Bro എന്റെ വണ്ടിയുടെ മെയിൻ ഗ്ലാസിൽ അത്യാവശ്യം നല്ല ഒരു സ്ക്രാച് ഉണ്ട് അത് ഇതുകൊണ്ട് ചെയ്താൽ റെഡിയാവുമോ? റബ്ബ് ചെയിതാൽ മാത്രം മതിയോ അല്ലെങ്കി പേപ്പർ ഇടണോ?
നിക്കൽ ചെയ്ത ഭാഗത്ത് grander ചെയ്യുക ,അതിന് സ്റ്റീൽ പൈപ്പ് വിൽക്കുന്ന ഷോപ്പിൽ നിന്നും സ്പോഞ്ച് വീൽ കൂടാതെ ഫിനിഷിങ് വീൽ എന്നിവയും അതിന്റെ ഒരു സോപ്പും വാങ്ങുക , ആദ്യം സ്പോഞ്ച് വീൽ ഇട്ട് grand ചെയ്യുക പിന്നെ സോപ്പ് തേച്ചു ഫിനിഷിങ് വീലും ചെയ്യുക , (കൂടുതൽ തുരുമ്പ് ഉണ്ടെങ്കിൽ മാത്രം ) അല്ലെങ്കിൽ പൂജക്ക് എടുക്കുന്ന വെള്ള ഭസ്മവും അല്പം മണ്ണെണ്ണയും കൂട്ടി apply ചെയ്യൂ
കൊള്ളാം... ഒന്ന് try ചെയ്യാൻ പോകുന്നു.... ദൈവങ്ങളെ കാത്തോളി 👍👍👍👍👍
Chetta cheythitt valla maattom indo?
വളരെ നല്ല അവതരണം.നല്ല ഒരു information.thanks bro
Chetta super super.....very much thanks nd tto..njan cheythu noki...100% perfect aayyii...puthiyath pole aayii..othiri thnkssss
Your number please
Pina vellam kondal athu pokule
@@sharanps641 korach mangum
ഞാൻ ചെയ്തു നോക്കി its true very intresting
ചെയ്തു നല്ല റിസൾട്ട്.. thank you dear
വളരെ ഉപകാരപ്രദമായ അറിവിന് നന്ദി
സൂപ്പർ bro 👍👍👍
Very nicely narrated and.clearly explained clip.
Many.thankd😂😂
വെല്യ ഉപകാരം. 👍👍👍👍👍👍👍👍👍👍😘😘😘😘😘
ith bikenn cheyyan patto macha
വളരെ informative ,, thanks dear
amazing stuff
Ingane cheythal light nu life poville..!
3 months ullil ipol ullathinekkal yellow colour aaville.?
Bro motomax cream polish windshieldl polish chyavo?
Only slight improvement is seen,..
rubbing compound ഇത്രയും ഇടേണ്ട ആവശ്യം ഒന്നുമില്ല അത് ഉണങ്ങാൻ കാത്തിരിക്കേണ്ട ആവശ്യവുമില്ല അപ്പോൾ തന്നെ ചെയ്യാം അതാണ് ബെറ്റർ
പുതിയ അറിവ് 🤘👌👍
Rubbinh Compound ഇതുപോലെ ലൈറ് ഫുൾ ഇടേണ്ട അവശ്യാമില്ല... കുറച്ചു എടുക്കുക അത് കൊണ്ട് തന്നെ ചെയ്‌യാം
ഒരുപാട് സമയം വെറുതെ വീഡിയോ പോകുന്നു. ഇത് കുറച്ചാൽ കാണുന്നവർക്കു വിശ്വാസം കൂടും.
old video aanu kshami ini sheriyavum
Nannayittundu bro
Playback speed change
👌👌👌
Ok@@SHAFIVLOGS
Super bro
Bro yellow colour und pinne scrtchum und egane cheyytha povomu.
Very nice!!!!!Superbsss!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
3m nte rubbing compound vech ella surface cheyyan pattuo. Ellam surfaces use cheyan patunna compound etanu like metal glass fairing
Great... 👍👍👍
Auto ricksha nte cheyyan kayyo
Thanks Bro
Easy ayirunno ennu ethu kanunnorodu chodhichal njan enthu parayana
പെട്രോൾ ആയി മങ്ങിയതോ???? Ingane chyidal മതിയോ
Informative
Bro എന്റെ വണ്ടിയുടെ മെയിൻ ഗ്ലാസിൽ അത്യാവശ്യം നല്ല ഒരു സ്ക്രാച് ഉണ്ട് അത് ഇതുകൊണ്ട് ചെയ്താൽ റെഡിയാവുമോ? റബ്ബ് ചെയിതാൽ മാത്രം മതിയോ അല്ലെങ്കി പേപ്പർ ഇടണോ?
Which cream you are using for headlight polish?
Videokk thazhe descriptionil und
@@SHAFIVLOGS athu മലയാളി അല്ല 😅
Good brother
Paper....?
Very useful
coltan waste pattillea
Carinte back lite cheyyan patto
Wow OMG...
Main Glass chyyan patuo ?wiper scratch ?
Bro chrisfix channel nokke, everything is there..
Bro ithrem compound idenda bro. 😐.. kurach compound kond thanne area full covereyan pattumm.. nannayit rubbeythamathi.
Scratch marumo?
Sponge use chayan patto
Thank you very much. This video is very useful.
Front glass crack നന്നാകാൻ പറ്റുവോ
Puthyathu itta sheri aavum
Try readyavoottaaa!!!!!!!!!!!!!
@@SHAFIVLOGS link evde
headlite Scratches remove cheyan any options undooo
Und hevi scratch vare pokkam enikkum oru video cheyyan thalpryam und chyth kaanikkam
മഴ കൊള്ളുബോൾ അകത്ത് ഈർപ്പം വരുന്നതിന്ന് വല്ല മാർഗ്ഗവും ഉണ്ടോ
Headlight clean cheythal 3 months kazhiyumbol maanja colour aaakuvoo
No
Bro no onnu tharuvoo
Ente kayil ulla swift 2009 model anu head light ithiri dim aanu
6 month aakumboyekum veendum pazhayath pole aavum
പെയിന്റ് ഭാഗം മാസ്ക് ചെയ്യ് ബോണറ്റ് പൊക്കി വെക്ക്
Use hand gloves always.
Try to use the used engine oil to make the clear the lense .
Outorikshayude hed light pavarilla athinu ingane cheyyan pattumo
papper upayogikkumpol sraddhichhillenkil pottichhu kalayanee pattoo.. 8 nte pani kittum
തീർച്ചയായും
headlight ulill yellow color vanal endanu cheyeanam
open aaki clean cheyyanam
വിത്യാസം ഉണ്ടോ അതോ
പത്തനംതിട്ട ജില്ലയിൽ.. തിരുവല്ലയിൽ.. ആർക്കെങ്കിലും പോളിഷ് ചെയ്യണമെങ്കിൽ വീട്ടിൽ വന്നു ചെയ്തു തരും..
Nubr
MJD LIFE'S ..bro no tharoo
നമ്പർ തരു
No:
ചെയ്ത ശേ ഷം ഇത് എത്ര കാലം ഇങ്ങനെ നിൽക്കും
Pepper uboyokikan pattumo
Watch full video
Car ബോഡിയിൽ ഉള്ള ചെറിയ ചെറിയ പോറൽ എങ്ങനെ പോക്കാൻ പറ്റും..
Bike nu use cheythal kuzhappam undo pls reply
no
Idh bodiyil use cheyyan patto
Super. Useful.
wow powli
Super
റബ്ബിങ് ഇട്ട് 10 മിനിട്ടൊന്നും wait ചെയ്യണ്ട😆അപ്പോ തന്നെ തുടച്ചു എടുക്കാം
Stick a one inch tape on the body part.
സർ അടുത്ത വീഡിയോ മഞ്ഞ കളറായ ഹെഡ് ലൈറ്റ് ഇതുപോലെ ഒന്ന് വൃത്തിയാക്കി കാണിക്കുമോ
കാരണം എന്റെ വാഹനത്തിന്റെ ഒരു ഹെഡ് ലൈറ്റ് മഞ്ഞ കളറായിട്ടുണ്ട്
മഴ നനഞ്ഞാൽ പിന്നെ പഴയ പോലെ വരുമോ
Front glass ലെ പാടുകൾ ഇതുപോലെ clean ആക്കാൻ പറ്റുമോ?
No adinu vere video und kanuka
Use Q4 easy drive
Brother
Windshield scratch maatan vazhi indo
Link click cheyumbol rubbing compound green il chellunnu.glass ennu koduthittilla athu thanne alle
മെഷിൻ വെച്ചാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എത്ര നമ്പർ പേപ്പർ ആണ് use ചെയ്യേണ്ടത് ... റബ്ബിങ് കഴിഞ്ഞു എത്ര ...നമ്പർ പേപ്പർ ഇടണം
Past aakiyal povumallo
Link evide
Head light le cheriya scratch pookumo bro
S
👍
Main glass clear cheyyan enthaa cheya
th-cam.com/video/fR4prS1a_OU/w-d-xo.html
റബ്ബിങ് compound ഉപയോഗിച്ചാൽ മതി
റബ്ബിങ് compound ഉപയോഗിച്ചാൽ മതി
Metalic പെയിന്റ് ആണെങ്കിൽ പറ്റുമോ
Bro chrisfix channel nokke, everything is there..
Bro 15 minits venda
Sandpaper 2000 grit evide kittum. Njan kure paint shop il chodichu, but not available.
Kittan pada ellayidthum undavilla onnu koode nokku kittum
@@SHAFIVLOGS paint shops il thanne chodichal mathiyo. Atho vere evideyenkilum koodi anweshikkano
Automotive pains shopil undu
Useful ✌️
Can you share me the English version
വാട്ടർ പേപ്പർ ആന്നോ
Mazha kond korach kazhinjal pinneyum mangan chance undo
W D 40 spray അടിച്ചാലും സൂപ്പറാകും ഹെഡ് ലൈറ്റ് മാത്രം
Yellow leyer povilla
Wd 40 kondu povillallo. Njan try cheythittund
@@shuhaibkoyoli s correct
Rubbing compound കൊണ്ട് നിക്കൽ ചെയ്ത സ്ഥലത്ത് ഉണ്ടാവുന്ന തുരുമ്പു കളയാൻ പറ്റുമോ?... അല്ലെങ്കിൽ വേറെ എന്താണ് മാർഗം..
നിക്കൽ ചെയ്ത ഭാഗത്ത് grander ചെയ്യുക ,അതിന് സ്റ്റീൽ പൈപ്പ് വിൽക്കുന്ന ഷോപ്പിൽ നിന്നും സ്പോഞ്ച് വീൽ കൂടാതെ ഫിനിഷിങ് വീൽ എന്നിവയും അതിന്റെ ഒരു സോപ്പും വാങ്ങുക , ആദ്യം സ്പോഞ്ച് വീൽ ഇട്ട് grand ചെയ്യുക പിന്നെ സോപ്പ് തേച്ചു ഫിനിഷിങ് വീലും ചെയ്യുക , (കൂടുതൽ തുരുമ്പ് ഉണ്ടെങ്കിൽ മാത്രം )
അല്ലെങ്കിൽ പൂജക്ക് എടുക്കുന്ന വെള്ള ഭസ്മവും അല്പം മണ്ണെണ്ണയും കൂട്ടി apply ചെയ്യൂ
@@saidalavikallan thank you... ഒരു വീഡിയോ ഇടാമെങ്കിൽ നല്ലതായിരുന്നു എല്ലാവർക്കും...
Auto-rickshayude body veettil ninnum polish cheyyanulla idea undo.adhu pole
Wooddum (rucxin)
മച്ചാനെ ഇങ്ങനെ അര കിലോ എടുത്തു തെച്ച് പിടിപ്പിക്കണ്ട ആവശ്യം ഒന്നും ഇല്ല.... ജസ്റ്റ് ഒരു പൊട്ട് പോലെ. എടുത്തു scrub ചെയ്താൽ മതി 😂😂🤣🤣
kaanumbo oru ithokke vende
Brioe carnte glasil vannna scratch marumoo?
Glass video und athu kanoo
Scratch povumo
Compondu മാത്രം chechal mathiyo
Shafi ഇത് കൊണ്ട് കാറിന്റെ ഫ്റന്റ ഗ്ളാസ് ചെയ്യാൻ പറ്റുമൊ
👌👌👌👍
Good
X
മഴ നനഞ്ഞു കഴിയുമ്പോൾ
വീണ്ടും പഴയ പോലെ മങ്ങുമോ...
Veyiladichal mangum
Mothers aluminum polish und super anu but little costly pakshe new pole akum
Maximum ethryakum broii
@@ShijinsinghVlogz prize in amazon 1164.nhan kurachu munp vangiyath anu. Link itha www.amazon.in/Mothers-Mag-Aluminum-Polish-Oz/dp/B00068GEJM/ref=mp_s_a_1_1?dchild=1&keywords=mothers+aluminium+polish&qid=1588580915&sprefix=mothers+al&sr=8-1#
Videokku anusarichu audio parayoo
Cheta njna chyth nokkiyat oru mattam vannilaa
Bike hedlight ingane cheyyamo bro
Thanks bro
Rubbing cream ethu kadayila kittunnathu bro
Please repaly
@@kadakkalvaishnav8732 @ paint shop
അടിപൊളി
ഈ ക്രീമു് എവിടെ കിട്ടും
Online kittum videokk thazhe link und
പെയിൻ്റ് കടയിൽ കിട്ടും
Video super
ഒരു മാറ്റവും ഇല്ല 😅
Waw