P P Divya 'താടക'യെന്ന് പി സി ജോർജ്

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น • 617

  • @Sumamadhavan1122Suma
    @Sumamadhavan1122Suma 11 ชั่วโมงที่ผ่านมา +161

    സത്യം പി.സി. സാർ പറഞ്ഞത്. ഓരോ മലയാളികളും പറയാൻ ആഗ്രഹിച്ചത്. 🙏❤️👍

  • @sudhakaranp1710
    @sudhakaranp1710 12 ชั่วโมงที่ผ่านมา +325

    പി. സി. ജോർജ് പറഞ്ഞത് സാധാരണക്കാരന്റെ വാക്കുകളാണ്... അടിപൊളി 👌.... അങ്ങേക്ക് നമസ്കാരം......

    • @SamuelGeorge-r3x
      @SamuelGeorge-r3x 11 ชั่วโมงที่ผ่านมา +8

      Very good

    • @PushpaMk-ji9ts
      @PushpaMk-ji9ts 4 ชั่วโมงที่ผ่านมา

      P. C. 👍👍👌👌

  • @umasreenivasan7471
    @umasreenivasan7471 12 ชั่วโมงที่ผ่านมา +217

    ഇവളുടെ ജീവിതം അഴിയെണ്ണി തീരണം

    • @XD123kkk
      @XD123kkk 4 ชั่วโมงที่ผ่านมา

      @@umasreenivasan7471 ivalkku 20 ekr varunna bhooswathum.... Resort um und Ezhimala yil ennanu ariyan kazhinjathu...

    • @radhamanisasidhar7468
      @radhamanisasidhar7468 3 ชั่วโมงที่ผ่านมา

      '100% ശരിയാണ്

  • @harikrishnankg77
    @harikrishnankg77 8 ชั่วโมงที่ผ่านมา +180

    പി പി ദിവ്യ തീരണം എന്നുള്ളവർ ലൈക്.

    • @manoj-mn9oc
      @manoj-mn9oc 3 ชั่วโมงที่ผ่านมา +1

      നരകിച്ചു തീരണം

    • @reeja9224
      @reeja9224 2 ชั่วโมงที่ผ่านมา +2

      കളക്ടറും വേണം മായിരുന്നു.

  • @usaidzaiha238
    @usaidzaiha238 12 ชั่วโมงที่ผ่านมา +283

    പി.സി.ജോർജ് പറഞ്ഞത് ഞങ്ങൾ പറയാനാഗ്രഹിച്ചതാണ് ഈ സ്ത്രീ പാർട്ടിക്കും നാടിനും നാണക്കേടാണു്

    • @ancyancy625
      @ancyancy625 10 ชั่วโมงที่ผ่านมา +4

      Correct👍👌

    • @myfavoriteframes
      @myfavoriteframes 9 ชั่วโมงที่ผ่านมา +5

      പാർട്ടിക്ക് ഇവൾ ഒരു അലങ്കാരമാണ്

    • @ancyancy625
      @ancyancy625 9 ชั่วโมงที่ผ่านมา

      @@myfavoriteframes 😄😄mm

    • @sureshps.2157
      @sureshps.2157 8 ชั่วโมงที่ผ่านมา +1

      p c സാർ ഇടപെടണം

    • @leelamathew4681
      @leelamathew4681 7 ชั่วโมงที่ผ่านมา

      Evaludae makalae orthu vishamikkunnu.

  • @JayaKishore-r7m
    @JayaKishore-r7m 12 ชั่วโมงที่ผ่านมา +150

    എന്നെ കളക്ടർ ബഹുമാനിക്കുന്നത് നിങ്ങളൊക്കെ കണ്ടതല്ലേ എന്ന് വനിത സെല്ലിലെ പോലീസുകാരികളോട് pp ദിവൃ പോലീസുകാരികളോട് അവൾക്ക് അവിടെയിട്ട് കൊടുക്കാവുന്ന ശിക്ഷ കൊടുക്കണേ നിങ്ങളും തൊഴുത് നിൽക്കരുതേ അവളുടെ വിചാരം താനെന്തെക്കയോ ആണെന്നാണ് പക്ഷേ കേരള ജനത ഇത്രയ്ക്ക് വെറുക്കുന്ന ഒരു സ്ത്രീ ഉണ്ടാവില്ല

    • @AnanduKb-nz4yy
      @AnanduKb-nz4yy 10 ชั่วโมงที่ผ่านมา

      സ് ത്രീ എന്ന് അവരെ വി ശേ ഷീ പ്പി ക്ക രുത് മനസാക്ഷി ഇല്ലാ ത്ത സാധനം

    • @shaheeda7942
      @shaheeda7942 8 ชั่วโมงที่ผ่านมา +3

      സത്യം 👍

    • @shylabeegumj3770
      @shylabeegumj3770 8 ชั่วโมงที่ผ่านมา +1

      @@JayaKishore-r7m സ്വപ്നം കണ്ടതാണ് കേട്ടോ ദിവ്യ കൊച്ചമ്മേ
      കൊച്ചമ്മ പറഞ്ഞത് തെറ്റിപോയതാ എല്ലാപേരും സദയം ക്ഷമിക്കണം

    • @vknair1
      @vknair1 5 ชั่วโมงที่ผ่านมา

      അവനേയും എത്രയും വേഗം ജയിലിലേക്ക് വിളിക്കു. എത്താൻ സാദ്ധ്യത ഉണ്ട്

    • @vknair1
      @vknair1 5 ชั่วโมงที่ผ่านมา

      ഒന്നുമറിയാത്ത ഭാര്യയേയും,പെണ്മക്കളേയും കൂടി വിട്ടുപോവാതെ കാണിച്ച ഇവളും കലക്ടറുംകൂടി നിർ മ്മിച്ച ആനാടകം ഏറെമലയാളികളും കണ്ടു. ജനകീയ “ പുരസ്കാരം” ഉറപ്പ്.
      ഇവനൊക്കെ ആരാണാവൊ IAS കൊടുത്തത്.

  • @sheelap-wo3we
    @sheelap-wo3we 10 ชั่วโมงที่ผ่านมา +132

    പി സി ജോർജ് താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @jyothy7846
    @jyothy7846 12 ชั่วโมงที่ผ่านมา +119

    One and only PC George. 👍
    താങ്കൾ ഒരു മനുഷ്യൻ ആണ്. 🙏

  • @sreejaajith8772
    @sreejaajith8772 10 ชั่วโมงที่ผ่านมา +86

    ഇലക്ഷന് ജനങ്ങൾ പകരം വീട്ടട്ടെ സിപിഎം 3അക്ഷരം കേരളത്തിൽ നിന്ന് എടുത്തു മറ്റും 👍🏻

    • @SREEKUMARSINGER
      @SREEKUMARSINGER 6 ชั่วโมงที่ผ่านมา

      👍👍👍👍👍👍

    • @Blj791
      @Blj791 5 ชั่วโมงที่ผ่านมา

      Ss

  • @IndiraNarayanan-r3r
    @IndiraNarayanan-r3r 12 ชั่วโมงที่ผ่านมา +146

    പിസി ജോർജ് പറഞ്ഞതിൽ എന്താണ് തെറ്റ് താടക തന്നെയാണ് അല്ലെങ്കിൽ ഇത്ര നല്ല ഒരാളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്മോ

  • @ammaponnamma6171
    @ammaponnamma6171 11 ชั่วโมงที่ผ่านมา +55

    Sir 100000%. Good reply

  • @remanivenu7898
    @remanivenu7898 10 ชั่วโมงที่ผ่านมา +41

    ഇവൾക്ക് ജ്യാമം കിട്ടാതിരിക്കാൻ എല്ലാവരം പ്രാർത്ഥിക്കണം

  • @prasannamd2384
    @prasannamd2384 12 ชั่วโมงที่ผ่านมา +192

    നവീൻ ബാബുവിൻ്റ ആത്മാവ് ശിക്ഷ കൊടുക്കട്ടെ

    • @antonyv3682
      @antonyv3682 9 ชั่วโมงที่ผ่านมา +4

      നവീൻ ബാബുവിന്റെ ആത്മാവല്ല ശിക്ഷ കൊടുക്കണ്ടേ കേരളജനതയാണ്.
      ..

    • @ambaadi999
      @ambaadi999 8 ชั่วโมงที่ผ่านมา +3

      നാട്ടുകാർ കൊടുക്കണം

    • @sunnymathew1883
      @sunnymathew1883 5 ชั่วโมงที่ผ่านมา

      @@prasannamd2384 പൈശാഗികതയാണ് കമ്മ്യൂണിസത്തിന്റെ അടിത്തറ ഒരു പത്തു വർഷത്തെ ഇവരുടെ പ്രവർത്തനം നോക്കിയാൽ മനസ്സിലാകും

    • @thomasabraham6454
      @thomasabraham6454 4 ชั่วโมงที่ผ่านมา

      നാട്ടുകാർ ശിക്ഷ കൊടുക്കുന്നതിനു മുൻപേ, നവീൻ ബാബുവിൻ്റെ ഭാര്യ അവളുടെ ചെള്ള അടിച്ചു പൊട്ടിച്ച് ഉദ്ഘാടനം ചെയ്യണം.

    • @xavierjoseph809
      @xavierjoseph809 2 ชั่วโมงที่ผ่านมา

      വെറും 200 മീറ്റർ അകലെയാണ് നവീൻ മരിച്ച ക്വാർട്ടേഴ്‌സ്. നവീന്റെ ആത്മാവ് ഇപ്പോഴും അവിടെയൊക്കെ തന്നെ കാണും!

  • @kunjachant.k.1519
    @kunjachant.k.1519 12 ชั่วโมงที่ผ่านมา +119

    വനിതാ പോലീസുകാർ പിന്നെ താലപ്പൊലിയെടുത്ത് ആരതി ഉഴിഞ്ഞ് ബഹുമാനിച്ചു വരവേൽക്കണമായിരുന്നു ഈ താടകയെ എന്ത് ചെയ്യണമായിരുന്നു

    • @ancyancy625
      @ancyancy625 10 ชั่วโมงที่ผ่านมา

      ചപ്പാത്തി യും, ചിക്കനും, തിന്നു, കൊഴുത്, പുറത്തു, വരും ഈ, താടക

  • @Check-r5r
    @Check-r5r 12 ชั่วโมงที่ผ่านมา +225

    കൊച്ചമ്മ വിരുന്ന് പോയതാണോ
    ജയിലിൽ?

    • @SukumaranT-d5k
      @SukumaranT-d5k 11 ชั่วโมงที่ผ่านมา +3

      Koottu kidakkan pinumama venam
      Psasiku pum pum not good

    • @sureshps.2157
      @sureshps.2157 8 ชั่วโมงที่ผ่านมา

      വിരുന്ന് പോയി വയസനാം കാലത്ത് Cpm ജയിൽ + SFIകുഞ്ഞു ഉണ്ടാകാതിരുന്നാൽ നല്ലത്. / മുഴുത്ത പൊതി / ച്ചോർ ഉണ്ടേൽ പരിഹാരം വേറെ ഉണ്ട്​@@SukumaranT-d5k

    • @sumaunni9630
      @sumaunni9630 7 ชั่วโมงที่ผ่านมา +1

      hahaha

    • @sumaunni9630
      @sumaunni9630 6 ชั่วโมงที่ผ่านมา

      ​@Suku😂maranT-d5k

    • @sarammaphilip583
      @sarammaphilip583 5 ชั่วโมงที่ผ่านมา

      Kochamma Jail superintendent nae kollan poyirikkukayanu.Aval azhi aennattae

  • @geethasanthosh1082
    @geethasanthosh1082 12 ชั่วโมงที่ผ่านมา +78

    കേൾക്കുമ്പോൾ ആകെ മൊത്തം ഒരു സുഖം 😂😂😂 കിടക്കട്ടെ നേതാവ് അവിടെ 😂😂

    • @achur9945
      @achur9945 4 ชั่วโมงที่ผ่านมา

      😂😂

  • @BeenaT-f1w
    @BeenaT-f1w 11 ชั่วโมงที่ผ่านมา +49

    സത്യം sir

  • @MuhammedNihal-ld1oe
    @MuhammedNihal-ld1oe 10 ชั่วโมงที่ผ่านมา +63

    നവീൻ ബാബു തനിക്ക് തെറ്റ് പറ്റിയെന്ന് collector നോട്‌ കളളം പറഞ്ഞതിന് collector നെതിരെ കുടുംബം കേസ് കൊടുക്കണം തെറ്റ് മുഴുവൻ collector ന്റേതാണ്

    • @psivakumar1485
      @psivakumar1485 9 ชั่วโมงที่ผ่านมา +1

      Collector seems to be a fraud...despite my thought other way...either he us undermpressurw and threat or he is very much involved in the crime , conniving with Divya...

    • @sumaunni9630
      @sumaunni9630 6 ชั่วโมงที่ผ่านมา

      froud kalacter

    • @vknair1
      @vknair1 5 ชั่วโมงที่ผ่านมา

      പിറകെ അവനും ജയിലിലെത്തും.

    • @സുരേന്ദ്രൻആര്യനാട്
      @സുരേന്ദ്രൻആര്യനാട് 5 ชั่วโมงที่ผ่านมา

      ഇവനാണ് വില്ലൻ ആ പുണ്ട... നെ വെറുതെ വിടരുത്

    • @babym.j8527
      @babym.j8527 2 ชั่วโมงที่ผ่านมา

      കളക്ടർ കള്ളം പറഞ്ഞതിന് എന്നാണോ ഉദ്ദേശിക്കുന്നത്... അല്ലെങ്കിൽ നവീൻ ബാബു കള്ളം പറഞ്ഞെന്ന് വരും.ശരിക്ക് എഴുതിയാലും.

  • @SanthoshMp-b4n
    @SanthoshMp-b4n 12 ชั่วโมงที่ผ่านมา +97

    അമ്മായിക്ക് ഇപ്പോൾ പതുക്കെ മനസ്സിലായി തുടങ്ങി 🤣🤣

  • @shobhageorge6968
    @shobhageorge6968 9 ชั่วโมงที่ผ่านมา +19

    P C George Sir 👍. Adipoli. Congratulations 🙏

  • @sebastianvictor9907
    @sebastianvictor9907 12 ชั่วโมงที่ผ่านมา +75

    അയ്യോ... ഇനി പത്തു ദിവസം അകത്തു കിടക്കണോ... അപ്പൊ ശശിഅണ്ണൻ പട്ടിണി ആകുമല്ലോ മാഷേ

    • @geetanand100
      @geetanand100 8 ชั่วโมงที่ผ่านมา +1

      Annan Enthiru cheyyuvo Entho...?

    • @sudhanair6018
      @sudhanair6018 6 ชั่วโมงที่ผ่านมา

      ശശി അണ്ണന്റെ കയ്യിൽ സ്റ്റെപ്പിനി കാണും.

    • @VinodT-ig4mp
      @VinodT-ig4mp 5 ชั่วโมงที่ผ่านมา

      12 ദിവസം ഹണിമൂൺ ആയിരുന്നല്ലൊ? Dyfi ക്കാരി എന്നാൽ എന്താണ് വിചാരിച്ചത്?

    • @josephjessy2251
      @josephjessy2251 4 ชั่วโมงที่ผ่านมา

      😂

  • @GeethaSankaran-j3b
    @GeethaSankaran-j3b 9 ชั่วโมงที่ผ่านมา +28

    പിസി പൊളിച്ചു❤❤❤

  • @shobhageorge6968
    @shobhageorge6968 9 ชั่วโมงที่ผ่านมา +17

    നവീൻ ബാബുവി ൻ്റെ ആത്മാവ് സത്യമായും ഇവളെയും ഇവളെ സംരക്ഷിക്കുന്നവരേയും വെറുതെ വിടില്ല സത്യം ഇത് ഓർത്തു വെച്ചോ

  • @mohandaspk6759
    @mohandaspk6759 12 ชั่วโมงที่ผ่านมา +40

    അവർ എന്ത് വിചാരിച്ച അങ്ങോട്ട്‌ പോയത് സുഖവാസ കേന്ദ്രമാ നോ എന്നോണോ അവിടെ കിടന്നു അനുഭവിക്കട്ടെ

  • @SudheerKumar-h2i
    @SudheerKumar-h2i 11 ชั่วโมงที่ผ่านมา +66

    അച്യുതാനന്ദൻ അരങ്ങ് ഒഴിഞ്ഞഓടെ CPM തീർന്നു.

    • @prasadchandran1080
      @prasadchandran1080 10 ชั่วโมงที่ผ่านมา +2

      theeranam allenkil theerkanam

    • @noushadnoushad1724
      @noushadnoushad1724 6 ชั่วโมงที่ผ่านมา

      Vargeeyatha,, Nirachavan

  • @varghesemathai8277
    @varghesemathai8277 12 ชั่วโมงที่ผ่านมา +69

    അടുത്ത കാലത്തായി ഇടതുപക്ഷത്തിന് വോട്ട് ചെയ്ത സകലരും പാപം ചെയ്തു.😮 ഒപ്പം സമൂഹദ്രോഹവും😮 അറിഞ്ഞോ അറിയാതെയോ ചെയ്ത പാപം അക്ഷന്തവ്യം തന്നെ '😮 കാരണം നന്മയുള്ള വ്യക്തികൾക്കായിരുന്നെങ്കിൽ ഈ ജനം ഇങ്ങനെ വാരിക്കോരി വോട്ട് ചെയ്യില്ലായിരുന്നു.😮😮😮😢😢😢😢

    • @XD123kkk
      @XD123kkk 12 ชั่วโมงที่ผ่านมา +1

      Ithokke parayan P. C George thanne venom.... 🤭

    • @സുരേന്ദ്രൻആര്യനാട്
      @സുരേന്ദ്രൻആര്യനാട് 5 ชั่วโมงที่ผ่านมา

      ഇനിവോട്ട് വട്ടപ്പൂജ്യം 000000000000000000🤪🤪🤪🤪🤪🤪🤪

    • @sarammaphilip583
      @sarammaphilip583 5 ชั่วโมงที่ผ่านมา

      E jenmathil aval MLA aakilla.

    • @XD123kkk
      @XD123kkk 4 ชั่วโมงที่ผ่านมา

      @@sarammaphilip583 Duvyakku Ezhimalannenna sthalathu 20 akr bhooswathum resort um und ennanu ariyan kazhinjathu... Kootathe pramukha karar karanu mayityu abhedyam aya bandhangal und.. Athu vaszhi niravadhi commission 💵 um kittarund polum...

  • @velayudhankm8798
    @velayudhankm8798 10 ชั่วโมงที่ผ่านมา +27

    ഉണ്ട തിന്നട്ടെ ഈ രാക്ഷസി

  • @MoniR-v8t
    @MoniR-v8t 12 ชั่วโมงที่ผ่านมา +57

    തടാകം ദിവ്യ 👍👍

    • @prasadchandran1080
      @prasadchandran1080 10 ชั่วโมงที่ผ่านมา +1

      No, ⛽ petrol pump divya(PPDivya)

  • @JayanMadhavan-b4u
    @JayanMadhavan-b4u 12 ชั่วโมงที่ผ่านมา +70

    Gerorgettanl പോളിയാണ് 🤣🤣🙏

  • @anilaanila142
    @anilaanila142 11 ชั่วโมงที่ผ่านมา +38

    കളക്ടർ പറയാതെ ഇരിക്കുമോ ദിവ്യ അകത്തു കിടക്കുമ്പോൾ കളക്ടർ ക്കു വേദന യും വിഷമവും ഉണ്ടാകും രണ്ടുപേരുടെയും ലിലാവിലാസങ്ങൾ ആ പാവം നാവിൻ സാർ കണ്ടുകാണും

    • @pdilna696
      @pdilna696 8 ชั่วโมงที่ผ่านมา

      Yes👍👍👍👍

  • @manikijakkar1418
    @manikijakkar1418 8 ชั่วโมงที่ผ่านมา +16

    തെറ്റു പററി എന്ന് പറഞ്ഞത് ഇവരുടെ സെൻ്റെ്ോഫ്ന് പോയത് മനസ്സില്‍ തട്ടിക്കാണും അവിടെ ചെന്നതുകൊണ്ടാണ് അപരാധം കേൾക്കേണ്ടി വന്നത്

  • @Semimonts
    @Semimonts 10 ชั่วโมงที่ผ่านมา +34

    കളക്ടർ മാമ പണി ചെയ്യുന്നു CPM അടിമക്കണ്ണ്

  • @balagopalr5167
    @balagopalr5167 12 ชั่วโมงที่ผ่านมา +58

    ഇവർക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ചവർ ഇപ്പോൾ സ്വയം ശപിക്കുന്നുണ്ടാകും. ദയവായി ആത്മഹത്യ ചെയ്യരുത്. തിരുത്താൻ ഇനിയും അവസരം കിട്ടും

    • @prasadchandran1080
      @prasadchandran1080 10 ชั่วโมงที่ผ่านมา

      Hai good morning divyaaaaa...

  • @georgekuriakosekaithakotti8316
    @georgekuriakosekaithakotti8316 12 ชั่วโมงที่ผ่านมา +98

    ഇവളുടെ ഡ്രൈവിംഗ് സ്കൂൾ ജയിലിലും തുടരാൻ പറ്റുമോ???

  • @ashrafnunu994
    @ashrafnunu994 9 ชั่วโมงที่ผ่านมา +14

    അത് പ്രസവ വാർഡ് അല്ല ജില്ലാ ജയിൽ ആണ് കിടക്കട്ടെ കുറച്ച് കാലത്തേക്ക് വിടരുത്

  • @preethasivan2799
    @preethasivan2799 10 ชั่วโมงที่ผ่านมา +18

    ഒരു പാവം കുടുംബത്തെ അനാഥമാക്കിയ ഇവൾക്ക് ഇപ്പോഴെങ്ങും പുറത്തിറങ്ങാൻ സാധിക്കരുത്.

    • @jayanthir5875
      @jayanthir5875 9 ชั่วโมงที่ผ่านมา

      Vvvery trruue thadaaka samharam sreetaman chaium jai sreeram

    • @shylabeegumj3770
      @shylabeegumj3770 7 ชั่วโมงที่ผ่านมา +1

      @@preethasivan2799 ജാമ്യം കിട്ടരുത് സുഖവാസം കൊടുക്കണം ജനങ്ങൾ ഒറ്റക്കെട്ടായി അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം നിൽക്കുക സത്യം വിജയിക്കട്ടെ

  • @ppgeorge5963
    @ppgeorge5963 9 ชั่วโมงที่ผ่านมา +10

    ജയിലിൽ കിടന്ന് പുറത്ത് വരുന്നവർ പൂർവാധികം മാനസികമായി കൂടുതൽ ശക്തിയോടെയാണ് തിരിച്ച് വരുന്നത് അതാണ് ജയിൽതാമസത്തിന്റെ ഗുണം

  • @radhalekshmitk5793
    @radhalekshmitk5793 10 ชั่วโมงที่ผ่านมา +22

    അവൾക്കു നടയടി കൊടുത്തല്ലേ കേറ്റിയത്?

  • @ramachandranen1559
    @ramachandranen1559 11 ชั่วโมงที่ผ่านมา +31

    കലക്ടർ അരുൺ വിജയനെ നുണ പരിശോധനയ്ക്ക് വിധേയമാക്കണം.... ജീവിച്ചിരിപ്പില്ലാത്ത മരിച്ചു പോയ ഒരാൾ പറഞ്ഞു എന്ന് പറയുന്ന മൊഴി അത് വിശ്വാസത്തിലെടുക്കാൻ കഴിയില്ല.... അത് പ്രതിയുടെ ജാമ്യത്തിന് ഒരിക്കലും അർഹത ലഭിക്കാനും കാരണമല്ല....

  • @sreedharank1638
    @sreedharank1638 12 ชั่วโมงที่ผ่านมา +52

    മുഖ്യൻ്റെ സിങ്കിടികളാരോ കലക്ടറെ ബന്ധപ്പെട്ട് ഭീഷണിയോ/ പ്രലോഭനമോ നൽകി യതായി സംശയിക്കെണ്ടിയിരിക്കുന്നു.കലക്ടറുടെ ഫോൺ പരിശോധിക്കേണ്ടിയിരിക്കുന്നു.കുടുംബഗത്തിൻ്റെ സാന്നിധ്യമോ അനുമതിയോ ഇല്ലാതെ ധൃതി പിടിച്ച് ആരാണ് ബോഡി പോസ്റ്‌മോർട്ടം നടത്തിയത്. അതിനുള്ള അധികാരമാർക്കാനുള്ളത്.

  • @suseelaraj955
    @suseelaraj955 11 ชั่วโมงที่ผ่านมา +19

    Congratulations to PC George

  • @indira5962
    @indira5962 11 ชั่วโมงที่ผ่านมา +17

    PC correct കാര്യം പറഞ്ഞു

  • @georgejoy4624
    @georgejoy4624 10 ชั่วโมงที่ผ่านมา +19

    സർക്കാരിന്റെയും, പോലീസിന്റെയും, പാർട്ടിയുടെയും സംരക്ഷണം ഉണ്ടെങ്കിൽ പിന്നെ ആർക് എന്ത്
    ചെയ്യാൻ പറ്റും??? Sfi യിൽ കൂടി വളർന്നവർ, "കൈയും വെട്ടും, കാലും വെട്ടും, വേണ്ടിവന്നാൽ തലയും വെട്ടും" എന്നാണ് sfi പഠിപ്പിക്കുന്നത് 😂

  • @Bindu-pp3ut
    @Bindu-pp3ut 6 ชั่วโมงที่ผ่านมา +9

    Gerorge sir 👍👍👍 congrats....
    ദിവ്യന്റിക്ക് സ്തുതി

  • @hnushe3092
    @hnushe3092 12 ชั่วโมงที่ผ่านมา +26

    Spa തുടങ്ങിയാൽ മതി Stationiൽ Divya യുടെ എല്ലാ പരാതിക്കും പരിഹാരം ആവും

  • @josemuttath497
    @josemuttath497 9 ชั่วโมงที่ผ่านมา +13

    ആർഷോയെ ദിവ്യക്കായി സ്പെഷ്യൽ ആയി വക്കണം. അവനാണെങ്കിൽ ആരോഗ്യവനാണ്.

  • @parvathirajan7916
    @parvathirajan7916 11 ชั่วโมงที่ผ่านมา +17

    ഭഗവാൻ അവൾക്ക്‌ വച്ചിട്ടുണ്ട്.
    സമയമാ സമയങ്ങളിൽ അത് വ്യക്തമാക്കി കൊടുക്കും. അതിന് ഒരു ഉദാഹരണം ആണ് ഈ വിധി.
    ഇനിയും നമുക്ക് കാണാം ദൈവത്തിന്റെ കളികൾ.

    • @prasadchandran1080
      @prasadchandran1080 10 ชั่วโมงที่ผ่านมา

      Bhagavaan alla bhagavathi Malayaalappuzha bhagavathi....... Prathikaradurgga

  • @AbdullatheefVk-t8r
    @AbdullatheefVk-t8r 5 ชั่วโมงที่ผ่านมา +8

    ADMന് തെററ്പറ്റി എന്നുള്ളത് അവളോട് സ്റ്റേജിൽ പ്രതികരിച്ചില്ല എന്നുള്ളതാണ്.
    ADM പരസ്യമായിട്ട് അവളോട് പ്രതികരിക്കണമായിരുന്നു.
    അദ്ദേഹത്തിന് അവളെ പ്പോലെ തരം താഴാനായില്ല. അതാണ് വാസ്തവം.

  • @factexpressgo
    @factexpressgo 12 ชั่วโมงที่ผ่านมา +48

    ഇവൾ താടക അല്ല തേവിടിച്ചി

    • @geetanand100
      @geetanand100 8 ชั่วโมงที่ผ่านมา

      She is an Expert BJ player n favourite position must be Women on the Top 😮😢

  • @sreelekhamukundan4923
    @sreelekhamukundan4923 3 ชั่วโมงที่ผ่านมา +1

    വെരി ഗുഡ് സാർ അടിപൊളി

  • @remanylalu9038
    @remanylalu9038 6 ชั่วโมงที่ผ่านมา +5

    കലക്ടറുടെ കൂടെ ആ വേദി പങ്കിട്ടതാണ് എനിക്കു തെറ്റുപറ്റി എന്നു അദ്ദേഹം പറഞ്ഞത്

  • @geethap4404
    @geethap4404 8 ชั่วโมงที่ผ่านมา +5

    🇮🇳Very true words ,✅ bahumanapettaa ✅🇮🇳
    Pc
    George sir✅🇮🇳

  • @gincydavis8988
    @gincydavis8988 12 ชั่วโมงที่ผ่านมา +21

    പിസി🎉😂😂😂😂😂😂😂🎉❤❤❤❤❤

  • @Jayasree.G.k
    @Jayasree.G.k 2 ชั่วโมงที่ผ่านมา +1

    ഹ ഹ ഹ എനിക്ക് സന്തോഷം കൊണ്ട് സഹിക്കാൻ വയ്യേ.പി. സി. സാറെ പൊളിച്ചു.

  • @anithae9802
    @anithae9802 12 ชั่วโมงที่ผ่านมา +33

    രാഷ്ട്രീയ നേതാവായാൽ
    ഇങ്ങിനെയൊക്കെ വേണമെന്നാണ് അലളുടെ ഭാവം കണ്ടാൽ തോന്നുന്നത്

  • @sunnymathew1883
    @sunnymathew1883 12 ชั่วโมงที่ผ่านมา +15

    കളക്ടർ പറഞ്ഞത് എല്ലാം കോടതി വിശ്വസിക്കുമോ ഒരാളെ കൊന്ന കലക്ടറുടെ അവസ്ഥ നമ്മുടെ മുന്നിലുണ്ട് അങ്ങിനെ ഉണ്ടാകാതിരിക്കട്ടെ

  • @elsammajohn6189
    @elsammajohn6189 12 ชั่วโมงที่ผ่านมา +25

    സാറെ noc കൊടുത്ത് തെറ്റായി എന്നായിരിക്കും പറഞ്ഞത്

    • @leelasudevan9739
      @leelasudevan9739 11 ชั่วโมงที่ผ่านมา +1

      തെറ്റായിപ്പോയി എന്ന വാക്ക് തന്നെ കളക്ടർ പറഞ്ഞത് ദിവ്യയെ രക്ഷിക്കാനാണ്

  • @shylabeegumj3770
    @shylabeegumj3770 9 ชั่วโมงที่ผ่านมา +7

    കളക്ടർ ബഹുമാനിച്ചത് ആരെങ്കിലും കണ്ടോ ആ പാവം എ ഡി എം എണീറ്റു അഹങ്കാരിയെ ചിരിച്ചു കൊണ്ടു സ്വീകരിച്ചത്‌ കണ്ടു അദ്ദേഹം അറിഞ്ഞില്ലല്ലേ അഹങ്കാരി അയാളെ ജീവനില്ലാതാക്കാൻ എത്തിയതാണെന്നു

  • @ushausha6787
    @ushausha6787 10 ชั่วโมงที่ผ่านมา +15

    P C ❤️❤️❤️

  • @ratheeshks2264
    @ratheeshks2264 12 ชั่วโมงที่ผ่านมา +25

    അരുൺ പി (പല )വിജയൻ 🤣🤣🤣

  • @mnv56
    @mnv56 12 ชั่วโมงที่ผ่านมา +21

    അവരെ സ്നേഹിക്കുന്നവരും ഒത്താശ ചെയ്യുന്നവരും ഉണ്ടാകാം എല്ലായിടത്തും പിൻവാതിൽ നിയമനങ്ങൾ നടത്തിയിരിക്കുമല്ലോ

  • @thomasjacob5262
    @thomasjacob5262 8 ชั่วโมงที่ผ่านมา +6

    Political pressure കാരണം NOC sign ചെയ്തതിൽ എനിക്കൊരു തെറ്റുപറ്റിപ്പോയി എന്നാവില്ലേ ആനല്ല മനുഷ്യൻ പറഞ്ഞത് ഈ സത്യം നിങ്ങളെപ്പോലുള്ള മീഡിയാക്കാർ ഹൈലൈറ്റു ചെയ്തു ന്യൂസുകൊടുത്താൽ അടുത്ത ജാമ്യ ഹർജിയിൽ നവീനു നീതി കിട്ടാൻ സാധിക്കും

  • @AK-op6xp
    @AK-op6xp 8 ชั่วโมงที่ผ่านมา +6

    അവളുടെ ചിരി കണ്ടപ്പോൾ തോന്നി,, ഇതിലും വലുത് ഏതോ വരാനിരുന്നതാ 😂😂😂

  • @molykkkk-kq9ov
    @molykkkk-kq9ov 10 ชั่วโมงที่ผ่านมา +9

    യാത്ര അയപ്പ് യോഗത്തിൽ പങ്കെടുത്തത് ആണ് adm തെറ്റ് പറ്റി എന്ന് പറഞ്ഞത് 😥

  • @mvmv2413
    @mvmv2413 11 ชั่วโมงที่ผ่านมา +18

    തനിക്കു തെറ്റ് പറ്റിയെന്നു adm നവീൻ പറഞ്ഞുകാണും : യാത്ര അയ്യപ്പുയോഗത്തിൽ സംബന്ധിച്ചു എന്ന മാരകമായ തെറ്റ്!

  • @chandrikat4590
    @chandrikat4590 5 ชั่วโมงที่ผ่านมา +4

    ജയിലിലും സുഖജീവിതം!ഇവരുടെയൊക്കെ ഭാഗ്യം. ആര്യാ മാഡം ഇപ്പോഴും മേയർ തന്നെ

  • @parvathirajan7916
    @parvathirajan7916 11 ชั่วโมงที่ผ่านมา +22

    അടിപൊളി സാർ. ❤❤❤

  • @krishnankutty8109
    @krishnankutty8109 10 ชั่วโมงที่ผ่านมา +17

    ജാമ്യം കൊടുക്കരുത് ശിക്ഷ നൽകുകയും വേണം നവീൻ സാറിൻ്റെ വക്കീലുമായി ആലോചിച്ച് കള്ളമൊഴി നൽകിയതിനെതിരെ കളക്ടർക്കെതിരെ കേസു നൽകു

  • @MrMonaye
    @MrMonaye 9 ชั่วโมงที่ผ่านมา +5

    ആ കലക്ടർ നേ aghottu വിട്ടാൽ പുള്ളിക്കരിക്ക് ok ആകും

  • @MoniyammaB
    @MoniyammaB 11 ชั่วโมงที่ผ่านมา +11

    അഹംങ്കാരതതിന് കൈയും കാലും വച്ചവൾ

    • @prasadchandran1080
      @prasadchandran1080 10 ชั่วโมงที่ผ่านมา

      vere chilathu koodiyundu... avale kandaaalariyaam

  • @haridasvk8833
    @haridasvk8833 10 ชั่วโมงที่ผ่านมา +7

    ബ്യൂട്ടി ഷ ൻ എത്തി കാണില്ല 😮

  • @joseabraham2951
    @joseabraham2951 10 ชั่วโมงที่ผ่านมา +10

    പണ്ടൊരു ചക്കര പെണ്ണ്...
    ഇപ്പോൾ ഒരു താടക പെണ്ണ്....😊😊😊😊

  • @SherinJoshy-vd6gs
    @SherinJoshy-vd6gs 6 ชั่วโมงที่ผ่านมา +2

    പിസി ജോർജിന്റെ ഈ വാക്കുകളെ അനുകൂലിക്കുന്നു ❤️

  • @Sreekala-w9k
    @Sreekala-w9k 9 ชั่วโมงที่ผ่านมา +5

    Sir big salute❤

  • @kannurtheyyam3531
    @kannurtheyyam3531 7 ชั่วโมงที่ผ่านมา +3

    ഒരൊറ്റ വോട്ടും ഇനി LDF ന് ആരും കൊടുക്കരുത്

  • @CSNair-cg1jg
    @CSNair-cg1jg 11 ชั่วโมงที่ผ่านมา +12

    അങ്ങനെ തല്ക്കാലം കളക്ടർക്ക് ഒരു കീപ്പിനെ നഷ്ടമായി .

    • @prasadchandran1080
      @prasadchandran1080 10 ชั่วโมงที่ผ่านมา

      Avan angane manam adichirikkukayayirunnu..,..

    • @prasadchandran1080
      @prasadchandran1080 10 ชั่วโมงที่ผ่านมา

      PCGeorge ki jai Nalla nattellullavan Nalla thanthaykku pirannavan .... njan oru poonjaarukaran

  • @sivaprasad9694
    @sivaprasad9694 11 ชั่วโมงที่ผ่านมา +7

    സർക്കാരെന്തിനു ദിവ്യയെ ഭയപ്പെടുന്നു.?

  • @vijayanck8661
    @vijayanck8661 5 ชั่วโมงที่ผ่านมา +2

    പി.സി, ഇവൾ ജയിലിലേക്ക്
    പോയത് ഹണിമൂണിന്
    പോകുന്നതുപോലെ തന്നെയാണ്. പക്ഷേ
    അവിടെ പ്രതീക്ഷിച്ച ചേട്ടനില്ലാതെ പോയി.

  • @tomydominic9961
    @tomydominic9961 11 ชั่วโมงที่ผ่านมา +9

    ആരാരോ.......രാരിരാരോ .. പാർട്ടീടെ മോൾ ആരാരോ....... എന്ന സിനിമാ പാട്ട് പാടി കൊടുക്ക്.. നന്നായി ഉറങ്ങട്ടെ.

    • @prasadchandran1080
      @prasadchandran1080 10 ชั่วโมงที่ผ่านมา

      Urangaathe .... Ravum pakalum paniyeduthathalll...... atho avideyum pani thudangumo

  • @Babukrishnan-qb9mh
    @Babukrishnan-qb9mh 10 ชั่วโมงที่ผ่านมา +5

    ക ളക്ടർ: പ്രധാന വില്ലനാണ്

  • @Vasuki-t6p
    @Vasuki-t6p 11 ชั่วโมงที่ผ่านมา +7

    ദിവ്യയെ താടക എന്ന് വിളിച്ച കാര്യം താടക അറിയണ്ട 😄

  • @anithacherian5952
    @anithacherian5952 12 ชั่วโมงที่ผ่านมา +13

    Collector kallam paraunnu.

  • @josephmathew2086
    @josephmathew2086 12 ชั่วโมงที่ผ่านมา +20

    അവൾക്ക് ഉപവാസമാണ് നല്ലത്!

    • @prasadchandran1080
      @prasadchandran1080 10 ชั่วโมงที่ผ่านมา

      Allaa, Gothampunda kodukkanam...........

  • @jecentstube7802
    @jecentstube7802 9 ชั่วโมงที่ผ่านมา +5

    ഉരുകി തീരുന്ന ഒരു കുടുംബം പാവം

  • @BijuChacko-uw4vk
    @BijuChacko-uw4vk 7 ชั่วโมงที่ผ่านมา +3

    Collector shall be number 3 Accused in this case...

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 10 ชั่วโมงที่ผ่านมา +5

    ജയിൽ ഫീമെയിൽ വാർഡൻമാരുടെ കൈക്കരുത്ത് കാണിക്കാൻ നട്ടെല്ല് ഇല്ലാത്ത ഫീമെയിൽ വാർഡൻമാർ ഇല്ല എന്നു തോന്നുന്നു എന്നു ആരെംകിലും പറഞ്ഞാൽ കഴിയുമോ?

  • @philomenafrancis3972
    @philomenafrancis3972 12 ชั่วโมงที่ผ่านมา +4

    This is God given opportunity for Divya to learn humility, politeness and self discipline! So we wish you all the best!

  • @SubairValappilakathSubair
    @SubairValappilakathSubair 11 ชั่วโมงที่ผ่านมา +10

    നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ ദിവ്യ വലിഞ്ഞു കയറി വന്നു സംസാരിക്കുമ്പോൾ നവീൻ ബാബു അശൊസ്ഥനായി കണ്ടു അതിന്റെ നൂറിൽ ഒരംശം പോലും വരില്ല ഇപ്പോൾ ദിവ്യ അനുഭവിക്കുന്നതൊന്നും

  • @sheejasKumar-e5z
    @sheejasKumar-e5z 5 ชั่วโมงที่ผ่านมา +1

    താങ്ക്യൂ. Pcsir

  • @mithunmithun1847
    @mithunmithun1847 5 ชั่วโมงที่ผ่านมา +2

    എന്തിനാണ് ഈ മെഡിക്കൽ പരിശോധന?? അവർക്ക് വല്ല പരിക്കും പറ്റിയോ.... യാതൊരു കുഴപ്പവും കാണുന്നില്ലല്ലോ...

  • @Blj791
    @Blj791 5 ชั่วโมงที่ผ่านมา +1

    Absolutely 💯 correct sir

  • @geethap4404
    @geethap4404 8 ชั่วโมงที่ผ่านมา +4

    Vanitha
    Police
    Angnea
    Kanichegil
    Adhu
    100%
    True anengil
    Very good

  • @gangadharank5742
    @gangadharank5742 12 ชั่วโมงที่ผ่านมา +7

    മനുഷ്യനിലെ mrugam

  • @mansoorkalathilk6383
    @mansoorkalathilk6383 6 ชั่วโมงที่ผ่านมา +2

    ദിവ്യയുടെ തെറ്റായ ആരോപണങ്ങൾക്ക്...
    മറുപടി പറഞ്ഞില്ലല്ലോ എന്ന “തെറ്റ് പറ്റി”എന്നാണ് നവീൻ ബാബു ഉദ്ദേശിച്ചതെങ്കിൽ....

  • @kalarani.m2833
    @kalarani.m2833 12 ชั่วโมงที่ผ่านมา +7

    👍👍

  • @GeethaPrabhakar-w7d
    @GeethaPrabhakar-w7d 4 ชั่วโมงที่ผ่านมา +1

    പണ്ടായിരുന്നു പിന്നീട്..... ഇപ്പൊ on the spott..... ആണ്

  • @sreejaajith8772
    @sreejaajith8772 11 ชั่วโมงที่ผ่านมา +5

    ജയിലിൽ ബ്യൂട്ടി പാർലർ ഉണ്ടാക്കാൻ പറയു 🙄😄

  • @rajumonraj655
    @rajumonraj655 10 ชั่วโมงที่ผ่านมา +5

    വെള്ളക്കുപ്പായം ഇട്ടില്ലേ ആവോ... അവിടുത്തെ ഫോട്ടോ ഷെയർ ചെയ്യാമെങ്കിൽ ജനങ്ങൾക്കു കണ്ടു സന്തോഷിക്കാമായിരുന്നു...😊😊

    • @sunshine..581
      @sunshine..581 10 ชั่วโมงที่ผ่านมา

      Remand prisoner നു സ്വന്തം വസ്ത്രം ധരിക്കാം. ശിക്ഷാ വിധിക്ക് ശേഷം ആണ് jail uniform.

    • @prasadchandran1080
      @prasadchandran1080 10 ชั่วโมงที่ผ่านมา

      😅😅😅😅😅😅😅😅😅

  • @MinhaFathima-fy3dg
    @MinhaFathima-fy3dg 12 ชั่วโมงที่ผ่านมา +13

    Purath vidaruth

  • @jexysoman2976
    @jexysoman2976 11 ชั่วโมงที่ผ่านมา +11

    തെറ്റു പറ്റി എന്ന് ADM പറഞ്ഞത്, തനിക്കു താത്പര്യമില്ല എന്ന് പറഞ്ഞിട്ടും staff നടത്തിയ send off പാർട്ടിയിൽ പോയി ഇരുന്നു കൊടുത്തതാണ്, എന്നതാണ്..

    • @s..6812
      @s..6812 11 ชั่วโมงที่ผ่านมา +1

      ഇവന്റെ ഒക്കെ കൂടെ യോഗം കൂടാൻ പോയത് തെറ്റായിപോയി എന്നാണ് നവീൻ പറഞ്ഞത്

    • @jexysoman2976
      @jexysoman2976 10 ชั่วโมงที่ผ่านมา

      @s..6812 അതായിരിക്കും