Pro tip: If you wanna enjoy the wine's main ingredient at the fullest, quit putting extra spices. Just the fruit, sugar and yeast is the best method in winery. It is a typical Keralite practice to ruin the taste of the wine by loading spices in it. Trust me, try this.
അത് അരിച്ചെടുക്കുന്നതല്ലേ..🤣🤣.. ബാക്കി ഭരണിയിൽ ഉണ്ട്... എന്നാലും അവസാനം വരെ വീഡിയോ കണ്ട് നെല്ലിക്ക കിറുകൃത്യമായി എണ്ണിയെടുക്കാനുള്ള ചേട്ടന്റെ മനസ്സ് ❤️😄
ഈസ്റ്റ് പലർക്കും വയർ എരിച്ചിൽ ഉണ്ടാക്കും അത് ഒഴിവാക്കുന്നതാണ് നല്ലത് ഇടക്കിടെ ഓപ്പണാക്കരുത് ലഹരിക്കുറയും ഒറ്റകെട്ട്. ഒറ്റ തുറക്കൽ മാത്രം അനുഭവത്തിൽ നിന്ന് പറയുന്നത്
Thanms Minu for gour simple straightforward recipee and clear explaining of it too. You look very affable too.
Thank you so much 😊🙏🏻
Wow.... കുപ്പി തുറന്നപ്പോൾ.....👌🏼👌🏼👌🏼👌🏼👌🏼കിടു ശർക്കര ഇല്ലാതെ ഞാനും first time ആണേ കാണുന്നെ ട്ടാ എന്തായാലും സംഭവം അടിപൊളി ആയി
Thank you dear😍
പകുതി ശർക്കര പകുതി പഞ്ചസാര ഇടാൻ പറ്റുമോ?
@@binduroy6241 ഞാൻ ഇത് വരെ അങ്ങനെ ചെയ്തിട്ടില്ല.. But ചെയ്യാം
ഭരണിയിൽ ഒഴിച്ച തിളച്ച വെള്ളവും നെല്ലിക്കയും തണുക്കാൻ എത്ര സമയം വേണ്ടി വന്നു...?
കുറച്ചധികം സമയം എടുക്കും. അര മണിക്കൂറിൽ കൂടുതൽ
Chechi goothamb nu pakaram goothamb Nuruk use cheytha kozapondo?
Koodathe Bharani kk pakaram nalla glass jar aaya kozapam indo?
Nurukku gothambu use cheyyam.. Glass jar aayalum ok 👍🏻
@@Ruchikaram thanks you 🥰
Bharani illengil nalla bucket il vechamathiyo?
Glass nte jar aayalum mathi. Plastic jar il vekkaruthu
അരിച്ചെടുത്ത നെല്ലിക്ക എന്തിനെങ്കിലും ഉപയോഗിക്കുവോ
നന്നായി കഴുകി ഉണക്കി എടുത്തു hair നു ഒക്കെ use ചെയ്യാം 👍🏻
Vereity preparation... Nice colour wine.. thank you...going to try. . 👌👍
Thank you 😍😍
ചേച്ചി ശർക്കര അല്ലെ ചേർക്കേണ്ടത് 🤔
ശർക്കര വെച്ച് ചെയ്യാറുണ്ട്.. കൂടുതലും അങ്ങനെ ചെയ്യുന്നത്കൊണ്ട് വ്യത്യസ്തമായി പഞ്ചസാര ഉപയോഗിച്ച് ചെയ്തതാണ് 😊
Vellam koodiyal kuzhappam undo?
ഇതാണ് exact അളവ്... ഇത്തിരി ടേസ്റ്റ് difference ഉണ്ടാവും 😊
Hot water wine il paaran paadunto.?
Nellikka cheruthayi vevan vendiyanu hot water ozhikkunnath... Athinu sesham vellam thanuthathinu seshamanu ketti vekkunnath.. Videoyil paranjittunde. Orikkalum choodu vellam ozhicha udane kettivekkan paadilla...
Wine undakkiyappo theere madhuram illa sugar add cheyyamo?
തിളപ്പിച്ച് അറിയ വെള്ളത്തിൽ honey അല്ലെങ്കിൽ പഞ്ചസാര ചേർത്ത് mix ചെയ്താൽ മതി 👍
സൂപ്പർ താങ്ക്യൂ
🙏🏻
How long can you preserve this wine
It can be kept for as long as you want. It is stored for many years
@@Ruchikaram thanks dear
Hot water ozhikkamo?
ചൂട് വെള്ളം ആണ് ഒഴിക്കുന്നത്.... തണുത്തതിന് ശേഷം മാത്രം ഭരണി അടച്ചു വെച്ചാൽ മതി
മനുഷ്യനെ പേടിപ്പിക്കാൻ രാത്രി ഞാൻ ഞെട്ടി ഇത് beer ആണോ vine ആണോ
Soojighothabu edano
Whole gothambu aanu ittaylthu... Veeryam kooodan idunnu enne ullu
ഉപയോകിക്കുന്ന നെല്ലിക്ക മുകളിൽ നിന്ന് വീണു ചതാഞ്ഞതായാൽ, കുഴപ്പം ഉണ്ടോ
ഇല്ല... നന്നായി കഴുകി തുടച്ചല്ലേ നമ്മൾ എടുക്കത്തുള്ളൂ 😊👍
Gothamp thuniyil kettathe veruthe ittukoode pls reply
ഇടാം...
@@Ruchikaram Thank u
Pinne nellikka kalayumo
Njan sadarana kalayaranu... sathokke poyittundakum.....
Very good thankyou
🙏😊
വെള്ളം ചേർക്കണം നിർബന്ധം ഉണ്ടോ എപ്പോഴും ഇളക്കി കൊടുക്കണം എന്നുണ്ടോ
vellam cherkkanam...ilakki kodukkukayum venam.
So very very nice
Thank you
Without sugar cheyyan pattuo
You can use jaggery instead of sugar
Ruchikaram diabetic aanu
sadarana wine il sugar cherthu aanu cheyyaru ...fermentationu sugar aavshyamanu
Yeast idatha patumo
Ferment ചെയ്യാൻ യീസ്റ്റ് ആണ് use ചെയ്യുന്നത്
What did you do with gooseberries after straining the wine.
You can sun dry it and use for hair wash
Very good Meenu
Thank you so much
Jaggery aano sugar aano taste-ine korachude nallath?
Kooduthalayum ellarum jaggery vechu cheyyunnathanu kanaru..Sugar vechu vere oru taste aanu...
ഒഴിച്ച വെള്ളത്തിന്റെ അളവ് എത്രയാണ് ?
1 1/2 Litre
മുഴുവനും കണ്ടില്ലേ..
Njan undakkiyilla,pakshe ruchikaram
😄😍
Pro tip: If you wanna enjoy the wine's main ingredient at the fullest, quit putting extra spices. Just the fruit, sugar and yeast is the best method in winery. It is a typical Keralite practice to ruin the taste of the wine by loading spices in it. Trust me, try this.
Will try for sure...Thanks for your tip
angne njnm indakii....polii taste arnu😋
Thank you 😄😄😄🙏
Super annu
🙏
Like :16
Meenu chechiiiii....... Super 😍😍😍Fully watched....
thank you dear
@@Ruchikaram meenu chechiii, njan paranjathu marakkallyeee......
@@sanmusiclover06 marannittilla.. munne cheythu vacha video aanithu
@@Ruchikaram Ok... Meenu chechiii...... Enne marannillyallooo😍😍😍
Molu. super
Thank you 🙏🏻
വീഡിയോയുടെ ആദ്യം വൈൻ തുറക്കുമ്പോ പത വരുന്നല്ലോ അതെങ്ങനെയാ?
Bottle ഇൽ അടച്ചു വെച്ച് വൈൻ ആയി വരുമ്പോൾ പത വരുന്നതാണ്.
❤
Chechi ente wine bitter taste aane. Enthu cheyyum sweety akan.
Please reply.
Njan jaggery vachanu undakiyathu
@@jayalakshminair7272 sweeten cheyyan sadarana 2portion honey 1portion തിളപ്പിച്ച് അറിയ വെള്ളത്തിൽ mix ചെയ്തു ചേർക്കാറുണ്ട്....
@@Ruchikaram thanks chechi.
portion ennullathu ethra quantity aane.
@@jayalakshminair7272 ethayalum 2:1 eduthal മതി സ്പൂണോ കപ്പ് എന്തായാലും... മധുരം നോക്കി adjust ചെയ്താൽ മതി
@@Ruchikaram ok. Thank you
നെല്ലിക്ക അലിയുമോ.
ഇല്ല
Njan udakum
നെല്ലിക്ക ചതച്ചഓ ജ്യൂസ് അടിച്ചോ use chythaal kooduthal നന്നവില്ലെ ella ഗുണങ്ങളും കിട്ടില്ലേ
ചെയ്യാം 👍🏻
@@Ruchikaram thanks 🙏
First 😆
Hehe aval urangi poyindavum🤣🤣
@@Ruchikaram 🤣🤣
ഈ വൈൻ വീര്യമുള്ളതാണോ
അതെ
Super
😍🙏
Wow.. 😍
Thank you! Cheers!
❤❤❤
🙏🏻
Second 😄😄😄
1 min vaiki alle 🤣🤣
@@Ruchikaram shooo aval video kandila....njan kanan poyi..atha
@@zeenavarghese hahaha...
@@zeenavarghese oho
Suuupperaaanu
Thanku 😊
ഒരുകിലോ നെല്ലിക്ക അവസാനം അഞ്ചണ്ണം ആയോ ? 😅
അത് അരിച്ചെടുക്കുന്നതല്ലേ..🤣🤣.. ബാക്കി ഭരണിയിൽ ഉണ്ട്... എന്നാലും അവസാനം വരെ വീഡിയോ കണ്ട് നെല്ലിക്ക കിറുകൃത്യമായി എണ്ണിയെടുക്കാനുള്ള ചേട്ടന്റെ മനസ്സ് ❤️😄
🤣@@Ruchikaram
ഇത്ര ഇളക്കൽ ഇല്ലാതെ വൈൻ ഉണ്ടാക്കാം
ഒട്ടും ഇളക്കാതെയും വൈൻ ഉണ്ടാക്കാമല്ലോ 😊
ഗോതമ്പ് ഇല്ലാതെ ചെയ്യാമോ.ആകെ 20 ദിവസം ആണോ അതോ യീസ്റ്റ് ഇട്ടിട്ട് 20 ദിവസമാണോ
യീസ്റ്റ് ഇട്ടതിനു ശേഷം 20ദിവസം.. ഗോതമ്പു വീര്യം കൂടാൻ ഇടുന്നതാണ്
Like one medum 🍷
ഈസ്റ്റ് പലർക്കും വയർ എരിച്ചിൽ ഉണ്ടാക്കും അത് ഒഴിവാക്കുന്നതാണ് നല്ലത് ഇടക്കിടെ ഓപ്പണാക്കരുത് ലഹരിക്കുറയും ഒറ്റകെട്ട്. ഒറ്റ തുറക്കൽ മാത്രം അനുഭവത്തിൽ നിന്ന് പറയുന്നത്
@@daffodils7398 ഞാൻ എല്ലാ വൈൻ ഉം ഇങ്ങനെയാണ് ചെയ്യാനുള്ളത്.. അടുത്ത തവണ പറഞ്ഞത് പോലെ ചെയ്തു നോക്കാമെ.. Thankyou 😊
വായിൽ വെള്ളമൂറുന്നു😜
😜😂
പറ്റിക്കൽവീഡിയോ,,😊നെല്ലിക്കപുഴുങ്ങിയ വെള്ളം🤣🤣🤣🤣🤣പഞ്ചസാരനെല്ലിക്ക വൈന്ഉപയോഗിക്കില്ലവേസ്റ്റ് വീഡിയോ
Pattilkal video ennu aadhikarikamayi parayan chechi ivide vannu onnu taste nokkiyityu poreee... Cheythu kurachu peru taste nokkiyittanu video idunnathu...
@@Ruchikaramwine undakkuka ennullathanu ente joli. athum palatharam wine. njangal ude veettilum shoppilum palatharam wine unde
@@smithasudheer1864 angananenkil theerchayayum oru thavana ithupole undakki nokkanam. 😊
എനിക്ക് തിളപ്പിച്ച വെള്ളം ഒഴിക്കുന്നതിനോട് യോജിപ്പില്ല. തണുപ്പിച്ചശേഷം ഒഴിക്കാം. അല്ലെങ്കിൽ ഒരു വാട്ട രുചിയായി പോകും.
പഞ്ചസാര wine nalla ടേസ്റ്റ് ആണ്.പറ്റിക്കൽ അല്ല
കൊള്ളാം 👌🏻
കഴുകുക