നായികയെ വിളിച്ച് വരുത്തി അപമാനിച്ച് പെരേര..!|ABC TV

แชร์
ฝัง
  • เผยแพร่เมื่อ 7 เม.ย. 2024
  • ഒറ്റക്കുള്ള താമസം..കാറ്ററിങ് ആണ് ജോലി..പെരേരയുടെ അപമാനം
    #alinjoseperera #aarattannan #aarattu #cinemareview #reviewer #comedy #malayalamcomedy #funnyvideo #video #fun #cinema #review #abcmalayalam
    SUBSCRIBE our channel for more trending News & Movie Updates : th-cam.com/channels/kUx.html...
    Website : abcmalayalamonline.com/
    Facebook : / abcmalayalam. .
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 670

  • @ardraa7218

    ഇവർക്ക് രണ്ടുപേരും ഒരുമിച്ചൂടെ, ഏതോ രണ്ടുപേർ രക്ഷപെടട്ടെ 🙂

  • @remyakishore2133

    ആ പെൺകുട്ടിയെ അവതാരകൻ മനസിലാക്കിയ അത്രപോലും അലൻ മനസിലാക്കിയിട്ടില്ല എന്നാണ് ഇത് കണ്ടിട്ട് മനസിലായത്,

  • @b2bspy503
    @b2bspy503  +104

    ഒറ്റയ്ക്കു ജീവിതത്തെ നേരിടുന്ന പെൺകുട്ടി അവളെ മുതലാക്കാൻ ശ്രമിക്കുന്ന സമൂഹത്തിലെ കുറുക്കൻമാർ.... സ്നേഹം കിട്ടാതൊരാളിന് കിട്ടുമ്പോൾ കണ്ണുമടച്ചു വിശ്വസിക്കും....😢😢😢😢പാവം

  • @AkhilMeera-dt6te

    പെൺകുട്ടി പാവം ആണ്

  • @Kunjava7583

    അവതാരകൻ നല്ല മനസിൻ്റെ ഉടമയാണ് നല്ലത് വരട്ടെ നിനക്ക്. മറ്റുള്ളവരുടെ വിഷമം കാണാൻ കഴിയുന്നവർക്ക് നല്ലതേ വരൂ.❤❤❤❤

  • @remyakishore2133

    ഒരു പാവം പെൺകുട്ടി, ഇത്രയും നല്ല ഒരു പെൺകുട്ടിയെ അലനു കിട്ടില്ല പക്ഷെ അവനത് മനസിലാക്കാൻ പറ്റില്ല

  • @sunukichu6122

    ഇവനെ വച്ച് നോക്കുമ്പോൾ ആറാട്ട് അണ്ണൻ 👌🏻

  • @soumyavijayan6846

    അവന്റെ വിചാരം അവൻ ഏതോ super star ആണെന്ന് 😡😡

  • @athiraprashob7072
    @athiraprashob7072 21 วันที่ผ่านมา +3

    Fame കിട്ടി കഴിഞ്ഞാൽ കടയിൽ കൊടുത്ത ഫുഡ്‌ കിട്ടുമോ കിടു ആൻസർ 👍🏻👍🏻👍🏻..

  • @sajnahamsa

    അവതാരകൻ കൊള്ളാം നല്ല സംസാരം വെറുപ്പിക്കൽ ഇല്ല

  • @manuthomas3499

    പൊട്ടൻ എന്ന് പറഞ്ഞാൽ. ലോക പൊട്ടൻ.😊

  • @shefeerthazayil1428

    മോളെ നിനക്ക് ഭാവി ഉണ്ട് ഈ പൊട്ടൻ കൂടെ ഉള്ള നടത്തം ഒഴിവാക്ക് plz

  • @Ajith___
    @Ajith___  +448

    she is really honest!!!!

  • @SudheeshDevaki

    ഇവന്റെ സംസാരംകേൾക്കുമ്പോ irritation ആവുന്നു😵‍💫

  • @MenAreBrave-

    anchorinem ആ പെൺകുട്ടിയെയും സമ്മതിക്കണം 🙂👌 ഇവനെ സഹിച് ഇരിക്കുന്നതിൽ

  • @bibinthomaspallat2115

    ആ പെണ്ണിൻറെ കൂട്ടത്തിലുള്ള പയ്യന് 100 വയസ്സായാലും അവന് ബുദ്ധി വിവരവും എന്ന് പറയുന്ന സാധനം ഉണ്ടാകില്ല

  • @bineeshwayanad9314

    നല്ല പെണ്ണ്കുട്ടി ആണ് അവരുടെ ജീവിതം അവർ നോക്കുന്നു ഈ കുണ്ണ വല്ലോരുടെയും കാരുണ്ണ്യത്തിൽ ജീവിക്കുന്നു

  • @Amruthaamru248

    അയാളെ കളഞ്ഞിട്ട് പോ ചേച്ചി.. പോക്ക് കേസാ.. സംസാരത്തിലൂടെ നന്നായി മനസ്സിലാവുന്നുണ്ട്. Generation മാറിയേക്കാം എന്ന് കണ്ട് അതിൻ്റെ പുറകെ പോകല്ലേ..എവിടെയാ കിടക്കാന്ന് പറയാൻ പറ്റില്ല. ഒരു interview ന് വരുമ്പോൾ ഏത് modern Dress ആണ് ഇട്ടിരിക്കുന്നതെന്നല്ല വൃത്തിയുള്ളതാണോ ഇട്ടിരിക്കുന്നത് വൃത്തിയോടെ ആണോ വന്നിരിക്കുന്നത് മെച്യൂടായിട്ടാണോ സംസാരിക്കുന്നത് എന്നൊക്കെയാണ് നോക്കുക. അല്ലാതെ.. ഓ..ഒരു വിവരവുമില്ല.🤦 എൻ്റെ പൊന്നു ചേച്ചി..അയാളുടെ മനസ്സിൽ ചേച്ചി താഴ്ന്നതാണ്, ലോക്കലാണ്, ഒരു പൊട്ടിയെ പോലാണ് അയാളുടെ പരിഹാസച്ചിരി കാണുമ്പോഴേ അറിയാം ഇതൊക്കെ.സത്യത്തിൽ അയാളാണ് പൊട്ടൻ. ചെറ്റത്തരം കാണിച്ചതും പോരാ അയാളുടെ അഹങ്കാരം കണ്ടില്ലെ?🤨 പൊന്നു ചേച്ചി.. മാറ്റിയെടുക്കാൻ പറ്റുമെങ്കിൽ മാറ്റിയെടുത്തോ ഇല്ലേൽ ജീവിതം വെറുതെ കളയരുത്. ഒരു അനിയത്തിയെപ്പോലെ പറയുകയാണ്.

  • @binojkb3919

    എടോ Abc tv ക്കാരാ തനിക്ക് ചിരി വരാത്തത് എന്താണ് കണ്മുന്നിൽ കോമഡി ഉണ്ടായിട്ട് 😄😄😄😄

  • @shefeerthazayil1428

    പൊട്ടൻ പറഞ്ഞാൽ ലോക പൊട്ടൻ മര വാഴ പൊട്ടൻ 😅😅