ഇങ്ങനെയും മനുഷ്യരുണ്ടല്ലോ !!!

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 653

  • @vrindaprasanth3184
    @vrindaprasanth3184 7 หลายเดือนก่อน +14

    മറ്റുള്ളവരുടെ ചിന്താഗതികൾക്കനുസരിച്ചു ജീവിക്കാൻ നമുക്ക് കഴിയില്ല. എല്ലാവരെയും തൃപ്തിപ്പെടുത്തി ജീവിക്കാനും കഴിയില്ല. നമ്മൾക്ക് സന്തോഷം തരുന്ന നല്ല കാര്യങ്ങൾ ചെയ്യുക. വിധി നമ്മളെ തോൽപ്പിക്കാൻ ശ്രമിക്കുമ്പോൾ വിധിയെ തോൽപ്പിക്കാൻ നമ്മൾ ശ്രമിക്കുക. ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രകളിൽ നിഷക്ക് എന്റെ എല്ലാവിധ ആശംസകളും പ്രാർത്ഥനകളും ❤️

  • @jaimevlog7927
    @jaimevlog7927 7 หลายเดือนก่อน +3

    ഞാനും സിങ്കുമ്മ യുടെ വീഡിയോ കണ്ട് വന്നതാ.ഞാനും ഒരു yootubar ആണ്. നെഗറ്റീവ് കമൻ്റ് പറയുന്നവർക്ക് നല്ല മറുപടി കൊടുക്കണം.ഒരു പാട് കുറ്റങ്ങൾ ഉള്ളവർ ആണ് ഇങ്ങനെ ബാഡ് കമൻ്റ് ഇടുന്നത്. നല്ല മനസ്സ് ഉള്ളവർക്കെ മറ്റൊരാളുടെ മനസ്സ് മനസിലാക്കാൻ പറ്റത്തുള്ളൂ.അല്ലാത്തവർക്ക് നമ്മൾ വേദനിച്ചു കരയുന്നത് കാണാൻ ആണ് ഇഷ്ട്ടം .ഈ സമൂഹം ഒരിക്കലും നന്നാവില്ല.ഒരിക്കലും വിഷമിച്ച് മനസ്സ് തളർത്തരുത് നിഷ. എനിക്ക് നിഷയുടെ സംസാരം കേട്ടപ്പോൾ തന്നെ സങ്കടം വന്നു. എന്നും നല്ല ഹാപ്പി ആയി നടക്കണം.തമ്പുരാൻ ചിലപ്പോൾ നമ്മൾക്ക് സങ്കടങ്ങൾ തരും.പറയുന്നവർ പറയട്ടെ ഞാൻ അഞ്ചു മക്കളുടെ അമ്മയാണ്.തമ്പുരാൻ അനുഗ്രഹിക്കട്ടെ🥰🥰🥰

  • @salithashibu4150
    @salithashibu4150 7 หลายเดือนก่อน +55

    Nisha .... എത്രയൊക്കെ clarify ചെയ്താലും ചില ദുഷ്ട മനസുള്ളവർ ഇനിയും പറഞ്ഞു കൊണ്ടേ ഇരിക്കും... നാളെ ഈ അവസ്ഥ ആർക്കും വരാം എന്നു ചിന്തിക്കാത്തവരാണ് ഈ കുത്തിനോവിക്കുന്നത്.... നിങ്ങൾ സന്തോഷമായി ഇരിക്കാൻ ശ്രമിക്കു.... God Bless you.....

  • @rajimanoj8757
    @rajimanoj8757 7 หลายเดือนก่อน +33

    നമ്മുടെ ദുഃഖംചിലർ മനസിലാക്കില്ല അവർക്കത് വരാതെ ഇരിക്കട്ടെ positive ആയി ഇരിക്കുക ❤❤

  • @HealthyTipsTalks1
    @HealthyTipsTalks1 7 หลายเดือนก่อน +15

    Be strong Nisha ,❤

  • @popypoppy9828
    @popypoppy9828 7 หลายเดือนก่อน +18

    എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ലാതായി പോയ രണ്ട് ജന്മങ്ങൾ. സന്തോഷിക്കാൻ അല്ല വീണു പോകാതിരിക്കാൻ ആണ് ഇതെല്ലാം എന്ന് മനസിലാക്കാൻ പോലും കഴിയാതെ കമന്റ്‌ ചെയ്യുന്ന വരെ എന്ത് പേരിട്ടു വിളിക്കും

    • @ginnisgeorge4051
      @ginnisgeorge4051 6 หลายเดือนก่อน

      സപ്പോർട്ട് 👍👍❤❤❤❤

  • @priyaanand6299
    @priyaanand6299 7 หลายเดือนก่อน +93

    ഒരു വീഡിയോ കണ്ടിട്ട് ഇത്രയധികം കമന്റ് ചെയ്യാൻ ആൾക്കാർക്ക് സമയമുണ്ടല്ലോ.
    കുട്ടി മരിച്ചു പോയ അച്ഛനമ്മമാർക്ക് സന്തോഷമായിരിക്കാൻ അവകാശമില്ലേ.
    നമ്മുടെ വാനമ്പാടി ചിത്ര ചേച്ചി വീണ്ടും പാട്ടിലേക്ക് തിരിച്ച് വരാൻ പാടില്ലായിരുന്നോ?
    എന്തു മനുഷ്യരാണ് നിങ്ങളൊക്കെ?
    താൽപര്യമില്ലെങ്കിൽ എന്തിനാണ് ഇവരുടെ വീഡിയോസ് കാണുന്നത്?
    നെഗറ്റീവ് കമന്റ് ഇട്ടാൽ എന്തെങ്കിലും പ്രത്യേക സുഖം കിട്ടുന്നുണ്ടോ? ഈ കാര്യങ്ങൾ അവർ എത്ര പ്രാവശ്യം ആവർത്തിച്ചു. എന്നിട്ടും മനസ്സിലിക്കാൻ പറ്റുന്നില്ലെങ്കിൽ നിങ്ങളുടെയുക്കെ മനസ് കല്ലാണോ?
    ഈ കമന്റ് ഇട്ടവരോട് സഹതാപം മാത്രം.
    നിഷയും മുരളിയും വീണ്ടും വീഡിയോയുമായി വരും. അവരെ സപ്പോർട്ട് ചെയ്യുന്ന ആൾക്കാർ കാണും.
    നന്ദൂട്ടി അവരുടെ കൂടെത്തന്നെ ഉണ്ട്.
    നെഗറ്റീവ് കമന്റ് ഇടുന്ന എല്ലാവരും get lost

    • @rsn61252
      @rsn61252 7 หลายเดือนก่อน +4

      Some lady’s are no other job, they wants to hurt her always. They are sadist, you can’t change them Nisha. Let them bark, you keep on going, don’t bother

    • @priyaanand6299
      @priyaanand6299 7 หลายเดือนก่อน

      Absolutely 💯 ​@@rsn61252

    • @sindhusreejith2007
      @sindhusreejith2007 7 หลายเดือนก่อน +2

      Manushyarayi koottenda

    • @sindhusreejith2007
      @sindhusreejith2007 7 หลายเดือนก่อน +1

      Be happy

    • @Hiux4bcs
      @Hiux4bcs 7 หลายเดือนก่อน

      Mental illness ഉള്ള ആൾക്കാരായിരിക്കും … വട്ട് case കൾ

  • @jayavenugopan4175
    @jayavenugopan4175 7 หลายเดือนก่อน +21

    സ്വന്തം ശരികളുമായി മുന്നോട്ടു പോകു, എന്നും നന്മകൾ ഉണ്ടാകട്ടെ, മനസമാധാനം കിട്ടട്ടെ 👍

  • @ambilinair5080
    @ambilinair5080 7 หลายเดือนก่อน +19

    നിഷ, മറ്റുള്ളവര്‍ ദുഃഖിച്ചു ജീവിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്ന ഒരുപാട് ആളുകള്‍ ഉണ്ട്‌
    അത് അവരുടെ മനസ്സിന്റെ പ്രശ്നം ആണ്. nevermind ചെയ്യുക. നിഷയുടെ videos ഒരുപാട് പ്രതിസന്ധികളും പ്രശ്നങ്ങളും ജീവിതത്തിൽ വരുമ്പോൾ നേരിടാന്‍ എന്നെ സഹായിക്കുന്നു. negative ആളുകളെ ഒഴിവാക്കി സന്തോഷമായി നിങ്ങള്‍ ജീവിക്കുക. 🥰👍🙏

  • @MeenaSatish-q3x
    @MeenaSatish-q3x 7 หลายเดือนก่อน +13

    നിങ്ങളുടെ ജീവിതം എങ്ങിനെ ജീവിക്കണം എന്ന് നിങ്ങൾ തീരുമാനിക്കു. മറ്റുള്ളവർ എന്തോ പറയട്ടെ. ഇവർക്കൊക്കെ വിശദീകരണം നൽകേണ്ട കാര്യമില്ല. സന്തോഷത്തോടെ, സമാധാനത്തോടെ ഇരിക്കു 🥰

  • @thulasipp554
    @thulasipp554 3 หลายเดือนก่อน +1

    നിഷാ ഞാനും ഇതേ അവസ്ഥയിലൂടെ കടന്നുപോവുന്ന ഒരമ്മയാണ് നമ്മുടെ വിഷമം അറിയണമെങ്കിൽ അവരും ഈ അവസ്ഥയിലൂടെ കടന്നുപോവണം എന്നാലേ അറിയാൻ പറ്റൂ ഇങ്ങനെത്തെ മനുഷ്യൻ ധാരാളം ഉണ്ട് നമ്മൾ അത് mind ചെയ്യാതെ ജീവിക്കണം അതാണ് വേണ്ടത് നമ്മൾ നമ്മൾക്കു വേണ്ടി ജീവിക്കണം♥️

  • @sheeban1017
    @sheeban1017 7 หลายเดือนก่อน +59

    നിഷ പറയുന്നവർ എന്തെകിലും പറയട്ടെ നിഷ അതൊന്നും കെയർ ചെയ്യണ്ട നിഷയുടെ ദുഃഖം നന്നായി മനസ്സിലാവുന്നുണ്ട് ഇവറ്റകളോട് poyi പണിനോക്കാൻ പറ ❤️

  • @shetheexplorer9121
    @shetheexplorer9121 7 หลายเดือนก่อน +22

    നിഷ ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്, പറയുന്നവർ പറയട്ടെ, ഞാൻ ലുബ്‌ന ഫാർമസി ബിൽഡിംഗ്‌ ആണ് താമസിച്ചിരുന്നത്, നിഷയെ അറിയാം, എന്തിനും കുറ്റം കണ്ടുപിടിക്കാൻ നടക്കുന്നവർ അത് തുടർന്നുകൊണ്ടേയിരിക്കും, ഞാനും ഒരു കാൻസർ survivour ആണ്, ഞാൻ യൂട്യൂബ് start ചെയ്തതും അപ്പോളാണ്, നമ്മുക്ക് ജീവിതം മുന്നോട്ടു പോകണം എങ്കിൽ എന്തേലും ചെയ്യാൻ ഉണ്ടാകണം അത് അനുഭവം കൊണ്ട് മനസിലാക്കിയ ഒരാളാണ് ഞാൻ, നിഷയും ഹുസ്ബൻഡ് happy ആയി ഇരിക്കണം, അതാണ് മകൾക്കു കൊടുക്കാവുന്ന ഏറ്റവും വലിയ ഒരു സന്തോഷം ഇങ്ങനെയുള്ള പുഴുക്കുത്തുക്കളെ മൈൻഡ് ചെയ്യാതിരിക്കുക, നിങ്ങൾ പരസ്പരം സപ്പോർട്ട് ചെയ്തു മുന്നോട്ട് പോകുക😍

    • @NishasDreams
      @NishasDreams  7 หลายเดือนก่อน +1

      👍👍👍😍😍

  • @rajiareesh5720
    @rajiareesh5720 7 หลายเดือนก่อน +15

    ചേച്ചി മറ്റുള്ളവരെ വേദനിപ്പിച്ചു അതിൽ സന്തോഷം കണ്ടെത്തുന്ന ചില ആളുകൾ ഉണ്ട്. മറുപടി കൊടുത്തത് നന്നായി

  • @sajithajoseph7837
    @sajithajoseph7837 6 หลายเดือนก่อน +18

    ഇത് എന്ജോയ്മെന്റ് അല്ല നിലനിൽക്കാൻ വേണ്ടിയുള്ള struggle ആണെന്ന് അനുഭവിക്കുന്നവർക്കേ അറിയൂ. ഞങ്ങൾക്ക് ഒരു മകൻ മാത്രം ആണ് ഉണ്ടായിരുന്നത്. അവൻ ഇപ്പോൾ ഇല്ല. ഞങ്ങളും ഇങ്ങനെ ഭ്രാന്തമായ യാത്ര ചെയ്യും

    • @NishasDreams
      @NishasDreams  6 หลายเดือนก่อน +1

      🙏🙏🙏❤️👍

    • @sindhusindhu4027
      @sindhusindhu4027 6 หลายเดือนก่อน

      Athe 2 makkal undayirunnu 2 Perum ella joliku pokunnathu kondu athrayum samayam pidichu nilkunnu dustta manushyara Kure ennam

    • @RechusVlogs
      @RechusVlogs 4 หลายเดือนก่อน

      😅

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh 7 หลายเดือนก่อน +34

    നിഷ ഞാനും നിഷ... സിംഗിൾ വീഡിയോ ഇട്ടപ്പോൾ ആണ്‌ നിഷയെ അറിയുന്നത് .... നെഗറ്റീവ് കമന്റ്‌ ഇടുന്നവ ർ ഇടട്ടെ..... അതിൽ വിഷമിക്കണ്ട... അതിനെ സമയം കാണു... 👍👍🌹🌹

    • @sumathomas5280
      @sumathomas5280 7 หลายเดือนก่อน +4

      Njanum

    • @RajeenaSunil
      @RajeenaSunil 7 หลายเดือนก่อน +4

      ഞാനും

    • @sindhukumari7832
      @sindhukumari7832 7 หลายเดือนก่อน

      Njanum eppolkandathu godbless you

    • @PreethaRaveendran-r3b
      @PreethaRaveendran-r3b 7 หลายเดือนก่อน

      ഞാനും നിഷ ❤

    • @LadyAgroVisionnishasuresh
      @LadyAgroVisionnishasuresh 7 หลายเดือนก่อน

      നമ്മുക്ക് എല്ലാവർക്കും സിങ്കു വന്നിട്ട് ഒന്നിച്ചു കൂടാം... സന്തോഷം..

  • @NishaA-u3y
    @NishaA-u3y 7 หลายเดือนก่อน +40

    ചേച്ചി എന്റെ പേരും നിഷ എന്നാണ്. ഞാനും ഇതേ അവസ്ഥയിലൂടെയാണ് പോകുന്നത്. എന്റെ അടുത്ത ബന്ധുക്കൾ തന്നെ പറഞ്ഞു അവൾക്കു ഒരുവിഷമവുമില്ല കുഴപ്പവുമില്ല എന്ന്. അതിനു ശേഷം ഈ നിമിഷം വരെ എന്റെ കുഞ്ഞിന്റെ കാര്യം അവർ എന്നോട് ചോദിച്ചാൽ പോലും അവരുടെ മുൻപിൽ കരയാൻ എന്റെ ദൈവം ഇടവരുത്തിയിട്ടില്ല. നമ്മൾ സന്തോഷിക്കരുത് എന്ന് കരുതുന്നവരുടെ മുൻപിൽ സങ്കടം ഉള്ളിലൊതുക്കി വലിയ സന്തോഷം കാണിക്കണം ചേച്ചി. ഞാൻ ഒരുങ്ങു്ന്നതോ പുതിയ dress ഇടുന്നതോ ആഭരങ്ങൾ ഇടുന്നതോ ഒന്നും അവർക്കു ഇഷ്ട്ടമല്ല. അതുകൊണ്ട് തന്നെ ഞാൻ അവർ ആഗ്രഹിക്കുന്നതിനു വിപരീതമായാണ് നടക്കുന്നത്. നമ്മുടെ സങ്കടം നമ്മുടേത് മാത്രമാണ്. അതിന്റെ ആഴം അവർക്കു അറിയില്ല. ആർക്കും ഈ അവസ്ഥ വരരുതേ എന്നാണ് പ്രാർത്ഥിക്കുന്നത്.

    • @sindhusindhu4027
      @sindhusindhu4027 6 หลายเดือนก่อน

      Athe njanum ethe avasthayil ulla alanu avarude munpil nammal veedu adachu athinakathirunnal avarku സമാധാനം akum mind cheyyatuthu bhanthukkal vare anganeya

  • @chinnumanhar146
    @chinnumanhar146 7 หลายเดือนก่อน +13

    Sadistic mind ഉള്ള ചിലരുണ്ട് സമൂഹത്തിൽ...enducheyaana... കേൾക്കുമ്പോൾ വല്ലാത്തപോലെ... ആരെയും സഹായിച്ചില്ലേലും പ്രയാസപ്പെടുത്തതെയെങ്കിലും ഇരിക്കാം ...ചേച്ചി strong ആയി മുന്നോട്ടു പോകണം... ലവ് യു ചേച്ചി😘❤️

  • @priyankas3571
    @priyankas3571 7 หลายเดือนก่อน +8

    I love your videos ..i feel really happy watching your videos n when u guys enjoy trips it brings a lot of positiveness to so many people ..enjoy and keep smiling..we love the way you are ..god bless

    • @NishasDreams
      @NishasDreams  7 หลายเดือนก่อน

      Our pleasure!

  • @ragiraj831
    @ragiraj831 7 หลายเดือนก่อน +52

    ഇത്തരം അലവലാതികൾക്ക് മറുപടി കൊടുത്തു സമയം കളയാതെ സന്തോഷം ആയിട്ട് മുന്നോട്ട് പോകു ചേട്ടനൊപ്പം മോൾ കൂടെയുണ്ട് ❣️

  • @Saranyajyothish72
    @Saranyajyothish72 7 หลายเดือนก่อน +11

    നിഷ ചേച്ചി ഞാൻ ഈ കമന്റ്‌ കണ്ടപ്പോൾ തന്നെ ഓർത്തതാണ് ഇതിനു നിങ്ങൾ rply ചെയ്യണമെന്ന്. വിവരമില്ലായ്മയാണ് അവരുടെയൊക്കെ അലങ്കാരം. ജോലിയില്ലാതെ വീട്ടിൽ ചുമ്മാ ഇരിക്കുമ്പോൾ തോന്നുന്ന frustration ആണിത്. നിങ്ങൾ ഇതുപോലെ തന്നെ മുന്നോട്ടു പോകുക. ചേച്ചിയെ എങ്ങനെ കാണാനാണ് എനിക്കിഷ്ടം. 🥰🥰🥰🥰

  • @neena743
    @neena743 หลายเดือนก่อน

    Much love and hugs to you Nisha❤🤗

  • @DaisyminiKalyani
    @DaisyminiKalyani 7 หลายเดือนก่อน +5

    Sigle bobenta veediyo കൂടയാണ് നിഷയിൽ എത്തിയത് ❤visha miksthe ❤നമ്മൾ oka ഒരുപാട് ജീവിതാനുഭവങ്ങൾ ullavara ❤സന്തോഷമായിരിക്❤❤❤❤❤

    • @NishasDreams
      @NishasDreams  6 หลายเดือนก่อน

      Thanku and keep supporting

  • @sreelekhapradeep5065
    @sreelekhapradeep5065 7 หลายเดือนก่อน +1

    വിഷമിക്കേണ്ട, നിഷയുടെ വീഡിയോ ഇഷ്ടപ്പെടുന്നവരും. അതിലൂടെ സന്തോഷം കിട്ടുന്നവരും വളരെയധികം ഉണ്ട്❤❤❤

  • @manjuraju1601
    @manjuraju1601 7 หลายเดือนก่อน +6

    അവരുടെ ദുഃഖം അവരാണ് അനുഭവിക്കുന്നത്,ഇങ്ങനത്തെ negative comment ഇടുന്നവർ ഒരു കാര്യം ആലോചിക്കുക,അവരുടെ ദുഃഖത്തിന്റെ ആഴം എത്രയാണെന്ന് നിങ്ങളെ മനസ്സിലാക്കിത്തരാൻ ദൈവം തീരുമാനിച്ചാൽ അത് താങ്ങാനുള്ള ശേഷി നിങ്ങൾക്ക് ഉണ്ടായെന്ന് വരില്ല,വെറുതെ ആരുടേയും ശാപം വാങ്ങിവെക്കാൻ നിൽക്കരുത്

  • @jasminegeorge1590
    @jasminegeorge1590 7 หลายเดือนก่อน +4

    Well said Murali! please keep up the good wood work .. both of you. Thanks

  • @lexminair8896
    @lexminair8896 7 หลายเดือนก่อน +15

    ചില്ലറ ധൈര്യവും മനഃസാന്നിധ്യവും ഇല്ലാതെ ഇങ്ങനെ ഇരിക്കാൻ പറ്റില്ല മോൾക്ക് അച്ഛനും അമ്മയും ഇങ്ങനെ ഇരിക്കുന്നതാവും ഇഷ്ടം . ഇതൊന്നും mind ചെയ്യാതെ ഇരിക്കേണ്ട . ഇങ്ങനെ കേൾക്കുമ്പോൾ എങ്കിലും മനുഷ്യൻ ആണെങ്കിൽ ഒന്ന് പുനർചിന്തനം നടത്തും ... ഇനി ഇങ്ങനെ ആരെയും വേദനിപ്പിക്കരുത്

  • @archanaadi587
    @archanaadi587 7 หลายเดือนก่อน +11

    ചേച്ചി മുരളിയേട്ടാ happy ആയി ട്രാവൽ വ്ലോഗ് ഇടൂ കാണാൻ കാത്തിരിക്കുന്നു 😍😍💞💞

  • @Vva248
    @Vva248 7 หลายเดือนก่อน +9

    ഈ പറയുന്ന
    ലത രവി ചന്ദ്രൻ
    പ്രമോദ് ജോൺ
    ലേഖ ആർ.... Etc അറിയാൻ
    സ്വന്തം ജീവിതത്തിൽ വരുമ്പോൾ മനസ്സിലായിക്കോളും.....
    നിഷ ചേച്ചിയുടെ ചാനൽ വർഷങ്ങളായി കാണുന്ന ആളാണ്... എന്നെ പോലെ ഒരുപാട് പേരുണ്ട്....
    മനുഷ്യൻ ആയാൽ പോരാ...മനുഷത്തം ഉണ്ടാവണം
    അവർ അന്തസ്സുള്ള കുടുംബത്തിൽ പിറന്നത് കൊണ്ട് നിനകൊക്കെ മര്യാദ യിൽ ഉത്തരം പറഞ്ഞു...
    നന്നായി കൂടെ നിങ്ങൾക്ക്...

  • @remyasandeep897
    @remyasandeep897 6 หลายเดือนก่อน +1

    Dear chechikkutteeee.ignore these negative people and enjoy ut precious life

  • @seenashereef5766
    @seenashereef5766 7 หลายเดือนก่อน +6

    Nisha....happy aayi irikku...vishamikkanda.......nalla vannam enjoy cheyyuga iniyum nalla vedios iduga.....njan orupad years ayi Nisha ude vedios kannunnu...Nisha santhoshathode idunna vedios kaanumbool...koode nalla kure viewers orupad santhoshikand.

  • @bincyjose9994
    @bincyjose9994 7 หลายเดือนก่อน +7

    എന്റെ ചേച്ചി ഇവരോടൊക്കെ നോക്കാൻ അവരെ പിടിച്ച് ബ്ലോക്ക് ചെയ്യ് ഇവർക്കൊന്നും വേറെ പണിയില്ല അതെന്നാ കാര്യം ❤️ ചേച്ചീനെ വേദനിപ്പിക്കാൻ എന്നാണ് അവരുടെ ഉദ്ദേശം വീഡിയോസും ബ്ലോഗുകൾ ഒക്കെ മുന്നോട്ടുപോകും ചേച്ചി ❤

  • @akshayasumesh1625
    @akshayasumesh1625 7 หลายเดือนก่อน +18

    ശെരിയാണ് ചേച്ചി പറഞ്ഞതൊക്കെ. ഒരു മനുഷ്യൻ തന്റെ സങ്കടങ്ങളൊക്കെ ഉള്ളിൽ ഒതുക്കി പുറമേ ചിരിക്കുന്നുണ്ടെങ്കിൽ ആ മനുഷ്യൻ ഉള്ളിൽ എത്രത്തോളം വേദന അനുഭവിക്കുന്നു എന്നതും ആ മനുഷ്യൻ മനസിനെ എത്രത്തോളം control ചെയ്തിട്ടാണ് ജീവിക്കുന്നത് എന്നൊന്നും ആർക്കും അറിയില്ല. ആർക്കും അതൊന്നും അറിയാൻ ആഗ്രഹവും ഇല്ല എല്ലാർക്കും എല്ലാം വെറും കഥകൾ മാത്രം ആണ് എവിടെയോ വായിച്ച കഥകൾ മാത്രം. ജനിച്ച് 9 ദിവസം മാത്രം ജീവിച്ച ഒരു കുഞ്ഞിന്റെ അമ്മയാണ് ഞാൻ. എനിക്ക് എന്റെ കുഞ്ഞിനെ ഒന്നെടുക്കാനോ കൊഞ്ചിക്കാനോ എന്തിന് ഒന്ന് കാണാൻ പോലും പറ്റിയില്ല. ആ കുഞ്ഞിന്റെ വേർപാടിൽ ദിവസവും കരയുന്ന ഒരു അമ്മയാണ് ഞാൻ. Husband ന്റെ support കൊണ്ട് മാത്രം ചിരിക്കുകയും സന്തോഷിക്കുകയും ചെയുന്ന ഒരമ്മ. എനിക്ക് ഒരു മോൻ കൂടെ ഉണ്ട് അവനു വേണ്ടി സന്തോഷിക്കുന്ന ഒരമ്മ. എനിക്കറിയാം നിങ്ങളുടെ സങ്കടം. എല്ലാം ശെരിയവും എന്ന് പറയുന്നതിൽ ഒരു അർത്ഥവും ഇല്ല എന്നെനിക് അറിയാം എന്നാലും നമ്മുടെ കുഞ്ഞിനെ നമ്മൾക്ക് കാണാൻ പറ്റുന്നിലെങ്കിലും അവർക്ക് നമ്മളെ കാണാം അമ്മ സങ്കടപ്പെട്ടാൽ കുഞ്ഞിനും സങ്കടമായിരിക്കും അവരെ ആശ്വസിപ്പിക്കാൻ നമ്മളും അടുത്തില്ല. അതുകൊണ്ട് എപ്പോളും സമാധാനത്തിൽ ഉള്ളതിൽ സന്തോഷം കണ്ടെത്തി ജീവിക്കം അവർക്കുവേണ്ടി നമ്മുടെ ചുറ്റും നമ്മളെ സന്തോഷം മാത്രം നോക്കി നിൽക്കുന്ന ചിലരിലേ അവർക്കു വേണ്ടി. നമുക്ക് ശക്തി തരാൻ ദൈവത്തോട് പ്രാർത്ഥിക്കാൻ നമ്മുടെ കുഞ്ഞും ഉണ്ട് ഒരു മാലാഖയെ പോലെ 🙂

    • @NishasDreams
      @NishasDreams  7 หลายเดือนก่อน

      🙏🙏🙏

  • @lakshmigayu
    @lakshmigayu 7 หลายเดือนก่อน +4

    Nisha.. U r an inspiration to many.. Continue ur good work.. God bless.. Relax..

  • @smithack1
    @smithack1 7 หลายเดือนก่อน +3

    Chechiyeyum husbandineyum njan guruvayoor kandatha. kanumbol chechi paranjapole ok ayi thonnum but ningalude sankadam daivathinu matrame ariyullu alkkar enthenkilum paranjotte happy ayi irikku .ningal kure alkkarkku motivation anu🥰

    • @NishasDreams
      @NishasDreams  7 หลายเดือนก่อน +1

      👍👍👍

  • @veenarajesh7625
    @veenarajesh7625 6 หลายเดือนก่อน +1

    Nisha
    I saw your video today. We love you unconditionally. I can see the effort of you to shade your deeper emotions by sharing your happy moments. We can see both of your hearts beyond camera's eyes.
    I will not ask to ignore such people rather make many more such videos . Let them 🔥 🔥 🔥 🔥 🔥 burn physically, mentally, spiritually with their sick mind.
    Any one in sense, might not need any explanation.
    You both undoubtedly spread only only have spread positive message to the society through your
    Only❤❤❤❤

    • @NishasDreams
      @NishasDreams  6 หลายเดือนก่อน

      Thanks a lot dear for ue kind words

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 6 หลายเดือนก่อน +1

    ഹായ് ... നിഷ 🙏
    ഞാൻ മോളൂട്ടി ഉണ്ടായിരുന്നപ്പോൾ വീഡിയോ കാണാറുണ്ടായിരുന്നു .... പക്ഷേ , ഇപ്പോൾ ഇങ്ങനെ കാണാൻ വയ്യേ ...
    ദൈവം അനുഗ്രഹിക്കട്ടെ ... 🙏🙏🙏

  • @seematd536
    @seematd536 7 หลายเดือนก่อน +5

    Hi dears.....ithu oru social media platform aayathukondu u will get both positive & negative comments....inganeyullathokke ignore cheyyaan try cheyyuka allaathe vere vazhiyundaavilla. In a way u r encouraging them by giving explanations. Just ignore them. Anyway u r getting more than 90% of positive comments....be happay for that....and instead of this ,do some videos for those who r giving positive feedback s highlighting ur favourite comments. That is better..❤❤❤

  • @NaturalAmazingWorldMalayalam
    @NaturalAmazingWorldMalayalam 5 หลายเดือนก่อน

    ചേച്ചിയുടെ video കാണുമ്പോൾ അറിയാം. ചേച്ചിയുടെ feelings, സന്തോഷം കാണിക്കുന്നുണ്ടെങ്കിലും ഉള്ളിലെ സങ്കടം

  • @jilsajoy
    @jilsajoy 6 หลายเดือนก่อน

    കുറച്ചു കൊല്ലങ്ങളായി തന്നെ നിഷയുടെ വീഡിയോസ് കാണുന്ന ആളാണ്‌ ഞാൻ. നിഷയോടും മുരളിയേട്ടനോടും എപ്പോഴും ഒരുപാട് സ്നേഹവും ആദരവുമേ തോന്നിയിട്ടുള്ളു. നിങ്ങൾ സന്തോഷിക്കുന്ന കാണുമ്പോൾ നമുക്കും സന്തോഷമാണ്, ആശ്വാസമാണ്, ചേർത്തു പിടിക്കാനുള്ള തോന്നലാണ്. വിശ്വസിക്കാനാവാത്ത വിധം വിചിത്രവും ക്രൂരവുമാണ് ചിലരുടെ മനസ്സ്. അവരെ നന്നാക്കാൻ നമുക്ക് പറ്റില്ല. നിങ്ങളുടെ ശരികളിൽ, സന്തോഷങ്ങളിൽ, ഇനിയും ഇനിയും ആയിരിക്കുക.. അത് കണ്ട് നിങ്ങളുടെ സന്തോഷത്തിൽ പങ്കു ചേരുന്ന, നിങ്ങളുടെ ചിരി കാണാൻ ആഗ്രഹിക്കുന്ന എത്രയോ പേരുണ്ട് എന്നെപ്പോലെ...ഒരുപാട് സ്നേഹം കേട്ടോ. Strong ആയി മിടുക്കി ആയിട്ടിരിക്കൂ ❤❤

  • @diyasmirror
    @diyasmirror 7 หลายเดือนก่อน

    സ്വന്തം വീട്ടിലെ കാര്യം നോക്കാതെ അടുത്തവരുടെ വീട്ടിലെ കാര്യങ്ങൾ നോക്കാതെ അടുത്ത വീട്ടിലോട്ട് എത്തിനോക്കുന്ന ഒരുപാട് പേരുണ്ട് ചേച്ചി കുട്ടി അവരുടെ സ്വഭാവമാണ് അവർ പറയുന്നത് മറ്റുള്ളവരുടെ മുന്നിൽ കാണിക്കുന്നത് അങ്ങനെയുള്ളവർ ഒരിക്കലും നന്നാവാൻ പോകുന്നില്ല മറ്റുള്ളവരുടെ വിഷമം കാണുമ്പോൾ അവർക്കതിൽ കുറച്ച് മനസ്സ സന്തോഷം അതിലൊന്നും ചേച്ചി തളരരുത് അതൊക്കെ അവരുടെ സ്വഭാവ രീതിയാണെന്ന് കരുതി മുന്നോട്ട് സന്തോഷമായി ചേച്ചിയും ചേട്ടനും പോവുക നമ്മുടെ വിഷമങ്ങളും ദുഃഖങ്ങളും നമുക്കറിയാം മറ്റുള്ളവരെ ബോധിപ്പിച്ചുകൊണ്ട് നമുക്ക് ഒരിക്കലും ജീവിക്കാൻ പറ്റില്ല നിങ്ങൾ രണ്ടുപേരും ഇതേപോലെ ഹാപ്പിയായി മുന്നോട്ടു പോവുക ലവ് യു ചേച്ചി ചേട്ടൻ മിസ്സ് യു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @blessiyabaiju7009
      @blessiyabaiju7009 2 หลายเดือนก่อน

      Satyam njanghalude verdinte nereyulla vedund full time njanghalude vittilekanu watching very irritating...but we don't care 😮

  • @dancer7153
    @dancer7153 7 หลายเดือนก่อน +2

    Seriyum thettum oke araanu theerumanikunath... Nammude manasinu seri ennu thonnunath enthaa nu vechal cheyuka ... Ath matttulavark droham illathathavuka...atreyulu...ultimately nammuk samadanm kittanm atreyulu...Nisha cheyunath nishayk samadanm tharuna karygal aanu...athil matram concentrate cheyuka...ellarem thripthipeduthi jeevikan pattila ..itrayoke vayas nammukum ayalo ... Ini agotu etra indegilum ath samadanm kittuna karygal cheyth munnotu povuka... Koode ind manas kondu❤

    • @NishasDreams
      @NishasDreams  7 หลายเดือนก่อน

      🙏🙏👍👍

  • @me7332
    @me7332 7 หลายเดือนก่อน +1

    We all are with you Nisha.. Keep going more stronger 💪 It is so inspiring to many....

  • @JishaKR-v1h
    @JishaKR-v1h 7 หลายเดือนก่อน +7

    ഒരു second പോലും വേണ്ട നമ്മുടെയെല്ലാം ജീവിതം മാറി മറിയാൻ. ഈ പറയുന്നവരുടെ ജീവിതത്തിനു എന്തേലും ഗ്യാരണ്ടി ഉണ്ടോ. കഷ്ടം. നരഭോജികൾ. സാരമില്ല നിഷാ. Survive ചെയ്യുന്നത് സഹിയ്ക്കുന്നില്ല പാപികൾക്കു. കൂടെ കടുത്ത അസൂയയും. 😍😍😍😍😍. എനിയ്ക് വിഷമം ഈ പറഞ്ഞവരുടെ മക്കളുടെയും അച്ഛനമ്മ മാരുടെയും ഇവർക്കൊപ്പം ജീവിയ്‌ക്കേണ്ടുന്ന ഗതികേട് ഓർക്കുമ്പോൾ ആണ്.

  • @lakshmisclassroom7849
    @lakshmisclassroom7849 6 หลายเดือนก่อน

    Hi Nisha,
    I am a mother who lost my daughter 2 years back. She was 17 at that time. My sister suggested me to watch your videos.Your videos gave me strength to get through my difficult time. You taught me to see the positive side of life. Thank you so much.
    I completely understand what you go through. Like you said no one understands the pain. People don't understand that it is the worst thing that can happen to someone. Burying your child when you are alive is worst. She has already gone through that. Let her live her life whatever way she wants. Every one needs something to hold on to sail across this difficult life and it is each ones choice, what that SOMETHING is. Stay strong and happy. Live the life to the fullest. Luv you ❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @NishasDreams
      @NishasDreams  6 หลายเดือนก่อน

      🙏🙏🙏👍👍👍

  • @lizymathew6147
    @lizymathew6147 7 หลายเดือนก่อน +17

    Nisha പറയുന്നതെല്ലാം ശരിയാണ്. ഞാൻ അനുഭവിക്കുന്നു. മക്കൾ നഷ്ടപെട്ട അമ്മമാർ ഒരിക്കലും overcome ചെയ്യില്ല.. എന്റെ അവസ്ഥ ഇത് തന്നെ ആണ്. People think iam happy now even my siblings think that. I am going to school and buy something from restaurant, that gives bit happiness. ജീവിക്കണ്ടേ. ചാകാൻ പറ്റില്ലല്ലോ

    • @NishasDreams
      @NishasDreams  7 หลายเดือนก่อน

      Yes very true

  • @omanajames2263
    @omanajames2263 6 หลายเดือนก่อน

    Don't get upset....keep going Nisha... always watch ur videos...love u nandutty💕

    • @NishasDreams
      @NishasDreams  6 หลายเดือนก่อน

      Thanks a ton

  • @delphinaraj4934
    @delphinaraj4934 6 หลายเดือนก่อน

    Hi Nisha dear , ignore such nonsense and you be happy, some people will never change , they can’t see others happiness, you know what you are going through, you don’t have to give clarification for others, you are a strong person, be strong and be the way you are 👍🏻

  • @preetishaji1537
    @preetishaji1537 7 หลายเดือนก่อน +3

    Be strong Nisha.God bless you and Murali

    • @jishabinoy1821
      @jishabinoy1821 6 หลายเดือนก่อน

      Nisha,we know you very well,ignore bad comments ,be HAPPY...WE ARE WITH YOU...❤

  • @preethimurali9994
    @preethimurali9994 หลายเดือนก่อน

    ചേച്ചിയുടെ മനസ്സിൽ സന്തോഷം കിട്ടുന്ന കാര്യം ചെയ്യണം അതാണ് നന്ദു മോൾക്കും ഇഷ്ടം

  • @vavas7178
    @vavas7178 6 หลายเดือนก่อน +1

    Jeevithakalm muzhuvanum ee mathapithakkal manasu kondu karanjanu jeevikkunnathu..ini nattukare kanikkan ellavarudeyum munpil karanjukondu nadakkano...kurachu neramenkilum mind ne veroru vazhikku thirichu vittu avar avarkku swayam happiness kandethunnu...athineyum negative aayittu parayunnavar nalla manushyar aavilla sure aanu..

  • @jipna8753
    @jipna8753 7 หลายเดือนก่อน +2

    Nisha you just ignore what others say .. please live strong happily and you know that’s the best you can do for Nanndu ..Love you both .You both are inspiration for many 🧿🧿🤗🤗

  • @alicewilson9742
    @alicewilson9742 7 หลายเดือนก่อน +2

    Nisha pls dont worry about anything. Yes you and Murali only knows how you are passing each day. Pls try to make your days fruitful and joyful. God knows what you are going thru. Just ignore unwanted, unpleasant, comments of jealousy people. God bless you and keep you n murali strong and healthy always. Love you a lot more❤❤

    • @NishasDreams
      @NishasDreams  7 หลายเดือนก่อน

      😍😍😍

  • @crazy-vava
    @crazy-vava 7 หลายเดือนก่อน +2

    പൊതുവെ ആളുകൾക്ക് മറ്റുള്ളവരുടെ ദുഃഖം കാണാനാണ് ഇഷ്ടം. നിങ്ങൾ ദുഖിക്കുന്നതോ കരയുന്നതോ ഒന്നും ചെയ്യാൻ പറ്റാതെയോ മോളെ miss ചെയ്യുന്നതോ ഒക്കെ ആയിട്ടുള്ള videos ഇട്ടാൽ ഈ പറയുന്ന ആൾക്കാർ തന്നെ ആശ്വാസ വാക്കുകളുമായി വരും.. ഒരാൾ സന്തോഷമായി ഇരിക്കുന്നത് കാണുമ്പോൾ ആത്മാർത്ഥമായ സ്നേഹം തോന്നണമെങ്കിൽ കുറച്ചു maturity വേണം. സ്വന്തം ജീവിതത്തിൽ satisfaction ഇല്ലാത്ത ആൾക്കാർക്ക് ഒരിക്കലും ആ maturity ഉണ്ടാവില്ല.

  • @poojaprahlad
    @poojaprahlad 7 หลายเดือนก่อน +4

    നിഷ ചേച്ചി ❤️സന്തോഷം ആയി ഇരിക്കു,ആരോഗ്യം നന്നായി നോക്കണം❤️.

  • @geethakrishnan4660
    @geethakrishnan4660 6 หลายเดือนก่อน

    Nisha, don't worry.
    Try to overcome from these kinds of nonsense.
    May God bless you to survive peacefully

  • @athirajyothish9584
    @athirajyothish9584 6 หลายเดือนก่อน

    Chechy enik thonnyath oru maallaghaye pole thanne aannu ..pure at heart ..alwas here from lof of love and prayers...i dnt knw your videos alwas make me happyy ❤❤❤

    • @NishasDreams
      @NishasDreams  6 หลายเดือนก่อน

      So happy to hear your words 🙏🙏🙏

  • @Simbacavapoolove
    @Simbacavapoolove 7 หลายเดือนก่อน +1

    Keep going nisha aunty ..dont bother much...negative people wil b negative always.....ur really an inspiration ❤

    • @NishasDreams
      @NishasDreams  7 หลายเดือนก่อน +1

      Thanks a lot🙏

  • @PrasannaD-u5o
    @PrasannaD-u5o 7 หลายเดือนก่อน +4

    Nishakutttyyy and Murali sir 💖 💖💖 vishamikkalleee,nalla happy yayitte irikkane.ningale njangalkke othiri ishttamane kettoo. Nishakutttyyy 💖💖💖love you so much

  • @jollygeorge1337
    @jollygeorge1337 6 หลายเดือนก่อน

    Please leave them alone. Avar jeevikatte... Orammyude dukam mari avarku santhosham kittatte.. God bless u dear... 🙏🏻

  • @Ramla_ak
    @Ramla_ak 7 หลายเดือนก่อน +4

    നിഷ ഞാൻ eppozhum video കാണാറുണ്ട്...ഒന്നും മൈൻഡ് ചെയ്യണ്ട..ഞാനും ഇതുപോലെ ഒരു കാര്യം അനുഭവിച്ചപ്പോ കുറ്റപ്പെടുത്താൻ ഒരുപാട് പേരുണ്ടായിരുന്നു..അതൊന്നും ഞങൾ മൈൻഡ് ചെയ്യാറില്ല...ഞാനും എൻ്റെ ഇക്കയും മക്കളും

    • @NishasDreams
      @NishasDreams  7 หลายเดือนก่อน

      👍👍👍

  • @creativekids4688
    @creativekids4688 6 หลายเดือนก่อน

    Nisha, Both of you are really positive. Whenever I feel bad, I get on to your videos, and I get a positive energy. I watch all your videos without missing. 👍👍❤❤❤

    • @NishasDreams
      @NishasDreams  6 หลายเดือนก่อน

      Thank you so much 😊

  • @reeshmamanoj6934
    @reeshmamanoj6934 6 หลายเดือนก่อน +1

    God bless you dear ❤❤❤

    • @NishasDreams
      @NishasDreams  6 หลายเดือนก่อน

      Thank you so much

  • @sujasara6900
    @sujasara6900 7 หลายเดือนก่อน +2

    Bro and sissy, some people are very much interested in hurting others and find pleasure in it,i can understand the pain that you both are going through,as a human and as a mother i can understand, this is life,we have to face good and bad 😢 may God be with you,be strong and positive.Just keep on moving.God be with you always ❤

  • @sindhupaul4321
    @sindhupaul4321 5 หลายเดือนก่อน

    നിഷ.... മോളെ നിന്റെ വേദന എനിക്ക് നന്നായി മനസിലാകും. നമ്മൾ ജീവിച്ചിരിക്കുമ്പോൾ നമ്മുടെ മക്കൾ നഷ്ടപെടുന്നത് നമുക്ക് ഒരിക്കലും താങ്ങാൻ പറ്റില്ല അത് അനുഭവിക്കുന്ന ഒരു അമ്മ യാണ് ഞാൻ. 21വയസ്സുള്ള ഒരു മോള് നഷ്ടപെട്ടിട്ട് ഒരു ദിവസം പോലും കരയാത്ത ദിവസങ്ങളില്ല

    • @NishasDreams
      @NishasDreams  5 หลายเดือนก่อน

      Yes very true

  • @akhileshubhanu518
    @akhileshubhanu518 7 หลายเดือนก่อน +2

    God bless you Nisha Chechi ❤❤❤❤

  • @Jeenasholykndj3-bf5od
    @Jeenasholykndj3-bf5od 3 หลายเดือนก่อน

    Appozeagilum onnu nearittu kananam annu valiya agraham undu ottiri eshtaanu ❤

  • @smithanair1951
    @smithanair1951 7 หลายเดือนก่อน +6

    ഒരു വീഡിയോ പബ്ലിക് ആയി ഇടുമ്പോൾ പലരും പല രീതിയിൽ എടുക്കും. അവർ പല അഭിപ്രായം പറയും അതിൽ വേണ്ടത് എടുത്താൽ പോരെ. എന്തിനാ അതിനൊരു മറുപടി.ചിലർ എന്നോടും നിഷയുടെ വീഡിയോ കാണുമ്പോൾ അവർ എല്ലാം മറന്നു ഇങ്ങിനെ ജീവിക്കുമോ എന്നെല്ലാം ചോദിക്കും. നമുക്ക് ആ അവസ്ഥ വരുമ്പോഴേ നമ്മൾക്കതു മനസ്സിലാകൂ

    • @reenibabu4176
      @reenibabu4176 7 หลายเดือนก่อน

      ❤❤❤🎉🎉👍👍👍👌👌👌🥰🥰🥰

  • @divyat9549
    @divyat9549 5 หลายเดือนก่อน

    God bless you ❤❤

  • @radhikapullambil7026
    @radhikapullambil7026 7 หลายเดือนก่อน +1

    Be as much happy and comfortable as u can in life.u shudnt explain anything more to anyone.god bless u both.

  • @preetha-z4m
    @preetha-z4m 7 หลายเดือนก่อน

    നിഷേച്ചി ഞാൻ ദുബായ് ആണ് ജോലി ചെയ്യുന്നത്.. കൂടെ ഭർത്താവും മോനും മോളും ഉണ്ട്.. ചേച്ചിയുടെ വീഡിയോസ് പരമാവധി കാണാൻ ശ്രെമിക്കാറുണ്ട്... സത്യം പറയാലോ ചേച്ചി ശരിക്കും ഒരു inspiration ആണ്.. കാരണം ഒരുപാട് ഉണ്ട്. നന്ദു ഉള്ളപ്പോഴേ ചേച്ചിയുടെ വീഡിയോസ് കാണാറുണ്ട്... പിന്നീട് മോള് ദൈവസന്നിധിയിലേക്കു പോയത് ഒരു നെഞ്ചിടിപോടെ ആണ് കേട്ടതും... അതിനു ശേഷം ചേച്ചി എനിക്ക് തരുന്ന ഒരു ഊർജം ശരിക്കും uncountable ആണ്... ശരിക്കും ❤❤❤❤ഒരായിരം നന്ദി ❤❤❤🔥🙏ചേച്ചി പറഞ്ഞത് വളരെ സത്യമാണ്.... നിങ്ങൾ അനുഭവിക്കുന്ന മനോവേദന അതിന്റ തീവ്രത അത് മനസ്സിലാക്കാൻ ആ വേദനയിലൂടെ കടന്നു പോയാൽ മാത്രമേ മനസിലാക്കുള്ളു...
    എന്റെ അനിയൻ ദൈവസന്നിധിയിൽ പോയപ്പോൾ മുതൽ ഞാൻ അനുഭവിക്കുന്ന വേദന അതേപോലെ തന്നെ.. കരഞ്ഞിരുന്നാൽ കൂടെ ഉള്ള ഒരുപാട് ജീവിതങ്ങൾ ആണ് കരയുന്നത്..
    ചേച്ചി ഒരു ഉർജ്ജമാണ് എനിക്ക് 🙏🙏🙏❤❤❤love u chechi...
    Anupama❤❤❤

    • @NishasDreams
      @NishasDreams  7 หลายเดือนก่อน

      Thanku soo much for understanding us 🙏

    • @preetha-z4m
      @preetha-z4m 7 หลายเดือนก่อน

      @@NishasDreams ❤️❤️❤️

  • @thankamnikamni1314
    @thankamnikamni1314 7 หลายเดือนก่อน +2

    ഒരിക്കലും പോകുന്നവരുടെ കൂട്ടത്തിൽ നമ്മൾക്ക് പോകാൻ കഴിയില്ലബാക്കി ജീവിതം കരഞ്ഞു മാത്രം കഴിഞ്ഞിട്ടും കാര്യമില്ല ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @gangaravindran6402
    @gangaravindran6402 7 หลายเดือนก่อน

    ഞാൻ വളരെ മുൻപ് നിഷയുടെ വീഡിയോ സ് കണ്ടിട്ടുണ്ടായിരുന്നു. പിന്നെ അത് വിട്ടു പോയി. പിന്നെ ഇപ്പോൾ ഈ വീഡിയോ കണ്ടു. ഉപദേശം തരുവാൻ മാത്രം ഞാൻ ആളല്ല. എങ്കിലും... പറയുകയാണ്. U tube ഇൽ VMC എന്ന പേരിൽ സീമ സുഭാഷ് എന്ന് പേരുള്ള ഒരു lady spiritual talk, meditation എന്നിവയെ പറ്റി വളരെ നന്നായി പറയുന്നുണ്ട്. കേട്ട് നോക്കു. ഒരു പാട് മനസ്സമാധാനം കിട്ടും 🙏

  • @bijusabastien4690
    @bijusabastien4690 7 หลายเดือนก่อน +2

    Be strong 😍😍 Nisha Chachi.. muralliettan 😍 God bless you😍

  • @SusanJohn-xf2kn
    @SusanJohn-xf2kn 7 หลายเดือนก่อน +8

    ചേച്ചി,
    നിങ്ങൾ 2 പേരും കടന്നുപോകുന്ന situation, സ്ഥിരമായി ചേച്ചിയെ follow ചെയ്യുന്ന നമ്മുടെ subscribers ന് ശരിക്കും മനസിലാകും. ഓരോ ദിവസവും ജീവിച്ചു തീർക്കാൻ എത്ര struggle എടുത്താണ് മുന്നോട്ടു പോകുന്നത്, മറ്റുള്ളവരെ വാക്കുകൾ കൊണ്ട് സങ്കടപ്പെടുത്തിയിട്ട് അതിൽ സന്തോഷം കണ്ടെത്തുന്ന sadistic mentality ഉള്ളവരിൽ നിന്ന് ഇങ്ങനെയും ഇതിൽ കൂടിയതോ ആയ comments പ്രതീക്ഷിച്ചാൽ മതി ചേച്ചി, video കാണുന്നവർ എല്ലാരും നല്ല മനസാക്ഷി ഉള്ള genuine ആളുകൾ ആകണമെന്നില്ലല്ലോ ചേച്ചി.
    അങ്ങനെയുള്ളവർ ചേച്ചിയുടെ ഇങ്ങനെയുള്ള reply കേൾക്കുമ്പോൾ കൂടുതൽ സന്തോഷിക്കും, കാരണം അവരുടെ ഉദ്ദേശം സാധിച്ചല്ലോ.
    അതുകൊണ്ട് ചേച്ചിയെയും ചേട്ടനെയും ഒത്തിരി ഇഷ്ടപ്പെടുന്ന, നിങ്ങൾ സന്തോഷമായും സമാധാനമായും ജീവിച്ചു കാണണമെന്ന് ആഗ്രഹിക്കുന്ന ഞങ്ങളെപോലുള്ള subscribers ന് ഒരു request ഉണ്ട്, ചേച്ചിയും ചേട്ടനും ഇതുപോലുള്ള നെഗറ്റീവ് comments, delete ചെയ്യുകയോ, കണ്ടില്ലെന്നു വെക്കുകയോ ചെയ്യുക, നിങ്ങൾ 2 പേരും ഇനിയും ഒരു കാര്യത്തിനും വിഷമിക്കുന്നത് കാണാനും കേൾക്കാനും താല്പര്യം ഇല്ലാത്തതു കൊണ്ട് പറയുവാ...
    2 പേരും സന്തോഷത്തോടും സമാധാനത്തോടും ആരോഗ്യത്തോടും (നന്ദുവിനും, ഞങ്ങൾക്കും വേണ്ടി) മുന്നോട്ട് പോവുക... 🙏🙏🙏🙏🥰🥰🥰🥰🥰💞💞💞💞💞💞💞

    • @luxurycardealer8739
      @luxurycardealer8739 7 หลายเดือนก่อน +1

      സത്യം 💯💞💞💞

    • @divyanair5560
      @divyanair5560 7 หลายเดือนก่อน

      Yes correct 💯 Chachi orupade eshtem ♥️♥️♥️

  • @jocknteam
    @jocknteam 7 หลายเดือนก่อน +2

    Title kandappo, etho athisayippikkunna aalukale parichayappeduthunnu ennu vicharichu. Pakshe ee type manushyare -yum avarude comments-um kandu serikku njetti poyi. Ithra callous aaya, sadistic aaya manushyar ithra adhikam undo (angane ullavare enikkum ariyaam ennaalum) ennu thonni poyi. Allenkilum Malayalikal-kku ottum illaatha oru karyam aanu - empathy.
    Dearest Nisha and Murali, these kind of people do not even deserve a response from you. Itharathil ulla sadists-nekkaalum, ningalude manassu kaanaan kazhiyunna, empathy ulla subscribers and well wishers ningalude koode undu. Sending you both lots of love.

    • @NishasDreams
      @NishasDreams  7 หลายเดือนก่อน

      🙏🙏🙏👍

  • @kavithavprince7792
    @kavithavprince7792 7 หลายเดือนก่อน +1

    Nisha chechi don' t worry....we understand you always...we love you...keep going...be positive.... don't mind the negatives around us.... mediation,yoga and mantra chanting helped me to get rid off negative people around me.

    • @NishasDreams
      @NishasDreams  7 หลายเดือนก่อน

      Thank you so much 🙂

  • @ruksanapc8821
    @ruksanapc8821 7 หลายเดือนก่อน

    ഈ coments ഒക്കെ കാണുമ്പോ ശരിക്കും നമ്മൾക്കു തോന്നണ്ടത് ഇവരുടെയൊക്കെ വൃത്തികെട്ട മനസ്സുകളെ സന്തോഷിപ്പിക്കാൻ ആവരുതേ നമ്മുടെ പ്രിയപ്പെട്ട മക്കളോ ഭർത്താക്കന്മാരോ നഷ്ടപ്പെട്ടവരുടെ ലൈഫ് എന്നാണ്..... നിഷക്കും എനിക്കും നമ്മളെപ്പോലെ ദുഃഖം അനുഭവിക്കുന്നർക്കും ദൈവം അതിന് സാദിപ്പിച്ചുതരട്ടെ

  • @sreedevinandakumar6744
    @sreedevinandakumar6744 7 หลายเดือนก่อน +3

    God bless you family❤❤❤❤❤❤eappozhum Happy aayi irikku❤❤❤❤❤

  • @divyarajeev6082
    @divyarajeev6082 7 หลายเดือนก่อน +8

    എന്തു മനുഷ്യരാണ് ഇവരൊക്കെ.. ഇത്രേം തകർന്നിരിക്കുന്ന ഈ പാവങ്ങളെ എന്തിനാണ് ഇങ്ങനെ കുത്തി കുത്തി വിഷമിപ്പിക്കുന്നത് 😔അവർ എങ്ങനെയെങ്കിലും happy ആയി ജീവിച്ചുപോട്ടെ... ഇവരെ വേദനിപ്പിച്ചിട്ട് എന്തു സന്തോഷം ആണ് കിട്ടുന്നത്.. ദൈവം പോലും ക്ഷമിക്കില്ല.. ദയവു ചെയ്ത് ഇങ്ങനെ ചെയ്യല്ലേ... നമ്മൾ കാണുന്നത് മാത്രമല്ല അവരുടെ ജീവിതം. സ്വന്തം kunjine നഷ്ടപ്പെട്ട പേരെന്റ്സ് ആണ്. ദയവു ചെയ്ത് ഒന്ന് മനസിലാകൂ. ഇഷ്ടമില്ലാത്തവർ കാണണ്ട. ഇങ്ങനെ ദ്രോഹിക്കരുത് pls... അവർ ഇല്ലാത്ത സന്തോഷം കണ്ടെത്തി ജീവിക്കുകയാണ്... ആ പാവങ്ങളെ വെറുതെ വിടൂ ഈശ്വരനെ ഓർത്ത് 😔🙏🏻🙏🏻

    • @smithasasikumar
      @smithasasikumar 7 หลายเดือนก่อน

      Athe

    • @SN-no3gv
      @SN-no3gv 7 หลายเดือนก่อน

      അതെ സത്യം എന്തിനാ പാവങ്ങളെ കുത്തി നോവിയ്ക്കുന്നത്

    • @motherschannelforvbac5673
      @motherschannelforvbac5673 7 หลายเดือนก่อน

      എന്തു ചെയ്യാനാ...ചിലർ sadissist ആണ്.. മറ്റുള്ളവരെ കുത്തി നോവിച്ച് ആസ്യധിക്കും.

  • @motherschannelforvbac5673
    @motherschannelforvbac5673 7 หลายเดือนก่อน +1

    എൻ്റെ അഭിപ്രായത്തിൽ നിഷ ചേച്ചിയെ ഈ കമൻ്റ്സ് നന്നായ് പ്രയാസപെടുത്തുന്നുണ്ട്..മുരളി ചേട്ടൻ ഇങ്ങനത്തെ കമൻ്റ്സ് നേരത്തെ ഡിലീറ്റ് ചെയ്യണം എന്നാണ് എൻ്റെ അഭിപ്രായം.

  • @athiralm2129
    @athiralm2129 5 หลายเดือนก่อน

    Chechi njan ningalude video sthiram kanunna alalla. Kurach okke kandittund. Njan oru karyam paranjotte. Chechi nandhune 9 masam valare valare happy ayiittu chechiyude ullil kondu nadanille. Ipo nandhu ennu parayunnath chechiyanu. Chechiyude oro chalanagalum nandhuvanu. Athukond nandhu eppozhum happy ayittirikkanam athinu chechi happy ayittirikkanam.inganeyulla commentkalkku reply kodukkan nilkkathe poyi chechikku happy akan pattunna karyangalil engage akan nokku. Ella prathisandhikalum tharanam cheyyan ningalkku pattum. Ningalkke pattu. Happy ayittirikku. Njanum 2 kunjugal ulla amma thanneyanu.njan ningalude subscriber alla ennalum oru amma enna nilayil njan ente manasil thatti paranja karyangal anu. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @dhanyaremesh8565
    @dhanyaremesh8565 7 หลายเดือนก่อน +26

    Nisha ഒരുപാട് വിഷമങ്ങൾ എല്ലാർക്കും ഉണ്ട്. ചിലർക്ക് അത് സഹിക്കാൻ കഴിയില്ല. അപ്പോൾ നമ്മൾ മെഡിസിൻ എടുക്കണം. എല്ലാം എല്ലാവർക്കും മനസ്സിലാവില്ല. ഞങ്ങൾ ഒരുപാട് പേർ കൂടെ ഉണ്ട്. വിഷമിക്കരുതു.

  • @rosammamathew8284
    @rosammamathew8284 6 หลายเดือนก่อน

    Negative comment nokkenda. Kure ആളുകൾ അങ്ങനെയാ. മോള് മോൾക്ക് സമാധാനം കിട്ടുന്ന രീതിയിൽ മുന്നോട്ടു പോകുക ദൈവം കൂടെ ഉണ്ടാകും. ❤

  • @shafeerp.a256
    @shafeerp.a256 6 หลายเดือนก่อน

    Hello chikku Muralibhai & Nanduttyyy 🤲🤲🤲

  • @sumasuma3919
    @sumasuma3919 7 หลายเดือนก่อน +2

    Don't worry Nisha &Murali
    ഞങ്ങൾ ഒക്കെ കൂടെ ഉണ്ട്. മനസാക്ഷി ഇല്ലാത്തവർ പലതും പറയും

  • @sajithasajan5785
    @sajithasajan5785 7 หลายเดือนก่อน

    Be bold Nisha. You are really superb. Anything can happen in anyone's life. You go as you are

  • @SankaranUnni
    @SankaranUnni 7 หลายเดือนก่อน +2

    Dear Nisha. Full support, stay strong and keep doing what you love to do. Do ignore the negative voices but bask in the love and affection of your well-wishers. All the best.

  • @aarvind3901
    @aarvind3901 7 หลายเดือนก่อน +1

    Empathy that is what nowadays we are lacking ,Nisha and Murali , please move on.❤❤continue doing whatever gives you happiness😊 cheers

    • @NishasDreams
      @NishasDreams  6 หลายเดือนก่อน

      👍👍👍❤️

  • @parvathybalachandran1102
    @parvathybalachandran1102 7 หลายเดือนก่อน

    Dear Nisha stay strong don’t let these negative comments break you. God bless & be with you always.♥️

  • @romaynejacintha7185
    @romaynejacintha7185 6 หลายเดือนก่อน

    Nisha just ignore dear…no one can know another’s pain and sorrow you do what is good for you people can’t understand the struggle and the depth of love you had for your only child and losing her forever is not easy..you both are living with her memories.
    Not everyone can understand you both , Nisha &Murali ❤ you both.

  • @princejohn1413
    @princejohn1413 7 หลายเดือนก่อน +2

    ഞാൻ നിങ്ങളുടെ സബ്സ്ക്രൈബ്ർ ഒന്നും അല്ല ബട്ട്‌ കുറച്ചു ഹിസ്റ്ററി അറിയാം. നിഷ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിന് ജീവിക്ക്. ഇവരെ ഒന്നും മൈൻഡ് ചെയ്യണ്ട. ❤️🥰

  • @tessy986
    @tessy986 6 หลายเดือนก่อน

    Nammude nattukarude karyam kashtamanu, oral santhoshikunnath aarkum ishtamalla, epolum karanjond irunnal avar happy aanu, enikepozhum chechiyod respect thonnarund, aa chetanum chechiye santhoshipikan maximum try cheunnund. Athinidak kure aalkar entho manasugam kittan vendi enthokeyo ezhuthi koottunnu. Ingane ulla real psychokalk reply koduthit oru karyom illa chechi. Life is only one...live it❤❤❤

  • @mollyjayson1229
    @mollyjayson1229 7 หลายเดือนก่อน +2

    Oro janmangal...nisha evarkoke oru kottukodukkum oru dhivasam...ottakulla jeevitham paranjal manasilakatha manushyar...ningalude life enjoy cheyyan eni engane pattu. U nver mind...❤

  • @kanthikurup4556
    @kanthikurup4556 6 หลายเดือนก่อน

    Nisha vishamikkanda.Alukal agane anu.nammal entu cheytalum chilar negtive ayi edukkum, ❤❤Love your vlogs.❤

  • @rajisudheesh7263
    @rajisudheesh7263 7 หลายเดือนก่อน +3

    Few minutes in front of the camera may not be the real life of each person, we cannot judge anyone bcoz we don't know what situations they are going through. Unless and until we step on others shoes we cannot know the depth of each situation.
    Is it compulsory ( to others) that if anything bad happens, life long we need to be depressed and by no means be happy (that means most people prefer to see others are depressed,such persons cannot accept happy moments of others)Is that a good thing for human to think so about his fellow being.lets support them to come back atleast from depressed stage instead of pushing them to more sadness.Whatever happens in life, as long as we are alive we need to move on, and memories remain.

  • @shymaps5702
    @shymaps5702 7 หลายเดือนก่อน +4

    Nisha vedanippikunnavarku daivom kodutholum Be strong ♥️

  • @anupamasyamalam7765
    @anupamasyamalam7765 7 หลายเดือนก่อน +1

    Let me say what i ve felt after i ve known u thru ur videos, i ve felt the depth of ur loss in ur breath and in ur words, in all ur videos after nandus physical departure, why caring such demotivating comments,whom to be proved... finally its our peace...❤

  • @gamingwithyk4336
    @gamingwithyk4336 7 หลายเดือนก่อน +1

    വേദന യുടെ എക്സ്ട്രീം ആയാൽ മിക്കവാറും മനുഷ്യരുടെ അവസ്ഥ ഇതൊക്കെയാ നിഷയെ ഉപദേശിച്ചു ഒരിക്കലും വിഷമം മാറ്റാൻ പറ്റില്ല അവർ അവരുടെ വഴിയിൽ പോകും അതിലൂടെ അവർ കുറച്ചു റിലാക്സ് കിട്ടുമായിരിക്കും ഗുരുവായൂരപ്പൻ ഉണ്ടാകും കൂടെ 🙏വേദനയെ സ്നേഹിക്കാൻ പഠിക്കും ഇപ്പോൾ എന്തു വിഷമം വന്നാലും കണ്ട്രോൾ ഉണ്ട് 🙏( എന്റെ കാര്യം കെട്ടോ )