ഞാൻ ഒരു പാട് സ്വപ്നം കാണാറുണ്ട്. കുറെ നാൾ കഴിഞ്ഞു അതെല്ലാം ശെരിക്കും ജീവിതത്തിൽ നടന്നിട്ടുമുണ്ട്. അപ്പൊ അന്ന് കണ്ട സ്വപ്നം ആണ് ഇതെന്ന് ഓർമ്മ വരും. ചില മരണങ്ങൾ അപകടം ഒക്കെ കണ്ടിട്ട് പിന്നീട് ശെരിക്കും സമ്പവിച്ചിട്ടുണ്ട്
ഞാൻ ഇന്നലെ പിഷാരടിയെ സ്വപ്നം കണ്ടു. ഒരു ലോചിക്കും ഇല്ലാത്ത സ്വപ്നം ആയിരുന്നു. ഇന്നത്തെ ചിന്താവിഷയത്തിലും, ഭ്രമരത്തിലും ഒക്കെയുള്ള കുട്ടിയുടെ ഫാദർ പിഷാരടിയെ മുള്ളു ദണ്ട കൊണ്ട് അടിച്ചു ചോര വരുന്നതാണ് സ്വപ്നം കണ്ടത് 😢😢😢😢
ഒരു ചിരി യുടെ സ്ഥിരം പ്രേക്ഷക ആയിരുന്നില്ല... എന്നാലും ചിലരുടെ episodes search ചെയ്തു കാണാറുണ്ടായിരുന്നു... അതിൽ 1st evin kevin ആയിരുന്നു. അവിചാരിതം ആയി ഒന്ന് വീണു കാലൊടിഞ്ഞു വീട്ടിൽ ആയി. Depression അടിച്ചു പണ്ടാരമടങ്ങി പോകേണ്ടതിൽ നിന്ന് രക്ഷിച്ചത് ഈ പ്രോഗ്രാം ആണ്.. Thanks a lot team ഒരു ചിരി ഇരു ചിരി bumper ചിരി... U guys saved my 3 months.. ഇപ്പോൾ i am addicted to this program ❤
ഒരു ദിവസം ഉറക്കത്തിൽ മോൾ മൂത്രം ഒഴിക്കാനുണ്ട് പറഞ്ഞു. അപ്പൊ ഞാൻ പറഞ്ഞു ബാത്റൂമിൽ ബക്കറ്റ്,കപ്പ് ഇല്ല. അത് ഉപ്പയുടെ frnd കൊണ്ടുപോയി എന്ന്. അവൾ വീണ്ടും യെനെ വിളിച്ചു. ഞാൻ പോകാൻ സമ്മതിച്ചില്ല. അവസാനം അവൾ യെനെ വിളിച്ചിട് കാര്യമില്ല മനസിലാക്കി അവൾ ബാത്റൂമിൽ പോയി. രാവിലെയുണ്ട് അവൾ ഹസിനോട് പറഞ്ഞു ചിരിക്കുന്നു. ഇന്നലെ ഉമ്മ നിങ്ങളെ ഫ്രണ്ട്സ് നമ്മളെ ബാത്റൂമിൽ ബക്കറ്റും കൊണ്ട് പോയി എന്ന്. എന്നിട്ട് മോൾ "രാത്രി അവർക്കെന്തിനാ നമ്മളെ ബാത്റൂമിലെ ബകറ്റ് എന്നും വിചാരിച്ചു പോയി നോക്കുമ്പോൾ അതൊക്കെ അവിടുണ്ട്. "
നഴ്സിംഗ് പഠിക്കുന്ന കുട്ടികൾ അതിൽ ഒന്ന് ആഫ്രിക്കയിൽ പോകാൻ ഇഷ്ടപ്പെടുന്നു. ഈ കുട്ടി വിചാരിക്കുന്നത് ആഫ്രിക്ക ഒരു രാജ്യമാണ് എന്ന്. കയ്യിൽ മൊബൈൽ ഉണ്ടല്ലോ പോകാൻ ഉദ്ദേശിക്കുന്ന സ്ഥലം ഒന്ന് നോക്കിയിരുന്നേൽ വെറുതെ നാണം കെടണ്ടായിരുന്നു. കഷ്ടം.
എനിക് ഒരു പാട് സ്വപ്നങ്ങൾ കാണാറുണ്ട് ... അതിൽ ഒക്കെ പലതും നേരിട്ട് നടനിട്ടുണ്ട് ....... ആപ്പോൾ ഒക്കെ എന്നിക്ക് തോന്നും. ഇത് തന്നെ എപ്പോഴോ സംഭവിച്ചിട്ടുണ്ട് .. അപ്പോള് ഓർമ വരും സ്വപ്നം കണ്ടതാണ് എന്ന്... പിന്നെ ഇടക്ക് ഒക്കെ എനിക് പലതും നടക്കുന്നത് സ്വപ്നം കാണാറുണ്ട് ..അതൊക്കെ real nadannal sabash 😂..... അതായത് എന്നെ കാർ ഇടികൂണത് അലങ്കില് പുഴയിൽ മുങ്ങുന്നത് ഒക്കെ 😂😢
Enik engne und manass kond eneekaan pattatha avastha.. But elam ariyunnd😮.. Eth ethelum Health isue aano😮😢😢 Night engne ila.. Day only.. Pls reply anyone
പേടിസ്വപ്നം കാണുന്നത് ഹൃദയം അമർന്ന് കിടന്നിട്ടായിരിക്കും.. ഹൃദയമിടിപ്പ് കിട്ടണമെങ്കിൽ പേടിസ്വപ്നം കാണണം. അല്ലെങ്കിൽ ഉണരില്ല. ഹൃദയത്തിന് അതിന്റെ ജോലി നടക്കണ്ടെ?
ഇന്ത്യയിൽ നിന്നു പുറത്തു പോയി ജോലി ചെയ്താൽ ജോലിയുടെ പേരു പറയണ്ട അത് ഇന്ത്യയിൽ ആയാൽ ജോലി പേര് പറയണം പുറത്താണേൽ അതും ഇന്ത്യക്ക് പുറത്താണേൽ രാജ്യം മാത്രം പറഞ്ഞാൽ മതി
Njaan urakathil nallathu poole koorkam valikkum ente hus , mon um urakathil samsarikeem cheyyum😂😂 vere oru karyam koode inde Njaan um monum kidana kidanoodth indavullattaa😂😂😂
ഇവരുടെ വാജകം ഞാൻ കേൾക്കാറില്ലാ ചിരട്ടയുടെ ശബ്ദം പോലെത്തേ അവദാരകന്റെ ശബ്ദം കേൾക്കുമ്പോൾ പ്രാന്ത് പിടിക്കും ആ കേവിന്റെ പേരുവാടി മാത്രമേ ഞാൻ കാണാറുള്ളു ഇവരുടെ വാജകം കാരണം
പിഷാരടി, കോട്ടയം നസീർ മാക്സിമം വെറുപ്പിച്ചു... പിഷാരടി ടെ കാര്യം പോട്ടെ നസീർ ഇങ്ങനെ ആവരുത്. ഓരോരുത്തർ കയ്യിൽ ഉള്ള അഭ്യാസം നടക്കാതെ വരുമ്പോൾ ഓരോ പ്രോഗ്രാമിന് judge ആയി രൂപാന്തരം പ്രാപിക്കും. ഞങ്ങൾ audience എന്തെല്ലാം സഹിക്കണം പടച്ചോനെ.. ആ പിള്ളേരോട് കുറച്ചു അസൂയ ഉണ്ടല്ലേ. അവരെ വല്ലാതെ harras ചെയ്തു.ജഡ്ജ് ആണ് പോലും..
വളരെ മോശമായി പുതിയ condenson വരുബോൾ judges പെരുമാറുന്നു എല്ലാം അറിയാം എന്നാ അഹങ്കാരം🙄 കോപ്പാണ് ഒരു ഒലക്കയും അറിയാതെ കുറെ പൊട്ട ചോദ്യം ചോദിച്ച് സമയം കളയുന്നു 🙏😂😂
Ipo ഇവർ രണ്ടുപേരും ഉള്ള episodes മാത്രം കാണാറുള്ളൂ😅😅😅❤❤
ഞാനും
Me too
Nhanum
I also like the 3 guys show in onnu mattipidi
Njanum😀😀🤣🤣
13:50 മുതൽ കാണുക, ടൈം വേസ്റ്റ് ആക്കണ്ട 😂
Tnx😁
Thanks😂
മിടുക്കൻ നീ എനിക്ക് പിറക്കാതെ പോയ ഉണ്ണിയാണ് മുത്തേ... ഉണ്ണി.......😳😳...മോനെ.....😊😊😊😊
ചില സന്ദർഭങ്ങൾ നടക്കുമ്പോൾ മുൻപ് എപ്പോഴോ അത്പോലെ നടന്നതായിട് തോന്നാറുണ്ട്
Dejavu
Angane Und sathyam
13:54 കൊണ അടി skip cheytho
നന്ദി 😁
Thenks 😅
Tnx🤠
Thank u
Tnxx
ഞാൻ ഒരു പാട് സ്വപ്നം കാണാറുണ്ട്. കുറെ നാൾ കഴിഞ്ഞു അതെല്ലാം ശെരിക്കും ജീവിതത്തിൽ നടന്നിട്ടുമുണ്ട്. അപ്പൊ അന്ന് കണ്ട സ്വപ്നം ആണ് ഇതെന്ന് ഓർമ്മ വരും. ചില മരണങ്ങൾ അപകടം ഒക്കെ കണ്ടിട്ട് പിന്നീട് ശെരിക്കും സമ്പവിച്ചിട്ടുണ്ട്
Ennik um agane ond😮
Enikum und ingane
പക്ഷെ എനിക്ക് അങ്ങനെ അല്ല. അതിൽ ആഴത്തിൽ എത്തിയിട്ടില്ല. എന്തേലും നടന്ന് കഴിഞ്ഞ ആഒരു ഭാഗം evideyo മുന്നേ കടന്ന് പോയപോലെ ആണ്
എനിക്കും അനുഭവം ഉണ്ട്
Dejavu
സങ്കടം വരുമ്പോ ഇവരുടെ എപ്പിസോഡ് കണ്ടാൽ സങ്കടം മറന്നു ചിരിക്കുന്ന ഞാൻ 😄
ഞാൻ ഇന്നലെ പിഷാരടിയെ സ്വപ്നം കണ്ടു. ഒരു ലോചിക്കും ഇല്ലാത്ത സ്വപ്നം ആയിരുന്നു. ഇന്നത്തെ ചിന്താവിഷയത്തിലും, ഭ്രമരത്തിലും ഒക്കെയുള്ള കുട്ടിയുടെ ഫാദർ പിഷാരടിയെ മുള്ളു ദണ്ട കൊണ്ട് അടിച്ചു ചോര വരുന്നതാണ് സ്വപ്നം കണ്ടത് 😢😢😢😢
ഈ കുട്ടികൾ പൊളിച്ചു.
ഉഗ്രൻ.
ജഡ്ജസിന്റെ കത്തി ഒഴിച്ച് ബാക്കിയെല്ലാം സൂപ്പർ 👌👌👌
ഞാൻ ഒരിക്കൽ ഒരു സ്വപ്നം കണ്ടു ഒരു ചിരി ഇരുചിരിയിൽ ജഡ്ജി ആയി എല്ലാരേയും കരയിപ്പിക്കുന്നത് 😂😂
ഒരു ചിരി യുടെ സ്ഥിരം പ്രേക്ഷക ആയിരുന്നില്ല... എന്നാലും ചിലരുടെ episodes search ചെയ്തു കാണാറുണ്ടായിരുന്നു... അതിൽ 1st evin kevin ആയിരുന്നു. അവിചാരിതം ആയി ഒന്ന് വീണു കാലൊടിഞ്ഞു വീട്ടിൽ ആയി. Depression അടിച്ചു പണ്ടാരമടങ്ങി പോകേണ്ടതിൽ നിന്ന് രക്ഷിച്ചത് ഈ പ്രോഗ്രാം ആണ്.. Thanks a lot team ഒരു ചിരി ഇരു ചിരി bumper ചിരി... U guys saved my 3 months.. ഇപ്പോൾ i am addicted to this program ❤
മജ്ജു പറഞ്ഞു കൊടുത്ത കാർത്തിക്ക് സുര്യയുടെ സ്വപ്നം എനിക്കും മനസ്സിലായില്ല😢
Simple aanu. Marichu kidakkunna aale noki athee aal irunn karayukayum cheyunu.
അതായത് ആ മരിച്ചു കിടക്കുന്ന ആൾ മഞ്ജുവിന്റെ തൊട്ട് അപ്പുറത്ത് ഇരുന്നു കരയുന്നു 😁
ആ പെൺകുട്ടികളോട് പിഷാരടി പറഞ്ഞത് വളരെ ശരിയായ കാര്യമാണ്. കൃത്യമായ നീരീക്ഷണം
ഒരു ദിവസം ഉറക്കത്തിൽ മോൾ മൂത്രം ഒഴിക്കാനുണ്ട് പറഞ്ഞു. അപ്പൊ ഞാൻ പറഞ്ഞു ബാത്റൂമിൽ ബക്കറ്റ്,കപ്പ് ഇല്ല. അത് ഉപ്പയുടെ frnd കൊണ്ടുപോയി എന്ന്. അവൾ വീണ്ടും യെനെ വിളിച്ചു. ഞാൻ പോകാൻ സമ്മതിച്ചില്ല. അവസാനം അവൾ യെനെ വിളിച്ചിട് കാര്യമില്ല മനസിലാക്കി അവൾ ബാത്റൂമിൽ പോയി. രാവിലെയുണ്ട് അവൾ ഹസിനോട് പറഞ്ഞു ചിരിക്കുന്നു. ഇന്നലെ ഉമ്മ നിങ്ങളെ ഫ്രണ്ട്സ് നമ്മളെ ബാത്റൂമിൽ ബക്കറ്റും കൊണ്ട് പോയി എന്ന്. എന്നിട്ട് മോൾ "രാത്രി അവർക്കെന്തിനാ നമ്മളെ ബാത്റൂമിലെ ബകറ്റ് എന്നും വിചാരിച്ചു പോയി നോക്കുമ്പോൾ അതൊക്കെ അവിടുണ്ട്. "
നല്ല സ്ക്രീപ്റ്റ് ഉണ്ടായിരുന്നു എങ്കിൽ അ പെൺ കുട്ടികൾ ബമ്പർ അടിക്കു മായിരുന്നു ❤❤❤👌👌👌👌
ഇവൻ മാർ തള്ളി മറിക്കുന്നത് കണ്ടാൽ പിന്നെ സ്കിറ്റ് കാണാനുള്ള ഇൻട്രസ്റ്റ് പോകും
youtubil kandal slider mattam
സ്വപ്ന കാര്യം ശെരിയാണ്. എല്ലാവർക്കും ഇങ്ങനെന്നെ.... ഞാൻ സ്ഥിരമായി ഒരു കുഞ്ഞിനെ സ്വപ്നം കാണും..
താങ്കൾക് കുഞ്ഞിനെ കിട്ടട്ടെ
@dhanishpro927 ഇനി വേണ്ട... അതിനുള്ള ആളില്ല.. ഇനി ഏതേലും മറ്റവൻ ഉണ്ടേലും വേണ്ട... ഇപ്പൊ ഉള്ള മക്കൾ മതി. അൽഹംദുലില്ലാഹ്
എവിൻ, കെവിൻ മുത്താണ്❤🎉❤🎉😂😂😂❤🎉
Ella Chalim skip cheyyanam…. A cheriya pillerude paripadi kananam …. Ponam 👍
മക്കൾ poli. ഒരുപാട് നേരം ചിരിച്ചു. ഞാൻ നിങ്ങളുടെ fan ann ❤️❤️
മഞ്ജു ഓവർ ആയി ചിരിച്ചിട്ടില്ല കേട്ടോ...
പിഷാരടി സ്ഥിരം സ്വപ്നം കാണുന്ന വീടും സ്ഥലവും പരിസരവും മുൻജന്മത്തിൽ ജീവിച്ചിരുന്ന വീട് ആകാം
കിടു 👍👍👍👍
16:20 what a cute smile ❤😍
വിജയ് ദേവര്കോണ്ട ചെറുതായെലെങ്ങനെയിരിക്കുമോ അതുപോലെ തോന്നുന്നു ഇവരെ കണ്ടിട്ട്😅😅😅
ഇവരുടെ വാചകം ഒന്ന് അവസാനിപ്പിക്കാൻ വല്ല മാർഗം ഉണ്ടോ pls
സത്യം
ഞാൻ സ്പ്പ്ഡ് കൂട്ടി വെച്ചു
ഞാൻ speed കൂട്ടി
Vayi keri iri 😄
Skip cheytha mathy
Manjuchechi paranjathu sariya. Pakal urangumpol enikum ingane undavarund purth nadakkunnath ariyam but unaran pattilla. Deep slp aakumpol aanu ingine
എനിക്കും അനുഭവണ്ട് .... ഉണരാൻ പറ്റില്ല😊
Students super aayirunnu....chirikkaan illankikum adjust cheythu
nursing kuttikale adipoli❤❤❤❤
♥️
🥰എവിൻ കെവിൻ സൂപ്പർ 🥰❤️❤️❤️🙏🏻🙏🏻🙏🏻
ഇനി ദയവു ചെയ്തു നിങ്ങൾ ആരും സ്വപ്നം കാണല്ലേ കേൾക്കാൻ താല്പര്യമില്ല
ആ ഗസ്റ്റ് ആയി ഇരിക്കുന്ന ആൾ നിവിൻ പൊളിയുടെ ആരേലും ആണോ 😂😅
നഴ്സിംഗ് പഠിക്കുന്ന കുട്ടികൾ അതിൽ ഒന്ന് ആഫ്രിക്കയിൽ പോകാൻ ഇഷ്ടപ്പെടുന്നു. ഈ കുട്ടി വിചാരിക്കുന്നത് ആഫ്രിക്ക ഒരു രാജ്യമാണ് എന്ന്. കയ്യിൽ മൊബൈൽ ഉണ്ടല്ലോ പോകാൻ ഉദ്ദേശിക്കുന്ന സ്ഥലം ഒന്ന് നോക്കിയിരുന്നേൽ വെറുതെ നാണം കെടണ്ടായിരുന്നു. കഷ്ടം.
ഞാന് മരിച്ചിട്ട് ശവമഞ്ചം ചുമക്കാന് ഞാനുമുണ്ടാവും
രമേശിൻ്റെ ഇരുത്തം കണ്ടാൽ അവൻ മാത്രമേ ലോകത്ത് ഉള്ളു എന്ന വിചാരം ആണു 😮😮😮😮😮
Manju Chechi same anubavam😂😂😂
എനിക് ഒരു പാട് സ്വപ്നങ്ങൾ കാണാറുണ്ട് ... അതിൽ ഒക്കെ പലതും നേരിട്ട് നടനിട്ടുണ്ട് ....... ആപ്പോൾ ഒക്കെ എന്നിക്ക് തോന്നും. ഇത് തന്നെ എപ്പോഴോ സംഭവിച്ചിട്ടുണ്ട് .. അപ്പോള് ഓർമ വരും സ്വപ്നം കണ്ടതാണ് എന്ന്...
പിന്നെ ഇടക്ക് ഒക്കെ എനിക് പലതും നടക്കുന്നത് സ്വപ്നം കാണാറുണ്ട് ..അതൊക്കെ real nadannal sabash 😂..... അതായത് എന്നെ കാർ ഇടികൂണത് അലങ്കില് പുഴയിൽ മുങ്ങുന്നത് ഒക്കെ 😂😢
*Adipolii...pillerude scriptum,timing um, slang ellaam poliii🤍🤌🫂❤️*
കുട്ടിക്കാനം മരിയൻ കോളേജ് ❤❤❤
കഴിഞ്ഞ പ്രാവശ്യത്തെ എപ്പിസോഡിൽ ചെക്കന്മാർ ഒന്ന് പതറി ഇഎപ്പിസോഡിൽ തകർത്തു.പിള്ളാര് കൊണ്ടുപോയി
ayeee kartheeee,,,,
Enik engne und manass kond eneekaan pattatha avastha.. But elam ariyunnd😮..
Eth ethelum Health isue aano😮😢😢
Night engne ila.. Day only..
Pls reply anyone
ചക്കര മുത്തുകൾ ❤❤❤😂😂😂😂😍😍😍😍😍
Pishu same dream happenings with me regularly. Now I am happy because I was afraid to seeing the same place as the same dream
ഞാൻ പകൽ ഉറങ്ങിയാ ഞാനും ഇതു പോലെ സ്വപ്നം കാണും
ഞാൻ എന്നും കാണും
Allaarum CANADA Ninnum Thirichu Varunnu.. Evar Arinjille???
ചില സ്വപ്നം ബാലൻസ് പിന്നീട് കാണും
Nursing puller Vann samsaram kandapo over aakum enn karuthy but performance nannaayi comedy kurachoodi aayal set. Pishu paranjath correct ❤
Skitinu second part undenkil africayil poyi kalikkan pattiya song 😂
Evin and Kevin show some happiness and response to your judge's dialogues especially for the bumper price.
Super ayitund 🔥🔥🔥🔥🔥🔥🔥🔥🔥🔥
EVIN& KEVIN skit കൊള്ളാം❤👍
Kozhi girl's fan's likee adikku
എന്തു ചെയ്യുന്നു -ദുബായിൽ ആയിരുന്നു.... ദുബായ് ഒരു ജോലിയാണോ?
3:48 aro pazham thinnunne kandu kanum 😂😂😂😂
Vivaham kainj😮 Avarkidayil😮Aarko😮Avihidham😮 undengil😊ningal ningale pangaliyod aa avihidham😮paryum Ennan😊😮
കാർത്തിക് പറഞ്ഞപോലെ എനിക്കു മനസ്സിലായില്ല 😂
Oral marichut namml irunn karayumbo namude adth irunn avarum karayunnu
പേടിസ്വപ്നം കാണുന്നത് ഹൃദയം അമർന്ന് കിടന്നിട്ടായിരിക്കും.. ഹൃദയമിടിപ്പ് കിട്ടണമെങ്കിൽ പേടിസ്വപ്നം കാണണം. അല്ലെങ്കിൽ ഉണരില്ല. ഹൃദയത്തിന് അതിന്റെ ജോലി നടക്കണ്ടെ?
ഇന്ത്യയിൽ നിന്നു പുറത്തു പോയി ജോലി ചെയ്താൽ ജോലിയുടെ പേരു പറയണ്ട അത് ഇന്ത്യയിൽ ആയാൽ ജോലി പേര് പറയണം പുറത്താണേൽ അതും ഇന്ത്യക്ക് പുറത്താണേൽ രാജ്യം മാത്രം പറഞ്ഞാൽ മതി
Njaan urakathil nallathu poole koorkam valikkum ente hus , mon um urakathil samsarikeem cheyyum😂😂 vere oru karyam koode inde Njaan um monum kidana kidanoodth indavullattaa😂😂😂
Manasil akathathu kondalle karthik evide nikkunne
Supper👌🏻👍🏻❤
സ്വപ്നം കാണാൻ ടൈം ഇല്ലാതെ ഞാൻ 😔😔😔
ivvar rand perude skit kananayit verunavarundo 😄😅
Sponsor paranj theerum munne karyhik surya vadi aakumallo 😂😂😂
ആദ്യ 14 മിനിറ്റ് വാചകമടി...😢
Avanmaar guarantee aanu... Chiripikkum...
കഴിവുള്ള കുട്ടികളാണ്
അത് കാർത്തിയുടെ ആത്മാവാണ് 😂
Pishu super jedjimend❤
💀😐👍🏻
ഞാനും അങ്ങനെ കാണാറുണ്ട് പകുതി യഥാർത്ഥ മായിട്ടു പകുതി സ്വപ്നം 👍
13:50 vareyum 3 judgesinde chali comedy 😢
❤️❤️❤️
ഞാനും കാണാറുണ്ട്. ചിലതൊക്കെ സംഭവിച്ചിട്ടുണ്ട് 😅
ഇതിലും തറ സ്ക്രിപ്റ്റ് നു പോലും കൂടുതൽ സമ്മാനം കൊടുത്തി😮
Ningalkku ittirikkunna dress ,episode kazhiymbol tirich kodukkumo
ഈ പരിപാടിയിൽ പിഷാരടിയുടെ ചളിയടി അരോചകം
Kottayam naseer is actually right. These kids'ne vann jada aanu. Avaranu bayangara sambhavangal ennulla bhavam undu. Avar nannayi chaiyyunindengil athinde ahamgaravum avark undu. Grounded allathe kuttikal.
Oru mathiri upadesham aayippoyi kottayam nazeere
Achanum ammayum ningale vittu jeevikkuvaannu.
Vivaram ellaathavane
Abi toe meri jan gaya
ഇവരുടെ വാജകം ഞാൻ കേൾക്കാറില്ലാ ചിരട്ടയുടെ ശബ്ദം പോലെത്തേ അവദാരകന്റെ ശബ്ദം കേൾക്കുമ്പോൾ പ്രാന്ത് പിടിക്കും
ആ കേവിന്റെ പേരുവാടി മാത്രമേ ഞാൻ കാണാറുള്ളു ഇവരുടെ വാജകം കാരണം
പിഷാരടി, കോട്ടയം നസീർ മാക്സിമം വെറുപ്പിച്ചു... പിഷാരടി ടെ കാര്യം പോട്ടെ നസീർ ഇങ്ങനെ ആവരുത്. ഓരോരുത്തർ കയ്യിൽ ഉള്ള അഭ്യാസം നടക്കാതെ വരുമ്പോൾ ഓരോ പ്രോഗ്രാമിന് judge ആയി രൂപാന്തരം പ്രാപിക്കും. ഞങ്ങൾ audience എന്തെല്ലാം സഹിക്കണം പടച്ചോനെ.. ആ പിള്ളേരോട് കുറച്ചു അസൂയ ഉണ്ടല്ലേ. അവരെ വല്ലാതെ harras ചെയ്തു.ജഡ്ജ് ആണ് പോലും..
Abi
Canadak vidanne paranj aa paavangale aaro pattichu
വളരെ മോശമായി പുതിയ condenson വരുബോൾ judges പെരുമാറുന്നു എല്ലാം അറിയാം എന്നാ അഹങ്കാരം🙄 കോപ്പാണ് ഒരു ഒലക്കയും അറിയാതെ കുറെ പൊട്ട ചോദ്യം ചോദിച്ച് സമയം കളയുന്നു 🙏😂😂
Adipoliyarunnu
Ella comodiyum ok avarod enthina ningale vitt cash ndakkunnu enn paranjath ath sheriyayilla
അത്യവിശ്യം കോമടിയുണ്ടായിരുന്നു
👍👍👍
എടാ വിളി നിർത്തൂ .കേൾക്കാൻ അരോചകരം
എടാ വിളിക്ക് എന്താ കുഴപ്പം
Continuity kittaarokke und
ഞാൻ സ്വാപനം കണ്ടാൽ രാവിലെ കുളിക്കണം
അയൽ വാസി ഒരു ദരിദ്ര വാസി. 😂😂😂😂😂😂❤❤❤❤❤
പിഷാരടി കുറച്ച് over ആണ്
Njan ennum sopnam kanalnd
എല്ലാ യുവാക്കളും ഇന്ത്യ വിടാൻ നിൽക്കാണ് 🙄
ഹലാൽ ടീംസ്
sheriya enikum sthiramulla parpadiyaanu nthelum sopnam kanum