എന്റെ കാറിന്റെ മുകളിൽ പെയിന്റ് വീണു, ചെറിയ ചെറിയ തുള്ളികൾ ആയിട്ടാണ്, ഒരിടത്ത് പാർക്ക് ചെയ്തപ്പോ തൊട്ട് അപ്പുറത്തെ ബിൽഡിങ്ങിൽ നിന്നും വീണ പെയിന്റ് ആണ്, അത് പോകാൻ എന്താണ് വഴി, പോളിഷ് ചെയ്താൽ പോകുമോ, അതോ വേറെ എന്തേലും കെമിക്കൽ ഉണ്ടോ, പ്ലീസ് ഹെല്പ് 🙏🙏🙏🙏
ഷവർ ലൈറ്റ് സ്പാർക്ക് ഓൾറെഡി നല്ല പെയിൻറ് ക്ലീൻ ആണ് എങ്കിലും ചെറിയ ചെറിയ സ്ക്രാച്ച് കൾ ഉണ്ട് അപ്പോൾ ഒന്ന് ടച്ച് അപ്പ് ആൻഡ് പോളിഷിംഗ് ചെയ്യണം എത്ര ബഡ്ജറ്റ് വരും
Same work thanneya njanum cheyyunnath good work 👌👌👌
Zen estilo polish cheyunathenu ethra rate akum?
tata tiago chayen ethara agam
Bro ithu padikan ulla course evideya ullatj?
Favourite job aan..padikkanTraining kodukkunnundo... beginners..nn..
Very good vedio bro
Very usefull
Same... Work👍
Trivandrum ondu shop?
Ningal use cheyunna products edha
For which purpose?
Alredy 2 വർഷം മുൻപ് ceramic ചെയ്തതാണ് ഇപ്പൊൾ കൊറേ scrach ഉണ്ട്. അതിനു മുകളിൽ പോളിഷ് ചെയ്താൽ പ്രശ്നമുണ്ടോ
പോളിഷ് ചെയ്താൽ നിലവിലെ സെറാമിക് പ്രൊട്ടക്ഷൻ പോവും… ഒരു കോട്ട് എങ്കിലും വീണ്ടും ചെയ്യണം…. ഫ്രീ മെയിന്റനൻസ് ഉണ്ടെങ്കിൽ ചിലപ്പോൾ ഫ്രീയായിട്ട് ചെയ്ത് തരും
Helo ente car new 2022 model glanza ane. Cheriya scratches und polish cheyyunnath nallathano new car ? Any negatives ? Or ceramic cheyyano.
എപ്പോഴും പോളിഷ് ചെയ്യണ്ട. ചെയ്യണം എന്ന് 100% ചെയ്യാറായി എന്ന് തോന്നുമ്പോൾ മാത്രം ചെയ്യുക
@@autoprozdetailingold alto ചെയ്യാൻ എത്ര കോസ്റ്റ് വരും Ply reply
Please contact us on: 95441 03876
എന്റെ കാറിന്റെ മുകളിൽ പെയിന്റ് വീണു, ചെറിയ ചെറിയ തുള്ളികൾ ആയിട്ടാണ്, ഒരിടത്ത് പാർക്ക് ചെയ്തപ്പോ തൊട്ട് അപ്പുറത്തെ ബിൽഡിങ്ങിൽ നിന്നും വീണ പെയിന്റ് ആണ്, അത് പോകാൻ എന്താണ് വഴി, പോളിഷ് ചെയ്താൽ പോകുമോ, അതോ വേറെ എന്തേലും കെമിക്കൽ ഉണ്ടോ, പ്ലീസ് ഹെല്പ് 🙏🙏🙏🙏
പോളീഷ് ചെയ്‌താൽ പോകേണ്ടതാണ്
ഷവർ ലൈറ്റ് സ്പാർക്ക് ഓൾറെഡി നല്ല പെയിൻറ് ക്ലീൻ ആണ് എങ്കിലും ചെറിയ ചെറിയ സ്ക്രാച്ച് കൾ ഉണ്ട് അപ്പോൾ ഒന്ന് ടച്ച് അപ്പ് ആൻഡ് പോളിഷിംഗ് ചെയ്യണം എത്ര ബഡ്ജറ്റ് വരും
Location?
Nalla oru avatharanam
Thanks bro ♥️
Hondacity rate
Polish cheyyumbol paint thickness kurayoo
ഒരിക്കലും ഇല്ല
Bro Kottayam branch vellom Indo ? Liked your work..
Sorry sir, currently we are operating only at Malappuram. Hoping we will meet you near future ❤️
Scrach പോകുമോ?
Vacancy undoo
2 year experience
Number please
Honda City cheyyunen ethravum ?
Around 4000
Vento cheyyano?
@@autoprozdetailing
Thanks dud
💕
🔥💥
Dear sir, could you suggest me good wax polish for my new tata nexon?
Turtle Wax (Improved Formula) Turtle Wax ICE Seal N Shine Spray Wax (473ml) www.amazon.in/dp/B089N66DD7/ref=cm_sw_r_cp_api_glt_fabc_DZGD9NB2A8JPEEGFD2SM
Vekancy undo 9വർഷം എക്സ്പീരിയൻസ്
Your no give me
കോട്ടയത്തോട്ടു വായോ
Bro zen full paint cheythu pakshe orange peel unde polishing cheyyan rate ethraa
Please contact on 9544103876
@@autoprozdetailing ok
Ith evdeyan
Malappuram
Rate for toyota etios GD sedan. Pls
3500 for Autoproz Premium care package
കറ കളയാൻ പറ്റുമൊ? Rubbing ചെയതിട്ടും പോകാത്തത്..
പൈന്റിലോട്ട് ആഴത്തിൽ ഇറങ്ങിയിട്ടില്ലെങ്കിൽ കളയാം
@@autoprozdetailing clear coat ൽ ഇറങ്ങിന്നാണ് service center പറയുന്നെ..
ക്ലിയർ കോട്ടിൽ ഒരു പരിധിവരെ ഇറങ്ങിയ കറകൾ മാത്രമേ കളയാൻ പറ്റൂ. അല്ലെങ്കിൽ റീ പെയിന്റിങ് ചെയ്യേണ്ടിവരും
@@autoprozdetailing k
Price?