Kerala’s Biggest firework Nemmara Vallangi vela vedikettu 2016 (1080p HD )

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • Full HD 1080p
    Subscribe for more .....

ความคิดเห็น • 220

  • @aswikachu5214
    @aswikachu5214 3 ปีที่แล้ว +203

    സൂപ്പർ ആയിരുന്നു ഒരു വട്ടം മാത്രം ആ ഞാൻ അടുത്ത് നിന്ന് കണ്ടേ,... ഏതു വഴി ഓടണം എന്ന് പോലും അറിയാതെ നിന്നത്.... അന്നും കൊണ്ട് നിർത്തി.........

    • @PRYO-MACC
      @PRYO-MACC  3 ปีที่แล้ว +5

      😂

    • @NavaneetNair
      @NavaneetNair 2 ปีที่แล้ว +1

      🤣🤣

    • @NavaneetNair
      @NavaneetNair 2 ปีที่แล้ว +2

      Nemmara velana summava

    • @noname-jq5qm
      @noname-jq5qm 2 ปีที่แล้ว +4

      ആദ്യം ആയി പോയ അന്ന് അറിയാതെ പോയി നിന്ന് മുമ്പിൽ... ഹോ ..... മരിച്ചു പോയി എന്ന് വിചാരിച്ചു.. പേടിച്ചു ഒരു വഴി ആയി....എങ്ങനെലും വെടിക്കെട്ട് പെട്ടന്ന് ഒന്ന് തീർന്ന് കിട്ടിയിരുന്നെങ്കിൽ എന്ന് ആയിരുന്നു മനസ്സിൽ ഫുൾ.....

    • @dhaneshnemmara3341
      @dhaneshnemmara3341 5 หลายเดือนก่อน

      😂😂😂❤​@@noname-jq5qm

  • @arunps113
    @arunps113 3 ปีที่แล้ว +75

    എന്റെ ഡൈന മുത്തശാ❤️ Miss You😘

  • @aneeshrailway4054
    @aneeshrailway4054 2 ปีที่แล้ว +20

    പഴയ വെടിക്കെട്ട് കാണാൻ പറ്റിയത്തിൽ സന്തോഷം.. ഇനി എന്റെ മോനു ഈ വീഡിയോസ് മാത്രം കാണിച്ചയ് കൊടുക്കം..😉😉 നെന്മാരാകാരൻ

  • @adarshponnu4380
    @adarshponnu4380 2 ปีที่แล้ว +75

    നെമ്മാറ യിൽ ജനിച്ചതിൽ അഭിമാനം 💥💥.ജനിച്ച അന്നുമുതൽ എല്ലാവർഷവും കാണുന്ന ഏറ്റവും വലിയ വെടിക്കെട്ട്...... NEMMARA 🔥🔥

    • @sunilathul4179
      @sunilathul4179 2 ปีที่แล้ว +1

      കാവശ്ശേരി

    • @abhisheknair5409
      @abhisheknair5409 ปีที่แล้ว

      Nenmara

    • @prajeeshkuttan4316
      @prajeeshkuttan4316 7 หลายเดือนก่อน

      അടുത്ത തവണ കാണാൻ വരും

    • @sudheeshsudheesh5308
      @sudheeshsudheesh5308 6 หลายเดือนก่อน

      ജനിച്ച അന്നു മുതലൊ😂😂😂😂😂😂😂

    • @abnpk
      @abnpk 5 หลายเดือนก่อน

      ​@@sudheeshsudheesh5308🤔🤔

  • @rohank.j3993
    @rohank.j3993 5 หลายเดือนก่อน +4

    ഡയാനമിട്ടു കാണുമ്പോൾ പഴയ ഇരുട്ട് മിന്നൽ എന്ന അമിട്ട് ഓർമ്മ വരുന്നു. എന്തായിരുന്നു അതിന്റെ സൗണ്ട് 😢

  • @sivaprasad1089
    @sivaprasad1089 2 ปีที่แล้ว +27

    ചെറുപ്പത്തില്‍ വെടിക്കെട്ട് കാണാന്‍ പോയിട്ട്‌ നെഞ്ച് കലങ്ങി നിന്ന ഒരു കാലം ഉണ്ടായിരുന്നു എനിക്ക്

  • @at0omio
    @at0omio 3 ปีที่แล้ว +41

    എല്ലാവരുടെ ശ്രദ്ധയ്ക്ക് നിങ്ങളുടെ എയർ ഫോണുകൾ ശാന്തമാക്കി വെക്കേണ്ടതാണ് അല്ലെങ്കിൽ താങ്കളുടെ ഇയർഫോൺ
    പൊട്ടിത്തെറിക്കുന്നതാണ്😋😋😋⚡⚡⚡⚡

    • @at0omio
      @at0omio 3 ปีที่แล้ว +1

      ജാഗ്രതൈ

    • @PRYO-MACC
      @PRYO-MACC  3 ปีที่แล้ว +1

      Seriya 😂😂

  • @anithaks6690
    @anithaks6690 2 ปีที่แล้ว +18

    ചേലക്കര anthimahakalankav നെമ്മാറ ഉത്രാളി കാവശ്ശേരി സൂപ്പർ വെടിക്കെട്ട്‌

    • @sunilathul4179
      @sunilathul4179 2 ปีที่แล้ว +1

      കാവശ്ശേരി

    • @Unnivlogh
      @Unnivlogh 2 ปีที่แล้ว +2

      Thrissur pooram

    • @4KRemaster-
      @4KRemaster- ปีที่แล้ว +3

      Nemmara always 🔥🔥

    • @4KRemaster-
      @4KRemaster- ปีที่แล้ว +5

      @@Unnivlogh thrissur okke avg ollu
      1.Nemmara
      2.Kavasserry
      3.Uthraali
      4.Chelakkara
      ഇത് 4 ഉം കൊലകൊല്ലി ആണ് 🔥
      പറക്കോട്ടുകാവ്, കുറ്റിയിൻകാവ് ✌🏻ഇതും 😍

    • @anumonu1603
      @anumonu1603 ปีที่แล้ว +2

      @@4KRemaster- kunissery kummati

  • @kv3610
    @kv3610 3 ปีที่แล้ว +53

    നെന്മാറ വല്ലങ്ങിക്ക് തുല്യം നെന്മാറ വല്ലങ്ങി മാത്രം ...

    • @sunilathul4179
      @sunilathul4179 2 ปีที่แล้ว +2

      കാവശ്ശേരി

    • @AdarshM-b5l
      @AdarshM-b5l 6 หลายเดือนก่อน

      ​@@sunilathul4179oppam ethan ayittilla.finishing& loudest nemmara

    • @AdarshM-b5l
      @AdarshM-b5l 5 หลายเดือนก่อน +1

      ​@@sunilathul4179ath ippo.pandathe vedikkett nod muttan arum illa.oru kalath kavasserry yekal nannayi pottichirunnath uthrali ayirunnu.ariyuo😂.kavasserry biggest firework anu.but pazhaya nemmarayod muttan ayittilla

  • @Abhinav_abhiz
    @Abhinav_abhiz ปีที่แล้ว +10

    Dyna മുത്തശ്ശൻ എന്ന് പറയുന്ന ആ വലിയ സാനം ഇപ്പൊ പൊട്ടിക്കാറുണ്ടോ??.. Ath oru kidilan item aanu🔥🔥q

    • @കൂട്ട്baby-ds2qf
      @കൂട്ട്baby-ds2qf ปีที่แล้ว +2

      Eppo ella bro 10 inch gund anu athinu pakaram

    • @abhinav8198
      @abhinav8198 7 หลายเดือนก่อน +3

      Bro innu night 8 manik puthiyakavu va kanam😎bss firework

    • @JayanN-vb1ud
      @JayanN-vb1ud 6 หลายเดือนก่อน

      ഇപ്പോൾ മുത്തശ്ശനും പേരക്കുട്ടിയും ഒന്നും ഇല്ല
      ഗുണ്ടുണ്ണി മാത്രം പൊട്ടും

  • @jitheshkp3520
    @jitheshkp3520 5 ปีที่แล้ว +11

    For the last four years enjoyed very much, but missed this year...sure next year will be there

  • @Rajesh-lx8zw
    @Rajesh-lx8zw ปีที่แล้ว +4

    ഇത് പോലെയുള്ള വെടികെട്ടു നെന്മാറയിൽ പോലും ഇനി സ്വപ്നങ്ങളിൽ മാത്രം

  • @statusworldmalayalam911
    @statusworldmalayalam911 5 ปีที่แล้ว +16

    Nenmara vedikkettile aa garbham kalakki athinte bheeman sound effect onnu vere thanneya

  • @vfxcreation8085
    @vfxcreation8085 2 ปีที่แล้ว +7

    Uyyooo last end romaanjam 🔥💥

  • @vishnudasvishnu1768
    @vishnudasvishnu1768 4 ปีที่แล้ว +13

    പൊളിയാണ്,,, സൗണ്ട്👍👌

  • @jitheshgopi6917
    @jitheshgopi6917 5 ปีที่แล้ว +18

    We miss that..... Great "vedikkettu"

  • @AbdulSalam-eq3ji
    @AbdulSalam-eq3ji 7 หลายเดือนก่อน +4

    ഇന്നത്തെ സ്ത്രീ ശക്തി,
    അതുപോലെ വനിതാ കൂട്ടായ്മ എന്നൊക്കെപ്പറഞ്ഞ് ഒരുപാട് സംഘടനകളുണ്ടല്ലോ..
    അതിനൊക്കെ മുൻപ്..
    നമുക്ക് കുറച്ചു കാലം പുറകോട്ട് പോയി നോക്കാം..
    പുകയോട്ടെന്ന് പറഞ്ഞാൽ 40 കൊല്ലം മുൻപ്..
    അന്ന് ഞങ്ങൾ 5-ഉം -6ഉം വയസുള്ള അയലോക്കക്കൂട്ടായ്മയിൽ സേവ് ചെയ്യുന്ന ഒരു ആഴ്ച്ച ക്കുറിയുണ്ടായിരുന്നു ...
    എല്ലാം ഈ നെന്മാറ വേലക്ക് ചിലവ് കാശിന് വേണ്ടിയുണ്ടാക്കിയ കുറികൾ '
    അന്ന് മുതൽ എൻ്റെ, നെന്മാറ വല്ലങ്ങിക്കാരുടെ ഹൃദയ താളത്തിനൊപ്പം നെല്ലിക്കുളങ്ങര ഭഗവതിയുടെ മടിത്തട്ടിൽ,
    ചേർന്ന് വേലയെ നെഞ്ചോടമർത്തിയുള്ള ഒരു വികാരമുണ്ട്...
    സഹസ്രങ്ങളിലൊരുവനായി അലിഞ്ഞു തീരുന്ന വികാരം..
    തിരോന്തരം മുതം കാസ്രോട് വരെയുള്ള മലയാളികൾ മനസിലുറപ്പിച്ച വികാരം..
    വെടിക്കെട്ടിൻ്റെ ഈറ്റില്ലം.
    നമ്മുടെ നെന്മാറ വല്ലങ്ങി വേല ...
    അതിനിടയിൽ, എന്ത് ജാതി, എന്ത് മതം..ഏത് സംഘി ... ഏത് സുഡു...

  • @vysakhpdass4833
    @vysakhpdass4833 3 ปีที่แล้ว +10

    WE MISSING THIS

  • @krcyamahaboy
    @krcyamahaboy ปีที่แล้ว

    Iyy video edut ittadinnu , oru veliya thanks 😍

    • @PRYO-MACC
      @PRYO-MACC  8 หลายเดือนก่อน

      ❤️

  • @jithinpulpally1768
    @jithinpulpally1768 5 ปีที่แล้ว +29

    Nemmara vela oru sambavam thanne serikum

  • @aneeshs1927
    @aneeshs1927 ปีที่แล้ว +7

    കൂടുതലൊന്നും വേണ്ട നാലെ നാല് വെടിക്കെട്ടിന് ഫുൾ ഫോമിൽ പൊട്ടിക്കാൻ അനുമതി കിട്ടിയാൽ മതി.
    1. നെമ്മാറ
    2. കാവശ്ശേരി
    3. ഉത്രാളി
    4. ചേലക്കര
    ചുമാ അതുറും ,🔥🔥🔥

  • @THE_A.RAVEN1
    @THE_A.RAVEN1 2 ปีที่แล้ว +12

    Okay India wins

    • @PRYO-MACC
      @PRYO-MACC  8 หลายเดือนก่อน

      Haha 😄🔥🔥

  • @journeytothesvpnpa7668
    @journeytothesvpnpa7668 3 ปีที่แล้ว +10

    😭😭😭 Missing.....

    • @ASHIKSVtm
      @ASHIKSVtm 3 ปีที่แล้ว

      th-cam.com/video/5J__OGZTqKA/w-d-xo.html

  • @NavaneetNair
    @NavaneetNair 2 ปีที่แล้ว +3

    Ee year varu april 3rd, corona scene illel kazhinjakollathekkal nalloru effect kittum urap, pirivokke nadakkunnund but corona aanu main prblm

  • @PYROS23
    @PYROS23 7 หลายเดือนก่อน +2

    ദൈവം തീരുമാനിച്ചിട്ടുണ്ടാകും ആരൊക്കെ കാണണം കാണണ്ട എന്ന്

  • @mr.heavengamer555
    @mr.heavengamer555 4 ปีที่แล้ว +8

    ashanu oru award kodukkanam

  • @rajeshmg971
    @rajeshmg971 ปีที่แล้ว +2

    POWER 💥💥💥💥

  • @aana_lokham
    @aana_lokham 2 ปีที่แล้ว +4

    ഇത് ഒക്കെ ഒരു കാലം 😔

  • @sangeeth.k.s8907
    @sangeeth.k.s8907 2 ปีที่แล้ว +3

    Nenmara and vallangi two round vedikket aano ullat ?

    • @Sumeshmpadam
      @Sumeshmpadam 2 ปีที่แล้ว +2

      അതെ , വൈകിട്ട് 6 മണിക്ക് രണ്ട് ടീമിന്റെ വെടിക്കെട്ട് കാണാം.. പിന്നെ പുലർച്ചെ അവരുടെ തന്നെ 2 വെടിക്കെട്ട്..

    • @Shithin988
      @Shithin988 2 ปีที่แล้ว

      Data epoza ?

    • @Sumeshmpadam
      @Sumeshmpadam 2 ปีที่แล้ว +1

      @@Shithin988 ഏപ്രിൽ 3 ന് ഞായറാഴ്ച..

    • @noname-jq5qm
      @noname-jq5qm 2 ปีที่แล้ว +1

      രാവിലെ 3 മണി

  • @itsmejk912
    @itsmejk912 3 ปีที่แล้ว +9

    Oru air mukath adikkum

  • @sarathsarath5899
    @sarathsarath5899 2 ปีที่แล้ว +5

    Famous vedikett nenmara aano???

    • @ajithradhakrishnan894
      @ajithradhakrishnan894 2 ปีที่แล้ว +1

      ഇന്ത്യയിലെ no 1വെടിക്കെട്ട്‌.

    • @vfxcreation8085
      @vfxcreation8085 2 ปีที่แล้ว +3

      Pinne alland vere eth verum

    • @noname-jq5qm
      @noname-jq5qm 2 ปีที่แล้ว

      ഏറ്റവും വലിയ വെടിക്കെട്ട് .......

    • @4KRemaster-
      @4KRemaster- ปีที่แล้ว

      🙄

    • @soorajs7400
      @soorajs7400 ปีที่แล้ว

      Kerala no 1 vedikett ahn

  • @ukeerthika8304
    @ukeerthika8304 2 ปีที่แล้ว +7

    Njaghal nemmara kaarude vigaaram😍😍🥳🥳🥳🥳

  • @sangeeth.k.s8907
    @sangeeth.k.s8907 ปีที่แล้ว +1

    Adipoli

  • @sangeeth.k.s8907
    @sangeeth.k.s8907 2 ปีที่แล้ว +2

    Neritt experience chaiyan tonunnu

  • @MUZIDAYOON
    @MUZIDAYOON 7 หลายเดือนก่อน +1

    Ente ammede vidu nemmara vallangi annu achante vidu shoranur njangal ella kollavum velaku avade povum ithan 2015 charithrathil ettavum valiya vedi atoda ellam koranju ennalum epolum undu pakshe etra effect illa e kolam avarayi 😊😊

  • @CRICKETVILLAGETVMALA594
    @CRICKETVILLAGETVMALA594 ปีที่แล้ว +1

    Daina കൊണ്ട് ആറാട്ട് ❤❤❤

  • @ujwalcs2412
    @ujwalcs2412 3 ปีที่แล้ว +8

    Sathym parayalo phonil kandit thanne kili parii.. Ijjathi item 🔥

    • @ASHIKSVtm
      @ASHIKSVtm 3 ปีที่แล้ว

      th-cam.com/video/5J__OGZTqKA/w-d-xo.html

  • @shankaranarayanan1145
    @shankaranarayanan1145 3 ปีที่แล้ว +2

    That sound 💣💣💣

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 ปีที่แล้ว +1

    അടിപൊളി സൂപ്പർബ്

  • @gouthamkrishna5196
    @gouthamkrishna5196 3 ปีที่แล้ว +2

    Athokke oru kalam 😇

  • @punkderascal9933
    @punkderascal9933 5 ปีที่แล้ว +57

    എല്ലാം ഓർമ്മ 😔

    • @harinandanvj-msd937
      @harinandanvj-msd937 4 ปีที่แล้ว

      Ippo vedikettu avide ille

    • @dds6234
      @dds6234 4 ปีที่แล้ว +4

      @@harinandanvj-msd937 illa.. puttungal vedikettu duranthathinu sesam vedikettukal ellam control cheydille.. Court order vannu. Ipo idinte naalil onnupolum sakthi illa.. Cherudayitte nadathunullu..😢

    • @harinandanvj-msd937
      @harinandanvj-msd937 4 ปีที่แล้ว +3

      @@dds6234 ഇതേ അവസ്ഥ ആണു നമ്മൾക്കും. നമ്മുടെ ക്ഷേത്രത്തിലെ വെടികെട്ടും കണ്ട്രോൾ ചെയ്തു 😔

    • @dds6234
      @dds6234 4 ปีที่แล้ว

      @@harinandanvj-msd937 mm😌

    • @jayachandranmenon400
      @jayachandranmenon400 4 ปีที่แล้ว

      njangalkum ithu thanneyanu njangalude nadakkavu,maradu vedikkettum ippo illa 2012 naddakkavu vedikkettu ennu search cheythu noku

  • @django9898
    @django9898 ปีที่แล้ว +1

    People on Instagram are using this footage as an example of DEW starting a fire in Maui lol

  • @abhishekkv8182
    @abhishekkv8182 2 ปีที่แล้ว +3

    Eth nthonu spodanamo😱🤯

  • @alshaz9391
    @alshaz9391 3 ปีที่แล้ว +4

    supper

  • @prasaderavathody8832
    @prasaderavathody8832 ปีที่แล้ว +1

    ലാസ്റ്റ് poli 🔥🔥🔥🔥🔥

  • @benedictbiju3991
    @benedictbiju3991 3 ปีที่แล้ว +2

    Super

  • @abhilash.pvabhi6887
    @abhilash.pvabhi6887 6 หลายเดือนก่อน +1

    അതൊക്കെ ഒരു time 😇😇😇😇

  • @prajeeshkuttananan283
    @prajeeshkuttananan283 3 ปีที่แล้ว +2

    എന്റമ്മോ കലക്കി

  • @vanajameena5827
    @vanajameena5827 3 ปีที่แล้ว +3

    இது தீபாவளி பண்டிகை யா

    • @PRYO-MACC
      @PRYO-MACC  3 ปีที่แล้ว

      No bro ,, Thank u

    • @vanajameena5827
      @vanajameena5827 3 ปีที่แล้ว

      @@PRYO-MACC நான் bro இல்லை இது எதுக்கு வெடிக்கிறார்கள்

    • @PRYO-MACC
      @PRYO-MACC  3 ปีที่แล้ว +5

      It's a festival bro

    • @newkm9991
      @newkm9991 2 ปีที่แล้ว +1

      @@vanajameena5827 aanduthorum April 2(leap varudam)/ April 3vathu naal kondadapadum Vela Thiruvizha Nemmara endra oorile Nellikulangara deviyin piranthanal aakum.Atharkkaka kondadapadukirathu.Ithu Asiyavileye migapperiya vedithiruvizha aakum..

    • @VishnudasJikkuttan
      @VishnudasJikkuttan 2 หลายเดือนก่อน

      പാലക്കാട് നെന്മാറ വല്ലങ്ങി കോവിൽ (നെല്ലിക്കുളങ്ങര)ഉത്സവം❤ ഉത്സവത്തിൻ്റെ ഫയർ വർക്ക് ആണ്🎉

  • @gokulkrishna6251
    @gokulkrishna6251 3 ปีที่แล้ว +2

    Ente mone😍😍

  • @achu_27
    @achu_27 2 ปีที่แล้ว +2

    Heavyy 🔥🔥

  • @shaolinjishnu6400
    @shaolinjishnu6400 2 ปีที่แล้ว +1

    Fire 💥

  • @shabariitech6711
    @shabariitech6711 4 ปีที่แล้ว +4

    Jai Mata ki🙏

    • @rishadrishad2867
      @rishadrishad2867 5 หลายเดือนก่อน

      ജയ് കക്കൂസ് mataa സങ്കി കി ജയ് 🤣🤭

  • @123vijeesh
    @123vijeesh 5 ปีที่แล้ว +3

    Polichu 😍

  • @ratheeshkavassery5473
    @ratheeshkavassery5473 2 ปีที่แล้ว +1

    Power 😎😎

  • @sudhakaranvasudevan1508
    @sudhakaranvasudevan1508 5 ปีที่แล้ว +4

    Yes ellam ormamathram

    • @Arjun-zn9dq
      @Arjun-zn9dq 5 ปีที่แล้ว

      Ippo ithpolulla vedikkett ille?

    • @PRYO-MACC
      @PRYO-MACC  5 ปีที่แล้ว +1

      Ella mone Ellam inie orma

    • @benedictbiju3991
      @benedictbiju3991 3 ปีที่แล้ว

      Gabiram

  • @ajaykt2711
    @ajaykt2711 3 ปีที่แล้ว +2

    Utrali vs nenmara
    Which one is better

    • @ridiculous365
      @ridiculous365 3 ปีที่แล้ว +2

      Uthrali space kuravanu.. Nenmara il aa issue illa.. But anyways nemmara Vallanghi aan kooduthal

    • @ayyappasreeayyappa4204
      @ayyappasreeayyappa4204 3 ปีที่แล้ว +5

      നെന്മാറ ആണ് ഗംഭീരം.

    • @NavaneetNair
      @NavaneetNair 2 ปีที่แล้ว +5

      Worlds biggest firework "Nemmara" thanne

    • @vfxcreation8085
      @vfxcreation8085 2 ปีที่แล้ว

      Nenmara 🔥

    • @4KRemaster-
      @4KRemaster- ปีที่แล้ว +2

      Nemmara world le thanne best temple fireworks aanu..
      Pinnenth comparison 🙄

  • @adarshck531
    @adarshck531 ปีที่แล้ว +1

    Last😲😲

  • @alexandrkargapolcev1253
    @alexandrkargapolcev1253 2 ปีที่แล้ว +1

    Суровый салют, даже демонический.

    • @PRYO-MACC
      @PRYO-MACC  6 หลายเดือนก่อน

      😈 come here to witness this epicness

  • @zodiactitan8418
    @zodiactitan8418 4 ปีที่แล้ว +1

    Poli

  • @Dj-gf2fx
    @Dj-gf2fx 4 ปีที่แล้ว +4

    എന്റ പൊന്നു....

  • @allensupertramp
    @allensupertramp 2 ปีที่แล้ว +10

    According to colour fireworks Newyork, Canada,Dubai okkeyaan first but
    One of the Loudest Fireworks in the world, Nenmara...💥 :courtesy wikipedia
    I've been there 3 years back and its like an earthquake for about 6 minutes...😍

  • @bettercallsaul9230
    @bettercallsaul9230 4 ปีที่แล้ว +1

    Enikum varanam.. iniyum enna ulle?

  • @abhilashp5184
    @abhilashp5184 ปีที่แล้ว +3

    Ee last pottunnath bomb aano 🥲🥲 doubt aane

    • @PRYO-MACC
      @PRYO-MACC  8 หลายเดือนก่อน

      😂 Athane item 🤩🔥

  • @raphael_t_2828
    @raphael_t_2828 3 ปีที่แล้ว +2

    🔥🔥🔥🔥🔥🔥

  • @Paattupusthakam_10
    @Paattupusthakam_10 2 ปีที่แล้ว +1

    Am frm sivakasi.....namma nattule ella thiruvizhaikum ippadi than bro...intha pottas vedikkaruth partha namma thiruvizhu tgan gjapakam vvaruvein

    • @NavaneetNair
      @NavaneetNair 2 ปีที่แล้ว +3

      Entha thiruvizhak bro, bro anthamaari pattas kidayath idh, neenge phonile paathadhinaale dha ippadi therinjadh nera vandh paath therinjikkongo

    • @amalapputtan4056
      @amalapputtan4056 2 ปีที่แล้ว +3

      @@NavaneetNair 🤣🤣🤣ചാവും ആള് 🤣🤣

    • @prajinap8500
      @prajinap8500 2 ปีที่แล้ว +4

      Ithellam nerile paatha unga uyire ungala vittu poyidum

    • @amalapputtan4056
      @amalapputtan4056 2 ปีที่แล้ว

      @@prajinap8500 ആമ ആമ 🤣🤣

    • @maniyamkadKayal
      @maniyamkadKayal 19 วันที่ผ่านมา

      😢
      Asias Loudest fireworks thaa ith bro
      Nerila Paatha heart attack vanthidum 🔥
      Tamilnadu, Karnataka la ellam fireworks nadanthitturukk ana Kerala la fireworks dangerous aa irukkum
      Acre's of land la Kilometers length la Fireworks set panni vedichidum..
      Ithode Budget kettale neenga nambamatten 🤌🏻

  • @csjosepudukkadan3323
    @csjosepudukkadan3323 3 ปีที่แล้ว +2

    Allam orma😭😭😭

  • @SPINAZZOLA-h5h
    @SPINAZZOLA-h5h ปีที่แล้ว +2

    😲😲😲😲

  • @jitheshgopi6917
    @jitheshgopi6917 5 ปีที่แล้ว +5

    😪😪😘

  • @jayeshok2180
    @jayeshok2180 2 ปีที่แล้ว +1

    ഇതിൽ ആദ്യം പൊട്ടുന്നതൊക്കെ dyana ആണോ?

    • @samuelsebastian7667
      @samuelsebastian7667 2 ปีที่แล้ว +1

      Starting 3 ennam dina pine potunnathu mini dina avasanam aanu big dina pottunathu 🔥

    • @PRYO-MACC
      @PRYO-MACC  8 หลายเดือนก่อน

      Athane item 🤩🔥

  • @ridiculous365
    @ridiculous365 6 ปีที่แล้ว +2

    😘😘

  • @sunilk6752
    @sunilk6752 5 ปีที่แล้ว +1

    എല്ലാം ഓര്മകളായി

    • @rishadrishad2867
      @rishadrishad2867 5 หลายเดือนก่อน

      ഓർമ്മകൾ മരിക്കുമോ ഓളങ്ങൾ നിലക്കുമോ

  • @dpzpanda7677
    @dpzpanda7677 4 ปีที่แล้ว +8

    ചെവിട് പോയി

  • @kcreations519
    @kcreations519 5 ปีที่แล้ว +1

    Super camera

  • @yogolee69
    @yogolee69 3 ปีที่แล้ว +1

    I went there in 2021
    And everyone enne chavite thechu

    • @PRYO-MACC
      @PRYO-MACC  3 ปีที่แล้ว

      Ath endhane machane 😃🤭

    • @yogolee69
      @yogolee69 3 ปีที่แล้ว +3

      @@PRYO-MACC even during pandemic the crowd was crazier than any year and I got squished 🤣

    • @PRYO-MACC
      @PRYO-MACC  3 ปีที่แล้ว

      @@yogolee69 yes I know I was there too. Too much

  • @madhup7330
    @madhup7330 ปีที่แล้ว

    PanAm njooryhadikkunni. Nallalatuangalkku. Chelabakkunnilla

  • @unnikrishnan9989
    @unnikrishnan9989 5 ปีที่แล้ว +2

    Nenmara vallanghy. Ethu ini orma

    • @sudhikdvth
      @sudhikdvth 5 ปีที่แล้ว

      E വർഷം വെടിക്കെട്ട് ഇല്ലേ
      ഇനി കാണാൻ പറ്റില്ലേ

    • @dds6234
      @dds6234 4 ปีที่แล้ว

      @@sudhikdvth illa.. Puttingl vedikettu duranthathinu sesam vedikettu control undi. Kodathi vidhi und. Ipo cherudayitte ullu.. Itrakemamalla..😢

  • @AnuSmashee
    @AnuSmashee 11 วันที่ผ่านมา

    😢orma mathram ini

    • @PRYO-MACC
      @PRYO-MACC  8 วันที่ผ่านมา

      But ippolum set ane bro , 🔥

  • @sreedeepamhomeneedswhitema4153
    @sreedeepamhomeneedswhitema4153 3 ปีที่แล้ว +2

    bombing

  • @JobySebastian-o7b
    @JobySebastian-o7b 7 หลายเดือนก่อน

    👏👏👏💪💪💪💪👏👏👏💪💪💪

  • @Shajishinegod
    @Shajishinegod 5 ปีที่แล้ว +4

    Parkadi poorama NO 1

    • @vishnudasvishnu1768
      @vishnudasvishnu1768 4 ปีที่แล้ว +22

      എന്റെ വീട് ആൽത്തറ ആണ്,,പൊട്ടാ നെന്മാറ വേല വെടിക്കെട്ട് കണ്ടിട്ടുണ്ടോ? 100% ൽ 2% ആണ് പാർക്കാടി വെടിക്കെട്ട്

    • @amalapputtan4056
      @amalapputtan4056 4 ปีที่แล้ว

      സത്യം

    • @arshhxx333
      @arshhxx333 3 ปีที่แล้ว

      @@vishnudasvishnu1768 aa paranju kodukku angott njan nemmaraiyil ullatha ennikk ariyulle

    • @sreejithck8480
      @sreejithck8480 3 ปีที่แล้ว +7

      എന്റെ വീട് പാർക്കാടി (അഞ്ഞൂർ) തൊട്ടടുത്തു ചിറ്റഞ്ഞൂർ... ആണ് നെന്മാറ തന്നെയാ സൂപ്പർ ബ്രദർ 😄❣️

    • @amalapputtan4056
      @amalapputtan4056 3 ปีที่แล้ว +6

      @@sreejithck8480 ബ്രോ ആള് പാർക്കാടി വെടിക്കെട്ട് മാത്രമേ കണ്ടിട്ടൊള്ളൂ എന്ന് തോന്ന്ണ് 😂😂😂😂😂നെന്മാറ വല്ലങ്ങി 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @blacknoir3858
    @blacknoir3858 5 หลายเดือนก่อน

    firework.? more like smoke work.

    • @PRYO-MACC
      @PRYO-MACC  5 หลายเดือนก่อน

      Hehehe

  • @sudhikdvth
    @sudhikdvth 5 ปีที่แล้ว +1

    ഇൗ വർഷം എപ്പോഴാ വെടിക്കെട്ട് date പറയാവോ

    • @veenugopaal
      @veenugopaal 5 ปีที่แล้ว

      2nd march

    • @sudhikdvth
      @sudhikdvth 5 ปีที่แล้ว

      @@veenugopaal അപ്പോൾ ഇൗ വർഷത്തെത് കഴിഞ്ഞോ

    • @vayshakhm415
      @vayshakhm415 5 ปีที่แล้ว +1

      3rd april

    • @sudhikdvth
      @sudhikdvth 5 ปีที่แล้ว

      March 2nd , morning or night ,time please

    • @sudhikdvth
      @sudhikdvth 5 ปีที่แล้ว

      @@veenugopaal time parayavo

  • @PRYO-MACC
    @PRYO-MACC  5 ปีที่แล้ว +1

    th-cam.com/video/4auRnRPFK5Q/w-d-xo.html

  • @maduraisheepselbannursheep7045
    @maduraisheepselbannursheep7045 2 ปีที่แล้ว +1

    Sir contact send a

  • @ShellMartijn
    @ShellMartijn 2 ปีที่แล้ว +10

    That was awesome!!

  • @sangeeth.k.s8907
    @sangeeth.k.s8907 2 ปีที่แล้ว +1

    Adipoli

  • @rennymondy1897
    @rennymondy1897 5 ปีที่แล้ว +1

    Super

  • @RoshansankarAj
    @RoshansankarAj 3 ปีที่แล้ว

    Polli

  • @felixgeorge8768
    @felixgeorge8768 3 ปีที่แล้ว +2

    Poliiii

  • @shivakanthm2671
    @shivakanthm2671 2 ปีที่แล้ว

    7:9

  • @shivakanthm2671
    @shivakanthm2671 2 ปีที่แล้ว

    7:19