ഒരു പാവം ഭാര്യയെ ഇതുപോലെ പറ്റിക്കുന്നതും കരയിപ്പിക്കുന്നതും അത്ര നല്ലതായും prank ആയും തോന്നിയില്ല🙏.എന്തൊക്കെ പറഞ്ഞാലും ചേച്ചിയുടെ character അടിപൊളിയായി ഉണ്ട്.
ഒരുമാതിരി ഭാഷയും ഒക്കെ ഞാൻ കേട്ടിട്ടുണ്ട് കേരളത്തിൽ ഇങ്ങനെ ഒരു ഭാഷ ഉള്ളത് ആദ്യമായിട്ടാണ് കേൾക്കുന്നത് മനസ്സ് വെള്ളക്കടലാസ് പോലെ ഉള്ള ആളുകൾക്ക് ഇങ്ങനെ സ്നേഹിക്കാൻ കഴിയൂ 😍😍🌹🌹
ഈ അടുത്ത കാലത്തൊന്നും ഇത്രയും കൂടുതൽ ചിരിച്ച പ്രാങ്ക് എപ്പിസോഡ് ഇല്ല.... സൂപ്പർ.... ആ സഹോദരിയുടെ നിഷ്കളങ്കമായ സ്നേഹവും ആ തമിഴ് നാട് അതിർത്തി മലയാളം സ്‌ലാങ്ങും ഈ എപ്പിസോഡ് വിജയിക്കാൻ ഒരു പ്രധാന കാരണമാണ്... സ്നേഹം നിറഞ്ഞ ആ സഹോദരിക്ക് ഇരിക്കട്ടെ ഒരു പൊൻതൂവൽ 🙏🙏🙏
നിഷ്കളങ്കമായ ഭാര്യ പാവം... പിന്നെ നിങ്ങളുടെ സ്ക്രിപ് സംസാരം ഇടക്ക് മാറി പോകുന്നു 8:45mnt 5ലക്ഷം അയ്യായിരം ആകുന്നു.. അത് കഴിഞ്ഞു ഇവിടെ മെയിൻ സാർ മയക്കു മരുന്ന് എന്ന് പറയുമ്പോ അപ്പുറത്തെ സാർ RDX എന്ന് അടിപൊളി... ആ ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസം ❤❤
ഇങ്ങനെയും ഉണ്ടോ ഭാര്യമാർ 😘❤️❤️എന്തൊരു പാവം.. നിഷ്കളങ്കമായ സംസാരം....... കുഞ്ഞ് കുട്ടികളെ പോലെയുള്ള കരച്ചിലും.... സ്നേഹമുള്ള ഭാര്യ ❤️ ഒരു പാട് വർഷം.... ഒത്തിരി സന്തോഷത്തോടെ... സ്നേഹത്തോടെ ജീവിക്കാൻ ഇവരെ ദൈവം അനുഗ്രഹിക്കട്ടെ..... അവരുടെ സംസാരം.. ഭാഷാ ഭാഷ ശൈലി എല്ലാം ചിരിയും.. സങ്കടവും.. സന്തോഷവും ഒക്കെ വന്നു.... നല്ലൊരു പരിപാടിയായിരുന്നു ഇത്
ഇത്രക്കും രസകരമായ ഒരു എപ്പിസോഡ് ഇതിനു മുൻപ് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ് 😂😂. ഇതിൽ ഭാര്യ പറയുന്ന സ്ലാങ് 😂😂.. ഇങ്ങനെ സ്നേഹമുള്ള ഒരു ഭാര്യയെ കിട്ടിയത് ആ ഭർത്താവിന്റെ ഭാഗ്യം.. സൂപ്പർ എപ്പിസോഡ്.. Congrats the whole team 👏👏🤝
നിഷ്കളങ്ക..😀😀😀 ആ സംസാരം വീണ്ടും വീണ്ടും കേൾക്കാൻ 2,3 തവണ കണ്ടു..അധോലോക നായകനോട് പറഞ്ഞത് കേട്ടപ്പോൾ കുഞ്ഞുങ്ങളെ ഉപദേശിക്കും പോലെ പാവം ഒരുപാട് കരഞ്ഞു 😂😂 2 പേരെയും സർവേശ്വരൻ സന്തോഷത്തോടെ ഒരുമയോടെ ജീവിക്കാൻ തുണയ്ക്കട്ടെ.. ആശംസകൾ ❤️❤️❤️❤️
സാധാരണ ഇതുപോലെ തിരുവനന്തപുരം സ്ലാങ് കേട്ട് കഴിഞ്ഞാൽ കളിയാക്കൽ കമെന്റുകൾ ആണ് കൂടുതൽ.പക്ഷേ ഇത്തവണ അതുണ്ടായില്ല അതിനു കാരണം ആ സ്ത്രീയുടെ സ്നേഹത്തിനും നിഷ്കളങ്കതക്കും മുന്നിൽ മറ്റൊന്നിനും പ്രാധാന്യം ആരും കൽപ്പിച്ചില്ല എന്നതാണ്. സ്നേഹമുള്ളിടത്ത് വെറുപ്പ് എന്നല്ല മറ്റൊരു വികാരത്തിനും സ്ഥാനം ഉണ്ടാകില്ല എന്ന് ഈ എപ്പിസോഡിൽ തെളിയിക്കപ്പെട്ടിരിക്കുന്നു
ഫ്രാൻസിസ് ചേട്ടാ സാബു ചേട്ടാ പറയാതിരുക്കുവാൻ കഴിയുന്നില്ല പൊളിച്ചു പൊളിച്ചു കഴിഞ്ഞയാഴിച്ച കുറച്ചു ഡിം ആയങ്കിലെന്ത് ഇന്ന് അതിന് പഹരം വീട്ടി സത്യം അവരുടെ സംസാരം അതാണ് ഞങ്ങളെ ചിരിപ്പിച്ചത് പൊളിച്ചു
അയ്യോടാ എന്ത് സ്നേഹമുള്ള ചേച്ചി ഇങ്ങനെ ഒന്നും വിഷമിപ്പിക്കരുത് എന്നും അങ്ങനെതന്നെ ഇരിക്കട്ടെ ചേച്ചി ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ സത്യം പറഞ്ഞാൽ കണ്ണു നിറഞ്ഞു
ഇതുപോലെയുള്ള ഭാര്യയെ കിട്ടിയാൽ 1000 കോടിയുടെ ലോട്ടറി അടിച്ചമാതിരി😍😍😍🤣🤣
അത് വീട്ടിൽ എത്തിയാൽ അറിയാം 😂
ഒരു പാവം അമ്പലവാസി പെൺകുട്ടി.. ഇത്രയും നിഷ്കളങ്കരായ പെൺകുട്ടികൾ ഈ കാലത്തും ഉണ്ടോ? ☺️
പാറശാലയ്ക്കു അടുത്തു തമിഴ് നാട്... ഊരമ്പ് എന്ന പ്രദേശം
❤❤❤❤
@@vijayyavanikaഅവിടെയുള്ളതാണോ ഈ പെൺകുട്ടി
ജാൻസി ആണോ അമ്പലവാസി 😛
സംസാരം കേൾക്കുമ്പോളെ ചിരി വരും, അതിന്റെ കൂടെ ചേച്ചിയുടെ സങ്കടവും പൊന്നെ വിളിയും കേൾക്കുമ്പോൾ ചിരിച്ച് കരയും 😪😂
ലക്ഷങ്ങളിൽ ഒന്നേക്കാണു ഇത് പോലെത്തെ ഭാര്യ കണ്ണ് നിറഞ്ഞ്
ഈ ചേച്ചിയെ പോലെ ഈ ലോകത്തിൽ വേറെ ആരെങ്കിലും ഉണ്ടോ. കറയില്ലാത്ത മനസ്സ് ❤️
ഉണ്ട്. ഞാനുണ്ട്. ഗ്രീഷ്മ
@@jaisreeraamm7604കഷായം ഗ്രീഷ്മ?
@@jaisreeraamm7604ഇപ്പൊ ഗ്രിഷ്മ എന്ന പേര് കേക്കുമ്പോ തന്നെ പേടിയാ
@@jaisreeraamm7604അയ്യോ ഗ്രീഷ്മ എന്ന പേര് കേട്ട തന്നെ ജീവനിൽ കൊതിയുള്ള ഏതൊരു ആണും ഓടും
@@jaisreeraamm7604ഗ്രിഷ്മ എന്ന പേര് കേട്ടാൽ തന്നെ അവിടന്ന് ഓടി രക്ഷപെടും.
നല്ലൊരു ഭാര്യയെ ആണ് ആ ചേട്ടന് കിട്ടിയത്. ആ ചേച്ചിയെ കരയിപ്പിക്കാതെ പൊന്നുപോലെ നോക്കണേ ❤️❤️❤️❤️❤️❤️❤️❤️❤️.
ഇത്രയും സ്നേഹനിധിയായ, ഏത് പ്രതിസന്ധിയിലും കൂടെ നിൽക്കുന്ന ഒരു ഭാര്യയെ കിട്ടിയതിൽ നിങ്ങൾ ഭാഗ്യവാൻ ആഹ് ചേട്ടാ.... ❤️❤️
കൊറച്ചു പിരി ഇളകിയ പോലെ ഉണ്ട് ഒരു വകതിരിവ് ഇല്ല അരമണിക്കൂർ എപ്പിസോഡ് അല്ല ജീവിതം അവൻ ഓടിപ്പോകാത്തത് അവളുടെ ഭാഗ്യം 😂
@@mobilphon6677 എല്ലാത്തിലും ഉണ്ടല്ലോ നിന്റെ 💩കമന്റ്
നല്ല അസൂയ ഉണ്ടല്ലേ
നിഷ്കളങ്ക = കിളിപ്പോയി
ബോൾഡ് = അഹങ്കാരി
എങ്ങനെ ആയാലും കുറ്റം മാത്രം പറയുന്ന സമൂഹം
@@mobilphon6677boldayavare parayum ahankari aanenu. Bold ayalum kuttam nishkalanga aayalum kuttam.
Aq@@Rahul_Raghavan_15ol 20: 20h
അങ്ങേർക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം ഈ ഭാര്യ..... ❤️
സത്യം പറയാലോ കണ്ണ് നിറഞ്ഞു😭
അതിനു ചെറിയ പിരി ഇളകിയ സാധനം ആണ് എന്ന് തോനുന്നു
❤️❤️❤️🙏
Really
സത്യം
അത് pole👍🏻ഒരു പെണ്ണിനെ കിട്ടിയ താങ്കൾ ee ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ എത്ര ശുദ്ധമായ മനസ്സ് ദൈവം അനുഗ്രഹിക്കട്ടെ
കണ്ണും നിറഞ്ഞു, മനസും നിറഞ്ഞു..
ഇതുപോലെ ഒത്തിരി സ്ത്രീകൾ ഉണ്ട്
അതു കാണുമ്പോൾ ആണ് ഭാര്യയെ സ്നേഹിച്ചു പോകുന്നത് ♥️
ഇത് പോലൊരു പെണ്‍കുട്ടിയെ ഈ കാലത്ത് കണി കാണാന്‍ പോലും കിട്ടില്ല... ആ ഭർത്താവ് എത്ര ഭാഗ്യവാനാണ്! ❤️
Sathyam ❤😂😂
നിഷ്കളങ്കയായ ഒരു ഭാര്യ😍 . ഈ എപ്പിസോഡ് ചിരിക്കാനും , കരയാനും ഉണ്ടായിരുന്നു .വളരെ നല്ലൊരു എപ്പിസോഡ് 👍👍
ആ സഹോദരിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്.
കരഞ്ഞു പോയ് ആ മോളുടെ സ്നേഹം കണ്ടപ്പോൾ. കളങ്കമില്ലാത്ത സ്നേഹം. ദൈവം അനുഗ്രഹിക്കട്ടെ.
ചിരിയും കരച്ചിലും ഒരുമിച്ചു വരുന്നു ചേച്ചിടെ സംസാരം കേട്ട് 😊😊😊😊😅😅😅
ആ ഹസ്ബന്റിന്റെ ഭാഗ്യമാണ് ആ ഭാര്യ 🥰 എന്തൊരു സ്നേഹം.. നിഷ്കളങ്കത 🤗 ഭൂമിയിൽ ഇങ്ങനേം പെണ്ണുങ്ങൾ ഉണ്ടോ 🤭
Yes
ഇതുപോലെ ഒരാളെ ജീവിതത്തിൽ പങ്കാളിയായി കിട്ടിയിരുന്നെങ്കിൽ ദൈവമേ ജീവിതം ഹാപ്പി...
@@sreeyeshks1411 u
Und
@@legendk2240 👍👍👍
കല്യാണം കഴിക്കുന്നെങ്കിൽ ഇതുപോലുള്ള പെണ്ണുങ്ങളെ ആവണം 👌🏻👌🏻❤️❤️❤️❤️
Pavam chechi
കൊറച്ചു പിരി ഇളകിയ പോലെ ഉണ്ട് ഒരു വകതിരിവ് ഇല്ല അരമണിക്കൂർ എപ്പിസോഡ് അല്ല ജീവിതം അവൻ ഓടിപ്പോകാത്തത് അവളുടെ ഭാഗ്യം
👍
x
R
@@mobilphon6677 അതാണ് ശരി.വെറുതെ എല്ലാവരും ഇരുന്നു പുകഴ്ത്തുന്നു
ഞാൻ സ്ഥിരം കാണുന്നതാണ് oh my god.. പക്ഷെ.. ഇത്.. കലക്കി.. ഇത്രയും ഭർത്താവിനെ സ്നേഹിക്കുന്ന ഒരു പെണ്ണ് ഇന്ന് അപൂർവം. ആശംസകൾ 🌹🌹🌹🌹.
ആ മയക്കു മരുന്ന് കച്ചോടക്കാരനെ വരെ ഉപദേശിച്ചു പാവം ചേച്ചി 😂
ഇത്രയും നിഷ്കളങ്കയായ ഒരു ഭാര്യയെ ഇതിന് മുൻപ് ആരേലും പരിചയപ്പെട്ടിട്ടുണ്ടോ?
ആ മനുഷ്യൻ എത്ര ഭാഗ്യവാൻ ❤️🌹
എന്ത് സാറെ നിങ്ങൾ നേരത്തെ പറയത്തെ.... 😂അപ്പ്.... അധോലോക നായകൻ മരണ മാസ്സ്... പൊളി.. എന്റെ പൊന്നു കുട്ടനല്ലേ എപ്പിസോഡ് കിടു 😂😂😂👍👍സ്നേഹമുള്ള ഭാര്യ 🙏🙏
😂😂😂😂
പ്രാങ്ക് ആണെങ്കിലും ആ ചേച്ചിയുടെ സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
സത്യം..😊
സഹോദരിയുടെ കരച്ചിൽ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി 😭😭
ഈ പാവം കുട്ടിയെ കണ്ടിട്ട്.... എന്നെ തന്നെ എടുത്ത് എനിക്ക് കിണറ്റിൽ ഇടാൻ തോന്നുന്നു ☹️☹️☹️
Athenthaaa
😂😂😂
I@@juwelpadinjare9067
07:00
എന്ദു സാറെ ഇത് നേരത്തെ പറയാത്തത്🤣 ചിരിച്ചു ചത്തു 🤣😝😝🔥💗
😂😂😂😂😂
Njanum 😃😃😃
😂😂😂😂😂😂😂😂
😂😂😂😂
ഇത്രയും സ്നേഹമുള്ള ചേച്ചിയെ ജീവിത പങ്കാളിയായി കിട്ടിയദിൽ... ചേട്ടനല്ലേ ഭാഗ്യവാൻ 😍..എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു നിങ്ങൾക് 😍
ഒരു പാവം ഭാര്യയെ ഇതുപോലെ പറ്റിക്കുന്നതും കരയിപ്പിക്കുന്നതും അത്ര നല്ലതായും prank ആയും തോന്നിയില്ല🙏.എന്തൊക്കെ പറഞ്ഞാലും ചേച്ചിയുടെ character അടിപൊളിയായി ഉണ്ട്.
👍
അധോലോക നായകനെ ഉപദേശിച്ചു നന്നാക്കാൻ ശ്രമിക്കുന്ന ചേച്ചിയുടെ നിഷ്കളങ്കത ❤️
ചേച്ചി :ഇരിയടാ.... അവിടെ......
"സൂപ്പർ എപ്പിസോഡ്...."
😂😂😂
🤣
😂
😂😂🤣🤣
🤣🤣🤣🤣
ഒരുമാതിരി ഭാഷയും ഒക്കെ ഞാൻ കേട്ടിട്ടുണ്ട് കേരളത്തിൽ ഇങ്ങനെ ഒരു ഭാഷ ഉള്ളത് ആദ്യമായിട്ടാണ് കേൾക്കുന്നത് മനസ്സ് വെള്ളക്കടലാസ് പോലെ ഉള്ള ആളുകൾക്ക് ഇങ്ങനെ സ്നേഹിക്കാൻ കഴിയൂ 😍😍🌹🌹
Trivandrum slang
@@adershbalu Whole trivandrum has no such slang
Kanyakumari+parassala slang
എന്റെ പൊന്നോ ഇതാണ് ഭാര്യ മുത്തേ നീ തകമാണ് ഇത്പോലെ ഒരാളെ കിട്ടിയ ചേട്ടാ......... ഒന്നും പറയാനില്ല 👍👍👍👍👍👍
ആ ഭാര്യയെ ഭർത്താവാണ് സ്‌നേഹിക്കേണ്ടതു അത്രക്കും സ്നേഹമുള്ള ഭാര്യ നിങ്ങൾ സന്തോഷത്തോടെ ജീവിക്കാൻ പടച്ചതമ്പുരാൻ തുണക്കട്ടെ
മുടി വളർത്തിയ അധോലോക നായകൻ.. സൂപ്പർ ലുക്ക്..
അത് ഞങ്ങളെ തോട്ടപ്പിള്ളി അഭിമാനം ചന്തു❤️
@@sinukuttan463 😍
Yes
മുടി വളർത്തിയവനോട് അസൂയ തോന്നിയ കഷണ്ടി ആയ ഞാൻ
Fhhjfhj 😭😭😭😭😭
വർഷങ്ങളായി ഓ മൈ ഗോഡ് കാണുന്നു. ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ചത് ആയി ഈ എപ്പിസോഡ് തോന്നുന്നു. ചേച്ചിയോട് അങ്ങേയറ്റം ബഹുമാനം ഒപ്പം കണ്ണും നിറഞ്ഞു
Ayyyo pavam ethilum kidilam eppisodu eayalu kandit ella
Aa chechiyod angeyattam bahumaanam thonnunuu..
Ponnu pole nokkane chettaa
I66
@@sana-dc6tr >ph
ആ ഭാര്യയുടെ സ്നേഹം ഹ്യദയത്തിൽ നിന്നു വരുന്നതാണ് അതിലൊരു കളങ്കവുമില്ല ❤️❤️ഇത്രയും നല്ലൊരു ഭാര്യയെ കിട്ടിയ അയാൾ ഭാഗ്യവാനാണ്..
സഹോദരിയുടെ കരച്ചിൽ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി 😭😭the luckiest husband God bless both of you
പാവം കുട്ടി ❤❤ലോല ഹൃദയം... ദൈവം എന്നും അനുഗ്രഹിക്കട്ടെ. ❤❤️❤❤️
പാവം ചേച്ചി സ്നേഹിക്കാൻ അറിയാവുന്ന നല്ല ഒരു മനസ് ഉണ്ട് 🤗🤗
ന്റ പൊന്നല്ലെ നല്ല കുട്ടി ആയിരുന്നല്ലോ 😁
@@lijiochira6889 p
@@lijiochira6889 😂😂
ഈ അടുത്ത കാലത്തൊന്നും ഇത്രയും കൂടുതൽ ചിരിച്ച പ്രാങ്ക് എപ്പിസോഡ് ഇല്ല.... സൂപ്പർ.... ആ സഹോദരിയുടെ നിഷ്കളങ്കമായ സ്നേഹവും ആ തമിഴ് നാട് അതിർത്തി മലയാളം സ്‌ലാങ്ങും ഈ എപ്പിസോഡ് വിജയിക്കാൻ ഒരു പ്രധാന കാരണമാണ്... സ്നേഹം നിറഞ്ഞ ആ സഹോദരിക്ക് ഇരിക്കട്ടെ ഒരു പൊൻതൂവൽ 🙏🙏🙏
Thanks bro
സെന്റിമെന്റ്സ് സീൻ ചേച്ചിയുടെ സംസാരത്തിൽ അറഞ്ചംപുറഞ്ചംകോമഡിയായി 🤣🤣🤣🤣🤣🤣
ആ താടിക്കാരന്റെ അഭിനയം ഭയങ്കരം തന്നെ.....
ചിരിയും സങ്കടവും വന്നു.
എന്തു സ്നേഹമാണവർക്കു.. നല്ലൊരു മനസുള്ള പെൺകുട്ടി.. 🙏🌹🥰
ആദ്യം കുറേ ചിരിച്ചു എങ്കിലും അവസാനം കരഞ്ഞു പോയി, ഈ പരസ്പര സ്നേഹവും ,പരസ്പര വിശ്വാസവും ജീവിതകാലം മുഴുവനും ഉണ്ടയിരിക്കട്ടെ God bless you both
ആ പാവത്തിന്റെ കരച്ചില് കണ്ടാൽ സങ്കടം വന്നു പോകും ഇതു കണ്ടിട്ട് ചിരിക്കണോ കരയണോ എന്ന് അറിയാൻ വയ്യ 🥰✌️
Sathyam 😁😁😁😁😁😁
ചേച്ചി ഒരെക്ഷയില്ല..🤣🤣 സിവനെ .....ഞാൻ ചിരിച്ചു ചത്തു😅😅...എൻ്റെ പൊന്നല്ലേ? ..ആ ചോദ്യ०...uffff🤣🤣🤣🤣🤣
പാവം ആ സഹോദരിയുടെ കരച്ചിൽ കണ്ടപ്പോ കണ്ണുനിറഞ്ഞു പോയി.
ജീവിതത്തിൽ നല്ലത് മാത്രം വരുത്തി അവർക്ക് Allah ദീർഘആയുസ്സ് കൊടുത്ത് അനുഗ്രഹിക്കട്ടെ !
ആമീൻ
അയ്യോടാ പാവം ചേച്ചികരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി.സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പാവം ഭാര്യ 🥰🥰🥰🥰
സത്യം
True
و
Njanum
Swantham Amma karayunnundonnu nokk, ennittu naadu nokkan povam
ആ മുടിയൻ ഒരു ഒന്നൊന്നര artist ആണ് മുഖത്ത് യാതൊരു ഭാവ വ്യത്യാസമില്ലാതെ പിടിച്ച് നിന്നില്ലേ ... ഞാൻ ആണേൽ ചിരിച്ച് ചത്തേനെ 😂
😀😀😀😀yes true....
Kanjaaaa😄😄
🤣🤣🤣🤣
True👍.
😂😂 paavam chechi
എൻ്റെ പൊന്നല്ലേ ..... കണ്ണ് നിറഞ്ഞ് നിക്കുമ്പോഴാ " എന്താ സാറെ ഇത് നേരത്തേ പറയാഞ്ഞേ " ചിരിച്ച് ഉപാട് വന്നു - പാവം ഒരു നിഷ്കു ചേച്ചി
🤣🤣🤣🤣
🤣😭👍
🤣🤣🤣🙏
ഇവരുടെ സ്നേഹത്തിനു മുമ്പിൽ ഒരു big salute.ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏
16:35 ഫ്രാൻസീസ് ചേട്ടൻ ഞാനാണെങ്കിൽ ഏഴാം ക്ലാസ്സിൽ മതിയാക്കി ഹിന്ദി😁😂
ചേച്ചിയുടെ സംസാരം കേൾക്കാൻ വേണ്ടി രണ്ടാമതും കാണുന്ന ആരേലും ഉണ്ടോ 😂
Njn ippo daily kanum ithu pinnem pinnem kure chirichu paavam chechi nishkalankayanu
Me
😆😆😆
😊
Eee സെച്ചിയുടെ സംസാരം kett കലി vannu njn full kandilla😡
ഈ ഭാര്യക്ക് ഒരു ബിഗ് സലൂട്ട് 🥰🥰🥰
Manaivi Amaivathellam iraivan kodutha varam (Tamil pazha mozhi) Lukey Husband god bless 💐
❤️❤️😍🙏
സൂപ്പറായിരുന്നു ഭർത്താവിനെ ജീവന് തുലിയം സ്നേഹിക്കുന്ന ഭാര്യ ...സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി ...😘
അതെ... കണ്ണ് നിറഞ്ഞു...സാധു ഭാര്യ....
Bj
സത്യം
Edh evidathe language anne wife parayunnadh
@@sheelasheela7017 trivandrum
19:01 അധോലോകം : വേണേൽ എന്റെ കാൽ ഒന്ന് പിടിച്ചോ 🤭🤭🤭
നേരത്തെ പറഞ്ഞിരുന്നേൽ വീട്ടിൽ നിന്ന് ആരെങ്കിലും പറഞ്ഞു നേരെയാകിയേനെ സാറേ 😂😂😂
😂😂😂 paaaavo
😂😂
ഈ എപ്പിസോഡ് കണ്ട് ചിരിച്ചു ചത്ത്....അതിനൊപ്പം കരച്ചിലും...2ഫീൽ ഒരുപോലെ...🤣🤣🤣🤣ആഹ് പാവം പെണ്ണ്..അതിന്റെ സംസാരവും ആഹ് ഒരു പാവത്തവും 🥰
Aa pavam chechiye ighane pattikkanamayirunno pavam ethra tentionayi😂
Jh
ചേച്ചിയുടെ സംസാരം കേൾക്കുമ്പോ യേശുദാസിന്റെ പാട്ട് കേൾക്കുമ്പോലെ
ചിരിച് ചത്തു
@@aryasunil4743 🌹
ഭർത്താവിനെ ജീവനു തുല്യം സ്നേഹിക്കുന്ന നിഷ്കളങ്കയായ ഒരു സ്ത്രീ... ഭാഗ്യവാൻ ആണ് ചേട്ടാ നിങ്ങൾ❤ പൊന്നു പോലെ നോക്കണം...
Thank you... Gokul
X
Kidilan Chechy, Kidilan Language,
Andhinaanu aa paavathine tention adippichadhu
Manasu niraye sneham mattramulloru molu
പാവം ചേച്ചി നല്ലമനസ് നിങ്ങളുടെ ഇനിയുള്ള ജീവിതം നന്മ്മ നിറയട്ടെ ❤
ഒന്ന് നിർത്തടാ, ഒരു പാവം ചേച്ചിനെ വെച്ച് ഞങ്ങളെ ചിരിപ്പിച്ച് കൊല്ലാതെ ഒന്ന് പോടാ 😂🤣
@@Sree_nj / st Patrick's
In
ചേച്ചിക്ക് നല്ലതെന്നു വരട്ടെ
ചേച്ചി നല്ല ചേച്ചി
നിഷ്കളങ്കമായ ഭാര്യ പാവം... പിന്നെ നിങ്ങളുടെ സ്ക്രിപ് സംസാരം ഇടക്ക് മാറി പോകുന്നു 8:45mnt 5ലക്ഷം അയ്യായിരം ആകുന്നു.. അത് കഴിഞ്ഞു ഇവിടെ മെയിൻ സാർ മയക്കു മരുന്ന് എന്ന് പറയുമ്പോ അപ്പുറത്തെ സാർ RDX എന്ന് അടിപൊളി... ആ ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസം ❤❤
ഇങ്ങനെയും ഉണ്ടോ ഭാര്യമാർ 😘❤️❤️എന്തൊരു പാവം.. നിഷ്കളങ്കമായ സംസാരം....... കുഞ്ഞ് കുട്ടികളെ പോലെയുള്ള കരച്ചിലും....
സ്നേഹമുള്ള ഭാര്യ ❤️
ഒരു പാട് വർഷം.... ഒത്തിരി സന്തോഷത്തോടെ... സ്നേഹത്തോടെ ജീവിക്കാൻ ഇവരെ ദൈവം അനുഗ്രഹിക്കട്ടെ.....
അവരുടെ സംസാരം.. ഭാഷാ ഭാഷ ശൈലി എല്ലാം ചിരിയും.. സങ്കടവും.. സന്തോഷവും ഒക്കെ വന്നു....
നല്ലൊരു പരിപാടിയായിരുന്നു ഇത്
ഇതു പോലൊരു ഭാര്യയെക്കിട്ടിയ താങ്കൾ ഭാഗ്യവാനാണ്. അവരുടെ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു പോയി.
ഇത്രക്കും രസകരമായ ഒരു എപ്പിസോഡ് ഇതിനു മുൻപ് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ് 😂😂. ഇതിൽ ഭാര്യ പറയുന്ന സ്ലാങ് 😂😂.. ഇങ്ങനെ സ്നേഹമുള്ള ഒരു ഭാര്യയെ കിട്ടിയത് ആ ഭർത്താവിന്റെ ഭാഗ്യം.. സൂപ്പർ എപ്പിസോഡ്.. Congrats the whole team 👏👏🤝
Trivandrum തമിഴ്നാട് border language, parassala. 🙏👍
ചേച്ചിയുടെ സംസാരം good . എന്താരെ ചേട്ടാ എന്റെ പൊന്നല്ലേ. എന്റെ മുത്തല്ലേ
90
വീണ്ടും ചിരിപ്പിക്കാതെ ഒന്ന് പോടാ 🤣
ചേച്ചിയുടെ super സംസാരം അടിപൊളി 😀👍
@@Sree_nj 😅😅👍സത്യം ആൾ നിഷ്കളങ്ക ആണെങ്കിലും ആ വിളിയും ടോണും ചിരിപ്പിച്ചു.. ഇങ്ങനേം ഒരു പാവം 😍 ആ ഭർത്താവ് ഭാഗ്യവാൻ ആണ്
ചെല്ലം സാറല്ലേ🤣🤣
എത്ര പാവമാണ് ആ സഹോദരി .... അതിനെ പറ്റിക്കെണ്ടായിരുന്നു ....
നിഷ്കളങ്ക..😀😀😀
ആ സംസാരം വീണ്ടും വീണ്ടും കേൾക്കാൻ 2,3 തവണ കണ്ടു..അധോലോക നായകനോട് പറഞ്ഞത് കേട്ടപ്പോൾ കുഞ്ഞുങ്ങളെ ഉപദേശിക്കും പോലെ
പാവം ഒരുപാട് കരഞ്ഞു 😂😂 2 പേരെയും സർവേശ്വരൻ സന്തോഷത്തോടെ ഒരുമയോടെ ജീവിക്കാൻ തുണയ്ക്കട്ടെ.. ആശംസകൾ ❤️❤️❤️❤️
ചിരിക്കാനുള്ളതാണെങ്കിലും കരഞ്ഞോണ്ടേ കാണാൻ പറ്റിയുള്ളൂ.
ഇത്തിരികൂടി കഴിഞ്ഞേൽ അധോലോകനായകനെ സന്യാസി ആക്കിയേനെ🤭
സൂപ്പർ എപ്പിസോഡ്👌
സാധാരണ ഇതുപോലെ തിരുവനന്തപുരം സ്ലാങ് കേട്ട് കഴിഞ്ഞാൽ കളിയാക്കൽ കമെന്റുകൾ ആണ് കൂടുതൽ.പക്ഷേ ഇത്തവണ അതുണ്ടായില്ല അതിനു കാരണം ആ സ്ത്രീയുടെ സ്നേഹത്തിനും നിഷ്കളങ്കതക്കും മുന്നിൽ മറ്റൊന്നിനും പ്രാധാന്യം ആരും കൽപ്പിച്ചില്ല എന്നതാണ്. സ്നേഹമുള്ളിടത്ത് വെറുപ്പ് എന്നല്ല മറ്റൊരു വികാരത്തിനും സ്ഥാനം ഉണ്ടാകില്ല എന്ന് ഈ എപ്പിസോഡിൽ തെളിയിക്കപ്പെട്ടിരിക്കുന്നു
Athe 😍🤗
Yes
തിരിവനന്തപുരത്തു ചില ഏരിയ മാത്രമേ ഉള്ളു ഈ സംസാരം, അഞ്ചു തെങ്ങു ഭാഗത്തൊക്കെ ഈ സ്ലാങ് ആണ്, എന്നാൽ സിറ്റി ഇൽ ഓക്കേ കുറച്ചൂടെ നല്ലതാ,
@@sajna8446 That is mostly because of Tamil influence. We cannot make fun of it. Each region have its own culture and history.
Yss
Ee episode 1 million ഉറപ്പാണ്...പാവം ചേച്ചി..(നല്ല ഒരു ഭാര്യ😊😊)
നിറം സിനിമയിലെ രുക്കു നെ പോലെ സംസാരം
😂ഈ സ്റ്റിക്കർ നിങ്ങളുടെ ലോഗോ ആക്കി കൂടെ ചിരിയും കരച്ചിലും ആണ് നിങ്ങളുടെ മെയിൻ 👌
ഈ ലോകത്തിൽ ഇതുപോലെ ഒരു പെണ്ണ് സ്വപ്നങ്ങളിൽ മാത്രം അവരുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ
ആ ഭർത്താവ് ഭാഗ്യവാൻ ആണ് 🔥❤️❤️❤️🙌🏻🙌🏻🙌🏻
😁😂🥰😁
സഹോദരി , സ്നേഹം മാത്രം കൈമുതലായ പ്രിയപ്പെട്ട സഹോദരി ജാൻസി..💕💕Teams ഇത്തവണ കലക്കി..👏👏👏
ഇത്ര നിഷ്കളങ്ങയായ ഭാര്യ സ്വപ്നത്തിൽ മാത്രം congrajulation
Thank you
Sathyam
സങ്കടം ആയി പൊയി ഇങ്ങനെ ഉള്ള ഒരു ഭാര്യ 😓😓എനി ജീവിതത്തിൽ മാത്രം 😘😘😘
ചേച്ചിയുടെ സംസാരം സൂപ്പർ. അതുകൊണ്ട് 2.3പ്രാവശ്യം കണ്ടു
പഞ്ച പാവം ചേച്ചി...സാധുവായ ചേച്ചിയേ വെച്ച് ഈ episode അടിപൊളി ആകി o my god team 👍😀 ചേച്ചി സംസാര ശൈലി അത് പറയാതെ ഇരിക്കാൻ വയ്യ 😂
ചിരിച്ചു ചിരിച്ചു വയ്യ എനിക്ക് 😆😆😆😆.. മുടി വളർത്തിയ അധോലോക ഗുണ്ടക്ക് സൂപ്പർ ലുക്ക് ആണ് 😆😆😆👍🏻
Mm... ഞാനും
Ohh
Yes
സഫിയ താത്ത എല്ലാ അധോലോക നായകർക്കും മൊഞ്ചൻ ലുക്ക് ആണ്, ഷാരുഖ് ഡോൺ സിനിമയിൽ അത് പോലെ തന്ന മമ്മൂക്ക ബിഗ് B യിൽ മാരക ലുക്ക് alle❤️🔥❤️🔥❤️🔥
Yes
ഫ്രാൻസിസ് ചേട്ടാ സാബു ചേട്ടാ പറയാതിരുക്കുവാൻ കഴിയുന്നില്ല പൊളിച്ചു പൊളിച്ചു കഴിഞ്ഞയാഴിച്ച കുറച്ചു ഡിം ആയങ്കിലെന്ത് ഇന്ന് അതിന് പഹരം വീട്ടി സത്യം അവരുടെ സംസാരം അതാണ് ഞങ്ങളെ ചിരിപ്പിച്ചത് പൊളിച്ചു
ചേച്ചീടെ സംസാരം കേട്ട് ഒരുപാട് ചിരിച്ചു 😂 ഇത് ഏത് ജില്ല ആണ് Tvm ആണോ
This episode is dedicated to all wifes❤️
കമന്റ് വായിക്കൽ / ചിരിക്കൽ ഡിപ്പാർട്ട്‌മെന്റ് കടന്നു വരു 😂😂
പാവം ചേച്ചി /നല്ല എപ്പിസോഡ്/ അടിപൊളി സ്ലാങ്ക്/ അധോലോകൻ സൂപ്പർ ലൂക്ക്
സൂപ്പർ എപ്പിസോഡ് 👌🏼👌🏼
🙄
എന്റെ ചെല്ല സാർ alle😂😂😂chellan ഒന്നും അല്ല മൂർത്തി എന്നാ ന്റെ പേര് 😂😂😂ഫ്രാൻസിസ് ചേട്ടൻ 😍😍
ഇത് നെയ്യാറ്റിൻകര പാറശ്ശാല ഏര്യ ആണ് തള്ളേ എന്തെരപ്പി
🤣🤣🤣
😆😆😆
🤣🤣
Hahaha 🤣😂😜
ചേച്ചി വെറും പാവം.. സംസാരം കേൾക്കാൻ നല്ല രസം.. 🤣
ഇത് ആണ് അർത്ഥം തെറ്റാതെ പെണ്ണ് എന്ന് വിളിക്കണം സ്ത്രീ 💕💕💕💕💕💕👌👌👌 സൂപ്പർ
ഭാഷ കേൾക്കാൻ വേണ്ടി വീണ്ടും കണ്ടവരുണ്ടോ? ഈ ഭാഷ കേൾക്കാൻ ഞാൻ 10 തവണയെങ്കിലും ഇത് കണ്ടു.
ഇനിയും ആ ചേച്ചിയുടെ കണ്ണിൽ നിന്നും ജീവിതത്തിൽ കണ്ണുനീർ വരാൻ അവസരം കൊടുക്കല്ലേ 🙏🙏🙏🙏🙏🙏🙏
🙄🙄🙄
Adipoli
എന്തൊരു സ്നേഹം ഭർത്താവിനോട് 👍👍👍👍👍മനസ്സിൽ നന്മയുള്ളവർ God bless you.
അധോലോക ഡോണിനോട് ചേച്ചി...... ഇരിയടാ അവിടെ..... 😂😂😂😁
🤣🤣🤣🤣🤣🤣🤭🤭🤭
😂😂😂
😂😂😂
Super
സ്നേഹം നിറഞ്ഞു തുളുമ്പുന്ന ഒരു സ്ത്രീ....ഭാഗ്യവാൻ
ചിരിച്ചു ചത്തു നല്ലൊരു ഭാര്യ നിഷ്കളങ്ക പ്രകടനം 💕💕💕💕💕💕💕💕💕
കണ്ടു... ചിരിച്ചു അതിലുപരി ചിലസിനുകൾ കണ്ണു നിറയപ്പിച്ചു... എന്നാലും ഇത്രക്ക് വേണ്ടായിരുന്നു oh my god 😍😍
എന്റെ പൊന്നല്ലെ ചെല്ല കുട്ടന്നെല്ലേ 😍😍😍പാവം ചേച്ചി 😍😍😍
😀😀
അയ്യോടാ എന്ത് സ്നേഹമുള്ള ചേച്ചി ഇങ്ങനെ ഒന്നും വിഷമിപ്പിക്കരുത് എന്നും അങ്ങനെതന്നെ ഇരിക്കട്ടെ ചേച്ചി ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ സത്യം പറഞ്ഞാൽ കണ്ണു നിറഞ്ഞു
പാവം, ഭാര്യയുടെ സ്നേഹം ഇതാണ്.ഇവരെ പറ്റിക്കണ്ടായിരുന്നു.ആ സഹോദരിയുടെ കരുതലും സംസാരവും കണ്ണ് നനയിച്ചു.
Super episode നിഷ്കളങ്ക ആയ cheachi 😘😘😘😘😘ente cheallam sir 😁😁😁😁😁
പാറശാല മാർത്താണ്ഡം സ്ലാങ് 😂🤣 ... പരുവാടി കൊള്ളാം
കാഞ്ഞിരംകുളം സ്ലാങ്
ഞങ്ങൾ മാർകെറ്റിൽ പോകുമ്പോൾ മുക്കുവരൊക്കെ സംസാരിക്കുന്നത് ഈ സ്ലാങ് ആണ്
@@sajna8446 njan closetil pokumbo thangalude slang aanu kelkar ulat
ഈ സമയം, ഈ പ്രോഗ്രാം പാറശാലയിൽ വച്ചു കാണുന്ന ഞാൻ 😀
@@sajna8446 മര്യാദ തീരേ ഇല്ല അല്ലെ..
കുറെ നാളുകൾക്ക് ശേഷം 💜കുറെ ചിരിപ്പിച്ച ഒരു episode😂😁🔥ചിരിച്ചൊരു വഴിയായി😅😂
Army 💜💜
😂🤣😃😄🤣😂.
സത്യം ചിരിച്ചു കരഞ്ഞു 😂😂
Āŗmy💜💜
🤣🤣🤣🤣🤣
ഇത്രേം സ്നേഹം ഉള്ള ഭാര്യയെ കിട്ടിയ അവൻ ഭാഗ്യവാൻ
👍
💕💕
Ellavarum snehamjllavar thannaeyanu. .valarae churukkam chilarozhichu....kurachu xnehavum parigananayum avarkk kodutha mathi....valya chilavonnumilla😍😍😍👍👍👍
@@aadhi7903 ഇപ്പോളത്തെ പെണ്ണുങ്ങൾ ഒക്കെ ഒന്ന് പറഞ്ഞാൽ അടുത്തതിന് പീഡന ആരോപണം അല്ലേൽ ആത്മഹത്യാ ഭീഷണി ഒക്കെ ആണ്.
ഞാൻ മൂന്ന് പ്രാവശ്യം കണ്ട് 😁🤣എന്ത് സാറെ നേരത്തെ പറയാത്തത് 🤣🤣
വളരെ നിഷ്കളങ്കയായ ഭാര്യ🥰 എന്തൊരു ആത്മാർത്ഥയാണ് അവർക്ക് 🙏