Bro ith divasavum ilakkiyal....oxygenumaaayi contact vann vinegar form cheyyum. Aneorobic fermentation aan method. Dont feel bad research cheythath paranjenne ullu
പൊട്ടത്തരം കാണിക്കല്ലേ ചേട്ടാ... ലയർ ലയറായി ഇട്ടിട്ടു.. തവി വച്ചു ഇളക്കുകയാണെങ്കിൽ.. ഇതെല്ലാം കൂടി മിക്സ് ചെയ്തിട്ട് ഇട്ടാൽ പോരെ ഇത്രേം ആർഭാടം വേണോ.. പിന്നെ തവിയിൽ വെള്ളം അയാൽ എന്താണ് കുഴപ്പം ഒരു കുഴപ്പവും ഇല്ല താങ്കളും വെള്ളമല്ലേ അതിൽ ഒഴിച്ചത്.., കുറച്ച് ദിവസം കഴിഞ്ഞു തവിയിൽ വെള്ളമായാൽ മാത്രമേ പൂപ്പൽ വരൂ..
Kuppi tight aakki adakkano
വേണ്ട
Plastic bottles upayogikkamo
vLOG ഏട്ടാ തവി കൊണ്ട് ഇ ഇക്കാ നാണെങ്കിൽ ഒരു വട്ട പാത്രത്തിലിട്ട് ഇ ളക്കിയശേഷം ഭരണിയിൽ ഒഴിച്ചാൽ പോരെ?
കണ്ടിട്ട് അടിപൊളി ആണല്ലോ
Thank u
Peekkirichettan achane nannaayt help cheyyunundallo..
😂😂
Ethrakku nirachidaruthu
👍👍
ശർക്കര ഇട്ടു തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കാമോ
Super chef 👍🏼👍🏼👍🏼👍🏼👍🏼👍🏼😍🥰
❤️
Nellika puzhungi upayogikano.?
വേണ്ട
Chetta gothamb ittilakil kozhapamundo
no പ്രൊബ്ലെം, വീര്യം കുറയും
@@Vlogettan1 njan gothab ittilla East ittu njan inn ondakki
കൊള്ളാം 👍👍👍
🙏
Ithil veeryam kittumo
Ys
This is super.
Thank u 🙏🏼
Super
Plastic backetil pattuvo
പറ്റും, പക്ഷെ ഗ്ലാസ് അല്ലെങ്കിൽ സെറാമിക് ആണ് നല്ലത്
Superb
👌👌👌👌
🙂
Bro ith divasavum ilakkiyal....oxygenumaaayi contact vann vinegar form cheyyum. Aneorobic fermentation aan method. Dont feel bad research cheythath paranjenne ullu
Thanks for the information.
ഈസ്റ്റ് എല്ലാ വൈൻ ഉണ്ടാകുമ്പോൾ ഇടണോ
വേണം for fermentation
💝
🙏
Wine undakki but madhuram kuranju theere kuravanu..apo enth cheyum? Jaggery add cheith mix cheithal mathiyo.? 20days aayi ipo
മതി, പഞ്ചസാര ചേർത്തു കൊടുക്കാം
Kidu👍
Thank u
Nannayi annu video cheyunath,eniyum nalla videos cheyyukka, fishing cheyyan pokarille
Thank u. Fishing pokarund.
വൈൻ കുപ്പിയിൽ ഇടാൻ പറ്റോ
ഇല്ല
🌹🌹👌🌹🌹
താങ്ക്സ്
Ith polichu vlogetta🤩🥰love from CCOK
Thank u 😊
Super 👌👌
Thank u ☺️
Supper
ഇതിൽ പൂപ്പൽ വരാനുള്ള കാരണം എന്താണ് പൂപ്പൽ ഒഴിവാക്കാൻ എന്ത് ചെയ്യണം
ജലാംശം പരമാവധി ഒഴിവാക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക
Kidu
Thankq
Hi
വെറും ദിവസംകൊണ്ട് എന്നുപറഞു എഽതദിവസം എന്ന് പരസൃ പെടുത്തിയില്ല
No English subtitles
Will try to add
Supar👍
Thanks
കിക്ക് ആ കുമോ
ചെറുതായിട്ട്
Titte ayittu adachuvechal pottypokathille
ദിവസവും തുറക്കുന്നതുകൊണ്ട് കുഴപ്പമില്ല
ഇതൊക്കെ ഉണ്ടാക്കുബും കുട്ടികളെ മാറ്റിനിർത്തുക അവരുടെ കയ്യിൽ അഴുക്കു ഉണ്ടാകും
👍
We want to see the process and not you ....
Watch the full video and not intro ....
Adipoli... Intro thanne polichu... Nale thanne undaki nokkanam.. Nellika arishttam ithe pole thannne anno undaka #AnujaBijoy love from ccok❤️💜
അരിഷ്ടം ഉണ്ടാക്കാൻ ഗോതമ്പ് , യീസ്റ്റ് എന്നിവ ഒഴിവാക്കാം.
താങ്കൾക്ക് വൈൻ നിർമാണം അത്ര വശമില്ല എന്ന് മനസ്സിലാകുന്നു. നെല്ലിക്ക തിളച്ച വെള്ളത്തിലിട്ട് വേവിച്ചാൽ നെല്ലിക്ക അലിഞ്ഞ് സത്ത് നന്നായി വൈനിൽ ചേരും. നെല്ലിക്ക അലിയാത്തതിനാൽ ശർക്കര മാത്രം ഫെർ മൻടേഷനായി..
ഞാൻ പച്ച നെല്ലിക്ക വൈൻ ആണ് ഉണ്ടാക്കുന്നത് . നെല്ലിക്ക സാമ്പാർ അല്ല 😂
പൊട്ടത്തരം കാണിക്കല്ലേ ചേട്ടാ... ലയർ ലയറായി ഇട്ടിട്ടു.. തവി വച്ചു ഇളക്കുകയാണെങ്കിൽ.. ഇതെല്ലാം കൂടി മിക്സ് ചെയ്തിട്ട് ഇട്ടാൽ പോരെ ഇത്രേം ആർഭാടം വേണോ.. പിന്നെ തവിയിൽ വെള്ളം അയാൽ എന്താണ് കുഴപ്പം ഒരു കുഴപ്പവും ഇല്ല താങ്കളും വെള്ളമല്ലേ അതിൽ ഒഴിച്ചത്.., കുറച്ച് ദിവസം കഴിഞ്ഞു തവിയിൽ വെള്ളമായാൽ മാത്രമേ പൂപ്പൽ വരൂ..
Tilapich aatiya vellam anath..allatha pacha vellam pattaruth ennan ithil paranjath
പൊട്ടത്തരം അല്ല പറഞ്ഞത് എല്ലാം ശരിതന്നെ.ശ്റദ്ധിച്ചു കേൾക്കാത്ത ത് അയാളുടെ കുറ്റം അല്ല
പയ്യൻ അതിനിടയിൽ കയറീ കുളമാക്കി
ബോറാണ് ..... സമയം കളയാതെ
ഞാനുണ്ടാക്കി പക്ഷെ അരിച്ചു കുപ്പി യിലേക്ക് മാറ്റിയപ്പോൾ ബിയർ പോലെ നുരഞ്ഞു പൊങ്ങി കൊണ്ടിരിക്കുകയാണ്..... എന്ത് ചെയ്യണം....
യീസ്റ്റ് കൂടിപ്പോയോ ?
എന്തായാലും കുപ്പിയുടെ അടപ്പ് അത്ര ടൈറ്റ് ആയി അടക്കണ്ട. ടേസ്റ്റ് വ്യത്യാസമൊന്നുമില്ലല്ലോ
Polichu
Super
Hi
Hi
Super 👍
thank u 🙏🏼