    @harikrishnanr2718 ปีที่แล้ว

    🙏🙏🙏👍👍👍

  • @VLOGAR702.
    @VLOGAR702. ปีที่แล้ว +3

    Nice video 👍

  • @nandhuanil8853
    @nandhuanil8853 ปีที่แล้ว

    😮..

  • @seethapremavasan9090
    @seethapremavasan9090 ปีที่แล้ว +4

    🥰👌Thank you😂

    • @mathew8875
      @mathew8875 ปีที่แล้ว

      Thañks 🎉

    • @shaheervm
      @shaheervm ปีที่แล้ว

      വന്നിരുന്നോ

  • @raghavanchaithanya9542
    @raghavanchaithanya9542 10 หลายเดือนก่อน

    Vedikkettusooparayi

  • @mithrasmedia8660
    @mithrasmedia8660 ปีที่แล้ว +1

    😍😍😍😍😍👌👌
    നിങ്ങളാണോ പച്ച ഷർട്ടുമിട്ട് ക്യാമറയുമായി നടന്നത് 👌👌

    • @abhinand563
      @abhinand563 ปีที่แล้ว +1

      Aa enne kandoo👀

  • @sivasuthan.mshanthamma7884
    @sivasuthan.mshanthamma7884 ปีที่แล้ว +1

    Pottechukalaunna
    Kodekal
    Pavapettajanamgaludaounnamanatenuchelavashechukoode

  • @Rameshrameshn5307
    @Rameshrameshn5307 ปีที่แล้ว +5

    വെടിക്കെട്ടിൽ NO1 തൃശൂർ പൂരം തന്നെ

    • @rubyshaji5457
      @rubyshaji5457 ปีที่แล้ว +3

      Pal kuppi

    • @rubyshaji5457
      @rubyshaji5457 ปีที่แล้ว +2

      Alla brw vere orupadu ind....pakshe oru city yil vech ithreyum pottichile ath mass

    • @martinglory3019
      @martinglory3019 ปีที่แล้ว +5

      അത് നിങ്ങൾ നെന്മാറ വെടിക്കെട്ട് കാണാത്തതു കൊണ്ടാണ്. വെടിക്കെട്ട് കാണണേൽ അനുഭവിക്കണേൽ നെന്മാറ വെല്ലങ്ങി വേലക്കു വാ. ഇത് ഒരു മാതിരി പരിപാടി ആയി. ഒള്ള ആളുകളെ മുഴവൻ ഞാൻ അടക്കം ഉന്തി തള്ളി പോലീസുകാർ റൗണ്ടിന്റെയും പുറത്തു എത്തിച്ചു. എന്നിട്ട് എന്ത് കണ്ടു. പല ബിൽഡിങ്ങിന്റെയും മറവിൽ കുറേ പുക മാത്രം. 😏😏
      നെന്മാറയെ വെല്ലാൻ ഒരു തൃശ്ശൂരും ആയിട്ടില്ല 😎💪

    • @vishnup2110
      @vishnup2110 ปีที่แล้ว +1

      നെന്മാറ ഇല്ലായിരുന്നുവെങ്കിൽ.

    • @gaimingwithvijaykuttus5108
      @gaimingwithvijaykuttus5108 ปีที่แล้ว +3

      നിങ്ങൾക്ക് പറയാൻ വെടികെട്ട് മാത്രം ഒള്ളു 😂😂

  • @M4Malayalam9852
    @M4Malayalam9852 ปีที่แล้ว

    fund ellathe alla athum marakkanda

    • @leopauldavis7779
      @leopauldavis7779 9 หลายเดือนก่อน

      Oru team nu fund koravind ath vedikkett kanda manassilavm

  • @DinsonSabu
    @DinsonSabu 10 หลายเดือนก่อน

    Ith entha kuzhi ok🤣 കുറ്റി allallo🥵🥵🥵🥵

  • @M4Malayalam9852
    @M4Malayalam9852 ปีที่แล้ว +3

    nemmara pad inde ennitt aanu Thrissur kare thokan nadakkane makkale ethu City aanu marakkanda😏

    • @martinglory3019
      @martinglory3019 ปีที่แล้ว +2

      തൃശൂർ ഇട്ടാൽ അതിലും വലുത് നെനമാ ഇടും. നെന്മാറയെ വെല്ലാൻ ഒരു തൃശ്ശൂരും ആയിട്ടില്ല 💪😎

    • @M4Malayalam9852
      @M4Malayalam9852 ปีที่แล้ว +2

      @@martinglory3019 💩😂

    • @martinglory3019
      @martinglory3019 ปีที่แล้ว +1

      ​@@M4Malayalam9852 💩💩

    • @NJR__10-w3o
      @NJR__10-w3o ปีที่แล้ว +1

      ​@@martinglory3019 padathu arkum pottika

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ ปีที่แล้ว +4

      @@martinglory3019 തൃശൂർ പൂരത്തിന് ലഭിക്കുന്ന ഫണ്ട്‌ കൊണ്ട് എത്ര വലിയ വെടിക്കെട്ട് വേണമെങ്കിലും നടത്താം പക്ഷേ കെട്ടിടങ്ങൾക്ക് നടുവിലാണ്, പാടങ്ങളുമല്ല 100 കാര്യങ്ങൾ നോക്കണം

  • @sivaprasadas7596
    @sivaprasadas7596 ปีที่แล้ว +2

    Thiruvambady devasom vedikattu 😢👎

  • @nighilraj7185
    @nighilraj7185 ปีที่แล้ว

    നിനക്ക് വീഡിയോ ഇടക്കാൻ അറിയില്ല കുഞ്ഞേ