വേട്ടയാടുന്ന ഗോത്രത്തെ കാണാൻ കാട്ടിലേക്ക് പോയതായിരുന്നു | Tanzania

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 169

  • @geethavn7111
    @geethavn7111 หลายเดือนก่อน +4

    പഴയ ഉന്തുവണ്ടിയായാലും പുതിയ ഉന്തു വണ്ടിയായാലും ഉന്തുവണ്ടി ഉന്തുവണ്ടി തന്നെ. ഈ പ്രയോഗം എനിയ്ക്ക് വളരെ ഇഷ്ടപ്പെട്ടു. ദിൽഷാദിന്റെ ആത്മഗതം പറയുന്നത് കേൾക്കാൻ തന്നെ നല്ല രസമാണ്. കമന്റ് വായിക്കാറുണ്ടോ. ഉണ്ടെങ്കിൽ മാത്രം കമന്റ് ഇട്ടാൽ മതിയല്ലോ.

  • @luttappifromkerala
    @luttappifromkerala หลายเดือนก่อน +4

    സത്യം പറഞ്ഞാൽ ലോകത്ത് ഏറ്റവും സത്യസന്ധതനിറഞ്ഞ ആൾക്കാർ ആഫ്രിക്കൻസ് ആണ് പക്ഷേ നിവർത്തി ഇല്ലാതെ അവർ പല കള്ള്ളത്തരത്തിലും പെട്ടു പോവാനു സത്യം ഞാൻ ദുബായിൽ ഉണ്ടായ ആളാ ഒരു പാട് ആഫ്രിക്ക്ൻസ് നമ്മടെ costomer ആയിരിന്നു എല്ലാരും സൂപ്പറാ

  • @vappalajayarajmenon4417
    @vappalajayarajmenon4417 หลายเดือนก่อน +26

    ദിൽഷാദേ ഒറ്റയ്ക്കാണേലും ഫയസ് കൂടെയുണ്ടേലും ഞങ്ങൾ സ്ഥിരം പ്രേക്ഷകർക്ക് നിങ്ങളോടൊത്ത് തള്ളും ചളിയും കേട്ട് സ്ഥലങ്ങൾ കാണാനൊരു സുഖമാണ് വണ്ടിയുടെ ഉള്ളിലെ View കാണുന്ന ക്യാമറ കൂടെ സെറ്റ് ചെയ്യണേ പ്രത്യേകിച്ച് പോലീസുമായി സംസാരിക്കുന്ന ഭാഗം കാണാൻ ആഗ്രഹിക്കുന്നു

  • @jayachandrannair4356
    @jayachandrannair4356 หลายเดือนก่อน +1

    Your English quality increased considerably,Thanks

  • @sidheekparambat8669
    @sidheekparambat8669 หลายเดือนก่อน +4

    പണത്തോടുള്ള. ആർത്തി. ഇല്ലാത്ത. മനസ്സിയർ. അതാണ്. അവർക്ക്. തിരക്ക്. ഇല്ലാത്തത്. 😂😂

  • @GisminShaji-jj5nq
    @GisminShaji-jj5nq 10 วันที่ผ่านมา

    Ningal oru pwoli team aanu bro😂

  • @muhammedkp3532
    @muhammedkp3532 หลายเดือนก่อน +1

    മുത്ത്മണികളേ❤️❤️🥰🥰💐💐

  • @firosfiros474
    @firosfiros474 หลายเดือนก่อน

    ഫിറോസ് മേപ്പാടി ഹാജർ ❤

  • @eajas
    @eajas หลายเดือนก่อน +1

    🥰✌️ welcome back again ✌️

  • @anooppallikkuth4172
    @anooppallikkuth4172 หลายเดือนก่อน +1

    അഹങ്കാരി.. നീ നണ്ണായി വരും നന്നായി വരും 😀

  • @tharakathabdullah6821
    @tharakathabdullah6821 หลายเดือนก่อน +3

    പുരോഗതിയിൽ മെച്ചപ്പെട്ടു നിൽക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന രാഷ്ട്രങ്ങളാണ് ടാൻസാനിയ, ഘാന, റുവാണ്ട തുടങ്ങിയവ .കാണാൻ ആഗ്രഹിച്ച പ്രദേശങ്ങൾ കാണിച്ചു തണരുന്നതിന് ബ്രോക്ക് ഒരു പാട് അഭിനന്ദനങ്ങൾ

  • @Herealsoshibi
    @Herealsoshibi หลายเดือนก่อน +2

    Welcome back again....
    DilshaD aaaaneeee 🤌🏽❤️

  • @AtHuLAjItH7
    @AtHuLAjItH7 หลายเดือนก่อน +1

    1 M SUB ADIKUMBOL ORU SPECIAL LIVE VARANAM BRO

  • @Ismayilvga
    @Ismayilvga หลายเดือนก่อน +12

    ഇപ്പോ തിരക്ക് കാണണമെങ്കിൽ നാട്ടിലെ ഗ്യാസ് ഏജൻസികളിലാണ്😂

    • @KabeerVKD
      @KabeerVKD หลายเดือนก่อน +3

      നമ്മുടെ മൊബൈലിലൂടെ മസ്ററിങ് ചെയ്യാം

    • @mohammedfavasnp6959
      @mohammedfavasnp6959 หลายเดือนก่อน +2

      ​@@KabeerVKDഫോണിൽ photo എടുക്കുമ്പോൾ ready ആവുന്നില്ല.

    • @mujeebnm5287
      @mujeebnm5287 หลายเดือนก่อน

      ​@@KabeerVKDഗൾഫിൽ നിന്നും ചെയ്യാൻ പറ്റുമോ

  • @assainarnizar4882
    @assainarnizar4882 หลายเดือนก่อน +1

    നന്നായിട്ടുണ്ട്. ഇന്ത്യൻ വാഹനങ്ങൾ ധാരാളം കാണുന്നുണ്ടല്ലോ അവിടെ.

    • @sreenidhianand1084
      @sreenidhianand1084 หลายเดือนก่อน

      ഇന്ത്യൻ വാഹനങ്ങളുടെ പ്രധാന വിദേശ വിപണി ആഫ്രിക്കൻ രാജ്യങ്ങളാണ്

  • @rashidpm7660
    @rashidpm7660 หลายเดือนก่อน +2

    കാട്ടുപൂച്ച..

  • @iamanindian.9878
    @iamanindian.9878 หลายเดือนก่อน

    വീടിനടുത്തുള്ള വാഴത്തോട്ടമാണെന്ന് തോന്നുന്നു 😂

  • @georgemenachery9942
    @georgemenachery9942 หลายเดือนก่อน +6

    ഗ്ലാസ് തുടച്ച ആ ചെറിയ പയ്യൻ്റെ ശാപം കിട്ടാതിരിയ്ക്കാൻ അള്ളാ നോട് പ്രർത്ഥിച്ചോളൂ.. ഒരു ചാൻ വയറിന് കൈ നീട്ടേണ്ടി വന്ന ഒരു പാവം പയ്യൻ'.......? ? ?

    • @YathraToday
      @YathraToday  หลายเดือนก่อน +11

      എന്റേത് രണ്ട് ചാൺ വയറാണ്. ഞാൻ ആരുടെ മുന്നിലാണ് കൈ നീട്ടേണ്ടത്

    • @saneeshppc5169
      @saneeshppc5169 หลายเดือนก่อน

      😂​@@YathraToday

  • @dilshaddilshad1150
    @dilshaddilshad1150 18 วันที่ผ่านมา

    ഞാൻ ടാൻസാനിയായിലെ പോസ് തഎന്ന സ്ഥലത്ത് ജോലി ചെയ്തിട്ടുണ്ട്

  • @journeyofjoppen1439
    @journeyofjoppen1439 หลายเดือนก่อน

    സുഖമല്ലേ മുത്തേ ഇജ്ജ് പൊളിക്ക്

  • @jameelan2207
    @jameelan2207 หลายเดือนก่อน +5

    ആഫ്രിക്കകാര്‍ക്ക് കരന്‍റ് അടിക്കില്ലങ്കില്‍ ഒരു 100 എണ്ണത്തിനേ കൊണ്ട് വാ.....KSEB ക്ക് വില്‍ക്കാം....😂

  • @Suhail_khan369
    @Suhail_khan369 หลายเดือนก่อน

    Welcome back again ❤Dilshad ❤

  • @althafautomaass
    @althafautomaass หลายเดือนก่อน +1

    Nice tour ❤❤❤

  • @manafsillabada8507
    @manafsillabada8507 หลายเดือนก่อน

    10:30 നന്നായി വാ നന്നായി വാ 😅

  • @bijumon8552
    @bijumon8552 หลายเดือนก่อน

    ❤ you bro

  • @Bigboss.shorts6
    @Bigboss.shorts6 หลายเดือนก่อน

    24:00
    അൻക്ക് കുയിന്താങ്ങേ 🤠

  • @Asif___asi36
    @Asif___asi36 หลายเดือนก่อน +6

    പക്ഷെ ആ vloggre ആണ് നങ്ങക്ക് ഇഷ്ടം❤😂

  • @shameeldubai5457
    @shameeldubai5457 หลายเดือนก่อน

    Poli poli ❤

  • @sceneri779
    @sceneri779 หลายเดือนก่อน +6

    ദിൽഷാദ് ✋hi 😊
    ഇംഗ്ലീഷ് കേട്ട് ഞെട്ടിയിരിക്കുക ആണ് 😁

    • @jibuhari
      @jibuhari หลายเดือนก่อน +1

      കേരിതെരിച്ചക്കണു

    • @sceneri779
      @sceneri779 หลายเดือนก่อน

      ​@@jibuhari😂😂👍

  • @fazikv9829
    @fazikv9829 หลายเดือนก่อน

    Dilshadinte aa avatharanm🙌👍🏻😊

  • @cute_nichu
    @cute_nichu หลายเดือนก่อน

    Dilshad daily good 👍👍🎉

  • @travellingbro8280
    @travellingbro8280 หลายเดือนก่อน +1

    Bullet athon cayithe bro

  • @irfahadak2688
    @irfahadak2688 หลายเดือนก่อน

    Nice bro❤

  • @Ingalupoliya
    @Ingalupoliya หลายเดือนก่อน +1

    ദയവ് ചെയ്ത് വന്യ മൃഗങ്ങൾ ആക്‌സിഡന്റ് ആയ സ്ഥലങ്ങളിൽ ഇറങ്ങി തിരിഞ്ഞു കളിക്കാതിരിക്കുക
    അവസാനം നിങ്ങളാണ് അതിനെ കൊന്നതെന്ന് പറഞ്ഞു നിങ്ങൾ അവിടെ കുടുങ്ങിപ്പോകും

  • @m.k.n4163
    @m.k.n4163 15 วันที่ผ่านมา

    അത് പുലിയല്ല പുലിയെ പോലെ തന്നെ വേറൊരു സാധനം കൂടി ഉണ്ട് പുലിയുടെയും പൂച്ചയുടെയും രൂപത്തിൽ തന്നെ ഒരു മൃഗം

  • @basheer_bachi_kasargod
    @basheer_bachi_kasargod หลายเดือนก่อน

    ❤❤❤

  • @rafeeqrafee9416
    @rafeeqrafee9416 หลายเดือนก่อน

    🎉🎉❤

  • @sudheersudhi7784
    @sudheersudhi7784 หลายเดือนก่อน

    വീഡിയോ ഒരു clarity കുറവ് ഉണ്ടോ അതോ എൻ്റെ മൊബൈലിൻ്റെ ആണോ?😊

  • @user-cv8rv7bt4p
    @user-cv8rv7bt4p หลายเดือนก่อน +2

    മനുഷ്യനായാൽ മാത്രമേ മരിച്ചു എന്ന വാക്ക് ഉപയോഗിക്കു. മൃഗങ്ങൾ ആയാൽ ചത്തു എന്നേ പറയാറുള്ളൂ

    • @harikrishnant5934
      @harikrishnant5934 หลายเดือนก่อน

      Angane onnum illa..

    • @user-cv8rv7bt4p
      @user-cv8rv7bt4p หลายเดือนก่อน

      @@harikrishnant5934 താങ്കൾക്ക് മലയാള ഭാഷയിലുള്ള പ്രായോഗിക പരിജ്ഞാനം ഈ എഴുതിയതിൽ നിന്നും മനസ്സിലായി

  • @adhilanees9827
    @adhilanees9827 หลายเดือนก่อน +1

    hi ദിൽഷാദ് ഇക്കാ ❤😍

  • @stallions130
    @stallions130 หลายเดือนก่อน

    Video kurachude length koottu bro

  • @winnerspoint8373
    @winnerspoint8373 หลายเดือนก่อน

    Nice terrains!😂❤

  • @abdulgafoorkc2890
    @abdulgafoorkc2890 หลายเดือนก่อน

    👍👍👍👌

  • @AizinRahman
    @AizinRahman หลายเดือนก่อน

    ❤❤❤❤❤

  • @ismailch8277
    @ismailch8277 หลายเดือนก่อน

    👍👍👌👌

  • @rgsRrgs
    @rgsRrgs หลายเดือนก่อน

    👍👍👍

  • @naseercm8420
    @naseercm8420 หลายเดือนก่อน

    😮

  • @ansarkac38
    @ansarkac38 หลายเดือนก่อน +5

    Glass clean cheytha payyanu
    Cash kodukkannath Ottum Sari Aellaa
    It’s So bad. . Avan veruthe kai neettiyillalo, car glass clean cheythille. Ningade videos nangal family full kanunnatha.Eth bad impression AYi. Don’t try to repeat this again

    • @YathraToday
      @YathraToday  หลายเดือนก่อน +1

      I will repeat this again.. Never care🙂

    • @ansarkac38
      @ansarkac38 หลายเดือนก่อน

      ALLAH ATHIKAL AFIYA

    • @shakeelahammed2162
      @shakeelahammed2162 29 วันที่ผ่านมา

      @@YathraToday😂😂 pewer

  • @KALI-ff1jl
    @KALI-ff1jl หลายเดือนก่อน

    👍

  • @Untold-Stories
    @Untold-Stories หลายเดือนก่อน

    Korach neram chirikkan ninte channel kaanum.

  • @arar5283
    @arar5283 หลายเดือนก่อน

    കൂട്ടത്തിൽ ആ ഇരിട്ടി ബ്ലോഗ്ഗർസ് നെ ഒന്ന് ആക്കി ഇല്ലേ, guyyyyyys

  • @user-ot3vc4mo8c
    @user-ot3vc4mo8c หลายเดือนก่อน

    ❤😊❤

  • @Cutie-bee-
    @Cutie-bee- หลายเดือนก่อน

    Dhishade thahanna nnaa🎉

  • @sumashak5691
    @sumashak5691 หลายเดือนก่อน

    👌🏻🥰😂

  • @jinucpjinu8891
    @jinucpjinu8891 หลายเดือนก่อน

    👍🏻

  • @murshismiracle
    @murshismiracle หลายเดือนก่อน +1

    Malappuram basa Poli alle❤

  • @thebeast2722
    @thebeast2722 หลายเดือนก่อน

    𝔾𝕠𝕠𝕕 𝕡𝕖𝕣𝕤𝕠𝕟

  • @pelefans6549
    @pelefans6549 หลายเดือนก่อน

    Arjun enna truck driver manninaduyill aanu karnatakayil bro ningale athe look aanu😢😢😢

    • @althaf5991
      @althaf5991 หลายเดือนก่อน

      എനിക്കും അങ്ങനെ തോന്നി

  • @shajahanch3412
    @shajahanch3412 หลายเดือนก่อน

    Ath puliyalla kaattupoocha....

  • @ansilvlog307
    @ansilvlog307 หลายเดือนก่อน +5

    പുലി stiker 😂😂😂😂

  • @YPanikkaveettil
    @YPanikkaveettil หลายเดือนก่อน

    കുന്നംകുളത്തിനെ കുറിച്ച് മോശം പറയല്ലേ പണ്ട് ആയിരുന്നു കുന്നംകുളം ലോക്കൽ ഇപ്പൊ കുന്നംകുളം കഴിഞ്ഞു ആണ് ഒള്ളോ 😃

  • @azibayi
    @azibayi หลายเดือนก่อน

    Hi vannallo vanamala

  • @ameerpombra8075
    @ameerpombra8075 หลายเดือนก่อน

    ഹായ്

  • @MOHAMMEDAJMAL-ch6zn
    @MOHAMMEDAJMAL-ch6zn หลายเดือนก่อน

    നിങ്ങൾ കാറിന്റെ ഉള്ളിൽ കാണുന്ന രീതിയിൽ വീഡിയോ എടുക്കൂ

  • @shamseerali8305
    @shamseerali8305 หลายเดือนก่อน

    അവിടേം എയർടെൽ ഉണ്ടോ ?

  • @SreeDurgaSree-kz7nk
    @SreeDurgaSree-kz7nk หลายเดือนก่อน +5

    എന്ത് കൊണ്ട് യാത്ര ടുഡേ കാണുന്നവർ കുറയുന്നു 😔
    ദിൽഷാദ്. താങ്കളുടെ വീഡിയോകൾ വളരെ വൈകിയാണ് വരുന്നത് ക്യത്യമായി സമയം ഇല്ല മാത്രമല്ല കണ്ട് മടുത്ത കാഴ്ചകളും കാഴ്ചക്കാർക്ക് താൽപര്യം ഇല്ലാത്ത താമസം , ആളുകൾ , റോഡ് , വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുക ഒരു യാത്ര എന്നത്. പറയ അനുഭവം കിട്ടുന്നില്ല 👏👏

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 หลายเดือนก่อน

    Tvs auto ഉണ്ടല്ലോ

  • @Majuka2.0
    @Majuka2.0 หลายเดือนก่อน

    😅😊😊

  • @Sn-f4l
    @Sn-f4l 6 วันที่ผ่านมา

    ഒറ്റക്ക് യാത്ര ചെയ്യരുത് രണ്ടാൾ മിനിമം വേണം ഒരു CPR കൊടുക്കാൻ എങ്കിലും കൂടെ ആള് വേണം

  • @Bapputtymutthu
    @Bapputtymutthu หลายเดือนก่อน

    മറ്റേ മലയാളി പെൺകുട്ടി അവിടെ ഉണ്ട് ആമി

  • @hitrr1213
    @hitrr1213 หลายเดือนก่อน

    Ith Savannah Cat anu

  • @channeldup
    @channeldup หลายเดือนก่อน +95

    നിങ്ങടെ ഒറ്റക്കുള്ള യാത്രയാണ് കുറച്ചൂടെ രസം.. രണ്ടാളാകുമ്പോ ബോറൻ ചളി ഡയലോഗുകളാണ് കൂടുതലും

    • @majeedkk5965
      @majeedkk5965 หลายเดือนก่อน +7

      ഞാൻ ഇത് മുമ്പ് പറഞ്ഞപ്പോൾ ഒരു ഉദാഹരണം പറയൂ എന്നാണവൻ പറഞ്ഞത്

    • @anasameenkp
      @anasameenkp หลายเดือนก่อน +14

      അങ്ങനെയൊന്നും പറയാതെ ബ്രോ. നമ്മൾക്കു ബോർ ആവാം അവർ അത് എൻജോയ് ചെയ്യുന്നുണ്ട് മാത്രമല്ല ചില സ്ഥലത്ത് 2 ആൾ ആയത്കൊണ്ട് കുറച്ചു ഉപകാരപ്പെട്ടു. കുറച്ചു കഴിഞ്ഞാൽ അവൻ ഒറ്റക്കാവും. അതുവരെ ക്ഷമി 😌😌

    • @lalkrishnamuralee9459
      @lalkrishnamuralee9459 หลายเดือนก่อน +13

      ഒരു ബോറും ഇല്ല.. വെറുതെ എന്തേലും കമന്റ്‌ അടിക്കണ്ടേ കരുതി അടിച്ചു വിടുന്നു 😂😂

    • @muhsinmuthu8683
      @muhsinmuthu8683 หลายเดือนก่อน +6

      ഒരു ബോർ ഇല്ല വെറുതെ ഓരോ കുത്തി തിരിപ്പ് ഉണ്ടാകാൻ ഓരോ ആൾകാർ.. Diluoo 2 ആൾ രസാണ് 👍🏻👍🏻👍🏻🥰🥰🥰

    • @ibrahimcheeramparambil2468
      @ibrahimcheeramparambil2468 หลายเดือนก่อน +3

      യാത്ര ടുഡേ ഒരു നിർബന്ധം ഇല്ല bro നിങ്ങൾ വിഡിയോ കാണണം എന്ന് 🤷🏻‍♂️വേണം എങ്കിൽ കാണാം ഇല്ലങ്കിൽ വേണ്ട 🤷🏻‍♂️🤷🏻‍♂️😊

  • @muhammedkutty358
    @muhammedkutty358 หลายเดือนก่อน

    ദില്ഷാദ് ബ്രോയുടെ ഒറ്റക്കുള്ള യാത്രയുടെ ത്രില്ല് കിട്ടുന്നില്ല കൂടെയുള്ളവൻ മനുഷ്യപറ്റില്ലാത്തവനാണെന്നു തോന്നുന്നു ആ വികലങ്കനായ കുട്ടിയെ കണ്ടിട്ടും പുച്ഛത്തോടെയുള്ള അവന്റെ ഒരു അടുപ്പിലെ നോട്ടം

  • @user-wi8sf2fm9h
    @user-wi8sf2fm9h หลายเดือนก่อน

    hai

  • @SiddeequeSiddeeque-wf3dy
    @SiddeequeSiddeeque-wf3dy หลายเดือนก่อน

    Dilshaadinte english😂😂😂

  • @ubub3399
    @ubub3399 หลายเดือนก่อน

    Fasalnu athe polathe 4 trouser ind😂

  • @kareemk5826
    @kareemk5826 หลายเดือนก่อน

    എയ്ച്ചർ അല്ല (ഐ ഷർ)

  • @asifbinmuhammad6925
    @asifbinmuhammad6925 หลายเดือนก่อน

    അവിടെ airtel ഉണ്ടൊ പരസ്യം കണ്ടു് ചുമരിൽ

    • @iamhappy6721
      @iamhappy6721 หลายเดือนก่อน +1

      Yes ആഫ്രിക്കയിൽ ഒട്ടുമിക്ക എല്ലാ രാജ്യങ്ങളിലും Airtel ഉണ്ട്

  • @muhammedptm7094
    @muhammedptm7094 หลายเดือนก่อน

    HAIMONAE

  • @ninuniyatwinsvlogs1481
    @ninuniyatwinsvlogs1481 หลายเดือนก่อน

    LED light working anallo alle...😂😂

  • @Jazzworld787
    @Jazzworld787 หลายเดือนก่อน

    Hi

  • @ramachandrant2275
    @ramachandrant2275 หลายเดือนก่อน

    👍🙋👌♥️..

  • @Cutie-bee-
    @Cutie-bee- หลายเดือนก่อน

    Ballathaa jathi 😂😂😂

  • @noufalnoushad9794
    @noufalnoushad9794 หลายเดือนก่อน

    😂😂😂😂

  • @IrfanIrfan-fe5gj
    @IrfanIrfan-fe5gj หลายเดือนก่อน

    സെക്കന്റ്‌ കമന്റ്‌ 🎉

  • @kunjanpalla4375
    @kunjanpalla4375 หลายเดือนก่อน +2

    അരുണിമ മലാവിഡയറി അരുൺസുമി നിങ്ങൽ 3പേരും ഒത്തു ചേർന്നു വീഡിയോയിൽ കാണുമോ

  • @rafivettichira5677
    @rafivettichira5677 หลายเดือนก่อน

    💚💐😍👍👍😍😍😍💚💚💐💐😍👍😍😍🔥💚💐

  • @user-yi8rq5cd2l
    @user-yi8rq5cd2l หลายเดือนก่อน

    എടാ നജ്ജാലേ ഇജ്ജ് ഇമ്മാതിരി തുമ്നയിൽ ഇട്ടാൽ അന്ന ഞമ്മള് ഇപ്പന് ഒന്നും ചെയ്യുല . ഇജ്ജ് നാട്ടില് വരൂലേ അന്നേരം കാണിച്ചരാ😂😂😂

  • @shafikadampuzha2278
    @shafikadampuzha2278 หลายเดือนก่อน +1

    പുലി അല്ല അത് കാട്ടുപൂച്ചയുടെ വർഗ്ഗത്തിൽ പെട്ട ഒരു സാധനമാണ്

  • @farisrahmanpaleri6829
    @farisrahmanpaleri6829 หลายเดือนก่อน

    Fist😊

  • @aboobackerambalath8054
    @aboobackerambalath8054 หลายเดือนก่อน

    ഒന്നുകൂടി നല്ല ഭാഷ ഉപയോഗികു

  • @rahmathsulaiman4964
    @rahmathsulaiman4964 หลายเดือนก่อน

    Africa karke current adikoola ,puthiya ariva 😅

  • @mubikollam
    @mubikollam หลายเดือนก่อน

    അവിടെ എയർടെൽ😂😂😂 മൊത്തം ഇന്ത്യൻ സാധനങ്ങൾ

  • @welivemud
    @welivemud หลายเดือนก่อน

    Puma is puma no jaguar..

    • @YathraToday
      @YathraToday  หลายเดือนก่อน +1

      Jaguar എന്നത് അതിലുള്ള പുലിയുടെ പേരാണ്. അല്ലാതെ Brand അല്ല 🤣

  • @Prakrthi_Sanchari
    @Prakrthi_Sanchari หลายเดือนก่อน +1

    ആരുടെ വണ്ഡിയാ ഇടിച്ചത് 😯😯😯😯

  • @BabyFox-yo6tl
    @BabyFox-yo6tl หลายเดือนก่อน +1

    Frst aanu😂

    • @sceneri779
      @sceneri779 หลายเดือนก่อน

      😊👍

  • @Pvtil1
    @Pvtil1 หลายเดือนก่อน

    നല്ലയിനം ആഫ്രിക്കൻ കുഞ്ഞുങ്ങൾക് സമീപിക്കുക.. DILSHAD 🤣🤣🤣

  • @mujeebnm5287
    @mujeebnm5287 หลายเดือนก่อน +2

    ആ ഗ്ലാസ്‌ ക്ലീൻ ചെയ്ത കുട്ടിക്ക് എന്തെങ്കിലും കൊടുക്കാമായിരുന്നു... കത്തികേട് കൊണ്ടല്ലേ...അത് വരെ വീഡിയോ കണ്ടു പിന്നെ കാണാൻ എന്തോ തോന്നിയില്ല നിറുത്തി..

    • @YathraToday
      @YathraToday  หลายเดือนก่อน +7

      നിങ്ങൾ ഇത് ഒരാളെയല്ലേ കണ്ടൊള്ളു..ഇവിടെ എല്ലാ സിഗ്നലിലും വന്ന് കഴുകിപ്പോവും. എത്ര പറഞ്ഞാലും വാശിക്ക് ചെയ്യും. സ്ഥിരം പത്ത് പേരെക്കൊണ്ട് ഗ്ലാസ്‌ തുടപ്പിച്ച് അവർക്കൊക്കെ കൂലി കൊടുത്ത് പുണ്യം നേടാൻ മാത്രം തൽക്കാലം നിവർത്തിയാഞ്ഞിട്ടാണ് Sir.. നിങ്ങൾക്കിത് പോലുള്ള അവസരങ്ങൾ എന്നും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.🙂

    • @mujeebnm5287
      @mujeebnm5287 หลายเดือนก่อน +2

      @@YathraTodayതാങ്കൾ എനിയക് വേണ്ടി പൈസ കൊടുക്കേണ്ട കാരണം ഇതിന് വേണ്ടി തങ്ങൾക്കു ഞാൻ തരുന്നില്ല... തുടച്ചിട്ടു താങ്കളുടെ മുഖത്തു നോക്കി നില്കുന്നത് കണ്ടപ്പോൾ എന്തോതോന്നി... അത് ഷൂട്ട്‌ ചെയ്യാതെ ഇരുന്നുകൂടെ... താങ്കൾ എന്ത് പറഞ്ഞാലും ഇത് അത്ര ചിലവ് ഉള്ള കാര്യം അല്ല...

    • @georgemenachery9942
      @georgemenachery9942 หลายเดือนก่อน +1

      ഗതി കേട് കൊണ്ടാണ് ഈ ചെറിയ പ്രായത്തിലും കഷ്ടപെടുന്നത്. പാവത്തിന് ഒരു ചായയ്ക്കുള്ള പൈസ യെങ്കിലും കൊടുക്കണമായിരുന്നു .. ശാപം ഇരുന്ന് വാങ്ങല്ലേ മകനെ ദിൽഷാദേ .😢😢😢

  • @abdulsalim5627
    @abdulsalim5627 หลายเดือนก่อน

    ഇംഗ്ലീഷ് എവിടുന്നാ പഠിച്ചത് നമുക്കും പഠിക്കാനാ

  • @vkvlogs7378
    @vkvlogs7378 หลายเดือนก่อน

    ദിൽഷാദ് കഴിക്കുന്ന ഭക്ഷണം കൂടി പരിചയപ്പെടുത്തിയാൽ നന്നായി, ഇത് മുൻ ക്യാമറയിൽ ഉള്ളത് മാത്രമേ കാണുന്നുള്ളൂ, അത് മാത്രം ആയാൽ ബോറടിക്കും