മോളുടെ വളകൾ,മാലകൾ എല്ലാം കണ്ടപ്പോൾ കരച്ചിൽ വന്നു.. ഒരു അമ്മക്ക് മക്കൾ എത്ര മാത്രം വലുതാണ്.. ധൈര്യമായി ഇരിക്കണം നിഷ.. പറയുവാൻ എളുപ്പം ആണ്..ജീവിക്കാൻ ഈ ഓർമ്മകൾ മാത്രം♥️♥️ മോള് കൂടെ ഉണ്ട്..
നിഷചേച്ചി,ഏട്ടാ നിങ്ങൾ രണ്ട് പേരും ഒരു പാട് പേർക്ക് പ്രചോദനമാണ്. എല്ലാ സന്തോഷങ്ങളും അവസാനിച്ചു എന്ന് കരുതിയേടത്ത് നിന്ന്.. ഓർമകളിലെ ഊർജം ഉൾക്കൊണ്ട് പരസ്പരം സ്നേഹവും സാന്ത്വനവുമായി നിങ്ങൾ ഉയിർത്തെഴുന്നേറ്റു. നന്ദു ഉറപ്പായും നിങ്ങളോടൊപ്പമുണ്ട്. എന്നും സന്തോഷമായിട്ടിരിക്കു.. സ്നേഹം.
ഒത്തിരി സമയം കരയാതെ കാണാൻ ഞാൻ ശ്രമിച്ചു എന്നാൽ അവസാനം എന്നെ ഒത്തിരി വേദനപ്പിച്ചു എന്ത് പറഞ്ഞു ആശ്വാസം തരാൻ പക്ഷെ ഒരുനിഴൽ ആയി കറ്റായി മഴയായ് മഞ്ഞയി നല്ല ഗന്ധമായി പൂവായി ഒരു പൂമ്പാറ്റ ആയി നന്ദുട്ടി എന്നും നിങ്ങളുടെ കൂടെ ഉണ്ടാവും ❤നിഷ്കുട്ടി ❤മുരളി ❤💕പിന്നെ സുന്ദരി നന്ദുട്ടി 😍❤❤❤❤
എന്തിനാ ചേച്ചി ഞങ്ങളുടെ മുന്നിൽ ചിരിച്ചുകൊണ്ട് വീഡിയോ ഇട്ടിട്ട് പിന്നിരുന്നു കരയുന്നത്.. കണ്ടിട്ട് കരച്ചിൽ വരുന്നു.. നിങ്ങൾക് വിഷമം വരുന്ന വീഡിയോ ഒന്നും ഇടണ്ട.. എപ്പോഴും ചിരിക്കുന്ന മുഖം കണ്ടാൽ മതി.. Love you ചേച്ചി kutty😍😍
നിഷാ മുരളി എന്താ പറയണ്ടെ നിങ്ങളെപോലെ നിങ്ങൾ മാത്രം. 🙏 ഇനിയും ഒരു ജന്മമുണ്ടെങ്കിൽ നന്ദൂട്ടി നിങ്ങളുടെ മോളായിട്ട്തന്നെവരും 🙏. love you dears💕💕 അച്ഛനും അമ്മയ്ക്കും കരുത്തായി നന്ദു കണ്ണന്റടുത്തു ഉണ്ടാവും. പൂന്തോട്ടത്തിലെ ഏറ്റവും നിർമ്മലമായ പൂക്കളാണ് ദൈവങ്ങൾക്കിഷ്ട്ടം. 🌹🙏💕
നിഷ കൂട്ടീ ... വീഡിയോ ലാസ്റ്റ് കണ്ടപ്പോൾസങ്കടം കൊണ്ടു കണ്ണു നിറഞ്ഞു പോയെടാ.... രണ്ടു പേരേയും ഒരുപാടിഷ്ടമാണ് .... എന്നും സന്തോഷമായിട്ടിരിക്കാൻ ഭഗവാനോടു പ്രാർത്ഥിക്കുന്നു....🙏🙏🙏🥰🥰🥰🥰❤️❤️❤️❤️
എന്റെ പൊന്നു ചേച്ചീ..... sadist കളാണ് മോളെപ്പറ്റി വീണ്ടും വീണ്ടും ചോദിക്കുന്നത് .....അത് സ്നേഹം കൊണ്ടാണ് എന്ന് എനിക്ക് തോന്നുന്നില്ല..... ഇത്രയും Strain എടുത്ത് ഇത്രത്തോളം വേദന സഹിച്ച് ചേച്ചി ഒരു video യും ചെയ്യരുത് Pls .... എനിക്ക് നിങ്ങളെ ഒരുപാട് ഒരുപാട് ഇഷ്ടമാണ് ..... കണ്ടു നിൽക്കാനാവുന്നില്ല ഇങ്ങനെ വിഷമിക്കുന്നത് ......
എത്ര മാത്രം നിസഹായരാണ് നമ്മൾ ഓരോരുത്തരും.... അല്ലെ...ഒടുവിൽ നിങ്ങളുടെ രണ്ടുപേരുടെയും മുഖം വിങ്ങിയപ്പോൾ ഞാൻ കരഞ്ഞു പോയി. ...ഓർമകളിൽ ആനന്ദം കണ്ടെത്തി അതിൽ മുഴുകി പരസ്പരം ആശ്ലേഷിച്ചും സാന്ത്വനിപ്പിച്ചും പാവം രണ്ടു ജന്മങ്ങൾ ❣️
നിഷ മുരളി ഇങ്ങനെ ആവണം.... ആയെ പറ്റൂ.... നിങ്ങളുട ഈ ദുഃഖം മറയ്ക്കുന്ന ചിരി യിൽ ഞങ്ങളും ഹാപ്പി ആണ്.. കരഞ്ഞു പിടിച്ചു ജീവിച്ചിട്ട് എന്ത് നേടാൻ.... കാണുന്നവർക്കും വിഷമം അനുഭവിക്കുന്നവർക്കും വേദന... ജീവിച്ചല്ലേ പറ്റൂ.... അത് സന്തോഷത്തോടെ ഇടാറാതെ ജീവിക്കൂ 🙏🙏
നിഷാ ... മുരളീ .... സന്തോഷമുള്ള ഓർമ്മകൾ എന്നും മനസ്സിലുണ്ടാകട്ടെ ... വേദനിപ്പിക്കുന്ന ഓർമ്മകൾ പൊന്നുമക്കളുടേതാകുമ്പോൾ എന്താ പറയാ .. എന്നും ദുആയിൽ ഉണ്ട് . എല്ലാം ക്ഷമിച്ചു മുന്നോട്ടു പോകാൻ പടച്ചവൻ കരുത്തു നൽകട്ടെ ..😍😍😍
You guys are wonderful parents !! Nandu is always there with you ...Remain happy and keep doing what you like because Nandu would definitely want that .
ചേച്ചിയ്ക്കും ചേട്ടനും പൊന്നു മോൾ നന്ദൂട്ടി ഏറെ സ്നേഹത്തോടും വെളിച്ചം പകരുന്ന നക്ഷത്രം ആയി മിന്നിതിളങ്ങട്ടെ ദൈവം എത്രത്തോളം ശക്തിയും ആരോഗ്യവും ദീർഘആയുസ്സും തന്ന് അത്രത്തോളം ഹാപ്പിയായിട്ട് ജീവിക്കാൻ സാധിക്കട്ടെ .
Oru kunj vende chechii... Adopt cheithum kunj undavolo. Apo namukk jeevithathin oru artham undaville.. Vishamam kondato chechii videos k kanarund tto❤️❤️❤️💎aanu chechi chettan❤️❤️❤️❤️lots of loveeee
എനിക്ക് എന്തുപറയണം എന്നറിയില്ല 😢😢😢😢അടുത്ത ജന്മമെങ്കിലും nanduti യെ കൊതിതീരെ കണ്ട് ജീവിക്കാൻ ഈ പാവം അച്ഛനും അമ്മയ്ക്കും സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤️
കണ്ണന്റെ നന്ദൂട്ടിയെന്ന രാധ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 കണ്ണനാമുണ്ണീടെ രാധ എന്നും കണ്ണനോടൊത്തു കഴിയുന്ന രാധ കണ്ണന്റെ ലീലകൾ കണ്ടോണ്ടങ്ങനെ കഴിയുന്ന രാധ കണ്ണനു മാത്രം സ്വന്തമായ രാധ കണ്ണന്റെ സ്നേഹത്തിൽ എന്നും കഴിയുന്ന രാധ അകധാരിലാനന്ദമേകുന്ന കണ്ണന്റെ രാധ കണ്ണനാമുണ്ടെ കേളികൾ കണ്ടാനന്ദമായ് കഴിയുന്നു രാധ മുരളിയേട്ടന്റെ കണ്ണ് നിറയാതെ ഒതുക്കുന്നത് ഞാൻ കണ്ടു മോളുണ്ട് ഗുരുവായൂരപ്പന്റെ കൂടെ ഭഗവാന്റെ പ്രിയപ്പെട്ട കുഞ്ഞു രാധയായിട്ട്,നിഷാജി സമാധാനമായി ഇരിക്കണേ രണ്ട് പേരും 🙏🏻🙏🏻😇😇❤❤
@@NishasDreams ആരും ഇവിടെ സ്ഥിരമല്ലല്ലോ കുഞ്ഞി... നമ്മളെല്ലാം അവിടെ എത്തുമ്പോളാണ് പൂർണമാവുന്നത്.ഓരോരുത്തരും അവരുടെ നിയോഗം പൂർണമാവുമ്പോൾ ഓരോ വഴിയിലൂടെ ദൈവ സന്നിധിയിൽ ചേരുന്നു.. 🥰ഞാനാണ് ആദ്യമെത്തുന്നതെങ്കിൽ നന്ദു നോട് പറയും.... അച്ഛനും അമ്മയും മോളുടെ ഓർമകളിലൂടെ മാത്രം ആണ് ജീവിച്ചു പോവുന്നതെന്നു.. അത്രയ്ക്കു അത്രയ്ക്കു മോളെ സ്നേഹമാണെന്ന് ❣️
Hey aunty, I'm esha, I don't know if you remember me but I was nanditas friend. The last ring you showed...it was a matching set we got in 8th grade.Nandita had one and I had the other. I still do. Always reminding me of how amazing she was. I hope you are doing well and that everyone is healthy. I just wanted to let you know that We all love her and miss her a lot.
I lost my husband to covid few months back ..I treasure his valubles from his specs to everything..when I see his belongings I feel I am not alone and a strength comes in from no where.I truly understand the emotional breakdown at end..tears rolling down my face..we can never forget the ones close to us...Nandu is always with you and she knows her parents are strong....stay blessed Nisha chechi and chetan...God has different plans.
നിഷേച്ചി... ഇന്നലെ ഒരു കോടി കണ്ടപ്പോ വീണ്ടും ഈ വഴി വന്നതാ.. നിങ്ങളൊരു inspiration ആണ് ട്ടോ എല്ലാവർക്കും😊. ഞാനൊരു വിഷമ ഘട്ടത്തിൽ ആണിപ്പോ എന്നിരുന്നാലും ഉള്ളതിൽ happiness കണ്ടെത്തുന്നുണ്ട്. ഒരു സംശയവുമില്ല നന്തൂട്ടിയുടെ energy ആണ് നിങ്ങൾ ടെ ലൈഫ് മുന്നോട്ട് നയിക്കുന്നത്.. God bless you dear.. ബയോപ്‌സി risult അറിയിക്കണേ...
Emotional aayathu onnum no problem at all Nisha chechi .we love you ..for me u guys gave it ur best shot ...a strengthinu big salute...waiting for whatever videos u guys want to post ..we will always support ...keep smiling n u guys rocks...lots of love and prayers ❤ 🙏 💕 ♥ 💗
എടൊ നിഷാ, ആരാടോ ഈ videos ഒക്കെ ചോദിക്കുന്നെ? I am also a mom, my heart broken into pieces seeing this. I didnt watch whole video. Skipped to the end of the video and when Nisha said 'bye' after a pause, i lost there. Hugs to you Nisha. I m not sure how much u would have burst into tears when you made this video. എത്ര സ്നേഹപൂർവമായ request ആണെങ്കിലും അതു നിങ്ങളെ വേദനിപ്പിക്കുന്നതാണെങ്കിൽ വിട്ടു കളയൂ. You guys are trying your level best to move on. Keep going. We all would like to see you smiling, always..
Please don't request these type of videos..we won't be able to imagine the pain Nisha and Murali would have undergone while shooting this video..let them come up with whatever videos they like.If you really love them watch the videos and support them
Memories are always special. Sometimes we laugh by remembering the days we cried. And sometimes we cry by remembering the days we laughed. That’s life.Lots of love to you♥️
@@NishasDreams ayyo.. ഒരിക്കലും അല്ല.... lam a teacher : very busy schedule in the school. : watching all Your videos... Comments എല്ലാത്തിനും ഇടാറില്ല എന്നേ ഉള്ളൂ..
എന്റെ മോളും പോയിട്ട് 8 മാസമേ ആയുള്ളൂ.. Braintumer അറിഞ്ഞില്ല...ഒരു തലവേദന വന്നു പെട്ടന്ന് unconscious ആയി.. അങ്കമാലി അപ്പോളോ ഹോസ്പിറ്റലിൽ only three days മാത്രം... ചിന്നു... അവളും എന്നെ dee എന്നൊക്കെ വിളിക്കും... 😰😰😰😰frnz ആയിരുന്നു 🙏🙏🙏സഹിക്കാൻ വയ്യ.. ഞാൻ ജോലിക്ക് അല്ലാതെ വേറെ എങ്ങും പോകാൻ ഇഷ്ടമില്ല ഇപ്പോ 😰
Hi Nishachechi and Muraliyetten.. Love you both❤❤❤..... Video last randaludeyum facil visamum vannappol sankadam vannu...God bless you dears...stay happy and healthy...❤❤❤
Nisha and Murali chetta, who requested you to do this video? Really a heartbroken moment while I watched it tears 😢come from my eyes. We want ur happiness only
Chikku & muralietta Nalla video ayirunnu.kannu nirayathe ithu kanan pattilla..... Engane sankadam varunna video venda.nandooty is always with you. Love you both 🥰🥰🥰❤❤ Eshwaran ella nanmakalum anugrahangalum tharatte ennu prarthikkunnu .....
Nisha Nice to see all her collections… i can understand how much she liked to dress up… everything she kept safely…. How nicely you are taking care of it… precious memories…. It stays forever… Take care 🙂😘 God bless 🙏🏻
@@NishasDreams Nisha dear, I’m watching all the videos… Even I’m not sure about it🙂 but you noticed… I follow other u tubers but I comment to yours , very rare to other vlogs… Sorry Take care… God bless 🙏🏻
Oops hats off to both of U, But to tell u truly it was so so hard to watch in-fact my daughter was on tears . I don’t know how to console u both. But can only pray god to give u both the same strength for rest of your life. Nisha u r always blessed to have a hubby like Murali to always b with u . Nandus memories ………………no words can describe the love for her. U both stay healthy take care n try to b happy . Love u both .
Nisha's Dreams please don’t take such requests who ever ask to put Nandus memories 🙏 it’s really hard to watch please understand us too .hope u understand Nisha bcoz today Nandu is within our heart too v can’t see u both going through the hard state of mind . V love to see u both healthy n happy for rest of ur life . So always stay blessed .
Chechy jan 2 varshamayi chechide video kanunnu othiri eshtttAm... Jan oru nurse anu orikal chechi jangade icuvil admittayarunnu but yeniku off arunnathukondu kandilllAAAA
Nishachechiiii kanduu sankadamaayiiiii.but nandooty is seeing everything from heaven.🥰🥰🥰🥰.we all are loving your family .don't be sad we all are with youuu
It must be so tough for you guys, Nandu would have been your greatest inspiration and strength . Stay strong and hang in there . It’s pretty hard for you both.
ചേച്ചി ഞാൻ താമരശ്ശേരി ആണ് വീട് ഈ അടുത്ത് വയനാട് പോയിരുന്നു തിരുനെല്ലി അമ്പലത്തിൽ അവിടെ എനിക് പ്രിയപ്പെട്ട ഒരാൾ ഉണ്ട് അവിടെ പോയപ്പോ നന്ദു മോളെ ഓർത്തു മോൾക്ക് വേണ്ടി പ്രാർത്ഥിച്ചു അവൾ ഭഗവാന്റെ സന്നിധിയിൽ നന്നായിരിക്കുന്നു
ഫ്ലവഴ്‌സ് ഒരു കോടി കണ്ടു വന്നതാ ഞാൻ. നിങ്ങളെ കണ്ടിട്ട് ഞാൻ എന്റെ ദുഃഖങ്ങൾ എല്ലാം മറന്നു പോയി. എല്ലാ ബിധ പ്രാർത്ഥനയും 🙏
Stay strong and keep watching ♥️
സത്യം 🥰🥰
മോളുടെ വളകൾ,മാലകൾ എല്ലാം കണ്ടപ്പോൾ കരച്ചിൽ വന്നു.. ഒരു അമ്മക്ക് മക്കൾ എത്ര മാത്രം വലുതാണ്.. ധൈര്യമായി ഇരിക്കണം നിഷ.. പറയുവാൻ എളുപ്പം ആണ്..ജീവിക്കാൻ ഈ ഓർമ്മകൾ മാത്രം♥️♥️ മോള് കൂടെ ഉണ്ട്..
ചേച്ചിയും ചേട്ടനും പൊന്നു മോളുടെ ഓർമകളുമായി എന്നും സ്നേഹത്തോടും പരസ്പര സാന്ത്വനത്തോടും മുന്നോട്ടു പോകാനുള്ള ശക്തി ദൈവം എന്നും നൽകുമാറാകട്ടെ 🙏
Tnx a lot for ur luvly msg... 💞💞💞
@@NishasDreams Kukkuk
നല്ല ഓർമ്മകൾ 🥰 ചേട്ടനെയും ചേച്ചി യെയും ഒത്തിരി ഇഷ്ടം ❤❤❤❤
നിഷചേച്ചി,ഏട്ടാ നിങ്ങൾ രണ്ട് പേരും ഒരു പാട് പേർക്ക് പ്രചോദനമാണ്. എല്ലാ സന്തോഷങ്ങളും അവസാനിച്ചു എന്ന് കരുതിയേടത്ത് നിന്ന്.. ഓർമകളിലെ ഊർജം ഉൾക്കൊണ്ട് പരസ്പരം സ്നേഹവും സാന്ത്വനവുമായി നിങ്ങൾ ഉയിർത്തെഴുന്നേറ്റു. നന്ദു ഉറപ്പായും നിങ്ങളോടൊപ്പമുണ്ട്. എന്നും സന്തോഷമായിട്ടിരിക്കു..
സ്നേഹം.
Tnx a lot aishwarya for the words... Luvbu so much... 💙💙💙
ഒത്തിരി സമയം കരയാതെ കാണാൻ ഞാൻ ശ്രമിച്ചു എന്നാൽ അവസാനം എന്നെ ഒത്തിരി വേദനപ്പിച്ചു എന്ത് പറഞ്ഞു ആശ്വാസം തരാൻ പക്ഷെ ഒരുനിഴൽ ആയി കറ്റായി മഴയായ് മഞ്ഞയി നല്ല ഗന്ധമായി പൂവായി ഒരു പൂമ്പാറ്റ ആയി നന്ദുട്ടി എന്നും നിങ്ങളുടെ കൂടെ ഉണ്ടാവും ❤നിഷ്കുട്ടി ❤മുരളി ❤💕പിന്നെ സുന്ദരി നന്ദുട്ടി 😍❤❤❤❤
Tnx a lot foe those luvly words shyba.... Ummmmaaa 💙💙💙
എന്തിനാ ചേച്ചി ഞങ്ങളുടെ മുന്നിൽ ചിരിച്ചുകൊണ്ട് വീഡിയോ ഇട്ടിട്ട് പിന്നിരുന്നു കരയുന്നത്.. കണ്ടിട്ട് കരച്ചിൽ വരുന്നു..
നിങ്ങൾക് വിഷമം വരുന്ന വീഡിയോ ഒന്നും ഇടണ്ട.. എപ്പോഴും ചിരിക്കുന്ന മുഖം കണ്ടാൽ മതി.. Love you ചേച്ചി kutty😍😍
Nalla happy aayi cheythatha... Last kurachu emotional aayi poyi...🙏🙏🙏💙💙💙
Cheachikutti love u😘😘😘😘vishamikkale...koode ennum und..nandhusine chakkara ummaaàa😘
സഹിക്കാൻ പറ്റിയില്ല ,കരഞ്ഞു പോയി ,നന്ദു നിങ്ങളുടെ കൂടെ തന്നെയുണ്ട് ,നിലയ്ക്കാത്ത വാച്ച് അത്ഭുതം തന്നെ ,പരസ്പരം താങ്ങായ് എന്നും ഉണ്ടാവട്ടെ
അവസാനം വരെ രണ്ട് പേരും കരയാതെ പിടിച്ചു നിന്നതിനു ദൈവത്തിനു നന്ദി അറിയിക്കുന്നു 🙏🙏🙏😍😍❤️❤️
നിഷാ മുരളി എന്താ പറയണ്ടെ നിങ്ങളെപോലെ നിങ്ങൾ മാത്രം. 🙏
ഇനിയും ഒരു ജന്മമുണ്ടെങ്കിൽ നന്ദൂട്ടി നിങ്ങളുടെ മോളായിട്ട്തന്നെവരും 🙏. love you dears💕💕 അച്ഛനും അമ്മയ്ക്കും കരുത്തായി നന്ദു കണ്ണന്റടുത്തു ഉണ്ടാവും. പൂന്തോട്ടത്തിലെ ഏറ്റവും നിർമ്മലമായ പൂക്കളാണ് ദൈവങ്ങൾക്കിഷ്ട്ടം. 🌹🙏💕
Tnx a lot ammu for ur words... Umma 😘😘😘
@@NishasDreams 🙏
Nandus video eniyum edanam.dress chapels oka
Angana ankilum madina afithariyamallo.nishayum nandus olla video aduthu kanarondu.lots of love
നിഷ കൂട്ടീ ... വീഡിയോ ലാസ്റ്റ് കണ്ടപ്പോൾസങ്കടം കൊണ്ടു കണ്ണു നിറഞ്ഞു പോയെടാ.... രണ്ടു പേരേയും ഒരുപാടിഷ്ടമാണ് .... എന്നും സന്തോഷമായിട്ടിരിക്കാൻ ഭഗവാനോടു പ്രാർത്ഥിക്കുന്നു....🙏🙏🙏🥰🥰🥰🥰❤️❤️❤️❤️
Tnx a lor jayanthi.... Foenur luv n care.. 💞💞💞
💗💗💗
Ithoke kanumbol eniku daivathinodu deshyam thonnunu ithravegam ahh oru poovine parichukondpoyathil nishachechidem muralichettantem koode ennum oru shakthiyayi nandhutty koode und
Athe
എന്റെ പൊന്നു ചേച്ചീ..... sadist കളാണ് മോളെപ്പറ്റി വീണ്ടും വീണ്ടും ചോദിക്കുന്നത് .....അത് സ്നേഹം കൊണ്ടാണ് എന്ന് എനിക്ക് തോന്നുന്നില്ല..... ഇത്രയും Strain എടുത്ത് ഇത്രത്തോളം വേദന സഹിച്ച് ചേച്ചി ഒരു video യും ചെയ്യരുത് Pls .... എനിക്ക് നിങ്ങളെ ഒരുപാട് ഒരുപാട് ഇഷ്ടമാണ് ..... കണ്ടു നിൽക്കാനാവുന്നില്ല ഇങ്ങനെ വിഷമിക്കുന്നത് ......
Illa veena... Oru kunjumolanu chodichathu...Nalla happy aayi cheythatha... Last kurachu emotional aayi poyi...💙💚💙💚💙💚
@@NishasDreams ഞാൻ ചേച്ചി വിഷമിക്കരുത് എന്ന് കരുതി പറഞ്ഞതാട്ടോ .....
എത്ര മാത്രം നിസഹായരാണ് നമ്മൾ ഓരോരുത്തരും.... അല്ലെ...ഒടുവിൽ നിങ്ങളുടെ രണ്ടുപേരുടെയും മുഖം വിങ്ങിയപ്പോൾ ഞാൻ കരഞ്ഞു പോയി. ...ഓർമകളിൽ ആനന്ദം കണ്ടെത്തി അതിൽ മുഴുകി പരസ്പരം ആശ്ലേഷിച്ചും സാന്ത്വനിപ്പിച്ചും പാവം രണ്ടു ജന്മങ്ങൾ ❣️
Me too
Tnx a lot nishi foe ur msg and luv... Luv u a lot💘💘💘
@@NishasDreams ❣️❣️
@@vinianil3250 ❣️
Eniku karachil adakan patunilla
നന്ദു കുട്ടിയുടെ നല്ല ഓർമ്മകളുമായി ഇനിയും മുന്നോട്ടു പോകാൻ സാധിക്കട്ടെ god bless you 🥰❤
Tmx a lot mini💙💙💙
Flowers oru kodi kand vannatha chechy...kannu niranju poyi ningalude nandhunodulla sneham...punyam cheytha mol aanu..love u both
♥️♥️
കാലം മായ്ക്കാത്ത ഒരുപാട് ഓർമ്മകൾ ഉള്ളിടത്തോളം മറക്കാൻ പറ്റില്ല ...ഒരിക്കലും ...love you 😘നന്ദു നിഷേച്ചി മുരളിയേട്ടാ 🥰
Tnx a lot thanooz world... Ummmmaaa 💞💞💞
Kasaragod kanhangad varumbo community idane welcome my home 🥰
Ippo njangal dubailaan ivide varumbozhum enne onn orkkane….
Oh my god I can't control my tears... She is not gone anywhere she is sitll with you...
നിഷ മുരളി ഇങ്ങനെ ആവണം.... ആയെ പറ്റൂ.... നിങ്ങളുട ഈ ദുഃഖം മറയ്ക്കുന്ന ചിരി യിൽ ഞങ്ങളും ഹാപ്പി ആണ്.. കരഞ്ഞു പിടിച്ചു ജീവിച്ചിട്ട് എന്ത് നേടാൻ.... കാണുന്നവർക്കും വിഷമം അനുഭവിക്കുന്നവർക്കും വേദന... ജീവിച്ചല്ലേ പറ്റൂ.... അത് സന്തോഷത്തോടെ ഇടാറാതെ ജീവിക്കൂ 🙏🙏
🙏🙏🙏
Hi nandhuttyude ormakalilude nhangalum ❤❤🌹
flowers progm kandittu vannatha...blessed daughter to get parents like uuu...god bless you🙏
Thanku and keep supporting
Njan frrist timanu video kanunne flowersile programil kudeyanu chachiye kanunne chachi nandhu appolum ningade oppm unde 2 alum manassu okke cool akki vayikknm
Thanku and keep supporting us
നിഷാ ... മുരളീ .... സന്തോഷമുള്ള ഓർമ്മകൾ എന്നും മനസ്സിലുണ്ടാകട്ടെ ... വേദനിപ്പിക്കുന്ന ഓർമ്മകൾ പൊന്നുമക്കളുടേതാകുമ്പോൾ എന്താ പറയാ .. എന്നും ദുആയിൽ ഉണ്ട് . എല്ലാം ക്ഷമിച്ചു മുന്നോട്ടു പോകാൻ പടച്ചവൻ കരുത്തു നൽകട്ടെ ..😍😍😍
Tnx a lot sajitha😍😍😍
Nisha Chechi and muraliyetta orupadu orupadu snehavum bahumanavum indu tto ❤️
Tnx a lot... Perantha??? 💕💕💕
@@NishasDreams thank u for the response chechii....nte Peru Savitha..... ❤️😘
You guys are wonderful parents !! Nandu is always there with you ...Remain happy and keep doing what you like because Nandu would definitely want that .
Tnx a lot rajasree for ur msg n luv... Do support us by viewing sharing n commenting in our journey forward 😘😘😘
എന്താ പറ്റിയത്....
Ah mol ith kae kand santhoshikunuduavum ennum ningal ithupol chirichond irikuva molum happy avum ad kanditit
🙏🙏🙏
ചേച്ചിയ്ക്കും ചേട്ടനും പൊന്നു മോൾ നന്ദൂട്ടി ഏറെ സ്നേഹത്തോടും വെളിച്ചം പകരുന്ന നക്ഷത്രം ആയി മിന്നിതിളങ്ങട്ടെ ദൈവം എത്രത്തോളം ശക്തിയും ആരോഗ്യവും ദീർഘആയുസ്സും തന്ന് അത്രത്തോളം ഹാപ്പിയായിട്ട് ജീവിക്കാൻ സാധിക്കട്ടെ .
Tnx a lot angel for the msg... Luv u umma 💚💚💚
Echi your great njan frist anu video kanunnath flowers show kandittattu vannatha eswaran anugrahikatte allam sahikan pattatte
Thanks a lot and keep supporting ♥️♥️♥️
The last two minutes I shivered … hugs chechi lots and lots hugs to you
Nalla happy aayi cheythatha... Last kurachu emotional aayi poyi...💚💚💚
Oru kunj vende chechii... Adopt cheithum kunj undavolo. Apo namukk jeevithathin oru artham undaville.. Vishamam kondato chechii videos k kanarund tto❤️❤️❤️💎aanu chechi chettan❤️❤️❤️❤️lots of loveeee
മോളുടെ ഓർമകളിലൂടെ കടന്നുപോകുമ്പോൾ ആ അമ്മമനസു വിങ്ങുന്നത് നന്നായിട്ട് മനസിലാകുന്നുണ്ട് നിഷാ.. കണ്ണു നിറഞ്ഞുപോയി വീഡിയോ കണ്ടപ്പോൾ..
Nalla happy aayi cheythatha... Last kurachu emotional aayi poyi...💚💚💚
Ee video muzuvanayi kanan kure time vendi kanubo kannu nirayunu nenju pottunu nigal enum happy ayi kanuvana ishttam love you dear s 😍
Nalla happy aayi cheythatha... Last kurachu emotional aayi poyi...💙💚💙💚💙💚
എനിക്ക് എന്തുപറയണം എന്നറിയില്ല 😢😢😢😢അടുത്ത ജന്മമെങ്കിലും nanduti യെ കൊതിതീരെ കണ്ട് ജീവിക്കാൻ ഈ പാവം അച്ഛനും അമ്മയ്ക്കും സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤️
Tnx a lot sophia for ur worda.. Keep luving and supporting us💙💙💙
ചേച്ചി നിങ്ങളെ ഒരു പാട് ഇഷ്ടമാണ്. നന്ദുട്ടിയെ നിങ്ങൾക്ക് ഒരു മകളായി തിരിച്ചു തരും.l Love you dears
കണ്ണന്റെ നന്ദൂട്ടിയെന്ന രാധ
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കണ്ണനാമുണ്ണീടെ രാധ
എന്നും കണ്ണനോടൊത്തു കഴിയുന്ന രാധ
കണ്ണന്റെ ലീലകൾ കണ്ടോണ്ടങ്ങനെ കഴിയുന്ന രാധ
കണ്ണനു മാത്രം സ്വന്തമായ രാധ
കണ്ണന്റെ സ്നേഹത്തിൽ എന്നും കഴിയുന്ന രാധ
അകധാരിലാനന്ദമേകുന്ന കണ്ണന്റെ രാധ
കണ്ണനാമുണ്ടെ കേളികൾ കണ്ടാനന്ദമായ് കഴിയുന്നു രാധ
മുരളിയേട്ടന്റെ കണ്ണ് നിറയാതെ ഒതുക്കുന്നത് ഞാൻ കണ്ടു മോളുണ്ട് ഗുരുവായൂരപ്പന്റെ കൂടെ ഭഗവാന്റെ പ്രിയപ്പെട്ട കുഞ്ഞു രാധയായിട്ട്,നിഷാജി സമാധാനമായി ഇരിക്കണേ രണ്ട് പേരും 🙏🏻🙏🏻😇😇❤❤
Tnx a lot geetha... For the support given... Ellam ariyam.. Ennalum kannante aduthu matram irunna matiyo??? 🤗🤗🤗
@@NishasDreams ഭഗവാന്റെ നിശ്ചയവും,തീരുമാനവും അതാണ് നന്ദൂട്ടിയേ ഭഗവാന് വേണം അതാണ് സത്യം നിഷാജി& മുരളിയേട്ടാ 🙏🏻🙏🏻❤❤
@@NishasDreams ആരും ഇവിടെ സ്ഥിരമല്ലല്ലോ കുഞ്ഞി... നമ്മളെല്ലാം അവിടെ എത്തുമ്പോളാണ് പൂർണമാവുന്നത്.ഓരോരുത്തരും അവരുടെ നിയോഗം പൂർണമാവുമ്പോൾ ഓരോ വഴിയിലൂടെ ദൈവ സന്നിധിയിൽ ചേരുന്നു.. 🥰ഞാനാണ് ആദ്യമെത്തുന്നതെങ്കിൽ നന്ദു നോട് പറയും.... അച്ഛനും അമ്മയും മോളുടെ ഓർമകളിലൂടെ മാത്രം ആണ് ജീവിച്ചു പോവുന്നതെന്നു.. അത്രയ്ക്കു അത്രയ്ക്കു മോളെ സ്നേഹമാണെന്ന് ❣️
Entho ithokke kaanikkumbol vallatha vingal manssinu, ini venda Nisha inganathe vedana tharunna video❤❤❤❤❤
Nalla happy aayi cheythatha... Last kurachu emotional aayi poyi... 💚💚💚
@@NishasDreams ❤❤
മുരളിയേട്ടൻ വിങ്ങിപ്പൊട്ടുന്നത് കണ്ടപ്പോൾ നെഞ്ച് പിടഞ്ഞുപോയി. നന്ദൂട്ടിയുടെ നല്ല ഓർമ്മകൾ എന്നും കൂട്ടായിരിക്കട്ട. 🌹🌹
Tnx a lot mercy💞💞💞
Last kanicha makeup items achanee vallathe feel akii
ഇങ്ങനെ ഒരു അമ്മ യും അച്ഛനും ലോകത്തു കാണുമോ എന്ന് അറിയില്ല. 😭😭😭 love you nisha chechi
Athe orupade vishamem vanu video kandite🙏🏾🙏🏾🙏🏾
🙏🙏🙏tnc a lot vineetha😍😍😍
Nalla happy aayi cheythatha... Last kurachu emotional aayi poyi...💚💚💚
Paavam molu .kaanumthorum vallatha vishamam.15 vayasu ethra cheriya prayam .dhivam koduthathu verum 15 varsham aayusu😢😢😢
Nice collections nisha ......🥰🥰🥰🥰🙏🙏🙏... u brave women 👏 ❤....love you both.....🥰🥰🥰🥰
Tnx a lot nisha🥰🥰🥰
Ente chechee ...last part kand thaane karanju.chechi eppozhum parayaarullath pole chechiyude oru baagam thanneyalle nandoottyum ,aval chechiyude koode thanneyund.pinne njangal ellaarum eppozhum koodethanneyund ketto.😍😍
Tnx a lot safoora for ur luv and care...enne support cheyyanam...comments idanam share cheyyanam 😍😍😍
Hey aunty, I'm esha, I don't know if you remember me but I was nanditas friend. The last ring you showed...it was a matching set we got in 8th grade.Nandita had one and I had the other. I still do. Always reminding me of how amazing she was. I hope you are doing well and that everyone is healthy. I just wanted to let you know that We all love her and miss her a lot.
🥰🥰
Yes of course do remember everyone...thanks for ur msg and thoughts and for remembeeing nandu...how ia ur studies??? Hope u r doi g good💙💙💙
😘😘😘
🍿@@NishasDreams
Endhuparayana chechi. Njanum randu penmakkalude ammayan kannu nirayunnu. Nandhu ningale vitt poyittilla chechi
I lost my husband to covid few months back ..I treasure his valubles from his specs to everything..when I see his belongings I feel I am not alone and a strength comes in from no where.I truly understand the emotional breakdown at end..tears rolling down my face..we can never forget the ones close to us...Nandu is always with you and she knows her parents are strong....stay blessed Nisha chechi and chetan...God has different plans.
Tnx a lot for the encouragement.. Will pray foe u and u can support ua💞💞💞
Love you nandhutti chechi love you acha amma😘😘😘😘
Ashwathy evideya padikkunnathu
Dheiwame, kannu nirayunnu. Ani from kottayam. Nothing to say. God bless you. ❤❤❤❤
🙏🙏🙏
Nammal marich povunna vare nammalil undavunna paranjariyikkan pattatha vedana, chirikkumboshum ullil karayan vidikkapettavar, njanum angane oru ammayann, ippol njan chinthikkum avarude vandi nerathe vannappol avar poyi, nammalum a vandi kath nilkkunnavar annalo, a kathunilp kashiyum vare nammuk karuth kittan prarthikkam, kuthi novikkunnavar annum und, innum und. Ath swayam anubhavikkathavarude vivekamilatha vakkukal ayi karuthi namuk munnott povam🙏🏻🙏🏻🙏🏻🙏🏻
Athe
നിഷേച്ചി... ഇന്നലെ ഒരു കോടി കണ്ടപ്പോ വീണ്ടും ഈ വഴി വന്നതാ.. നിങ്ങളൊരു inspiration ആണ് ട്ടോ എല്ലാവർക്കും😊. ഞാനൊരു വിഷമ ഘട്ടത്തിൽ ആണിപ്പോ എന്നിരുന്നാലും ഉള്ളതിൽ happiness കണ്ടെത്തുന്നുണ്ട്. ഒരു സംശയവുമില്ല നന്തൂട്ടിയുടെ energy ആണ് നിങ്ങൾ ടെ ലൈഫ് മുന്നോട്ട് നയിക്കുന്നത്.. God bless you dear.. ബയോപ്‌സി risult അറിയിക്കണേ...
Thanku and keep watching
Chechi Annu Thirunellinnu nerit kandapol othiri kudi sneham thoni korchudi samsarikanam ennundayirunnu bt nadannilla…..kandapol swantham orale kanda santhosham aayirunnu 😘😘😘
Tmx a lot soorya for ur luv... Nannai support cheyanam njangal happy aayi videos cheyan🥰🥰🥰
Emotional aayathu onnum no problem at all Nisha chechi .we love you ..for me u guys gave it ur best shot ...a strengthinu big salute...waiting for whatever videos u guys want to post ..we will always support ...keep smiling n u guys rocks...lots of love and prayers ❤ 🙏 💕 ♥ 💗
Tnx a lot priyanka ...that was a luvly msg..ummmmmma 🧡🧡🧡
എന്നും ഹാപ്പി ആയിരിക്കുക.നന്ദു കൂടെ തന്നെയുണ്ട്. 🥰🥰.
Tnx rasheeda💞💞💞
എടൊ നിഷാ, ആരാടോ ഈ videos ഒക്കെ ചോദിക്കുന്നെ? I am also a mom, my heart broken into pieces seeing this. I didnt watch whole video. Skipped to the end of the video and when Nisha said 'bye' after a pause, i lost there. Hugs to you Nisha. I m not sure how much u would have burst into tears when you made this video.
എത്ര സ്നേഹപൂർവമായ request ആണെങ്കിലും അതു നിങ്ങളെ വേദനിപ്പിക്കുന്നതാണെങ്കിൽ വിട്ടു കളയൂ.
You guys are trying your level best to move on. Keep going. We all would like to see you smiling, always..
Yes correct
Sathyam
Correct
Correct
Correct
Paranju aswasipikan kazhiyila chachee..oro vakkilum ah vedana prakadam..eswaranodu prarthikunuu..iniyoru janmathinubvendii...🙏
Please don't request these type of videos..we won't be able to imagine the pain Nisha and Murali would have undergone while shooting this video..let them come up with whatever videos they like.If you really love them watch the videos and support them
It was ok priya... We didi it happily only.. But in the end we got emotional 💙💙💙
@@NishasDreams But majority of ur subscribers felt terrible pain.. that's why I told
Sankadam vannu. Nandutik chakarauma. Ningalem prarthanel orkam Nisha and Murali
Tnx a lot. Chechi... Keep supporting us 💞💞💞
Hats off to you both for your strength and courage....Love & hugs to you both❤️❤️
Tmx a lot.. Unnyarchede perantha??? 💚💚💚
@@NishasDreams i will message🥰
Love you Nisha chechi and Muralichetta keep going
Video request cheytha queen ariyan, ini orikalum ithu pole video idan parayaruth.please
🙏🙏🙏
Vishamikkalle enn parayane namukk sadhikku😢😢 daivam oronn teerumanichal namukk ent cheyyan kazhiyum....😢😢
♥♥♥
നന്ദൂട്ടിയുടെ നല്ല ഓർമകളുമായി ആരോഗ്യത്തോടെ മുന്നോട്ടു പോകാൻ എന്റെ ചേച്ചിക്കും ഏട്ടനും സാധിക്കട്ടെ..
Love u sooo much..
Tnx a lot reshma😘😘😘
ellavarum oru divasam povanam chechi... chechi yum chettanum bhoomiyill ninnu poyi divathinde aduthu ethumboll avide swargathinde vathill thurannu tharan nandu varummm....
Tnx a lot neema for ur valuable comments.. Keep supporting us💙💙💙
Nandutiyude Nalla ormakalumay munnotupokan kazhiyate Gid bless you 💕💕💖 Nishaykum Murali broykum Happinessnkitunna vedios ittal mathy ok. Happyayiriku. Travel vedios venam. Nisha diet evidevare ayi ❤️
Nalla happy aayi cheythatha... Last kurachu emotional aayi poyi...travel videos idam 😘😘😘
I love you Nandutty ❤❤❤❤❤❤❤
Tmx a lot nisha💞💞💞
I can't hold my tears.. santhosham ayitula vedios mathi tto ningale happy ayi Kanda mathi
Nalla happy aayi cheythatha... Last kurachu emotional aayi poyi...o💙💙💙
Pavapeta kutigalku koduku chechi
Memories are always special. Sometimes we laugh by remembering the days we cried. And sometimes we cry by remembering the days we laughed. That’s life.Lots of love to you♥️
Memories are always special 👌👍
Video was done solely with a positive and happy intention... But towards the end, we could not control our emotions.. 🙏🙏🙏
🙏🙏🙏
Nisha Muraliatta karayipichujakanjallo last Muraluattan karachiladakkan orupadu kashtappettu nisha first thottae ullil karanju kondu chrikunnathupolay thonni
Nalla happy aayi cheythatha... Last kurachu emotional aayi poyi...💞💞💞
🙏🙏🙏 മോൾടെ നല്ല നല്ല ഓർമ്മകളുമായി മുന്നോട്ടു പോകാൻ സാധിക്കട്ടെ..... ❤️
Tmx a lot salitha aa nalla manassinu💚💚💚.. Kanare illallo.. Pinakkamano🤗🤗🤗
@@NishasDreams ayyo.. ഒരിക്കലും അല്ല.... lam a teacher : very busy schedule in the school. : watching all Your videos... Comments എല്ലാത്തിനും ഇടാറില്ല എന്നേ ഉള്ളൂ..
ഇത് കണ്ട് എൻെറ മനസ്സ് ഒരുപാട് വിങ്ങി 💕💕
Nandhuz ♥️
👍👍👍
Love u chechi, chetta.... Nandhutta....😍😘😘😘😘😘😘😘
Tnx q lot sivooty...keep supporting 🥰🥰🥰
ഇതുപോലുള്ള videos ഇനി വേണ്ട ചേച്ചി... കാണുമ്പോൾ തന്നെ ഭയങ്കര സങ്കടം...
Nalla happy aayi cheythatha... Last kurachu emotional aayi poyi...💙💙💙
@@NishasDreams സാരമില്ല ചേച്ചി... കണ്ടപ്പോൾ വല്ലാതെ വേദനിച്ചു.,.. അതുകൊണ്ടു പറഞ്ഞതാണ്
Nisha chechi muraliyetta... vishamikyaruth, nandhutty is always with you😊 orupaadu perude santhosham aan ningalude videos, so keep going 🥰🥰🥰
Tnx a lot aishwarya.. Support us in our journey forward💘💘💘
How lucky nandu to get parents like you and how lucky you both are to get a daughter like nandu🥰love you so much😍ningale pole ningalu matreyullu😘
Tnx a lot gayathri..luv u and keep supporting 🤩🤩🤩
ഇത് കണ്ടിട്ട് സഹിക്കാൻ പറ്റണില്ല ചേച്ചി.... കരഞ്ഞു പോയി ഞാൻ അപ്പോൾ നിങ്ങൾ എത്രമാത്രം അനുഭവിക്കുന്നുണ്ടാകും എന്ന് ചിന്തിക്കം ☹️☹️☹️
നെഞ്ചിൽ ഒരു വിങ്ങലാണ് ഈ vedio. ഒത്തിരി സ്നേഹമാണ് , ഇഷ്ടമാണ് നിങ്ങൾ രണ്ടു പേരേയും.
Tnx a lot chechi💘💘💘
എന്റെ മോളും പോയിട്ട് 8 മാസമേ ആയുള്ളൂ.. Braintumer അറിഞ്ഞില്ല...ഒരു തലവേദന വന്നു പെട്ടന്ന് unconscious ആയി.. അങ്കമാലി അപ്പോളോ ഹോസ്പിറ്റലിൽ only three days മാത്രം... ചിന്നു... അവളും എന്നെ dee എന്നൊക്കെ വിളിക്കും... 😰😰😰😰frnz ആയിരുന്നു 🙏🙏🙏സഹിക്കാൻ വയ്യ.. ഞാൻ ജോലിക്ക് അല്ലാതെ വേറെ എങ്ങും പോകാൻ ഇഷ്ടമില്ല ഇപ്പോ 😰
Chechi sangadappettirunnal molu vishamikkille. Athorkku. Onnu samadhamayi molkkishtamullathokke cheythu relaxed akan nokku. Molude oru energy feel cheyan pattun
Heart breaking moments😢😢😢really we miss you nandhutty.....സങ്കടപെടുന്ന vedios edandaa...ഹാപ്പി ആയിട്ടു ഇരുന്നാ mathi randu പേരും
Nalla happy aayi cheythatha... Last kurachu emotional aayi poyi...💘💘💘
Dear chikkuu ♥️ orikkalpolum kanatha nandhuttiyum ningal 2 perum nhangalude koudeyundu sankadapedanda maranhirunnu nandu ellam kandu chirikunnadavu m neril ningalekanan agrahmunduto samadhanthoddyirikanam nandhu ennum nammude koodeyundu
Tnx a lot sahira for ur luv n care... Othori sneham mathram😘😘😘
Hi Nishachechi and Muraliyetten..
Love you both❤❤❤.....
Video last randaludeyum facil visamum vannappol sankadam vannu...God bless you dears...stay happy and healthy...❤❤❤
Nalla happy aayi cheythatha... Last kurachu emotional aayi poyi...💘💘💘
@@NishasDreams
എന്നു o സന്തോഷമായിരികൂ, ചേച്ചി ചേട്ടാ
Priyappetta Nishakutty mole, nallathu varatte
🥰🥰🥰
Nisha and Murali chetta, who requested you to do this video?
Really a heartbroken moment while I watched it tears 😢come from my eyes.
We want ur happiness only
Nalla happy aayi cheythatha... Last kurachu emotional aayi poyi...💞💞💞
Chikku & muralietta
Nalla video ayirunnu.kannu nirayathe ithu kanan pattilla.....
Engane sankadam varunna video venda.nandooty is always with you. Love you both 🥰🥰🥰❤❤
Eshwaran ella nanmakalum anugrahangalum tharatte ennu prarthikkunnu .....
Nalla happy aayi cheythatha... Last kurachu emotional aayi poyi...💘💘💘
Nisha
Nice to see all her collections… i can understand how much she liked to dress up… everything she kept safely….
How nicely you are taking care of it… precious memories…. It stays forever…
Take care 🙂😘
God bless 🙏🏻
Tnx a lot reeju... Dobt see ur comments nowadays.... Busy??? ❤️🔥❤️🔥❤️🔥
@@NishasDreams Nisha dear,
I’m watching all the videos… Even I’m not sure about it🙂 but you noticed… I follow other u tubers but I comment to yours , very rare to other vlogs… Sorry
Take care… God bless 🙏🏻
Nammalum orikal pokanullatha nandu Kurachu nerathe poyi ennu vicharichal mathi aval ningalude kude ennum undakum
എല്ലാം സഹിച്ചു മുന്നോട്ട് പോകുവാനുള്ള ധൈര്യം ദൈവം തരട്ടെ god bless u both
Tnx a lot chechi😍😍😍
I wish to come and see you Nisha. My daughter is in our own English girls school
Vannolu archana...always welcome 💋💋💋
Oops hats off to both of U, But to tell u truly it was so so hard to watch in-fact my daughter was on tears . I don’t know how to console u both. But can only pray god to give u both the same strength for rest of your life. Nisha u r always blessed to have a hubby like Murali to always b with u . Nandus memories ………………no words can describe the love for her. U both stay healthy take care n try to b happy . Love u both .
Nisha, dont cry. She always with you. 👍👍👍👍👍👍👍💕💕💕ani
Video was done solely with a positive and happy intention... But towards the end, we could not control our emotions.. 🙏🙏🙏💚💙💚💙💙
🙏🙏🙏
Nisha's Dreams please don’t take such requests who ever ask to put Nandus memories 🙏 it’s really hard to watch please understand us too .hope u understand Nisha bcoz today Nandu is within our heart too v can’t see u both going through the hard state of mind . V love to see u both healthy n happy for rest of ur life . So always stay blessed .
Chechy jan 2 varshamayi chechide video kanunnu othiri eshtttAm... Jan oru nurse anu orikal chechi jangade icuvil admittayarunnu but yeniku off arunnathukondu kandilllAAAA
♥️♥️👍👍
Vlog ചെയ്ത ശേഷം നിങ്ങൾ കുറേ വിഷമിച്ചു കാണും. നിങ്ങളെ വിഷമിപ്പിക്കുന്ന vedios വേണ്ട
Nalla happy aayi cheythatha... Last kurachu emotional aayi poyi...💗💗💗
Hiiiii chechiiiii...luv u both🥰🥰🥰🥰pinne ee video IL chechi itha dress online anno?
Tnx... Yes from dubai💚💚💚
Nishachechiiii kanduu sankadamaayiiiii.but nandooty is seeing everything from heaven.🥰🥰🥰🥰.we all are loving your family .don't be sad we all are with youuu
Tnx a lot shobini... Keep supporting and luving us by viewing commenting and sharing videos with frinds and relatives😘😘😘
ചേട്ടനും ചേച്ചിയും എപ്പോഴും സന്തോഷത്തോടെ ഇരിക്കൂ 😍😍🥰🥰
Tnz a lot sheru💞💞💞
It must be so tough for you guys, Nandu would have been your greatest inspiration and strength . Stay strong and hang in there . It’s pretty hard for you both.
Tnx a lot renu for ur luv n understanding... Luv u💞💞💞
ചേച്ചി ഞാൻ താമരശ്ശേരി ആണ് വീട് ഈ അടുത്ത് വയനാട് പോയിരുന്നു തിരുനെല്ലി അമ്പലത്തിൽ അവിടെ എനിക് പ്രിയപ്പെട്ട ഒരാൾ ഉണ്ട് അവിടെ പോയപ്പോ നന്ദു മോളെ ഓർത്തു മോൾക്ക് വേണ്ടി പ്രാർത്ഥിച്ചു അവൾ ഭഗവാന്റെ സന്നിധിയിൽ നന്നായിരിക്കുന്നു
Athe.. santhoshamayi irikkatte ente ♥️♥️♥️Nandootty
@@NishasDreams തീർച്ചയായും
ഒന്നും പറയാൻ ഇല്ല ഒരു പാട് കരഞ്ഞു കൊണ്ടാണ് കണ്ടത്
Janum agene thane 🙏🏾
Cheythatu nalla udeshathil aanu💙💙💙
🙏🙏🙏
Muraliyeta nisha ,nandhuty ningalude koodeyunduta .. ❤🙏 .. eppozhum happiyayiriku ta❤❤❤🙏🙏🙏
Tnx a lot bindhu... Keep supporting 😘😘😘