Oru Kodi കണ്ടിട്ട് മോളെ കാണാൻ വന്നതാണ് ഞാൻ, വല്ലാത്ത സങ്കടമായി, പോട്ടെ എല്ലാം മറക്കാൻ ദൈവം ഒരു വഴി കാട്ടി തരും നിഷ, ഓരോ അച്ഛനും അമ്മയ്ക്കും ഇത്തരം അവസ്ഥ എന്താണെന്ന് മനസ്സിലാകും, സമാധാനപ്പെടുക, എന്നിട്ട് സ്വന്തം ആരോഗ്യം കൂടുതൽ ശ്രദ്ധിക്കുക ഒപ്പം ഭർത്താവിനെയും കൂടുതൽ ശ്രദ്ധിക്കുക ഡിയർ,
ഞാൻ ഒരുകോടിയിൽ ആണ് ചേച്ചിയെ കണ്ടത്. ഒരുപാട് കരഞ്ഞു. ഇപ്പോഴും ഓർക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു. നന്ദുവിനെ കാണാൻ ആണ് ഈ ചാനൽ എടുത്തത്. ചേച്ചിയുടെയും ചേട്ടന്റെയും കൂടെ എപ്പോഴും മോൾ ഉണ്ട്. നിങ്ങൾക്ക് എന്നും നല്ലത് മാത്രം വരട്ടെ എന്ന പ്രാർത്ഥന മാത്രം.
എന്റെ ചേച്ചിയും ഇതേ അനുഭവത്തിലൂടെ കടന്നു പോയതാണ്.... ആ വേദന നല്ലോണം മനസിലാക്കാൻ പറ്റും എങ്കിലും ചേച്ചിയെ നല്ല സ്ട്രോങ്ങ് ആക്കി മാറ്റാൻ പ്രാർത്ഥിക്കാം 🙏🙏 ഇനിയും വീഡിയോസിനു വേണ്ടി കാത്തിരിക്കുന്നു.. കട്ട സപ്പോർട്ടോടെ.. 😘😘
ഢൺലുവിനെ കാണാൻ തോന്നി വന്നതാണ്.. കണ്ണു നിറഞ്ഞു കൊണ്ടാണ് ചേച്ചിയുടെ എഴുത്തു വായിച്ചിരുന്നത്. ഇതു കണ്ടപ്പോൾ തോന്നുന്നു അവൾ എവിടെയും പോയിട്ടില്ല ചേച്ചിയുടെ കൂടെ തന്നെയുണ്ട്.. അവൾ ആഗ്രഹിച്ചതു പോലെ അമ്മയും അച്ഛനും സന്തോഷമായിരിക്കട്ടെ
ഞാനും ആ പൊന്നുമോളെ കാണാൻ വന്നതാണ് .. അവളെ തിരിച്ചു കിട്ടും.. നിങ്ങളുടെ പൊന്നോമനയായി തന്നെ.. ദൈവം അനുഗ്രഹിക്കട്ടെ.. സമൃദ്ധമായി ... എല്ലാവേദനകളേയും അതിജീവിച്ച് സന്തോഷമായിരിക്കാൻ ദൈവം ഇടയാക്കട്ടെ...
നിങൾക്ക് അല്ലാഹു സമാധാനവും സന്തോഷവും ധൈര്യവും നൽകി അനുഗ്രഹിക്കട്ടെ...നിങളെ കുറിച്ച് അഭിമാനം തോന്നുന്നു...ഒരു പാട് ജീവിതങൾക്ക് മാതൃക യാണ് നിങൾ ..തളരാതെ വിധിയോട് പൊരുതി ഹാപ്പി ആയി ഇരിക്കുക..നിങൾ പറഞ്ഞത് പോലെ കിട്ടുന്ന ഓരോ നിമിഷവും സന്തോഷത്തോടെ ഇരിക്കുക ..ഒരു പാട് സ്നേഹം....
So simple &nice.... നന്ദു മോളു ഇന്നാണ് നിന്നെ കുറിച്ച് അറിഞ്ഞത്..... നീയും അമ്മയും എന്നും എന്റെ മനസ്സിൽ ഉണ്ടാവും..... നിഷ തളരരുത്..... മോളുടെ സാന്നിധ്യം എന്നും കരുത്താവട്ടെ 🙏🙏🙏🥰
ഇന്നലെ flowers ഒരു കോടി പ്രോഗ്രാമിലൂടെയാണ് ആദ്യമായി നിഷയെയും ചാനലും പരിചയപ്പെട്ടത്.അപ്പോൾത്തന്നെ സബ്സ്ക്രൈബ് ചെയ്തു.ഇനി മുതൽ കൂടെയുണ്ട്.ദൈവം മനസ്സിന് ശക്തി തരട്ടെ.🥰🥰🤝
ചേച്ചി ഇന്നാണ് ആദ്യായിട്ടാണ് ഈ ചാനൽ കാണുന്നത് വനിതാ Post കണ്ടിട്ടാണ് search ചെയ്ത ത്ത് . Post വായിച്ച് കഴിഞ്ഞപ്പോൾ എൻ്റെ പൊന്നു മകളേ നെഞ്ചത് ചേർത്തു പിടിച്ചു. I love you Chechi.
ചേച്ചിയുടെ എഴുത്ത് വായിച്ചു... വളരെ സങ്കടം തോന്നി... കാരണം എന്റെ 'അമ്മ നഷ്ടപെട്ടിട്ട് ഒരു കൊല്ലം കഴിഞ്ഞു... എപ്പോഴും ആ നഷ്ടം നികത്താൻ പറ്റിയിട്ടില്ല... പുറമെ കാണുന്നവർക്ക് നമ്മൾ ചിരിക്കുന്നതാണ് കുഴപ്പം... പക്ഷെ അവര്ക് അറിയുന്നില്ലല്ലോ നമ്മൾ എത്രക്കും മനസിൽ കാരയുന്നുണ്ടെന്നു.... 'അമ്മ മരിച്ച 3 മാസം ആയിരുന്നു എന്റെ മോന്റെ പിറന്നാൾ... അതു ആഘോഷം ആകണമെന്ന് എന്റെ അമ്മയുടെ ആഗ്രഹം ആയിരുന്നു... അതു നടന്നില്ല... എന്നാലും അവനു ഞാൻ ഒരു ഹോട്ടലിൽ നിന്ന് sadhya വാങ്ങി കൊടുത്തു... അതു കുറെ പേർക് ഇഷ്ടം ആയില്ല... അവന്റെ ആദ്യതെ പിറന്നാൾ എന്തു കൊണ്ടോ ഞഞങ്ങൾക് ആഘോഷിക്കാൻ പറ്റിയിരുന്നില്ല... അതു കൊണ്ടാണ് 'അമ്മ അങ്ങനെ ആഗ്രഹിച്ചത്... എല്ലാവരും പറയും അമ്മേടെ പകുതി ജീവൻ അവൻ ആണെന്ന്... എന്നിട്ട് കൂടി ആളുകൾക്ക് അതൊന്നും മനസിലായില്ല... ഞാൻ ആദ്യം ആയാണ് ചേച്ചിയുടെ ചാനൽ കാണുന്നത്... പക്ഷെ ആ എഴുത്ത് എന്നെ നന്നായ് മനസിൽ തട്ടി... Keep going chechy... God bless you....
ചേച്ചി മകൾക്കായി എഴുതിയ diarykuripp ഒരു ചാനലിൽ കണ്ടു.അപ്പോ പിന്നെ ചേച്ചിയെയും മോളേയും ഒന്നു കാണണം യെന്നുതോന്നി.അങ്ങനെ വന്നതാണ്.എനിക്കൊന്നും പറയാൻ പറ്റുന്നില്ല.ഒരുപാടങ് കരഞ്ഞു ചേച്ചി.ഈ രൂപതിലൊന്നും ഇനി ആരെയും അള്ളാഹു പരീക്ഷിക്കാതിരിക്കട്ടെ....ആമീൻ എന്നു ഉള്ളുരുകി പ്രാർത്ഥിച്ചു.
അത് വായിച്ചു എന്റെ കണ്ണീർ വീഴാത്ത ഒരു പേജ് ഉം ഉണ്ടായിട്ടില്ല....... നിങ്ങളെ ദൈവം എത്ര മാത്രം സ്നേഹിക്കുന്നു ഇത്ര യും ധൈര്യം തന്നു നന്ദു ന് വേണ്ടി ജീവിക്കാൻ....... ഒന്നുകൊണ്ടും വിഷമിക്കരുത്......... നന്ദു നിങ്ങളുടെ കൂടെ എന്നും ഉണ്ടാകും god is alive....., god ബ്ലെസ് you 🙏
Mol ammayeyum achaneyum kandu santhoshikkunundakum. Molkku vendi avalude santhoshathinu vendi ningal arogyathode santhoshathode eppozhum chirichondu irikkanam. Love u chechy 😍😍😘
Hii. ചേച്ചി ഞാൻ ചേച്ചിയെ അറിഞ്ഞത് flowers ഒരു കോടിയിലെ programil ആണ് എല്ലാ ദുഖങ്ങളും മറക്കാൻ ദൈവം സഹായിക്കാൻ പ്രാര്‍ത്ഥിക്കുന്നു.... ഞാനും ദുബായില്‍ വർക്ക് ചെയ്യുന്നു sharjayil വന്നിട്ടുണ്ട് ഇപ്പൊൾ നാട്ടില്‍ ഒരു ചെസ്റ്റ് angioplasty കഴിഞ്ഞു ഇപ്പോൾ റസ്റ്റ് എടുക്കുന്നു ചേച്ചി പറഞ്ഞത് പോലെ നമ്മൾ ഒന്നും പ്രതീക്ഷിക്കാതെ ആണ് നമ്മുടെ ജീവിതത്തിൽ വരുന്നത് എനിക്ക് ചെസ്റ്റ് ബ്ലോക്ക് വരും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല... ഇപ്പോൾ നാട്ടില്‍ ആണ് ഉള്ളത് ജീവിതം ഇനിയും മുന്നോട്ടു ഉണ്ട് നമുക്ക് എല്ലാം അറിയുന്ന ആള്‍ ദൈവം എല്ലാവരുടെയും കൂടെ ഉണ്ടാകും പ്രാര്‍ത്ഥിക്കാം 🙏🙏🙏
ഒരു കോടി പ്രോഗ്രാമിൽ nigale കണ്ടത് .realy a strong lady .keep going .നിങ്ങളൊരുപാട് സ്നേഹിച്ച നന്ദുവിനെ ഇപ്പോൾ ഞാനും miss ചെയ്യുന്നു .her room ,study table, .that window ,really heart broked 💔
Hai ചേച്ചി നന്ദുസിനെ കാണാൻ വന്നതാ, ഒരുപാട് പേരുടെ പ്രാർത്ഥനയും സ്നേഹവും കൂടെ ഉണ്ട്. വിഷമിക്കരുത് എന്ന് പറയുന്നില്ല മനസ് കൈവിട്ടു പോകരുത് നന്ദു എന്നും കൂടെയുണ്ട് അവളോടൊപ്പം ഞങ്ങളും.... എന്തിനും കൂടെ നിക്കണ ഏട്ടനില്ലേ...❤❤❤❤❤❤
2020 vrischikam 1 .ravile aanu malayalam news time chanalil ee oru post kandittu vannathanu njan.ithu kanumbol enikku manasilakunnunt aa oru vedhana.ente ammakkum njan ore oru molane.
പ്രിയപ്പെട്ട ചേച്ചീ ഞാൻ നിങ്ങടെ സ്ഥിരം പ്രേക്ഷക അല്ല നിങ്ങളെ പറ്റി അറിഞ്ഞ് ഒന്നോ രണ്ടോ വീഡിയോ മാത്രേ കണ്ടുള്ളൂ. നമ്മൾക്ക് ഇങ്ങനെ കണ്ട് പോകാം. ആ വേദന ഞാൻ ഇന്നലെ അറിഞ്ഞു. ഞങ്ങൾ ടെ ഫ്ലാറ്റിൽ ഞങ്ങൾ ടെ ഫ്ലോററിൽ വീണ്ടും ഓർമ്മിപ്പിക്കാൻ അല്ല. എന്റെ സങ്കടം ഒന്നറിയിക്കാൻ ആണ്. എനിക്ക് സമാധാനിക്കാൻ . ഇന്നലെ 12 പ്ലോററിൽ നിന്നും school uniform ൽ ബാഗോടെ ഒരു 7 ക്ലാസുകാരി.. ആരും അല്ലായിരുന്നിട്ട് കൂടി ഒരു ഷോക്കിലാണ് ഈ ഫ്ലാറ്റിൽ ഉള്ളവര് . ആ അമ്മയ്ക്കും ഫാമിലി ക്കും കരുത്ത് നൽകണേ ന്ന് ഉള്ള പ്രാർത്ഥന മാത്രം....🙏
I really liked this vlog... It gives me a positive energy. Nandita and I belong to the same age group. She knew to cook, while I didn't even know how to make a coffee properly. Ashamed of myself, I started cooking. It was gradual. But now, I'm well versed in it. So, all the credits of my culinary skills goes to Nandita.... Aunty, you are actually blessed to have a daughter like this. Lots of love to both of you😗😗❤❤
ഒരു വീട്ടമ്മ രാവിലെ ഉണർന്നെണീക്കുമ്പോൾ തൊട്ട് രാത്രി ഉറങ്ങാൻ കിടക്കുന്നതുവരെ എന്തുമാത്രം ജോലികളിലൂടെ കടന്നു പോകുന്നു എന്ന് ഇതേ പോലെ ഉള്ള വീഡിയോ കാണുമ്പോൾ ആണ് മനസ്സിലാവുക,,,സ്വയം ആരും എണ്ണി നോക്കില്ലല്ലോ സ്വന്തം ജോലിയുടെ എണ്ണം. ഞാൻ നേരത്തെ ഇടക്കിടെ നിഷയുടെ ചാനെൽ കണ്ടിരുന്നു.പുതിയ പുതിയ ചാനലുകൾ കണ്ടുതുടങ്ങിയതോടെ ആദ്യത്തേതെല്ലാം പതിയെ മറന്നു...വീണ്ടും ശ്രീകണ്ഠൻ നായരുടെ ഷോയിലൂടെ വീണ്ടും അറിഞ്ഞത്... ആശ്വാസ വാക്കുകൾക്ക് സ്ഥാനം ഇല്ലാത്ത ഈ ജീവിതത്തിൽ സന്തോഷമായി ജീവിക്കുക,എല്ലാ പ്രതിസന്ധികളെയും അതിജീവിക്കുക 🌹🌹🌹..ഒരുപക്ഷേ കൂടെ ഉണ്ടാകില്ലങ്കുലും കാണാൻ സാധിക്കുന്നില്ലെങ്കിലും അവൾ കൂടെ തന്നെ ഉണ്ടാകും...അല്ലാതെ എവിടെ പോകാൻ.🌹🌹🌹🌹🌹🌹
Coming here after vanitha Hi Aunty my name is also Nanditha My bday is also on July 22 We are always with u May God give u the strength to come over her loss
വിഷമിക്കരുത്, ഇത് ജീവിതത്തിലെ ഓരോ പരീക്ഷണങ്ങളാണ്. ഓരോ നിമിഷവും മോള് ഉറപ്പായും കൂടെയുണ്ട് എന്ന വിശ്വാസത്തിൽ ജീവിക്കുക. അമ്മയുടെ ഓരോ നേട്ടവും മോളുടെ നേട്ടമാണ്.
Hi dear Njan first time ആണ് ningalde ചാനെൽ l. Ningalde oru diary കുറിപ്പിന്റെ news കണ്ടിട്ട് തപ്പി വന്നതാ... ആദ്യയിട്ടണ് കാണുന്നതെങ്കിലും മനസ്സൊന്നു പിടഞ്ഞു. പൊന്നുമോൾക് ഒപ്പം നാളെ ഒത്തുകൂടൻ പടച്ചോൻ അനുഗ്രഹിക്കട്ടെ...
Coming after reading Vanitha.....we belong to the same age group....she was really talented..njanum ammem karanju😭...moreover I'm also a single child...stay strong amma...nandu is always with you...sending love to both of you❤️
Njn aadyamayan ee channelil varunnath..Sreekandan nair de shoyil kanditt..Enik 2pen makkal aan..Frst molk 14years...secnd 8years..aadyam ente kore sankadam thonni...pinne chechiyod valya bahumanam thonni.chechik padachon thanna oru kshamayaa..god blss u chechii
Aadyamaitta ee chanal kanunnadh Vallatha nombaramai ee ammaum molum eni aarkum padachon engana oru vidhi undakathirikkate ee ammak Manassine shakthium samadhanavum kodukkatte
TH-camil വീഡിയോസ് കാണുന്ന ഇടയിൽ ആണ് oru കോടി പ്രോഗ്രാം ന്റെ ചെറിയൊരു ഭാഗം കണ്ടത്.. അതുകണ്ടപ്പോൾ ഫുൾ കാണണം എന്ന് തോന്നി.. ചേച്ചി ഒരായിരം വട്ടം നന്ദു എന്ന് പറയുന്നത് കേട്ടപ്പോൾ ആ prgrmm ഫുൾ കാണാൻ നിൽക്കാതെ യൂട്യൂബ് ഇൽ ചാനൽ സെർച്ച് ചെയ്ത് നന്ദുട്ടിയെ കാണാൻ ആയിരുന്നു എന്റെ തിരക്ക് 🥰🥰🥰🥰🥰🤪 കാണുന്ന എന്റെ മനസ്സ് പോലും കലുഷിതമായി മാറി.. അനുഭവിച്ച നിങ്ങളുടെയോ 😞😞😞😞😞 ഓർക്കാൻ വയ്യ... ഇതായിരിക്കും ദൈവം വിധിച്ചത്..... യാഥാർഥ്യം അംഗീകരിച്ചു മുൻപോട്ടു ജീവിക്കാൻ ദൈവം കരുത്തു തരട്ടെ...
I know the pain your suffering chechi.. I lost my sister 4 months ago in an accident from dubai.. We are also facing the same situation … we are also living in an imaginary world, still thinking that my sister is in Dubai … only those who undergo this situation can understand the pain we are suffering . I hope my sister is still with us .
So sorry for your loss Nisha😔 Stay strong dear❤️ ഹൃദയം നുറുങ്ങുന്ന വേദനയോടുകൂടിയാണ് വായിച്ചത്! മോളെ കാണാനാണ് ഞാനും വന്നത്! നന്ദൂട്ടി കൂടെ തന്നെയുണ്ട്.. ശക്തയായി മുന്നോട്ടു പോകൂ! പ്രാർത്ഥനയിൽ എന്നും ഓർക്കും🙏
I saw this video for the second time . After watching your programme in flowers orukodi......keep going both of you. May God go with you. Take care of your health....love from Italy 🇮🇹 ❤
Oru Kodi കണ്ടിട്ട് മോളെ കാണാൻ വന്നതാണ് ഞാൻ, വല്ലാത്ത സങ്കടമായി, പോട്ടെ എല്ലാം മറക്കാൻ ദൈവം ഒരു വഴി കാട്ടി തരും നിഷ, ഓരോ അച്ഛനും അമ്മയ്ക്കും ഇത്തരം അവസ്ഥ എന്താണെന്ന് മനസ്സിലാകും, സമാധാനപ്പെടുക, എന്നിട്ട് സ്വന്തം ആരോഗ്യം കൂടുതൽ ശ്രദ്ധിക്കുക ഒപ്പം ഭർത്താവിനെയും കൂടുതൽ ശ്രദ്ധിക്കുക ഡിയർ,
Subscribe cheythu support cheyumallo
@@NishasDreams sure, cheythittund, ella videisum kanarund, innathe videoyum kandu, purathu lunchinu poya video
ചേച്ചിക്കും, ചേട്ടനും എല്ലാം സഹിക്കാനും, ക്ഷെമിക്കാനും ഉള്ള സഹന ശക്തി തരട്ടെ എന്ന് അല്ലാഹ് വിനോട് ദുആ ചെയ്യുന്നു 🤲🤲🤲🤲
ഞാൻ ഒരുകോടിയിൽ ആണ് ചേച്ചിയെ കണ്ടത്. ഒരുപാട് കരഞ്ഞു. ഇപ്പോഴും ഓർക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു. നന്ദുവിനെ കാണാൻ ആണ് ഈ ചാനൽ എടുത്തത്. ചേച്ചിയുടെയും ചേട്ടന്റെയും കൂടെ എപ്പോഴും മോൾ ഉണ്ട്. നിങ്ങൾക്ക് എന്നും നല്ലത് മാത്രം വരട്ടെ എന്ന പ്രാർത്ഥന മാത്രം.
Njanum
Welcome to our family and keep supporting us ♥️
Njanum
Njanum
ഞാനും
നന്ദു മരിച്ച ശേഷം കാണുന്നവരുണ്ടോ 🙄🤔,ഇങ്ങനെ ഒരു ഫാമിലിയെ അറിയുന്നത് തന്നെ മോൾ മരിച്ചതിനു ശേഷമാണ്, സഹിക്കാനുള്ള ശക്തി കൊടുക്കട്ടെ ദൈവം 🙏🌹😰🌹
Plzz avare heart cheyyalle nandu...........annu parayalle mol eppozhum kode undu annu viswasikkunnu😍😍😍
Yes
@@ktmlover9783 njan hurt cheythillallo, avare areyum enikkariyilla ennalle paranjath, accept cheyyenda karyangal accept cheythe pattu, സ്വപ്നലോകത്തിൽ ജീവിക്കാൻ ആ parents കൊച്ചു കുട്ടികളല്ല
Mm
കൊറേ vdos ആയി നോക്കുന്നു എങ്ങനെ യ ആ കുട്ടി മരിച്ചേ?😢
മോളെ കാണാൻ വന്നതാണ് ഹൃദയം പൊട്ടിയ വേദനയോടെയാണ് ഞാൻ അത് വായിച്ചത് എന്നും എപ്പോളും മോൾ കൂടെ ഉണ്ടാവും നിങ്ങളെ ഒരു വിജയവും അവൾ നോക്കി കാണുന്നുണ്ടാവും 😍😍
Njaanum 😥
😢
Me also
Njanum
Njanum 😥😥
നന്ദുട്ടിയെ കണ്ടു കണ്ണു നിറഞ്ഞുപോയി ദൈവം ജീവിതം മുന്നോട്ട് കൊണ്ടു പോകാനുള്ള മനകരുത്തും ധൈര്യവും തരട്ടെ എന്നു പ്രാർത്ഥിക്കുന്നു
🙏🙏 മോളു നേ പറ്റി പറഞ്ഞ വാക്കുകൾ വായിച്ചു ഇപ്പോ ...ഒരിക്കലും തളരരുത് ചേച്ചി🙏🥰 നന്ദു മോളു കൂടെ ഉണ്ട്🥰
അപ്പോൾ ഇതാണ് നന്ദു....പാവം......നിങ്ങളുടെ കാര്യം കേട്ടു എന്റെ കണ്ണു നിറയുന്നു...ആ കുട്ടിയെ കണ്ടപ്പോഴും...നല്ല സുന്ദരിക്കുട്ടി.....
🙏🏻subscribe cheythu ippol dhairyam thannu koode undavumenu vicharikkunnu
എന്റെ ചേച്ചിയും ഇതേ അനുഭവത്തിലൂടെ കടന്നു പോയതാണ്.... ആ വേദന നല്ലോണം മനസിലാക്കാൻ പറ്റും എങ്കിലും ചേച്ചിയെ നല്ല സ്ട്രോങ്ങ് ആക്കി മാറ്റാൻ പ്രാർത്ഥിക്കാം 🙏🙏
ഇനിയും വീഡിയോസിനു വേണ്ടി കാത്തിരിക്കുന്നു.. കട്ട സപ്പോർട്ടോടെ.. 😘😘
ഢൺലുവിനെ കാണാൻ തോന്നി വന്നതാണ്.. കണ്ണു നിറഞ്ഞു കൊണ്ടാണ് ചേച്ചിയുടെ എഴുത്തു വായിച്ചിരുന്നത്. ഇതു കണ്ടപ്പോൾ തോന്നുന്നു അവൾ എവിടെയും പോയിട്ടില്ല ചേച്ചിയുടെ കൂടെ തന്നെയുണ്ട്.. അവൾ ആഗ്രഹിച്ചതു പോലെ അമ്മയും അച്ഛനും സന്തോഷമായിരിക്കട്ടെ
ഞാനും ആ പൊന്നുമോളെ കാണാൻ വന്നതാണ് .. അവളെ തിരിച്ചു കിട്ടും.. നിങ്ങളുടെ പൊന്നോമനയായി തന്നെ.. ദൈവം അനുഗ്രഹിക്കട്ടെ.. സമൃദ്ധമായി ... എല്ലാവേദനകളേയും അതിജീവിച്ച് സന്തോഷമായിരിക്കാൻ ദൈവം ഇടയാക്കട്ടെ...
Coming aftr vanitha magazine 😭
Njanum😢😢
I'm also
🙋♀️njanum
Yes
I'am also😭
Hi, മോളെ കാണാൻ flowers കണ്ട് വന്നതാണ്. ഇന്ന് വിഡിയോ കണ്ടു ഒരുപാട് സങ്കടം. നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 💗💗
Subscribe cheythu support cheyumallo
നന്ദുട്ടി കൂടെ തന്നെ ഉണ്ട്..... 😊 ഇനിയും വീഡിയോസ് ചെയ്യണം ❤❤
Ok neethu😘😘😘
നിങൾക്ക് അല്ലാഹു സമാധാനവും സന്തോഷവും ധൈര്യവും നൽകി അനുഗ്രഹിക്കട്ടെ...നിങളെ കുറിച്ച് അഭിമാനം തോന്നുന്നു...ഒരു പാട് ജീവിതങൾക്ക് മാതൃക യാണ് നിങൾ ..തളരാതെ വിധിയോട് പൊരുതി ഹാപ്പി ആയി ഇരിക്കുക..നിങൾ പറഞ്ഞത് പോലെ കിട്ടുന്ന ഓരോ നിമിഷവും സന്തോഷത്തോടെ ഇരിക്കുക ..ഒരു പാട് സ്നേഹം....
So simple &nice.... നന്ദു മോളു ഇന്നാണ് നിന്നെ കുറിച്ച് അറിഞ്ഞത്..... നീയും അമ്മയും എന്നും എന്റെ മനസ്സിൽ ഉണ്ടാവും..... നിഷ തളരരുത്..... മോളുടെ സാന്നിധ്യം എന്നും കരുത്താവട്ടെ 🙏🙏🙏🥰
Thanks a lot... Pls provide ur name for rememberance 🥰🥰
ഒരു കോടി കണ്ടു വന്നതാ 🥰🥰🥰നന്ദു ചെറിയ കുട്ടിയായി സ്വർകത്തിൽ നിന്നും വീണ്ടും വരും പ്രാർത്ഥന നയിൽ ഉണ്ടാവും വിഷമിക്കണ്ട 🤲🤲
മോൾക് എന്താ പറ്റിയെ?
വനിത വായിച്ചപ്പോൾ നെഞ്ച് പൊട്ടുന്ന ഒരു ഫീലിംഗ്. ദൈവം കൂടെയുണ്ടാകും.
What happened
What happened
What happend.. Pls reply
Sathiyam
@@renjithavnd3676 nanditha innavare koode illa daivathinte aduthanaval azhi illatha janal ivare flatil undennu thonunnu athil ninnu thayeku veenu vanitha vayichu nokk fbyil undu vanitha page athil undu
മോളെ കാണാൻ വേണ്ടി വന്നതാ ഈ വീഡിയോയിൽ 🙏🙏🙏🙏🙏
മോളെ ഇന്നത്തെ വീഡിയോയിലാണ് ഞാൻ കണ്ടത്. മോളു എന്നും എപ്പോഴും ചേച്ചീടെ കൂടെ ഉണ്ട്... Be happy and stay strong
ഇന്നലെ flowers ഒരു കോടി പ്രോഗ്രാമിലൂടെയാണ് ആദ്യമായി നിഷയെയും ചാനലും പരിചയപ്പെട്ടത്.അപ്പോൾത്തന്നെ സബ്സ്ക്രൈബ് ചെയ്തു.ഇനി മുതൽ കൂടെയുണ്ട്.ദൈവം മനസ്സിന് ശക്തി തരട്ടെ.🥰🥰🤝
Thanks a lot. Support undavum ennu pratheekshikkunnu
@@NishasDreams തീർച്ചയായും
Njanum aganae aanu nishayae manasilayathu
ഒന്നും പറയാൻ കഴിയുന്നില്ല.മനസ്സിന് നല്ല ശക്തി ഉണ്ടാവാൻ പ്രാർത്ഥിക്കാം
വനിത വായിച്ചു നന്ദുവിനെ കാണാൻ വന്നതാ ഒരു പാട് വിഷമം തോന്നി, ചേച്ചി നന്ദുവിനും ഞങ്ങൾക്കും വേണ്ടി ഇനിയും ഒരുപാട് വീഡിയോകൾ ചെയ്യണം
Yes.. cheyanamanenna agraham.. keep supporting
Eniyum cheyyanam nirthikalayaruthe
ഞാൻ ഇതിന് മുമ്പ് നിങ്ങളുടെ story വായിച്ചിരുന്നു .ഒരുപാട് എന്നെ വിഷമിപ്പിച്ചു 😢❤
ഇന്നാണ് നന്ദുവിനെക്കുറിച്ചുള്ള നിഷയുടെ fb post കണ്ടത്.. നെഞ്ചിൽ ഒരു വല്ലാത്ത നീറ്റൽ... ദൈവം സമാധാനം തരട്ടെ.. മനസ്സ് ധൈര്യമായിരിക്കട്ടെ
ഞാൻ ഇപ്പോൾ കണ്ട് വന്നതാണ്.. ദൈവം നിങ്ങളെ സ്ട്രോങ്ങ് ആക്കട്ടെ ❤❤
🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻
ചേച്ചി ഇന്നാണ് ആദ്യായിട്ടാണ് ഈ ചാനൽ കാണുന്നത് വനിതാ Post കണ്ടിട്ടാണ് search ചെയ്ത ത്ത് . Post വായിച്ച് കഴിഞ്ഞപ്പോൾ എൻ്റെ പൊന്നു മകളേ നെഞ്ചത് ചേർത്തു പിടിച്ചു. I love you Chechi.
❤️❤️❤️
വനിതയിലെ ഫീച്ചർ വായിച്ചു നെഞ്ചു പിടഞ്ഞു കണ്ണിൽ ചോരപൊടിഞ്ഞു ഓടി വന്നതാണ്..
🙏🏻🙏🏻🙏🏻
Njaanum
Enthupattii nandhu vinn
Aunty njanum nandu vinte age but njan vanitha magazine vayichu njan karanju ente ammayum eganeya don't be depressed anuty
വനിതയിൽ ഫീച്ചർ കണ്ടു വന്നതാ. ദൈവം സമാധാനവും സന്തോഷവും നൽകട്ടെ
🙏🏻🙏🏻🙏🏻
Molk endha sambavichadh
Me also
FBPost വായിച്ചപ്പോൾ വല്ലാത്ത സങ്കടം തോന്നി എല്ലാം സഹിക്കാനുള്ള ശക്തി ദൈവം തരട്ടെ
🙏🏻🙏🏻🙏🏻
വനിത fb post kanditt വന്നതാണ് ...ശരിക് സങ്കടം ആയി...മോൾക് അമ്മ ചെയ്യുന്ന videos ishtamaanu ...so continue ..
Njnum angane vannatanu
Thanks
Njnum angane vannathanu
മോളെ ഒന്നൂടെ കണ്ടു❤️😘 മോൾ കൂടെത്തന്നെയുണ്ട്. ധൈര്യമായി മുന്നോട്ട്
Mola kanan vannatha orupad vishamam thonni vanitha vayichappol
🙏🙏
ചേച്ചിയുടെ എഴുത്ത് വായിച്ചു... വളരെ സങ്കടം തോന്നി... കാരണം എന്റെ 'അമ്മ നഷ്ടപെട്ടിട്ട് ഒരു കൊല്ലം കഴിഞ്ഞു... എപ്പോഴും ആ നഷ്ടം നികത്താൻ പറ്റിയിട്ടില്ല... പുറമെ കാണുന്നവർക്ക് നമ്മൾ ചിരിക്കുന്നതാണ് കുഴപ്പം... പക്ഷെ അവര്ക് അറിയുന്നില്ലല്ലോ നമ്മൾ എത്രക്കും മനസിൽ കാരയുന്നുണ്ടെന്നു.... 'അമ്മ മരിച്ച 3 മാസം ആയിരുന്നു എന്റെ മോന്റെ പിറന്നാൾ... അതു ആഘോഷം ആകണമെന്ന് എന്റെ അമ്മയുടെ ആഗ്രഹം ആയിരുന്നു... അതു നടന്നില്ല... എന്നാലും അവനു ഞാൻ ഒരു ഹോട്ടലിൽ നിന്ന് sadhya വാങ്ങി കൊടുത്തു... അതു കുറെ പേർക് ഇഷ്ടം ആയില്ല... അവന്റെ ആദ്യതെ പിറന്നാൾ എന്തു കൊണ്ടോ ഞഞങ്ങൾക് ആഘോഷിക്കാൻ പറ്റിയിരുന്നില്ല... അതു കൊണ്ടാണ് 'അമ്മ അങ്ങനെ ആഗ്രഹിച്ചത്... എല്ലാവരും പറയും അമ്മേടെ പകുതി ജീവൻ അവൻ ആണെന്ന്... എന്നിട്ട് കൂടി ആളുകൾക്ക് അതൊന്നും മനസിലായില്ല... ഞാൻ ആദ്യം ആയാണ് ചേച്ചിയുടെ ചാനൽ കാണുന്നത്... പക്ഷെ ആ എഴുത്ത് എന്നെ നന്നായ് മനസിൽ തട്ടി... Keep going chechy... God bless you....
Thanku dear.. keep watching
ഞാനും ഒരുകോടി കണ്ടു വന്നതാണ് ഒരുപാട് കരഞ്ഞു.. മനസിനെ ഹാപ്പി ആക്കാൻ ശ്രെമിക്കു.. ഞങ്ങളുടെ ഒക്കെ സ്നേഹം ഉണ്ട് 💓💓💓💓💓💓
Thanku and keep supporting
ചേച്ചി മകൾക്കായി എഴുതിയ diarykuripp ഒരു ചാനലിൽ കണ്ടു.അപ്പോ പിന്നെ ചേച്ചിയെയും മോളേയും ഒന്നു കാണണം യെന്നുതോന്നി.അങ്ങനെ വന്നതാണ്.എനിക്കൊന്നും പറയാൻ പറ്റുന്നില്ല.ഒരുപാടങ് കരഞ്ഞു ചേച്ചി.ഈ രൂപതിലൊന്നും ഇനി ആരെയും അള്ളാഹു പരീക്ഷിക്കാതിരിക്കട്ടെ....ആമീൻ എന്നു ഉള്ളുരുകി പ്രാർത്ഥിച്ചു.
അത് വായിച്ചു എന്റെ കണ്ണീർ വീഴാത്ത ഒരു പേജ് ഉം ഉണ്ടായിട്ടില്ല....... നിങ്ങളെ ദൈവം എത്ര മാത്രം സ്നേഹിക്കുന്നു ഇത്ര യും ധൈര്യം തന്നു നന്ദു ന് വേണ്ടി ജീവിക്കാൻ....... ഒന്നുകൊണ്ടും വിഷമിക്കരുത്......... നന്ദു നിങ്ങളുടെ കൂടെ എന്നും ഉണ്ടാകും god is alive....., god ബ്ലെസ് you 🙏
Mol ammayeyum achaneyum kandu santhoshikkunundakum. Molkku vendi avalude santhoshathinu vendi ningal arogyathode santhoshathode eppozhum chirichondu irikkanam. Love u chechy 😍😍😘
❤️❤️
ചേച്ചീ മോളെ കാണാൻ വന്നതാ..... സമാധാനമായിരിക്കൂ ..... ദൈവം തരുന്ന വിധികൾ നമ്മൾ സ്വീകരിച്ചല്ലേ മതിയാവൂ .... നിങ്ങളുടെ കുടുംബത്തിനായി പ്രാർത്ഥിക്കുന്നു.
❤️❤️❤️
What happened to Nandu?
മുൻപ് ഇതിന്റ ഫുൾ vedio കണ്ടതാണ്. എന്നാലും നോട്ടിഫിക്കേഷൻ വന്നപ്പോ കാണാതിരിക്കാൻ കഴിഞ്ഞില്ല 🥰🥰
മോൾ epolum കൂടെ ഉണ്ട് രണ്ടുപേരും happy ആയ് irrikku
👍👍yes..trying to be
Hii. ചേച്ചി ഞാൻ ചേച്ചിയെ അറിഞ്ഞത് flowers ഒരു കോടിയിലെ programil ആണ് എല്ലാ ദുഖങ്ങളും മറക്കാൻ ദൈവം സഹായിക്കാൻ പ്രാര്‍ത്ഥിക്കുന്നു.... ഞാനും ദുബായില്‍ വർക്ക് ചെയ്യുന്നു sharjayil വന്നിട്ടുണ്ട് ഇപ്പൊൾ നാട്ടില്‍ ഒരു ചെസ്റ്റ് angioplasty കഴിഞ്ഞു ഇപ്പോൾ റസ്റ്റ് എടുക്കുന്നു ചേച്ചി പറഞ്ഞത് പോലെ നമ്മൾ ഒന്നും പ്രതീക്ഷിക്കാതെ ആണ് നമ്മുടെ ജീവിതത്തിൽ വരുന്നത് എനിക്ക് ചെസ്റ്റ് ബ്ലോക്ക് വരും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല... ഇപ്പോൾ നാട്ടില്‍ ആണ് ഉള്ളത് ജീവിതം ഇനിയും മുന്നോട്ടു ഉണ്ട് നമുക്ക് എല്ലാം അറിയുന്ന ആള്‍ ദൈവം എല്ലാവരുടെയും കൂടെ ഉണ്ടാകും പ്രാര്‍ത്ഥിക്കാം 🙏🙏🙏
Thanku and keep watching.. arogyamokke sukhamakatte vegam.. 👍👍
ഇന്നാണ് FB - യിൽ മകളുടെ കാര്യം അറിഞ്ഞത്. ദൈവം ആശ്വസിപ്പിക്കട്ടെ.
🙏🏻🙏🏻
ചേച്ചിടെ വീഡിയോ ഒക്കെ നേരത്തെ കണ്ടിരുന്നു പക്ഷേ...... നിറഞ്ഞ സ്നേഹം ചേച്ചി 🥰🥰ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
🙏🏻♥️
നന്ദൂട്ടിയുടെ അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ ❤😔
Thanks ❤
മോൾ എപ്പോഴും കൂടെയുണ്ട് ചേട്ടനും ചേച്ചിയും സന്തോഷമായി ഇരിക്കണം മോളുട്ടിക്ക് വേണ്ടിയും ഞങ്ങൾക്ക് വേണ്ടിയും ചേച്ചി ഇനിയും ഒരുപാട് വീഡിയോ ചെയ്യണം
Ok akhila and thanks a lot for the encouragement 🥰🥰
നന്ദുവിന്റെ അമ്മയ്ക്ക് ദൈവം സമാധാനവും സന്തോഷവും തരട്ടെ
🙏🏻🙏🏻
വീണ്ടും ഈ വീഡിയോസൊക്കെ കാണാൻ വന്നതാ 🥰എന്റെ 7ൽ പഠിക്കുന്ന മോളും, ഞാനും കൂടി.. ഇപ്പോ രണ്ടാമത്തെ വീഡിയോയാ 😍
Thanks a lot jasly fornur support n luv❤❤❤
@@NishasDreams 🤗
So sorry dear..... Let God Almighty be with u to console u... 😭😭
ഒരു കോടി പ്രോഗ്രാമിൽ nigale കണ്ടത് .realy a strong lady .keep going .നിങ്ങളൊരുപാട് സ്നേഹിച്ച നന്ദുവിനെ ഇപ്പോൾ ഞാനും miss ചെയ്യുന്നു .her room ,study table, .that window ,really heart broked 💔
It s heartbreaking dear..me also in shj...pl be strong...
Hai ചേച്ചി നന്ദുസിനെ കാണാൻ വന്നതാ, ഒരുപാട് പേരുടെ പ്രാർത്ഥനയും സ്നേഹവും കൂടെ ഉണ്ട്. വിഷമിക്കരുത് എന്ന് പറയുന്നില്ല മനസ് കൈവിട്ടു പോകരുത് നന്ദു എന്നും കൂടെയുണ്ട് അവളോടൊപ്പം ഞങ്ങളും.... എന്തിനും കൂടെ നിക്കണ ഏട്ടനില്ലേ...❤❤❤❤❤❤
മോളെ കാണാൻ ചാനൽ നോക്കിയത് നല്ല മോളാണ് അവൾ കൂടെ തന്നെ ഉണ്ട് ❤❤
❤️❤️❤️
@@NishasDreams ആത്മവിശ്വാസത്തോടെ ജീവിക്കുക വിധിയെ നമുക്ക് തടുക്കാൻ പറ്റില്ലാലോ. ഒത്തിരി സ്നേഹത്തോടെ ❤❤👍
2020 vrischikam 1 .ravile aanu malayalam news time chanalil ee oru post kandittu vannathanu njan.ithu kanumbol enikku manasilakunnunt aa oru vedhana.ente ammakkum njan ore oru molane.
🙏🏻🙏🏻🙏🏻
ഒന്നും പറയാൻ പറ്റുന്നില്ല.. ചില വേർപാടുകൾ.. അങ്ങനെയാണ് ഈശ്വരൻ ധൈര്യം തരട്ടെ 🙏🙏♥️
ഇന്ന് ഒരു പോസ്റ്റ് കണ്ടിട്ട് വന്നതാണ്..ഉള്ളൊന്ന് പിടഞ്ഞു കണ്ണ് നിറഞ്ഞു ഈശ്വരൻ മനശക്തി നൽകട്ടെ 🙏🙏🙏
❤️❤️❤️
Just now I read vanitha ,adhyam nyan you tube search cheythu ,valiya vishamam thonni, Chechide koode nandhu undu Chechi vishamikyanda aalugal paladhum paranyotte Chechi keep rocks nandhu molku vendi idhu continue cheyyan am
Mole kaanan vendi videos kandu😰👍👍🙏🙏
Subscribe cheythu support cheyumallo
Innanu vanitha veettil vannath.. Vayichu kazhinj.. Ivide varanamennu thonni.. Nisha.. Njangal ellavarum koode und.. Mol ningal de koode thanne und.. Strong aayi appy aayitt irikku👍🤗
Thanks a lot
പ്രിയപ്പെട്ട ചേച്ചീ ഞാൻ നിങ്ങടെ സ്ഥിരം പ്രേക്ഷക അല്ല നിങ്ങളെ പറ്റി അറിഞ്ഞ് ഒന്നോ രണ്ടോ വീഡിയോ മാത്രേ കണ്ടുള്ളൂ. നമ്മൾക്ക് ഇങ്ങനെ കണ്ട് പോകാം. ആ വേദന ഞാൻ ഇന്നലെ അറിഞ്ഞു. ഞങ്ങൾ ടെ ഫ്ലാറ്റിൽ ഞങ്ങൾ ടെ ഫ്ലോററിൽ വീണ്ടും ഓർമ്മിപ്പിക്കാൻ അല്ല. എന്റെ സങ്കടം ഒന്നറിയിക്കാൻ ആണ്. എനിക്ക് സമാധാനിക്കാൻ . ഇന്നലെ 12 പ്ലോററിൽ നിന്നും school uniform ൽ ബാഗോടെ ഒരു 7 ക്ലാസുകാരി.. ആരും അല്ലായിരുന്നിട്ട് കൂടി ഒരു ഷോക്കിലാണ് ഈ ഫ്ലാറ്റിൽ ഉള്ളവര് . ആ അമ്മയ്ക്കും ഫാമിലി ക്കും കരുത്ത് നൽകണേ ന്ന് ഉള്ള പ്രാർത്ഥന മാത്രം....🙏
Vanithayil vayyich sankadam vannu. Saramilla chechi....
Aval koode tanne und...
Happy aayi irikku😊🙏
Endupati
@@dana_04 Aa chechide mool enghanayoo balcony vazhi taazhe veenu.. Ippo koode illa😔💔
@@18itsme chechide fb name entha. Evidenna vanitha vayichath
@@ayishaayisha4834 Enik fb illa.
Arinjooda.. korach masam munb vanitha veet nn vaayichappazha ithokke arinje
@@18itsme ho
Njanum oru ammayanu.matullavar parayunna negative onnum chechi kelkkanda chechi iniyum video idanam.chechikku santhosham undakunnathu enthano athu cheyyuka
ഒരിയ്ക്കലും തളരരുത്.. മോൾ കൂടെ ഉണ്ട്❤️
Flowers chanal kandukondu erunu apol molude kariyam kettu😞😥 ആ പൊന്നു മോളെ കാണാൻ വന്നതാ ഞാൻ..... നന്ദുക്കുട്ടൻ... എന്നും ചേച്ചിയുടെ കൂടെ ഉണ്ട്......
♥️🙏🏻
Hope u have subscribed and njangalodoppam undavuka
It was heart breaking to read the article about Nandu in Vanitha. ദൈവം നിങ്ങള്ക്ക് ശക്തി തരട്ടെ ......
Endupati
യാ അള്ളാ... 🤲🤲 എല്ലാ വിഷമങ്ങളും അള്ളാഹു മാറ്റി തരട്ടെആമീൻ..
🙏🙏
I really liked this vlog... It gives me a positive energy. Nandita and I belong to the same age group. She knew to cook, while I didn't even know how to make a coffee properly. Ashamed of myself, I started cooking. It was gradual. But now, I'm well versed in it. So, all the credits of my culinary skills goes to Nandita.... Aunty, you are actually blessed to have a daughter like this. Lots of love to both of you😗😗❤❤
ഒരു വീട്ടമ്മ രാവിലെ ഉണർന്നെണീക്കുമ്പോൾ തൊട്ട് രാത്രി ഉറങ്ങാൻ കിടക്കുന്നതുവരെ എന്തുമാത്രം ജോലികളിലൂടെ കടന്നു പോകുന്നു എന്ന് ഇതേ പോലെ ഉള്ള വീഡിയോ കാണുമ്പോൾ ആണ് മനസ്സിലാവുക,,,സ്വയം ആരും എണ്ണി നോക്കില്ലല്ലോ സ്വന്തം ജോലിയുടെ എണ്ണം.
ഞാൻ നേരത്തെ ഇടക്കിടെ നിഷയുടെ ചാനെൽ കണ്ടിരുന്നു.പുതിയ പുതിയ ചാനലുകൾ കണ്ടുതുടങ്ങിയതോടെ ആദ്യത്തേതെല്ലാം പതിയെ മറന്നു...വീണ്ടും ശ്രീകണ്ഠൻ നായരുടെ ഷോയിലൂടെ വീണ്ടും അറിഞ്ഞത്...
ആശ്വാസ വാക്കുകൾക്ക് സ്ഥാനം ഇല്ലാത്ത ഈ ജീവിതത്തിൽ സന്തോഷമായി ജീവിക്കുക,എല്ലാ പ്രതിസന്ധികളെയും അതിജീവിക്കുക 🌹🌹🌹..ഒരുപക്ഷേ കൂടെ ഉണ്ടാകില്ലങ്കുലും കാണാൻ സാധിക്കുന്നില്ലെങ്കിലും അവൾ കൂടെ തന്നെ ഉണ്ടാകും...അല്ലാതെ എവിടെ പോകാൻ.🌹🌹🌹🌹🌹🌹
Mol de karyamorthu eanikkum nalla vizhamamay. Dhaivamo samadhanam tharatte. Praying for you.
Follwers oru kodi kandu vannadaa.....chechiyum chettanum nalladh vatteee.....nandhu mol ningalude koode thanneyyundu🥰🥰🥰🥰🥰🥰
Subscribe cheythu ennum support undavumennu pratheekshikkunnu
chechi= best amma and best human being,. nyngalk ellarkum oru inspiration aanu, mash allah, god bless u,
Coming here after vanitha
Hi Aunty my name is also Nanditha
My bday is also on July 22
We are always with u
May God give u the strength to come over her loss
സ്വന്തം മകളെ നഷ്ട്ടപ്പെട്ട അച്ഛനും ammaykkum sankadam illa annu parayunnavar manushyare alla
വിഷമിക്കരുത്, ഇത് ജീവിതത്തിലെ ഓരോ പരീക്ഷണങ്ങളാണ്. ഓരോ നിമിഷവും മോള് ഉറപ്പായും കൂടെയുണ്ട് എന്ന വിശ്വാസത്തിൽ ജീവിക്കുക. അമ്മയുടെ ഓരോ നേട്ടവും മോളുടെ നേട്ടമാണ്.
🙏🏻🙏🏻👍👍
Dear ... ആശ്വാസ വാക്കുകൾക്ക് പ്രസക്തിയില്ല😶 പൊന്നു മോൾ..
അവളെ കാണാൻ വന്നതാ എന്റെ പ്രാർത്ഥനയിൽ നിഷയുണ്ടാവും ഉറപ്പ്🙏🏻
ദൈവം കൂടെ ഉണ്ടാവും. ധൈര്യമായി മുന്നോട്ട് പോകൂ
🙏🏻🙏🏻🙏🏻
മോളു കൂടെയുണ്ടെന്നു വിശ്വസിച്ചു മുൻപോട്ടു പോകാൻ. ദൈവം ശക്തി തരട്ടെ.. We all love uu❤❤
❤️❤️❤️
Hi dear
Njan first time ആണ് ningalde ചാനെൽ l. Ningalde oru diary കുറിപ്പിന്റെ news കണ്ടിട്ട് തപ്പി വന്നതാ... ആദ്യയിട്ടണ് കാണുന്നതെങ്കിലും മനസ്സൊന്നു പിടഞ്ഞു. പൊന്നുമോൾക് ഒപ്പം നാളെ ഒത്തുകൂടൻ പടച്ചോൻ അനുഗ്രഹിക്കട്ടെ...
Thanks a lot❤❤😍😍🥰🥰.. Keep supporting
@@NishasDreams
തീർച്ച 👍
Coming after reading Vanitha.....we belong to the same age group....she was really talented..njanum ammem karanju😭...moreover I'm also a single child...stay strong amma...nandu is always with you...sending love to both of you❤️
Thanku Ima.. keep watching
ഞങ്ങൾ കൂടേ ഉണ്ട്.... ഹാപ്പി ആയി ഇരിക്കൂ... 👍👍
ചേച്ചി വിഷമിക്കണ്ട ഇങ്ങിനെ എങ്കിലും മോളെ കാണാൻ കഴിയുന്നുണ്ടല്ലോ😭😭😭😭😭
vanithayil vanichapo bayankara vishamam thonny parayunnavar andum parayatte apoyum happy aayi irikkan sramikkuka ningal vishamichal nanduvinum vishamam aakum e channelnu allavarudeyum support undakum aniyum videos idanam
Thanku.. yes.. normal ayirikkana sramikkunnathe.. Keep watching
Stay strong chechii..🙏🙏🙏
മോളെ കാണാൻ വേണ്ടി വന്നതാണ്... 😭😭😭 കരഞ്ഞു കൊണ്ടാണ് വീഡിയോ കണ്ടത് ... ന്യൂ subscriber..
Inne first time ane ചേച്ചിയമ്മയുടെ വീഡിയോസ് kanunnathe. ♥️♥️🙏🙏
❤️❤️
Njum koore krnnu ....eepo ee vidoe kannnu ..God bless you chechi
Super anu chechi oru kuravum elyato parayan eniku otthiri eshtayiitooo
susmi linesh ..Thanku.. Keep watching
Njn aadyamayan ee channelil varunnath..Sreekandan nair de shoyil kanditt..Enik 2pen makkal aan..Frst molk 14years...secnd 8years..aadyam ente kore sankadam thonni...pinne chechiyod valya bahumanam thonni.chechik padachon thanna oru kshamayaa..god blss u chechii
Thanks a lot Rabiya and keep supporting us
I’m also an amma. Stay strong Nisha. Words fail me...Sending you lots of love❤️
❤️❤️❤️
Aadyamaitta ee chanal kanunnadh
Vallatha nombaramai ee ammaum molum eni aarkum padachon engana oru vidhi undakathirikkate ee ammak
Manassine shakthium samadhanavum kodukkatte
Thanks mansheera... ❤❤❤
Nandhuuunte jada kanan poliyanallo..
TH-camil വീഡിയോസ് കാണുന്ന ഇടയിൽ ആണ് oru കോടി പ്രോഗ്രാം ന്റെ ചെറിയൊരു ഭാഗം കണ്ടത്.. അതുകണ്ടപ്പോൾ ഫുൾ കാണണം എന്ന് തോന്നി.. ചേച്ചി ഒരായിരം വട്ടം നന്ദു എന്ന് പറയുന്നത് കേട്ടപ്പോൾ ആ prgrmm ഫുൾ കാണാൻ നിൽക്കാതെ യൂട്യൂബ് ഇൽ ചാനൽ സെർച്ച് ചെയ്ത് നന്ദുട്ടിയെ കാണാൻ ആയിരുന്നു എന്റെ തിരക്ക് 🥰🥰🥰🥰🥰🤪
കാണുന്ന എന്റെ മനസ്സ് പോലും കലുഷിതമായി മാറി.. അനുഭവിച്ച നിങ്ങളുടെയോ 😞😞😞😞😞 ഓർക്കാൻ വയ്യ... ഇതായിരിക്കും ദൈവം വിധിച്ചത്..... യാഥാർഥ്യം അംഗീകരിച്ചു മുൻപോട്ടു ജീവിക്കാൻ ദൈവം കരുത്തു തരട്ടെ...
Keep supporting us dear♥️
Vanitha vayichu orupadu vishamichu,ammyakku nallathumathram varuthatte🙏💟
Sambhavam super
Nandu moluuu... 😍😍😍😍
Molude nashttathine shesham enikk girlsine kanumbhozhokke Oru pratyega valsallya...
I know the pain your suffering chechi.. I lost my sister 4 months ago in an accident from dubai.. We are also facing the same situation … we are also living in an imaginary world, still thinking that my sister is in Dubai … only those who undergo this situation can understand the pain we are suffering . I hope my sister is still with us .
Very true
Nisha yeppozhum santhoshavathiyayirikkuka allahuvinte anugraham yennumundakum nisha
♥️
So sorry for your loss Nisha😔 Stay strong dear❤️ ഹൃദയം നുറുങ്ങുന്ന വേദനയോടുകൂടിയാണ് വായിച്ചത്! മോളെ കാണാനാണ് ഞാനും വന്നത്! നന്ദൂട്ടി കൂടെ തന്നെയുണ്ട്.. ശക്തയായി മുന്നോട്ടു പോകൂ! പ്രാർത്ഥനയിൽ എന്നും ഓർക്കും🙏
❤️❤️❤️
Ee video enik othiri ishtam ayi.munpum ith kanditund kto
I saw this video for the second time . After watching your programme in flowers orukodi......keep going both of you. May God go with you. Take care of your health....love from Italy 🇮🇹 ❤
Thanku Anitta and keep supporting
വനിത അപ്രതീക്ഷമായി ഇന്ന് വായിക്കാൻ അവസരമുണ്ടായി.... അങ്ങനെ നന്ദുവിനെ കാണാൻ തോന്നി... കണ്ടു ... എന്തു പറയാനാണ്... Miss you Nandu