നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള എന്റെ ഉത്തരം

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 890

  • @sandhyaranjish6781
    @sandhyaranjish6781 4 ปีที่แล้ว +96

    കരയരുത് ചേച്ചി നന്ദൂട്ടിക്ക് വിഷമം ആവില്ലേ ചേച്ചിയുടെ കൂടെ പൊന്നുമോൾ എപ്പഴും ഉണ്ടാവും

  • @foodtrickbyibru
    @foodtrickbyibru 4 ปีที่แล้ว +71

    മനസ്സിൽ ഒരു പാട് വേദന ഉണ്ടായിട്ടും, ഇങ്ങനെ മുന്നിൽ വന്ന് നമ്മളോടൊക്കെ ഇത്ര പോസിറ്റീവ് ആയി സംസാരിക്കുമ്പോൾ ഉണ്ടല്ലോ ചേച്ചീ.. ലോകത്തിലെ എല്ലാ സ്ത്രീകൾക്കും താങ്കൾ മാതൃകയാണ്.. പോസിറ്റീവ് ആയി പോവണം രണ്ടാളും .. നന്ദുകുട്ടി വേറെ ലോകത്ത് സന്തോഷത്തോടെ എല്ലാം കാണുന്നുണ്ട്.. Be happy n strong... 😍😍

    • @MayaDevi-xp2tg
      @MayaDevi-xp2tg 2 ปีที่แล้ว +1

      കരയല്ലേ ,എന്നു പറയാൻ ഞാനാളല്ല.ഞാനും കരയുന്നു.എൻറേ പോന്നു മോൻ ഉണ്ണിക്കുട്ടൻ.

  • @renukav4692
    @renukav4692 3 ปีที่แล้ว +2

    നമ്മളിൽ ചിലർ ഇങ്ങിനെ ആണ് കുട്ടി. ഒരു കടലോളം ദുഃഖം താങ്ങാൻ വിധിക്കപ്പെട്ടവർ. ഒരു ദുർദിനത്തിൽ പ്രിയ പ്പെട്ടവരെ നഷ്ടപ്പെട്ടവർ. ജീവിതാവസാനം വരെ കണ്ണീർ പൊഴിക്കേണ്ടവർ. സാധാരണ മനുഷ്യരെ പ്പോലെ ചിരിക്കാനും ജീവിതനാടകം അഭിനയിക്കാനും നിർബന്ധിതരായവർ. കാലം മായ്ക്കാത്ത മുറിവില്ല എന്നു പഴമൊഴി. ഹൃദയത്തിൽ ആഴത്തിലേറ്റ മുറിവാണ് പലതും. ഉണങ്ങാൻ കാലങ്ങൾ എടുക്കും. കാലം വിസ്മൃതിയുടെ ലേപനം പുരട്ടും. തീർച്ച. ജഗദീശ്വരനിൽ അഭയം പ്രാപിക്കൂ. സമാധാനം കണ്ടെത്തൂ. All the best.

    • @NishasDreams
      @NishasDreams  3 ปีที่แล้ว

      Thanks a lot❤❤😍😍🥰🥰.. Keep supporting

  • @usharaj2029
    @usharaj2029 4 ปีที่แล้ว +42

    ഈ നിമിഷം മാത്രമേ നമ്മുടെ കൈയിലുള്ളു, അടുത്ത നിമിഷം എന്താകും എന്ന് ആർക്കും അറിയില്ല. ഈഭൂമിയിൽ നമ്മുടെ നിയോഗം കഴിയുന്നത് വരെ ജീവിച്ചേ പറ്റു,be brave, പറയുന്നവർ പറയട്ടെ, don't care 👍

  • @arncreation5795
    @arncreation5795 4 ปีที่แล้ว +40

    ചേച്ചിടെ ഈ വീഡിയോ യുടെ 8.45 mts. ൽ ഞാൻ കരഞ്ഞുപോയി,ഞാനും ഒരമ്മ യാണ് ചേച്ചീടെ കൂടേ എന്നും നന്ദു കാണും.

  • @omanasreekumar949
    @omanasreekumar949 4 ปีที่แล้ว +59

    ശരിയാണ്, മരണംവരെ ഉള്ള ദുഖം. അമ്മ എന്ന നിലയിൽ നിങ്ങളെ നന്നായി മനസ്സിലാകുന്നു.

    • @chandralekha3902
      @chandralekha3902 2 ปีที่แล้ว

      Dear, muralidharan. Sir. Nisha. Ge. Enik ningalude chanal valare eshtum aanu. I love so much. Esweran ella anughrahangalum nalkan prardhekunnu. By lekha kamalsan.

  • @MSLifeTips
    @MSLifeTips 4 ปีที่แล้ว +25

    I can understand this feelings.. ചാനൽ രണ്ടും മുന്നോട്ട് കൊണ്ട് പോകു.. she is in Gods Hands

  • @AmZ_eternal
    @AmZ_eternal 4 ปีที่แล้ว +85

    I'm here after reading vanitha... Hurts a lot 😣 can't watch this video... Let her rest in peace ❤️ Love you Amma 😭

  • @mercyreji5031
    @mercyreji5031 4 ปีที่แล้ว +2

    ഞാൻ ആദ്യമായി നിഷയുടെ വീഡിയോ കാണുന്നത് ഇതാണ്. പക്ഷേ കമെന്റ് ഇടുന്നത് ഇപ്പോഴാണ്. കണ്ണു നിറയാതെ നിഷയുടെ സംസാരം കേൾക്കാൻ കഴിഞ്ഞില്ല. എനിക്കും ഒരു മോളുണ്ട്. വളരെ ഫ്രണ്ട്‌ലി ആണ്. നിഷ വിഷമിയിക്കരുത്. നന്ദു കൂടെയുണ്ട്

  • @reenapaul4728
    @reenapaul4728 4 ปีที่แล้ว +6

    ഞാൻ അടുത്തിടെയാണ് ചാനൽ കണ്ടു തുടങ്ങിയത്. വളരെ സങ്കടത്തോടെയാണ് വീഡിയോ കണ്ടത്. മുറിവേറ്റ ഹൃദയത്തിന് ദൈവം തന്നെ ആശ്വാസം നൽകട്ടെ.

    • @NishasDreams
      @NishasDreams  4 ปีที่แล้ว

      Reena Paul ..🙏🏻🙏🏻

  • @swathi9177
    @swathi9177 4 ปีที่แล้ว +1

    ചേച്ചി ഇൗ സങ്കടം ഞങ്ങൾക്ക് അറിയാം. കാരണം എന്റെ ചേച്ചിയുടെ മോൻ നന്ദു ഇതേ പ്രായത്തിൽ 2018 ഓഗസ്റ്റ് 22 ന് ഇതുപോലെ ഈശ്വരൻ കൊണ്ട് പോയി. നമുക്ക് ജീവിക്കാതെ ഇരിക്കാൻ പറ്റില്ലല്ലോ . നിങ്ങൾക്ക് മാത്രം അല്ല ഇതേ സാഹചര്യം ഉള്ളത്. എനിക്ക് അവൻ മകൻ ആയിരുന്നു. ഒപ്പം അവന്റെ ടീച്ചറും ആയിരുന്നു. അത്ര നാളും ഞങൾ ഒരുമിച്ചാണ് സ്കൂളിൽ പോയിരുന്നത് ഇന്ന് എന്റെ സ്കൂട്ടിയുടെ പിന്നിൽ അവനില്ല. അവന്നില്ലതെ അവന്റെ ക്ലാസ്സിൽ ഞാൻ ക്ലാസ്സ് എടുത്തു. ഓർമ്മിക്കാൻ വയ്യ ചേച്ചി അതൊന്നും

    • @NishasDreams
      @NishasDreams  4 ปีที่แล้ว +1

      🙏🏻🙏🏻🙏🏻

  • @shajahanp3684
    @shajahanp3684 2 ปีที่แล้ว +1

    നന്ദു നിങ്ങളുടെ കൂടാ തന്നെ യുണ്ട് അവളുടെ ഓർമകളിൽ ജീവിക്ക് ഒരു chechikk60വയസ്സിൽ ഒരു കുട്ടിക്ക് പകരം 2കുട്ടികൾ കൊടുത്തില്ലയോ സമാദാനമായിരിക്ക് ചെറിയ നന്ദുവിനാ തരും ട്ടോ നിഷ ചേച്ചി

  • @shobhakarthikeyan8130
    @shobhakarthikeyan8130 4 ปีที่แล้ว +3

    ദൈവം നമ്മുടെ കൂടെ ഉണ്ടായിരിക്കും എന്നു വിശ്വസിക്കു അനിയത്തി.... 18 വർഷം കൊണ്ട് ഇതേ ദുഃഖം മറ്റൊരു രീതിയിൽ ഞാനും അനുഭവിച്ചു കൊണ്ടിരിക്കുന്നു....... 🙏🙏🙏

  • @susanmini9763
    @susanmini9763 4 ปีที่แล้ว +2

    ഞാനും ജീവിതത്തിൽ ഇങ്ങനെ ആശയക്കുഴപ്പത്തിലാണ്. എന്താണ് ജീവിതം എന്ന് ഒരു പിടിയും കിട്ടുന്നില്ല. നിഷയുടെ വാക്കുകൾ വളരെ സമാധാനം എനിക്ക് നൽകുന്നു.മറ്റുള്ളവർ എന്ത് പറഞ്ഞാലും അമ്മ എന്ന നിലയിൽ നിഷ നൂറ് ശതമാനം വിജയമാണ്. ആ സംതൃപ്തി മതി നമുക്ക് ജീവിക്കാൻ.മക്കൾ ഉള്ള മാതാപിതാക്കളും ഇന്ന് തീ തിന്നാണ് ജീവിക്കുന്നത്. ഇതേ അവസ്ഥയാണ് മക്കൾ ഉള്ളവർക്കും. ഒരു രാത്രി സമാധാനമായി ഉറങ്ങാൻ സാധിച്ചാൽ ഭാഗ്യം. കാലം കഴിയുമ്പോൾ എല്ലാത്തിനും ഉള്ള മറുപടികൾ ഓരോന്ന് ഓരോന്നായി മനസ്സിലാക്കാൻ ജീവിതം നമ്മെ സഹായിക്കും. പരസ്പരം താങും തണലുമായി ജീവിക്കാം.നിസ്സഹായരായ എത്രയോ കുഞ്ഞു ങ്ങൾ നമുക്ക് ചുറ്റും ഉണ്ട്. നമുക്ക് ചാരേ ഉണ്ട്. അവരിലേക്ക് നമ്മുടെ ശ്രദ്ധ തിരിച്ചു വിടാം. ഞാൻ അങ്ങനെ എൻറെ വിഷമങ്ങളിൽ ആശ്വാസം കണ്ടെത്താൻ തുടങ്ങുന്നു. 🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏💕💕💕💕💕💕❤❤❤❤😍😍😍😍

    • @NishasDreams
      @NishasDreams  4 ปีที่แล้ว +1

      Susan ..അതെ ..നമ്മുടെ നമ്മൾക്ക് ചെയ്യാനിരിക്കുന്നത് ഒരുപാട് മക്കൾക്കു വേണ്ടി ചെയാം

    • @susanmini9763
      @susanmini9763 4 ปีที่แล้ว

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏👏😍😍😍😍😍😍😍❤❤❤❤💕💕💕💕വിഷമിക്കരുത്. എല്ലാവരും തുല്യ ദുഖിതരാണ് ജീവിതത്തിൽ. നമുക്ക് പരസ്പരം താങും തണലുമായി ജീവിക്കാം.ഒരോരുത്തർക്കും ഓരോ തരത്തിൽ ആണ് എന്ന് മാത്രമേ വ്യത്യാസം ഉള്ളൂ. ജീവിതത്തിൽ ചെയ്യാൻ ഇടവരുന്ന കാര്യങ്ങൾ നമ്മളാൽ ആവും വിധം ചെയ്യാം എന്നേ ഉള്ളൂ.

  • @rahindpraveen9622
    @rahindpraveen9622 4 ปีที่แล้ว +11

    നിഷ നിങ്ങളുടെ ദുഃഖം ഞങ്ങൾക്ക് മനസ്സിലാവുന്നുണ്ട്

  • @padmajadebbbvi3661
    @padmajadebbbvi3661 10 หลายเดือนก่อน +1

    നിഷാ നിങ്ങളുടെ വിഡിയോ കാണാൻ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളെ ആയിട്ടുള്ളു.... ദിവസവും കുറച്ച് ഏറെ സമയം അതിനായി ചിലവഴിക്കുന്നു...
    എല്ലാം നേരിടാൻ ഈശ്വരൻ ശക്തി നൽകട്ടെ... പ്രാർത്ഥനയിൽ എപ്പോഴും....

    • @NishasDreams
      @NishasDreams  10 หลายเดือนก่อน

      🙏🏻🙏🏻🙏🏻

  • @dhruvsworld3409
    @dhruvsworld3409 4 ปีที่แล้ว +7

    അങ്ങിനെയാണ്
    വന്നുപോകുന്ന സമയം ചെറുതാണെലും
    തന്നിട്ട് പോകുന്ന ഓർമ്മകൾ ഒരുപാടാണ് ...ഒരായുസ്സിലേക്കുള്ളത്..ഞാനും ഒരു വലിയ ഓർമകളുമായി ജീവിക്കുകയാണ്..എന്റെ brother ഇന്റെ ...എല്ലാം സഹിക്കാനും മുന്നോട്ടുള്ള ജീവിതത്തിനും ഈശ്വരൻ ശക്തി നൽകട്ടെ ❤️

    • @NishasDreams
      @NishasDreams  4 ปีที่แล้ว +2

      Dhruv’s World ..👍👍

  • @jincyjoseph5133
    @jincyjoseph5133 4 ปีที่แล้ว +41

    heartbroken 😔 I am a mother and I can feel your pain, you have such a courage to move on..

  • @beenaravi7856
    @beenaravi7856 4 ปีที่แล้ว +33

    ഞാൻ ആദ്യമായിട്ടനിങ്ങളുടെ ചാനൽ കണ്ടത് ഒത്തിരി ദുഖം തോന്നി ദൈവം എല്ലാം സഹിക്കാനുള്ള ശക്തി തരട്ടെ എന്നു പ്രാർത്ഥിക്കുന്നു

    • @Pradeepta5416
      @Pradeepta5416 3 ปีที่แล้ว

      ഞാൻ ആദ്യമായിട്ടാ ചാനൽ കാണുന്നത്ചേച്ചിക്ക് ദൈവം ശക്തി തരട്ടെ എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും പ്രാർത്ഥന എന്നും ഉണ്ടാകും

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial 3 ปีที่แล้ว

    ഈ ലോകത്തിലെ സുഖം മാത്രം അല്ല നിഷ...... നമ്മുടെ വേദനകൾ മറ്റുള്ളവർക്ക് സാന്ത്വനം ആയിതീരണം.. നിഷയ്ക്ക് ഇത്രയെങ്കിലും മനസ്സാന്നിധ്യം ദൈവം തരുന്നുണ്ടല്ലോ..... ആ state of mind ഇല്ലാത്തവർക്ക് വേണ്ടി പ്രാർത്ഥിക്കാനും പ്രവർത്തിക്കാനും കഴിയട്ടെ 🙏🙏🙏

    • @NishasDreams
      @NishasDreams  3 ปีที่แล้ว

      🙏🙏🙏 Thanks chechi 😍😍😍

  • @sunibinu2389
    @sunibinu2389 4 ปีที่แล้ว +5

    നിഷ ഞങ്ങൾ എല്ലാവരും നിങ്ങളുടെ കൂടെ ഉണ്ട്. ദെയ്‌വത്തോടു പ്രാർത്ഥിക്കാം

    • @NishasDreams
      @NishasDreams  4 ปีที่แล้ว

      Suni Binu ..🙏🏻🙏🏻🙂

  • @begyjohn
    @begyjohn 4 ปีที่แล้ว

    എൻ്റെ മോനും 10 ൽ ആയിരുന്നു. അവൻ പഠിക്കാതെ ഉഴപ്പുന്നതിന് ഞാൻ വഴക്കൊക്കെ പറയുന്ന സമയത്താണ് നന്ദുവിൻ്റെ കാര്യം അറിഞ്ഞത്. എനിക്കത് വലിയ ഷോക്കായിരുന്നു.
    നിഷ നന്ദുവിനെ പഠനസംബന്ധമായി വഴക്കു പറഞ്ഞിട്ടൊന്നും ഇല്ലായിരിക്കും എന്നെനിക്കറിയാം. എങ്കിലും ഞാൻ എന്നെക്കുറിച്ചും എന്റെ മോനെക്കുറിച്ചും ഞാൻ പെട്ടെന്ന് ഓർത്തു പോയി. അവനെ ഞാൻ എങ്ങിനെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടോ എന്നൊക്കെ ഓർത്തു പേടിച്ചിരുന്നു... എനിക്ക് സംഭവിച്ചതു പോലെ നിഷയുടെ വേദന എന്നെ വിഷമിപ്പിച്ചിരുന്നു. നന്ദു ഉണ്ടാക്കിയ ചിക്കൻ ബിരിയാണി സന്തോഷവും ചങ്കിനകത്ത് വലിയ വേദനയുമാണ്. കുറേക്കാലം ഞാൻ ഈ വഴി വന്നില്ലായിരുന്നു. ഇന്ന് പെട്ടെന്ന് ഓർത്ത്, വന്നതാണ്. സന്തോഷമായീ. ❤️
    നിഷ, അഭിനന്ദനങ്ങൾ. കരഞ്ഞ് കൂവി ഇരിക്കാതെ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത് തുടർന്നു കൊണ്ടേയിരിക്കുക. നന്ദുവിന് അതായിരിക്കും സന്തോഷം. ❤️😘😍മറ്റൊരിടത്തിരുന്നു ഇതൊക്കെ കണ്ടു നന്ദുക്കുട്ടി സന്തോഷിക്കട്ടെ

  • @devikiran2843
    @devikiran2843 3 ปีที่แล้ว +1

    Chechi paranjathellam 100% correct anu. Enthu sambhavitchalum talarathe munnot pokua. Daivam epozum kude undakum.

  • @sonikrishnan5386
    @sonikrishnan5386 4 ปีที่แล้ว +78

    I am seeing this video after reading Vanitha.. even I was not able to read vanitha without a drop of tears.. believe chechi she is happy there with God.she likes to see u all to be happy.❤️

    • @ASMISWORLD
      @ASMISWORLD 4 ปีที่แล้ว +3

      Metoo😔😔😔

    • @NishasDreams
      @NishasDreams  4 ปีที่แล้ว +8

      Know that soni... But reality is little difficult to digest...🙏❤

    • @faezamohammed3619
      @faezamohammed3619 3 ปีที่แล้ว +1

      വനിതാ കിട്ടാൻ വഴി ഉണ്ടോ

    • @elsyshaji4008
      @elsyshaji4008 3 ปีที่แล้ว

      Njanum adhyam vanitha vaayichanu arinjathu

  • @sinijomon9627
    @sinijomon9627 4 ปีที่แล้ว +7

    Be strong dear,god will give u strength to overcome this,praying for u both

  • @rekha4477
    @rekha4477 4 ปีที่แล้ว +33

    ഞാൻ ഒരു പുതിയ subscriber ആണ്. നിഷയെ കുറിച്ച് onnum അറിയില്ലാരുന്നു kurachu നല്ല videos കണ്ടിട്ട് subscribe ചെയ്തതു ആണ് നിഷയുടെ ചാനൽ. ഇനി ഒന്നും അറിയുകയും വേണ്ട. വീഡിയോ 6 minutes മാത്രം കണ്ടു , കണ്ണ് നിറഞ്ഞു പാട മൂടിയത് കൊണ്ട് ബാക്കി കണ്ടില്ല ഒരു പെൺകുട്ടിയുടെ അമ്മയാണ് ഞാനും. എന്ത് പറയണം എന്നു എനിക്ക് അറിയില്ല. എല്ലാം സഹിക്കാനുള്ള മനശക്തി നിഷയ്ക്ക് കിട്ടട്ടെ എന്നു മാത്രം പറയുന്നു 🙏

    • @NishasDreams
      @NishasDreams  4 ปีที่แล้ว

      Rekha ..🙂🙏🏻🙏🏻

  • @travancoretastebuds
    @travancoretastebuds 4 ปีที่แล้ว +17

    നന്ദുമോൾ കൂടെയുണ്ട്. ആരുടേയും ജീവിതത്തിനു ഒരു ഗ്യാരന്റിയും ഇല്ലല്ലോ നിഷ. അവൾ കുറച്ചു നേരത്തെപോയി. പുറകെ നമ്മളും പോകും അങ്ങനെ സമാധാനിക്കൂ. സമാധാനിക്കൂ എന്നത് വെറും വാക്കാണെന്നറിയാം..... എങ്കിലും സമാധാനപ്പെടണം.

  • @pp84pp2000
    @pp84pp2000 4 ปีที่แล้ว +8

    Chechy, you and chetan inspire a lot of people you may not even know. Please continue to do so!

  • @renukrishnadas6467
    @renukrishnadas6467 3 ปีที่แล้ว +11

    Stay strong Nisha. Engage yourself fully. I am sure you both would regain strength and inner peace. Your gem will always be a source of inspiration 🥰🙏

    • @NishasDreams
      @NishasDreams  3 ปีที่แล้ว

      🙏🙏🙏renu❤❤❤

  • @ReshmisDreamsWorld
    @ReshmisDreamsWorld 4 ปีที่แล้ว +2

    നിഷ സോറി ഞാൻ വീഡിയോ മാത്രം ആണ് കാണാറ് ഒന്നും അറിജില്ല.വിഷമിക്കരുത് എന്നു പരാജ്‌ഞിട്ടു കാര്യം യില്ല അറിയാം ഞാനും ഒരു അമ്മ ആണ്‌. ഈശ്വരൻ വിധിച്ചത് ആണ് എല്ലാം അത് നമ്മൾ സഹിച്ചേ പറ്റു. നിഷ ok അല്ല എനിക്കറിയാം എന്നും
    എപ്പോഴും കൂടെ ഞാൻ ഒരു നല്ല ഫ്രണ്ട് ആയി കൂടെ ഉണ്ടു. വിഷമിക്കരുത് god bless you.

  • @Shebook
    @Shebook 4 ปีที่แล้ว +10

    God bless you nisha chechi ❤️

    • @NishasDreams
      @NishasDreams  4 ปีที่แล้ว +1

      She book ..🙏🏻🙏🏻😊

  • @pravinp5865
    @pravinp5865 4 ปีที่แล้ว +1

    മോളെ ദൈവം കൂടുതൽ സ്നേഹിക്കുന്നവർക്കാണ് കൂടുതൽ വേദന നൽകുന്നത് . മോള് ധൈര്യം വീണ്ടെടുക്കുക. ബിന്ദു പ്രവീൺ.

  • @anjalijitheesh963
    @anjalijitheesh963 10 หลายเดือนก่อน +1

    God give u lots of strength chechi ❤

    • @NishasDreams
      @NishasDreams  10 หลายเดือนก่อน

      🙏🏻🙏🏻🙏🏻

  • @ഓർമ്മകാലം
    @ഓർമ്മകാലം 3 ปีที่แล้ว +2

    Chechi.. ഞാൻ ഇന്ന് ആദ്യമായിട്ട ചേച്ചിയുടെ വീഡിയോ കാണുന്നത്... മോള്ക്ക് വേണ്ടി ഹാപ്പി ആയി ജീവിക്കണം.. കൂടെ ഇല്ലെങ്കിലും നമ്മുടെ മനസ്സിലൂടെ അവർ ജീവിക്കും.. നമ്മുടെ സന്തോഷം മോളുടെയും സന്തോഷം ആയിരിക്കും.. be happy God Bless Uu Chechi.

    • @NishasDreams
      @NishasDreams  3 ปีที่แล้ว +1

      Thanks dhaneesh for ur valuable feedback... Pls subscribe 🥰

  • @sidharthn2015
    @sidharthn2015 3 ปีที่แล้ว +1

    Be strong Nisha,aardem jeevanoru guarantym illalo...

  • @Vineetha-bx5gl
    @Vineetha-bx5gl 4 ปีที่แล้ว +55

    When i read vanitha I couldn’t control my tears..be strong .

  • @raseenaabaan1687
    @raseenaabaan1687 4 ปีที่แล้ว +4

    ഇപ്പോഴും എന്താ സംഭവിച്ചു എന്നു മനസ്സിലായില്ല any way be strong

    • @divyamolmv246
      @divyamolmv246 4 ปีที่แล้ว +1

      Enkum manasilayilla...
      Arenkilum ariyumo ..Nisha chechiye hurt cheyyan vendi alla chothikunne ...

  • @zaibsfoodcourt5802
    @zaibsfoodcourt5802 4 ปีที่แล้ว +7

    ഞാൻ മോൾ ചെറുതാകുമ്പോ പനിയായിട്ട് ഹോസ്പിറ്റലിൽ കൊണ്ടുപോയി. മോൾടെ നെഞ്ചിൽ പൊള്ളിയ ഒരു പാടുണ്ടായിരുന്നു . അത് കണ്ടു നേഴ്സ് എന്നോട് ചോദിച്ചു എന്തുപറ്റിയതാണെന്ന്. പൊള്ളിയതാണെന്ന് പറഞ്ഞപ്പോ അവർ ചോദിക്കുകയാ നിങ്ങൾ പൊള്ളിച്ചതാണോയെന്ന്. എനിക്കപ്പോൾ തോന്നിയത് അവരൊക്കെ അങ്ങനെ പൊള്ളിക്കുമായിരിക്കും എന്നാണ്. ചിലരങ്ങനെയാണ് എവിടെ എന്ത് ചോദിക്കണമെന്നോ പറയണമെന്നോ അറിയില്ല.
    നന്ദൂട്ടിയുടെ സ്നേഹമാണ് ഞങ്ങളോരോരുത്തരിലൂടെ അവൾ ചേച്ചിക്ക് തരുന്നതെന്ന് ആണ് എനിക്ക് തോന്നുന്നത്. അവൾ ചേച്ചിയുടെ കൂടെത്തന്നെയുണ്ട്.

    • @NishasDreams
      @NishasDreams  4 ปีที่แล้ว +1

      Athe.. njangalude koode undavum eppozhum

  • @jacobchacko1053
    @jacobchacko1053 4 ปีที่แล้ว +17

    Nisha be bold it's all god's wish God will call good people fast.let others say what they want.hear through one year and take it out through the othet

  • @NichoosWorld
    @NichoosWorld 3 ปีที่แล้ว

    എന്താ ചേച്ചിയോട് പറയണ്ടത് എന്തുപറഞ്ഞാൽ ആശ്വാസംകിട്ടുമെന്നുമറിയില്ല. ഒരുപാട് സങ്കടം തോന്നി. ഈ അമ്മയേയും മോളേയും കുറിച്ച് പറഞ്ഞ ഒരു വീഡിയോ കണ്ട് അറിഞ്ഞു വന്നതാണ്. മോൾ എങ്ങും പോയിട്ടില്ല ചേച്ചിടെ കൂടെയുണ്ട്. God bless u.

    • @NishasDreams
      @NishasDreams  3 ปีที่แล้ว +1

      Thanks a lot nichooo😘😘😘

  • @Priti80
    @Priti80 4 ปีที่แล้ว +24

    We all mothers feel your pain. Losing a child is a lifetime of pain. Glad to see you strong. Nandu kutti is with you forever, giving you the love and strength you need. Take care dear 🥺🥺

  • @seenavinu1949
    @seenavinu1949 4 ปีที่แล้ว +2

    ഞാൻ കുറച്ചു ദിവസം ആയുള്ളൂ മോളുടെയ് വീഡിയോ കാണാൻ തുടങ്ങിട്. ഫസ്റ്റ് വീഡിയോ മോൾ പോയ കാരിങ്ങൾ പറയുന്നത് ആണ് . എനിക്ക് 2,3 ദിവസം ഉറങ്ങാൻ പറ്റിയില്ല. എനിക്ക് ഒന്ന് വിളിക്കാൻ തോന്നുന്നു. പറ്റുമോ ഞാൻ ഇപ്പൊ ഇല്ല വീഡിയോസ് ഉം എടുത്തു കാണും ആവാം മുരളി എവിടെയോ കണ്ടപോലെ തോന്നും. എനിക്കൊരു മോളും മോനും ഉണ്ട് മോനു നെറ്റിയിൽ ഒരു മുഴ വന്നിരിക്കുക. നിഷയുട കാരിയവും മോന്റെ കാറിയാം കൂടി ഞാൻ ടെൻഷൻ ഇൽ ആരുന്നു ഫോൺ നോ സെൻടാമോ

  • @goodvibes7743
    @goodvibes7743 4 ปีที่แล้ว +11

    We are all with you and will always impart positivity to your life in all possible ways.We don't know the mysteries of life but still let's fight to feel the good and the bad in a balanced way as taught by Bhagavat Geetha.Take care.Please ignore negativities from poor minds.You are accountable only to your sweet Nandooti and the loving family, friends and well wishers.Be strong....we love to see you strong.

  • @rakhialli3361
    @rakhialli3361 4 ปีที่แล้ว +2

    Dear Nisha...Stay safe...stay strong...God is with both of u..we all with u...

  • @teenafaisy
    @teenafaisy 4 ปีที่แล้ว +6

    Be strong dear...

    • @NishasDreams
      @NishasDreams  4 ปีที่แล้ว +1

      Aysha's Creations by Teena Faisy ..👍👍

  • @Ramla_ak
    @Ramla_ak ปีที่แล้ว

    Ningalude veedinu balcony kanichittundallo....flowers oru kodiyil balcony illennanallo parayunnath

  • @AswathySiva
    @AswathySiva 2 ปีที่แล้ว +2

    Watching after the show flowers oru Kodi.

    • @NishasDreams
      @NishasDreams  2 ปีที่แล้ว

      Do subscribe and ur support is much needed

  • @Lakshmi-kn6vr
    @Lakshmi-kn6vr 4 ปีที่แล้ว +30

    ഇങ്ങനെ സങ്കടപ്പെടല്ലേ, കുട്ടീ......കാണാന്‍ വയ്യ..

  • @jeminisebastian3716
    @jeminisebastian3716 ปีที่แล้ว

    Be strong nisha God with u love u so much....i know very wel ur feelings y bcz i over come...

  • @annasparadise3383
    @annasparadise3383 4 ปีที่แล้ว +4

    Ente molum 2019 december 6 nu aanu poyath. 6 months mathram undayirunnullu. 8 years kaathirunn kittiyathayirunnu. Njan ee video kand orupaad karanju. Chechi vishamikkaruth enn njan parayilla bcoz sangadam undakum. You can overcome. Mol eppolum koode thanne undakum chechi..

    • @NishasDreams
      @NishasDreams  4 ปีที่แล้ว +1

      🙏🏻🙏🏻🙏🏻

  • @drsmithaphilip7100
    @drsmithaphilip7100 4 ปีที่แล้ว +16

    May God bless you with immense strength chechy ....

    • @NishasDreams
      @NishasDreams  4 ปีที่แล้ว

      Thanku 🙏🏻🙏🏻🙏🏻

  • @Deepa2
    @Deepa2 4 ปีที่แล้ว +37

    നിഷാ എന്താ പറയേണ്ടേ എന്ന് അറിയില്ല, ഞാനും ഒരു അമ്മയല്ലേ , സങ്കടപെടല്ലേ കുഞ്ഞേ 🙏🙏 അത്രേ പറയാൻ പറ്റുന്നുള്ളൂ 😘😘🤗

    • @NishasDreams
      @NishasDreams  4 ปีที่แล้ว

      Deepa ..😊👍

    • @sreelathaharikumar4172
      @sreelathaharikumar4172 4 ปีที่แล้ว

      ഒന്നും പറയാൻ പറ്റുന്നില്ലടാ,, ഒന്നും,,,

    • @NishasDreams
      @NishasDreams  4 ปีที่แล้ว

      Sreelatha Harikumar 🙂

  • @ajivarad
    @ajivarad 4 ปีที่แล้ว +11

    ആശ്വസിക്കു മോളെ...ഈശ്വരന് നന്ദൂട്ടിയെ വളരെ ഇഷ്ടമായിരുന്നു. അതുകൊണ്ടു കൊണ്ടുപോയി എന്നു വിചാരിക്ക.

  • @sruthikrishna8568
    @sruthikrishna8568 4 ปีที่แล้ว +6

    I am also mother, sooo understand ur feelings😔😔😔love u lots😘❤

  • @shalyunnikrishnan4867
    @shalyunnikrishnan4867 3 ปีที่แล้ว

    Nisha paranjathellam endeyum anubhavam aanu Nishayepole thanne njanum viswasikkunnu. Thank you.

  • @blessingsinlifemalayalam
    @blessingsinlifemalayalam 4 ปีที่แล้ว

    ദുഃഖങ്ങൾ നമ്മിൽ പലരും പലവിധത്തിൽ അനുഭവിക്കുന്നുണ്ട്. എല്ലാവരുമല്ലയെങ്കിലും. വേർപാട് തീരാ ദുഃഖം തന്നെ..പകരം വെക്കാൻ ആവില്ല. പക്ഷെ!
    മക്കളുടെ താത്കാലിക ചുമതലക്കാർ മാത്രമാണ് മാതാപിതാക്കൾ. ദൈവത്തിന്റെ സ്വന്തമാണ് മക്കൾ.
    ആ കുഞ്ഞിന്റെ സാന്നിധ്യത്തിൽ ലഭിച്ച നല്ല സന്ദർഭങ്ങൾക്ക് ദൈവത്തോട് നന്ദിപറയുക. നാമേവരും ഒരു ദിവസം കടമകൾ തീർത്തും തീർക്കാതെയും ഈ ലോകത്തു നിന്നും പോകേണ്ടവരാണ്. എല്ലാ ദുഖങ്ങളും അതിജീവിക്കുവാൻ നിങ്ങളെ രണ്ടുപേരെയും സർവശക്തൻ സഹായിക്കട്ടെ 🙏🙏.

  • @HappyVlogsWithGeetha
    @HappyVlogsWithGeetha 4 ปีที่แล้ว

    ആരുടെ ആശ്വാസ വാക്കുകൾ കൊണ്ടും ഒരമ്മയുടെ ദുഃഖം കുറയില്ല എല്ലാ കുട്ടികളിലും സ്വന്തം മോളുടെ മുഖം കണ്ട് അതിലൂടെ സന്തോഷമായി ശാന്തമായ മനസ്സോടെ മുന്നോട്ട് പോകാൻ സാധിക്കട്ടെ

    • @NishasDreams
      @NishasDreams  4 ปีที่แล้ว

      Thanku ❤️❤️❤️

  • @nishasvlog2700
    @nishasvlog2700 4 ปีที่แล้ว +12

    Video ആദ്യായിട്ട് കാണാണ് ഇന്ന്.. ഇത് സഹിക്കാൻ പറ്റുന്നില്ലല്ലോ😢

  • @RiswanasalamNilambur
    @RiswanasalamNilambur 4 ปีที่แล้ว +8

    Nisha cheachiii , thanku for sharing, ee video cheydhedh othiri nannayii, orupad doubt n answer kitti. Njanum chechiye thettidharichirunnu. Really sorry chechiii😢😢🙏🙏🙏
    Chechii.. Orupad video cheyyanam. Nandhuttik venddi namuk prarthikkaam..
    Video keattirikkaan vayya....😭😭😭😭😭😭😭

    • @NishasDreams
      @NishasDreams  4 ปีที่แล้ว

      Eva's world ..😊🙏🏻🙏🏻

  • @ASWATHYSRJ
    @ASWATHYSRJ 4 ปีที่แล้ว +3

    Our prayers too..daivam theerumanikkunnathu polae allae nadakkullu...enim strong ayi erikkanam.. you are a strong mom... kannu nirayathae ethu oru ammakkum kanan pattilla... nandutti nammudae ellam koodae undu...🙏🙏 engaged ayi erikkanam..videos cheyyanam...👍

  • @ushakumarisreekumar5197
    @ushakumarisreekumar5197 4 ปีที่แล้ว +1

    Love you Nisha stay strong

  • @easowmathai7625
    @easowmathai7625 4 ปีที่แล้ว +3

    Really sorry to know about your loss. Your little angel will always reside in your heart. So be brave and bold. There is nothing in our hands as God is the controller of our lives. She is only physically away but emotionally she is in your mind. Our lives are decided by God. Before he sends us to earth, through our parents, our fate is already written. But since we do not know it and sudden unexpected things happen in our lives, we are unable to accept it. This may be the time which God is testing your love for him. Be sincere towards Him and you will see a miracle happening in your life.

  • @HONEY-bw6mu
    @HONEY-bw6mu 2 ปีที่แล้ว

    ദൈവം സ്നേഹവനാണ് ചേച്ചി

  • @aquilamariasujith549
    @aquilamariasujith549 4 ปีที่แล้ว +4

    Nandu engum poyittilla. Ningalude koode eppozhum undu.

  • @jayalekshminair8900
    @jayalekshminair8900 3 ปีที่แล้ว

    Samadhanamayirikku Nisha.🙏🙏

  • @kukku112
    @kukku112 ปีที่แล้ว

    Stay strong cheechi ❤

  • @ashaajay4578
    @ashaajay4578 3 ปีที่แล้ว

    സങ്കട പെടരുത് എന്ന് പറയാൻ ഒരമ്മക്കും കഴിയില്ല..... സഹിക്കാൻ ഈശ്വരൻ മനസു തരട്ടെ...... മോൾ ചേച്ചി ടെ കൂടെ തന്നെയുണ്ട്....

  • @snehajijo5664
    @snehajijo5664 4 ปีที่แล้ว +3

    God bless uuu chechi....stay strong ❣

  • @zeru22
    @zeru22 4 ปีที่แล้ว +4

    Alllah.... മനക്കരുത്ത് kodukkane

  • @ginnisgeorge4051
    @ginnisgeorge4051 3 ปีที่แล้ว +2

    You are so positive....

    • @NishasDreams
      @NishasDreams  3 ปีที่แล้ว

      Thanks ginnis🥰🥰🥰

  • @bincyk3666
    @bincyk3666 2 ปีที่แล้ว

    Chechi njn innaleyanu ningalude vedios kanunund. Innaleyum innumellam ente manasil ningalum molum mathramanu. Njn orupad deep ayit ningalude feelingsilot irangipoya pole thonunnu. Ningalente arum allanjit polum vallatha oru vishamam manasil varunnu. Chechi thalararuth. Ningale snehikunna orupad perundallo chutinum. Avark vendi chechi strong ayi nilkanam. Molude orupad vedios undallo kayyil. Ath kanumbol ethra mathram aswasam kitumenn enikariyam. Aaa energiyil munnot povuka

  • @lizas854
    @lizas854 4 ปีที่แล้ว +12

    Hi Nisha.... ഭൂമിയിലെ ഏറ്റവും മനോഹരമായത് പൂക്കൾ അല്ലേ. അതിൽ ഏറ്റവും മനോഹരo ഒരു ദിവസം മാത്രം വിരിയുന്ന പൂക്കൾക്ക് ആണ് .നന്ദൂട്ടിയും അത്രേം മനോഹരമായ ഒരു കുഞ്ഞു പൂവായിരുന്നു. അവൾ മറ്റൊരു ലോകത്ത് എന്നും വിരിഞ്ഞു നിൽക്കുന്ന പൂവായി മാറട്ടെ ധൈര്യമായിരിക്കു നമ്മളെല്ലാം കൂടെയുണ്ട്

    • @NishasDreams
      @NishasDreams  4 ปีที่แล้ว

      ❤️❤️❤️👍👍👍

  • @smithasunil4524
    @smithasunil4524 3 ปีที่แล้ว +1

    നിഷാ..... മുന്നോട്ടുപോകുക..... Nandootyy koodeyund... അവളെയും ചേർത്തുപിടിച്ചു പോകാവുന്നിടത്തൊക്കെ പോകുക...

    • @NishasDreams
      @NishasDreams  3 ปีที่แล้ว

      Yes smitha angane thanne😘😘❤

  • @chitrapraveen845
    @chitrapraveen845 4 ปีที่แล้ว +4

    Aa article vaayichathinu sesham njan odichennu ente mole hug chaith kiss chaithu...kure love express chaithu...aval etramaatram precious aanennu thonnippoyi.Nisha ..we are here with you....stay strong. Love you.No more words to say..

  • @sumipaul8557
    @sumipaul8557 2 ปีที่แล้ว

    Nandu looks like you but she smiles like her father she is always in you

  • @nirmalavinodkumar815
    @nirmalavinodkumar815 4 ปีที่แล้ว

    ചേച്ചിക്ക് ധൈര്യം തരട്ടെ ഈശ്വരൻ

  • @rejithasurendran7524
    @rejithasurendran7524 4 ปีที่แล้ว

    Nisha Murali vishamikkanda vidhi aanu ennu maathram chindikkanam poyavar Ellam oru nall thirichu varum pratheshayode kaathirikku

  • @manjulanair5867
    @manjulanair5867 4 ปีที่แล้ว +2

    Nisha can understand what you are going through...God gives strength whenever we need it...Stay strong...God bless you n Muraliettan.

    • @NishasDreams
      @NishasDreams  4 ปีที่แล้ว

      manjula nair ..🙏🏻🙏🏻

  • @princezachariah4893
    @princezachariah4893 3 ปีที่แล้ว +1

    You are an inspiration. God bless you and your family

    • @NishasDreams
      @NishasDreams  3 ปีที่แล้ว

      Thanks a lot prince for ur luv and feedback... Eppozhum support venam oru inspiration aayi ella videosinum... Luv u so much🤗🤗❤❤🥰🥰

  • @shylavarughese1411
    @shylavarughese1411 4 ปีที่แล้ว +8

    Just read vanitha,Be strong Nisha ,keep moving.

    • @NishasDreams
      @NishasDreams  4 ปีที่แล้ว

      🙏🏻🙏🏻🙏🏻

  • @jasminegeorge1590
    @jasminegeorge1590 4 ปีที่แล้ว +2

    Be strong Nisha. My thoughts are with you. Everyone has a time to go maybe she is meant to go early. You and your husband can live with her memories. This time will also pass Nisha.

    • @NishasDreams
      @NishasDreams  4 ปีที่แล้ว

      Yes jasmine... Not so easy 🙏🙏

    • @jasminegeorge1590
      @jasminegeorge1590 3 ปีที่แล้ว

      @@NishasDreams You have to build the strength. you have soo much of life ahead of you. Love yourself

  • @jasmithajasmitha6471
    @jasmithajasmitha6471 2 ปีที่แล้ว

    Chechi...am ur new subscriber love you dear ..be strong we are always with you.enikk orupaadu help atittaa ur attitude.njanum chila kaaryangal kond tensed anu .anthannu parayaam tta

    • @NishasDreams
      @NishasDreams  2 ปีที่แล้ว

      Thanku and keep supporting

  • @shornurkitchenbyshakeela507
    @shornurkitchenbyshakeela507 4 ปีที่แล้ว +1

    എന്തായിരുന്നു കാരണം

  • @rajiradhakrishnan5225
    @rajiradhakrishnan5225 4 ปีที่แล้ว

    മോളെ എന്താ പറയേണ്ടത് എങ്ങനെയാണ് ആശ്വസിപ്പിക്കേണ്ടത് എന്നറിയില്ല... be strong keep going.. God is with you both... nandu has not gone anywhere.. she is there with you..

  • @AswathiSrijith
    @AswathiSrijith 4 ปีที่แล้ว +2

    Nammude kuttikal yee schoolkaalam vare nammude oppam undaavaarullu,athu kazhiyumbol higher studies aaayi ,kalyanam aaayi ,angane pinne avare nammodoppam kittunnathu valare kuravaa bharyakke bharthaavum bhaarthaavinu bhaaryayum maathram.nammude parents inte kaaryam nokku.

    • @NishasDreams
      @NishasDreams  4 ปีที่แล้ว +3

      Aswathi Venugopal ..yes..athe..sheriya..pakshe..namukke swanthamayi arenkilomokke evideyenkilumundakumenna oru thonnal tharunna support valuthane..daivathine vare asooya thonni kannur..enthayalum enikke eni nandune pakaram orupadu kunjungale snehikkalo

  • @sindhususanbinu
    @sindhususanbinu 4 ปีที่แล้ว +11

    Nishakutta.. love you very much.. oru koodapirappine pole ennum koode undavum... Be strong.. do more videos. If you can .. do some meditation or yoga..
    Nammude samayam vare jeevikkandeda.. my prayers are with you n’ Muraliettan.

    • @NishasDreams
      @NishasDreams  4 ปีที่แล้ว +2

      sindhu binuthomas ..yes started meditation

  • @hananhaniya193
    @hananhaniya193 4 ปีที่แล้ว

    "അമ്മ" ആ സ്നേഹത്തിനു പകരം വെക്കാൻ ഈ ഭൂമിയിൽ ഒന്നുമില്ല. നമ്മുടെ മക്കൾ എപ്പോഴും നമ്മുടെ മനസ്സിൽ തന്നെ ഉണ്ടാകും. ചേച്ചി ഒരു സ്ട്രോങ്ങ്‌ ലേഡി ആണ്. അങ്ങനെ തന്നെ മുന്നോട്ടുപോവുക. God bless u.........

  • @jahanajouhara3496
    @jahanajouhara3496 3 ปีที่แล้ว +2

    Chachi vishamikkaruthe allam shariyakum chachi god bless you

    • @NishasDreams
      @NishasDreams  3 ปีที่แล้ว

      Thanks jahana...🥰🥰

  • @diyaworld3444
    @diyaworld3444 4 ปีที่แล้ว +8

    ചേച്ചി ഒരിക്കലും വിഷമിക്കരുത് മോൾ കൂട തന്നെ ഉണ്ട്

  • @rahulaswathirahulaswathi701
    @rahulaswathirahulaswathi701 4 ปีที่แล้ว +1

    Hii nishamma

  • @ramlashakeer8240
    @ramlashakeer8240 4 ปีที่แล้ว +12

    Nisha mol vishamikaruth......molk eshwaran nalloru mole valare pettannu eswaran pradhanyam cheyyatte vishamikarudh 😘😘

    • @NishasDreams
      @NishasDreams  4 ปีที่แล้ว +1

      Ramla Itha..veroru kunjine njangal agrahikkunnilla..nandu mathramane ennum njangalude kunje

    • @swapnapramod1009
      @swapnapramod1009 4 ปีที่แล้ว +2

      @@NishasDreams അങ്ങനെ പറയരുത് നിഷ.. നിഷയുടെ ഈ മാനസിക അവസ്ഥ മാറുമ്പോള്‍ എല്ലാം ശെരി ആകും. പഴയ ആ ചിരി ആ മുഖത്ത് വിരിയട്ടെ എന്നാണ്‌ എല്ലാരും ആഗ്രഹിക്കുന്നത്. God bless you 🙏

    • @sajinamujib9202
      @sajinamujib9202 4 ปีที่แล้ว +4

      @@swapnapramod1009 nandhuvinum theerchayaum athu santhoshamanu Nisha
      🙏

  • @bijiabraham3217
    @bijiabraham3217 4 ปีที่แล้ว +7

    Praying for your healing, comfort and peace❤️❤️

    • @NishasDreams
      @NishasDreams  4 ปีที่แล้ว +1

      Biji🙏🏻🙏🏻😍

  • @rajeeshananyarajeeshrajees630
    @rajeeshananyarajeeshrajees630 4 ปีที่แล้ว +2

    Cheachi sangadapedenda.nangal und.mol avide sugayirikkunu Puthiya subscriber ane nan oro vedio kanduvarunnatheyullu.vediose cheyyanam.oru manasamathanam.undavum.god bless you 🤗

    • @NishasDreams
      @NishasDreams  4 ปีที่แล้ว

      Rajeeshananyarajeesh ..yes videos shoot cheyunnathum efitingumane ippozulla oru samadhanam

    • @rajeeshananyarajeeshrajees630
      @rajeeshananyarajeeshrajees630 4 ปีที่แล้ว

      @@NishasDreams 👍😘

  • @ajivarad
    @ajivarad 4 ปีที่แล้ว +1

    ഈ കുട്ടി പറയുന്നതിനെ unlike ചെയ്തവരൊക്കെ വെറും ദുഷ്ടമാനസ്സുള്ളവരായിരിക്കും

  • @sreelathapn3826
    @sreelathapn3826 2 ปีที่แล้ว

    God bless you

  • @priyapriya-yg8rn
    @priyapriya-yg8rn 4 ปีที่แล้ว +3

    Ende makalude പേരും nanditha ann nandunu villikum😘😘😘

  • @prasida7334
    @prasida7334 4 ปีที่แล้ว +7

    She is in the safest hand away from all worries, pains and sadness.

  • @balladofcrafts6397
    @balladofcrafts6397 4 ปีที่แล้ว

    Molk enthupatyatha?

  • @sreejavk5276
    @sreejavk5276 2 ปีที่แล้ว +1

    Q and a.where about aayilla.

  • @nandanaanil5580
    @nandanaanil5580 2 ปีที่แล้ว

    Stay strong amma 😇❤️