ദൈവത്തെ വിളിച്ചിട്ട് എന്ത് കാര്യം? അങ്ങനെ ഒന്നുയുണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒരു ദുരന്തം ആ കുടുബത്തിൽ ഉണ്ടാകുമായിരുന്നില്ല. കർമ എന്ന് ഒന്നുണ്ട് അത് ഇതു ചെയ്തവർ അനുഭവിക്കുക തന്നെ ഉണ്ടാവും
ശരിയാണ്. എന്നാൽ കളക്ട്ടറും പാർട്ടിയുടെ ഇരയാകാം. അദ്ധേഹത്തേ നിർബന്ധിത അവധിയെടുപ്പിച്ച് എവിടെങ്കിലും സുരക്ഷിതമായി ടൂറിന് വിടുക. കളക്ട്ടറുടെ കുടുംബം കൂടി അനാധമാകരുത്
ഹൃദയം എന്നൊന്നുള്ള കേരള ജനതയുടെ പ്രാർത്ഥന എന്നും നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം ഉണ്ട് നമുക്ക് അതല്ലേ ചെയ്യാൻ കഴിയൂ സഹോദരീ കലക്ടർക്കു മുണ്ടായിരിക്കുമല്ലോ ഒരു കുടുംബംദൈവം കണക്ക് ചോദിക്കട്ടെ🙏🙏🙏🙏
@@josephsalin2190 ഇവൻ കല്യാണം കഴിച്ചോ ഈ പൂ. മോനു അമ്മയും പെങ്ങളും അച്ഛനും അടങ്ങുന്ന കുടുംബമാണോ നീയും കപ്പിത്താന്റെ കപ്പലിൽ അകപ്പെട്ടു നിന്റെ വിധി ഈശ്വരനില്ലാത്ത പാർട്ടി സ്വാമിയേ ശരണമയ്യപ്പ
എല്ലാം നഷ്ടപ്പെട്ട നവീൻ സാറിന്റെ കുടുംബത്തിന് ഈ നരഹത്യയിൽ ഉൾപ്പെട്ടഎല്ലാവരെയും വെളിച്ചത്ത് കൊണ്ടുവരണമെങ്കിൽ CBI ക്കൊണ്ട് ഈ കേസ് അന്വേഷിക്കാൻ വേണ്ടാകരുക്കൾ നീക്കി ഉചിതമായ ശിക്ഷ ഈ നാരാദമന്മാർക്ക് വാങ്ങിക്കൊടുക്കൻ സാധിക്കട്ടെ എല്ലാആശംസകപും
ജനങ്ങൾക്ക് തെറ്റുകാരൻ ആരാണെന്ന് അറിയാം. തെറ്റ് പറ്റിയത് മൂക്ക് ചൊറിയുന്ന ആൾക്കാണ്. കുരങ്ങന്മാർ ഇളിച്ച് ചിരിക്കും. ദിവ്യ വന്നപ്പോൾ നവീൻ ബാബു സാർ എണീറ്റ് ചിരിച്ച് സ്വീകരിച്ചു. സാറിന്റെ ആ പെരുമാറ്റം തന്നെ നല്ല സ്വഭാവത്തിന്റെ തെളിവാണ്. ഒരു ദിവസം പോലും ലീവ് കൊടുക്കാതെ ജോലി ചെയ്യിച്ചിട്ടും തൃപ്തിയില്ലാത്ത ദുഷ്ട സ്വഭാവം ഈ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല.
നവീൻ ബാബുവിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതി ഹർജി കൊടുക്കണം നവീൻ ബാബുവിന്റെ മരണത്തിൽ ധാരാളം ദുരൂപതകളും സാഹചര്യ തെളിവുകളും കാണുന്നുണ്ട് അതിനാൽ സിബിഐ അന്വേഷണം തന്നെയാണ് സത്യം പുറത്ത് വരാൻ കാരണമാവുകയുള്ളൂ
സത്യം പുറത്ത് വരാൻ അതാണ് കുടുംബം ചെയ്യേണ്ടത് കുടുംബം അറിയാതെയല്ലെ പോസ്റ്റ്മോർട്ടം നടത്തിയത് എല്ലാം സംശയങ്ങൾ ബാക്കിയാക്കുന്നു ഒന്നിനും ശരിയായ ഉത്തരം കണ്ടെത്തുവാൻ കഴിയുന്നില്ല അന്വേഷിക്കുന്നവർ അതിനൊന്നു ശ്രമിക്കുന്നില്ല പൊതു സമൂഹം സത്യം പുറത്ത് വരാൻ ആഗ്രഹിക്കുന്നു
ഇലക്ഷനു മുമ്പേ തെളിവ് നശിപ്പിക്കുവാൻ സാദ്ധ്യതയുണ്ട്. സമയം പാഴാക്കാതെ CBI അന്വേഷണത്തിനു വേണ്ടി കുടുംബം കോടതിയെ സമീപിക്കണം. നന്മയുള്ള എല്ലാ മനുഷ്യരുടെയും പ്രാർത്ഥന നിങ്ങളുടെ കുടുംബത്തിനുണ്ട്.
മൂന്ന് ഫോണുകൾ കോടതിയിൽ കൊണ്ടുവരീ ക്കണം ദിവ്യ, കളക്ടർ, ഡ്രൈവർ, ഈ മൂന്ന് ഫോണുകൾ എല്ലാ സത്യങ്ങളും പറയും, പിന്നെ ദിവ്യക്കു പുറത്തേക്കാൾ സുരക്ഷിതത്വം, കരുതൽ ഒക്കെ കിട്ടും, ദിവ്യയെ ഭയപ്പെടുന്ന പോലീസ് ആണ് 👍
അധികാരം കയ്യിലുണ്ടെങ്കിൽ ആരെയും എന്തും പറയാം പ്രവർത്തിക്കാം എന്നുള്ള തോന്നൽ ഉള്ള പൊതുജനസേവകർക്ക് ഇതൊരു പാഠമായിരിക്കട്ടെ. ജനങ്ങളാണ് നിങ്ങളെ അധികാരത്തിലെത്തിക്കുന്നത്. അത് മറക്കാതിരുന്നാൽ അവർക്ക് നല്ലത്.
CBl അന്വേഷിച്ചാൽ മാത്രമെ സത്യം പുറത്തുവരു. ഈ അരുൺ ബാബു എന്നു പറയുന്നവന് ദിവ്യയുമായി വേറെ ബന്ധങ്ങൾ കാണാം ആ വേട്ടാ വെളിയൻ്റെ സ്റ്റൈൽ കണ്ടാൽ അറിയാം. അവനാണ് ഇതിൽ ശരിക്കും പ്രതി ചേർക്കേണ്ടത്. നാട്ടുകാർ ചേർന്നു പെരുമാറുക
തെറ്റ് പറ്റി എന്നു പറഞ്ഞത് ശരിയാണെങ്കിൽ തന്നെ എന്താ പ്രശ്നം. അത് താൻ അഴിമതി നടത്തി എന്നുസമ്മതിക്കലാണെന്നു ഉറപ്പിക്കാൻ പറ്റുമോ? ഈ കലക്ടർ പറഞ്ഞിട്ടാവില്ലെ ഒടുവിൽ അദ്ദേഹം രേഖകൾ കൈമാറിയത്. അതും കൂടാതെ ഈ കലക്ടർ ഉൾപ്പെടെയുള്ള ചതിയന്മാരെയെല്ലാം വിശ്വസിച്ചതും തെറ്റിപ്പോയി എന്നതാവാനും ചാൻസില്ലേ.
തനിക്കു തെറ്റ് പറ്റി എന്നതിന്റെ അർത്ഥം വിശ്വസിച്ച കളക്ടർ ഉം ദിവ്യയും ചെയ്ത ചതിയിൽ മനം നൊന്തു അദ്ദേഹം പറഞ്ഞതാണ്, അവരെ വിശ്വസിച്ചതിൽ അദ്ദേഹത്തിന് തെറ്റ് പറ്റി എന്നാണ് അദ്ദേഹം പറഞ്ഞത്.
The dist collector is the biggest fraud in this case . That snigger on his face ( digging nose 🤪) when the late Naveen Babu was humiliated. Nexus familiar 🤪between collector & Pepe Divya ..
സിവില്‍ സെര്‍വിസ് പരീക്ഷ പാസ്സായി കാണാപ്പാഠം പഠിച്ചു വച്ചതിന്ടെ ഒരു കൂടിക്കാണല്‍ പരീക്ഷയും നടത്തി ഒരുവനെ ഐ.എ.എസ്സില്‍ എടുക്കുന്നതില്‍ കാര്യമില്ല. അവന്ടെ Character, വളര്‍ന്ന പശ്ചാത്തലം ഒക്കെ മനസ്സിലാക്കി വേണം ഇത്തരം ഉയര്‍ന്ന സ്ഥാനങ്ങളില്‍ പിടിച്ചിരുത്താന്‍. അതല്ലെങ്കില്‍ ഇത്തരം സമൂഹ ദ്രോഹികളെയും ക്രിമിനല്‍ മനസ്ഥിതി ഉള്ളവരെയും കാണേണ്ടതും അനുഭവിക്കെണ്ടതും ആയി വരും.
യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തത് തെറ്റായിപ്പോയി എന്ന് കളക്ടറോട് നവീൻ ബാബു പറഞ്ഞുവെന്നു തന്നോട് ഫോൺ വിളിച്ചപ്പോൾ പറഞ്ഞകാര്യം മഞ്ജുഷക്കും മൊഴി കൊടുക്കാമല്ലോ!
അധികാരം കിട്ടിയാൽ ചിലർ സഹപ്രവർത്തകരോട് അടിമകളോടെന്ന പോലെയാണ് പെരുമാറുക. യാതൊരു സൗഹൃദവും കാണിക്കുകയില്ല. എന്നാലോ അവർക്ക് മുകളിലുള്ളവരോട് ഓച്ഛാനിച്ചു നിൽക്കുകയും ചെയ്യും. 🤫
Political pressure കാരണം NOC sign ചെയ്തതിൽ എനിക്കൊരു തെറ്റുപറ്റിപ്പോയി എന്നാവില്ലേ ആനല്ല മനുഷ്യൻ പറഞ്ഞത് ഈ സത്യം നിങ്ങളെപ്പോലുള്ള മീഡിയാക്കാർ ഹൈലൈറ്റു ചെയ്തു ന്യൂസുകൊടുത്താൽ അടുത്ത ജാമ്യ ഹർജിയിൽ നവീനു നീതി കിട്ടാൻ സാധിക്കും.
Collector needs to know the exact meaning of his position. Manjusha madam God will be with you and your family. Collector was enjoying listening to that cruel lady's stupid speech. Shameful
Police better to check if there were any extramarital relations between Divya and that collector because he seems to be very attached to her and was enjoying her wicked speech on that day by bending down and scratching his nose instead of asking her to stop her nonsense. Also it has been reported that he had called her several times. This if a man is not true to himself and his family, then can anyone believe him on what he says or what has been transpired between them!!
നവീൻ ബാബു സാറിന്റെ ഭാര്യക്ക് കേസ് മുൻപോട്ടു കൊണ്ടുപോകാനുള്ള ശക്തിയും ധൈര്യവും ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
🤲
Edo ethil thaniku kayyund ,ellatkm ariyam,nokiko
ഇവനെ കളക്ടർ ആയിട്ട് അംഗീകരിക്കാൻ കേരളക്കരയ്ക്ക് നാണമില്ലേ 😜
എന്തിന് നാണിക്കണം കളക്ടർ എന്തു നല്ല മനുഷ്യനാണ് എന്തായാലും നവീ ൻ ബാബു മരിച്ച കാരണം ഈ കുടുംബം നനക്കേടിൽ നിന്നും ര ക്ഷപെട്ടു
കള്ളൻ
കള്ളൻ നീയൊക്കെയാണ്
@@bindupradeep8167 നീ മൃഗമാണോ
കേരളം മുഴുവനും മഞ്ജുഷയുടെ കൂടെ, പ്രാർത്ഥനയോടെ. ദൈവം എല്ലാം കാണുന്നു
ദൈവത്തെ വിളിച്ചിട്ട് എന്ത് കാര്യം? അങ്ങനെ ഒന്നുയുണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒരു ദുരന്തം ആ കുടുബത്തിൽ ഉണ്ടാകുമായിരുന്നില്ല. കർമ എന്ന് ഒന്നുണ്ട് അത് ഇതു ചെയ്തവർ അനുഭവിക്കുക തന്നെ ഉണ്ടാവും
സത്യം @@jayakrishnannair6256
കളക്ടർ പറഞ്ഞത് വിശ്വസിച്ചു യാത്ര അയപ്പിന് പോയ കാര്യത്തിൽ ആണ് തനിക്ക് തെറ്റ് പറ്റിയെന്നു നവീൻ പറഞ്ഞത്.
Exactly 👍
കളക്ടർ...... വിളിച്ചു.....
നവീൻ.......... വന്നു..........!!!!!!!!
......
അതാണ്......നവീന്......
പറ്റിയ.............തെറ്റ്.........!!!!!!!!!!
......
അത്.....
കളക്ടറോട്.... പറഞ്ഞു......!!!!!!!!!
🤔🤔🤔🤔🤔
തെറ്റുപറ്റി എന്ന് പറഞ്ഞാൽ ആ മീറ്റിംഗിൽ പങ്കെടുത്തതിൽ തെറ്റ് പറ്റി എന്നാകാം അല്ലെങ്കിൽ കളക്ടറെ വിശ്വസിച്ചതും ആകാം.
അയാളുടെ കുനിജിരുന്നേ മൂക്ക് തിരുമ്മി ഉള്ള ഇരുപ്പു കണ്ടാൽ മനസ്സിൽ ആകും താമസിയാദ് അയാൾക്കു ഉന്നത പദവികൾ വന്നു ചേരും
@@mohankumars3033 കള്ളൻ
കളക്ടർ ആണ് ഒന്നാം പ്രതി.
ശരിയാണ്. എന്നാൽ കളക്ട്ടറും പാർട്ടിയുടെ ഇരയാകാം. അദ്ധേഹത്തേ നിർബന്ധിത അവധിയെടുപ്പിച്ച് എവിടെങ്കിലും സുരക്ഷിതമായി ടൂറിന് വിടുക. കളക്ട്ടറുടെ കുടുംബം കൂടി അനാധമാകരുത്
സത്യം cpm വുംപ്രതികൾ
ഇയാളെ ഒന്നാം പ്രതി ആക്കണം
Exactly right
Yes, he is the culprit and he is also accused.
ഹൃദയം എന്നൊന്നുള്ള കേരള ജനതയുടെ പ്രാർത്ഥന എന്നും നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം ഉണ്ട് നമുക്ക് അതല്ലേ ചെയ്യാൻ കഴിയൂ സഹോദരീ കലക്ടർക്കു മുണ്ടായിരിക്കുമല്ലോ ഒരു കുടുംബംദൈവം കണക്ക് ചോദിക്കട്ടെ🙏🙏🙏🙏
ദിവ്യ നല്ല രീതിയിൽ കളക്ടറെ സുഖിപ്പിച്ചു കാണും
അതാണ് അയാൾ യോഗത്തിൽ ദിവ്യയെ കയറ്റി വിട്ട് ഓഞ്ഞ ഭാവത്തിൽ മൂക്കു ചൊറിഞ്ഞു കൊണ്ടിരുന്നത്.
@@josephsalin2190 ഇവൻ കല്യാണം കഴിച്ചോ ഈ പൂ. മോനു അമ്മയും പെങ്ങളും അച്ഛനും അടങ്ങുന്ന കുടുംബമാണോ നീയും കപ്പിത്താന്റെ കപ്പലിൽ അകപ്പെട്ടു നിന്റെ വിധി ഈശ്വരനില്ലാത്ത പാർട്ടി സ്വാമിയേ ശരണമയ്യപ്പ
ഈ അരുണും ദിവ്യയും ശശിയും ഒരു അടുപ്പിന്റെ മൂന്നു കല്ലുകൾ.
കാലക്ടർ ഏതോ വലിയ നേതാവിൻ്റെ ആളാണ് ........ ഇതൊരു കൊലപാതകമാണ്. ആത്മഹത്യ എന്ന് പറഞ്ഞ് സമയം കളയരുത്.....
എല്ലാം നഷ്ടപ്പെട്ട നവീൻ സാറിന്റെ കുടുംബത്തിന് ഈ നരഹത്യയിൽ ഉൾപ്പെട്ടഎല്ലാവരെയും വെളിച്ചത്ത് കൊണ്ടുവരണമെങ്കിൽ CBI ക്കൊണ്ട് ഈ കേസ് അന്വേഷിക്കാൻ വേണ്ടാകരുക്കൾ നീക്കി ഉചിതമായ ശിക്ഷ ഈ നാരാദമന്മാർക്ക് വാങ്ങിക്കൊടുക്കൻ സാധിക്കട്ടെ എല്ലാആശംസകപും
നവീൻ ബാബുവിൻ്റെ ഭാര്യ സിബിഐ അന്വേഷണം ആവശ്യപ്പെടണം
Very much ...at the earliest...
Failing which remaining evidences also will be destroyed...
Sent off meeting nu poyath um NOC koduthathum anu thettu...if said by him..
എത്രയും പെട്ടെന്ന് ,
അല്ലെങ്കിൽ തെളിവുകൾ മായ്ക്കപ്പെടും, ആളുകൾ സ്വാധീനിക്കപ്പെടും
പുതിയ ശിവശങ്കരൻ,IAS രൂപത്തിൽ, ജനങ്ങളെ പുതിയ നികുതികൾ, വരും,ശംബളം മാത്രമല്ല, സുപ്രീം കോടതി വക്കീലിന്റെ ഫീസ് നമ്മൾ കൊടുക്കണം ഇയാളെ രക്ഷിക്കാൻ?
ജനങ്ങൾക്ക് തെറ്റുകാരൻ ആരാണെന്ന് അറിയാം. തെറ്റ് പറ്റിയത് മൂക്ക് ചൊറിയുന്ന ആൾക്കാണ്. കുരങ്ങന്മാർ ഇളിച്ച് ചിരിക്കും. ദിവ്യ വന്നപ്പോൾ നവീൻ ബാബു സാർ എണീറ്റ് ചിരിച്ച് സ്വീകരിച്ചു. സാറിന്റെ ആ പെരുമാറ്റം തന്നെ നല്ല സ്വഭാവത്തിന്റെ തെളിവാണ്. ഒരു ദിവസം പോലും ലീവ് കൊടുക്കാതെ ജോലി ചെയ്യിച്ചിട്ടും തൃപ്തിയില്ലാത്ത ദുഷ്ട സ്വഭാവം ഈ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല.
ഒരുത്തരെയും ഒന്നിനും ആരെയും അനുവദിക്കരുത് മാഡം അവസാനം വരെ പോരാടുക 🌹അവസാന ശ്വാസം വരെ ഇതൊരു വെറും വാക്കല്ല മനസ്സിൽ തട്ടിയാണ് പറയുന്നത് ഗോഡ് ബ്ലെസ് 🌹
സിബിഐ അന്വേഷണം വേണം
😂
Yes 👍.
മലയാളികൾ എല്ലാം മഞ്ജുഷ മാഡത്തിനൊപ്പം🙏
നവീൻ ബാബുവിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതി ഹർജി കൊടുക്കണം നവീൻ ബാബുവിന്റെ മരണത്തിൽ ധാരാളം ദുരൂപതകളും സാഹചര്യ തെളിവുകളും കാണുന്നുണ്ട് അതിനാൽ സിബിഐ അന്വേഷണം തന്നെയാണ് സത്യം പുറത്ത് വരാൻ കാരണമാവുകയുള്ളൂ
സത്യം പുറത്ത് വരാൻ അതാണ് കുടുംബം ചെയ്യേണ്ടത് കുടുംബം അറിയാതെയല്ലെ പോസ്റ്റ്മോർട്ടം നടത്തിയത് എല്ലാം സംശയങ്ങൾ ബാക്കിയാക്കുന്നു ഒന്നിനും ശരിയായ ഉത്തരം കണ്ടെത്തുവാൻ കഴിയുന്നില്ല അന്വേഷിക്കുന്നവർ അതിനൊന്നു ശ്രമിക്കുന്നില്ല പൊതു സമൂഹം സത്യം പുറത്ത് വരാൻ ആഗ്രഹിക്കുന്നു
മോളെ ഈ നാടു മുഴുവൻ കൂടെ ഉണ്ടു്
അതാണ് വേണ്ടത് സിബിഐ അനേഷണം നടത്തട്ടെ
ഉപ്പു തിന്ന ആളാണ് കളക്ടർ (കൊലചെയ്യിപ്പിച്ച സൂത്രതാരക൯) മൂന്നു പ്രാവശ്യം വെള്ളം കുടിച്ചു
Cbi അന്വേഷിക്കണം🙏
ഇലക്ഷനു മുമ്പേ തെളിവ് നശിപ്പിക്കുവാൻ സാദ്ധ്യതയുണ്ട്. സമയം പാഴാക്കാതെ CBI അന്വേഷണത്തിനു വേണ്ടി കുടുംബം കോടതിയെ സമീപിക്കണം. നന്മയുള്ള എല്ലാ മനുഷ്യരുടെയും പ്രാർത്ഥന നിങ്ങളുടെ കുടുംബത്തിനുണ്ട്.
ഉന്നത പദവികളിലെത്തുന്നവർ കുറഞ്ഞത് 40 വയസ് പൂർത്തി ആയവരും 10 വർഷത്തേ സേവന പരിചയം ഉള്ളവരുമായിരിയ്ക്കണം
കലക്ടറെകൊണ്ട് ഈ തറപണികൾ ചെയ്യിച്ചത് A K G Centre ആണ്.
മൂന്ന് ഫോണുകൾ കോടതിയിൽ കൊണ്ടുവരീ ക്കണം ദിവ്യ, കളക്ടർ, ഡ്രൈവർ, ഈ മൂന്ന് ഫോണുകൾ എല്ലാ സത്യങ്ങളും പറയും, പിന്നെ ദിവ്യക്കു പുറത്തേക്കാൾ സുരക്ഷിതത്വം, കരുതൽ ഒക്കെ കിട്ടും, ദിവ്യയെ ഭയപ്പെടുന്ന പോലീസ് ആണ് 👍
സിബിഐ... അന്വേഷിക്കണം..
കളക്ടർ അഴിമതിക്കാരനാണന്നു തോന്നുന്നു
കളക്ടർ RTC പിടിച്ചു വെച്ച് സമ്മർദ്ദത്തിലൂടെ പീഡിപ്പിച്ചിരിക്കാം. തെറ്റ പറ്റി എന്നു പറയാൻ നിർബ്ബന്ധിച്ചിരിക്കാം.
God bless you with strength 🙏
കളക്ട്ടറും പാർട്ടിയുടെ ഇരയാകാതെ, അദ്ധേഹത്തേ നിർബന്ധിത അവധിയെടുപ്പിച്ച് എവിടെങ്കിലും സുരക്ഷിതമായി ടൂറിന് വിടുക. കളക്ട്ടറുടെ കുടുംബം കൂടി അനാധമാകരുത്
Let him go to hell
ആ കള കട്ടർ രെയും ദിവ്വ യെയും നല്ല പോലിസ് മുറയിൽ ഒന്ന് ചോദിച്ചു നോക്കിയാൽ എല്ലാം പുറത്തു വരും
അധികാരം കയ്യിലുണ്ടെങ്കിൽ ആരെയും എന്തും പറയാം പ്രവർത്തിക്കാം എന്നുള്ള തോന്നൽ ഉള്ള പൊതുജനസേവകർക്ക് ഇതൊരു പാഠമായിരിക്കട്ടെ. ജനങ്ങളാണ് നിങ്ങളെ അധികാരത്തിലെത്തിക്കുന്നത്. അത് മറക്കാതിരുന്നാൽ അവർക്ക് നല്ലത്.
CBl അന്വേഷിച്ചാൽ മാത്രമെ സത്യം പുറത്തുവരു. ഈ അരുൺ ബാബു എന്നു പറയുന്നവന് ദിവ്യയുമായി വേറെ ബന്ധങ്ങൾ കാണാം ആ വേട്ടാ വെളിയൻ്റെ സ്റ്റൈൽ കണ്ടാൽ അറിയാം. അവനാണ് ഇതിൽ ശരിക്കും പ്രതി ചേർക്കേണ്ടത്. നാട്ടുകാർ ചേർന്നു പെരുമാറുക
നവീൻ സാറിന്റെ. ഭാര്യമോഡം സത്യം ഉയർത്തു വരും. നിങ്ങൾ മുന്നോട്ട് പോകുക. ഇങ്ങനെയുള്ള കള്ളികൾ.നാട്ടിനു വേണ്ട..ദൈവം കൂടെയുണ്ട്.
കളക്ടർക്ക് പിസി ജോർജ് തൻറെ സ്വതസിദ്ധമായ ശൈലിയിൽ ആദരിച്ചിട്ടുണ്ട്
കലക്ടറേ ആദ്യമേ അവർ തള്ളി പറഞ്ഞതല്ലേ പ്രതിഭാഗം പൂഴി കടകൻ എടുക്കുന്നതാണ്
നുണ പരിശോധനയ്ക്ക് വിധേയമാക്കണം കളക്ടറേ.
മഞ്ജുഷ മാഡ o കേരള ജെന ങൾ ഉണ്ട് കൂടെ ആരെയും ഭയപ്പെടേണ്ട ഇതിലും കൂടു തൽ ഇനിയും എന്തു ചെയ്യാൻ., ധൈ ര്യമായി പോരാടുക.
Smile vanished from that kallan collectors face. Now a sheepish smile...
CBI, CBI, CBI
C b I anueshikanam
ഇവന് ആരു ias കൊടുത്തു
ആരുടെയോ എടുത് കൊണ്ടു് പൊന്നത് ആണു്
വീട്ടിൽ കേറ്റത്തിരുന്നത് നന്നായി , മഞ്ജുഷ മാം തളരാതെ മുൻപോട്ടു പോവുക , ജനങ്ങൾ എല്ലാം കൂടെയുണ്ട് , ഇയാൾ I A S കാരനാണന്നു പറയാൻ ലജ്ജ തോന്നുന്നു
ഈ മോണൻ ഓക്കേ എങ്ങിനെയാ കളക്ടർ ആയത്.. കഷ്ടം
ദിവൃയെ രക്ഷിക്കാനും ത൯ൊ പേരിലെ ആരോപണം വഴിതിരിച്ചു വിടാനും ഉള്ള ശ്രമം
തെറ്റ് പറ്റി എന്നു പറഞ്ഞത് ശരിയാണെങ്കിൽ തന്നെ എന്താ പ്രശ്നം. അത് താൻ അഴിമതി നടത്തി എന്നുസമ്മതിക്കലാണെന്നു ഉറപ്പിക്കാൻ പറ്റുമോ? ഈ കലക്ടർ പറഞ്ഞിട്ടാവില്ലെ ഒടുവിൽ അദ്ദേഹം രേഖകൾ കൈമാറിയത്. അതും കൂടാതെ ഈ കലക്ടർ ഉൾപ്പെടെയുള്ള ചതിയന്മാരെയെല്ലാം വിശ്വസിച്ചതും തെറ്റിപ്പോയി എന്നതാവാനും ചാൻസില്ലേ.
തനിക്കു തെറ്റ് പറ്റി എന്നതിന്റെ അർത്ഥം വിശ്വസിച്ച കളക്ടർ ഉം ദിവ്യയും ചെയ്ത ചതിയിൽ മനം നൊന്തു അദ്ദേഹം പറഞ്ഞതാണ്, അവരെ വിശ്വസിച്ചതിൽ അദ്ദേഹത്തിന് തെറ്റ് പറ്റി എന്നാണ് അദ്ദേഹം പറഞ്ഞത്.
Kodukkanam Adi
ഇയാൾ IAS പഠിച്ചു കിട്ടിയ പട്ടണമോ...പാർട്ടി കൊടുത്തതോ...
രണ്ടു കരണത്തും കൊടുക്കണം. ഇയാൾ എന്തോന്ന് കളക്ടർ
കളക്ട്ർക്ക് രണ്ടെണ്ണം കൊടുത്താൽ സത്യം പുറത്തു വരും.
കളളന്റെ മുഖം വാടി തുടങ്ങിയല്ലോ
കളക്ടർ മിണ്ടാതെ ഇരുന്നത് കളക്ടർക്ക് പറ്റിയ തെറ്റാണെന്നാവും പറഞ്ഞത്
The dist collector is the biggest fraud in this case . That snigger on his face ( digging nose 🤪) when the late Naveen Babu was humiliated.
Nexus familiar 🤪between collector & Pepe Divya ..
ഇതൊക്കെ കാണുമ്പോൾ "മരണത്തേക്കാൾ കയ്പ്പുള്ളവൾ നാരി" എന്നെഴുതപ്പെട്ടത് എത്ര ശരിയാണെന്ന് തെളിയുന്നു.
കണ്ണൂർ എന്ന് കേൾക്കുമ്പോൾ ഭയമാണ് കണ്ണൂർ കലക്ടർ എന്ന് കേൾക്കുമ്പോൾ അതിനേക്കാളും ഭയമായിരിക്കുന്നു
കളക്ടർ ഒരു ഭൂലോക ഫ്രോഡ് ആണ്.അയാൾക്കെതിരെ ജനരോഷം ഉയരണം.
നേരത്തേ പോലീസ് എഴുതിക്കൊടുത്ത മൊഴിയിൽ കലക്ടർ ഒപ്പിട്ട് കൊടുത്തതോ Blank പേപ്പറിൽ ഭീഷണിയിൽ ഒപ്പ് വെപ്പിച്ചതോ?
സിവില്‍ സെര്‍വിസ് പരീക്ഷ പാസ്സായി കാണാപ്പാഠം പഠിച്ചു വച്ചതിന്ടെ ഒരു കൂടിക്കാണല്‍ പരീക്ഷയും നടത്തി ഒരുവനെ ഐ.എ.എസ്സില്‍ എടുക്കുന്നതില്‍ കാര്യമില്ല. അവന്ടെ Character, വളര്‍ന്ന പശ്ചാത്തലം ഒക്കെ മനസ്സിലാക്കി വേണം ഇത്തരം ഉയര്‍ന്ന സ്ഥാനങ്ങളില്‍ പിടിച്ചിരുത്താന്‍. അതല്ലെങ്കില്‍ ഇത്തരം സമൂഹ ദ്രോഹികളെയും ക്രിമിനല്‍ മനസ്ഥിതി ഉള്ളവരെയും കാണേണ്ടതും അനുഭവിക്കെണ്ടതും ആയി വരും.
കളക്ടർ ഒരൂശിഖണ്ടിയാണു.. മീശയില്ലാത്ത ആണുങ്ങൾ ചതിയന്മാരാണ്.. അത് കളക്ടർ ആയാലും മുഖ്യൻ ആയാലും റിയാസ് ആയാലും.. ഒരുപോലെയാണ്...
സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ ആ ദിവസമെങ്കിലും നവീൻ ബാബുവിനെ കൂട്ടാൻ കണ്ണൂർ വരെ പോകാമായിരുന്നു...കഷ്ടം 😢
ദൈവം ഇവർക്ക് മറുപടി പറയിക്കും ഉറപ്പാണ്
Collector re aah post il ninnu dismiss cheyyanam.
ദിവ്യമോൾ ജയിലിൽ അല്ലെ? സ്വഭാവികമായി ചേട്ടന് വിഷമമുണ്ടാവില്ലേ. പാവം. കളക്ടർ ജോലി മാറ്റിവെച്ചു വേറെ വല്ല ജോലിക്ക് poykkuude
യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തത് തെറ്റായിപ്പോയി എന്ന് കളക്ടറോട് നവീൻ ബാബു പറഞ്ഞുവെന്നു തന്നോട് ഫോൺ വിളിച്ചപ്പോൾ പറഞ്ഞകാര്യം മഞ്ജുഷക്കും മൊഴി കൊടുക്കാമല്ലോ!
കളക്ടറെ ചോദ്യം ചെയ്യണം ദിവ്യ പറയുന്നു കളക്ടർ പറഞ്ഞിട്ടാണ് വന്നതെന്ന് അപ്പോൾ ദിവ്യയും കളക്ടറും ചേർന്ന് നവീൻ സർ നെ അപമാനിക്കുക യായിരുന്നു
ശശി അണ്ണൻ മാർ ഉള്ള കാലം ദിവ്യക്ക് ഒരു കുഴപ്പം വരില്ല 👹👹👹👹
Coloctor ethil onnam prathi ane💯
കളക്ടർ ഇനിയും ഇങ്ങനെ കള്ളംപറഞ്ഞാൽ നിങ്ങളുടെ കുടുബത്തിനായിരിക്കും അതിന്റെ ദോഷം
Collector kku ellam ariyam.
Avan ellam olippichhu vachhu kallum mathrumanu parayunnathu
Higher post-- l irikkunnavar asathyam paranjal avare prosecute cheyyanam ❤
Scratching the nose is the body language of the collector.
Aliya Happy Diwali 🎉❤
Initiate perjury case under BNS. അയാൾ ആരും ആകട്ടെ മൊഴി ക്ക് അർത്ഥമില്ല. പെടുന്നനെ യാതൊരു ബന്ധം ഇല്ലാതെയുള്ള മൊഴി. തെളിവ് എവിടെ
അധികാരം കിട്ടിയാൽ ചിലർ സഹപ്രവർത്തകരോട് അടിമകളോടെന്ന പോലെയാണ് പെരുമാറുക. യാതൊരു സൗഹൃദവും കാണിക്കുകയില്ല. എന്നാലോ അവർക്ക് മുകളിലുള്ളവരോട് ഓച്ഛാനിച്ചു നിൽക്കുകയും ചെയ്യും. 🤫
യാത്ര അയപ്പിനു പങ്കെടുത്തതാണു തെറ്റു പറ്റിയെന്നു പറഞ്ഞതു അഥവാ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ കൂടി.
Political pressure കാരണം NOC sign ചെയ്തതിൽ എനിക്കൊരു തെറ്റുപറ്റിപ്പോയി എന്നാവില്ലേ ആനല്ല മനുഷ്യൻ പറഞ്ഞത് ഈ സത്യം നിങ്ങളെപ്പോലുള്ള മീഡിയാക്കാർ ഹൈലൈറ്റു ചെയ്തു ന്യൂസുകൊടുത്താൽ അടുത്ത ജാമ്യ ഹർജിയിൽ നവീനു നീതി കിട്ടാൻ സാധിക്കും.
ഈ chamberil ഒന്നും ക്യാമറ ഇല്ലേ???
നിർബന്ധിച്ച് പങ്കെടുത്തത് തെറ്റായിപ്പോയി എന്നാണ് ലേറ്റ് NB പറഞ്ഞത്. കളക്ടർ നിർബന്ധിപ്പിക്കാൻ എന്താണ് കാരണം, അടു ഇപ്പോൾ സ്പഷ്ടമആയല്ലോ.
പ്രസിഡന്റ് എണീറ്റു പോയപ്പോൾ ആ ചെയർ കലക്റ്റർ നാവുകൊണ്ടാണോ തുടച്ചത്...? 🤔🤔🤔🤔
തെറ്റുപറ്റിയെന്ന് പറയുന്നത് അദ്ദേഹം പെട്രോൾ ബാങ്കിലെ പേപ്പറിൽഒപ്പിട്ടു കൊടുത്തതാണ്
CBI Investigation is very urgently required, let's see what will KBJP and BJP is going to do!!
They will do NOTHING !!!!!!!
dear Mam we Are Supporting don't wry
CBI enquiry sholud be ordered at the earliest....
അവൻ ബിൽ കളക്ടർ ആണ്. Chetta
പെട്രോൾ പമ്പിനു അനുമതി കൊടുത്തത് തെറ്റായിപോയി എന്നായിരിക്കാം പറഞ്ഞത്
അതിന്റെ പ്രതികാരമായിരിക്കാം നടപ്പാക്കിയത്
I had service experience with so many collectors, since 1985, this incidence is first in my life
Collector needs to know the exact meaning of his position. Manjusha madam God will be with you and your family. Collector was enjoying listening to that cruel lady's stupid speech. Shameful
കളക്ടറെ ജനം വഴിയിൽ തടയണം രാഷ്ട്രീയം നോക്കാതെ
Police better to check if there were any extramarital relations between Divya and that collector because he seems to be very attached to her and was enjoying her wicked speech on that day by bending down and scratching his nose instead of asking her to stop her nonsense. Also it has been reported that he had called her several times. This if a man is not true to himself and his family, then can anyone believe him on what he says or what has been transpired between them!!
സിബിഐ അന്നെഷിക്കണം
വെട്ടുപോത്ത- വാഴപ്പിണ്ടി
കലക്ടർ നുണപരിശോദനയ്ക്ക് വിധേയമാക്കണം
CBI CBI CBI CBI CBI
He is not a collector, he is a bill collector
ദിവ്യയുടെ അഹങ്കാര വിഡിയോ ഓർക്കാൻ വയ്യ. നവിൻ സാറിൻ്റെ ആ പൊള്ളുന്ന ഹൃദയം സങ്കടകരം ആ അഹങ്കാരിയുടെ വരവും പ്രസങ്കവും പോക്കും കഷ്ടം എന്നേ പറയാനുള്ളു
മഞ്ജുഷയുടെ കൂടെ മാത്രമേ നില്ക്കൂ
P C George has described this collector in proper words😂😂😂
എൻ്റെ ചുറ്റിലും ഇരുട്ടാണ് കള്ളിചിന്തയുടെ ഭാഷ
Don't play with our Comrade Princess; otherwise!!!!
Cbi