ജനക്കൂട്ടത്തെ ഇളക്കി മറിച്ച് ശോഭ സുരേന്ദ്രൻ.. നിരാശരായി നേതാക്കൾ l Sobha Surendran

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น • 393

  • @dhanalakshmik9661
    @dhanalakshmik9661 ชั่วโมงที่ผ่านมา +171

    നല്ല ഒരു ജനകീയ നേതാവ് മനസ്സിൽ നന്മ നിറഞ്ഞ മനസ്സിന് നന്ദി അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏 താമര വിരിയട്ടെ

  • @babuthomas7690
    @babuthomas7690 2 ชั่วโมงที่ผ่านมา +272

    വഖഫ് കയ്യേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന LDF നെയും UDF നെയും തോൽപ്പിക്കുക.

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 ชั่วโมงที่ผ่านมา

      YES. LDF KARUM UDF KARUM KOYAMARUDE MOODU NAKKIGAL.
      VOTE FOR BJP.
      JAI BJP.❤❤❤

    • @9uz8416
      @9uz8416 52 นาทีที่ผ่านมา

      Athinulla വിവേകം ഒന്നും cristanikalk vannatilla.. hindukalde karyam pinne parayanda.. election varumpol bjp hindurashryam aakum ennu methanmar parayumpol വെളിച്ചെണ്ണയും കൊണ്ട്‌ kundanmarude munpil kuninju നിന്ന് കൊടുക്കും nokiko..

    • @isaac5857
      @isaac5857 15 นาทีที่ผ่านมา

      th-cam.com/video/2YZHRZQ8ft0/w-d-xo.htmlsi=sLv_pWaOQxPHkYjG

  • @sureshir6041
    @sureshir6041 ชั่วโมงที่ผ่านมา +55

    ഞങ്ങളുടെ സഹോദരി എന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു, ശോഭ ചേച്ചി പാലക്കാട് നിന്നിരുന്നു എങ്കിൽ വിജയം ഉറപ്പായിരുന്നു.

  • @KSSAJUKUZHIYADIYIL
    @KSSAJUKUZHIYADIYIL 30 นาทีที่ผ่านมา +18

    സജൻ സാർ പാര മനസ്സ് മാറ്റിവയ്ക്കണം ..... ശോഭ ചേച്ചിയെ കഴിഞ്ഞ 28 വർഷമായി സംഘടനാ പ്രവർത്തനത്തിൻ്റെ ഭാഗമായി പരിചയമുണ്ട് ..ഞാങ്ങൾ ഒന്നാണ് ....... അഭിനന്ദങ്ങൾ നേർന്നതിൽ നന്ദി ..... കുത്തി തിരപ്പ് വേണ്ട ..... കൃഷ്ണകുമാർ ജനങ്ങൾക്ക് വേണ്ടി ജയിക്കട്ടെ 🎉

    • @gdp8489
      @gdp8489 11 นาทีที่ผ่านมา

      സതൃം

  • @krishnamoorthy3815
    @krishnamoorthy3815 19 นาทีที่ผ่านมา +5

    പാലക്കാട് താമര വിരിയട്ടെ എന്നാശംസിക്കുന്നു. ജെയ് ബിജെപി.

  • @sajipp3932
    @sajipp3932 ชั่วโมงที่ผ่านมา +77

    ശോഭാജി.....🙏👍👏👏👏 ബിജെപി....💪🧡🧡🧡

  • @kunhiramanp4273
    @kunhiramanp4273 ชั่วโมงที่ผ่านมา +41

    ബെസ്റ്റ് Wishes for a Great Success

  • @premachandran5391
    @premachandran5391 ชั่วโมงที่ผ่านมา +54

    ശോഭ സുരേന്ദ്രൻ കേരളത്തിന്റെ മുഖ്യമന്ത്രി ആവും❤

  • @sreenandans3539
    @sreenandans3539 ชั่วโมงที่ผ่านมา +188

    ശോഭ ചേച്ചിയെ സംസ്ഥാന അദ്യക്ഷ ആക്കണം

    • @salessales6287
      @salessales6287 ชั่วโมงที่ผ่านมา +1

      ശോഭ കാലു വാരുമോ എന്നായിരുന്നു പേടി.

    • @VenuGopal-x4o
      @VenuGopal-x4o ชั่วโมงที่ผ่านมา +6

      തീർച്ചയായും വേണം.

    • @sreenivasapai4719
      @sreenivasapai4719 27 นาทีที่ผ่านมา

      ​@@salessales6287ATHU CHILARUDE ," kuthithirupu " AANU JAI HIND

    • @abdullakoya7836
      @abdullakoya7836 23 นาทีที่ผ่านมา +1

      True

    • @mathewsgeorge5650
      @mathewsgeorge5650 23 นาทีที่ผ่านมา

      Yes ❤

  • @antoantony9609
    @antoantony9609 ชั่วโมงที่ผ่านมา +32

    കൃഷ്ണകുമാർ നല്ലൊരു വ്യക്തിത്വമാണ്. എല്ലാവിഭാഗം ജനങ്ങളും ഇഷ്ടപ്പെടുന്ന വ്യക്തി. രാജ്യവിരുദ്ധ ശക്തികളൊഴികെ

  • @sreejithk5607
    @sreejithk5607 26 นาทีที่ผ่านมา +3

    Krishnakumar 👍🏻❤🙏🏻❤❤❤

  • @anilchirukandath5273
    @anilchirukandath5273 50 นาทีที่ผ่านมา +17

    Waqf board നെ അനുകൂലിക്കുന്ന ഇടതനും വലതനും ആരും വോട്ട് ചെയ്യരുത് സഹോദരങ്ങളെ

    • @abdullakoya7836
      @abdullakoya7836 22 นาทีที่ผ่านมา +1

      Exactly Correct Reference 💯 Thanks 🙏

  • @sajikuttappan3214
    @sajikuttappan3214 ชั่วโมงที่ผ่านมา +103

    ബി ജേ പിക്ക് വോട്ട് ചെയ്യു രാജ്യത്തേ രക്ഷിക്കു

    • @aarocks328
      @aarocks328 27 นาทีที่ผ่านมา

      😂😂😂. ചാക്കിൽ നോട്ടു കൊണ്ട് വന്നു കേരളത്തിൽ അധികാരം പിടിക്കാൻ നടക്കുന്ന ഹവാല രാജ്യസ്നേഹികൾ 😂

  • @mohananpn2453
    @mohananpn2453 ชั่วโมงที่ผ่านมา +25

    -😅, ./ . കേരളത്തിൽ ജന പിന്തുണയുള്ള ഒരേ ഒരു വനിതാ നേതാവ് അതാണ് ശോഭാ സുരേന്ദ്രൻ💙💙💙🔥🙏🙏🙏

  • @abrahamkuruvilla8976
    @abrahamkuruvilla8976 ชั่วโมงที่ผ่านมา +22

    👍ബിജെപി 👍

  • @abdullakoya7836
    @abdullakoya7836 20 นาทีที่ผ่านมา +5

    JAI jai BJP ❤ JAI JAI Bharat ❤❤ Jai Jai Modi ji ❤❤❤ Thanks Many many Thanks 🙏

  • @sajijoseph8080
    @sajijoseph8080 ชั่วโมงที่ผ่านมา +92

    കേരളത്തിൽ ശോഭാ സുരേന്ദ്രൻ്റെയത്ര കഴിവുള്ള ജനപിന്തുണയുള്ള വേറൊരു നേതാവില്ല .അതൊരു സത്യമല്ലെ?

    • @user-xb5pq
      @user-xb5pq ชั่วโมงที่ผ่านมา +4

      അത് സുരേന്ദ്രന് പിടിക്കുന്നില്ല 😂😂😂

    • @jayachandrangopal9117
      @jayachandrangopal9117 ชั่วโมงที่ผ่านมา +3

      Yes

    • @Beautifulearth-v4f
      @Beautifulearth-v4f ชั่วโมงที่ผ่านมา +1

      പണിക്കർ വാര്യർമാർക്ക് ശോഭയെ ഇഷ്ടമല്ല

    • @joe-hv5nn
      @joe-hv5nn 8 นาทีที่ผ่านมา

      ​@@Beautifulearth-v4fകുത്തിത്തിരുപ്പ് കയ്യിൽ വച്ചാൽ മതി. 😂

  • @sarath_babu
    @sarath_babu ชั่วโมงที่ผ่านมา +31

    ശോഭക്ക് നല്ലൊരു പദവി bjp നൽകും. ബിജെപിയിൽ അങ്ങനെ പദവിക്കു വേണ്ടി ആരും നിൽക്കില്ല. ശോഭ കൃഷ്ണകുമാറിന് വേണ്ടി ഇറങ്ങും എന്ന് ബിജെപിയിൽ നിൽക്കുന്നവർക്ക് അറിയാം. രാഹുൽ ഗണ്ടി 5 വർഷം ഇരുന്ന വയനാടിന് പോലും ഒന്നും കിട്ടിയില്ല. പിന്നാണ് രാഹുൽ മാങ്കൂട്ടം. ഇവരെല്ലാം ചെയ്യുന്നത് bjp കൊണ്ടു വരുന്ന വികസനങ്ങൾ പൊക്കി അവരുടേതാക്കുക എന്നത് മാത്രം ആണ്. നാട് നന്നാകണമെങ്കിൽ ബിജെപിക്ക് vote ചെയ്യുക. ഇല്ലെങ്കിൽ waqf പോലുള്ള നിയമങ്ങളുടെ പുറകെ നടക്കേണ്ട അവസ്ഥ വരും

  • @ananthakrishnana4804
    @ananthakrishnana4804 2 ชั่วโมงที่ผ่านมา +35

    Jai bjp

  • @kaliyugam3020
    @kaliyugam3020 ชั่วโมงที่ผ่านมา +34

    മാങ്കുട്ടത്തിനുള്ള ഷാജന്റെ ഒരു കൈ സഹായം😡

    • @unniag7019
      @unniag7019 39 นาทีที่ผ่านมา +3

      Shame, shame Shajan !😂

  • @josephtheruvapuzha
    @josephtheruvapuzha 2 ชั่วโมงที่ผ่านมา +34

    Waqf congi and kammis out.

    • @perumalasokan9960
      @perumalasokan9960 ชั่วโมงที่ผ่านมา +3

      ഫകോഫ് ബോർഡ്

  • @rajeshkanukkunnil397
    @rajeshkanukkunnil397 ชั่วโมงที่ผ่านมา +50

    നല്ല ഒരു ജനകീയ നേതാവ് ശോഭാജി ❤❤❤❤❤

  • @mathewsgeorge5650
    @mathewsgeorge5650 23 นาทีที่ผ่านมา +3

    ❤❤❤ shobha....next kerala ..MLA

  • @ananthakrishnana4804
    @ananthakrishnana4804 2 ชั่วโมงที่ผ่านมา +47

    Jai Krishna Kumar

  • @dineshkumarvv5336
    @dineshkumarvv5336 ชั่วโมงที่ผ่านมา +14

    ഒരു നേതാക്കൾക്കും നിരാശ ഇല്ല, ചേട്ടാ. വല്ലാത്ത സങ്കടം ഉണ്ട് ചേട്ടന്

    • @unniag7019
      @unniag7019 38 นาทีที่ผ่านมา +1

      Full credit for this opinion.❤

  • @samgeorge8568
    @samgeorge8568 59 นาทีที่ผ่านมา +13

    ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ വിജയിപ്പിക്കുക❤❤❤ കോൺഗ്രസിനെ വിജയിപ്പിക്കരുത് കമ്മ്യൂണിസ്റ്റിനെയും വിജയിപ്പിക്കരുത് കേരളം ലെബനോൻ . ഗാസ്സാ . ആക്കതെ പാലക്കാട്ടുകാരേ .

  • @PraveenKumar-zy5cr
    @PraveenKumar-zy5cr 23 นาทีที่ผ่านมา +1

    ശോഭ ജി 🙏🏼

  • @babyampatt468
    @babyampatt468 51 นาทีที่ผ่านมา +4

    നിങൾ എത്ര ശ്രമിച്ചാലും കൃഷ്ണ കുമാർ വിജയിക്കും👍👍

  • @ananthakrishnana4804
    @ananthakrishnana4804 2 ชั่วโมงที่ผ่านมา +43

    Full support bjp

  • @Beautifulearth-v4f
    @Beautifulearth-v4f ชั่วโมงที่ผ่านมา +10

    ശോഭക്ക് പാലക്കാട് മത്സരിച്ചില്ലെങ്കിലും കുഴപ്പമില്ല, ശോഭാ ഫാൻസിനാണ് കുഴപ്പം 😂😂

  • @malabargazette2809
    @malabargazette2809 ชั่วโมงที่ผ่านมา +98

    പാലക്കാട്‌ ശോഭജിയെക്കാൾ അനുയോജ്യൻ CK തന്നെയാണ്. Mr ഷാജൻ നിങ്ങൾ പാര പണിയാൻ നിൽക്കരുത്... ബിജെപിയിൽ ഒരു പ്രശ്നവും ഇല്ല.. പാർട്ടി അണികൾ പാർട്ടി ചിഹ്നത്തിൽ മാത്രമേ വോട്ടു ചെയ്യൂ,താമര ചിഹ്നത്തിൽ.സ്ഥാനാർഥി ആരുമായികൊള്ളട്ടെ പാർട്ടി അണികൾ താമര ചിഹ്നത്തിൽ കുത്തും

    • @alexabraham4728
      @alexabraham4728 ชั่วโมงที่ผ่านมา +6

      പാർട്ടി അണികളുടെ വോട്ടു മാത്രം മതിയോ?

    • @vijilkanoo5676
      @vijilkanoo5676 ชั่วโมงที่ผ่านมา

      Mathiyeda panni ​@@alexabraham4728

    • @mohananpa6019
      @mohananpa6019 ชั่วโมงที่ผ่านมา

      സാജൻ അകത്ത് പോകുമായിരുന്ന ഒരു കേസിൽ പുറത്തു കൊണ്ടുവന്നത് ശോഭാ ജീയാണ്.. സാജാൻ ഒന്നാന്തരം കൊങ്ങിയാണ് കുത്തി തിരുപ്പ് പുള്ളിയുടെ സ്ഥിരം പരിപാടിയാണ്

    • @unniag7019
      @unniag7019 40 นาทีที่ผ่านมา +2

      100 marks for this comment.❤

  • @bipinchandvrvasudevan4574
    @bipinchandvrvasudevan4574 ชั่วโมงที่ผ่านมา +10

    കൃഷ്ണകുമാർ വിജയിക്കും......

  • @rahulsr2130
    @rahulsr2130 ชั่วโมงที่ผ่านมา +8

    രാഹുലിന് വേണ്ടി ബാറ്റ് ചെയ്യാൻ ഇദ്ദേഹം തുടങ്ങിയിട്ടുണ്ട്, ദയവ് ചെയ്തു നമ്മുടേ ബിജെപി കാർ ഇത്തരം അജണ്ടകളിൽ വീണു പോകരുത്, നമ്മൾ ജയിക്കുന്നത്,നമ്മുടെ പ്രവർത്തകരുടെ കരുത്ത് കൊണ്ടാണ്, പക്ഷേ രാഹുലിനെ വിജയിപ്പിക്കാൻ ഇവർ നടത്തുന്ന ഈ പരിപാടി തിരിച്ചറിയുക, സരിൻ മോശകരണന് എന്ന അഭിപ്രായം എനിക്കില്ല, മൂന്ന് പേരും മികച്ച സ്ഥാനാർഥിയാണ്nammalkku krishana kumar

  • @radharajan2770
    @radharajan2770 ชั่วโมงที่ผ่านมา +18

    ശോഭാ സുരേന്ദ്രൻ ഇനി ബിജെപി അധ്യക്ഷ ആക്കണം...❤️❤️❤️❤️👍👍

  • @ViswanathanT-z3c
    @ViswanathanT-z3c ชั่วโมงที่ผ่านมา +1

    ❤❤❤❤

  • @anilchirukandath5273
    @anilchirukandath5273 48 นาทีที่ผ่านมา +3

    ബിജെപി ക്ക് വോട്ട് ചെയ്യൂ രാജ്യത്തെയും ഭാരതത്തേയും രക്ഷിക്കൂ

  • @sskm2
    @sskm2 ชั่วโมงที่ผ่านมา +6

    അവിടെ എല്ലാവരുടെയും പേര് എടുത്തു പറഞ്ഞു വോട്ട് പിടിക്കുവാൻ കഴിയുന്ന നേതാവ്. ആണ് കൃഷ്ണകുമാർ.. അവിടെ നല്ല ഒരു മുഖം വരട്ടെ.. ശോഭ ക്ക്‌ കേരളത്തിൽ മൊത്തം സ്വീകാര്യത ഉണ്ട്... അതിനാൽ പൊതു തെരഞ്ഞെടുപ്പിലാണ് ശോഭ വരേണ്ടത്

  • @subhagantp4240
    @subhagantp4240 นาทีที่ผ่านมา +1

    ബിജെപിയുടെ അനുഗ്രഹീത നേതാവാണ് ശോഭാ സുരേന്ദ്രൻ ജനങ്ങളോട് വാക്കു പറഞ്ഞാൽ വാക്ക് പാലിക്കുന്ന ഒരു ജനകീയ നേതാവ് അവരെ ആർക്കും തോൽപ്പിക്കാൻ സാധിക്കുകയില്ല ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് സ്ഥലത്തും ബിജെപി ജയിക്കും🎉🎉🎉🎉?🎉🎉🎉🎉🎉🎉

  • @SivanAN-p2l
    @SivanAN-p2l 19 นาทีที่ผ่านมา +2

    ശോഭ സുരേന്ദ്രൻ. കേരളത്തിലെ BJP യുടെ കരുത്തുറ്റ വനിതാ നേതാവ് 🙏❤👌...

  • @balakbalak3616
    @balakbalak3616 ชั่วโมงที่ผ่านมา +8

    വ്യാജ വോട്ടർ കാർഡ് i d യും, വ്യാജ കുറിയും തൊട്ട് നടക്കുന്നവരെ തോൽപ്പിക്കുക.

  • @Chakkochi168
    @Chakkochi168 53 นาทีที่ผ่านมา +2

    കോൺഗ്രസ്സ് സ്ഥാനാർഥി മാങ്കൂട്ടം 10000 വോട്ടിന് തോൽക്കും.ഉറപ്പാണ്.ശോഭയേക്കാൾ ജനകീയൻംആണ് കൃഷ്ണകുമാർ.സംശയിക്കേണ്ട.

  • @aniemohan2524
    @aniemohan2524 29 นาทีที่ผ่านมา +1

    ഒരു വിഭാഗത്തെ മാത്രം സുഖിപ്പിക്കുന്ന രണ്ടും തോറ്റു തുന്നം പാടട്ടെ.....

  • @നീതിശബ്ദം
    @നീതിശബ്ദം ชั่วโมงที่ผ่านมา +8

    എല്ലായിടത്തും ശോഭ മത്സരിക്കുമോ സംഘപരിവാരങ്ങൾ വ്യക്തിപുജ നടത്തുന്നവരാണോ ഷാജനിലെ കോൺഗ്രസുകാരനെ തിരിച്ചറിയണം

    • @unniag7019
      @unniag7019 35 นาทีที่ผ่านมา +1

      He is doing brokerage for congress.😮

  • @dineshkumarvv5336
    @dineshkumarvv5336 ชั่วโมงที่ผ่านมา +3

    പാരച്ചേട്ടാ എന്ന് വിളിപ്പിക്കരുത്

  • @ananthakrishnana4804
    @ananthakrishnana4804 2 ชั่วโมงที่ผ่านมา +24

    Ldf. Udf. Waste

  • @Kumar84717
    @Kumar84717 31 นาทีที่ผ่านมา +2

    👍🚩🚩🧡🧡

  • @vijitherai288
    @vijitherai288 ชั่วโมงที่ผ่านมา +5

    ഷാജൻ്റെ അൽഭുത കാഴ്ച

  • @unnikrishnanputhenputayil2494
    @unnikrishnanputhenputayil2494 59 นาทีที่ผ่านมา +2

    കൃഷ്ണകുമാർ ജയിക്കും.

  • @lalisuresh5673
    @lalisuresh5673 24 นาทีที่ผ่านมา +2

    👍👍👌

  • @haridasvk8833
    @haridasvk8833 ชั่วโมงที่ผ่านมา +3

    എല്ലായിടത്തിലും അവർക്ക് നിൽ ക്കാൻ കഴിയുമോ, അത് കൊണ്ട് അവർ പറയുന്നത് എടുക്കുക.

  • @PrasanthKumar-ke7zd
    @PrasanthKumar-ke7zd ชั่วโมงที่ผ่านมา +7

    ശോഭ ജി ❤️❤️❤️👍👍👍👍

  • @AadilSathyajith
    @AadilSathyajith 4 นาทีที่ผ่านมา

    ശോഭ ജി.. 😍🧡🧡🔥🔥

  • @sivadasan5458
    @sivadasan5458 55 นาทีที่ผ่านมา +3

    കോൺഗ്രസ് കാരനായ ഇയാൾക്ക് ഇങ്ങനെ മാത്രമേ പറയാൻ കഴിയു. BJP ക്കാരെ പിടിച്ചിരുത്താൻ വേണ്ടി ഇടയ്ക്ക് ചില നമ്പർ ഇറക്കും എന്നിട്ട് BJP നേതൃത്വത്തിനിട്ടൊരൊണ്ടാക്കലും.BJP ക്കാർക്കിതൊന്നും മനസിലാകുന്നില്ല എന്ന് കരുതരുത് കേട്ടോ സാജൻ

  • @AjayKumar-qm8du
    @AjayKumar-qm8du ชั่วโมงที่ผ่านมา +9

    Sobha ji❤❤❤❤

  • @manjusreehari
    @manjusreehari 42 นาทีที่ผ่านมา +2

    പക്ഷേ പ്രസംഗവിശയത്തിൽ ഒരു കാൻഡിനീയുവിട്ടി ഇല്ല.

    • @DeepkDev
      @DeepkDev 28 นาทีที่ผ่านมา

      🤔🤔🤔🤔😮😮😮

  • @kaladharan7886
    @kaladharan7886 2 นาทีที่ผ่านมา

    Sobha ചേച്ചി 🚩🚩🚩👍👍👍

  • @ipankajakshan3098
    @ipankajakshan3098 ชั่วโมงที่ผ่านมา +8

    Great. Well said.

  • @pkvijayan1084
    @pkvijayan1084 38 นาทีที่ผ่านมา

    Fire

  • @sivaprasad-ju7zd
    @sivaprasad-ju7zd 7 นาทีที่ผ่านมา

    ഇടതനും വലതനും മാറി മാറി വോട്ട് കൊടുക്കുന്ന ജനങ്ങൾ ഇനിയെങ്കിലും ചിന്തിക്കുക
    ഇടതനും വലതനും വോട്ട് കൊടുത്തിട്ട് എന്തിനാ
    വെറുതെ ഒരു വോട്ട് ........

  • @rameshgeetha5331
    @rameshgeetha5331 2 ชั่วโมงที่ผ่านมา +8

    100%kck jaikum

  • @aniemohan2524
    @aniemohan2524 28 นาทีที่ผ่านมา +2

    ശോഭയെ പാലക്കാട്ട് നിർത്തിയിരുന്നങ്കിൽ താമര വിരിഞ്ഞേനെ
    ...sure

  • @Dharmajan-e1d
    @Dharmajan-e1d 32 นาทีที่ผ่านมา

    Full support to all candidates

  • @krishnadasc4647
    @krishnadasc4647 4 นาทีที่ผ่านมา +1

    Sobhaji yum CK yum equal aanu... Both are able, efficient, popular leaders...jai Modi Team.my family vote for CK Only... BJP👍👍👍👍👍🙏🙏🙏🌹🌹

  • @remeshvijayan9486
    @remeshvijayan9486 ชั่วโมงที่ผ่านมา +13

    അടുത്ത തവണ അതും നിയമസഭ ആയാലും ലോകസഭ ആയാലും ശോഭ സുരേന്ദ്രൻ ജയിച്ചിരിക്കും...

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 27 นาทีที่ผ่านมา +1

    സരിൻ + രാഹുൽ മാക്കൂട്ടത്തിൽ ==ഇൻഡി മുന്നണി 🤣🤣🤣

  • @muralikrishnan2473
    @muralikrishnan2473 นาทีที่ผ่านมา

    ഇലക്ഷൻ എന്നാൽ മുരളി, ശോഭ, സുരേന്ദ്രൻ എന്ന സ്ഥിതി മാറിയേ പറ്റു.

  • @Kannanpalliyali
    @Kannanpalliyali 2 ชั่วโมงที่ผ่านมา +12

    Bjp🥰🥰🥰🇮🇳🇮🇳👌👌🙏🙏

  • @sibivenkekkara5934
    @sibivenkekkara5934 31 นาทีที่ผ่านมา

    👏

  • @mohananv3311
    @mohananv3311 4 นาทีที่ผ่านมา

    കൃഷ്ണകുമാർ പാലക്കാട് ജനിച്ച വളർന്ന് പഠിച്ചത് രാഷ്ട്രീയത്തിൽ ഇറങ്ങിയത് അസംബ്ളി പാർലിമെൻ്റ് സീറ്റുകളിൽ മത്സരിച്ചത് പാലക്കാടാണ്. ഇപ്പോൾ മുൻസിപ്പൽ കൗൺസിലറാണ്. ഇതെല്ലാം കൃഷ്ണകുമാറിൻ്റെ വിജയസാദ്ധ്യത കൂടുതലാക്കുന്നു.

  • @sivadasanpk9035
    @sivadasanpk9035 38 วินาทีที่ผ่านมา

    🙏

  • @kebeerkebeer2536
    @kebeerkebeer2536 ชั่วโมงที่ผ่านมา +9

    ബിജെപിക്ക് ഇല്ലാത്ത പ്രശ്നം എന്തിനാ മറുനാടനെ ബിജെപി പ്രശ്നമുണ്ടെന്ന് മറുനാടൻ കണ്ടോ

    • @sunilsusu1186
      @sunilsusu1186 36 นาทีที่ผ่านมา

      Who is supporting bjp in kerala only marunaden

  • @SooryakanthJ-ec7om
    @SooryakanthJ-ec7om ชั่วโมงที่ผ่านมา +5

    Shobha surendran 💪 😍 C Krishna Kumar 🎉.

  • @SHAYINTCshine-pq3ct
    @SHAYINTCshine-pq3ct 47 นาทีที่ผ่านมา

    Shoba will be next upcoming thrissur MLA.... thrissur next election

  • @clavervenu
    @clavervenu ชั่วโมงที่ผ่านมา +6

    എല്ലാ സീറ്റുകളിലും ശോഭ യെ നിറുത്താൻ പറ്റുമോ ഷാജാ ?

  • @jainjoseph9311
    @jainjoseph9311 33 นาทีที่ผ่านมา +1

    ഹനിയസിവറിന് വേണ്ടി മയ്യത്ത് നമസ്കാരം നടത്തവർ മതേതരരും എതിർക്കുന്നവർ വർഗ്ഗിയ വാദിക്കളും😂നല്ല താമശ😊

  • @manojkk1498
    @manojkk1498 50 นาทีที่ผ่านมา +1

    ദിവസങ്ങൾ ഏറെ കഴിഞ്ഞിട്ട് ഇന്നാണോ മറുനാടൻ ഈ പ്രസംഗം അറിഞ്ഞത് 🤔😢

    • @unniag7019
      @unniag7019 31 นาทีที่ผ่านมา +1

      BJP workers should be very careful about Shajan 's videos .Treacherous and misleading .

  • @krishnakumar-v9d
    @krishnakumar-v9d 2 นาทีที่ผ่านมา

    ഇന്ന് കേരളത്തിൽ ബിജെപി യിൽ ശോഭയെ പോലെ ഒരു നേതാവ് വേറെ ഇല്ല. എവിടെ ശോഭ വന്നാലും ഇതു തന്നെ ആണ്. സ്ഥിതി.പൊതുജനം ഇത്രയും സ്നേഹിക്കുന്ന ഒരു നേതാവ് ബിജെപി ക്ക് കേരളത്തിൽ ഇല്ല

  • @josephtheruvapuzha
    @josephtheruvapuzha 2 ชั่วโมงที่ผ่านมา +8

    BJP will win this time.🎉🎉🎉❤❤❤

    • @pvm4299
      @pvm4299 2 ชั่วโมงที่ผ่านมา +1

      😂😂😂

  • @unniag7019
    @unniag7019 41 นาทีที่ผ่านมา +1

    Shajan pinneyum kuthithirippumayi Varunnu!😂 He is batting for congress .😂

  • @radhakrishnanjayachandran2111
    @radhakrishnanjayachandran2111 ชั่วโมงที่ผ่านมา +2

    നൂറ്റിനാല്പതു മണ്ഡലങ്ങളും ഒരേയൊരു ശോഭയും! അങ്ങനെയല്ലേ, ഷാജാ?!!!

    • @unniag7019
      @unniag7019 29 นาทีที่ผ่านมา +1

      Shame !😂

  • @manojkk1498
    @manojkk1498 52 นาทีที่ผ่านมา

    സോയിമോൻ നല്ലൊരു അവതാരകനാണ്...
    വലിച്ചു നീട്ടിയുള്ള, ആവർത്തനമുള്ള ഇൻട്രോ ഇല്ലാതെ പെട്ടന്ന് കാര്യത്തിലേയ്ക്ക് കടക്കും...
    വിരസത ഇല്ല!
    ആർക്കും സമയമില്ലാത്ത ഈ കാലത്ത്,
    വാർത്താ ക്യാപ്സുളുകൾ ആണ് വേണ്ടത്!
    മറുനാടനും മാറണം!

  • @unknown-sp5ky
    @unknown-sp5ky ชั่วโมงที่ผ่านมา +4

    ഷാജൻ പറഞ്ഞ ലാവ്‌ലിൻ സ്വർണം ഡോളർ കള്ളക്കടത്ത് അന്വേഷണം എന്തായി, SFIO പുലികൾ ഉൾപ്പെടെ, അത് നടന്നെങ്കിൽ എത്ര ദുരന്തം ഒഴിവാക്കാമായിരുന്നു?

  • @radhikaradhu454
    @radhikaradhu454 ชั่วโมงที่ผ่านมา +1

    🥰🥰👍🏻👍🏻👍🏻🥰🥰

  • @santhakumar7467
    @santhakumar7467 ชั่วโมงที่ผ่านมา +1

    Kerala Christian community don't forget Munambam issue. In Karnataka also same issue. Tomorrow all over India it will continue. Don't expect the support from Ldf and UDF. They won't support you. So Christian community in Kerala vote for bjp.

  • @loveloveonly7431
    @loveloveonly7431 ชั่วโมงที่ผ่านมา +1

    Vargiya sobha 🙏🏿🙏🏿🙏🏿😍

  • @lallamidhila5334
    @lallamidhila5334 ชั่วโมงที่ผ่านมา +3

    ശോഭചേച്ചി. 🔥💗💗🙏

  • @VinodKumar-ih8vr
    @VinodKumar-ih8vr ชั่วโมงที่ผ่านมา +3

    ശോഭാ ജി❤

  • @Anand-v5q
    @Anand-v5q 45 นาทีที่ผ่านมา +1

    NDA should start preparation for 2025 Panchayat and 2026 State Elections. Should groom more and more Nivya s. Not same people contesting Panchayat/ State/ Parliament Elections.
    Shobha has to given, State President Responsibilities, Projected as Chief Minster Candidate. Only Devlopment, Progress should be discussed. Double Engine Sarkar. No inter party politics. Ignore dirty inter party politics.

  • @indiraep6618
    @indiraep6618 ชั่วโมงที่ผ่านมา +3

    ശോഭാ സുരേന്ദ്രൻ ❤

  • @prasantnair4920
    @prasantnair4920 ชั่วโมงที่ผ่านมา +2

    കൃഷ്ണ കുമാർ ജയിക്കും ❤

  • @amblieamnile8981
    @amblieamnile8981 53 นาทีที่ผ่านมา

    ആളുകളുടെ വീട് നഷ്ടപ്പെടുന്നത് ചർച്ച ആക്കുക ജനം മനസിലാക്കട്ടെ മാധ്യമങ്ങൾ മൂടി വയ്ക്കുകയാണ് ,ജനാധിപത്യം തകർക്കപ്പെടുന്നു മതേതരത്വം ആർക്കോ വേണ്ടി ആരുടെ ഒക്കയോ ബാധ്യത ആകുന്നു.നിലനില്പ് ചോദൃം ചെയ്യപ്പെടുന്നു.ഇവിടെ സന്തോഷവും സമാധാനവും ആണ് സാധാരണക്കാർ ആഗ്രഹിക്കുന്നത്.സ്വസ്ഥമായി ജീവിക്കാൻ

  • @Vertical-limit
    @Vertical-limit 9 นาทีที่ผ่านมา

    ശോഭയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി അവതരിപ്പിച്ച് 2026 ൽ BJP മത്സരിക്കുക....

  • @sivap101
    @sivap101 27 นาทีที่ผ่านมา +1

    If Sobhaa is candidate, BJP would have won hands down

  • @SKMedicalinfo
    @SKMedicalinfo ชั่วโมงที่ผ่านมา

    C Krishnakumar ❤❤❤

  • @BAIJUBAIJU-z6v
    @BAIJUBAIJU-z6v ชั่วโมงที่ผ่านมา +30

    ഈ ഉള്ളിയേ മാറ്റി ശോഭയെ ആ സ്ഥാനത് കൊണ്ടുവന്നാൽ ബിജെപി കേരളത്തിൽ രക്ഷപെടും. 👌🙏

    • @jayasreeanilkumar4302
      @jayasreeanilkumar4302 ชั่วโมงที่ผ่านมา +3

      Atheee entha athu cheyyathathu ...😢

    • @sajipp3932
      @sajipp3932 ชั่วโมงที่ผ่านมา +1

      Yes very correct 💯👍

    • @kaalishiv
      @kaalishiv 36 นาทีที่ผ่านมา

      😅😅😅

  • @anoopkm8461
    @anoopkm8461 4 นาทีที่ผ่านมา

    Marunadan congress

  • @badareenathck5254
    @badareenathck5254 ชั่วโมงที่ผ่านมา +2

    സാജൻ്റെ തന്ത്രം കൊള്ളാം

  • @GGHbomx
    @GGHbomx 27 นาทีที่ผ่านมา +1

    Vote for BJP ഭീകരതക്കെതിരെ എൻ്റെ വോട്ട്❤❤❤❤❤

    • @sheejagireesh275
      @sheejagireesh275 17 นาทีที่ผ่านมา

      Ennu HAMASOLI 😂😂😂

    • @GGHbomx
      @GGHbomx 5 นาทีที่ผ่านมา

      @sheejagireesh275 read carefully

  • @Taxes23
    @Taxes23 ชั่วโมงที่ผ่านมา +1

    സാറിന് ജയിക്കൻ സത്യത്തിൽ ജയികും

  • @JoyisKR-iv5xh
    @JoyisKR-iv5xh 50 นาทีที่ผ่านมา +1

    ശോഭ സുരേന്ദ്രൻ ❤❤❤