Out Of Focus Live | 07 November 2024

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 136

  • @ShajiAaa-y6t
    @ShajiAaa-y6t 17 วันที่ผ่านมา +87

    മലയാളം tv ചാനലുകളിലെ ഏറ്റവും നല്ല വാർത്തദിഷ്ഠിത പരിപാടി out of focus ❤️

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak 17 วันที่ผ่านมา +15

      @@A45000 പൊട്ടന് എന്ത് കേട്ടാലും ചിരിക്കാൻ തോന്നും... 🙄🙄🙄

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 17 วันที่ผ่านมา +1

      പക്ഷെ നാസറിന് ഏതെങ്കിലും കോമഡി പ്രോഗ്രാം കൊടുക്കണം 🤔
      ഈ പരിപാടിയിൽ ഒഴിവാക്ക്

    • @Kanesh2606
      @Kanesh2606 17 วันที่ผ่านมา

      ​@@SudheerBabu-AbdulRazak😄😄😄😄😄😄

    • @mpvlog7439
      @mpvlog7439 17 วันที่ผ่านมา +1

      പണ്ട് ഇലക്ഷന് വന്നാൽ സിപിഎം അനുകൂലം മാത്രമേ പറയൂ

    • @shukkoorabdul6697
      @shukkoorabdul6697 17 วันที่ผ่านมา +1

      🤪😹​@@SudheerBabu-AbdulRazak

  • @afsalpl8556
    @afsalpl8556 17 วันที่ผ่านมา +44

    Sarin മത്സരത്തിൽ എവിടെയാണെന്ന്? അജിമ്സ് എന്തൊക്കെയാ ഈ പറയുന്നത്? ഇലക്ഷന് മുൻപ് sarinu കേരളത്തിൽ കുറച്ചൊക്കെ ഒരു ബുദ്ധി ജീവി jmage ഉണ്ടായിരുന്നു... ഇപ്പോ ഒരു മണ്ടനെ പോലെ ഉണ്ട്.... Daily statements party ഒന്നു പറയും.. സ്ഥാനാർഥി വേറെ ഒന്നു പറയും...

  • @illyasine63
    @illyasine63 17 วันที่ผ่านมา +25

    എൽഡിഎഫ് ജയിക്കണമെങ്കിൽ നിലവിലുള്ള എൽഡിഎഫ് ഭരണത്തെക്കുറിച്ച് ജനങ്ങൾ ഓർക്കാതിരിക്കണം 🤭🤭🤭

  • @PhpneHi
    @PhpneHi 17 วันที่ผ่านมา +28

    നിഷാദ് സത്യം പറഞ്ഞു 👍👍🙏🙏🙏👍👍👍🙏🙏🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍

  • @luciferempurann8534
    @luciferempurann8534 17 วันที่ผ่านมา +54

    യുഡിഫ് ന് എന്ത് തലവേദന? പോലീസ് എന്തെങ്കിലും കണ്ടെത്തിയോ?

    • @abrmz1500
      @abrmz1500 17 วันที่ผ่านมา +1

      കോരൻ്റെ കോണം കിട്ടി അത്രേ😅

  • @riyazlkhanofficial
    @riyazlkhanofficial 17 วันที่ผ่านมา +5

    Out of focus realy great valuable information and very clearcut true explanation. All the best media one All team's ❤❤❤👌👌👌🔥🔥🔥

  • @Mohammedhaneef1
    @Mohammedhaneef1 17 วันที่ผ่านมา +4

    Out of focus 💯

  • @illyasine63
    @illyasine63 17 วันที่ผ่านมา +6

    സുരേഷ്ഗോപിയുടെ താടിയാണ് രണ്ടാമത്തെ വിഷയം! ഇത്ര സീരിയസ് വിഷയം ചർച്ചക്കെടുത്ത ടീമിന് അഭിനന്ദനങ്ങൾ 🫡

    • @RaofKGN
      @RaofKGN 17 วันที่ผ่านมา

      Sathyam. അജിംസ് ബിജെപിക്ക് ഒരു എഡ്ജ് കൊടുത്ത് സംസാരിക്കും, സുരേഷ് ഗോപിക്ക് വിസിബിലിറ്റി കൊടുത്തും

  • @PhpneHi
    @PhpneHi 17 วันที่ผ่านมา +14

    മീഡിയ വൺ 🙏🙏👍👍👍🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Shefekbk
    @Shefekbk 17 วันที่ผ่านมา +7

    media one നിങ്ങൾ എന്തിനാ സിപിഎം ഇങ്ങനെ തലോടുന്നത്
    പേടി ഉണ്ടോ നിങ്ങളെ ചാനലിന്റെ വക്താകളെ ഭീകരവാദികൾ ആക്കിയത് ആണ് 😂😂

    • @abrmz1500
      @abrmz1500 17 วันที่ผ่านมา +4

      ബി ജെ പിയെ പേടിച്ചിട്ടില്ല എപ്പോഴാ ചി പി എം 😂

  • @PhpneHi
    @PhpneHi 17 วันที่ผ่านมา +6

    അജിമ്സ് കറക്റ്റ് പറഞ്ഞു 👍👍👍🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏👍👍👍👍🙏🙏🙏🙏🙏🙏🙏

  • @ashif920
    @ashif920 16 วันที่ผ่านมา

    6:01 അജിംസൺ എന്താ പറ്റിയത്

  • @mujeebrahman-vc7yo
    @mujeebrahman-vc7yo 17 วันที่ผ่านมา +9

    നമ്മളൊക്കെ യാത്ര പോകുമ്പോൾ നമ്മൾ ആദ്യം ഒരു വാഹനത്തിൽ പോകും നമ്മുടെ വസ്ത്രം പുറകെ വാഹനത്തിൽ വരും🥰🤣🤣🤣

    • @Yoosufkochi
      @Yoosufkochi 17 วันที่ผ่านมา +3

      പിണറായി വിജയൻ യാത്ര പോകുമ്പോൾ പെട്ടിയൊക്കെ എവിടെ ആണ് വെക്കുന്നതെന്ന് ഒന്ന് അന്വേഷിച്ച് നോക്കുക

    • @suhanamustafa
      @suhanamustafa 17 วันที่ผ่านมา +1

      നമ്മളെ പോലെ ആണോ politicians??

    • @peepee2763
      @peepee2763 17 วันที่ผ่านมา

      നീ മീൻ മാർക്കറ്റിൽ യാത്ര ചെയ്യുന്നത് പോലെയല്ല സ്ഥാനാർത്ഥി രാഹുലിൻ്റെ യാത്ര'മണ്ഡലത്തിന് പുറത്ത് പല പ്രമുഖരെയും കാണാൻ പോകേണ്ടി വരും.

  • @faisalsframesvlog7841
    @faisalsframesvlog7841 17 วันที่ผ่านมา +6

    ഇന്നത്തെ അവസാനത്തെ രണ്ടു വിഷയങ്ങളും ( സുരേഷ് ഗോപി & നിവിൻ പൊളി വിഷയം )out of focus ഇൽ ചർച്ച ചെയ്യേണ്ട ഗൗരവമുള്ള വിഷയമെ അല്ല... 🙏🏻🙏🏻

  • @adarshkarippal6597
    @adarshkarippal6597 17 วันที่ผ่านมา +7

    ഇന്നലെ Congress ന് edge ആയി എന്ന് ചാടിക്കേറി പറഞ്ഞും പോയി.
    എനി വീണടത്ത് കിടന്ന് out of focus ഉരുളട്ടെ😢
    നല്ലൊരു program ആരുന്നു. But

    • @RohithS-vo4zb
      @RohithS-vo4zb 17 วันที่ผ่านมา +2

      Bro evar parayunath almost satyam aane

    • @adarshkarippal6597
      @adarshkarippal6597 17 วันที่ผ่านมา +1

      ​@@RohithS-vo4zb ചില Debate topics ൽ ചർച്ചകൾ ഒരു പ്രത്യേക aim ൽ മുന്നോട്ട് പോകുന്ന പോലെ ഇപ്പോൾ feel ചെയ്യുന്നുണ്ട്.

    • @nidheeshpournami5368
      @nidheeshpournami5368 17 วันที่ผ่านมา

      😅​​@@RohithS-vo4zb സത്യം ആണ് ബ്രോ.. But ആ ദാവൂദ് എന്ന തീവ്രവാദി വരുമ്പോൾ ആണ് പ്രശ്നം... അയാളെ അംഗീകരിക്കാൻ ആവില്ല ബ്രോ.. സ്റ്റാർട്ടിങ് മുതൽ ദിവസവും കാണുന്ന പ്രോഗ്രാം ആണ് ബ്രോ.. പക്ഷെ ദാവൂദ് വന്നതിനു ശേഷം ആണ് ഞാൻ ഈ പ്രോഗ്രാം avoid ചെയ്യാൻ ശ്രമിക്കുന്നത്..... ഇയാൾക്ക് എങ്ങനെ എങ്കിലും സിപിഎം കാരെ Rss ആക്കണം... എന്നിട്ട് വേണം ഇവിടെ മതരാജ്യം കൊണ്ടുവരാൻ...അതിന് ഇച്ചിരി പുളിക്കും 😏

  • @abdulnasir9238
    @abdulnasir9238 17 วันที่ผ่านมา +1

    സൈഫൂ, പറയിപ്പിക്കല്ലേ
    നന്നായി തുടങ്ങൂ

  • @sameerashajahan-io3ll
    @sameerashajahan-io3ll 17 วันที่ผ่านมา

    👍👍👍👍💪💪💪💪💪

  • @pluspositive-pv6zi
    @pluspositive-pv6zi 17 วันที่ผ่านมา +2

    മത്സരം LDF - UDF തമ്മിൽ ആണ് എന്ന പ്രതീതി ഉണ്ടാകുമ്പോൾ, BJP ചിത്രത്തിൽ ഇല്ലാതെ വരുന്നത് ഉപകാരപ്പെടുക UDF നാണ്..

  • @Subair-fq5hy
    @Subair-fq5hy 17 วันที่ผ่านมา +1

    മീഡിയ one കോൺഗ്രസിന് ക്ലാസ് എടുക്കുന്നു. ഇലക്ഷൻ എങ്ങിനെ വേണം എന്നു

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 17 วันที่ผ่านมา +3

    TEAM OUT OF FOCUS❤❤❤❤🎉🎉🎉🎉👍👍👍👍👍

  • @azadeducation4171
    @azadeducation4171 17 วันที่ผ่านมา

    എന്താ സ്റ്റാർട്ടിങ് 💙

  • @Lian2908
    @Lian2908 17 วันที่ผ่านมา +18

    2 ദിവസമായി നിഷാദിന് ഇടതു ചായ്‌വ്

    • @ummerthayyil4653
      @ummerthayyil4653 17 วันที่ผ่านมา

      😂😂😂😂

    • @Yoosufkochi
      @Yoosufkochi 17 วันที่ผ่านมา +1

      അത് എപ്പോഴും അങ്ങനെ ആണ് ബാലൻസ് ചെയ്യാൻ നോക്കിയാലും ഇടക്ക് ഇടക്ക് തികട്ടി വരും

    • @RaofKGN
      @RaofKGN 17 วันที่ผ่านมา +1

      അയാൾ ഇടത് വലിവ് ഉള്ള ആൾ

    • @jaleelkandanchira8017
      @jaleelkandanchira8017 16 วันที่ผ่านมา

      അജിംസും നിഷാദും ഇടതു വലിവുള്ള പാനലിസ്റ്റുകളാണ് 😅😅😅

  • @PhpneHi
    @PhpneHi 17 วันที่ผ่านมา +2

    സെയ്ഫു 👍👍🙏🙏🙏🙏👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍🙏🙏🙏🙏🙏🙏👍👍👍👍

  • @AbdulSalih-o5d
    @AbdulSalih-o5d 17 วันที่ผ่านมา

    🎉🎉🎉🎉🎉🎉

  • @ramzee47
    @ramzee47 17 วันที่ผ่านมา

    ❤❤❤

  • @saheert5887
    @saheert5887 16 วันที่ผ่านมา

    ജനങ്ങൾ പൊട്ടന്മാരാണോ ഏതെങ്കിലും പാർട്ടി പറയണോ ഭരണം മോശമാണെന്ന് മനസ്സിലാക്കാൻ..😂😂സമ്മതിക്കണം നിങ്ങളെ 😂😂😂

  • @Getfeeling
    @Getfeeling 16 วันที่ผ่านมา +1

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രോഗ്രാം ആണ് ഔട്ട്‌ ഓഫ് ഫോക്കസ് ❤️. പക്ഷെ, ഒന്ന് ചോദിക്കട്ടെ സുരേഷിന്റെ തടിയൊക്കെ ഒക്കെ ഒരു ചർച്ച വിഷയമാണോ. ഇതുപോലുള്ള ചർച്ചകളാണ് പുള്ളിക്ക് നെഗറ്റീവ് പബ്ലിസിറ്റി ഉണ്ടാക്കി കൊടുക്കുന്നത്...

    • @afsalpl8556
      @afsalpl8556 16 วันที่ผ่านมา

      സത്യം... ഇങ്ങനെ ഒരു കാര്യം ഒരു serious ചർച്ചയിൽ അല്ല പറയേണ്ടത്

  • @111-s3v
    @111-s3v 17 วันที่ผ่านมา +4

    എന്നാലും ഒരുത്തനും പുരുഷന്മമാർ അനുഭവിക്കുന്നത് ഒരുത്തനും ചർച്ച ചെയ്യില്ല. കള്ള case കൊടുക്കുമ്പോൾ പോകുന്നത് ഒരാളുടെ ജീവിതം ആണ്. അത് ചർച്ച ചെയ്

  • @majeedpallimanjayalilmelet900
    @majeedpallimanjayalilmelet900 17 วันที่ผ่านมา

    പാലക്കാട്‌ ട്രോളിയിൽ എന്തോ നടത്തിയിട്ടുണ്ട്. മീഡിയ വൺ ഇങ്ങിനെ ബയാസ്ഡ് ആവരുത്

  • @azalicouture8294
    @azalicouture8294 16 วันที่ผ่านมา

    തീർച്ചയായും. സ്ത്രീകൾ എന്ത് ചെറ്റത്തരം ചെയ്താലും നിയമം അവരുടെ കൂടെയാണ്. ന്യായത്തിന്റെ കൂടെ അല്ല...
    എന്നാലോ ഇതൊക്കെ ആണെങ്കിലും ഗോവിന്ദച്ചാമിയെ പോലുള്ളവർ തലയുയർത്തി നടക്കുകയും ചെയ്യുന്നു...
    എപ്പോഴും നിയമത്തിന്റെ ഇരകളാവുന്നത് നിരപരാധികൾ ആണ്. 😢😢

  • @muhamedp7939
    @muhamedp7939 17 วันที่ผ่านมา

    CPM air ല് കയറി നിൽക്കുകയാണ് എന്ന് ഔട്ട് of focus കണ്ടില്ല നടിക്കുകയാണോ

  • @ashrafkashrafkongath5645
    @ashrafkashrafkongath5645 17 วันที่ผ่านมา

    UDF ന് മൈലേജ് ഉണ്ടാക്കി കൊടുക്കാൻ ഈ സംഭവം കാരണമായി.

  • @HilalHilal-um7fj
    @HilalHilal-um7fj 16 วันที่ผ่านมา

    Udf

  • @abjabbar7799
    @abjabbar7799 17 วันที่ผ่านมา

    Rating കൂട്ടാൻ വേണ്ടി, പുര കത്തുമ്പോൾ കൈകോൽ ഊരാനുള്ള ശ്രമം. ഭയങ്കര കണ്ടുപിടുത്തം.

  • @binumakkar2497
    @binumakkar2497 17 วันที่ผ่านมา

    നിഷാദ് ൽ ഡി ഫ് ന് വേണ്ടി ഒരുപാട് കഷ്ട്ടപെടുന്നുണ്ട്. അത് ഒരാഴ്ചയായി ഡിബേറ്റ് ശ്രദ്ധിച്ചാൽ മനസ്സിലാവും.

  • @noufalkk9101
    @noufalkk9101 17 วันที่ผ่านมา

    സൈഫുദ്ദീന്റെ നീലക്കുപ്പായവും നീലപ്പെട്ടിയുo ഒരു ചേർച്ച യുണ്ട്

  • @Jaymon133
    @Jaymon133 17 วันที่ผ่านมา +8

    LDF thottu thunnam padumm

    • @RohithS-vo4zb
      @RohithS-vo4zb 17 วันที่ผ่านมา +1

      Vattiyorkavu😂

    • @Jaymon133
      @Jaymon133 17 วันที่ผ่านมา +1

      @@RohithS-vo4zb aarelum con me eppol vote chaiyyumo adimakal allathe

  • @muhammedashique5223
    @muhammedashique5223 17 วันที่ผ่านมา

    Niraparaadhi aaytum paraadhikkariyude name enth kond purath vidunnilla. It’s totally unfair 🙂

  • @FouziaMustafa-j1s
    @FouziaMustafa-j1s 17 วันที่ผ่านมา

    Ajims💐. വ്യാജ പരാതികൾ അന്വേഷിക്കേണ്ടതാണ്

  • @mahaneesh111-qx9iq
    @mahaneesh111-qx9iq 17 วันที่ผ่านมา

    നിഷാദ് 👍❤️

  • @rashidp3559
    @rashidp3559 17 วันที่ผ่านมา

    Rahul makootathil ❤❤❤

  • @jamesjoseph9309
    @jamesjoseph9309 17 วันที่ผ่านมา

    Dyfi പണ്ട് കോഴമാണിക്കെതിരെ നടത്തിയ സമരത്തിൽ എന്തൊക്കെ കൊണ്ടുവന്നതായിരുന്നു 🤣?

  • @ashif920
    @ashif920 16 วันที่ผ่านมา

    3:29 അജിംസ് ഇന്ന് യോജിക്കുന്നില്ല

  • @basheerpallath4406
    @basheerpallath4406 17 วันที่ผ่านมา +3

    ആദ്യം കൈരളി ചാനൽ ആണ് എത്തിയത് എന്ന് വ്യക്തമായി പറയു അജിമ്സ്

    • @noushadrajeena4320
      @noushadrajeena4320 16 วันที่ผ่านมา

      Already പറഞ്ഞതാണ്, ഇന്നലെത്തെ episode കാണു

  • @deardevil4615
    @deardevil4615 17 วันที่ผ่านมา

    പോക്സോ കേസുകളിൽ നല്ലൊരു ഭാഗം മദ്രസ പീഢനം കേസുകൾ ഉണ്ട് അതിൽ ഭൂരിഭാഗം കേസും ആവിയാവുന്നും ഉണ്ട്

  • @Paroli87
    @Paroli87 17 วันที่ผ่านมา

    എന്തായാലും out of Focus ന് സാംസ്‌കാരിക കേരളത്തിൽ വിഷയദാരിദ്രം ഇല്ല 😂

  • @roypynadath5820
    @roypynadath5820 17 วันที่ผ่านมา

    ഭരണ വിരുദ്ധ വികാരം മാറ്റി നിർത്താനുള്ള അഭ്യാസമാണ് ഇതെല്ലാം . എല്ലാവരും ചേർന്ന് ജനങ്ങളെ കബളിപ്പിക്കുന്നു . എന്തു ചെയ്യാം , സഹിക്കാതെ വഴിയില്ലല്ലോ ? സാമൂഹ്യ പ്രതിബദ്ധതയില്ലാത്ത , നാലു വോട്ടിനു വേണ്ടി എന്തു വൃത്തികേടും കാണിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും , നേതാക്കളും ഈ നാടിൻ്റെ ശാപമാണ് . ചങ്ങാത്ത മുതലാളിമാരുടെ പണം വാങ്ങി തെരഞ്ഞെടുപ്പ് സമയത്ത് കുറെ ആളുകൾ അർമാതിക്കുന്നു .

  • @mohamedanas4982
    @mohamedanas4982 16 วันที่ผ่านมา

    Nishad , Ajims and Media one trying to white wash LDF Sarkar. 😂

  • @illyasillu4559
    @illyasillu4559 17 วันที่ผ่านมา

    TV news പ്രകാരം ഇതിനേക്കാൾ ഇഞ്ചോട് ഇഞ്ച് പോരാട്ടമായിരുന്നു തൃക്കാക്കര , വോട്ട് എണ്ണിയപ്പോൾ അവസ്ഥ കണ്ടതാണ്.
    പാലക്കാട് UDF - BJP യാണ് മത്സരമാണ് നടക്കുന്നത്. LDF ന് അനാവശ്യ വിവാദവും ഭരണ മുന്നണി ആയതിൻ്റെയും വാർത്താ പ്രധാന്യം കിട്ടുന്നു എന്ന് മാത്രം. സരിന് കഴിഞ്ഞ പ്രവിശ്യത്തെ വോട്ട് പോലും കിട്ടില്ല

  • @RohithS-vo4zb
    @RohithS-vo4zb 17 วันที่ผ่านมา +4

    സിപിഐഎം 🔥

  • @muhammedramees4683
    @muhammedramees4683 17 วันที่ผ่านมา

    കോവി മമ്മൂട്ടിയുടെ വൺ സിനിമ കണ്ടിട്ടാ തോന്നുന്നു ഓട്ടോയിൽ കയറി പോയത് 🤣

  • @name_is_asif
    @name_is_asif 17 วันที่ผ่านมา

    SG= A good human being ended up in a wrong place

  • @lifeisagameweshouldalwayskeepp
    @lifeisagameweshouldalwayskeepp 17 วันที่ผ่านมา

    Ee കളിയിൽ നിങ്ങൾ പിണറായി വിജയനെ കാണില്ല വോട്ട് കുറയും

  • @jameelk1311
    @jameelk1311 17 วันที่ผ่านมา

    ഈ ചങ്ങായിയുടെ ഭാഷാ തപ്പൽ എന്നാ തീരാ .. 😢😢😢

  • @Yoosufkochi
    @Yoosufkochi 17 วันที่ผ่านมา

    ആദ്യ വിഷയത്തിൽ നിഷാദിന്റെ ന്യായീകരണം വെച്ചാണെങ്കിൽ അവിടെ BJP ജയിക്കും
    പിണറായി വിജയൻ RSS ഡീൽ കൃത്യമായി നടക്കുകയും ചെയ്യും

  • @jaleelmp3638
    @jaleelmp3638 15 วันที่ผ่านมา

    Ldfനെ സോപ്പിടാൻ ആണ് ഇന്നത്തെ പ്രോഗ്രാം

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 17 วันที่ผ่านมา

    അജിം സെന്താ പറയുന്നത്? റേപ്പ് ചെയ്യപ്പെട്ട ഡേറ്റ് ഓർമിക്കാൻ സാദ്ധ്യത ഇല്ല. എന്താ ദിവസവും ഇതാണോ സംഭവിക്കുന്നത് ! മറക്കാൻ

  • @RohithS-vo4zb
    @RohithS-vo4zb 17 วันที่ผ่านมา +2

    പൊട്ടൻ ഗോപി 😂

  • @shameempro
    @shameempro 17 วันที่ผ่านมา +2

    പാലക്കാട് ജങ്ങൾ എൽഡിഎഫ് നെ കാണുന്നത്. സിനിമക്ക് തിയറ്ററിൽ review പറഞ്ഞു ഫേമസ് ആയ 2 പേരെ പോലെയാണ് എന്തൊക്കെയോ വന്നു പറയുന്നു അറും ഒരു പുല്ല് വിലയും നൽക്കുന്നില്ല .

  • @mstarbmujeeb2189
    @mstarbmujeeb2189 17 วันที่ผ่านมา

    😮😂🎉

  • @RohithS-vo4zb
    @RohithS-vo4zb 17 วันที่ผ่านมา

    ബ്രാഹ്മണൻ ഗോപി 🔥

  • @അബ്ദുൽalslam
    @അബ്ദുൽalslam 17 วันที่ผ่านมา +13

    Udf ന് ചെറിയ edjo?
    ഇത് udf ന്റെ സീറ്റ് ആണല്ലോ.
    ഇപ്രാവശ്യം ഭൂരിപക്ഷം കാര്യമായി കൂടും.

  • @jamesjoseph9309
    @jamesjoseph9309 17 วันที่ผ่านมา

    കോൺഗ്രസ്‌ കൊടുക്കുന്നു, അധികാരത്തിൽ ഉള്ള ldf ഒന്നും കൊടുക്കാത്തത് കൊണ്ട് അവർ ട്രോളി ടെ പിറകെ നടക്കുന്നു 🤣

  • @Sreehari98-u1t
    @Sreehari98-u1t 17 วันที่ผ่านมา

    ഗോപി 😂😂😂

  • @noushadaliknoushadalik400
    @noushadaliknoushadalik400 17 วันที่ผ่านมา

    വെറുതെ നിങ്ങൾ രണ്ടു പേരും മീഡിയ വണിനെ നശിപ്പിക്കരുത് നിങ്ങൾക്ക് നല്ലത് കൈരളി ചാനലാണ്

  • @ameerahsan5300
    @ameerahsan5300 17 วันที่ผ่านมา

    Paranaari eppo 56 vett vittu trolly pidutham aayyo

  • @rasheedkm728
    @rasheedkm728 17 วันที่ผ่านมา

    അത് പദയാത്രയല്ല പത യാത്രയായിരുന്നു

  • @anasyoosuf2657
    @anasyoosuf2657 17 วันที่ผ่านมา +3

    Ldf എങ്ങനെയൊക്കെ ശ്രമിച്ചാലും സ്ഥാനാർഥിയായി സരിൻ ആയത് കൊണ്ട് അത് ഗുണം ചെയ്യില്ല. സരിൻ കോൺഗ്രസ് വിട്ടത് എന്തൊക്കൊ പറഞ്ഞാലും സീറ്റ് ലഭിക്കാത്തത് മൂലം സ്വാർത്ഥ താൽപര്യത്താലാണ്.

  • @Ur.CristanoRonaldo07
    @Ur.CristanoRonaldo07 17 วันที่ผ่านมา

    Cjp nallam cash thannknallo😂

  • @rasammedia1785
    @rasammedia1785 17 วันที่ผ่านมา +3

    ചർച്ച ചെയ്ത് ചർച്ച ചെയ്ത് അവസാനം പാലക്കാട്‌ LDF ജയിച്ചതായി പ്രഖ്യാപിക്കുമോ 😍

  • @abjabbar7799
    @abjabbar7799 17 วันที่ผ่านมา

    ഇത് അടുപ്പ് കൂട്ടു ചർച്ച

  • @anaghathennat556
    @anaghathennat556 17 วันที่ผ่านมา

    🪨🪨🪨

  • @zameelzameel3513
    @zameelzameel3513 17 วันที่ผ่านมา

    Cpm yetra vishayam maatiyalum janangal onnum marakunilla

  • @ajmalsaddam4838
    @ajmalsaddam4838 17 วันที่ผ่านมา

    Aa pennu date marannu pokan enthu sadhyatha aanullathu..ithu pole oru parathi unnayikkumbol date krithyamayi manassilakki thanne parayanam..vidheshathu vechu peedippichu ennalle paranjathu..appo date orthedukkan oru prayasavum illa...karanam kurachu divasangal aayirikkum vidheshthu stay cheyyuka...

  • @RafeeqMh-n1k
    @RafeeqMh-n1k 17 วันที่ผ่านมา +1

    Nishad Old SFI karananu Or CPM Paisa Koduthittund

  • @aboobackerpk8406
    @aboobackerpk8406 17 วันที่ผ่านมา

    Rahul mahkuttathil big vijayam
    Vahgum cpm kaĥth kallanmahr
    Thnne nhad mudipikahn eragiyava
    R vijayanthe kada kayinu 🤩🤪😝

  • @nhs123
    @nhs123 17 วันที่ผ่านมา

    സുരേഷ് ഗോപിയുടെ താടിക്ക് പിന്നാലെ പോകാൻ നാണമില്ലെടേയ്

  • @Jaymon133
    @Jaymon133 17 วันที่ผ่านมา +1

    Trolly pinarayude veettil aayirikkum

    • @RohithS-vo4zb
      @RohithS-vo4zb 17 วันที่ผ่านมา

      ഓക്കേ ഡാ 😂

  • @Baijura
    @Baijura 17 วันที่ผ่านมา +1

    '❤😡 ബുദ്ധി ഇല്ലാത്ത കാക്കമാർ പകുതി പേർ LDF നും ബാക്കി UDF നും വോട്ടു ചെയ്യും. ഫലം അങ്ങിനെ BJP ജയിക്കും ❤❤💪💪

    • @shafeekpm7065
      @shafeekpm7065 17 วันที่ผ่านมา

      നിനക്ക് തെറ്റി... 2014 നു ശേഷം കുറച്ചു ബുദ്ധി ഒക്കെ കാട്ടുന്നുണ്ട്....

  • @nacheewic4802
    @nacheewic4802 17 วันที่ผ่านมา

    ഗോവിയെ ഫുൾ അധികാരുള്ള കാബിനറ്റ് കേന്ദ്രനായി അധികാരമില്ല.... വടക്കൻ കേന്ദ്ര മുതലാളിയുടെ അസിസ്റ്റന്റ് ക്ലാർക്കായാണ് നിയമനം.🤣 ശിനിമയിൽ അഭിനയിക്കാനും കഴിയില്ല..'' ധിം തരികിട ധോം " അമിട്ടടി കിട്ടിയ പോലെയായി.... പിന്നെ താടിക്ക് തി പിടിച്ചത് പോലെയുമായി...🤣🤣🤣🤣🤣🤣

  • @sha8312
    @sha8312 17 วันที่ผ่านมา

    UDF simple Ayi jayikkum

  • @sujithmubarakmubarak7669
    @sujithmubarakmubarak7669 17 วันที่ผ่านมา +1

    നിഷാദ് ബിജെപിയെ ജെയിപ്പിക്കുവാൻ ശ്രെമിക്കുന്നു