ഞാൻ ഓട്ടിച്ചിരുന്ന വണ്ടി ❤️ വീൽ ക്ലാഡിങ് ഒരു ബലവും ഇല്ല ഇളകി പോകും ടോട്ടൽ 3.9 ton വരെ കയറ്റാം ലീഗൽ ആണ് Frond ലീഫ് സെറ്റ് ആയത് കൊണ്ട് ലോഡ് ഇല്ലാതെ ഓടിച്ചാൽ നമ്മുടെ നടുവ് പഞ്ചർ ആകും 😄 പക്ഷെ engine അടിപൊളിയാണ് ലോഡ് ആയിട്ട് ഡ്രൈവ് ചെയ്യാൻ സൂപ്പർ ആണ് നല്ല ഹൈറ്റ് ഉണ്ടായത് കൊണ്ട് വിസിബിളിറ്റി അടിപൊളിയാണ് ലോഡ് ആയിട്ട് പോയാൽ 10km/L കിട്ടും ലോഡ് ഇല്ലെങ്കിൽ 12 ന് മുകളിൽ കിട്ടും
ബൈജു ചേട്ടൻ 🔥 പണ്ട് മുതൽ കാണാൻ തുടങ്ങിയതാണ് ഇത്രക്ക് ഹരം പിടിച്ച ഒരു automobile jouralist വേറെ ഞാൻ കണ്ടട്ടില്ല... അത്രക്ക് അവതരണ മികവ് ഉള്ള ബൈജു ചേട്ടൻ ഒരായിരം ആശംസകൾ നേരുന്നു 🙏
ചേട്ടൻ പറഞ്ഞത് ശരിയാണ് സർവീസും മെക്കാനിക്ക് ഇവർ രണ്ടും ശരിയാണങ്കിൽ പാവങൾക്ക് ഒരു ഉപജീവിതമാർഗമായി ഈ വാഹനം സ്വന്തമാക്കാം ഒരു വാഹനത്തിന്റെ മെയിൽ തുഞ്ഞു കൾ ഇവരണ്ടുമാ ണ് .....
ബൈജു ചേട്ടാ എന്റെ പോണ്ടിച്ചേരി -കൊല്ലം കാർ യാത്രകളിൽ പലപ്പോഴും പച്ചക്കറി കൊണ്ടു പോകുന്ന ദോസ്ത് വണ്ടികൾ എന്നെ ഞെട്ടിക്കാറുണ്ട്. അടിപൊളി പെർഫോമൻസ് ആണ്. 👌🏻👌🏻👌🏻
ഞാൻ ഒരു പ്രവാസിയാണ് 1984 മുതൽ ലൈലൻഡ് ലോറി ഓടിച്ച് കുടുബം പോറ്റിയൻ 2003 പ്രവാസം തുടങ്ങി ഇപ്പോൾ ഒരുമോഹം ബൈജു അണ്ണൻ്റെ വീഡിയോ കണ്ടപോൾ ഒരു ദോസ്ത് സ്വന്തമാക്കിനാട്ടിലേക്ക് മടങ്ങിയാലൊ എന്ന് ഏതായാലും വീഡിയൊ കണ്ടതിൽ വളരെ സന്തോഷം
Gud to c this video. My friend is planning to take this same vehicle for his cargo business. Best part is today we just discussed about this same vehicle and he is also from Kannur. Already shared this video to him. Thanks for ur valuable information.
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️രാത്രി മാൻ 🤣പിന്നെയും.. കിടന്നു കൊണ്ട്...dostinthe വീഡിയോ കാണുന്ന ലെ ഞാൻ കുറെ പേരുടെ.. അരി ആണ് 💪ഇത് പോലെത്തെ picup 👍ബൈജു ചേട്ടന്റെ വീഡിയോ ഒരു തരം വൈബ് ആണ് 💪😘❤️
വാഹനം കൊള്ളാം.. നല്ല ഗിയർ പൊസിഷൻ.. സുഖമായി നൈറ്റ് ഡ്രൈവർക്ക് ഉറങ്ങാൻ പറ്റിയ ഒരു ബെഡ് പോലെ ഉള്ള സീറ്റ് ആയിരുന്നു.. അതിന് നടുവിൽ അമിത വലിപ്പം ഉള്ള ഒരു ഹാൻഡ് ബ്രേക്ക് ഫിറ്റ് ചെയ്തു സീറ്റിന്റെ സൗകര്യം കളഞ്ഞു.. എന്തെങ്കിലും ഒരു മണ്ടത്തരം എല്ലാ നിർമാതാക്കളും കാണിച്ചു വെക്കും എന്ന് ഈ വണ്ടി കണ്ടപ്പോ മനസിലായി
Dost and Baiju ...... Both are lovely Dark and Deep And miles to go before I sleep And miles to go before I sleep... Dear Baiju chetta ......lovely presentation......thankyou....
Million for million campain team best wishes🎉👍 Mr.Baiju N Nair vechile review is always explosive, but this time Mr.word guru's language gimmic was missing❤👍 best wishes team.
LEYLAND. 1 ST HINO TRUCK ജപ്പാൻ കമ്പനി യുമായി ടൈപ്പ് ഉണ്ടായിരുന്നു. പിന്നെ IVECO യുമായി മായി ടൈപ്പ് ആയി ഇപ്പോൾ വരുന്ന 7.10 TON TRUCK NISSAN UD TRUCK ന്റെ മോഡൽ ആണ്.
ഇപ്പോൾ സമയം ഉച്ചതിരിഞ്ഞു 2 മണികഴിഞ്ഞു 51 മിനിറ്റ്, രാവിലെ 7:15 ന് ട്രെയിനിൽ ഇരുന്നു കാണാൻ തുടങ്ങി.. ഇടയ്ക്കു പല പല കാരണങ്ങൾ കൊണ്ടും ഇപ്പോൾ ആണ് മുഴുവൻ കണ്ടുത്തീർക്കനായത്. അതിനുള്ള പ്രധാന കാരണം അശോകൻ തന്നെ ആണ്. അശോകനോട് വല്ലാത്ത ഒരു ഇഷ്ട്ടം. 🥰 അശോകൻ മുട്ട് സൂചി ഇറക്കിയാലും അതിനോട് ഒരു പടി ഇഷ്ട്ടം എന്നും കൂടുതലായിരിക്കും. പിന്നെ ബൈജു ആശാന്റെ എല്ലാ വീഡിയോ ഒന്നും കാണാറില്ലേലും ഈ വക ഐറ്റം ഒക്കെ വരുമ്പോൾ ഒരു ശകലം പോലും ഒഴിവാക്കാതെ കണ്ടിരിക്കും. അശോകനും മഹേന്ദ്രനും ഒക്കെ മ്മടെ നാടിന്റെ അഭിമാന ഭാജനങ്ങൾ അല്ലേ.❤
പണ്ട് കൊറോണ സമയത്ത് ഇത് പോലെരു വാഹനം എന്റെ വീട്ടു മുറ്റത്ത് ആരോ പാർക്ക് ചെയ്തു പോയിരുന്നു. അതിൽ നിറയെ സ്പീക്കറുകളായിരുന്നു . പിൽക്കാലത്ത് അത് സിനിമയൊക്കെ ആയി.
Njanum oru dada dost user annu nalla powerum ond 5 t enkilum kettum athum compam kumally keyatam sukam aytt kerum but ithinte service kollila veliyil paniyanum padannum enthekilum complaint vannal nalla cost annu but vandi supper annu 5 month ayt erumaly cumpam odikkunatha sensor complete edykuverumm athe ollu nalla
Tata intra and Ashok Leyland dost in no 1 in features ac music system proud to be a intra driver power and comfort both are 💯💯💯💯❤❤❤❤ two legend brands of India ❤💪❤💯🔥
Light commercial vehicle nte design il ഒരു മാറ്റം കൊണ്ട് വന്ന വണ്ടി dosth അല്ല Tata Ace ആണ്.. അതുവരെ കണ്ടിരുന്ന design il നിന്നും ഒരു വലിയ മാറ്റം ആയിരുന്നു അതിൻ്റെ design
ബഡാ ദോസ്ത് 30 കിലോ വീതം ഭാരമുള്ള 300 ചെങ്കല്ല് വരെ കയറ്റിക്കൊണ്ടുപോകുമെന്ന് കേട്ടിട്ടുണ്ട്. അതായത് വലിയ ലോറികൾ പോലെ 8,9 ടൺ വരെ ഭാരം കയറ്റാൻ കഴിവുള്ള വാഹനമാണ്. സാധാരണ ദോസ്ത് തന്നെ 3.5 ടൺ മുതൽ 4 ടൺ വരെ കയറ്റാറുണ്ട്
ബൈജു ചേട്ടാ ഗ്ലോ ബോക്സ് ഒരെണ്ണം മാത്രമേ കണിച്ചുള്ളു, അതിനു താഴെ ഒരു box കൂടി കാണാമല്ലോ, അതിനെപ്പററി പറഞ്ഞില്ലല്ലോ,, കൂടാതെ ഇതിൻ്റ head light side ൽ നിന്നും അല്പം ഉള്ളിലേക്കയി ഫിറ്റ് ചെയ്തു കാണുന്നു, (അതായത് കാറുകളിൽ ഇത് side profile കൂടി mix ചെയ്ത് കിടക്കുന്നത്)
വാഹന റിവ്യൂ ചെയ്യുന്ന ബൈജു ചേട്ടനെ പോലെയുള്ളവർ കാർ ബൈക്ക് അതുപോലുള്ള വണ്ടികൾ മാത്രമല്ല വലിയ ട്രക്കുകളുടെ യും റിവ്യൂ ചെയ്യുകയും വേണം ബൈജു ചേട്ടനെ പോലെയുള്ളവർ ഇങ്ങനെ വീഡിയോ ചെയ്യുമ്പോൾ അത് മറ്റുള്ളവർക്ക് കൂടെ വളരെ ഉപകാരപ്രദമാണ്... റാപ്പിഡ് ഫയർ റൗണ്ടിൽ കുറഞ്ഞത് ഇതുപോലെത്തെ എങ്കിലും വാഹനത്തിൻറെ റിവ്യൂ ചെയ്യേണ്ടതാണ്...?
ഞാൻ ഓട്ടിച്ചിരുന്ന വണ്ടി ❤️
വീൽ ക്ലാഡിങ് ഒരു ബലവും ഇല്ല ഇളകി പോകും
ടോട്ടൽ 3.9 ton വരെ കയറ്റാം ലീഗൽ ആണ്
Frond ലീഫ് സെറ്റ് ആയത് കൊണ്ട് ലോഡ് ഇല്ലാതെ ഓടിച്ചാൽ നമ്മുടെ നടുവ് പഞ്ചർ ആകും 😄
പക്ഷെ engine അടിപൊളിയാണ്
ലോഡ് ആയിട്ട് ഡ്രൈവ് ചെയ്യാൻ സൂപ്പർ ആണ്
നല്ല ഹൈറ്റ് ഉണ്ടായത് കൊണ്ട് വിസിബിളിറ്റി അടിപൊളിയാണ്
ലോഡ് ആയിട്ട് പോയാൽ 10km/L കിട്ടും ലോഡ് ഇല്ലെങ്കിൽ 12 ന് മുകളിൽ കിട്ടും
ബൈജു ചേട്ടന് review ചെയ്യാൻ കണ്ണൂരിൽ നിന്നും എറണാകുളത്ത് വാഹനം എത്തിച്ചവരുടെ മനസ് ആരും കാണാതെ പോകരുത് 💪
Exactly 💯
കച്ചവടം നടക്കണ്ടേ, ത്യാകം അല്ലല്ലോ 😂
Great vehicle
Business oru thayagam annu
Service centre kurav aanu
ഞാനൊരു ബഡാ ദോസ്ത് എടുക്കാൻ തീരുമാനിച്ച് നിൽക്കുബോൾ ആണ് ബൈജു ഏട്ടന്റെ റിവൂ കാണുന്നത് വലിയ ഉപകാരം
Road-ൽ ഈ വണ്ടി ചീറി പാഞ്ഞ് പോകുന്നത് കാണാറുണ്ട്. മാരക പവർ ആണ്. ലെവൻ പുലി തന്നെ…
ഈ സെഗ്മെൻ്റിൽ ദോസ്ത് ഒരു അടാർ മുതൽ ആണ്. ഞാൻ കുറെ കാലം ഒടിച്ചിട്ടുണ്ട് മലപ്പുറം to ചെന്നൈ മലപ്പുറം to Trivandrum. എല്ലാ ആഴ്ചയും ഒടാറുണ്ടയിരുന്നു
നല്ലതിനെ നല്ലത് എന്ന് പറയാൻ എല്ലാവരും പഠിച്ചു ഇത്രേം പോസിറ്റീവ് റിവ്യൂ കാണുമ്പോൾ തന്നെ മനസിലാക്കാം ലെവൻ ബഡാ പുലിയാണെന്നു 💯💯💯
ബൈജു ചേട്ടൻ 🔥
പണ്ട് മുതൽ കാണാൻ തുടങ്ങിയതാണ്
ഇത്രക്ക് ഹരം പിടിച്ച ഒരു automobile jouralist വേറെ ഞാൻ കണ്ടട്ടില്ല... അത്രക്ക് അവതരണ മികവ് ഉള്ള ബൈജു ചേട്ടൻ ഒരായിരം ആശംസകൾ നേരുന്നു 🙏
ഇത് ഒരു എക്സിക്യൂട്ടിവ് വാഹനം തന്നെ ആണ് അതിൻ്റെ പ്രൗഡിയോട് കൂടി തന്നെ ഉപയോഗിക്കാൻ കഴിയും എന്നതാണ് ഇതിനെ കൂടുതൽ ജനപ്രിയം ആക്കുന്നത്. ❤❤🎉🎉
ഒന്നാന്തരം വാഹനം 👍പക്ഷെ ഒരു ലോണിട്ടു ഈ വാഹനം വാങ്ങിയാൽ മാന്യമായ ഓട്ടമില്ലെങ്കിൽ അവസ്ഥ ഭീകരമാകും അനുഭവസ്ഥൻ 🙏🙏
Load kerumbol kettathil frond ponthar ille
@@sanalthomas444 ഉണ്ട്
അതിപ്പം ഏത് വാഹനം ആയാലും അങ്ങനല്ലേ 🤔
@@sanalthomas444മനസ്സിലായില്ല
ഇതു പോലെ ഇനി ട്രാക്കുകളും കൂടി ചെയ്യണം അതുപോലെ പഴയ ലൈലാണ്ടു വണ്ടികളും ❤
വലിയ വാഹനങ്ങളുട റിവ്യൂ ഇനിയും പ്രധീക്ഷിക്കുന്നു 👏👏👏
ഇത് ശരിക്കും ഒരു ബഡാ ദോസ്ത് തന്നെ ❤❤❤❤ അങ്ങു കണ്ണൂരിൽ നിന്നും ഇവിടെ എറണാകുളം വരെ ഈ വണ്ടി എത്തിച്ചു കൊടുത്തവർക്ക് ❤❤❤❤
ചേട്ടൻ പറഞ്ഞത് ശരിയാണ് സർവീസും മെക്കാനിക്ക് ഇവർ രണ്ടും ശരിയാണങ്കിൽ പാവങൾക്ക് ഒരു ഉപജീവിതമാർഗമായി ഈ വാഹനം സ്വന്തമാക്കാം ഒരു വാഹനത്തിന്റെ മെയിൽ തുഞ്ഞു കൾ ഇവരണ്ടുമാ ണ് .....
ബൈജു ചേട്ടാ എന്റെ പോണ്ടിച്ചേരി -കൊല്ലം കാർ യാത്രകളിൽ പലപ്പോഴും പച്ചക്കറി കൊണ്ടു പോകുന്ന ദോസ്ത് വണ്ടികൾ എന്നെ ഞെട്ടിക്കാറുണ്ട്. അടിപൊളി പെർഫോമൻസ് ആണ്. 👌🏻👌🏻👌🏻
ഞാൻ ഒരു പ്രവാസിയാണ് 1984 മുതൽ ലൈലൻഡ് ലോറി ഓടിച്ച് കുടുബം പോറ്റിയൻ 2003 പ്രവാസം തുടങ്ങി ഇപ്പോൾ ഒരുമോഹം ബൈജു അണ്ണൻ്റെ വീഡിയോ കണ്ടപോൾ ഒരു ദോസ്ത് സ്വന്തമാക്കിനാട്ടിലേക്ക് മടങ്ങിയാലൊ എന്ന് ഏതായാലും വീഡിയൊ കണ്ടതിൽ വളരെ സന്തോഷം
Proud to be working on Ashok Leyland
അടിപൊളി വണ്ടി ആണ് bada dost and dost❤️❤️❤️. ബാക്കി ഒന്നും അടുത്ത് കൂടി പോകില്ല.. പവർ അപാരം
Gud to c this video. My friend is planning to take this same vehicle for his cargo business. Best part is today we just discussed about this same vehicle and he is also from Kannur. Already shared this video to him. Thanks for ur valuable information.
എന്റെ ചേട്ടാ........ ഒടുക്കത്തെ...... പുള്ളിങ് ആണ്............. ചോട്ടാ ദോസ്ത് ❤❤❤❤❤
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️രാത്രി മാൻ 🤣പിന്നെയും.. കിടന്നു കൊണ്ട്...dostinthe വീഡിയോ കാണുന്ന ലെ ഞാൻ കുറെ പേരുടെ.. അരി ആണ് 💪ഇത് പോലെത്തെ picup 👍ബൈജു ചേട്ടന്റെ വീഡിയോ ഒരു തരം വൈബ് ആണ് 💪😘❤️
❤❤❤
വാഹനം കൊള്ളാം.. നല്ല ഗിയർ പൊസിഷൻ.. സുഖമായി നൈറ്റ് ഡ്രൈവർക്ക് ഉറങ്ങാൻ പറ്റിയ ഒരു ബെഡ് പോലെ ഉള്ള സീറ്റ് ആയിരുന്നു.. അതിന് നടുവിൽ അമിത വലിപ്പം ഉള്ള ഒരു ഹാൻഡ് ബ്രേക്ക് ഫിറ്റ് ചെയ്തു സീറ്റിന്റെ സൗകര്യം കളഞ്ഞു.. എന്തെങ്കിലും ഒരു മണ്ടത്തരം എല്ലാ നിർമാതാക്കളും കാണിച്ചു വെക്കും എന്ന് ഈ വണ്ടി കണ്ടപ്പോ മനസിലായി
With a strong engine, lots of useful features, and a greater payload capacity, this truck have awesome features 🛻
Dost and Baiju ......
Both are lovely Dark and Deep
And miles to go before I sleep
And miles to go before I sleep...
Dear Baiju chetta ......lovely presentation......thankyou....
വണ്ടി ഇഷ്ട്ടപെട്ടു നന്നായിട്ട് എല്ലാകാര്യവും പറഞ്ഞുതന്നു സൂപ്പർ 👍🏻🙏🏿
Bada dost inte arikil ente dost biju chettanane kanumbol oru prathyeka bhangi undutto 😍🥰
Million for million campain team best wishes🎉👍 Mr.Baiju N Nair vechile review is always explosive, but this time Mr.word guru's language gimmic was missing❤👍 best wishes team.
ബൈജു ചേട്ടാ... വലിയ വാഹനങ്ങളുടെ review കൂടി ചെയ്യണേ.. ഒരുപാട് പേർക്ക് ഉപകാരപെടും.
LEYLAND. 1 ST HINO TRUCK ജപ്പാൻ കമ്പനി യുമായി ടൈപ്പ് ഉണ്ടായിരുന്നു. പിന്നെ IVECO യുമായി മായി ടൈപ്പ് ആയി ഇപ്പോൾ വരുന്ന 7.10 TON TRUCK NISSAN UD TRUCK ന്റെ മോഡൽ ആണ്.
ഹാൻഡ് ബ്രേക്ക് സിസ്റ്റം പൊളിച്ചു❤
Ithinte cargo body ulla ac illatha model aanu 2 yrs ayit njan oodikunnath .. nalla vandiyaanu ..milage10,11 .. load illathapol cheriya shokam feel cheyyum. with load oodikan nalla resaman . Cabin nalla vishalamaayathanu . Nalla visibility und .. co.passangerkm sugamayt irikam ..
2 glovebox und....😜
1 mathre.. paranjullu....
Kurach videos aayi... Chetan chila features marakunnu....😂
Nice video 😊
ഇപ്പോൾ സമയം ഉച്ചതിരിഞ്ഞു 2 മണികഴിഞ്ഞു 51 മിനിറ്റ്,
രാവിലെ 7:15 ന് ട്രെയിനിൽ ഇരുന്നു കാണാൻ തുടങ്ങി.. ഇടയ്ക്കു പല പല കാരണങ്ങൾ കൊണ്ടും ഇപ്പോൾ ആണ് മുഴുവൻ കണ്ടുത്തീർക്കനായത്.
അതിനുള്ള പ്രധാന കാരണം അശോകൻ തന്നെ ആണ്. അശോകനോട് വല്ലാത്ത ഒരു ഇഷ്ട്ടം. 🥰
അശോകൻ മുട്ട് സൂചി ഇറക്കിയാലും അതിനോട് ഒരു പടി ഇഷ്ട്ടം എന്നും കൂടുതലായിരിക്കും.
പിന്നെ ബൈജു ആശാന്റെ എല്ലാ വീഡിയോ ഒന്നും കാണാറില്ലേലും ഈ വക ഐറ്റം ഒക്കെ വരുമ്പോൾ ഒരു ശകലം പോലും ഒഴിവാക്കാതെ കണ്ടിരിക്കും.
അശോകനും മഹേന്ദ്രനും ഒക്കെ മ്മടെ നാടിന്റെ അഭിമാന ഭാജനങ്ങൾ അല്ലേ.❤
എഞ്ചിൻ സൗണ്ട് അത് അശോകേട്ടൻ 👌അശോകേട്ടന്റെ കുഞ്ഞുമോനായാലും അത് കേൾക്കാനോരിമ്പമാണ്
ithrem features ashok leyland konduvannath appreciatable aanu ,pakshe iniyum koray features add cheyyanam,power windows ,reverse camers ,blind spot mirrors ellam
പണ്ട് കൊറോണ സമയത്ത് ഇത് പോലെരു വാഹനം എന്റെ വീട്ടു മുറ്റത്ത് ആരോ പാർക്ക് ചെയ്തു പോയിരുന്നു. അതിൽ നിറയെ സ്പീക്കറുകളായിരുന്നു .
പിൽക്കാലത്ത് അത് സിനിമയൊക്കെ ആയി.
ഇനിയും ഒരുപാട് കൊമേഴ്സ്യൽ വാഹനങ്ങൾ റിവ്യൂ ചെയ്യണം....😊
Nice vehicle. ചേട്ടൻ വണ്ടിടെ അടുത്ത് നിൽക്കുമ്പോൾ ആനയും പാപ്പനെയും പോലെ ഉണ്ട്... അത്രയ്ക്ക് വലുപ്പം തോന്നുന്നു ഡോസ്ത്തിന്...
Njanum oru dada dost user annu nalla powerum ond 5 t enkilum kettum athum compam kumally keyatam sukam aytt kerum but ithinte service kollila veliyil paniyanum padannum enthekilum complaint vannal nalla cost annu but vandi supper annu 5 month ayt erumaly cumpam odikkunatha sensor complete edykuverumm athe ollu nalla
Oru kudumbathinte upageevana margham veroralude upageevana margathil ❤bijuchetta
Tata intra and Ashok Leyland dost in no 1 in features ac music system proud to be a intra driver power and comfort both are 💯💯💯💯❤❤❤❤ two legend brands of India ❤💪❤💯🔥
Appukuttante face korachenkilm kanan pattiyathil sandosham❤
Vandi nalla look und ❤❤❤
എനിക്ക് ഇന്നും ഇഷ്ടം
തുടക്കകാരൻ tata 407 തന്നെയാണ്.
Nalla vandi anne.Tata ace umm,boloro pickup kattum nallth Ashok Leyland Dost anne
Hand break system kidu👍
ബൈജു ചേട്ടൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്ക് - "സംശയമില്ല"
Good reviews 😊
This review will help the new buyers 🎉
Sir,
I think this is your first review of an Ashok Leyland vehicle
Bad dost super Nala milage kittum 🚚🚛🚗
Really a cute and bold pickup truck.... Make in India product. I think now these trucks should also have air bags. Companies should think on it.
ഞാൻ ചെറിയ ദോസ്ത് ഒടിച്ചുട്ടുണ്ട്... എന്നാ ഒരു torque ആണ്....
ബൈജു ഏട്ടാ Commercial vehicles ൻ്റെയും ഡിസൈൻ ചെയ്തത് ആരാണെന്ന് ഒക്കെ mention ചെയ്യാമായിരുന്നു. ഇനിയും കൂടുതൽ truck videos പ്രതീക്ഷിക്കുന്നു 😊
Supper Track ബൈജു ചേട്ടാ
ഫസ്റ്റ് ഷോട്ട് സൂപ്പർ. ഉദയ സൂര്യന്റെ പശ്ചാതലത്തിൽ ഉദിച്ചു നിൽക്കുന്ന ബൈജു n നായർ ❤
മാരക പവർ ആണ് ഈ വാഹനത്തിന്
Wow.. .. Bada dost 👌🏻
കൊള്ളാം അടിപൊളി 👍
Good review brother Biju 👍👍👍
Light commercial vehicle nte design il ഒരു മാറ്റം കൊണ്ട് വന്ന വണ്ടി dosth അല്ല Tata Ace ആണ്..
അതുവരെ കണ്ടിരുന്ന design il നിന്നും ഒരു വലിയ മാറ്റം ആയിരുന്നു അതിൻ്റെ design
Eth ace mattam kondu vane
വണ്ടി കൊള്ളാം....... But
ഓട്ടം കിട്ടാൻ ആണ് പാട് 😅
Y? Heavy allathathukond ano
അടുത്ത് തന്നെ വന്ദേഭാരത് റിവ്യൂ kanam❤️😀😀😀
അടിപൊളി ❤സൂപ്പർ 👍🏻
ഫ്രണ്ട് ലീഫ് ഇല്ലാത്ത പഴയ മോഡലാണ് ഓടിക്കാന്‍ സൂപ്പര്‍
Hi Baiju Chetta, wide angle shots reduce Cheythal, videos kurachum koodi nannavum. Such shots are not giving a good idea about the size of the vehicle
So beautiful so elegant jst looking like woow just looking like a woow
ബഡാ ദോസ്ത് 30 കിലോ വീതം ഭാരമുള്ള 300 ചെങ്കല്ല് വരെ കയറ്റിക്കൊണ്ടുപോകുമെന്ന് കേട്ടിട്ടുണ്ട്. അതായത് വലിയ ലോറികൾ പോലെ 8,9 ടൺ വരെ ഭാരം കയറ്റാൻ കഴിവുള്ള വാഹനമാണ്. സാധാരണ ദോസ്ത് തന്നെ 3.5 ടൺ മുതൽ 4 ടൺ വരെ കയറ്റാറുണ്ട്
Very nice video. Thanks for doing such a vehicle.
എന്റെ പൊന്ന് അണ്ണാ ഞാൻ പെട്ട്പോയി വണ്ടി ആണ് അണ്ണാ
ബൈജു ചേട്ടനോളം പോന്നൊരു ദോസ്ത്.. Yes, Yehihe hamaara Dosth... BADA DOSTH♥️
Reverse sensor nte karyam paranjilla baiju chetta☺️
എയർ കൺഡീഷ്ണർ ഉൾപെടുത്തീല്ലെങ്കിൽ കൂടി ഡ്വുവൽ എയർ ബാഗ് നൽകേണ്ടത് അത്യാവശ്യമാണ്
This dealer provides very good service....
Good to have commercial vehicles review ..
അടിപൊളി...... ബഡാ ദോസ്ത് ❤❤
നല്ല വണ്ടി ആണ് 5 ടൺ ലോഡ് വെക്കാർ ഉണ്ട് മൈലേജ് 12 കിട്ടും
BADA DOST POLICHU 👌👌👌
Same model il oru passenger vandi koodi irakkiya nalla look ayirikkum (
2005 ൽകിയയുടെ ഈ മോഡലിൽ ഒരു വണ്ടി ഉണ്ടായിരുന്നു.
After long time with light commercial vehicle.
Bada Dost 🦾.
❤❤❤❤❤ Good morning sir. Good vehicle.
A/c okke itt aswathichokke itharathilulla vandi odikkatte ,...nettottam odunnavarkkum oru comfort kodukkunna vandi nirmikkunna companyude chindhagathikku congrats
bada dosthnte look super ahne❤
BADA DOSTH Ne Kanan Nalla Bhangiyund 👌👍🏽👌
Suuuper vehicle. High profitable
Congratulations 👍👍
ഇതുപോലുള്ള വാഹനങ്ങളിൽ ടിപ്പറിനെപോലെ ലോഡിങ് ഏരിയ ഉയർത്തി ലോഡ് ഇറക്കാവുന്ന സംവിധാനം ഉണ്ടെങ്കിൽ നന്നായിരിക്കും
Leyland വണ്ടികൾ അന്നും ഇന്നും രാജാവ് തെന്നെ
ബൈജു ചേട്ടാ ഗ്ലോ ബോക്സ് ഒരെണ്ണം മാത്രമേ കണിച്ചുള്ളു, അതിനു താഴെ ഒരു box കൂടി കാണാമല്ലോ, അതിനെപ്പററി പറഞ്ഞില്ലല്ലോ,, കൂടാതെ ഇതിൻ്റ head light side ൽ നിന്നും അല്പം ഉള്ളിലേക്കയി ഫിറ്റ് ചെയ്തു കാണുന്നു, (അതായത് കാറുകളിൽ ഇത് side profile കൂടി mix ചെയ്ത് കിടക്കുന്നത്)
ഈ സാധനത്തെ ഒരു മിനി വാൻ ആക്കി ഇറക്കിയിരുന്നേൽ പൊളി ആയേനെ 😁
ഇൻശാഅല്ലഹ് ❤ഒരണം വാങ്ങണം എന് ഉണ്ട്
Proud owner of first series of vehicle in India .oct 2020 model
Heavy vehicles um varatte ❤
കണ്ണട വെക്കാതെ thumbnail കണ്ടപ്പോ ബൈജു ചേട്ടൻ Cybertruck review ചെയ്തെന്ന് വിചാരിച്ചു 😬
Parking break. New technology hands off
നല്ല പേര് ബഡാ ദോസ്ത് 👍
വാഹന റിവ്യൂ ചെയ്യുന്ന ബൈജു ചേട്ടനെ പോലെയുള്ളവർ കാർ ബൈക്ക് അതുപോലുള്ള വണ്ടികൾ മാത്രമല്ല വലിയ ട്രക്കുകളുടെ യും റിവ്യൂ ചെയ്യുകയും വേണം ബൈജു ചേട്ടനെ പോലെയുള്ളവർ ഇങ്ങനെ വീഡിയോ ചെയ്യുമ്പോൾ അത് മറ്റുള്ളവർക്ക് കൂടെ വളരെ ഉപകാരപ്രദമാണ്... റാപ്പിഡ് ഫയർ റൗണ്ടിൽ കുറഞ്ഞത് ഇതുപോലെത്തെ എങ്കിലും വാഹനത്തിൻറെ റിവ്യൂ ചെയ്യേണ്ടതാണ്...?
ബൈജു ചേട്ടാ ഇത് ലെവൽD icu ആംബുലൻസ് ആക്കാൻ പറ്റുമോ?? ആംബുലൻസിന് പെർമിറ്റ് കിട്ടുമോ??
Very good information to new enterpner
vandikk parking sensor ulla kaaryam paranjilla😊
Good👍♥️
Side power windows kodukkamayirunnu, so drivers inu operate cheyyan easy ayirunnene