അയ്യൂബ് നബി അലൈസലാം ഏറ്റവും കഠിനമായി പരീക്ഷിക്കപ്പെട്ട പ്രവാചകൻ .നമ്മൾക്ക് എത്ര വലിയ ദുഃഖങ്ങളും കഷ്ടപ്പാടുകളും വേദനകളും ഉണ്ടങ്കിൽ ഈ പ്രവാചകൻറെ ചരിത്രം കേട്ടാൽ മതി 😭😭😭
ദിൽഷാദ് ഭായ് ഒമാനിൽ ചെയ്യുന്ന വീഡിയോകളിൽ അവിടത്തെ ചരിത്രം കൂടി ഉൾപ്പെടുത്തി കൊണ്ടുള്ള വിവരണം പ്രശംസനീയമാണ് . പോകുന്ന എല്ലാ രാജ്യങ്ങളിലും ഇതുപോലെ അറിയാവുന്ന ചരിത്രപശ്ചാലം കൂടി വിവരിക്കുകയാണെങ്കിൽ യാത്രയുടെ ഉദ്ദ്യേശ്യ ലക്ഷ്യം എന്താണോ അതിന്റെ പൂർണ്ണതയുടെ അടയാളപ്പെടുത്തലാകും അത് . ഇന്നത്തെ കാഴ്ചകളിൽ അയ്യൂബ് നബിയുടെ ഖബറിടവും , വിജനമായ സ്ഥലത്ത് ആടുകളെ മേച്ചുനടക്കുന്ന ബംഗ്ലദേശ് ഭായിയും വേറിട്ട കാഴ്ചയായി . ചരിത്രപശ്ചാത്തലം വിവരിച്ചു കൊണ്ട് ഒമാനിൽ ചെയ്യുന്ന ശൈലിയിൽ തന്നെ ഇനിയുള്ള എല്ലാ വീഡിയോകളും ചെയ്യാൻ ശ്രമിക്കുക . ആശംസകൾ .
ഈ മഹാന്റെ ചരിത്രം വലിയതാണ്... ആകെത്തുക.... ജീവിതത്തിൽ കഷ്ടപ്പാടും പ്രയാസങ്ങളും ഒരുപാട് ഉണ്ടാകും അപ്പോളൊക്കെ വിശ്വാസം നഷ്ടപ്പെടാതെ ആവലാതിപ്പെടാതെ അനുഗ്രഹത്തെ നിരാശനാവാതിരിക്കണം നമ്മളെ സൃഷ്ടാവ് പരീക്ഷിക്കുന്നതാണെന്ന് മനസിലാക്കണം.... ഇതാണ്
Hi Dear Bro ഇന്നലെ എവിടെ പോയ് ..... ദിവസവും എന്തെങ്കിലും വീഡിയോ ഇടൂ സത്യത്തിൽ ആ സമയം ആയാൽ താങ്കളുടെ വീഡിയോ കണ്ടില്ലെങ്കിൽ അതൊരു മാതിരിയാ ഭായ് 👌 wish you All the Best 👍
Islaminte charithram kaikaryam cheyumbol Onnukoodi shradhichoode orupad per bahumanikunna nabi ye kond thamasha parayathe irikku dilshad with all respect 💯
ഈ യാത്രയിൽ ദിൽഷാദ് കൂടെ ആറു ലക്ഷത്തിൽ പരം ആളുകൾ സഞ്ചരിക്കുന്നുണ്ട് ചരിത്രത്താളുകളിൽ ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തുക ചരിത്രപ്രസിദ്ധമായ എല്ലാ സ്ഥലങ്ങളും ഞങ്ങൾക്ക് കാട്ടിത്തരും എന്ന പ്രതീക്ഷയിൽ
അന്‍ബിയാഅ് - 21:83 وَأَيُّوبَ إِذْ نَادَىٰ رَبَّهُۥٓ أَنِّى مَسَّنِىَ ٱلضُّرُّ وَأَنتَ أَرْحَمُ ٱلرَّٰحِمِينَ അയ്യൂബിനെയും (ഓര്‍ക്കുക). അതായതു: 'എനിക്ക് കഷ്ടപ്പാടു ബാധിച്ചിരിക്കുന്നു; നീ കരുണ ചെയ്യുന്നവരില്‍വെച്ച് ഏറ്റവും കരുണ ചെയ്യുന്നവനുമത്രെ!' എന്ന് അദ്ദേഹം തന്റെ റബ്ബിനെ വിളിച്ചു പറയുക [പ്രാര്‍ത്ഥിക്കുക]യുണ്ടായ സന്ദര്‍ഭം അന്‍ബിയാഅ് - 21:84 فَٱسْتَجَبْنَا لَهُۥ فَكَشَفْنَا مَا بِهِۦ مِن ضُرٍّ ۖ وَءَاتَيْنَـٰهُ أَهْلَهُۥ وَمِثْلَهُم مَّعَهُمْ رَحْمَةً مِّنْ عِندِنَا وَذِكْرَىٰ لِلْعَـٰبِدِينَ അപ്പോള്‍ അദ്ദേഹത്തിന് നാം ഉത്തരം നല്‍കി; അങ്ങനെ, അദ്ദേഹത്തില്‍ കഷ്ടപ്പാടായിട്ടുള്ളത് (എല്ലാം) നാം അകറ്റിക്കളഞ്ഞു [സുഖപ്പെടുത്തി]; നമ്മുടെ പക്കല്‍നിന്നുള്ള ഒരു അനുഗ്രഹവും, ആരാധന ചെയ്യുന്നവര്‍ക്ക് ഒരു സ്മരണയുമായിക്കൊണ്ട് അദ്ദേഹത്തിന്റെ വീട്ടുകാരെയും, അവരോടൊപ്പം അവരുടെ അത്ര (വേറെ)യും അദ്ദേഹത്തിനു നാം കൊടുക്കുകയും ചെയ്തു.
മറ്റുള്ള വ്ലോഗ്ർമാരെക്കാളും ദിൽഷാദിനെ വ്യത്യസ്‌തമാക്കുന്നത് മനസിലാകുന്ന രീതിയിൽ കാര്യങ്ങൾ നമുക്ക് വിവരിച്ചു തരുന്നു എന്നുള്ളതാണ് ♥️yathra today 🔥♥️
അയ്യൂബ് നബി അലൈസലാം ഏറ്റവും കഠിനമായി പരീക്ഷിക്കപ്പെട്ട പ്രവാചകൻ .നമ്മൾക്ക് എത്ര വലിയ ദുഃഖങ്ങളും കഷ്ടപ്പാടുകളും വേദനകളും ഉണ്ടങ്കിൽ ഈ പ്രവാചകൻറെ ചരിത്രം കേട്ടാൽ മതി 😭😭😭
💯💯
ബൈബിളിൽ പഴയ നിയമം എന്ന് പറയുന്ന പുസ്തകം ഉണ്ട്,, അതിൽ ഒരു ജോബ് നെ പറ്റി പറയുന്നുണ്ട്,, അത് തന്നെ ആണോ ഈ, അയ്യുബ്
ما شاء الله
അയ്യുബ് നബിയുടെ മഖ്ബറയും പരിസരവും കാണിച് തന്ന യാത്ര ടുഡേയ്ക്ക് شكرا
നബിയെ പറ്റി പറയുമ്പോൾ തമാശ കലർത്തരുത് സ്ഥലങ്ങൾ കാട്ടി തന്നതിന് നന്ദി
ചരിത്ര ഭൂമിയിൽ കൂടിയുള്ള ദിൽഷദിന്റെ യാത്ര നല്ല അനുഭൂതിയാണ്, പിന്നെ ആ സംസാരവും കൂടിയാവുമ്പോൾ ഒന്നിച്ചുള്ള ഒരു യാത്രയുടെ ഫീൽ ഉണ്ട് അഭിനന്ദനങ്ങൾ 💐💐💐
ദിൽഷാദ് ഭായ് ഒമാനിൽ ചെയ്യുന്ന വീഡിയോകളിൽ അവിടത്തെ ചരിത്രം കൂടി ഉൾപ്പെടുത്തി കൊണ്ടുള്ള വിവരണം പ്രശംസനീയമാണ് . പോകുന്ന എല്ലാ രാജ്യങ്ങളിലും ഇതുപോലെ അറിയാവുന്ന ചരിത്രപശ്ചാലം കൂടി വിവരിക്കുകയാണെങ്കിൽ യാത്രയുടെ ഉദ്ദ്യേശ്യ ലക്ഷ്യം എന്താണോ അതിന്റെ പൂർണ്ണതയുടെ അടയാളപ്പെടുത്തലാകും അത് . ഇന്നത്തെ കാഴ്ചകളിൽ അയ്യൂബ് നബിയുടെ ഖബറിടവും , വിജനമായ സ്ഥലത്ത് ആടുകളെ മേച്ചുനടക്കുന്ന ബംഗ്ലദേശ് ഭായിയും വേറിട്ട കാഴ്ചയായി . ചരിത്രപശ്ചാത്തലം വിവരിച്ചു കൊണ്ട് ഒമാനിൽ ചെയ്യുന്ന ശൈലിയിൽ തന്നെ ഇനിയുള്ള എല്ലാ വീഡിയോകളും ചെയ്യാൻ ശ്രമിക്കുക . ആശംസകൾ .
ഇപ്പോൾ വരുന്ന എപ്പിസോഡുകൾ എല്ലാം വളരെ മികച്ചതാണെന്ന് പറയാതിരിക്കാൻ വയ്യ.... Very informatic vlogs...
th-cam.com/video/VaRjLdWTJCw/w-d-xo.html
ആട് ജീവിതം നയ്ക്കുന്നവർ ഇന്നും ഒരുപാട് ഉണ്ട്..... വന്ന് പെട്ടുപോയവരും ഒരുപാടുണ്ട്.......
ആ കുളത്തിൽ കളിച്ചപ്പോൾ എന്നേ പോലെ സുന്ദരൻ ആയി എന്നുള്ള പരാമർശം ശരിയായില്ല എന്ന് തോനുന്നു, എന്തായാലും ഇനിയും മുന്നോട്ട് പോവട്ടെ പരുവാടി 👍 പൊളി
വിഷമത്തില്‍ ഓര്‍ക്കേണ്ട നബിയാണല്ലോ അയ്യൂബ് അലെെസലാം.....
ദിൽഷാദ് ✋സുരേഷ് ഐക്കരപ്പടിയാണ് 👍. കുടുംബത്തിനെ വിട്ട് ദൂരെ ഏകാന്തതയിൽ ഒരു ജീവിതം ..ഭീകരമാണ് അല്ലെ ദിൽഷാദ് 😌
സത്യം
ഇസ്ലാമിക ചരിത്രത്തിലെ ഒട്ടനവധി കാര്യങ്ങൾ ഇനിയും കാണാനും കാഴ്ച്ചക്കാർക്ക് പരിചയപെടുത്താനും സാധിക്കട്ടെ.👍👍❤️🤝
🤲🏻🤲🏻🤲🏻🤲🏻ameen
എത്താൻ വൈകിയ സ്ഥിരം പ്രേക്ഷകർ ഇങ്ങ് പോര്👍🏻❤
കഴിഞ്ഞ രണ്ട് എപ്പിസോഡ് അടിപൊളി ആയിരുന്നു ഇനിയും അതുപോലെ ഉള്ള എപ്പിസോഡുകൾ ഉണ്ടാവും എന്ന് കരുതുന്നു.........🔥🔥🔥🔥
ഈ മഹാന്റെ ചരിത്രം വലിയതാണ്...
ആകെത്തുക.... ജീവിതത്തിൽ കഷ്ടപ്പാടും പ്രയാസങ്ങളും ഒരുപാട് ഉണ്ടാകും അപ്പോളൊക്കെ വിശ്വാസം നഷ്ടപ്പെടാതെ ആവലാതിപ്പെടാതെ അനുഗ്രഹത്തെ നിരാശനാവാതിരിക്കണം
നമ്മളെ സൃഷ്ടാവ് പരീക്ഷിക്കുന്നതാണെന്ന് മനസിലാക്കണം....
ഇതാണ്
അയ്യൂബ് നബിയുടെ makbara കാണിച്ചു തന്ന ബ്രോ ഒരുപാട് tnx.ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു.
Mashallah mashallah
അയ്യൂബ് നബിയുടെ മഖ്ബറ ഒന്നും കൂടി കാണാൻ പറ്റിയതിൽ വളരെ സന്തോഷം
മുമ്പോട്ടുള്ള യാത്രകൾക്ക്ആശംസകൾ
കൂടെ തന്നെ ഉണ്ടാവും കേട്ടോ
Masha allah . ഒരുപാട് അറിവുകൾ പഠിക്കാൻ പറ്റിയ യാത്ര. Allahu എല്ലാം റാഹത്തിലാക്കട്ടെ . ആമീൻ
രണ്ടാം ദിവസം ചരിത്ര ക്ലാസ്. സംഭവം അടിപൊളി😍😍😍😍
Hi Dear Bro ഇന്നലെ എവിടെ പോയ് .....
ദിവസവും എന്തെങ്കിലും വീഡിയോ ഇടൂ സത്യത്തിൽ ആ സമയം ആയാൽ താങ്കളുടെ വീഡിയോ കണ്ടില്ലെങ്കിൽ അതൊരു മാതിരിയാ ഭായ് 👌
wish you All the Best 👍
സത്യം
സത്യം
True
True bro
അൽഹംദുലില്ലാഹ് പൊന്നെ നല്ലതും പ്രധാപ്പെട്ടതുമാണ് കണ്ടത് mashallah
ഇങ്ങള് ഒരു ഹായ് കാട്ടികാണി. കുറേ കാലായി.
Haai😁
Islaminte charithram kaikaryam cheyumbol
Onnukoodi shradhichoode orupad per bahumanikunna nabi ye kond thamasha parayathe irikku dilshad with all respect 💯
Crct
ഈ യാത്രയിൽ ദിൽഷാദ് കൂടെ ആറു ലക്ഷത്തിൽ പരം ആളുകൾ സഞ്ചരിക്കുന്നുണ്ട് ചരിത്രത്താളുകളിൽ ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തുക ചരിത്രപ്രസിദ്ധമായ എല്ലാ സ്ഥലങ്ങളും ഞങ്ങൾക്ക് കാട്ടിത്തരും എന്ന പ്രതീക്ഷയിൽ
റിയാദിൽനിന്നും എടപ്പാൾകാരൻ😍😍😍😍😘😘😘
വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും 🥰🥰🙋🏻♂️🙋🏻♂️.. ഇന്നലെ കണ്ടില്ല ☹️☹️.. സാരല്ല്യ ഇന്ന് എത്തിയല്ലോ സന്തോഷം ആയി മുത്തേ 😊😊, 🤗🤗🤗
അന്‍ബിയാഅ് - 21:83
وَأَيُّوبَ إِذْ نَادَىٰ رَبَّهُۥٓ أَنِّى مَسَّنِىَ ٱلضُّرُّ وَأَنتَ أَرْحَمُ ٱلرَّٰحِمِينَ
അയ്യൂബിനെയും (ഓര്‍ക്കുക). അതായതു: 'എനിക്ക് കഷ്ടപ്പാടു ബാധിച്ചിരിക്കുന്നു; നീ കരുണ ചെയ്യുന്നവരില്‍വെച്ച് ഏറ്റവും കരുണ ചെയ്യുന്നവനുമത്രെ!' എന്ന് അദ്ദേഹം തന്റെ റബ്ബിനെ വിളിച്ചു പറയുക [പ്രാര്‍ത്ഥിക്കുക]യുണ്ടായ സന്ദര്‍ഭം അന്‍ബിയാഅ് - 21:84
فَٱسْتَجَبْنَا لَهُۥ فَكَشَفْنَا مَا بِهِۦ مِن ضُرٍّ ۖ وَءَاتَيْنَـٰهُ أَهْلَهُۥ وَمِثْلَهُم مَّعَهُمْ رَحْمَةً مِّنْ عِندِنَا وَذِكْرَىٰ لِلْعَـٰبِدِينَ
അപ്പോള്‍ അദ്ദേഹത്തിന് നാം ഉത്തരം നല്‍കി; അങ്ങനെ, അദ്ദേഹത്തില്‍ കഷ്ടപ്പാടായിട്ടുള്ളത് (എല്ലാം) നാം അകറ്റിക്കളഞ്ഞു [സുഖപ്പെടുത്തി]; നമ്മുടെ പക്കല്‍നിന്നുള്ള ഒരു അനുഗ്രഹവും, ആരാധന ചെയ്യുന്നവര്‍ക്ക് ഒരു സ്മരണയുമായിക്കൊണ്ട് അദ്ദേഹത്തിന്റെ വീട്ടുകാരെയും, അവരോടൊപ്പം അവരുടെ അത്ര (വേറെ)യും അദ്ദേഹത്തിനു നാം കൊടുക്കുകയും ചെയ്തു.
Ayub Nabi عليه السلام... Yusuf عليه السلام.. Makan alla... Rahmath beevi yudey vellipa aaanu Nabi Yusuf عليه السلام@
Athe....ibrahim (pbuh)nabiyude makan ishaq (pbuh)nabiyude makan haisinte makan anu ayyub nabi(pbuh)
നല്ലത് മാത്രം വരട്ടെ 🤲🤲👌👌👌👌💐💐
റിനാസിന്റെ വണ്ടിയുടെ കൂടെ പോകുമ്പോൾ നമ്മുടെ captian നൊരു നാണം പോലെ 😄വണ്ടിയുടെ ശബ്ദം കേൾക്കാനെയില്ല 😄😄😄
ക്ഷമ എന്താണ് അതാണ് അയ്യൂബ് നബിയുടെ.. ജീവിതം
Welcome back again dilshad brooo 💟💟
പുതിയ BGM രസമായി തോന്നി ! 👍❤️❤️❤️❤️❤️❤️❤️❤️❤️❤️
പുളി അച്ചാർ . സിദിർ ആണ് അത്. കിട്ണിക്ക് നല്ലതാണ്. ഇവിടെ തമിൾ നാട്ടിൽ കൃഷി യുണ്ട്. ജിദ്ധയിലും, മക്കയിലും ബിൽഡിങ്ങിന്റെ ഇടയിൽ എല്ലാം നട്ടുവളർത്താറുണ്ട്.
Dilshad .. zindabad ..💪💪
സൂപ്പർ 👌. ♥️yathra today 💐💐💐
Welcome back again ദിൽഷാദ് ആണേ 🥰🥰പെരുത്ത് ഇഷ്ടം ❤❤
ദിൽഷാദ് ഓവറല്ല, നല്ല ഹ്യൂമർസെൻസുണ്ട് കൊച്ചു കൊച്ചു തമാശകൾ കൊള്ളാം. ബുള്ളറ്റിന്റെ വേഗം അൽപ്പം കുറച്ചാൽ കാഴ്ച്ച രസകരമാകും 👍🏻
Ayyoob Nabi(Alaissalaam)
Hi..... ദിൽഷാദ് നിങ്ങളുടെ ടൂർ പ്രോഗ്രാംസ് അടിപൊളി..... 👍❤️
Support from 🇺🇸🇺🇸🇺🇸🇺🇸🇺🇸
പുതിയ കാഴ്ചകൾ പുതിയ യാത്രാ അനുപവങ്ങൾ ചരിത്ര സ്തലങ്ങൾ
എന്നത്തെയും പോലെ ഇന്നത്തെ വീഡിയോയും മനോഹരം 😍Yathra Today ❤️
Yathra today ishtam❤️❤️❤️😍
എന്നും വീഡിയോ കാണുന്നവർ ഇവിടെ കമോൺ ♥️♥️♥️♥️♥️♥️
ഒന്നും പറയാനില്ല മുത്തേ അടിപൊളി
Adipoli sthalangal…original aayi kanuvan thonnunnu
പുളി അച്ചാറിന്റെ കുരു കണ്ടപ്പം പ്ലാൻ മാറി 😃
😁🙏
😍😍👍🏻👍🏻..വന്നു... കണ്ടു.... 🚶🏻♂️🚶🏻♂️🚶🏻♂️
Masha Allah 👍🏻❤️
ഹെഡ് സെറ്റ് വെച്ച് ബുള്ളറ്റ് സൌണ്ട് പൊളി
നൊസ്റ്റാൾജിയ.... നുമ്മ ഹൈമ അൽ മഹാ.....ഒമാന്റെ ഓർമ്മകൾ 💞💞💞💞
Super Dillshant 💯
എവിടെയും മലായാളികൾ !
ലോകം മലായാളിയുടെ കൈകളിൽ
ഇന്നലെ വിഡിയോ കാണാഞ്ഞിട്ട് ഇടകിടെക്ക് വന്ന് നോക്കിയവർ ഇവിടെ വാ
പ്രവാചകൻ മാരുടെ. കബറിടം സാന്ത്രാശിക്കുമ്പോൾ ഒരു.. സലാം.. പറയൽ.. നല്ലതാണ്
ആരുടെ ഖബറിടമായാലും👍
വീഡിയോയിലൂടെ പറയണം എന്നില്ല 😍
@@ISHALVIEW mm.. എനിക്ക് അതിനെ പറ്റി അറിവ് ഇല്ല.. അങ്ങനെ കണ്ടപ്പോൾ ഒന്ന് പറഞ്ഞു.. എന്നൊള്ളു ❤️
വീഡിയോ യിലൂടെ പറയണം എന്നില്ല
ശ്രദ്ധിച്ചു കേട്ടോക്ക് ആൾ സലാം പറയുന്നത് കേൾക്കാം.... 😊
Mashaallhaaa thanks bro🤝👍🌹💪💪🤲🤲
ഖത്തർ വരുമ്പോൾ വിളിക്ക്.. കൂറ ക്ലാസ്.. നമുക്ക് മാറ്റാം
😀😀
Dilshad super
മാഷാ അള്ളാ ദിൽഷാതെ യാത്ര പോളി ആകുന്നുണ്ട് മുമ്പോട്ട് ഉള്ള യാത്രക്കും എല്ലാ വിധ ആശംസകളും നേരുന്നു...god bless you bro 😘❤️
Yusuf nabiyude pengalude barthavanu Ayyoob nabi.
Yusuf nabiyude(pbuh) perakkutty anu rahmath beevi...rahmath beeviyude husband anu ayyub nabi(pbuh)
എന്നെത്തെയും പോലെ ആദ്യത്തെ രംഗത്തിൽ തമാശ thane
Yathra today ❤️🔥😍
Njan video full kanditillankilum aa indro nte mone pinne ath kazhinj aa music
Hi ദിൽഷാദ് സുഖം തന്നെ
മഷാ അള്ളാ❤
ആഷിക്ക് പെട്രോൾ പമ്പിൽ എന്റെ സ്നേഹിതൻ ഉണ്ട് നാസർ പമ്പിലെ ഫോർമേൻ ആണ്
സൂപ്പർ ട... മോനെ 🌹🌹🌹❤
🥰🥰🥰 welcome back muth
Poli yanallo
ഹല ഹബീബി വെൽകം സൗദി
പിന്നെ പൂവാ ❤❤❤❤
ചരിത്രഭൂമിയിലൂടെ നമ്മുടെ യാത്ര തുടരുകയാണ്
Engal poliyalle
Welcome back again dhilshadhikka
Spr vlog lvu good luck
1:05 عليه السلام
Great Dilshadh 👌👌👍👍🌹🌹😍😘
അടിപൊളി 👌👍
വളരെ ഇഷ്ടപ്പെട്ടു
Adipoli ❤
Fire extinguisher വെയിൽ അടിച്ചു ചൂടായാൽ പൊട്ടിത്തെറിക്കാൻ chance ind
സലാല അടിപൊളി
Dilu ikka❤️❤️❤️❤️
കുളത്തിന് അടുത്ത് നിന്ന് കണ്ട ബഗാളിയെ കണ്ടപ്പോൾ😞 കുടുബം പുലർത്താൻ വേണ്ടി അന്യനാട്ടിൽ വന്ന് കഷ്ടപ്പെടുന്ന എത്രയോ പേർ🤲🤲😥
അടിപൊളി 👍👍👍😀❤❤❤❤
റിനാസ് പ്രമുഖൻ ആയിലെ ...😍😍
കുറച് വൈകി 🥰
Welcome back again 🔥🔥🔥
അൽഹംദുലില്ലാഹ് 🤲
👍👍masha allah great dear
Hi vannallo vanamala 😀😃😄😃😄👍👏👌
Ikka poli
Muthey daily video uplode cheyyanam ketto
Welcome back again
Mallapurathinte muth
ആ ക്കുളം കാണിക്കും എന്ന് വിജാരിചു സാരല്യ പോകാനുള ബുദ്ധിമുട്ട് െകണ്ടാവും👍❤️
കുളം ഒരുപാട് കുന്നിറങ്ങി പോകണം....2/3 km ഇറങ്ങി പോണം... മാത്രമല്ല അത്പോലെ തിരിച്ചും കയറണമല്ലോ...
Aa 👍👍
Full support 💕
Marhaba
Althaf 🙈🙈🙈🙈
First 🥇🥇